അയൽക്കാരനെതിരെ എങ്ങനെ പരാതി നൽകാം? filing a complaint against neighbours അഡ്വ. ഷെരീഫ് നെടുമങ്ങാട്

  Рет қаралды 10,535

A Plus Tube

A Plus Tube

Жыл бұрын

അയൽക്കാരിനെതിരെ എപ്പോൾ എങ്ങനെ പരാതി നൽകാം?
#aplustube#
#whenWecanfilecomplaintagainstour neighborhood#

Пікірлер: 111
@minimol5836
@minimol5836 4 ай бұрын
സാർ അയൽക്കാരൻ വലിയ സൗണ്ടിൽ tv വക്കുന്നു .വലിയ ശല്യമാണ് പലതവണ അവരോട് പറഞ്ഞു ഒരു രക്ഷയുമില്ല 😢
@shanamehar555
@shanamehar555 Жыл бұрын
നമസ്കാരം സാർ, വ്യത്യസ്തവും ഭംഗിയുള്ളതുമായ വിഷയങ്ങളുമായി ഓരോ ദിവസവും നമ്മുടെ മുമ്പിൽ എത്തുന്ന സാർ നു ആശംസകൾ.. എന്റെ അയൽക്കാർ ഇതുപോലെ ആണ്.. അവർ അവിടെ താമസിക്കുന്നില്ല.. പക്ഷെ ഞങ്ങൾക്ക് ഒരുപാട് ഉപദ്രവം ആണ് അവരുടെ പ്രോപ്പർട്ടി..
@aplustube2557
@aplustube2557 Жыл бұрын
Thanks dear thasli
@hassanuh7326
@hassanuh7326 3 күн бұрын
സന്തോഷം. Sr
@aplustube2557
@aplustube2557 2 күн бұрын
Thanks dear hassan
@shamlaayoob24
@shamlaayoob24 Жыл бұрын
Thank you sir santhosham
@aplustube2557
@aplustube2557 Жыл бұрын
Thanks dear Sharmila
@ashrafpathiyil7142
@ashrafpathiyil7142 Жыл бұрын
👍
@laijulaiju
@laijulaiju Жыл бұрын
Good
@aplustube2557
@aplustube2557 Жыл бұрын
Thanks dear laiju
@dubaimallu
@dubaimallu Ай бұрын
സാർ, ഞങ്ങളുടെ അയൽവാസി സെറ്റ്ബാക്ക് നിയമം ലംഘിച്ച് അതിരിനോട് ചേർന്ന് നിർമാണം നടത്തി… പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ല… ഇതിൽ അടുത്തതായി എന്ത് ചെയ്യാൻ കഴിയും… ഒന്ന് പറഞ്ഞു തരാമോ?
@JabiJk-nm2sd
@JabiJk-nm2sd Жыл бұрын
Sir
@ramyasunilan1721
@ramyasunilan1721 Жыл бұрын
👏👏👏🙏
@aplustube2557
@aplustube2557 Жыл бұрын
Thanks dear Ramya
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സര്- വളരെ വ്യത്യസ്തങ്ങള് ളായ അറിവുകൾ പങ്കു വെക്കുന്ന നമ്മുടെ ചാനലിന് ആശംസ കൾ
@aplustube2557
@aplustube2557 Жыл бұрын
Thanks dearest Biju
@user-zz1gi1wr3i
@user-zz1gi1wr3i Жыл бұрын
Hai sir നമസ്കാരം 👍👍👍👍👍👍
@aplustube2557
@aplustube2557 Жыл бұрын
നമസ്കാരം പ്രിയ പ്രമോദ്
@hassanuh7326
@hassanuh7326 5 күн бұрын
സർ.. അയൽ ക്കാരന്റെ.. വീട്ടിൽ. നിന്നും . അവർ. മഷ. വൈള്ളം.. ഒഴുക്കുന്നു.. 4...വശത്തുന്നും.. വൈള്ളം.. എന്റ്റ.. വീട്ടിൽ.. മാത്രം.. മഷ.. വെള്ളം.. അവർ. ഉപയഗിക്കുന്നതും.. ആയ. വെള്ളം.. എന്റ്റ. വീട്ടിലേക്കു.. മാത്രം.. തിരിച്ചു. വിടുന്നു..
@aplustube2557
@aplustube2557 3 күн бұрын
പഞ്ചായത്തിൽ പരാതി നൽകുക
@latheefkollenchery7270
@latheefkollenchery7270 16 сағат бұрын
അയലവാസിയുടെ വീട്ട്ടുമുറ്റത് വളർത്തുമീനിന്ന് കോഴി പാട്സും മറ്റു വെസ്റ്റുകളും തീറ്റയായികൊടുക്കുന്നത്കൊണ്ട് ദുർഗ്ന്ധം സഹിക്കുന്നില്ല. അവരോടു പറഞ്ഞിട്ട് അവർ അവരുടെ വീടീമുറ്റത്താണ് അത് ആരും നോക്കണ്ട എന്ന മട്ടിലാണ്. എന്താ ചെയ്യാൻ പറ്റുക ഇതിന്? എവിടെയാണ് പരാതി പറയേണ്ടത്?
@rajeev813
@rajeev813 6 ай бұрын
Sir enikkum ente brother num common aayi ulla vazhi undu ....avidekku njn water pipe line connection ente veetilekku edukunnathil ente brother nte permission aavashyamano?pls reply....
@twinsvlog529
@twinsvlog529 Жыл бұрын
Hai sir
@aplustube2557
@aplustube2557 Жыл бұрын
Thanks dear twins
@queen4279
@queen4279 2 ай бұрын
മൃഗങ്ങളെ വെച്ച് നമ്മളെ ശല്യം ചെയ്താലോ. പോത്തിനെ വേലി അരികിൽ കെട്ടി വേലി നശിപ്പിക്കുന്നു. അതിനെ മാറ്റി കെട്ടിയപ്പോൾ നമ്മളെ ചീത്ത വിളിക്കുന്നു.
@aplustube2557
@aplustube2557 2 ай бұрын
പരാതി കൊടുക്കുക
@kurianvaghese5890
@kurianvaghese5890 Жыл бұрын
Can you issue the easement acts and its relevance
@aplustube2557
@aplustube2557 Жыл бұрын
Thanks for your kind suggestion.This rule cannot be fit into one episode. It will be done as two episodes soon
@imanuvel196
@imanuvel196 3 ай бұрын
Sc, st വിഭാഗത്തിൽപ്പെട്ട അയൽക്കാരിക്കെതിരെ എവിടെ? എങ്ങനെ കൊടുക്കാം... രാവിലെ മുതൽ രാത്രി വരെ ഞങ്ങളെ ചീത്ത വിളിയാണ്... പോലിസിൽ പരാതി കൊടുത്തു... 2 ദിവസം കുഴപ്പമില്ലായിരുന്നു... അതു കഴിഞ്ഞ് വീണ്ടും തുടങ്ങി അനാവശ്യമാണ് കൂടുതൽ പറയുന്നത്. ഇതിനു എന്തെങ്കിലും ചെയ്യാൻ പറ്റുമോ? Pls മറുപടി തരണം Sir😢
@athiraks41
@athiraks41 9 ай бұрын
Sir , ayalvashi waste kond vann vidinte munpil kooti ittirikunnu avarude property il anu waste cow waste anu kooduthal smell kond nagalk vitil nikkan pattunn ila enthanu cheyandath ?
@aplustube2557
@aplustube2557 9 ай бұрын
എന്ത് ചെയ്യണമെന്ന് ഇതിൽ വിവരിച്ചിട്ടുണ്ടല്ലോ
@user-oq7wc9ts1p
@user-oq7wc9ts1p 4 ай бұрын
സാർ' ഒരു പഞ്ചായത്ത് ചൈത തെറ്റായ പ്രവർത്തിക്കെതിരെ ഓം ബുഡ്സ്മാന് പരാധി നൽകി പരാധി എടുക്കുന്ന ദിവസം എനിക്ക് date മാറി ഒരു ദിവസം തെറ്റി തെറ്റ് മനസിലാക്കിയ ഞാൻ ' ഓംബുഡ്സ്മാന് ഓലറ്റർ എഴുതി എങ്കിലും 'ഓംബുഡ്സ്മാന് അന്നേ ദിവസം ഞാൻ ഇല്ലാത്തതിനാൽ അത് പരിഹരിച്ചു എന്ന് പറഞ് എനിക്ക് വീണ്ടും ഒരു ലറ്റർ തന്നു ആയതിനാൽ ഇനി എനിക്ക് പഞ്ചായത്തിൻ്റെ എന്നോട് ചൈത ഈ തെറ്റിനെതിരെ ഉപഭോക്ത കോടതിയിൽ പോകാമൊ? Pls Helpme
@rajeshabovikana6683
@rajeshabovikana6683 5 ай бұрын
Sir namudey vettindey thodaduth oru bakery und, machindey vallatha sound Evidey camplaint nalganam ?
@aplustube2557
@aplustube2557 5 ай бұрын
Lsg institution firstly
@rajanimonu7393
@rajanimonu7393 Ай бұрын
Sir, ayalpakkathe oru veettukar avarude suraksha camera njaghalude veedinte nere vachirikkunnu njaghalude sitout ,hall,kicthen ennivaduthe vishuals camerayil pathiunna tharathil anu camera vachirikkunnathu.idakku thiriyukayum cheyyum.veettukaryanghal ariyananu inghane cheythirikkunnathu .paranju karryamilla enthanu cheyyendathu
@aplustube2557
@aplustube2557 Ай бұрын
Dear Rajan File Complaint to the police firstly
@hanannafeeza8595
@hanannafeeza8595 Жыл бұрын
Ayalvasiyude oru maav kond bayangara budhimutt end adhintte leaf motham entte veettinte munbil veen moshamavunnu endha cheyende
@aplustube2557
@aplustube2557 Жыл бұрын
Dear Hanan എന്ത് ചെയ്യണമെന്ന് ഈ എപ്പിസോഡിൽ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ അത് പ്രകാരം ചെയ്യുക
@user-oc8od7yw6w
@user-oc8od7yw6w 2 ай бұрын
Sir ഞങ്ങളുടെ വീടിനടുതത് സഥിരമായി ആരാധനയുടെ ഭാഗമാണെന്ന് പറഞ് പലതും പുകയ്കകുന്നു.ഇതിനെ കുറിച് പരാതി പറഞ്ഞപോൾ ഞങൾക് മത തീവ്രവാദമാണെനന് പറയുന്നു.പല കളളതതരങളും ഞങൾകെതിരെ വിളിചു പറയുന്നു.മൈഗ്രൈൻ കാരണം പുകയുടെ മണം പറ്റുന്നില്ല. രണ്ടു സ്ത്രീകൾ മാത്റം ആണ് അവിടെ താമസിക്കുന്നത്.ആ കാരണം കൊണ്ട് ആരും ഇടപെടുന്നില്ല. പൊതുവെ ആരുമായും അവർക് സഹകരണമില.പോലീസിൽ പരാതിപ്പെട്ടിട്ടും കാരൃം ഉണ്ടായില്ല .വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
@aplustube2557
@aplustube2557 2 ай бұрын
Dear shana തദ്ദേശസ്ഥാപന സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകുക നടപടി ഉണ്ടായില്ലെങ്കിൽ വിവരം കമന്റ് ആയി എഴുതുക അടുത്ത നടപടി പറഞ്ഞുതരാം
@kishorekumarck
@kishorekumarck Жыл бұрын
സാർ, രണ്ട് സഹോദരങ്ങൾ തമ്മിൽ 40 വർഷം മുൻപ് ഉള്ള ഭാഗഉടമ്പടി ആധാരത്തിൽ ജേഷ്ഠന്റെ വസ്തു റോഡ് സൈഡിലും അനുജന്റെ വസ്തു അതിന്റെ പുറകിലുമാണ്. അനുജന് റോഡിലേക്ക് പോകാൻ ജേഷ്ഠന്റെ വസ്തുവിൽക്കൂടി 3 ലിങ്സ് നടപ്പുവഴി മാത്രമാണ് ആധാരത്തിൽ പറഞ്ഞിരിക്കുന്നത്. ഇവർ രണ്ടു പേരും മരണപ്പെട്ടു. ഇവരുടെ മക്കളാണ് ഇപ്പോൾ വസ്തു കൈവശം വച്ചിരിക്കുന്നത്. വസ്തു ഇപ്പോഴും മരണപ്പെട്ട പിതാക്കന്മാരുടെ പേരിൽ തന്നെയാണ്. ഭാഗ ഉടമ്പടിയോ മറ്റു ക്രയവിക്രയങ്ങളോ ഒന്നും ചെയ്തിട്ടില്ല. മരണപ്പെട്ട അനുജന്റെ അവകാശികൾക്ക് വേണ്ടത്ര വഴി ഇല്ലാത്തതു മൂലം വസ്തു ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. മറ്റേ വസ്തുവിന്റെ അവകാശികളുമായി സംസാരിച്ചിട്ട് അവർ വഴി തരാൻ തയ്യാറല്ല. വസ്തുവിൽ ഒരു വാഹനം കയറി വരുന്ന വഴി ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? എറണാകുളം ജില്ലയാണ്. സാറുമായി ഫോണിലോ നേരിട്ടോ സംസാരിക്കാൻ സാധിക്കുമോ? Ph:9633633538 ദയവായി ഒരു മറുപടി തരണം 🙏
@aplustube2557
@aplustube2557 Жыл бұрын
വസ്തുവിലേക്കുള്ള വഴി ഒരു വസ്തു ഉടമയുടെ അവകാശമാണ്. ജില്ലാ കളക്ടർക്ക് അപേക്ഷ കൊടുക്കുക
@kishorekumarck
@kishorekumarck Жыл бұрын
@@aplustube2557 ജില്ലാ കളക്ടർ മുഖാന്തരം വഴി അനുവദിച്ചു കിട്ടിയാൽ ഈ വസ്തു മറ്റൊരാൾക്ക് കൈമാറ്റം ചെയ്താൽ അദ്ദേഹത്തിനും ഗതാഗതത്തിനുള്ള അവകാശം ലഭിക്കുമോ?
@aplustube2557
@aplustube2557 Жыл бұрын
ലഭിക്കും കിഷോർ
@nilofer5201
@nilofer5201 20 күн бұрын
Sir njnglude veedinte aduth thamasikknvar njnglde veedinte aduth vann ninn veruthe njngl parayunnathoke olinj ninn kekkunn. Koodathe nmmlod parayunnath pole avr avrde veetil ninn soundil oronn parayunn moshamaaya bhaashayilum.Eppozhum nmmde veetilott nokki nikkal aanu avrde hobby. Oru day veedinte aduth vanna cheethavilikal aayrnu . Avrkk ethire case kodkan pattumo. Avr sc st aanu . Case kodthalum avrk alle munganana kittne.
@aplustube2557
@aplustube2557 19 күн бұрын
ഏത് ജാതിമതവിഭാഗം ആയാലും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തി ഉണ്ടായാൽ അവർക്കെതിരെ പോലീസിൽ പരാതിപ്പെടുക തന്നെ വേണം രേഖാമൂലമുള്ള പരാതി നാളെ തന്നെ നൽകുക
@razirazu6432
@razirazu6432 Ай бұрын
Sir nammal nammude property-il kettiya mathilil ayalpakkakkaar anadhikrithamaayi dwaaram ett avarde waste vellam vidunu ethinu police parathi koduthu avar pachayathil poovan paranj but pachayathkaar athu mukavila tharunilla ( avar mathil polichath panchayat secretary & panchayat vise president paranjitta polichath enaanu avar paranjath) but avarood paranjappo avar angana paranjittee ella enum paranju... aarum eth serious issue aakki edukkunilla.... avar hole ettath kaaranam ground floor muzhuvan 5 inch vellam aanu enthaa cheyyaa....
@aplustube2557
@aplustube2557 Ай бұрын
1 മംഗ്ലീഷിൽ കമന്റ് എഴുതാതിരിക്കുക ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ഭാഷകൾ ഉപയോഗിക്കുക 2.താങ്കൾ ആദ്യം പഞ്ചായത്തിൽ ആയിരുന്നു പരാതി കൊടുക്കേണ്ടിയിരുന്നത്..പഞ്ചായത്തിൽ താങ്കൾ നിലവിൽ പരാതി രേഖാമൂലം നൽകിയിട്ടുണ്ടോ? 3 ഉണ്ടെങ്കിൽ അതിന് രേഖാമൂലം താങ്കൾക്ക് എന്തെങ്കിലും മറുപടി ലഭിച്ചിട്ടുണ്ടോ 4.രേഖാമൂലം പരാതിയൊന്നും നൽകിയിട്ടും മറുപടി ലഭിച്ചിട്ടുണ്ടെങ്കിൽ താങ്കൾ അടിയന്തരമായി അതിന് ഒരു ഓർമ്മക്കുറിപ്പ് കൂടി നൽകുക 4 പഞ്ചായത്തിലെ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് പരാതി നൽകുക 4. വകുപ്പ് മന്ത്രി /സെക്രട്ടറി ,തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം എന്നിവർക്കും പരാതി അയക്കുക 5.ഇത്രയും കാര്യങ്ങൾ താങ്കൾ അടിയന്തരമായി ചെയ്യുക.തുടർന്നും നടപടികൾ ഉണ്ടായില്ലെങ്കിൽ സ്വീകരിക്കേണ്ട അടുത്ത നടപടിയെ കുറിച്ച് പിന്നീട് പറയാം
@smitamahesh411
@smitamahesh411 Жыл бұрын
Sir, എനിക്ക് life mission വീടിന് പെർമിറ്റ് കിട്ടി എനിക്ക് 5 സെൻ്റ് ഉണ്ട് ഇപ്പോൽ അയൽക്കാരനായ പോലീസുകാരൻവില്ലേജിൽ നിന്നും അലന്നിട്ട എൻ്റെ അതിരുകുറ്റി ഊരിക്കളഞ്ഞു.taluk വഴി അതിർത്തി നിർണയിക്കാൻ പരാതി നൽകിയിട്ടുണ്ട് ഇത് കാലതാമസം ഇല്ലാതെ എത്രയും പെട്ടെന്ന് തന്നെ ചെയ്തു കിട്ടാൻ എന്താണ് ചെയ്യേണ്ടത്.10 സെൻ്റിൽ 5 സെൻ്റ്correct ആയിട്ട് തിരിച്ച കുറ്റി യാണ് ഊരികളഞ്ഞത് sir reply pls
@aplustube2557
@aplustube2557 Жыл бұрын
എല്ലാ വിശദവിവരങ്ങളും കാണിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് ഇന്ന് തന്നെ പരാതി നൽകുക. ലൈഫ് വിഷൻ വീട് നിർമ്മിക്കുന്നതിന് വേണ്ടി എതിർകക്ഷിയുടെ അപേക്ഷയിന്മേൽ എത്രയും വേഗം അതിര് നിർണയിച്ച് നൽകുന്നതിന് വേണ്ടിയുള്ള നടപടി വേഗത്തിലാക്കുന്നതിനാണ് അപേക്ഷിക്കേണ്ടത്
@sandhyasuresh46
@sandhyasuresh46 Жыл бұрын
സാർ, നമസ്ക്കാരം. ഞങ്ങൾ നേരിടുന്ന പ്രശ്ന o പഞ്ചായത്ത് റോഡിൽ നിന്നും ഒഴുകിയെത്തുന്ന മഴ വെള്ളവും മണ്ണു o അഴുക്കു വെള്ളം എല്ലാം ഞങ്ങളുട മുറ്റത്തു . കുടിയാണ് ഒഴുകുന്നത്.
@aplustube2557
@aplustube2557 Жыл бұрын
സന്ധ്യ ,ജില്ലാ കളക്ടർക്കും മുൻസിപ്പൽ സെക്രട്ടറിക്കും പരാതി കൊടുക്കുക
@mundakkalkrishnakumar3
@mundakkalkrishnakumar3 Жыл бұрын
​@@aplustube2557Oru Chukkum Nadakkilla....Nadannu Nadannu kaal muttu theyum.
@bijutp8835
@bijutp8835 11 ай бұрын
Neighbour is destroying our fence in the boundary. Were can I give complaint against it
@aplustube2557
@aplustube2557 11 ай бұрын
Village office
@jijimoljijijojo9008
@jijimoljijijojo9008 10 күн бұрын
Sir.. Njangalude mathil kettanam ennum paranju ayalkaran parathi koduthou villagil njagalude orginal name alla vechirikunnathe appol village officer munbhae hajar ahano plz reply
@aplustube2557
@aplustube2557 10 күн бұрын
വില്ലേജ് ഓഫീസിൽ ഹാജരാകാൻ താങ്കൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ഹാജരാകുകയും താങ്കൾക്ക് പറയാനുള്ളത് പറയുകയും ചെയ്യുക
@jijimoljijijojo9008
@jijimoljijijojo9008 10 күн бұрын
@@aplustube2557 ok
@jijimoljijijojo9008
@jijimoljijijojo9008 10 күн бұрын
@@aplustube2557 notice labhichu. Poyilaengil melnadapady enthayirikum sir. Plz reply
@reshmak298
@reshmak298 9 ай бұрын
ഫർണിച്ചർ സോഫ നിർമ്മിക്കുന്ന സ്ഥാപനം എൻ്റെ വീടിൻ്റെ ഏകദേശം 3 മീറ്റർ ദൂരപരിധിയിലാണ് നിർമ്മിച്ചിരിക്കുന്നത് .എല്ലാ ഭാഗവും ക്ലോസ് ചെയ്തുള്ള സ്ഥാപനം അല്ല ഇത്. ഇവിടെ നിന്ന് വരുന്ന വാർണിഷിൻ്റെയും പശയുടേയും മണം രാത്രി കാലങ്ങളിൽ കൂടുതലായി അനുഭവപ്പെടുന്നു. ഈ പ്രശ്നം മാറിക്കിട്ടാൻ എന്തു ചെയ്യണം.
@aplustube2557
@aplustube2557 9 ай бұрын
തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ പരാതി നൽകുക
@adhileo10
@adhileo10 Ай бұрын
Sir അയൽക്കാരൻ്റെ സർവീസ് line nete വീടിൻ്റെ മുകളിൽ കുടെ പോകുന്ന്. അത് അവർ പറഞ്ഞിട്ട് മാറ്റുന്നില്ല. അതിന് kseb ിൽ complaint ചെയ്താൽ മതിയോ
@aplustube2557
@aplustube2557 Ай бұрын
Ys
@narayananak9403
@narayananak9403 Ай бұрын
e niyamam ellam und enkilum pusthakathil mathrame ollu sir e parayunna oru sangathiyum nadakilla karanam oru panakaranum pavapettavanum sir parayunna anavathy budhymutukal anubavikunna person aanu njhan rekhakal taharaam sir onnu help cheyyaamo please
@aplustube2557
@aplustube2557 Ай бұрын
താങ്കൾ പരാതി നൽകിയിട്ടുണ്ടോ അതിന് മറുപടി ലഭിച്ചിട്ടുണ്ടോ വിശദമായ ഒരു മറുപടി അയക്കുക
@sreejith.9111
@sreejith.9111 6 ай бұрын
സാർ , എന്റെ വീടിന്റെ തൊട്ടടുത്ത് brick making plant ഉണ്ട് . Sound കാരണം ഒരുപാട് ബുദ്ധിമുട്ടുണ്ട്. രാത്രി 8 മണിക്ക് ശേഷവും പ്രവർത്തിപ്പിക്കുന്നുണ്ട്. എവിടെ പരാതി കൊടുക്കണം ? Please reply.
@aplustube2557
@aplustube2557 6 ай бұрын
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് നൽകുക
@sreejith.9111
@sreejith.9111 6 ай бұрын
@@aplustube2557 thank you sir.
@dakshadancestudio
@dakshadancestudio 5 ай бұрын
കുട്ടികൾ ഓടാൻ പാടില്ല ചാടാൻ പാടില്ല സൈക്കിൾ ഓടിക്കാൻ പാടില്ല ഓടാൻ പാടില്ല ഇതിന് പരാതി നൽകാൻ പറ്റുമോ? Neighbour ഭയങ്കര ശല്യം ആണ്
@baby-uh5lt
@baby-uh5lt Жыл бұрын
സർ എൻ്റ പേര് ബേബി എൻ്റെ അയൽവാസി അതിരിൽ നിന്ന് അകത്തേക്ക് കയറ്റി മതിൽകെട്ടി അവിടെ ചേർത്ത് ഒരു കടയും നിർമ്മിച്ചു 10 വർഷമായി ഞങ്ങൾ വിദേശത്തായിരുന്നു ഇപ്പോഴ നാട്ടിൽ വന്നത് അപ്പോഴ കണ്ടത്.. കോടതിയി പോയാ പൊളിക്കാൻ വിധി വരൂമോ സാർ? എവിട പരാതി പറയണം
@aplustube2557
@aplustube2557 Жыл бұрын
ആദ്യം നിങ്ങളുടെ അതിർത്തി നിർണയിച്ചു തരുന്നതിനുവേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകുക
@sitharasb3799
@sitharasb3799 28 күн бұрын
Sir ഒരു വ്യക്തി യുടെ സ്ഥലം വീടിൻ്റെ അടുത്ത് കാട് പിടിച്ചു കിടക്കുന്ന. പാമ്പ്, എലി, keeri മുതലായ ജീവികൾ ടെ താവളം ആണ്. പന്നിയും രാത്രി ഇല് ഉണ്ട്. വീട്ടിൽ കുഞ്ഞു കുട്ടികൾ ഉണ്ട് എൻ്റെ. സ്ഥല0 ഉടമയോട് കാട് വെട്ടാൻ പറഞ്ഞിട്ട് ചെയ്യുന്നില്ല. വർഷങ്ങൾ ആയ അവിടെ ഒന്നും ചെയ്യാതെ ഇട്ടിരിക്കുന്നു. വാർഡ് മെമ്പർ മൈൻഡ് പോലും ചെയ്യുന്നില്ല. അയാളുടെ address അറിയില്ല. ഉടമ താമസിക്കുന്നത് വേറെ place il ആണ്. നമ്മൾ എന്താണ് ചെയ്യേണ്ടത്.. pls reply....
@aplustube2557
@aplustube2557 27 күн бұрын
തദ്ദേശസ്വമനത്തിൽ പരാതി കൊടുക്കുക തുടർനടപടികൾ അവർ സ്വീകരിച്ചു കൊള്ളും
@ajeenaaji9384
@ajeenaaji9384 Жыл бұрын
സർ.. ഞങ്ങൾക്ക് ആകെ 4.30 വസ്തു ഉള്ളു.. ബാത്രൂം set back പാലിക്കാതെ പണിതു... പണിയാൻ നേരം അയൽക്കാരൻ ഒന്നും പറഞ്ഞില്ല... പണി എല്ലാം പൂർത്തി aayi കഴിഞ്ഞപ്പോ മുനിസിപ്പാലിറ്റി ൽ കംപ്ലയിന്റ് കൊടുത്തു.. ഇപ്പോ ഓർഡർ വന്നു പൊളിച്ചു മാറ്റണം എന്ന്.... അവർക്ക് യാതൊരു ബുദ്ധിമുട്ടും ഈ bathroom കാരണം ഇല്ല... അവർക്ക് 13 cent വസ്തു ഉണ്ട്... ഞങ്ങളെ മനഃപൂർവം ഉപദ്രവിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നേ... എന്തേലും വഴി undo😢😢😢
@aplustube2557
@aplustube2557 Жыл бұрын
Dear Ajeena അയൽക്കാരന്റെ രേഖാമൂലമുള്ള Consent വാങ്ങാതെ നിർമ്മിച്ചിരിക്കുന്നു എന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്നം. Consent വാങ്ങിയാൽ പ്രശ്നം തീരുമല്ലോ
@ajeenaaji9384
@ajeenaaji9384 Жыл бұрын
@@aplustube2557 avar tharilla...🥹
@NizaNazar-bl4iy
@NizaNazar-bl4iy 8 ай бұрын
​@@ajeenaaji9384enthaay polich kodukendi vanno ?? Onn reply tharo
@sindhursindhur221
@sindhursindhur221 Ай бұрын
അയൽവീട്ടിലെ പറമ്പിലൂടെ ഒഴുകുന്ന മഴ വെള്ളം മട വെട്ടിവച്ചു അവിടെ കെട്ടിനിന്നു ആ വെള്ളം അപകടമായ നിലയിൽ ഇരിക്കുന്ന മതിലിനു അടിയിലൂടെ ഒഴുകി എന്റെ വീടിന്റെ അടുക്കളയിൽ ഒഴുകി എത്തുന്നു. അവരോടു അവരുടെ പറമ്പിലേക്കു ഓവ് വീട്ടിവിടാൻ പറഞ്ഞപ്പോൾ അതിനു തയ്യാറാകുന്നില്ല ഇത് പരാതിപ്പെടാമോ pls reply sr
@sindhursindhur221
@sindhursindhur221 Ай бұрын
പരാതിപ്പെടേണ്ടത് എവിടെയാണ്
@aplustube2557
@aplustube2557 Ай бұрын
Dear sindhu 1Secretary Local body concerned 2 District collector
@jaseeljazz4253
@jaseeljazz4253 11 ай бұрын
Sir അയൽവാസി കെട്ടിയ മതിൽ പൊളിഞ്ഞു കിടക്കുകയും സിമൻ്റ് കൊണ്ട് പോയിൻ്റ് ചെയ്യാതെയും കിടക്കുന്നത് മൂലം വീടിൻ്റെ അകത്തും മുറ്റത്തും എല്ലാം പാമ്പിൻ കുഞ്ഞുങ്ങൾ ആണ്.ഭയം കാരണം വീട്ടിൽ ഇരിക്കാൻ വയ്യ.കൂടാതെ അയൽവാസി കാടും വെട്ടി തെളിക്കുന്നില്ല.എന്തെങ്കിലും നിയമ സാധുത ഉണ്ടോ?അയൽവാസിയോട് പറഞ്ഞിട്ട് കേൾക്കുന്നില്ല
@aplustube2557
@aplustube2557 11 ай бұрын
ഇതാണല്ലോ ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് ഒരിക്കൽ കൂടി കേൾക്കുക. മറ്റൊരു എപ്പിസോഡ് ഇതുപോലെ ഈ ചാനലിൽ ചെയ്തിട്ടുണ്ട് അതുകൂടി കാണുക
@jaseeljazz4253
@jaseeljazz4253 11 ай бұрын
Thank you sir
@charucharu6254
@charucharu6254 2 ай бұрын
Sir തൊഴുതിന്റെ സ്മെൽ കാരണം വീട്ടിൽ നിൽക്കാൻ പറ്റുന്നില്ല ആർക്കാണ് പരാതികൊടുക്കേണ്ടത്
@aplustube2557
@aplustube2557 2 ай бұрын
തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ആദ്യം നൽകുക ഇത് സംബന്ധിച്ചിട്ടുള്ള മുൻ എപ്പിസോഡുകൾ ഉണ്ട് ഈ ചാനലിൽ തന്നെ കാണുക
@user-vy5ep9qf5x
@user-vy5ep9qf5x 2 ай бұрын
കക്കൂസ് ടാങ്ക് പൊട്ടി കിടന്നിട്ട് ഞങ്ങളുടെ അയൽപ്പക്ക വീട്ടുക്കാർ അത് ശരിയാക്കുന്നില്ല,3 years ആയി. ഇതിന് എതിരെ എവിടെ പരാതി കൊടുക്കണം. ഒന്നു പറഞ്ഞു തരുമോ plz?
@aplustube2557
@aplustube2557 2 ай бұрын
പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുക
@aplustube2557
@aplustube2557 Ай бұрын
തദ്ദേശസ്ഥാപന സെക്രട്ടറി
@shamsudheenok2961
@shamsudheenok2961 11 ай бұрын
തെരുവ് നായ പ്രശ്നം തിന്നു ആർക് എതിരെ പരാതി കൊടുക്കും ആർക് ആണ് കൊടുക്കേണ്ടത്
@aplustube2557
@aplustube2557 11 ай бұрын
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് പരാതി കൊടുക്കണം
@Babu.955
@Babu.955 2 ай бұрын
സാർ വാടകക്ക് കൊടുക്കാനുള്ള 2 നില ബീൻഡിങ്ങിൻ്റെ ജനലുകളും ബാത്ത്റൂം ജനലലുകളും എൻ്റെ ബെഡ്ഡ് റൂമിൻറെ 4 മീറ്റർ അകലത്തിലാണ് നിർമ്മിച്ചിരിക്കുന്നത് ഹൃദയ രോഗിയും ആസ്മയും ഉള്ള 60 വയസ്സായ എനിക്ക് നീതി കിട്ടാൻ എവിടെസമീപിക്കണം
@aplustube2557
@aplustube2557 2 ай бұрын
മറുപടി നൽകിയിട്ടുണ്ടല്ലോ
@mundakkalkrishnakumar3
@mundakkalkrishnakumar3 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@anurajrajan3236
@anurajrajan3236 3 ай бұрын
Sir number tarumo..
@ssrr3055
@ssrr3055 Жыл бұрын
സാർ വാട്സാപ്പ് നമ്പർ ഒന്ന് തരുമോ
@aplustube2557
@aplustube2557 Жыл бұрын
എന്തു ചോദ്യവും ചോദിച്ചോളൂ ഞാൻ കമന്റ് ബോക്സിലൂടെ മറുപടി തരാം
@abdurahimanp2566
@abdurahimanp2566 Жыл бұрын
👍
@starsvideos3968
@starsvideos3968 Жыл бұрын
Hai sir
@aplustube2557
@aplustube2557 Жыл бұрын
Hai dear stars
@ajithasuresh3893
@ajithasuresh3893 Жыл бұрын
👍
@aplustube2557
@aplustube2557 Жыл бұрын
Dear Ajitha Thanks
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 108 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН