No video

കോടികളുടെ നഷ്ടങ്ങളിൽ പതറാത്ത വീട്ടമ്മ; ഇന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടിങ്ങിലൂടെ 550 കോടി വിറ്റുവരവ് |

  Рет қаралды 14,696

Spark Stories

Spark Stories

2 ай бұрын

ആരും കൈവെക്കാൻ മടിക്കുന്ന മേഖലയിൽ മുന്നിട്ടിറങ്ങി, പ്രാവീണ്യം തെളിയിച്ചു, വിജയം കൈവരിച്ച വനിതാസംരംഭകയാണ് ലിസി ബിജു. അങ്കമാലി സ്വദേശിയായ ലിസി, ജനിച്ചു വളർന്നത് മഹാരാഷ്ട്രയിലാണ്. മൈക്രോബയോളജിയിൽ ബിരുദവും, എംബിഎയും നേടിയ ശേഷം കുറച്ചുകാലം ഫാർമാകമ്പനിയിൽ ജോലി ചെയ്തു. എന്നാൽ തന്റെ കർമ്മമേഘല ഇതല്ലെന്ന് തിരിച്ചറിഞ്ഞ് സീഫുഡ് മേഖലയിലേക്ക് കടന്നു. സ്വന്തം സമ്പാദ്യം മാത്രമായിരുന്നു മൂലധനം. ഒരു ഒറ്റയാൾ പോരാട്ടം ആയിരുന്നു തുടക്കത്തിൽ... ബിസിനസിന്റെ ആദ്യ പടി മുതൽ അവസാനം വരെയുള്ള ഓരോ ഘട്ടങ്ങളും ലിസി നേരിട്ടിറങ്ങി. കോടികൾ നഷ്ടം വന്നപ്പോഴും പതറാതെ നിന്ന ലിസി, നഷ്ടങ്ങളെ ലാഭ കണക്കുകളുടെ കൂട്ടത്തിൽ എഴുതി ചേർത്തു. തിരക്കേറിയ ജീവിതത്തിനിടയിലും വളരെ ലളിതമായ ജീവിതശൈലി മുന്നോട്ടുകൊണ്ടുപോകാൻ ലിസി ശ്രമിക്കുന്നു. സസ്റ്റൈനബിൾ ഫിഷിങ് പോലെ വളരെ ഇന്നോവേറ്റീവ് ആയ ആശയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭാവി ഉദ്ദേശം. നിലവിൽ രണ്ട് ഗ്രാമങ്ങളെ അഡോപ്റ്റ് ചെയ്ത് ഫിഷിങ് ഇമ്പ്രൂവ്മെന്റ് പ്രാക്ടീസസും നൽകുന്നുണ്ട്. ലിസി എന്ന സംരംഭകയുടെ സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Client details;
LISSY BIJU
CORAL EXPORTS
#sparkstories #entesamrambham #coralexports

Пікірлер: 36
@muhammedalthaf4382
@muhammedalthaf4382 2 ай бұрын
മാഡത്തിന്റെ വേർഡ്‌സ് power full ആണ്. അവസാനം പറഞ്ഞ ഡയലോഗ് ഒരു രക്ഷയും ഇല്ല. മനസ്സിൽ വല്ലാതെ ഫീൽ ചെയ്തു. ഞാൻ ഇതേപോലെ എത്തും ൽ.
@sacredbell2007
@sacredbell2007 2 ай бұрын
Respect you Madam, All the best.
@maryfesin6768
@maryfesin6768 2 ай бұрын
Congratulations aunty , proud of you ❤❤❤
@bijujoseph1797
@bijujoseph1797 2 ай бұрын
Kudos for all your efforts
@mariam248
@mariam248 2 ай бұрын
So proud of u girl!!!!
@websona4447
@websona4447 Ай бұрын
I think the best of her is yet to come.❤
@julianabiju5550
@julianabiju5550 2 ай бұрын
😍😍😍 so inspiring
@aleena2802
@aleena2802 2 ай бұрын
So proud of you aunty ❤️
@mohandas-rw7iv
@mohandas-rw7iv 2 ай бұрын
Hi mam, congratulation
@shanilaprathapan6602
@shanilaprathapan6602 2 ай бұрын
So Proud of you Ma'am ❤
@Afra_shabeeb
@Afra_shabeeb 2 ай бұрын
Cheets to you🎉🎉🎉
@rakeshtuttu
@rakeshtuttu Ай бұрын
Thank you ❤
@bsunilmenon
@bsunilmenon 2 ай бұрын
Great 👍
@oyessunil
@oyessunil 2 ай бұрын
Salute you madam.
@mohandas-rw7iv
@mohandas-rw7iv 2 ай бұрын
Mam,I want to talk with you directly. What is the way?
@user-kn9wc1sm7z
@user-kn9wc1sm7z 2 ай бұрын
A big salute to Lissy madam
@balakrishnantv1333
@balakrishnantv1333 Ай бұрын
ഹലോ സർ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. എല്ലാം തന്നേ ജീവിതത്തിൽ പൊരുതുന്നവർക്കു ഇൻസ്പിറേഷൻ ആണ്.. പക്ഷെ നിങ്ങളുടെ ഫേസ്ബുക്കിൽ പേജിൽ വരുന്ന പോസ്റ്റുകൾ നിങ്ങളുടെ വീഡിയോസുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത നെഗറ്റീവ് രീതിയിൽ ഉള്ളത് ആണ്... പേജ് കയ്കാര്യം ചെയ്യുന്നവരെ ശ്രദ്ധിക്കുമല്ലോ ❤️
@homelover6501
@homelover6501 2 ай бұрын
Great
@subairnellikkaparambil3940
@subairnellikkaparambil3940 2 ай бұрын
Super
@sheelavenugopal1240
@sheelavenugopal1240 2 ай бұрын
Great mam, congratulations.
@sumaashokan3282
@sumaashokan3282 2 ай бұрын
👍👍👍👍👌
@user-kn9wc1sm7z
@user-kn9wc1sm7z 2 ай бұрын
ലിസ്സി മാഡം - simple business legend
@sharafusha1626
@sharafusha1626 2 ай бұрын
❤❤❤
@muhammedalthaf4382
@muhammedalthaf4382 2 ай бұрын
@Bitefoodproducts
@Bitefoodproducts 2 ай бұрын
Eppazanam thudanguvo admin mama😢
@jakejiann
@jakejiann 2 ай бұрын
❤❤❤❤
@josepalathinkal1590
@josepalathinkal1590 2 ай бұрын
Hi mam
@nisamLife
@nisamLife 2 ай бұрын
ഇതാരാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ
@user-kn9wc1sm7z
@user-kn9wc1sm7z 2 ай бұрын
ലിസ്സി മാഡം of Coral exports
@day2day2734
@day2day2734 2 ай бұрын
Lisey madam no pls
@biswasdivakaran9551
@biswasdivakaran9551 2 ай бұрын
Great
@SparkStories
@SparkStories 2 ай бұрын
Thankyou 💫
@abisvillage9523
@abisvillage9523 2 ай бұрын
❤❤❤
@jyothishc.p5015
@jyothishc.p5015 2 ай бұрын
@shaniprakash9632
@shaniprakash9632 2 ай бұрын
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 22 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН