No video

B.Techൽ 44 സപ്ലി, ഒരുകോടി 20 ലക്ഷം കടം; ഇന്ന് 2,500 കോർപ്പറേറ്റുകളെ ഉപഭോക്താക്കളാക്കിയ സംരംഭക |SPARK

  Рет қаралды 88,876

Spark Stories

Spark Stories

10 ай бұрын

44 സപ്ലികളുമായി എൻജിനീയറിങ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് ഷെമീന. പിന്നീട് സപ്ലികൾ എല്ലാം ക്ലിയർ ചെയ്തു. കംപ്യുട്ടർ ആപ്ലിക്കേഷനിൽ ക്രാഷ് കോഴ്സ് പൂർത്തിയാക്കി. സംരംഭകയാവുക എന്ന ലക്ഷ്യവുമായി ചെറിയ രീതിയിൽ ഫ്രീലാൻസ് വർക്കുകൾ എടുത്തുതുടങ്ങി. രണ്ട് സുഹൃത്തുക്കൾ കൂടെ ബിസിനസിലേക്കെത്തി. കിട്ടുന്നത് തുല്യമായി വീതിക്കാമെന്നായിരുന്നു പ്ലാൻ. വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു സംരംഭം ആരംഭിച്ചത്. പിന്നീട് ഓഫീസ് റൂം എടുത്തു. 12 പേരിലേക്ക് ടീം വളർന്നു. ആ സമയത്ത് ഒരു ആക്സിഡന്റ് സംഭവിച്ച് കിടപ്പിലായതോടെ ടീമിൽനിന്ന് പലരും കൊഴിഞ്ഞുപോയി. പിന്നീട് വീണ്ടും ഒരു ഷെയർ സ്‌പേസിൽ സംരംഭം ആരംഭിച്ചു. അതിനുശേഷം 20 ലക്ഷത്തോളം രൂപ ഇൻവെസ്റ്റ്മെന്റ് ലഭിച്ചു. എന്നാൽ പിന്നീട് വന്ന ചില പ്രശ്നങ്ങളിലൂടെ ഒരുകോടി 20 ലക്ഷം രൂപ കടമായി. ഓഫീസ് പൂട്ടേണ്ടിവന്നു. മൂന്ന് ദിവസത്തിനുള്ളിൽ അടുത്ത ഓഫീസ് റെഡിയാക്കി വീണ്ടും ബിസിനസ് തുടങ്ങി. ലീഡ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കി. ഇന്ന് 35 പേർക്ക് സ്ഥാപനം തൊഴിൽ നൽകുന്നു. 2500 സ്ഥാപനങ്ങൾ ഇന്ന് ഉപഭോക്താക്കളായുണ്ട്. ഷെമീനയുടെയും കോഡ് മി എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Shemeena KA
Codeme Hub tech International Pvt Ltd
8086740111
Website : codemehub.com
Face book : / codemehub
Instagram : / codemehub
LinkedIn : / codeme-hub-internation...
KZfaq: youtube.com/@codemehub?si=BP8...
#entesamrambham #sparkstories #shamimrafeek

Пікірлер: 172
@muhammedramsan6841
@muhammedramsan6841 10 ай бұрын
എനിക്ക് 3 കോടി യുടെ കടം ഉണ്ടായിരുന്നു 2010ൽ ഒരു mens wear start ചെയ്യ്തു 2017ൽ കുറച്ചു ഏറെ പ്രേശ്നങ്ങളിൽ പെട്ടു കടം കേറി ഇപ്പോൾ 1.25 കോടി ബാക്കി കടം ഉണ്ട് അത് തീർത്തിട്ട് ഞാൻ ഇതിന്റ ഇന്റർവ്യൂയിൽ വരും ഇൻശാ അല്ലാഹ് 🥰
@shynashajahan9442
@shynashajahan9442 10 ай бұрын
Evida mens wear
@sulfidashaizi4839
@sulfidashaizi4839 10 ай бұрын
InshaAllah 🤲🏻
@muneerasathar8678
@muneerasathar8678 10 ай бұрын
Allah kakkatte
@sahirasudheer3085
@sahirasudheer3085 10 ай бұрын
അല്ലാഹുവേ ഇവരുടെ കടം എത്രയും പെട്ടന്ന് തീർത്തു ഈ സീറ്റിൽ ഇരിക്കാനുള്ള ഭാഗ്യം കൊടുക്കണേ അല്ലാഹ്, ആമീൻ, അല്ലാഹ് എനിക്കും ഇരിക്കാൻ ഭാഗ്യം തരണേ
@muhammedramsan6841
@muhammedramsan6841 10 ай бұрын
@@sahirasudheer3085 ആമീൻ 🥰
@Threadzzzz
@Threadzzzz 10 ай бұрын
Congrats shemeena madam...inium orupad uyarangal keezhadakkan Allahu anugrahikatte... aameen ❤❤❤❤❤
@shafeeqkm8103
@shafeeqkm8103 10 ай бұрын
ബാപ്പ കൊടുത്ത 25000, അതാണ്, മുതല്,❤ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ.❤ ധീരവനിതക്ക് അഭിവാദ്യങ്ങൾ🎉❤❤❤❤❤❤
@lillu520
@lillu520 10 ай бұрын
Shemi...ur great.❤ really inspiring
@nitdapanitdapk1143
@nitdapanitdapk1143 10 ай бұрын
Congratulations sis masha Allah 🎉
@salimkh2237
@salimkh2237 10 ай бұрын
മികച്ച മാതൃക.❤❤❤.congrats
@NishTaj
@NishTaj 10 ай бұрын
Congratulations Team Codeme and Miss.Shemeena Codeme Team provide the training to our Hearing impaired students in last 2 yrs with the help of translators. And we together plan to develop a software for the same. Prototyping already completed. Normally there is no skill development service sectors for HI students. Codeme takes the initiative for the same. And we need more public support for the initiative. Thank you .. Nishamol P H Lecturer Kerala Government Polytechnic College, Kozhikode
@sheefiin
@sheefiin 10 ай бұрын
Super... Shameena iniyum orupad uyarangalil ethatte... 🤲
@sureshkumart.p355
@sureshkumart.p355 10 ай бұрын
Very Inspiring Personality- Wishing you all the Best..
@shindu700i
@shindu700i 10 ай бұрын
Met her once, chatted a bit on her vision… Truly an iron lady.. Wishing her all the very best…
@smartmarketing1177
@smartmarketing1177 10 ай бұрын
GREAT ATTITUDE ,CONGRATULATIONS
@raviravim9609
@raviravim9609 9 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@sahirasudheer3085
@sahirasudheer3085 10 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ayishathahira5593
@ayishathahira5593 10 ай бұрын
Always an inspirer....❤
@snehatheertha4090
@snehatheertha4090 10 ай бұрын
Inspiring mam❣️❣️❣️
@Jamsheeravk
@Jamsheeravk 10 ай бұрын
Amaizing ❤keep going 🥰god bless you
@lailat.a4926
@lailat.a4926 10 ай бұрын
All the best for her future plan May Allah the almighty bless her in all her endeavours❤
@binumdply
@binumdply 10 ай бұрын
All need a mentor like Thomas jose, keep going
@dhanamohammedm8813
@dhanamohammedm8813 10 ай бұрын
Masha allah Congratulations 👍
@devunandhu8063
@devunandhu8063 10 ай бұрын
Congratulations shameena 👍🏻👍🏻
@francistom3066
@francistom3066 10 ай бұрын
Inspiring ❤
@anilappanoth2262
@anilappanoth2262 10 ай бұрын
Great shameema congratulations.
@sajeeshparamboorkulam4432
@sajeeshparamboorkulam4432 10 ай бұрын
Proud of you 👍🏽
@naseebat5722
@naseebat5722 10 ай бұрын
Adipoli💪🏻💪🏻💪🏻💪🏻powerful
@shahnassherin1953
@shahnassherin1953 10 ай бұрын
Congrats dear meena❤️
@surendradas8782
@surendradas8782 9 ай бұрын
Exellent ..... Salute Miss Shemeena.... best wishes
@aminavm6950
@aminavm6950 10 ай бұрын
Congratulations shameena. God bless you
@thepopuppalettebymahfuzasi4133
@thepopuppalettebymahfuzasi4133 10 ай бұрын
Inspiring story❤❤❤
@jollygogy8919
@jollygogy8919 9 ай бұрын
Keep going..stay blessed 🎉
@jcrkochi6254
@jcrkochi6254 9 ай бұрын
Congrats Shemeena🙏🌹🌹🌹
@LathaGopalan-xh3oy
@LathaGopalan-xh3oy 10 ай бұрын
Inspiring speech god bless you 🌹🌹🌹
@ShamnaSalu
@ShamnaSalu 10 ай бұрын
Sparked story❤👍🏼
@smithavn9908
@smithavn9908 8 ай бұрын
All the very best mam🎉🎉
@arathyprabhakar3837
@arathyprabhakar3837 10 ай бұрын
Proud of you mam
@movies99994
@movies99994 10 ай бұрын
അടിപൊളിയിട്ടുണ്ട്💯💯💯💯💯💯
@user-ex9bp8td1u
@user-ex9bp8td1u 10 ай бұрын
Proud of you ❤❤❤
@gutance45
@gutance45 10 ай бұрын
Still there is a lot of traps, dont trust anybody blindly, keep a distance ,always keep plan B.
@firoz3333
@firoz3333 10 ай бұрын
Vowww. 👌👌👌👌👌. Wonderful ❤❤
@UmmisThoughtsbyHasi
@UmmisThoughtsbyHasi 10 ай бұрын
Our Iron lady❤👏👏
@showkathali2437
@showkathali2437 10 ай бұрын
Wow. What an inspiring story. Shamna molle congrats to you. 🎉
@kaulathabdullaheef8254
@kaulathabdullaheef8254 10 ай бұрын
Inspiring Shemi ❤❤
@abdullatheefp2174
@abdullatheefp2174 9 ай бұрын
Allahuvinte Anugraham Undakatte..... 🌹🌹🌹🌹👍
@lourdr8666
@lourdr8666 10 ай бұрын
Proud of you.
@itscandidworldlens
@itscandidworldlens 10 ай бұрын
B tech potti 32 supply um aayi ethu kellekuna njan😌❤️🔥🔥never give up❤️😍
@Adwikis
@Adwikis 10 ай бұрын
Very intresting
@riyassubair3463
@riyassubair3463 8 ай бұрын
Inspiring story..... Motivating every startups........ 🙏✨️✨️
@nishadkurikkal2553
@nishadkurikkal2553 10 ай бұрын
Ithokeyan sherikum thee 🔥🔥
@sunilkd5128
@sunilkd5128 10 ай бұрын
പ്രചോദന പ്രദം❤❤
@abdulmuthalib6235
@abdulmuthalib6235 10 ай бұрын
Inspirational life story..
@jasiralajis6471
@jasiralajis6471 10 ай бұрын
👌🏻story.... 👍🏼
@sreenivasandakshinamoorthy2691
@sreenivasandakshinamoorthy2691 10 ай бұрын
Amazing journey👏👏👏
@Ishaqe_official
@Ishaqe_official 10 ай бұрын
Appreciate 🎉
@muhammedsinas306
@muhammedsinas306 10 ай бұрын
Congrats
@dheeraj.m7124
@dheeraj.m7124 2 ай бұрын
എൻ്റെ മോൻ ഒരു Hiring impaired ആണ്. ഒരുപക്ഷേ താങ്കളുടെ കീഴിൽ ആകും അവൻ ഒരു ജോലി നേടുക. ദൈവം എന്തെല്ലാമാണ് കരുതി വെക്കുന്നത് ആർക്കറിയാം'താങ്കൾ ഉയരങ്ങളിലേക്ക് തന്നെ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
@rafeeqmohammed8324
@rafeeqmohammed8324 10 ай бұрын
Big Salute
@shabeert7934
@shabeert7934 6 ай бұрын
ആഗ്രഹത്തിന് അനുസരിച്ച് മനസ്സിനെ പാകപ്പെടുത്തി വിജയം കൈവരിച്ചു മുന്നേറിയ ഉരുക്ക് വനിത എല്ലാവിധ ആശംസകളും
@MuhammadIqbal-yx1xw
@MuhammadIqbal-yx1xw 10 ай бұрын
Excellent. Really sparked story!!
@SparkStories
@SparkStories 10 ай бұрын
Glad you enjoyed it!
@faseela9936
@faseela9936 10 ай бұрын
👌👌
@arzakrahman
@arzakrahman 10 ай бұрын
Supprrrr….aywaaa
@mohammedhaseebhsb4692
@mohammedhaseebhsb4692 9 ай бұрын
Real iron lady, the real spark
@SinuZSparkle
@SinuZSparkle 10 ай бұрын
👏🏻👏🏻
@AS_TLKS
@AS_TLKS 10 ай бұрын
❤❤❤❤
@Darkervilla1985
@Darkervilla1985 10 ай бұрын
Was is and will be her big fan....she is a true roll model for all the ladies out there😃😃😃😃
@chch1899
@chch1899 10 ай бұрын
Very good
@basheer8274
@basheer8274 10 ай бұрын
❤❤❤❤❤ഒറിജിനൽ സ്പാർക് സ്റ്റോറി
@Rishysukumaran
@Rishysukumaran 10 ай бұрын
Way to go
@nabeesaths5343
@nabeesaths5343 10 ай бұрын
മാഷാഅല്ലാഹ്‌
@moideenkasargode
@moideenkasargode 10 ай бұрын
really bold woman
@seenath8419
@seenath8419 10 ай бұрын
❤❤
@KidsEntertainment0003
@KidsEntertainment0003 10 ай бұрын
❤❤❤
@BeeviBeevi-rr5zb
@BeeviBeevi-rr5zb 10 ай бұрын
❤❤❤❤❤
@user-gc6zv9fb2m
@user-gc6zv9fb2m 10 ай бұрын
👍🙏
@shameersha2306
@shameersha2306 10 ай бұрын
👍👍👍
@noushadputhalath9181
@noushadputhalath9181 9 ай бұрын
Masha allah. ❤❤❤
@mumthazp3965
@mumthazp3965 10 ай бұрын
👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻💐💐💐🙏🏻
@primalvincent7802
@primalvincent7802 10 ай бұрын
ഞാൻ ഒക്കെ പഠിക്കുമ്പോൾ tcs ഇന്റർവ്യൂ എടുക്കുമ്പോൾ , 60% മാർക്ക് വേണം എന്നും , 2 ബാക്ക് ലൊഗിൽ കൂടുതൽ പാടില്ല എന്നായിരുന്നു എന്ന് തോന്നുന്നു .
@Rakesh-lk6dr
@Rakesh-lk6dr 10 ай бұрын
Ippozhum anganethanne aanu, ivarude linkedin nokiyappol wipro yil aanu experience koduthittullath.
@zayanashraf2006
@zayanashraf2006 10 ай бұрын
@@Rakesh-lk6dr Tcs is there in linkedin not wipro
@Rakesh-lk6dr
@Rakesh-lk6dr 10 ай бұрын
Athe, ippo maati. Wipro aaynnu video release cheytha time il.
@BegginnersForum
@BegginnersForum 10 ай бұрын
Still angane aaanu...
@bebobanu
@bebobanu 10 ай бұрын
Xactly...story seems to be fabricated.44supply ula aale engne tcs il edukum?career gap ulavare polum edukila tcs
@user-if8sx4rw4f
@user-if8sx4rw4f 10 ай бұрын
👏👏
@shihabm2678
@shihabm2678 10 ай бұрын
Super
@ameenulhassan4261
@ameenulhassan4261 10 ай бұрын
👏👏👏
@morningstar2828
@morningstar2828 10 ай бұрын
@user-fz5ee4uw9n
@user-fz5ee4uw9n 10 ай бұрын
❤very good 🎉
@SaleelaManoharan-xy8bk
@SaleelaManoharan-xy8bk 10 ай бұрын
Waiting for Ebin Jose interview...web n craft.....
@maksoodhaafna1730
@maksoodhaafna1730 10 ай бұрын
💯💯
@Shibinbasheer007
@Shibinbasheer007 10 ай бұрын
💙🔥
@mohammedislahtk5641
@mohammedislahtk5641 10 ай бұрын
👍🏻
@page-food-products
@page-food-products 10 ай бұрын
👏👏👏👏🥰🥰
@nisarahamed8625
@nisarahamed8625 10 ай бұрын
❤❤❤❤❤❤❤
@shihabkodumudi1037
@shihabkodumudi1037 10 ай бұрын
👍🏻❤️❤️
@shadil4283
@shadil4283 10 ай бұрын
Empowering women in the workforce contributes significantly to economic growth. When women have equal access to education and employment opportunities, it expands the labor force and fosters innovation and productivity. inspire video 💥
@abdullatheefp2174
@abdullatheefp2174 9 ай бұрын
Theerchayayum Oru pad Uyarathil Ethatte... 🌹🌹♥️👍
@fazeelap.s4637
@fazeelap.s4637 10 ай бұрын
👏
@katharudheen9421
@katharudheen9421 10 ай бұрын
👍🤲
@lineeshk6002
@lineeshk6002 10 ай бұрын
🎉🎉🎉
@Darkervilla1985
@Darkervilla1985 10 ай бұрын
🤩🤩🤩🤩
@filmblog8287
@filmblog8287 6 ай бұрын
Ithokke aanu sherikkum ellarum prachodanam aakunnath
@jameelata4215
@jameelata4215 8 ай бұрын
Best wishes
@HyderAli-gg4dd
@HyderAli-gg4dd 10 ай бұрын
Veri,goode,madam,eeniym,muagliythati,ameen
@siraja886
@siraja886 10 ай бұрын
😊
@firstpage1709
@firstpage1709 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@lailat.a4926
@lailat.a4926 10 ай бұрын
👌😍
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 18 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 141 МЛН
GIANT umbrella by Tsuriki Show
00:15
Tsuriki Show
Рет қаралды 8 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 38 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 18 МЛН