No video

മുറ്റം പുല്ല് വെട്ടി ക്ലീൻ ആക്കിയാലോ../Landscape /Garden making /Garden Maintenance /Pearl grass

  Рет қаралды 59,668

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#gardenmaking
#landscaping
#gardenmaking
#gardenmaintenance
#landscapedesign
#familyvlog
#thrissurkkaran

Пікірлер: 263
@danyj8324
@danyj8324 2 ай бұрын
❤️നിങ്ങളെക്കാൾ എനിക്കിഷ്ടം നിങ്ങൾ കഷ്ടപ്പെട്ട് അതിസുന്ദരമാക്കിയ നിങ്ങളുടെ വീടിന്റെ പരിസരമാണ്.,.. എത്ര കണ്ടാലും മതിവരില്ല 👍❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അപ്പൊ ഞങ്ങളെ ഇഷ്ടമില്ലേ 🤔🤔🤔♥️♥️♥️♥️🙏
@danyj8324
@danyj8324 2 ай бұрын
❤️നിങ്ങളെ ഇഷ്ടമില്ലെങ്കിൽ നിങ്ങളുടെ വീഡിയോസ് കാണുമോ? പക്ഷേ നിങ്ങളുടെ വീഡിയോസിൽ ഏറ്റവും അട്രാക്ടീവ് നിങ്ങളുടെ വീടിന്റെ മുറ്റവും പരിസരവുമാണ്. ആ വീഡിയോസ് ഒന്നു പോലും മുടക്കാറില്ല.. അതുപോലെ ചേട്ടന്റെ വീടൊക്കെ കാണിക്കുമ്പോൾ എത്ര രസമാണ് god bless you ❤️
@Ashokworld9592
@Ashokworld9592 2 ай бұрын
ഞങ്ങളുടെ മനസ്സിൽ എത്രമാത്രം വിഷമമുണ്ടായിരുന്നാലും നിങ്ങളുടെ ഒരു വീഡിയോ കാണുമ്പോൾ അതെല്ലാം മാറിനിൽക്കുമെന്നുള്ളതാണ് വേറൊരു.... സത്യം...! എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏💙💛💚🙏❤️💙💛🙏
@user-zr1gr7iv5e
@user-zr1gr7iv5e 2 ай бұрын
നിങ്ങളുടെ വിഷമവും മാറും ഇവർ ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യും പക്ഷെ നിങ്ങൾ അധോനിച്ചു പണം ഉണ്ടാകണം 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
യൂട്യൂബിൽ ആർക്ക് വേണേൽ വീഡിയോ ഇടാം. നിങ്ങളും ഇട്ട് ലക്ഷങ്ങൾ സമ്പാദിക്കൂ. അപ്പൊ മനസ്സിലാവും ഈ പണി എത്ര മാത്രം ബുദ്ധിമുട്ട് ഉള്ളതാണെന്ന് 😂😂😂❤️❤️❤️🙏🙏🙏
@edathilvlog259
@edathilvlog259 2 ай бұрын
ഇവരുടെ മുഴുവൻ വീഡിയോകളും കണ്ടാൽ ഇവരുടെ അധ്വാനം എത്രത്തോളമാണെന്ന് മനസിലാവും
@aavaniammu2823
@aavaniammu2823 2 ай бұрын
പണ്ട് മൊത്തം മരങ്ങൾ നിന്നിരുന്ന സ്ഥലം.. സരിത മുറ്റം അടിച്ചടിച്ചു ഒരു വഴിക്ക് ആയിരുന്നു... അതേ സ്ഥലം പുല്ല് പിടിപ്പിച്ചു ഇടയിൽ മരങ്ങളും ചെടികളും വെച്ച് ഇത്രേം മനോഹരം ആക്കിയതിനു എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🥰..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️🙏🙏🙏🙏
@teslamyhero8581
@teslamyhero8581 2 ай бұрын
വീടും, പറമ്പും കാണുന്നത് തന്നെ മനസിന്‌ കുളിർമ 💞💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@sharmilareji81
@sharmilareji81 2 ай бұрын
എന്താ ഭംഗി... കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നും, നിങ്ങളുടെ വീടും പരിസരവും കാണുമ്പോൾ ഏതോ പാർക്കിൽ പോകുന്നതിന്റ ഒരു അനുഭൂതിയാണ്.... സന്തോഷം നിറഞ്ഞ ജീവിതം എപ്പോഴും ഉണ്ടാകട്ടെ... അജു ചേട്ടൻ❤️, സരിത,❤️ ജഗ്ഗു...❤️😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you 🥰🥰🥰🥰
@Ashokworld9592
@Ashokworld9592 2 ай бұрын
ഓരോ ദിവസവും സ്വർഗ്ഗമാകുന്ന നിങ്ങളുടെ വീട്ടുമുറ്റങ്ങൾ കാണുവാൻ എന്തൊരശ്വര്യമാണെന്നോ... അതിലെ കാഴ്ചകൾ നമുക്കൊരു കൗതുകമുണർത്തുന്നുണ്ട്... എല്ലാ ദിവസവും സന്തോഷം..... 👍👍👍💚💚💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@arjunvk9381
@arjunvk9381 2 ай бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി. വീടും പരിസരവും ഇത്ര മനോഹരമായി നിൽക്കാൻ കാരണം രണ്ടുപേരുടെയും കഠിനമായ പ്രയത്‌നവും , അതിനോടുള്ള ഇഷ്ടം കൊണ്ടും മാത്രം ആണ്. രാവിലെ മനസിന് ഒരു പോസിറ്റീവ് എനർജി ആണ് വീഡിയോ കാണുമ്പോൾ, അതുപോലെ എല്ലാം വിശദീകരിച്ചു കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും സന്തോഷം ഉള്ള ഒരു ദിവസം ആകട്ടെ ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰♥️♥️🙏🙏
@user-cc3jj9ey7n
@user-cc3jj9ey7n 2 ай бұрын
Supper
@user-lq6yy2ln1k
@user-lq6yy2ln1k 2 ай бұрын
Saritha The scissor is included in Pruning kit You can search for tree pruning scissors ആ ചേട്ടൻ പറഞ്ഞ പുല്ലു വെട്ടി is good . Weed trimmer , handheld cordless lawn mover ennokke search cheytha mathi Cordless vacuum cleaner pole the oru sadanam anu
@Ashokworld9592
@Ashokworld9592 2 ай бұрын
ഈ മനോഹരമായ പുൽതകിടിയിൽ ഒരിക്കലും "കള "കളെ വളരുവാൻ അനുവദിക്കരുത്... കാഴ്ചകളെന്നും മനോഹരമാണ്....!👍👍👍💚💚💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@teslamyhero8581
@teslamyhero8581 2 ай бұрын
ഈ പുൽത്തകിടിയുടെ ഇടയ്ക്ക് നല്ല കട്ട ചെത്തി, കട്ട പൂ ഉണ്ടാകുന്ന മഞ്ഞ അരളി ഇതൊക്ക വച്ചാൽ പാർക്ക്‌ പോലെ ആകും ❤️❤️പൂന്തേൻ കുടിക്കാൻ കുഞ്ഞിക്കിളികൾ വരും.. കുടിച്ചു മത്തരായി പാട്ടുകൾ പാടും ♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആഹാ... 😍😍 കേക്കാൻ തന്നെ നല്ല രസം 🥰🥰🥰🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആഹാ... 😍😍 കേക്കാൻ തന്നെ നല്ല രസം 🥰🥰🥰🙏
@user-sk6ow7eo3t
@user-sk6ow7eo3t 2 ай бұрын
Pandukalath valap muzhuvan erut ayirunnu epo muzhuvan green nannayitund sundaram aayi pandukalath vedio pidikyan sammathikyathe kure pakshikal chilakyunnundavum epo athilla beautiful vedio❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@saradaramdas1229
@saradaramdas1229 2 ай бұрын
💐💕 aju... മുറ്റം കാണാൻ നല്ല ഭംഗി ആയി.. 👍🏻❣️വീഡിയോ കണ്ടാൽ ആരും ആഗ്രഹിച്ചു പോവും നിങ്ങളുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ..... 🥰❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സ്വാഗതം 🥰🥰🥰🙏
@JoiceDcunha
@JoiceDcunha 2 ай бұрын
Now your garden is looking very beautiful, neat and clean 😻 and looks very wide and wonderful and super looks in green colour everywhere ❤🥰👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you so much 😊♥️♥️♥️♥️
@russellmp1458
@russellmp1458 2 ай бұрын
കൊള്ളാം ❤❤, ഓരോ ദിവസവും ഒന്നുക്കൂടെ മെച്ചമാകുന്നുണ്ട് 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you ❤️❤️❤️
@kochurani7012
@kochurani7012 2 ай бұрын
പെട്ടോ, തേങ്ങ എന്നുപറഞ്ഞു പ്ലാവിന്റെ ചുവട്ടിൽ നിൽക്കുന്ന Aju, Suuuper Dialogu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂❤️❤️❤️❤️
@valsalaaravindan9514
@valsalaaravindan9514 2 ай бұрын
നിങ്ങളെ രണ്ടാളെയും കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി തനിയെ വരും.. ഇഷ്ടമാണ് നിങ്ങളെ ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️
@mullashabeer4575
@mullashabeer4575 2 ай бұрын
"പച്ച പാവാടയുടുത്തു ഒരുങ്ങി വന്ന് നിൽക്കുന്ന ഗ്രാമീണ പെൺകൊടിയെപ്പോലെ.. അതിമനോഹര സൗന്ദര്യത്തിൽ.. അജൂസ് വേൾഡിന്റെ "ഉദ്യാനം "... പുതിയ പൂക്കളെ വരവേൽക്കാനായി... ചെടികൾ തയ്യാറായി.. നിൽക്കുന്നു.... മഴ കൊണ്ട് നനഞ്ഞു നിൽക്കുന്ന... ആ പുൽ ത കിടിയും, അവയെ പരിചരിക്കുന്ന.. നിങ്ങളെയും കാണാൻ എന്ത് രസാ..... പ്രകൃതിയെ അതിരറ്റ്.. സ്നേഹിക്കുന്ന നിങ്ങളെ പോലെ യുള്ള നല്ല മനുഷ്യരുള്ളതുകൊണ്ടാണ്... നമ്മടെ നാട്ടിലെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മനുഷ്യർ അല്പമെങ്കിലും രക്ഷപ്പെടുന്നത്...
@sumamsumam320
@sumamsumam320 2 ай бұрын
Beautiful video... ഇപ്പൊ വച്ചിട്ടുള്ള fruits പ്ലാന്റുകളൊക്കെ കായ്ച്ചു തുടങ്ങുമ്പോൾ ശെരിക്കും ഇതൊരു eden തോട്ടമായി മാറും... 👍👍👍🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏🙏
@vaijayanthy581
@vaijayanthy581 2 ай бұрын
നല്ല ഭംഗിയായി പൂക്കളെ വെട്ടുമ്പം അയ്യോ വല്ലാത്ത വിഷമം തോന്നി, പാർക്കിൽ ചെന്ന ഒരു ഫീൽ, ട്രീ ഹൌസ്ഉം കൂടി വന്നാൽ ലെവൽ മാറും പെട്ടന്ന് ചെയ്യാൻ ഭാഗ്യം തുണക്കട്ടെ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️❤️
@ranjithmenon8625
@ranjithmenon8625 2 ай бұрын
Good morning അജു, സരിത. അഞ്ചര ലക്ഷ തിന്റെ അഭിനന്ദനങ്ങൾ, ഉയരത്തിലേക്കെത്തട്ടെ രണ്ടു പേരും , Garden s scissors ഒന്നു വാങ്ങുന്നത് നല്ലതാണ്, ഇടക്കിടക് ജോലിക്കാരെ വിളിച്ച് ചെയ്യുന്നതിനേക്കാൾ നിങ്ങൾക്കും ഒരു സമയം പോകാവുമല്ലോ, വീഡിയോ കണ്ടെന്റ് ആവും, ok അജു all th best❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ... ഉടനെ തന്നെ വാങ്ങണം ♥️♥️♥️♥️🙏
@premasasimenon3243
@premasasimenon3243 2 ай бұрын
Aju paranjapole mutam manoharam kandal oru park pole thanne❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 ай бұрын
ശുഭദിനം..മനസിന്‌ സന്തോഷം തരുന്ന ഓരോ കാഴ്ചകൾക്കും നന്ദി. 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰
@jayashreesudhakaran7863
@jayashreesudhakaran7863 2 ай бұрын
Nalla bhangiyund ningalude veedum chuttuvattavum👌👌❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@ebinkb5173
@ebinkb5173 2 ай бұрын
ഗുഡ് മോർണിംഗ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഗുഡ്മോർണിംഗ്
@Ashokworld9592
@Ashokworld9592 2 ай бұрын
ജോലി ചെയ്യുന്ന ചേച്ചിയും ചേട്ടന്മാരെല്ലാവരും ആത്മാർത്ഥതയോടെ സന്തോഷത്തോടെ അവരുടെ ജോലികൾ ചെയ്തു തീർക്കുന്നത് കാണുവാൻ കഴിഞ്ഞിരുന്നു... ഇങ്ങനെയായിരിക്കണം ജോലിക്കാർ....!👍👍👍💚💚💚💚💚💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@KarthikaShajiUSA
@KarthikaShajiUSA 2 ай бұрын
സരിത , ഒരു portable weed : ഗ്രാസ് trimmer വാങ്ങു .. cordles kittum . Brand: TOLUON 3.6 3.6 out of 5 stars 5 Weed Wacker Battery Operated, 24V 2000mAh Grass Trimmer, Cordless Trimmer Edger Lawn Tool with D-Shaped Handle, Weed Wacker Electric for Lawn Care and Garden Yard Work (US Plug)
@gracydevassy9741
@gracydevassy9741 2 ай бұрын
Very beautiful. Resort pole ayi. Saritha Kozhikudinte upstairil Catsclaw enna plant valarthu. Nannayi yellow flower undalum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
കടലാസ് പൂവ് പടർത്തുന്നുണ്ട് 🥰🥰🥰🙏
@lekhamanoj8981
@lekhamanoj8981 2 ай бұрын
പറയാൻ വാക്കുകൾ ഇല്ല. മനോഹരം❤❤❤❤❤
@vasum.c.3059
@vasum.c.3059 2 ай бұрын
എല്ലാം ഭംഗിയായല്ലോ.👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 2 ай бұрын
Good morning ajuvettan sarithechi jaggu nice good video 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഗുഡ്മോർണിംഗ് ♥️
@SWADISH27
@SWADISH27 2 ай бұрын
മനോഹരം 🥰🥰🥰🥰🥰🥰
@sobharadhakrishnan5974
@sobharadhakrishnan5974 2 ай бұрын
ഒരു mood ഇല്ലാത്ത സമയം നിങ്ങളുടെ വീടിന്റെ ചുറ്റും ഒന്ന് കണ്ടാൽ മനസ്സിന് നല്ല സുഖം കിട്ടും. ഒരിക്കൽ വന്നു കാണാൻ തോന്നുന്നു. എപ്പോഴും ഇത് നിങ്ങൾക്ക് കണ്ടിരിക്കുമ്പോ നല്ല പോസിറ്റീവ് എനർജി കിട്ടും. 👍👍🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും നല്ല പോസിറ്റീവ് എനർജി ആണ് ♥️♥️♥️♥️🙏
@rasheedarashida8365
@rasheedarashida8365 2 ай бұрын
നിങ്ങളെ വീഡിയോസ് ഒരു പോസിറ്റീവ് എനർജി ആണ് ❤tq
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അത് കേൾക്കുന്നതാണ് ഞങ്ങൾക്ക് പോസിറ്റീവ് എനർജി ❤️😂🥰🥰🥰🙏🙏
@thankav6808
@thankav6808 2 ай бұрын
Nannaye aju kana n nalla bhage👏👏👏👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏
@user-hd3lt1in7z
@user-hd3lt1in7z 2 ай бұрын
Meseju vidarillanne ullu ellla veediyoyum kanum god bless you ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you 🥰🥰🥰🥰🥰
@ManuK-vo2qc
@ManuK-vo2qc 2 ай бұрын
Leaf kandal ariyam vietnam super early thanna...valam koduthal kaikum pinne root il sunlight...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🙏
@Vishnukolothodi
@Vishnukolothodi 2 ай бұрын
മുയലുകൾ ഉണ്ടെങ്കിൽ പുൽത്തകിടയിലൂടെ ഓടി നടക്കുന്നത് കാണാൻ നല്ല ഭംഗിയായിരിക്കും... പിന്നെ പുൽത്തകിടി വെട്ടി ഒതുക്കാനും മിടുക്കരാണ് അവർ... ഇന്നത്തെ വീഡിയോ നല്ല രസായി.. ജഗ്ഗുവിനെ കണ്ടില്ല... പുൽത്തകിടി വെട്ടി ഒതുക്കാൻ വന്ന ചേട്ടന്മാർക്ക് ചെടികളെ കുറിച്ച് നല്ല അറിവുണ്ടെന്ന് തോന്നുന്നു... All the best ❤❤❤
@Annjonz
@Annjonz 2 ай бұрын
Hello Hi Aju n Saritha Your home premises r very beautiful Very well maintained In the monsoon season must chop the grass otherwise snakes will take rest n we will be in trouble
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Yes 🥰🥰🥰🥰🥰🥰🥰🙏
@geethasantosh6694
@geethasantosh6694 2 ай бұрын
Ravilee mutal entee garden clean cheytatinu sesham Aju’s world kandapol avideyum garden cleaning tanne. Valaree bhangiyayitundu. Pampu tanne prasnam. Ennale sit out el vannu kidakunnu !!!!! Mazakalam kaziyunna varee valaree sookshikanam. Jaggukutta school turakarayallo Love you all 💜💚💖💗💙🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും സൂക്ഷിക്കണം 🥰🥰🥰🥰🙏
@teslamyhero8581
@teslamyhero8581 2 ай бұрын
പൂവിടാൻ വയ്കുന്ന ചെടികൾ പ്രൂൺ (പൊക്കത്തിൽ വളരുന്ന കമ്പുകൾ വെട്ടുക )ചെയ്യണം അജു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
എല്ലാം വെട്ടി നിർത്തി 🥰🥰🥰🙏
@Ashokworld9592
@Ashokworld9592 2 ай бұрын
എല്ലാ ചെടികളും വെട്ടിയൊതുക്കി സ്വർഗ്ഗമായി മാറ്റിയ അജൂസ് വേൾഡിന്റെ പറമ്പുകൾ ഇപ്പോൾ ഒത്തിരി അഴകായി... സ്വർഗ്ഗം സ്വർഗ്ഗംതന്നെയാണ്.... 👍👍👍👍💚💚💚💚💚💚💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@jyothisivadas1093
@jyothisivadas1093 2 ай бұрын
Prakriti snehikalku ithu oru drishyavirunnayirunnu. ..keep it up...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ♥️♥️♥️♥️
@user-oi1vt2cw8e
@user-oi1vt2cw8e 2 ай бұрын
ഇന്നത്തെ വീഡിയോഗ്രാഫി നന്നായിട്ടുണ്ട് ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️♥️
@karateshan
@karateshan 2 ай бұрын
Use a cordless grass Trimmer
@febinanto6778
@febinanto6778 2 ай бұрын
Pullinu thudakkathil enthu valamanu nalkiyathu?
@anjuaravind4615
@anjuaravind4615 2 ай бұрын
Swathanm chettannum chettathiyammamma yum samsarikkunnapole thonnum ningalude vedieos kannumbol.jaggu❤. Anju aanu mangalapurathu ninnum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ചേട്ടനും ചെടത്തിയമ്മയും തന്നെ 🥰🥰🥰🥰🙏
@sreedevies7241
@sreedevies7241 2 ай бұрын
Nalla bhngi ayi
@pramodmefab8760
@pramodmefab8760 2 ай бұрын
ഇപ്പോൾ കൂടുതൽ മനോഹര മായി വീടും പരിസരവും ഓടിനു നല്ല ഒരു പെയിന്റിംഗ്കൂടി ചെയ്യൂ മഴ പോയിട്ടു അപ്പോൾ കൂടുതൽ മനോഹരമാവും സ്നേഹം അജു സരിതേച്ചി ജഗനാഥൻ ജഗൻ എവിടെ ഇന്ന് കണ്ടില്ലലോ
@RaginideviMR
@RaginideviMR 2 ай бұрын
നയന മനോഹരം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@chitracoulton7926
@chitracoulton7926 2 ай бұрын
Now it's a very neat lawn,
@madhuputhoorraman2375
@madhuputhoorraman2375 2 ай бұрын
ആ ചെടി മറഞ്ഞു വിണത് കണിച്ചത് അടിപൊളി
@geethulal9457
@geethulal9457 2 ай бұрын
Super ayittunde muttam..❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ♥️♥️♥️♥️
@sanjuthampan8714
@sanjuthampan8714 2 ай бұрын
Aju ഒരു കുഞ്ഞ് പശുകിടാവിനെ വാങ് നിങളുടെ അടുക്കള തൊട്ടത്തിന് ഒള്ള വളം കിട്ടും
@SudhaSurendhran
@SudhaSurendhran 2 ай бұрын
വല്ലാത്ത വിഷമവസ്ഥയിൽ കൂടി കടന്നുപോകുന്ന സമയത്ത് നിങ്ങളുടെ വീഡിയോ ആണ് സമാധാനം
@celinepeter6290
@celinepeter6290 2 ай бұрын
Goodmorning aju saritha and jaggu ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 ай бұрын
അതിമനോഹരം 🥰🥰👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@user-iv5gk3jq4g
@user-iv5gk3jq4g 2 ай бұрын
ചൈനക്കാരുടെ കൃഷി തോട്ടം അടി പൊളി യാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ചൈനക്കാരോ...??🤔🤔🤔
@deepakdeepu2753
@deepakdeepu2753 2 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@sathydevi7282
@sathydevi7282 2 ай бұрын
Aju, Saritha,Jaggu.....നല്ലൊരു ദിവസം നേരുന്നു.നിങൾ എൻ്റെ comments ഒന്നും വായിക്കാറില്ല എന്നാലും ഞാൻ എഴുതും. നിങ്ങളുടെ വീടിൻ്റെ,ചക്കയുടെ, അനിലേട്ടൻ്റെ എല്ലാം ഒരു ഒരു വലിയ ഫാൻ ആണ് ഞാൻ.ഈ കൊല്ലം ചക്ക കിട്ടിയതെ ഇല്ല. വീട് ഒന്നുകൂടി ഭംഗിയായി ട്ടോ. Jaggu വിന് സ്കൂൾ തുറക്കാറായല്ലോ.....ഇവിടെ കൊച്ചിയിൽ നല്ല വെള്ളക്കെട്ട് ആണ്.നിങ്ങളെ ഒരുപാടു് ഇഷ്ട്ടം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഇങ്ങോട്ട് വരൂ.. ചക്ക ഇഷ്ടം പോലെ തരാം 🥰🥰🥰🙏
@prasanna1118
@prasanna1118 2 ай бұрын
Manoharam 👌👍❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@athuleasovarghese8894
@athuleasovarghese8894 2 ай бұрын
May God bless
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you ♥️♥️♥️
@vinuvijayan9875
@vinuvijayan9875 2 ай бұрын
സൂപ്പർ... ചേട്ടാ ആ പുല്ല് വെട്ടുന്ന ചേട്ടൻ്റെ നമ്പർ തരുമോ????
@lathamohan7705
@lathamohan7705 2 ай бұрын
Beautiful garden
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@josnathomas2958
@josnathomas2958 2 ай бұрын
Super❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks 🔥
@sathikrishna294
@sathikrishna294 2 ай бұрын
അജു പുല്ലു വെട്ടിയ ഒരു കമ്പോസ്റ്റ് ആക്കി കൂടെ അത് കളയരുത് ട്ടോ ♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@sarathcbbabu6345
@sarathcbbabu6345 2 ай бұрын
പണ്ടത്തെ മരങ്ങൾ നിറഞ്ഞ മുറ്റം ഓർമ്മ വന്നു...
@shajiphilip6366
@shajiphilip6366 2 ай бұрын
വളരെ നന്നായി. പാമ്പ് തന്നെ problem. ഇനി കുറേ നാൾ മഴയല്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ മഴക്ക് മുൻപ് ഒരു ക്ലീനിങ് വേണം ♥️♥️♥️🙏
@meeramenon2521
@meeramenon2521 2 ай бұрын
Beautiful!!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you!!❤️❤️❤️
@user-mx2xy2ob2j
@user-mx2xy2ob2j 2 ай бұрын
Very nice videos chetai
@pushpalatha4518
@pushpalatha4518 2 ай бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks♥️♥️♥️♥️
@user-iv5gk3jq4g
@user-iv5gk3jq4g 2 ай бұрын
ഞാനും ഭാര്യയും കൂടി നിങ്ങളുടെ വീഡിയോ കാണും ഭാര്യക്ക് കൃഷി ഇഷ്ട്ടം ആണ് പിന്നെ നിങ്ങളുടെ മൂത്തച്ചിയുടെ ചാനലും കാണും വെള്ളം കേറിയത് കണ്ടപ്പോൾ വിഷമം തോന്നി good ഫാമിലി ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഞങ്ങളുടെ താഴ്ന്ന സ്ഥലം ആണ്. എല്ലാ മഴകാലത്തും പറമ്പിൽ വെള്ളം കേറും. അത്കൊണ്ട് മഴക്കാലത്തു ഞങ്ങൾ ഒന്നും പറമ്പിൽ ചെയ്യാറില്ല. അതുവരെ ചെയ്തതെല്ലാം പോകും 😔😔🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@meenasreedharan2099
@meenasreedharan2099 2 ай бұрын
👌ആയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️🙏
@alhamdulillah622
@alhamdulillah622 2 ай бұрын
ഈ പുല്ല് അടുത്ത പറമ്പിൽ ഇഷ്ടം പോലെ ഉണ്ട്
@balakrishnanknair2155
@balakrishnanknair2155 2 ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 2 ай бұрын
Super❤👍
@naturearound2020
@naturearound2020 2 ай бұрын
1,3,5,7,9 classile ഇക്കൊല്ലത്തെ books മാറി. ബാക്കി next year മാറും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെന്നെ ❤️❤️❤️🙏👍
@kalandarshafi5824
@kalandarshafi5824 2 ай бұрын
❤ super
@teslamyhero8581
@teslamyhero8581 2 ай бұрын
സത്യം.. മേക്സിക്കൻ ഗ്രാസ് വച്ചിട്ട് മൊത്തം ചിതൽ വന്നു നശിച്ചു പോയി 😔😔
@shaliajith6423
@shaliajith6423 2 ай бұрын
Same situation njgalkkum undayi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അത് പരിപാലിക്കാൻ ബുദ്ധിമുട്ട് ആണ് ♥️♥️♥️🙏
@Riyas...
@Riyas... 2 ай бұрын
ഇന്നത്തെ വീഡിയോയിൽ വെള്ളിയൊന്നും വീഴാത്തത് കൊണ്ട് അധികം ഒന്നും പറയുന്നില്ല🤔 ഒറ്റ വാക്കിൽ പറഞ്ഞാൽ സൂപ്പർ👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thank you 🥰🥰🥰🥰
@Ajeeshvc
@Ajeeshvc 2 ай бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം ❤️
@Ajeeshvc
@Ajeeshvc 2 ай бұрын
@@ajusworld-thereallifelab3597 🤗
@rahulvr2211
@rahulvr2211 2 ай бұрын
Hai ajuchetta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Haaaiiiii♥️♥️♥️
@goldmix19790
@goldmix19790 2 ай бұрын
ആ ഓടിന് ഒന്ന് പെയിന്റ് അടിച്ചാൽ ഒന്നുടെ രസം ഉണ്ടാവും കാണാൻ
@sridevinair4058
@sridevinair4058 2 ай бұрын
👌👌👌❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰♥️♥️♥️♥️
@gigishaju893
@gigishaju893 2 ай бұрын
Supper
@akshayacv1206
@akshayacv1206 2 ай бұрын
💕👌
@user-bt5nh6in3p
@user-bt5nh6in3p 2 ай бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം ❤️
@-noushaa-
@-noushaa- 2 ай бұрын
Buy 1 pair of rabbits 🐇 😊 controls grasses.
@vasanthyvijayan3141
@vasanthyvijayan3141 2 ай бұрын
Hai saritha aju❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഹായ് 🥰
@teslamyhero8581
@teslamyhero8581 2 ай бұрын
ഈ വെട്ടിയ പുല്ലുകൾ കരിയില കമ്പോസ്റ്റിന്റെ കൂടെ ഇടാം 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️👍👍👍
@jensonchathanad1995
@jensonchathanad1995 2 ай бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@sreevidyacs4412
@sreevidyacs4412 2 ай бұрын
👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@aswathy5245
@aswathy5245 2 ай бұрын
ഈ വീഡിയോ സേവ് ആക്കി വെച്ചു. എന്നെങ്കിലും വീട് പണിയുമ്പോൾ ഇതുപോലെ മുറ്റം ഒക്കെ ഞാനും ചെയ്യും. അന്ന് നോക്കാൻ വേണ്ടി 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰♥️♥️♥️നല്ല കാര്യം 🙏🙏
@anilagopi5317
@anilagopi5317 2 ай бұрын
Plastic grass squire feet ethra aayittaa vaangichhathe. Evarude number tharumo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അത് അറിയില്ല ♥️♥️♥️♥️🙏
@tgty395
@tgty395 2 ай бұрын
കട്ട പതിക്കാൻ എത്ര ആയി square ഫീറ്റ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
105 രൂപ
@ranimathunny1242
@ranimathunny1242 2 ай бұрын
Cutting nu charge ethrayayi?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
5000/ രൂപ
@limisasi1544
@limisasi1544 2 ай бұрын
Hi aju, saritha,... 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@Veena-kz2ej
@Veena-kz2ej 2 ай бұрын
Hai hello namskaram❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം ♥️♥️♥️♥️🙏
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
Enna maattama.. Pandu muthale kaanunathu kondu maattam sarikkum manasilavunnundu
@sayoojyaanand4507
@sayoojyaanand4507 2 ай бұрын
Hello
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
@@sayoojyaanand4507 Ello
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
@@sayoojyaanand4507 Aniyathipravile pole Ello
@sayoojyaanand4507
@sayoojyaanand4507 2 ай бұрын
@@Adigasrisaiskpcb Angina.. Lunch kazhicho
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
@@sayoojyaanand4507 Time aayittilla
@vijayakumaro9786
@vijayakumaro9786 2 ай бұрын
Good morning❤❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@user-xv3sy8hm8b
@user-xv3sy8hm8b 2 ай бұрын
SARITHA… please let him talk…sounds like a smartness competition….😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️🙏
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН