Lottery അടിച്ചവരും എടുക്കുന്നവരും കാണേണ്ട വീഡിയോ | ടാക്‌സ് കൊടുത്ത് മുടിയരുത് | Dr. Mary George

  Рет қаралды 262,745

The Prime Witness

The Prime Witness

9 ай бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 496
@kuttikodans4338
@kuttikodans4338 9 ай бұрын
എനിക്ക് ജനിച്ചപ്പോഴേ ലോട്ടറി അടിച്ചു.... നല്ല മാതാപിതാക്കൾ, സഹോദരങ്ങൾ... ദൈവത്തിന് നന്ദി 🙏
@anoopthejus
@anoopthejus 5 ай бұрын
🙏🙏🙏🙏 well said
@prasadcg
@prasadcg 5 ай бұрын
ഭാഗ്യവാനാണ് താങ്കൾ അനുമോദനങ്ങൾ
@kuttikodans4338
@kuttikodans4338 5 ай бұрын
@@prasadcg Thank you
@georgejohn2959
@georgejohn2959 5 ай бұрын
👍
@user-cv4fe1fp6v
@user-cv4fe1fp6v 4 ай бұрын
താങ്കൾ ഒരു ലോട്ടറിയാണോ അവർക്ക് 🤣❓
@user-zl9vs6wr1z
@user-zl9vs6wr1z 9 ай бұрын
വളരെ നല്ല നിർദേശം മാഡം സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടും , 👌👌👍👍
@vikkuna3314
@vikkuna3314 9 ай бұрын
നല്ല അറിവ്..🙏 കേരളത്തിൽ ബിസ്സിനെസ്സ് തുടങ്ങുക എന്നുള്ളത് ഒഴികെ 🙏
@josephjoy6748
@josephjoy6748 5 ай бұрын
വെരി ഗുഡ് പറഞ്ഞു തന്നതിൽ
@madhup2336
@madhup2336 4 ай бұрын
Maadaam.soory
@sheebannv5851
@sheebannv5851 9 ай бұрын
നല്ല അറിവ് തന്നു ചേച്ചി ലോട്ടറി കിട്ടില്ലെങ്കിലും
@lillykt8139
@lillykt8139 9 ай бұрын
ലളിതവും കൃത്യതയും നിറഞ്ഞ വിശദീകരണം. 🎉🎉🎉🎉🎉
@rajanthekkinkattle779
@rajanthekkinkattle779 9 ай бұрын
സഹകരണ ബാങ്കിനെ കുറിച്ച് പറഞ്ഞിരിക്കുന്ന അതിയായ സന്തോഷം ഉണ്ട് സാർ അതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ നോക്കുകൂലി കൊടുക്കാതെ കണ്ട് ചെയ്യാവുന്ന ബിസിനസുകൾ കൂടി പറഞ്ഞു കൊടുക്കണം ജനങ്ങൾക്ക്
@pazhanim8717
@pazhanim8717 9 ай бұрын
അനേകായിരം ജനങ്ങൾ ആ തൊഴിൽ കൊണ്ട് ജീവിക്കുന്ന തായിയും പറഞ്ഞു കെട്ടോ...🤭
@vinodchodan3182
@vinodchodan3182 5 ай бұрын
​@@pazhanim8717ആയിരമല്ല കേരളത്തിൽ കോടി ജനങ്ങളാണ് തൊഴി കൊണ്ട് ജീവിക്കുന്നത്. രാഷ്ട്രീയ ചെറ്റകളുടെ കീഴിൽ വരുന്ന ഒന്നിലും കൊണ്ട് നശിപ്പിക്കാതിരിക്കുക
@unnikrishnannair5098
@unnikrishnannair5098 5 ай бұрын
കേരളത്തിൽ നോക്ക് കൂലി കൊടുക്കാതെ ചെയ്യാൻ പറ്റിയ ഒരേ ഒരു ബിസിനസ്‌ Pimping ആണ്
@santhoshv5447
@santhoshv5447 4 ай бұрын
​@@unnikrishnannair5098100%Correct 😀
@indian5371
@indian5371 9 ай бұрын
ശരിക്കും മാഡം തന്റെ മക്കൾക്കു 'അമ്മ നൽകുന്ന ഉപദേശം പോലെ. സത്യസന്ധമായ ഉപദേശം എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു. ഇത് വരെ ഇത്രയും സത്യസന്ധമായ ഉപദേശം കേട്ടിട്ടില്ല. ലോട്ടറി എടുക്കാത്തവർക്കും ഉപകാരം. All the best madam 🎉
@tvpremanandan3833
@tvpremanandan3833 Ай бұрын
Very good information❤❤❤❤
@dusjss8952
@dusjss8952 9 ай бұрын
ഇതു സർക്കാറിനോടുള്ള അപേക്ഷയാണ്, ലോട്ടറി ടിക്കറ്റിൽ വലിയ തുക ഒരാളിൽ മാത്രം കേന്ദ്രികരിക്കാതെ divid ചെയ്തു കൂടുതൽ പേർക്കു പ്രൈസ് കൊടുക്കുവാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ സാധരണക്കാർക്കും പ്രൈസ് കിട്ടുമായിരുന്നു 🙏 ഡിഡിന്.
@xmale75
@xmale75 4 ай бұрын
Patti communist chindhagathi
@user-lm9ef2wj1m
@user-lm9ef2wj1m 3 ай бұрын
വലിയ prize ഉള്ളതുകൊണ്ടാണ് അത് എല്ലവരും വാങ്ങുന്നത്
@remanana3498
@remanana3498 5 ай бұрын
❤️❤️❤️❤️❤️❤️മേരിജോർജ് കേരള ജനതയുടെ ഏറ്റവും ബഹുമാനിയായ അഭിമാനം 🙏സത്യസന്തമായ കണക്കുകൾ 🙏അറിവുകൾ നമുക്ക് തരുന്നു ❤️❤️ഞാൻ ആർത്തിയോടെ കേൾക്കും 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 10:02
@shanshan3135
@shanshan3135 9 ай бұрын
ഒന്നാം സമ്മാനം ഒരു 10 പേർക്ക് ആക്കിയാൽ ആപൈസ കിട്ടിയ ആളുകൾ ഒരുപാട് സംരംഭങ്ങൾ തുടങ്ങിയാൽ അത്രയും ആളുകൾക്ക് തൊഴിലുമാവും സംസ്ഥാന തിന് അതിലൂടെ ഒരു വരുമാനവും ആക്കും.പിന്നെ ഖജനാവ് ഖജനാവ് എന്ന് മാത്രം നോക്കാതെ ജനങ്ങളുടെ കൈകളിലും പണം എത്താൻ ലോട്ടറി സമ്മാനം നൽകേണ്ട ആളുകളുടെ എണ്ണം വർദ്ധിപ്പിക്കണം എന്നതാണ് എന്റെ ഒരു ഇത് 🙏🏻
@nidhines8130
@nidhines8130 5 ай бұрын
ഒരാള്‍ക്ക് ആണ്‌ 1st ആ ആൾ ഇല്ല ബിനാമി {ലാഭം ആര്‍ക്ക്}
@truecaller1
@truecaller1 5 ай бұрын
വളരെ നല്ല അഭിപ്രായം ,ഒരു കോടി വീതം 25 പേർക്ക് കൊടുക്കാം
@vinodchodan3182
@vinodchodan3182 5 ай бұрын
വളരെ നല്ലത് ലോട്ടറി എടുത്ത് കിട്ടിയ പണം കൊണ്ട് പോലും ഒരുത്തനും നന്നാകരുത്.കേരളത്തിൽ തന്നെ തുടങ്ങണം സംഭാരം 😅
@chandrabosepk8940
@chandrabosepk8940 4 ай бұрын
vygoodidea
@chandrabosepk8940
@chandrabosepk8940 4 ай бұрын
@anishkk2724
@anishkk2724 9 ай бұрын
എത്ര നല്ല വാക്കുകൾ...❤❤
@JoyfulSwing-nj8uw
@JoyfulSwing-nj8uw 5 ай бұрын
നല്ല ഉപദേശം അറിവ് നൽകി
@satheeshankr7823
@satheeshankr7823 9 ай бұрын
വളരെ അറിവ് പകർന്നുതന്ന ഈ നല്ല പ്രഭാഷണത്തിന് നന്ദി മാഡം 🙏
@pazhanim8717
@pazhanim8717 9 ай бұрын
ടീച്ചറ് നെല്ലും പതിരും വേർതിരിച്ചു ... സൂപ്പർ.👍
@latheeflathi9796
@latheeflathi9796 5 ай бұрын
വളരെ ഉപകാരപ്രദമായ അവലോകനം, താങ്ക്യൂ മേഡം !
@vasudevankumaran4953
@vasudevankumaran4953 9 ай бұрын
Thanks madam, എത്ര സരസവും ലളിതവുമായി മനസ്സിലാക്കി തന്നു.
@abdulnasar2427
@abdulnasar2427 9 ай бұрын
വളരെ ഭംഗിയായി കാര്യങ്ങൾ വിസ്ത്തികരിച്ചതിനു നന്ദി
@piouskj5795
@piouskj5795 9 ай бұрын
ലോട്ടറി എന്നതു ഒരു വ്യാമോഹമാണ് നഷ്ടപ്പെടാനാണ് കൂടുതൽ സാധ്യത
@rajann.m.3396
@rajann.m.3396 9 ай бұрын
കോടികളുടെ സ്വത്തു സർക്കാർ ആവശ്യത്തിന് തുച്ഛമായ വിലക്ക് കൊടുക്കേണ്ടിവന്നാൽ അങ്ങനെ യുള്ളവർ ലോട്ടറി ആഗ്രഹിച്ചാൽ അത് വ്യാമോഹം ആണോ?
@rockzzzz
@rockzzzz 27 күн бұрын
Nee okkr aanu pavam lottery adichavare curse cheyyunne
@balkrishnanib6181
@balkrishnanib6181 4 ай бұрын
കേരളത്തിൽ ആരും ഒന്നും തുടങ്ങതത്.
@neelakandandhanajayan3202
@neelakandandhanajayan3202 9 ай бұрын
ലോട്ടറി അടിക്കും എന്നത് പ്രതീക്ഷ... അടിക്കില്ല എന്നത് റിയാലിറ്റി.. പക്ഷെ ഓരോരോ പ്രതീക്ഷകളാണല്ലോ ജീവിതം.... 👍👍
@rahulraveendran180
@rahulraveendran180 4 ай бұрын
👍
@SarathChandran-gc9cq
@SarathChandran-gc9cq 5 ай бұрын
ലോട്ടറി അടിച്ചില്ലെങ്കിൽപോലും പണം സൂക്ഷിക്കേണ്ട വിധം നല്ലതുപോലെ മാഡം പറഞ്ഞു തന്നു.
@tilakputhenpurackal
@tilakputhenpurackal 5 ай бұрын
ലോട്ടറി ഇതുവരെ അടിച്ചിട്ടില്ലാത്ത എനിക്ക് മാഡം പറയുന്നത് കേട്ടിട്ട് തന്നെ പേടിയാകുന്നു.....😢😢😢 ഇന്ന് മുതൽ ഞാൻ ലോട്ടറി എടുക്കില്ല മാഡം..... മതിയായി.. 🙏
@user-gu1th5xu7w
@user-gu1th5xu7w Ай бұрын
29 th നറുക്കെടുക്കുന്ന വിഷു ബമ്പർ എനിക്കാണെന്നുള്ള വിശ്വാസത്തിൽ കാണുന്നു ഞാൻ ഇപ്പോൾ. ഇങ്ങിനെ ആരങ്കിലും കാണുന്നുണ്ടോ ഇപ്പോൾ. 😄
@sindhus6739
@sindhus6739 Ай бұрын
😊😊
@judejoythomas9657
@judejoythomas9657 Ай бұрын
ഏതായാലും ബംബർ ചളുങ്ങാതെ നോക്കണേ 😂😂😂😂
@rajirr1036
@rajirr1036 5 ай бұрын
സമ്മാനത്തുകയാണ് കിട്ടുന്നത് അല്ലാതെ പിടിച്ചു പറി ക്കുന്ന തല്ല അതിനാൽ ടാക്സ് പിടിക്കരുത് തുക മുഴുവൻ കൊടുക്കണം. അതാണ് വേണ്ടത്
@kavyacreation5759
@kavyacreation5759 9 ай бұрын
വ്യക്തമായി വിശദീകരിച്ചു. പലതും അറിയുവാൻ സാധിച്ചു നന്ദി madam
@user-hp3ss7xh5i
@user-hp3ss7xh5i 5 ай бұрын
സാധാരണകാർക്ക് ഉപകാരപ്രദമായ ഒരു നല്ല വീഡിയോ.
@johnsonci2948
@johnsonci2948 9 ай бұрын
A great and very much valuable advice/suggestions given by the respected Madam is a moral lesson not only for the lottery luckies but for all, especially for the 5th young generations. May God Almighy bless the Madam a long life with health and happiness.
@user-qc1zt3nx3p
@user-qc1zt3nx3p 4 ай бұрын
നമസ്തേ ടീച്ചർ, നല്ലൊരറിവ് നൽകിയതിത് വളരെ നന്ദി - - - - -
@user-ob4io6bk8v
@user-ob4io6bk8v 9 ай бұрын
പണം മാത്രം കൊണ്ട് ആരും നന്നാവില്ല ,, പ്രവർത്തി കൊണ്ടാണ് നന്നാവുന്നത്,, പ്രവർത്തിയുടെ ബൈ പ്രോഡക്റ്റ് മാത്രം ആണ് പണം,,
@JoseMK-cl7vq
@JoseMK-cl7vq 9 ай бұрын
Valibile speech Thank you madam
@valsalanair8783
@valsalanair8783 9 ай бұрын
നല്ല അറിവ്🌹👌
@unnivaava2055
@unnivaava2055 9 ай бұрын
മലയാളത്തിൽ മറ്റൊരു ചൊല്ലുകൂടിയുണ്ട്മാഡം, കുരങ്ങന്റെ കയ്യിൽ പൂമാലകിട്ടിയപോലെയെന്ന്,,,,,,,, എന്നാലും ഏത്പട്ടിക്കും ഒരു ദിവസംവരും എന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന മലയാളി 🇮🇳🇮🇳🙏🙏🙏🙏
@achuthannair2180
@achuthannair2180 5 ай бұрын
Thankyou for your valuable advice
@hemavishwanathan9029
@hemavishwanathan9029 4 ай бұрын
ഈ അറിവ് പൊതുജനങ്ങളിലെത്തിച്ചതിന് നന്ദി മാഡം !
@PRAKASHMS1997
@PRAKASHMS1997 9 ай бұрын
Very informative and interesting video. Congratulations ma'am.👏👏👏.
@radhakrishnanck4398
@radhakrishnanck4398 9 ай бұрын
ഈ വർഷം 70ലക്ഷം ടിക്കറ്റ് ആണ് വിറ്റത്. അതായത് 350കോടി രൂപ ഇതിൽ ഏജന്റ്, വില്പനക്കാർ എന്നിവരുടെ കമ്മീഷൻ 140കോടി.ബാക്കി 210കോടിയിൽ സമ്മാനമായി 100കോടിയിൽ താഴെ മാത്രമാണ് നൽകുന്നത് ബാക്കി 110കോടി സംസ്ഥാന സർക്കാരിനല്ലേ ലഭിക്കുന്നത്.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 9 ай бұрын
വിട്ടുവരവിന്റെ 30ശതമാനം gst ആയി സെൻട്രൽ ഗവണ്മെന്റ് ആണ് കൊണ്ടുപോകു ന്നതെന്ന് പറഞ്ഞാലും മനസിലാകില്ലേ 😂
@jojomathew1927
@jojomathew1927 9 ай бұрын
ലോട്ടറി അടിച്ചത് സർക്കാരിന്
@johanchris7241
@johanchris7241 9 ай бұрын
@@sebastianmjsebastianmj8884 അത് സമ്മാനത്തുകയിൽ നിന്നാണെടോ കേന്ദ്രം കൊണ്ടുപോകുന്നത്. അത് GST അല്ല, TDS ആണ്. എല്ലാം കഴിഞ്ഞ് 110 കോടി കേരള സർക്കാരിന്റെ ഖജനാവിലേക്കാ പോണത്. ആ കേന്ദ്രത്തിന്റെ 30% വിഹിതത്തിൽ നിന്ന് ഒരു വിഹിതം വീണ്ടും കേരളത്തിന് കിട്ടും. അപ്പോ എങ്ങനെയിരിക്കണ് !!
@mdmohananmd
@mdmohananmd 9 ай бұрын
അപ്പോൾ നേട്ടം കേന്ദ്രത്തിന്
@haridasanvt1699
@haridasanvt1699 9 ай бұрын
സംസ്ഥാന സർക്കാരിൻ്റെ കാര്യം പറഞ്ഞത് തെറ്റ് അവർക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ പണം കിട്ടുന്നത്?
@antoplackattu9653
@antoplackattu9653 5 ай бұрын
Beautifully explained! A very good advice, madam🎉🎉
@chandrababus2259
@chandrababus2259 9 ай бұрын
ലോട്ടറി അടിച്ച പണം കൈകാര്യം ചെയ്യാൻ അറിയാതെ കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല മാതിരി ചിലർ വിനിയോഗിക്കുന്നു അതുകൊണ്ട് സാമ്പത്തിക വിദഗ്ധയായ മേടം ഇതിവിടെ പ്രതിപാദിച്ചതിനായി നന്ദി
@rajujohn9144
@rajujohn9144 Ай бұрын
വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ. ❤️🙏❤️
@jahufarkhan2862
@jahufarkhan2862 9 ай бұрын
Nalla message ❤❤❤
@anoop00m
@anoop00m 4 ай бұрын
Well explained Madom ! Orupadu Nanni undu 🙏🙏🙏
@Chakkochi168
@Chakkochi168 5 ай бұрын
നല്ല അറിവുകൾ പങ്കിട്ടതിന് നന്ദി.
@AffectionateDachshund-ns8or
@AffectionateDachshund-ns8or Ай бұрын
ലോട്ടറി അടിക്കുന്ന എടുക്കുന്ന എല്ലാവർക്കും അറിവില്ലാത്ത കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു തന്ന mem ഒരുപാട് നന്ദി Mem👌👍 നല്ല അറിവുകൾ
@okok-fn7xe
@okok-fn7xe 9 ай бұрын
Valuable advice.thanks madaml❤❤❤
@cvr8192
@cvr8192 9 ай бұрын
Very good advice!!
@JoyfulSwing-nj8uw
@JoyfulSwing-nj8uw 5 ай бұрын
നല്ല അറിവ് നല്ല ഉപദേശം നന്ദി
@odathuparambilhouse8766
@odathuparambilhouse8766 9 ай бұрын
Thank You Madam 🙏
@kshankarapillai
@kshankarapillai 9 ай бұрын
very good advice madam.
@jamalpm4055
@jamalpm4055 5 ай бұрын
Thankyou for your advise 🌹
@sreelatha1773
@sreelatha1773 5 ай бұрын
Very good information, Thank you ma'am
@rajanveegee5588
@rajanveegee5588 9 ай бұрын
നല്ല advice 👍
@uservyds
@uservyds 9 ай бұрын
സുപ്രീം കോടതിയിൽ പോകുക ആണ്.. സമന തുകക്ക് ടാക്സ് പാടില്ല..
@shobhanair
@shobhanair 5 ай бұрын
Super Madam. Although no big lottery is won. Your advice is excellent. Thanks.
@mejojose6840
@mejojose6840 9 ай бұрын
Good massage
@aravindnair8050
@aravindnair8050 4 ай бұрын
Valuable guidance madam, thankyou
@sarathnair56123
@sarathnair56123 9 ай бұрын
എല്ലാം ഓക്കെ, കേരളത്തിൽ ബിസിനസ്സ് ചെയ്യാൻ പറഞ്ഞ മാഡത്തിന്റെ ബുദ്ധി, കമ്മി ആണെന്ന് തോന്നുന്നു😂
@abijackson1000
@abijackson1000 5 ай бұрын
ആണെങ്കില്‍ സഹകരണ ബാങ്ക് ല്‍ ഇടരുത് എന്ന് പറയുമോ 😁
@sumadevits4972
@sumadevits4972 2 ай бұрын
Ningal madathinte vedio aadyamaayi kanukayaanennu thonnunnu
@jagannathkrishnana5285
@jagannathkrishnana5285 4 ай бұрын
Very good social Responsibility message thanks so much All the best
@radhamani9130
@radhamani9130 5 ай бұрын
വളരെ ഉപകാരമാകുന്ന അറിവ്
@pmmohanan9864
@pmmohanan9864 9 ай бұрын
Very valuable information madam, thanks a lot .
@densiljustus8504
@densiljustus8504 5 ай бұрын
very well, very good advice madam.
@ravathyvelukkan1938
@ravathyvelukkan1938 4 ай бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@francisousephc6239
@francisousephc6239 5 ай бұрын
Good job. Thanks madam.
@santhoshpg380
@santhoshpg380 9 ай бұрын
Good knowledge ❤
@mariammasyrus6850
@mariammasyrus6850 Ай бұрын
നല്ല അറിവ് പകർന്നു നൽകിയ mam inu നന്ദി അറിയിക്കുന്നു 🎉😊
@jaisynelson9995
@jaisynelson9995 9 ай бұрын
Very good information 👍
@user-we3wr7rg6b
@user-we3wr7rg6b 5 ай бұрын
നല്ല ഉപദേശം, നന്ദി
@lailaak6725
@lailaak6725 5 ай бұрын
നല്ല അറിവ്👍🙏
@sanjaykrishna5386
@sanjaykrishna5386 5 ай бұрын
വളരെ നല്ല അറിവ്..❤❤
@thomchacko
@thomchacko 5 ай бұрын
Very good info and guidance.
@sarathb5553
@sarathb5553 4 ай бұрын
Super motivation.. Thank u
@HaleelTS
@HaleelTS 5 ай бұрын
Thanks teacher
@bhaskarann9584
@bhaskarann9584 9 ай бұрын
പത്തുപേർക്ക് തൊഴിൽ നൽകുന്ന ഒരു സന്ദർഭം തുടങ്ങിയാൽ തൂങ്ങി മരിക്കാൻ വേറെ കാരണം?
@vijayanpadinjareveedu1647
@vijayanpadinjareveedu1647 9 ай бұрын
സത്യമാണ് നന്ദി
@krishnakumarap7572
@krishnakumarap7572 9 ай бұрын
Very interesting and informative, than k u madam
@sivadaspc3015
@sivadaspc3015 5 ай бұрын
Good advice 💯
@jayadevm.r9104
@jayadevm.r9104 5 ай бұрын
Good speach
@ushakumary8987
@ushakumary8987 18 күн бұрын
Very good informations simple& legible
@bijithachuachu5101
@bijithachuachu5101 5 ай бұрын
Thanks
@roymonck9804
@roymonck9804 3 ай бұрын
Thank you so much madam,
@3846Gv
@3846Gv 18 күн бұрын
Thank you ❤❤
@vishnuprasadn7521
@vishnuprasadn7521 Ай бұрын
Thank You Mam
@kamalurevi7779
@kamalurevi7779 5 ай бұрын
അഭിനന്ദനങ്ങൾ ❤
@jmathews9921
@jmathews9921 9 ай бұрын
കേരളത്തിൽ ഒരു സാധാരണക്കാരൻ ബിസിനസ്‌ നടത്താം എന്നത് കേരളത്തിൽ രാഷ്ട്രീയ യൂണിയൻകാർ ഉള്ളിടത്തോളം കാലം വെറും ഒരു സ്വപ്നം മാത്രം. അവൻ തികഞ്ഞു പോകും.
@abdulmanaf3870
@abdulmanaf3870 9 ай бұрын
ചേച്ചി നല്ല അറിവ് തന്നു താഗ്യു
@jithinunnyonline3452
@jithinunnyonline3452 11 күн бұрын
Good speech ❤
@dinakaran3681
@dinakaran3681 5 ай бұрын
🙏 Thanks for the good information given madam 😊😊😊
@AbdulJabbar-mb2vi
@AbdulJabbar-mb2vi 9 ай бұрын
best talk
@christophermontho8595
@christophermontho8595 5 ай бұрын
If there is a will.. Then there is a way..... Madam Thanks for latest information about lottery.
@giovannigiorgio514
@giovannigiorgio514 4 ай бұрын
You are very wise ma'am❤
@eliaskuriakose8393
@eliaskuriakose8393 5 ай бұрын
വളരെ നല്ല ഉപദേശം..
@tvpremanandan3833
@tvpremanandan3833 Ай бұрын
Very good information❤❤❤
@rsnair2273
@rsnair2273 9 ай бұрын
ഇങ്ങോട്ട് കിട്ടുമ്പോൾ അങ്ങോട്ടും കൊടുക്കേണ്ടിവരും ഇല്ലങ്കിൽ അതിനു പോകരുത്.
@ranjith-il8fx
@ranjith-il8fx 9 ай бұрын
🌿 അഭിനന്ദനം 🌿
@madhusoodhanankp9210
@madhusoodhanankp9210 9 ай бұрын
ഇനിപ്പൊ ഒരു ലോട്ടറി എടുക്കണം
@sofiya.oaniyathi-zd2qq
@sofiya.oaniyathi-zd2qq Ай бұрын
Thanks... Mam.. Like a mother🙏🏻❤️❤️❤️
@basheerkadar4518
@basheerkadar4518 9 ай бұрын
Very good
@haridasgopalan9234
@haridasgopalan9234 Ай бұрын
ഈ വിഷു ബമ്പർ ഒന്നാം സമ്മാനം എനിക്ക് കിട്ടി എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏എല്ലാത്തിനും ഒരു കോടി നന്ദി 🙏🙏🙏 15:30
@shajahankoorthattil8228
@shajahankoorthattil8228 Ай бұрын
ഇല്ല മോനെ അതിൻ്റെ അവകാശി ഞാനാണ് . നേരത്തെ ബുക്ക് ചെയ്ത് ഉറപ്പാക്കിയതാണ്.
@SanthoshKumarP12345
@SanthoshKumarP12345 5 ай бұрын
What an explanation 👍
@akkua5382
@akkua5382 9 ай бұрын
താങ്ക്സ്
@santhoshcp2971
@santhoshcp2971 4 ай бұрын
മാഡം. നന്ദി
@nvmathai2869
@nvmathai2869 9 ай бұрын
ഒരിക്കൽ ഇൻകം ടാക്സ് കൊടുക്കുന്ന തുകക്ക് പിന്നീട് ഏതെല്ലാം രീതിയിൽ ടാക്സ് കൊടുക്കേണ്ടതായി വരുന്നു.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 22 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 23 МЛН
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59