ബീറ്റ്റൂട്ട് കിച്ചടി /Village Cooking /Beetroot kichadi recipe /Sadhya kichadi /Aquarium

  Рет қаралды 36,442

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#kichadirecipe
#sadhyaspecial
#aquarium
#villagecookingkerala
#thrissurkaran
#vegetarianrecipes
#food
#entertainmentvideo

Пікірлер: 403
@madhuputhoorraman2375
@madhuputhoorraman2375 Ай бұрын
അജ്ജുചേട്ടൻ ഒരു ഭാഗ്യവാനാണ് ഭാര്യയും മകനും ഒന്നിച്ച് സന്തുഷ്ടനായ ജീവിതം ഇഷ്ടപ്പെടുന്നു ഭക്ഷണം ഉണ്ടാക്കി ഭാര്യയും മകനും സന്തോഷത്തോടെ കഴിക്കാനും സാധിക്കുന്നു ജീവിതത്തിന്റെ രണ്ട് അറ്റം മുട്ടിക്കാൻ പ്രവാസലോകത്ത് ചേക്കേറിയ ഒരുപാട് സഹോദരങ്ങൾ ഉണ്ട് അവരിൽ കുറച്ച് പേർ ഇന്നലെ കുവേയ്റ്റിൽ ഉണ്ടായ തീപിടതത്തിൽ ഈ ലോകത്തോട് വിടപറഞ്ഞുപോയത് അതിൽ ചിലരെങ്കിലും അജ്ജുചേട്ടൻ വീഡിയോ കാണുന്നവർ ആയിരിക്കാം അവരും സ്വപ്നം കണ്ടുകാണില്ലേ ഇത് പോലെ ഒരു ജീവിതം നിങ്ങളുടെ പ്രാർത്ഥനയിൽ അവർക്ക് എന്നും നിത്യശാന്തി ലഭിക്കട്ടെ എന്ന് ഉൾപ്പെടുത്തുവാൻ ശ്രമിക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ ശെരി ആണ് പറഞ്ഞത് 😔😔😔😔
@mummyandme1911
@mummyandme1911 Ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി, ഞാനാ റ്റിനുവാണ് കെട്ടോ. ഇന്നത്തെ ബീറ്റ്റൂട്ട് കിച്ചടി കാണാൻ മനോഹരം. രുചിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. അടിപൊളി.ഇലയിൽ ഉള്ള ഊണ് സൂപ്പർ.
@teslamyhero8581
@teslamyhero8581 Ай бұрын
ആകാശത്തു ഫ്ലൈറ്റൊ, ഹെലികോപ്റ്ററോ പോകുന്ന ശബ്ദം കേൾക്കുമ്പോൾ എപ്പോളും ഓടി ആകാശ ത്തേയ്ക്ക് നോക്കുന്നത് ഒരു രസാ 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെന്നെ 😍😍😍
@jayaravindran1122
@jayaravindran1122 Ай бұрын
Kumbalam enikkariyam. Avide adutha ente veed, ipo tsr
@divyapbr
@divyapbr Ай бұрын
yes
@suresh.kongad7658
@suresh.kongad7658 Ай бұрын
ഞങ്ങൾ ഇതുണ്ടാക്കാറുണ്ട്. കടുകും മുളകും താളിച്ചു ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്ത് വഴറ്റി അടച്ചു വച്ച് രണ്ട് മിനിറ്റ് കഴിഞ്ഞ് തേങ്ങ, കാന്താരി,കടുക്, ജീരകം, തൈര് അരച്ചത് ചേർക്കും 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏🙏
@ANUPAMAGIREESH-pg8cc
@ANUPAMAGIREESH-pg8cc Ай бұрын
ഉണക്കമീൻ മുളകുപൊടിയും മഞ്ഞളും ചേർത്ത് പുരട്ടുക എന്നിട്ട u വറുത്ത് കഴിയാറാകുമ്പോൾ ചെറിയ ഉള്ളി കൊല്ലുമുളക് എന്നിവ ചതച്ചത് അതിൽ ചേർക്കുക അജു ചേട്ടൻ ഒരു കലം ചോറുണ്ണും ആലുവ ഭാഗത്തേക്ക് ഇങ്ങനെയാണ് വറുക്കുന്നത് ഒന്ന് try ചെയ്യൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ ഇപ്പത്തന്നെ ചോറുണ്ണുന്നതിന്റെ അളവ് വളരെ കൂടുതലാണ് ഇനിയും കൂട്ടണോ 😂😂😂😂🙏🙏🙏
@Ashokworld9592
@Ashokworld9592 Ай бұрын
മധുമതിയും. വസുമതിയും... കൊള്ളാം രാവിലെ ചിരിക്കാൻ... ഒത്തിരി ചിരിക്കുന്നുണ്ട്....!👍👍💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@arjunvk9381
@arjunvk9381 Ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സരിത ചേച്ചി വളരെ മനോഹരമായി പാടി. ബീറ്റ്റൂട്ട് കിച്ചടി തന്നെയാണ് ഇന്നത്തെ ഹൈലൈറ്റ്, കിച്ചടി കാണാൻ തന്നെ എന്താ ഭംഗി, ചോറു കൂട്ടി കഴിക്കാൻ നല്ല രുചിയാണ്, ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. കുടിലിലെ പാചകം കാണുമ്പോൾ എപ്പോഴും മനസ്സിൽ ഒരു പ്രത്യേക സന്തോഷമാണ്. 🥰🥰❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം 🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Ай бұрын
സദ്യ കഴിക്കുമ്പോൾ അടിപൊളിയല്ലേ എന്നു നിങ്ങളുടെ വായിൽനിന്നു കേൾക്കുമ്പോൾ ഇതുപോലൊരു സദ്യ ഞങ്ങൾക്കുമുണ്ടാക്കുവാനൊരു മോഹം അത്രയ്ക്ക് രുചികരമാകുമെന്നും സാരം ഗംഭീരസദ്യ.... 👍👍👍👍👍💚💚💚💙💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@reshmishyjith4717
@reshmishyjith4717 Ай бұрын
എല്ലാ ദിവസവും ജോലി ഒതുക്കി ഫോൺ കൈയ്യിൽ എടുത്താൽ ആദ്യം കാണുന്നത് നിങ്ങളുടെ വീഡിയോസ് ആണ്. എന്തു .കൊണ്ടാണെന്ന് 'അറിയില്ല നിങ്ങൾ സ്വന്തം family അല്ലെങ്കിൽ family friends പോലെയാണ്. മൂന്നുപേരെയും വളരെ ഇഷ്ടം. ഞങ്ങൾ ഒരിക്കൽ കോഴിക്കോട്ട് നിന്നും തൃശ്ശൂർ വഴി പോകുമ്പോൾ നിങ്ങളുടെ വീട് അന്വേഷിച്ച് കുറേ കറങ്ങി. ഒരിക്കൽ അവിടെ വരണം എല്ലാവരെയും കാണണം എന്നാഗ്രഹമുണ്ട്. എന്ന് ഒരു സുഹൃത്ത് രശ്മി from Caliaut
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ ♥️♥️♥️♥️🙏🙏🙏
@user-fx1zg6pi7t
@user-fx1zg6pi7t Ай бұрын
കുത്തി കാച്ചി കുത്തിളക്കി അടിപൊളി ഡയലോഗ് അജുവിന്റെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂🥰🥰🥰🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
ഏറ്റവും കൂടുതൽ സ്നേഹമുള്ള ജീവികൾ നായകൾ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️👍👍👍
@Ashokworld9592
@Ashokworld9592 Ай бұрын
പുതിയ വെള്ളത്തിൽ പുതിയ മീൻകുഞ്ഞുങ്ങളെ സ്ഥാപിക്കുമ്പോൾ ഒരുപിടി കല്ലുപ്പ് വെള്ളത്തിൽ കലക്കി ഒഴിക്കുക്കുകയാണെങ്കിൽ മീൻകുഞ്ഞുങ്ങൾ ദീർഘകാലം ജീവനോടെയുണ്ടാകും... ഒന്നു നോക്കൂ ചേട്ടൻ...!ഒരു കുഴപ്പവും സംഭവിക്കില്ല... try.. it 👍👍👍💚💚💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏🙏
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
കടുക് പോയാൽ കുടുംബ കലഹം ഉണ്ടാവുന്നതിനു കാരണം ഇതാണ് കടുക് തീരെ ചെറിയ വസ്തുവല്ലേ അത് നിലത്ത് വീണ് പോയാൽ പെറുക്കി എടുക്കാൻ വളരെ പ്രയാസമാണല്ലോ അത് തറയിൽ വീണു പോയാലത്തെ കാര്യം പറയണ്ടല്ലോ. അത് ആരാണ് തറയിൽ ഇട്ടത് അവർക്ക് ഒരു ശകാരം ഉറപ്പാണ് അത് ഒരു കലഹത്തിന് കാരണമാകും പണ്ട് ഒക്കെ ആളുകൾക്ക് സുഭിഷമായ സാ ഹചര്യമല്ലല്ലോ വീടുകളിൽ കടുക് ഉപ്പ് ഇവയൊക്കെ തറയിൽ തൂവി പോയാൽ സാമ്പത്തിക മാധ്യമത്തിന് ഇടവരുത്തും എന്നാണ് പണ്ടുള്ളവരുടെ വിശ്വാസം ഇത്രയും ചെറിയ കാര്യങ്ങൾ വളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന പാഠവും ഇതിലുണ്ട് എന്നാണ് പണ്ട് ഉള്ള മുത്തശ്ശിമാർ പറയുന്നത്. നല്ല വീഡിയോ അജുവേട്ടൻ സരിതേച്ചി God bless you
@tomeldo2348
@tomeldo2348 Ай бұрын
അപ്പോൾ പഞ്ചസാര, ജീരകം etc. ഇതൊക്കെ നിലത്തു പോയാൽ പെറുക്കിയെടുക്കാൻ പറ്റോ 🤔 കടുകിന് മാത്രം എന്താ ഇത്ര പ്രത്യേകത 🤔
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
@@tomeldo2348 🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@sreedevir9211
@sreedevir9211 Ай бұрын
Kaduk urund vegam veenu povum athavum. No parayathe ingane parayunnath aavum alle
@renjinikr7906
@renjinikr7906 Ай бұрын
കടുക് ഫാക്ടറി യിൽ പോയാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലു ആവും 😂😂😂
@darsanapradeep8517
@darsanapradeep8517 Ай бұрын
Ningalude videos kaanaan nalla rasaanu. koode Sarithayude paattum❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Ай бұрын
ചിരിയുടെ പ്രസന്നതയിൽ അജുചേട്ടനും സരിതചേച്ചിയും ഇന്നത്തെ ദിവസം ഒരു പ്രത്യേകസന്തോഷത്തിലാണ്...കൊട്ടാരത്തിൽ നിന്നും കുടിലിലേയ്ക്ക് യാത്രയാകുന്നത്... നല്ല ദിവസം തന്നെയാ... 👍👍👍💚💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@lathikasvlog5616
@lathikasvlog5616 Ай бұрын
സ്റ്റാർ മാജിക്ക് മുടങ്ങാതെ കാണുമായിരുന്നു❤സതൃം പറഞ്ഞാൽ ഇപ്പോൾ നിങ്ങളുടെ വീഡിയോ ആണ് കണുക❤ അത്ര ഇഷ്ടം❤🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ♥️♥️♥️
@snehalathanair1562
@snehalathanair1562 Ай бұрын
Super dish, we too make for sadya ... mandal fry combo is great....Aju ennum confusion, Aju Sarita samsaaram entertaining.....cameraman super.....ellam entertainment shoot cheyunnundu Kaaka meen fry nokkunnadhu adipoli Ellaam kondu kodipichu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏
@swapnasiji8966
@swapnasiji8966 Ай бұрын
Aju,beetroot undakkunnathu pole thanne carrot kondum undakkam.vellam pole irikkathilla,kurachum kudi kurukanam.Adipoli ayittunde👌👌.Carrotum ithupole onne try cheythu nokkuka❤❤❤
@darsanapradeep8517
@darsanapradeep8517 Ай бұрын
കടുകും മുളകും പൊട്ടിച്ചു (കാച്ചി) ozhichaal ilakkathe udan thanne adachu vekkanam ennaanu...athinte ella flavour um kariyilekku irangum. Vilambaan neram mix cheythaal mathi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@sruthipradeep6483
@sruthipradeep6483 Ай бұрын
Unakka meen varutha chattiyil chorittu kazhikkan ente ponnooo 😋😋😋 enikku nalla ishttaaa. Unakka meen varukkukkumpo pachamulakum koodi ittal nalla rasaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണല്ലേ 😍😍😍😍🙏🙏
@ShibinShibink
@ShibinShibink Ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിരുന്ന സമയം പോണതറിയില്ല സൂപ്പർ 😍❤️
@roshinipa2920
@roshinipa2920 Ай бұрын
Super collection of fish, very beautiful and huge tank🎉😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you so much 👍❤️❤️❤️❤️
@jibin2866
@jibin2866 Ай бұрын
🥰🥰🥰🥰🥰 super song nannayitt paadi sister
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🙏
@user-sk6ow7eo3t
@user-sk6ow7eo3t Ай бұрын
Vedio adipoli curry ellam super Helicopter kandapol kutikalam thiirichuvannu pinne ningalude thamasakal ellamkondum nannayitundto Aju,saritha & jaggu ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰
@sajithavd3274
@sajithavd3274 Ай бұрын
അജു എത്ര പ്രാവശ്യം വീഡിയോയിൽ തേങ്ങയും മാങ്ങയും ന്പറയും. എന്തായാലും കേൾക്കാൻ നല്ല രസകരമായി തോന്നി. പിന്നെ കിച്ചടി കാച്ചി ഒഴിച്ചപ്പോൾ ആ മണം കിട്ടിയത് മാതിരി .ഉണ്ടാക്കി നോക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️സന്തോഷം 😂🙏
@vasum.c.3059
@vasum.c.3059 Ай бұрын
ബീറ്റ് റൂട്ട് കറിയുണ്ടാക്കുന്നതും,വസുമതി എന്നഗാനവും നന്നായിട്ടുണ്ട്.❤🎉.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@jayakumari6953
@jayakumari6953 Ай бұрын
ബീറ്റ്റൂട്ട്. കിച്ചടി. ഇത്ര. വെള്ളം. വേണ്ട. കട്ട. തയ്ര് ചേർത്ത് വെക്കണം. സൂപ്പർ. TVM ന്റെ. സ്വന്തം കറിയ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും ❤️❤️❤️❤️🙏
@teslamyhero8581
@teslamyhero8581 Ай бұрын
എന്തൊക്ക പറഞ്ഞാലും.. നമ്മുടെ ഈ കറികളൊക്കെ കൂട്ടി ചോറ് ഉണ്ണുന്ന സുഖം വേറെ എന്ത് ഫൈവ് സ്റ്റാർ ഫുഡ്‌ കഴിച്ചാലും ഉണ്ടാവില്ല.. ഒരു ടിപ്പിക്കൽ മലയാളിയ്ക്ക് 👌👌👌
@rasilulu4295
@rasilulu4295 Ай бұрын
ഒരു ദിവസം പറ്റും മൂന്ന് ദിവസം അടുപ്പിച്ചയാൽ പറ്റില്ല 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
കറിക്ക് പ്രത്യേക രുചിയും, മണവും കിട്ടാൻ വേണ്ടിയാണു കാച്ചി ഒഴിയ്ക്കുന്നത്.. ഞങ്ങൾ കടുക് വറുക്കുക, താളിയ്ക്കുക, വറവ് ഇടുക എന്നൊക്ക പറയും.. കാച്ചി ഒഴിച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ മൂടി ഒരു മിനിറ്റ് വയ്ക്കണം.. എന്നിട്ടേ കുത്തി എളക്കമുള്ളൂ.. തേങ്ങ.. 😎😎😎
@sumamsumam320
@sumamsumam320 Ай бұрын
😂
@bindusundaran3188
@bindusundaran3188 Ай бұрын
ഹായ്😊 എല്ലാ video യും കാണാറുണ്ട് ട്ടോ പക്ഷെ കമൻറ് എഴുതാൻ പറ്റാറില്ല. എന്നും എഴുതണമെന്ന് കരുതുന്ന ഒരു കാര്യം മീൻ വറുക്കുപ്പോൾ ഇനി ഒരു കാര്യം ചെയ്ത് നോക്കണം ട്ടോ .ആ ചട്ടിയിൽ എണ്ണ ചൂടായി വരുപ്പോൾ ഒരു നുള്ള് മൈദ പൊടി ഇടണം എന്നിട്ട് മീൻ ഇട്ടാൽ മീൻ ചട്ടിൽ പിടിക്കില്ല ട്ടോ. ഏത് ഇനം ചട്ടിയാണെങ്കിലും. ഒന്ന് പരീക്ഷിച്ച് നോക്കണെ.... നിങ്ങൾക്ക് നല്ലത് വരട്ടെ🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂❤️❤️❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️
@user-ct9qc9ew1g
@user-ct9qc9ew1g Ай бұрын
Lakshmy Rajesh from Abudhabi ഊണ് കുശാൽ ആയി. തൈര് ചേർത്ത എല്ലാ കറികൾക്കും കോവക്ക ഫ്രൈ അടിപൊളി combination ആണ്. രാവിലെ തന്നെ നിങ്ങളുടെ videos കാണുന്നത് ഒരു refreshing ആണ്. Thanks ajuchettan saritha and jaggu for entertaining us❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you so much 🥰🥰🥰🥰🙏🙏
@radhanair2154
@radhanair2154 Ай бұрын
Super aayitto......❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks🥰🥰🥰
@thankav6808
@thankav6808 Ай бұрын
Meen okke kure ayappol nalla rasam👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@malinivenugopal9288
@malinivenugopal9288 Ай бұрын
Saritha mole mulaku podiyum ulliyum kootti arachu unkka meenil puratti varuthal super anutto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ചെയ്തു നോക്കാം 😍😍😍😍🥰🙏
@sumamsumam320
@sumamsumam320 Ай бұрын
Fish ടാങ്കിലെ മീനുകൾ തലതല്ലി ചാവാനും.. Fish tank പൊട്ടിക്കാനും സാധ്യതയുണ്ട്... അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതാ... ബീറ്റ്റൂട്ട് കിച്ചടി tvm സദ്യയിലെ member ആണ്.... Happy video.... 👍👍👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏
@sreedevisuresh4165
@sreedevisuresh4165 Ай бұрын
ഞങ്ങൾ എറണാകുളത്തുകാരുടെ കറിയാണ് ഇത് അധികം ചാറ് വേണ്ട . കുറുകിയിരിക്കുന്നതാണ് പാകം. ഇതേപോലെ തന്നെ തേങ്ങ അരപ്പിൽ പാവക്ക വറുത്തതിട്ടാൽ പാവക്ക പച്ചടിയായി.❤❤❤
@sheejatv6817
@sheejatv6817 Ай бұрын
❤❤❤😂😂😂 video kandukondirikkumpol pettannu Aju adutha Helicopter orkkapurath paranjappol njan sarikkum njettipoyi....😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
എല്ലാരും ഞെട്ടി 😂😂😂😂
@dhanesh9139
@dhanesh9139 Ай бұрын
ഉണക്ക മീൻ വറുത്തു കോരിയ ശേഷം ചട്ടിയിൽ കുറച്ച് മുളക് പൊടിയും ചുവന്നുള്ളി ചതച്ചു ഇട്ടു മൂപ്പിച്ചു, മീൻ ഇട്ടു ഒന്ന് ചേർത്താൽ ടേസ്റ്റ് കൂടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 😍😍😍🙏🙏
@dhanesh9139
@dhanesh9139 Ай бұрын
ചെയ്തു നോക്കുമോ
@mallikamathumkunnathu2057
@mallikamathumkunnathu2057 Ай бұрын
ചിരിച്ചു കണ്ണിൽനിന്നും വെള്ളം വന്നു ajuvinte കടുക്തളിച്ച തേങ്ങാ ഡയലോഗ് kettappol
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂🥰🥰🥰സന്തോഷം 🙏🙏🙏
@manjuk8522
@manjuk8522 Ай бұрын
Red chilli, manjal podi cherthu marinate chaithu 1/2hour vachu unakameen fry chaiyu adipoli taste ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ.. ചെയ്തു നോക്കാം ♥️♥️👍👍
@Shamila0208
@Shamila0208 Ай бұрын
ഉണക്ക മീൻ മുളകുപൊടി മഞ്ഞൾപ്പൊടി സ്വർക്ക അല്ലെങ്കിൽ പുളി വെള്ളം ചേർത്ത് പൊരിച്ചു നോക്ക് സൂപ്പറാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 🥰🥰🙏
@lathamohan7705
@lathamohan7705 Ай бұрын
Sarita aju jaggu❤hai❤❤❤ vedio super ❤ orupad sneham ❤ sarithayude patt adipoly ❤️ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Haaiii🥰🥰🥰
@suresh.kongad7658
@suresh.kongad7658 Ай бұрын
കിച്ചടി സൂപ്പർ 👌👌അജുന്റെ 'തേങ്ങ ' മാറ്റാൻ സരിത കുറെ നോക്കി. ഫലമോ... സരിതയും 'തേങ്ങ ' തുടങ്ങി 😂😂
@llakshmitv976
@llakshmitv976 Ай бұрын
Athaanu 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂🙏🙏🙏
@umadevi-fj2zc
@umadevi-fj2zc Ай бұрын
പുതുക്കോട്ടയിലെ പുതുമണവാളൻ ".. ആ സിനിമയിൽ ജയറാംമും പ്രേകുമാറും ചേർന്ന് പാടുന്ന പാട്ടാണ് ( മധുമതി ).. 🙂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് തന്നെ 😂😂😂❤️🙏🙏
@sindhubinuraj
@sindhubinuraj Ай бұрын
Ithu beetroot pachadi. Nian eppozhum undakkunna curry aanu. Ithil alpam sugar or sharkkara cherthal adipoli. Oru pinch mathi. Athe vattalmulaku kaduku ittathinu shesham idanam.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഇനി അങ്ങനെ ചെയ്തു നോക്കാം 🙏👍👍
@minithomas137
@minithomas137 Ай бұрын
Charlikku vera ilakkaan neram aayi ennu thonunnu. Nalla paattu sarithakutty. Ajuvum nannayi paadum. Randu perum koodae oru duvet song paadi koodae please.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും പാടാം 🥰🥰🥰🥰🙏
@priyachelattu1392
@priyachelattu1392 Ай бұрын
കിച്ചടി യിൽ ഉള്ളി വറവ് ഇടാറില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണല്ലേ ❤️❤️❤️
@Ashokworld9592
@Ashokworld9592 Ай бұрын
ഹായ്.....സ്നേഹം നിറഞ്ഞ അജൂസ് വേൾഡിലെ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നമസ്കാരം 🙏💙💚💛🙏💚💙💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം ❤️❤️❤️
@vasanthapankaj4608
@vasanthapankaj4608 Ай бұрын
സൂപ്പർ വീഡിയോ🌹🌹🌹👍👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks♥️♥️♥️
@MLxHUNTER555
@MLxHUNTER555 Ай бұрын
24:42 saritha chechi anilettanta aduthu poya (nellikka resayanam)😂😂😂😂inne nalla onanalla😂😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 🤔😁😁😁😁
@MLxHUNTER555
@MLxHUNTER555 Ай бұрын
@@ajusworld-thereallifelab3597 ❤️🤣thamshakke paranja chechy nalla resam ondarnnu❤️❤️❤️
@elizabeththomas8148
@elizabeththomas8148 Ай бұрын
Excellent videos your ambience is too beautiful love from Toronto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you very much!❤️❤️❤️
@daliadivakaran1339
@daliadivakaran1339 Ай бұрын
ഇത് ഞാൻ ഉണ്ടാക്കാറുണ്ട് വിഷു. ഓണം സദ്യ യുടെ കൂടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണല്ലേ ❤️❤️❤️
@SWADISH27
@SWADISH27 Ай бұрын
ബീറ്റ് റൂട്ട് പച്ചടി അടിപൊളി 🥰🧡🧡🧡🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank yoy ♥️
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
♥️👌 കൊള്ളാം മനോഹരമായ ഒരു ബീറ്റ്റൂട്ട് കിച്ചടി പിന്നെ ഹരിപ്പാടുകാരായ ഞങ്ങൾ നന്ദ എന്ന് വിളിക്കുന്ന മാന്തൽ മസാല ചേർക്കാതെ പുറത്താ പുതിയ രീതി മീനിന്റെ യഥാർത്ഥ രുചിയോട് കൂടി കഴിക്കാം എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത എങ്കിലും നമ്മുടെ നാട്ടിൽ ഇങ്ങനെ വശമില്ല എങ്കിലും ഇനി ചെയ്തു നോക്കാം കാരണം അതിന്റെ രുചി ഇവിടെയും എല്ലാ പ്രേക്ഷകരുടെയും നാവിലൂടെയും മധുരതരമായി കടന്നുപോയി എന്നുള്ള കാര്യത്തിൽ തർക്കമില്ല പിന്നെ പട്ടം പറത്തുന്ന കുട്ടിയുടെ നിഷ്കളങ്ക ഭാവം ഹെലികോപ്റ്റർ കണ്ടപ്പോഴും അജുവേട്ടന് പിന്നെ മനോഹരമായ പാട്ട് എല്ലാംകൊണ്ടും സമൃദ്ധി നിറഞ്ഞ ഒരു ട്രഡീഷണൽ വീഡിയോ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് പത്തരമാറ്റിന്റെ പവിത്രത ഈ വീഡിയോയ്ക്ക് 100% ഉണ്ടായിരുന്നു പിന്നെ പ്രിയപ്പെട്ടവരെ നമസ്കാരം ഇന്ന് ആ ഇൻട്രൊഡക്ഷൻ മാറ്റേണ്ട കേട്ടോ അത് എല്ലാവർക്കും വളരെ ഇഷ്ടമാണ് happy സ്നേഹം ഇഷ്ടം... അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕👌♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️💕♥️♥️♥️♥️♥️♥️♥️💕♥️♥️..🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏🙏🙏🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
ബീറ്റ്റൂട്ട് പച്ചടി ഇടയ്ക്ക്ടയ്ക്ക് എന്റെ മാതാശ്രീ ഉണ്ടാക്കുന്ന കറി 💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആഹാ 😍😍😍
@rasilulu4295
@rasilulu4295 Ай бұрын
ഞാനും മീൻ വീട്ടിൽ ഉണക്കാറാണ് നല്ലരുചിയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@gigishaju893
@gigishaju893 Ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@geethatk8684
@geethatk8684 Ай бұрын
ഉണക്ക മീൻ.... ചുമ്മാ വറക്കുമ്പോൾ.. പച്ചമുളക് ചീന്തി ഇട്ടു വറുത്താൽ നല്ല രസാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ ♥️♥️♥️
@santhalayamchoorakode5385
@santhalayamchoorakode5385 Ай бұрын
ഇങ്ങനെ താഴെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണാൻ ഭംഗി യാണ് എനിക്കൊന്നും താഴെ ഇരിക്കാൻ പറ്റില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️🙏
@A63191
@A63191 Ай бұрын
Thrissur side kichadiyil shallots ittu താല്ലിക്കാറില്ല Sambhar inu dry fish fry n beetroot kichadi aswadichu kazhiku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@thankav6808
@thankav6808 Ай бұрын
Valutta choorente kude nalla ruche ayerekkum😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🙏
@shyamalanair1486
@shyamalanair1486 Ай бұрын
ithu undakkunathu kadu varathu athil beatroot.ittu vazati athil curd coconutum eduga ithenu pachaadi annu parayum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️🙏
@nikhilmohan3483
@nikhilmohan3483 Ай бұрын
ചേട്ടാ/ ചേച്ചി അക്വാറിയത്തിന്റെ മുകളിലെ door ന് ഒരു hanging hook കൊടുക്ക്.. എങ്ങാനും kayyinnu പോയാൽ ഗ്ലാസ്‌ പൊട്ടും...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് ചെയ്യണം 🥰🥰🥰👍👍
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
നാലഞ്ചു പപ്പടം എടുത്തു , സിനിമയിലെ നായികമാർ കിട്ടുന്ന പ്രണയലേഖനങ്ങൾ പിച്ചിച്ചീന്തുന്നത് പോലെ പിച്ചി ചീന്തി , വറുത്തു കോരി, കിച്ചടിയുടെ കൂടെ പിടിക്കേണ്ടത് ആയിരുന്നു..
@ShaiUl-Haq
@ShaiUl-Haq Ай бұрын
😂😂😂😂
@sreelatha5003
@sreelatha5003 Ай бұрын
Kichadikku ulli kacharilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
കടുകും നാളികേരവും പച്ചമുളകും ചേര്‍ത്ത്‌ അരച്ച്, കൈ ഉപയോഗിച്ച്‌ ഞരടിയതിനു ശേഷം ഒരു കാര്യം വിട്ടു പോയല്ലോ.. ആ കൈവിരലുകള്‍ കണ്ണിലും ചേര്‍ത്ത്‌ തിരുമ്മണം എന്ന്.. എന്ന സുഖമായിരിക്കും.. ഓര്‍ത്തപ്പോള്‍ തന്നെ കണ്ണില്‍ വെള്ളം വന്നു
@ShaiUl-Haq
@ShaiUl-Haq Ай бұрын
😂😂😂😂
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
@@ShaiUl-Haq Poyi kuthi irunnu padikkedi.. Kozhi muttem kondu vararuthu 😡😡😡😡
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
@@ShaiUl-Haq Uchakku ennatha kazhiche?
@ShaiUl-Haq
@ShaiUl-Haq Ай бұрын
@@Adigasrisaiskpcb Sokam aayirunnu.. Hostel food maduppu aayi thudangi..
@ShaiUl-Haq
@ShaiUl-Haq Ай бұрын
@@Adigasrisaiskpcb Ivide njan thamasikkunna area ninakku familiar aano? Nalla meals evida kitta
@sivadasanpradeep300
@sivadasanpradeep300 Ай бұрын
സരിത നല്ലതു പോലെ പാടുന്നുണ്ടല്ലോ ബീറ്റ്റൂറ്റ് കൊണ്ടുള്ള മൂസിക് കൊള്ളാമല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@sreedevies7241
@sreedevies7241 Ай бұрын
Hi green ela yil red kutan color full anu ellam kudi super video anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@aavaniammu2823
@aavaniammu2823 Ай бұрын
തൃശൂർ ഭാഗത്ത്‌ ഉണക്കമീൻ പൊരിക്കുമ്പോ മസാല ചേർക്കാറില്ലേ? വേറെ പലരും ഇങ്ങനെ മസാല ഇല്ലാതെ പൊരിക്കുന്നത് കണ്ടിട്ടുണ്ട്.... ഉണക്കമീനിൽ ചെറിയ ഉള്ളിയും ചുവന്ന മുളകും കൂടെ അരച്ച് പുരട്ടി വറുത്തു നോക്കു അടിപൊളി ആണ്... അത് പോലെ ഉണക്ക മാന്തൾ ഉള്ളിയും മുളകും അരച്ച് വെക്കുന്ന ഒരു കറിയും ഉണ്ട്... നേരത്തെ പറഞ്ഞ പോലെ ഉള്ളിയും ചുവന്ന മുളകും അരച്ച് അതിൽ മാന്തൾ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ആവശ്യം ഉണ്ടെങ്കിൽ അതും ചേർത്ത് വേണെങ്കിൽ ഒരു തക്കാളിയും ഇടാം.. നിർബന്ധം ഇല്ല.... എന്നിട്ട് എല്ലാം കൂടെ വേവിക്കുക... സിമ്പിൾ കറി ആണ് 10 മിനുട്ട് മതി ഉണ്ടാക്കാൻ.... അതൊന്നു ഉണ്ടാക്കി നോക്കു... അത് മാത്രം മതി ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പുളി വേറെ ചേർക്കണോ കോൽപുളി പിഴിഞ്ഞ് ചേർക്കണോ.. ?? 🤔
@aavaniammu2823
@aavaniammu2823 Ай бұрын
No.. ഇത് പുളി ചേർക്കാത്ത മീൻകറി ആണ്... തക്കാളി വേണെങ്കിൽ ചേർക്കാം..മറ്റ് രണ്ട് പുളികളും ചേർക്കേണ്ട.... ഓ ചിലപ്പോ അജു ഏട്ടന് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ടാവില്ല അല്ലേ.. അജു ഏട്ടന് മീൻകറിയിൽ നല്ല പുളി വേണമല്ലോ.... പക്ഷെ ഈ കറി spr ആണ് ആകെ ചെറിയ ഉള്ളിയും മുളകും മാത്രം വേണ്ടു... ചുമ്മാ വീട്ടിൽ ആദ്യം ഒന്ന് try ചെയ്യൂ
@aavaniammu2823
@aavaniammu2823 Ай бұрын
ഒരു കാര്യം വിട്ടു.. ലാസ്റ്റ് വാങ്ങി വെക്കുമ്പോ കറിവേപ്പിലയും വെളിച്ചെണ്ണയും തൂവണം... വറുത്തു ഇടൽ ഇതിൽ ഇല്ല
@rakhisaji4762
@rakhisaji4762 Ай бұрын
Beetroot കിച്ചടി നല്ല taste ആണ്. ഇവിടെ ഉണ്ടാക്കാറുണ്ട്. സരിതച്ചേച്ചിയുടെ അച്ഛൻ പറഞ്ഞ രംഗം ഭാവനയിൽ ഓർത്തപ്പോൾ ചിരിച്ച് ചിരിച്ച് ഒരു വിധമായി 😂മീൻ sideil പോയി ചാരി നിന്ന് കിതക്കുന്ന രംഗം 🤣🤣🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെന്നെ 😂😂😂😂😂♥️♥️🙏🙏
@payusvlog
@payusvlog Ай бұрын
അജു ചേട്ടാ .. നിങ്ങളുടെ വൈറൽ ആയ vdo ഏതാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
രണ്ടു മൂന്നു videos ഉണ്ട് ♥️♥️♥️♥️ 🙏🙏 six brothers in one combound
@PrathviMulleria-wp9rq
@PrathviMulleria-wp9rq Ай бұрын
Fridge ano fish vachath salt et
@Ajeeshvc
@Ajeeshvc Ай бұрын
നമസ്കാരം.... 😃👍 വലിയ അടുപ്പിൽ രണ്ടു ഓട് കഷ്ണം വെച്ചാൽ മതി ചെറിയ കലം വെക്കാൻ പറ്റും... കുനിയാന്റെ കൂട്ടിൽ കുറച്ച് ടർപെന്റ് ഒഴിച്ചാ മതി വിട്ട് പൊക്കോളും... പുതിയ മീനിന്റെ കവർ കുറച്ചു സമയം ടാങ്കിൽ വെക്കുന്നത് നന്നായിരിക്കും....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Ok ok 🥰🥰🥰🥰🙏🙏🙏
@Ashokworld9592
@Ashokworld9592 Ай бұрын
അജുചേട്ടന്റ നാക്കുളുക്കലും സരിതചേച്ചിയുടെ തേങ്ങയിടലും.... ചിരിക്കാതെ എന്താ പറയാൻ...ചത്തു ചിരിച്ചു പണ്ടാരമടങ്ങി.. ചത്തു 😅😅😅😅😅😅😅💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰😂😂😂😂🙏🙏
@mollycharles7310
@mollycharles7310 Ай бұрын
For the first time I am seeing you both eating together in separate “Elas”,good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@tomeldo2348
@tomeldo2348 Ай бұрын
രാവിലെ തന്നെ കുളിച് കുറി തൊട്ടിരുന്ന പിന്നെ എങ്ങനെ പറമ്പിലെ പണിയെടുക്കും അജു 😂 നല്ല വീഡിയോ 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെന്നെ 😂😂😂
@mercyjacobc6982
@mercyjacobc6982 Ай бұрын
ഞങ്ങൾ ബീറ്റ് റൂട്ട് പച്ചടി ഉണ്ടാക്കുമ്പോൾ, ആദ്യം കടുകും മുളകും വറത്തതിലേക്ക് ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതിട്ടു വേവീച്ചതിനു ശേഷം ഉപ്പു ചേർക്കുന്നതാണ് നല്ലത്, മുൻപ് ഉപ്പ് ചേർത്താൽ ബീറ്റ്‌റൂട്ടിന്റെ കറ ഇളകാൻ ചാൻസ് ഉണ്ട്.അതിൽ നിന്ന് കുറച്ചു, ഉപ്പേരി ഇഷ്ടമുള്ളവർക്ക് മാറ്റി വെക്കും. പിന്നീട് ആണ് തേങ്ങ കടുക് ചേർത്ത് ചതച്ചത് ചേർക്കുക, തുടർന്ന് പുളിയില്ലാത്ത തൈര് ചേർത്ത് പതയുമ്പോൾ ഇറക്കുക.അതല്ലേ എളുപ്പം അല്ലെങ്കിൽ പിന്നെ വീണ്ടും പണി എടുക്കണ്ടേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഇത് എളുപ്പം ആണല്ലോ 😍😍😍♥️♥️♥️🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
ഒപ്പം പഠിച്ച മിക്ക പെൺകുട്ടികളും ഇപ്പോൾ അമ്മൂമ്മമാരായി 😄😄😄ആൺകുട്ടികൾ അച്ഛനായി വരുന്നേ ഉള്ളൂ 😎😎😎
@jincybiju1190
@jincybiju1190 Ай бұрын
😂yes correct
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@beenakumar7588
@beenakumar7588 Ай бұрын
Beetroot khichadi is so common in our area! It’s very strange how diverse & not so common are some food items in such a little state!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️ very true 👍👍
@vaijayanthy581
@vaijayanthy581 Ай бұрын
ഞങ്ങൾ ഇങ്ങനെ പച്ചടി വെക്കാറുണ്ട്, ബീറ്റൂറൂട്ട് നാളികേരം, പരിപ്പ്, പുളി, ഉപ്പ്, vellulli, വേപ്പില, മല്ലിയില ഇവ എണ്ണയിൽ വഴറ്റി അരച്ച് സമ്മന്തി ഇണ്ടാക്കാം, ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@user-nt2zp8gd2z
@user-nt2zp8gd2z Ай бұрын
Uppumavu undakki kanikkumo?
@jayanthikarthikeyan1975
@jayanthikarthikeyan1975 Ай бұрын
ഒരു ദിവസം എൻ്റെ കയ്യിൽ നിന്നും കടുകിൻ്റെ ടിന്ന് താഴെ വീണു കടുക് മുഴുവനും അടുക്കളയിൽ പോയി എനിക്ക് ആകെ പേടിയായി അപ്പോൾ മകൻ തമാശക്ക് കുറെ വഴക്ക് പറഞ്ഞു സൂക്ഷിക്കണ്ടെ എന്നും പറഞ്ഞ് ഇപ്പോൾ സമാധാനം ആയില്ലേ വഴക്ക് കഴിഞ്ഞു എന്ന് പറഞ്ഞു ചിരിച്ചു 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂🙏🙏
@Ashokworld9592
@Ashokworld9592 Ай бұрын
സദ്യയിൽ കേമൻ തന്നെയാണ് ... ബീറ്റ്റൂട്ട് കിച്ചടി ഇവനില്ലെങ്കിൽ സദ്യ ഒരു രസവുമുണ്ടാകില്ല.....!👍👍👍💚💚💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
💚💚💚💚💚💚💚
@vaijayanthy581
@vaijayanthy581 Ай бұрын
സരിതമോളെ അമ്മി മഴയും, വെയിൽ കൊള്ളാതെ നനയാതെ കുടിലിൽ കിഴക്ക് നോക്കിനിന്ന് അരക്കുന്ന പാകത്തിന് വെക്കു, മഴയത്തു വെച്ചാൽ പച്ചനിറത്തിൽ പാസാർ പിടിക്കും, പിന്നെ കല്ലുകഴുകിയാൽ വെള്ളം പുറത്തു കളയാൻ പാകത്തിന് വെച്ചാൽ മതി, കല്ല് വൃത്തികേടാവില്ല, പാട്ട് കേൾക്കാൻ നല്ലയിഷ്ട്ടാ 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഒരു പലക വെച്ച് മൂടിയിട്ടുണ്ട് പിന്നെ കിഴക്കോട്ട് തിരിഞ്ഞു നിന്നു തന്നെയാണ് അരയ്ക്കുന്നത് ♥️♥️♥️♥️♥️
@prashanthas7278
@prashanthas7278 Ай бұрын
We use small onion red chili paste
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@47shaji117
@47shaji117 Ай бұрын
നമസ്കാരം അജു, സരിത, ജഗ്ഗു.. കിട്ടുന്ന അവസരം ഒന്നും പാഴാക്കാതെ സരിത സ്കോർ ചെയ്യുന്നുണ്ട്. 'നേരത്തിനു കല്യാണം കഴിക്കണം' കമന്റ്‌ പൊളിച്ചു..😂 അജുവിന്റെ പാട്ട് നന്നായി.. ഏറെ ഇഷ്ടപ്പെട്ടു..❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks 🥰🥰🥰
@Riyas...
@Riyas... Ай бұрын
ഹെലികോപ്റ്ററിന് റ്റാറ്റ കൊടുക്കുന്നത് കണ്ട് അതിലെ പൈലറ്റ് സഹപൈലറ്റിനോട് പറഞ്ഞു. താഴെ ഒരച്ഛനും രണ്ട് മക്കളും കൂടി നിൽക്കുന്നുണ്ടായിരുന്നു അതിൽ അച്ഛൻ കൈ വീശി റ്റാറ്റ കാണിക്കുന്നുണ്ടായിരുന്നു. ഉടനെ സഹ പൈലറ്റ് അയ്യോ ഞാൻ കണ്ടില്ലല്ലോ. Just miss🙆 😂🤣😆😄😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നല്ല ഭാവന😂😂😂😂
@teslamyhero8581
@teslamyhero8581 Ай бұрын
കൂട്ടാൻ കാച്ചിയാൽ കുത്തി എളക്കണം... അതാണ് മാസ്സ് 💪💪💪🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🤣🤣🤣എന്താ ചെയ്യാ
@divyapbr
@divyapbr Ай бұрын
അജു ചേട്ടൻ പറഞ്ഞതെന്താ കറക്റ്റ് അല്ലെ - വൈകുന്നേരം എന്തെങ്കിലും ഒക്കെ ശെരിയാകും ...അല്ല പിന്നെ 😂 ബീറ്റ്റൂട്ട് ചട്ടി ഉണ്ടല്ലേ - ഒരു കാരറ്റ് ചട്ടി കൂടെ വാങ്ങിക്കു അജു ചേട്ടാ 😁 ഒരു കാര്യം ശെരിക്കും ശെരി ആണ് - കടുക് വറക്കുന്നത് ( കാച്ചുന്നതിനു ഞങ്ങടെ നാട്ടിൽ ഇങ്ങനെയാ പറയുക) ഭംഗിക്ക് അല്ല ടേസ്റ്റ് നു തന്നെ 👍 ബീറ്റ്റൂട്ട് കിച്ചടി സിമ്പിൾ ആണല്ലോ - എനിക്ക് കഴിക്കാൻ പറ്റുന്ന ഒരേ ഒരു പച്ചക്കറി ബീറ്റ്റൂട്ട് ആണ് Touchwood !! എപ്പോഴെങ്കിലും പറ്റിയാൽ ഒന്ന് ഉണ്ടാക്കി നോക്കണം ...പേളിയുടെ നടപ്പു കണ്ടിട്ട് എനിക്ക് ഭാഗ്യദേവത സിനിമയിലെ ഡയലോഗ് ഓര്മ വന്നു "അവളൊരു വിശേഷക്കാരി , എന്തെങ്കിലും പറഞ്ഞാൽ എന്തൊരു അനുസരണയാ " 😆😆
@babysurya4179
@babysurya4179 Ай бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰❤️🥰🥰❤️❤️🥰🥰🥰🥰🥰🥰🥰
@mercyjacobc6982
@mercyjacobc6982 Ай бұрын
ഒരു 1/2 മണിക്കൂർ നേരം എങ്കിലും മീനുകളെ കൊണ്ടു വന്ന പ്ലാസ്റ്റിക് കവറിൽ തന്നെ ഇട്ട് നമ്മുടെ ടാങ്കിലെ വെള്ളത്തിന്റെ ടെമ്പേറേച്ച റുമായി മാച്ച് ആ യിട്ടുവേണ്ടേ പ്ലാസ്റ്റിക് കവറിൽ നിന്ന് ടാങ്കി ലേക്ക്‌ ആക്കാൻ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🙏🙏
@joshyjose2492
@joshyjose2492 Ай бұрын
Valiyachdhanathi maraviku nllatha
@sathydevi7282
@sathydevi7282 Ай бұрын
സരിത മോളെ..അജു...നിങ്ങൾക്ക് ഓരോ സിനിമയിലെ dialogues um എന്തൊരു ഓർമ്മയാണ്.ഓരോ സന്ദർഭം വരുമ്പോഴും നിങൾ അതിനു പറ്റിയ സിനിമ ഡയലോഗ് പറയും. 👍.സരിത മധുമതി എന്ന് ആദ്യം പാടിയപ്പോൾ ഞാനും വിചാരിച്ചു aa പാട്ട് തുടങ്ങുന്നത് അങ്ങിനെ അല്ലല്ലോ എന്ന്. പിന്നീട് സരിമോള് കറക്റ്റ് ചെയ്തു..ഞാൻ ബീറ്റ്‌റൂട്ട് കിച്ചടി ഉണ്ടാക്കുമ്പോൾ ഉള്ളി വറത്തു ഇടാറില്ല.ബാക്കി എല്ലാം same. നിങൾ ഊണ് കഴിച്ചപ്പോൾ എൻ്റെ നോട്ടം നിങ്ങളുടെ വെണ്ടക്ക മെഴുക്ക്പുരട്ടിയിൽ ആയിരുന്നു. റെസിപി ഒന്നു കാണിക്കുമോ?ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
കുറേ സിനിമകളിലെ ഡയലോഗുകൾ അറിയാം🥰🥰🥰🥰
@prathushan4640
@prathushan4640 Ай бұрын
❤golden fish🐠🐋🐟🐠🐋🐟vegam chathupokum athu vaangarathu chechi❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️🙏
@SanojTArjunan
@SanojTArjunan Ай бұрын
എറണാകുളം കോട്ടയം സൈഡിലേക്ക് പോയാൽ ഒട്ടുമിക്ക ഹോട്ടലിലും ഊണിന് കറി ഉണ്ടാകും,,,നല്ല കളർഫുള്ളും അത്യാവശ്യം ടേസ്റ്റ് ഉള്ളതിനാൽ കുട്ടികൾക്ക് ഇഷ്ടമാവും,, പിന്നെ എണ്ണയിൽ വാടി വന്ന പകുതി റൂട്ട് എടുത്ത് നാളികേരത്തിനൊപ്പം ചേർത്ത് നല്ല മഷിപോലെ അരച്ചാൽ അധികം ബീറ്റ്റൂട്ട് കഷണങ്ങൾ കൂട്ടാനിൽ ഉണ്ടാകില്ല അപ്പോൾ നല്ല ക്രീം പരിവത്തിൽ ഇരിക്കും കറി,,,, ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ആളുകൾ കമന്റിൽ പറയാൻ പോകുന്നത് ചേച്ചി ഡയറ്റ് ചെയ്യണം എന്നാകും,,, ആ ഡ്രസ്സിന്റെ ആണോ എന്നറിയില്ല വല്ലാതെ തടി കൂടിയത് പോലെ തോന്നുന്നു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️
@SudhaSurendhran
@SudhaSurendhran Ай бұрын
അജുസരിതജഗുമോൻ നിങ്ങളുടെ വീഡിയോ കാണുമ്പൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ പോലെയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ സന്തോഷം ❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
കടുക് തൂവിപോയാൽ പെറുക്കി എടുക്കാനും പറ്റില്ല, അടിച്ചു വാരി എടുക്കാമെന്ന് വച്ചാൽ നിലത്തെ മണ്ണും കൂടി അതിന്റ കൂടെ വരും...അത് വൃത്തിയാക്കാൻ ഈ നൂറു കൂട്ടം പണിയുടെ ഇടയ്ക്ക് എല്ലാത്തിനും അന്നുള്ള അമ്മമാർക്ക് എവടെ സമയം??അപ്പൊ ആ കടുക് നഷ്ടം.. ആ കടുക് കളഞ്ഞവരുമായി കൂട്ട വഴക്ക്.. ഇതാണ് കാരണം 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰❤️❤️❤️❤️
@babymr85
@babymr85 Ай бұрын
Aju kari kachiyathu pole thaneyannu janum cheyaru❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🙏
@ambikah6761
@ambikah6761 Ай бұрын
Beetroot pachady perfect saritha patte SUPER angusarangal enne patte saritha padumo please
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പാടാം 🥰🥰🥰👍🙏
@minithomas137
@minithomas137 Ай бұрын
Jagu, monae caril irikkumbhol seat belt idanam tto. That is very important. One sudden break is enough to cause serious injury.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും ♥️♥️♥️
@sreyeskumarr6894
@sreyeskumarr6894 Ай бұрын
Poli video😊😊😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks🥰🥰🥰
@KrishnaKumar-dw5cy
@KrishnaKumar-dw5cy Ай бұрын
Aju saritha good morning
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@susygab6750
@susygab6750 Ай бұрын
വസുമതീ ഋതുമതീ ഇനിയുണരൂ..ഇവിടെ വരൂ - ഈ ഇന്ദുപുഷ്പഹാരമണിയൂ… മധുമതീ (വസുമതീ)
Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking
20:40
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 121 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Home Vlog | Good News | Thara Kalyan | Sowbhagya Venkitesh
14:44
Thara Kalyan
Рет қаралды 129 М.
NEW Gadgets! 😍Smart Appliances, Home Appliances, Beauty,#shorts
0:16
Ném bóng coca-cola😂😂😂
0:35
Tippi Kids TV
Рет қаралды 33 МЛН
CAA Conversion kit at ZAHAL 🎯
0:14
Zahal Youtube
Рет қаралды 14 МЛН
Хитрая ТАТАРОЧКА!😜 inst: psawkin
1:00
Petr Savkin
Рет қаралды 2,8 МЛН
坐车一定要系上安全带#海贼王#路飞
0:26
路飞与唐舞桐
Рет қаралды 5 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,2 МЛН