ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര തുക കൂടിയാൽ ആണ് ഇൻകം ടാക്സ് നോട്ടിസ് വരിക | Bank

  Рет қаралды 202,027

dcb media

dcb media

3 ай бұрын

ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര തുക കൂടിയാൽ ആണ് ഇൻകം ടാക്സ് നോട്ടിസ് വരിക എല്ലാം കൃത്യമായി അറിയൂ | Cash deposit in Banks
Bank Transaction Limit
Cash Transaction Limit Malayalam
how much cash we can deposit at bank
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#bank
#bankdeposit

Пікірлер: 90
@jayakumarpb3160
@jayakumarpb3160 2 ай бұрын
കോപ്പറേറ്റീവ് ബാങ്ക്, lic, ksfe കളക്ഷൻ ഏജന്റ്മാർക്ക് അധികവും ഗൂഗിൾ പേ വഴിയാണ് കളക്ഷൻ കിട്ടുന്നത്. സ്വാഭാവികമായും ഈ ലിമിറ്റ് കഴിയും. അവർ എന്ത് ചെയ്യും?
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn 2 ай бұрын
Good information ❤
@jijijohn1665
@jijijohn1665 3 ай бұрын
If money came from LIC to bank more than 50 lakhs , income tax will ask source of income?
@VijeeshK-zw2eu
@VijeeshK-zw2eu 2 ай бұрын
Savings അക്കൗണ്ടിൽ എത്ര നിക്ഷേപിക്കാൻ പറ്റും tax ഇല്ലാതെ
@user-by2ny4wi3v
@user-by2ny4wi3v 2 ай бұрын
Good message
@yakoobmuhammed2654
@yakoobmuhammed2654 2 ай бұрын
Verygood
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Please do a video on Why too much gold smuggling is being carried out on daily basis through our all air ports of this small state.....???? How to curb this situation.....??? What are all the practical remedies to check the uncontrollable gold smuggling to Kerala..???
@SureshKumar-ni9jw
@SureshKumar-ni9jw 2 ай бұрын
👍👍
@sageervattappilly6006
@sageervattappilly6006 Ай бұрын
Return file ചെയ്താൽ പോരെ.രണ്ട് ലക്ഷം ആണോ അതിനു മുകളിൽ ആണോ ഒരു ദിവസം കാശ് ആയി ഇടപാട് ചെയ്യാൻ കഴിയുക
@Republic285
@Republic285 2 ай бұрын
NRE അക്കൗണ്ട് ഡെപ്പോസിറ് പറ്റുമോ
@GeorgeT.G.
@GeorgeT.G. 3 ай бұрын
good information
@dcbmedia
@dcbmedia 3 ай бұрын
Thanks
@James-yq9ed
@James-yq9ed 3 ай бұрын
മാസപ്പടി വാങ്ങുന്ന ചെണ്ടാ പരാജയന് ഇതൊന്നും ബാധകം അല്ലേ???
@sasidharankadavath
@sasidharankadavath 2 ай бұрын
കൃത്യമായി 1.T.Return ഫയൽ ചെയ്താൽ മതി
@FOREXKERALA1
@FOREXKERALA1 2 ай бұрын
CDM DEPOSIT ISSUES ഉണ്ടോ....
@yamuna4639
@yamuna4639 3 ай бұрын
കൃഷിയിൽനിന്നുള്ള income ആണെങ്കിൽ tax അടക്കണോ. എത്ര ശതമാനം ആണ്.(10 ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ )
@georgebaiju6997
@georgebaiju6997 2 ай бұрын
കഞ്ചാവ് ആണെങ്കിൽ യെ അത്ര വരുമാനം കിട്ടാൻ സാധ്യത ഉള്ളു 😂😂
@mkmiritty-mw2eg
@mkmiritty-mw2eg 2 ай бұрын
​@@georgebaiju6997നല്ല പരിചയമുണ്ടല്ലോ🤣 കൃഷി വകുപ്പുമായി ബന്ധപ്പെട്ട് .. സൗജന്യനടീൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു കൂടെ...
@AbinBinoy-qe7kj
@AbinBinoy-qe7kj Ай бұрын
ഒരു ഏക്കർ ഏലം കൃഷി ചെയ്താൽ ഇരുപത്തി അഞ്ചു ലക്ഷം കിട്ടും
@sibyphilip5097
@sibyphilip5097 9 күн бұрын
Dream only
@ejthankappan9502
@ejthankappan9502 Ай бұрын
കരുവന്നുർ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യാം സുരക്ഷിതം ലാഭം. പെട്ടന്ന് മരിക്കാം.
@Cfrtjkmb6uiiokjnv
@Cfrtjkmb6uiiokjnv Ай бұрын
Vysha bankil ittalum madhi malaraa
@akshayakku78
@akshayakku78 3 ай бұрын
10 lakhs nu thazhe deposite cheythalum tax adakande ?
@muralidharannairk2325
@muralidharannairk2325 2 ай бұрын
വേണ്ട
@joshipn1307
@joshipn1307 Күн бұрын
പല ബാങ്കിലും കൂടി 10ലക്ഷം വന്നാൽ ഓരോ ബാങ്കിനും എങ്ങിനെ അറിയാൻ എല്ലാം കൂടി 10ലക്ഷം വന്നു എന്ന്
@saleemgpsaleemgp4809
@saleemgpsaleemgp4809 3 ай бұрын
ചില ആളുകൾ വികൂടിയസ്ഥലങ്ങളുണ്ടെങ്കിൽ അത് മറ്റാർക്കെങ്കിലും നല്ലവിലയ്ക്ക് വിറ്റു ആപണം ബാങ്കിലിട്ടു പലിശവാങ്ങാറുണ്ട്.ഇപ്പോൾ അത് നടക്കില്ല.കാരണം സർക്കാർനിശ്ചയിച്ച വിലയേക്കാൾ വളരേകൂടുതൽ വിലയ്ക്കാവും ആസ്ഥലം വിറ്റിട്ടുണ്ടാവുക.അപ്പോൾ സ്ഥലത്തിന് കൂടതൽകിട്ടിയ പണത്തിന്റെ ഉറവിടം കാണിക്കാൻ കഴിയില്ല.
@user-wh4gu4js6y
@user-wh4gu4js6y 2 ай бұрын
Ww❤❤we❤❤e3rèsqaē❤koon. 😮
@user-om5nx2ov2w
@user-om5nx2ov2w 2 ай бұрын
ലോട്ടറി പണത്തിൻ്റെ പിറകേ ed വരുമോ
@santhoshkumarveliyath8810
@santhoshkumarveliyath8810 3 ай бұрын
ജയ൯ : 😅കുറച്ച് മാാസപ്പടി കിട്ടിയിരുന്നേന്നന്നേ ടാാാക്സ് അടക്കാാാ മാായിരുന്നുൂൂൂ😅😅"
@ANSARALI-ki2op
@ANSARALI-ki2op 2 ай бұрын
Ethu konde Aane Modi G 15 lake Tharaathathe
@shajijoseph5726
@shajijoseph5726 3 ай бұрын
ക്ഷേമ പെൻഷൻ കിട്ടിയ രൂപ എല്ലാം കൂടി ബാങ്കിൽ ഇടാൻ സാധിക്കുമോ എന്ന് ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് ഈ വാർത്ത കാണുന്നത് ഇപ്പോഴാണ് സമാധാനമായത്
@sreekalas146
@sreekalas146 3 ай бұрын
😂😂👍
@santhoshkumarveliyath8810
@santhoshkumarveliyath8810 3 ай бұрын
super comment 😅😅സഹകരണബാങ്കീ 😅😅😅അടുത്ത് പോസ്സറ്റാപീസ് ഉണ്ടേ വെച്ച് പിടിച്ചൊ😅😅😅ക്ഷേമ൦ കിറ്റിലാക്കിയല്ലേ പിണുകൊടുത്തത്😅😅😅കിറ്റിനുകുത്തിയ മല്ലൂസ്😅😅😅
@jomonjore1199
@jomonjore1199 Ай бұрын
അതിനുമുമ്പ് പെൻഷനും ഒക്കെ എത്ര കിട്ടിയിരുന്നെടാ ഊച്ചാളി ​@@santhoshkumarveliyath8810
@sageervattappilly6006
@sageervattappilly6006 Ай бұрын
Return file ചെയ്താൽ പോരെ
@bindumolbr7922
@bindumolbr7922 2 ай бұрын
Cumilative tax mean ചെയ്യുന്നത് എന്താണ് ,?
@ammuthrikkakara2824
@ammuthrikkakara2824 3 ай бұрын
അതായത് എനിക്ക് വികലാംഗ പെൻഷൻ കിട്ടുന്നുണ്ട് അത് എടുക്കാതിരുന്നാൽ കുറേ പൈസ ആകും അപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു അല്ലേ
@sheelanandini5046
@sheelanandini5046 2 ай бұрын
അപ്പോൾ നിങ്ങൾക്ക് പെൻഷൻ ആവശ്യമില്ല. എന്തിനാണ് പാവപ്പെട്ടവർക്ക് കിട്ടേണ്ട പൈസ വാങ്ങുന്നത്?
@salimk2690
@salimk2690 2 ай бұрын
നിങ്ങൾക്ക് സർക്കാർ തരുന്ന. പെൻഷൻ പണം. നിങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ്. ജീവിച്ചിരിക്കുമ്പോൾ. ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കഴിക്കുക. പിശുക്കത്തരം കാണിക്കാതിരിക്കുക. 🙏 അതേ പണം കൂട്ടി വെച്ചിട്ട് യാതൊരു കാര്യവുമില്ല. പെട്ടന്ന് ഒരു നാൾ. നിങ്ങൾ മരണപ്പെട്ടു പോയാൽ. നിങ്ങൾ ഉദ്ദേശിക്കുന്ന അവകാശിക്ക് പണം എങ്ങനെ കിട്ടും. 🙏
@ammuthrikkakara2824
@ammuthrikkakara2824 2 ай бұрын
@@sheelanandini5046 ഡിസിബിലിറ്റി ഉള്ളതുകൊണ്ട് പെൻഷൻ വാങ്ങാം അതാണ് ഒരു കുഴപ്പവുമില്ല
@ammuthrikkakara2824
@ammuthrikkakara2824 2 ай бұрын
@@salimk2690 ഞാനൊരു ഉദാഹരണം പറഞ്ഞു എന്ന് മാത്രമേയുള്ളൂ ഞാൻ pishukkaarilla
@georgebaiju6997
@georgebaiju6997 2 ай бұрын
ഈ പരിധി അംബാനി മാർ ക്കും. അദാനി മാർക്കും. കുഴപ്പമില്ല..... അദാനി ടെ ഒറ്റ necklace ന്റെ വില 450 കോടി രൂപ!! ഒരു ഇൻകം tax കാരനും ആ വഴിക്കു പോകില്ല,!!!
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 2 ай бұрын
😂😂😂 Yes india avarudethaya 😅
@abeyjohn8166
@abeyjohn8166 2 ай бұрын
👍✌
@ansls33
@ansls33 2 ай бұрын
ആശാന് അടുപ്പിലും തൂറാം എന്ന് കേട്ടിട്ടില്ലേ
@abdulkhader1446
@abdulkhader1446 2 ай бұрын
AMBANI ORU MURIYANDI AYIRUNNAENKIL AVENJAILPULLIYAYENE
@anilkumarvn3623
@anilkumarvn3623 2 ай бұрын
അദാനിയും അംബാനിയും ക്യാഷയിട്ടല്ല, അക്കൗണ്ട് വഴിയാണ് നെക്ക്ലെസ് വാങ്ങിയതെങ്കിൽ അവർക്ക് ഒരു കുഴപ്പവും വരില്ല. അവർ കള്ളനോട്ടും കള്ളപ്പണവും കൊണ്ടല്ല കച്ചവടം ചെയ്യുന്നത്. രാജ്യത്തിന് പൂട്ടിവയ്ക്കാൻ നോക്കാതെ ഇന്ത്യയിലെ നിയമമനുസരിച്ച് ഇവിടെ ജീവിക്കാൻ നോക്കു. ഒരു കുഴപ്പവും വരില്ല.
@yehiya2401
@yehiya2401 2 ай бұрын
എത്ര രൂപക്കാണ് ടാക്സ് കൊടുക്കേണ്ടത് എന്ന് പറഞ്ഞില്ല ?
@rajupodiyan3147
@rajupodiyan3147 3 ай бұрын
100or 200 rs Mam 🏫
@abdusamadibnumuhyudheen733
@abdusamadibnumuhyudheen733 2 ай бұрын
Nre അയാലോ
@RKvision-sq5ft
@RKvision-sq5ft 3 ай бұрын
എത്ര ലക്ഷം രൂപാ മുതലാണ് income tax
@jvince3971
@jvince3971 2 ай бұрын
Adanni kum Ambani kum idhu baafagum alley
@user-il4mo4ju4i
@user-il4mo4ju4i 3 ай бұрын
മെഷീൻ
@yakoobmuhammed2654
@yakoobmuhammed2654 2 ай бұрын
അൽഹംദുലില്ലാഹ്
@legendarybeast7401
@legendarybeast7401 3 ай бұрын
savings account 10 lakhs, current- 50L cash deposit വന്നാൽ അത് automatic rbi report പോകും. അല്ലാതെ ബാങ്ക് report ചെയ്യുന്നത് അല്ല.
@dcbmedia
@dcbmedia 3 ай бұрын
Any cash deposit surpassing ₹10 lakh in a financial year (April 01 to March 31) across all your savings accounts is duly reported to the ITD.
@antostep
@antostep 2 ай бұрын
IT departmentinnu report pogum, withdrawal 20L adikkam ayal 1% tds pidikkum
@mlm161
@mlm161 3 ай бұрын
10 lacs kooduthal income bankile deposite cheythal income tax adyakkano
@dcbmedia
@dcbmedia 3 ай бұрын
15%
@antostep
@antostep 2 ай бұрын
Cash deposit
@aboobackerpk8841
@aboobackerpk8841 Ай бұрын
ചാക്കിൽ കെട്ടിവെച്ചതാണ് ചിതൽ എല്ലാം തിന്നു
@user-uz2ed8jz2f
@user-uz2ed8jz2f 2 ай бұрын
ഞാൻ ബാങ്ക് ൽ ഇടാൻ തീരുമാനിച്ചിട്ടില്ല അവിടെ തന്നെ ഇരിക്കട്ടെ ചാക്കിൽ കെട്ടി അടുക്കി വെക്ക ചിതൽ കേറാതെ ഇരുന്നാൽ മതി ആയിരുന്നു
@SamJoeMathew
@SamJoeMathew 2 ай бұрын
😂😂😂😂 ഞാനും.
@lathikasudheer1732
@lathikasudheer1732 2 ай бұрын
Njanum athe. Mazha thudangumunbu uppilittal kedakatheyirikkum. Idakkide veyilathittolu
@mkmiritty-mw2eg
@mkmiritty-mw2eg 2 ай бұрын
ബോണ്ട് ജി എപ്പോഴാണ് ആ നോട്ടുകൾ പിൻവലിക്കുക എന്ന് പറയാൻ കഴിയില്ല... ബാങ്കാണ് നല്ലത്
@venusarangi
@venusarangi 2 ай бұрын
​@@mkmiritty-mw2eg ഇടക്കിടെ അത് വേണം കുറഞ്ഞത് 8 - 10 വർഷം കൂടുമ്പോൾ
@sukhenduswaminathan4492
@sukhenduswaminathan4492 2 ай бұрын
പകര० മോഡിയെ ഏൽപ്പിച്ചാൽ മതി. 😂😅😂😅
@4942465792
@4942465792 2 ай бұрын
ഈശ്വരാ രക്ഷപെട്ടു ജീ 15ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു ഇനി വേണ്ട 😂
@HonorMan-yg8ff
@HonorMan-yg8ff 2 ай бұрын
You ട്യൂബ്നോടാണ് ചോദിക്കുന്നത്, ഒരു വീഡിയോ കാണാൻ പറ്റുന്നില്ല, പരസ്യങ്ങൾക്ക് വേണ്ടി വെറുതെ ചാനൽ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല, ഇങ്ങനെ തന്നെ തുടർന്നും ചെയ്യുകയാണെങ്കിൽ, you tube നോക്കാതെ face ബുക്കോ, ഇൻസ്റ്റാഗ്രാമോ nokkendivarum😡😡😡😡🙄🙄🙄🙄😡😡😡
@ALBERT39778
@ALBERT39778 Ай бұрын
നന്ദി. ശുഭദിനം
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
ഞാൻ9ലക്ഷംവീതം മാസാമാസം ഡെപ്പൊസിറ്റ്ചെയ്യാറുണ്ട്. പ്രശ്നമാകുമോ...?.🤥 സ്വപ്നംനടക്കുമോആവോ...🤔
@Muhammad-ug9td
@Muhammad-ug9td 2 ай бұрын
🙄 നിന്റെ അഡ്രസ്സ് ഒന്ന് തരണം🙃
@naphysabu8081
@naphysabu8081 2 ай бұрын
😂😂
@mkmiritty-mw2eg
@mkmiritty-mw2eg 2 ай бұрын
സ്വപ്നത്തിലായത് കൊണ്ടു പ്രശ്നമില്ല ...
@Sofodon-im2nn
@Sofodon-im2nn Ай бұрын
പറമ്പ് വിറ്റ 50 ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ tax കൊടുക്കണോ?
@jibinpm2534
@jibinpm2534 27 күн бұрын
Lic 5year plan start chaithitund tax free
@nizarb1639
@nizarb1639 Ай бұрын
മോഡി
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН