ബാങ്കു കേൾക്കെ നായ ഓരിയിടുന്നതെന്ത്? | Rahmathulla qasimi | 20.03.2024

  Рет қаралды 199,119

Quran Study Centre Mukkam

Quran Study Centre Mukkam

3 ай бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 534
@shanijaffer9332
@shanijaffer9332
ആറാം നൂറ്റാണ്ടിലെ തലച്ചോറ്... കൈയിൽ സ്മാർട്ട്‌ ഫോണും... കഷ്ടം 😢
@yesiamindian7830
@yesiamindian7830
ഇത്രയും സമർത്ഥമായി വിവരക്കേട് പറയുന്നത് അത്ഭുതം തന്നെ.
@user-qu2bp8lz9o
@user-qu2bp8lz9o
മുൻ ജന്മം ബാങ്ക് വിളിച്ചവർ ഒത്ത് കൂടി ഓർമ്മ പുതുക്കുന്നതായിരിക്കാം.
@remesannairvk375
@remesannairvk375
1400 വർഷം മുൻപ് നായകൾ ഇല്ലായിരുന്നു. ഉണ്ടെങ്കിൽ തന്നെ അവർ ഓരിയിടില്ലായിരുന്നു.പിശാചു ക്കൾ ഇനി ഒരിക്കലും ഓടാൻ വേണ്ടി വരാത്ത രീതിയിൽ വാങ്ക് വിളിച്ചാൽ പ്രശ്നം തീർന്നു.
@jabirmullungal1254
@jabirmullungal1254
പിശാച് അടുത്ത ബാങ്ക് വിളിയുടെ നേരം ആകുമ്പോഴേക്കും തിരിച്ചെത്തും എന്നാൽ അല്ലേ വീണ്ടും ഓടാൻ കഴിയുള്ളൂ
@sudevansiva7529
@sudevansiva7529
ഉസ്താദിന് തെറ്റി ഈ ലോകത്ത് ഒരേ ഒരു പിശാച് മാത്രമേയുള്ളു അതാണ് മനുഷ്യൻ
@ahamedunni8795
@ahamedunni8795
നബിയുടെ കാലത്ത് ഇത്തരത്തിൽ ബാങ്ക് ഉണ്ടായിരുന്നില്ല. ഇത് മഹാവിയ ഉണ്ടാക്കിയ ഹതീസുകളിൽ മാത്രമേ കാണുകയുള്ളു
@nishanth9866
@nishanth9866
ചൊവ്വ ഗ്രഹത്തിലേക്ക് മനുഷ്യൻ എങ്ങനെ കുടിയേറാം എന്ന് ശാസ്ത്രം ഗവേഷണം നടത്തുമ്പോൾ ഇവിടെ ചിലർ ഇപ്പോഴും പിശാച്, മലക്ക് എന്ന് പറഞ്ഞ് ഒരു സമൂഹത്തെ പിന്നോട്ടടിക്കുന്നു !!
@girishkumara6940
@girishkumara6940
അവലക്ഷണം ഉള്ള ഫ്രക്വൻസി ആയതു കൊണ്ട് മൃഗങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകും 😅
@girish_kumar883
@girish_kumar883
കാലൻ വരുമ്പോഴാണ് നായ് ഓലിയിടുന്നത് . പിശാചിന്റെ ഞമ്മൻ
@gangadharanke8088
@gangadharanke8088
മൃഗങ്ങൾ അപകടം മുൻകൂട്ടി
@prabhakaranprabha3196
@prabhakaranprabha3196
നായ്ക്കൾക്ക് നായകൾ ഓ രിയിടുന്നപോലെയുള്ള ശബ്‌ദം കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു സംഭവം ആണ്...
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650
കാലം മാറിയത് അറിയാത്തവർ തെറ്റുകൾക്ക് ന്യായങ്ങൾ നിരത്തുന്നു.ശബ്ദ സാമ്യമാണ് കാരണം.ഫ്രീക്വൻസി പഠിക്കൂ.
@alavivm4465
@alavivm4465
ഞാൻ ഒരു ദൈവവിശ്വാസിയാണ് പിശാചിലും മാലാഖയിലും (മലക്കിലും) എനിക്ക് വിശ്വാസമുണ്ട് പക്ഷെ നായ ഓരിയിടുന്നത് പള്ളിയിൽ നിന്നൊ മറ്റൊ ബാങ്ക് മാത്രം കേട്ടിട്ടല്ല അവറ്റകൾ ഉച്ചത്തിൽ നീളത്തിൽ ഏത് ശബ്ദം ഉണ്ടായാലും നായകൾ ഓളി ഇടാറുണ്ട് ഇത് എൻ്റെ അനുഭവമാണ് അതിനാൽ ഞാൻ അതിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയത് ഈ നായകൾക്ക് അവർക്ക് നമ്മളെപ്പോളെ കൂട്ടമായുള്ള വാസസ്തലമുണ്ട് അവരുടെ കൂട്ടമായ ശക്തി തെയ്ളിയിക്കുന്ന ശബ്ദമാണ് അവർ പ്രകടിപ്പിക്കുന്നത് അവർ ഇച്ചത്തിൽ ശബ്ദം കേട്ടാൽ അവരത് പ്രകടിപ്പിക്കും ഇതിനെക്കുറിച്ച് കൂടുതലറിയാൻ യൂടൂബ് സർച്ച് ചെയ്താൽ മതി
@Just..OneLife
@Just..OneLife
ഒരു ശബ്ദം മാറ്റമില്ലാതെ തുടർച്ചയായി നീട്ടി പാടിയാൽ ലോകത്തുള്ള ഏതു പാട്ടിനും നായ ഇതുപോലെ ഓരിയിടും
@abdulkhadermovlavi6230
@abdulkhadermovlavi6230
കൃത്യമായ വാക്കുകൾ,
@somanathannair2167
@somanathannair2167
വർഗ്ഗസ്നേഹം ഉള്ളതുകൊണ്ട്.
@user-nt1tw7gx2s
@user-nt1tw7gx2s
ചില നായകൾ ഓരി ഇടാറില്ല അവരും ചെയ്ത്താമ്മാരും തമ്മിൽ നല്ല ബന്ധമുണ്ടാകും😅😅
@Berlin-cj5ly
@Berlin-cj5ly
😊അൽഹംദുലില്ലാഹ് എനിക്കും ഉണ്ടായിരുന്നു സംശയം ഉസ്താദ് ന് ആഫിയത്തും ദീർഘായുസ് ഉം കൊടുക്കട്ടെ ആമീൻ യ അല്ലാഹ്
@abdurshimanmp7393
@abdurshimanmp7393
ബഹുമാനപ്പെട്ട ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН