ബംഗാൾ ട്രെയിനപകടം; 5 പേർ മരിച്ചു, നിരവധിപേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട് | Bengal

  Рет қаралды 44,265

Mathrubhumi News

Mathrubhumi News

14 күн бұрын

ബംഗാൾ ട്രെയിനപകടം; 5 പേർ മരിച്ചു, നിരവധിപേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്
#trainderailed #traincrash #bengal
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 56
@user-ql2xg9nr1k
@user-ql2xg9nr1k 12 күн бұрын
Railway ജീവനക്കാരുടെ ജോലിഭാരം കുറക്കുക.. ഒഴിവുകൾ നികത്തുക അപകടങ്ങൾ ഒരു പരിധി വരെ കുറയും.
@ToddyBeer69
@ToddyBeer69 12 күн бұрын
Nee poda rajyadrohi
@akhilyemsee
@akhilyemsee 12 күн бұрын
ബ്രേക്കിംഗ് ന്യൂസ് ആയ്തിന് ശേഷം പതിവുപോലെ ഇതും മറവിയിലേക്ക് മായും.. ബാലസോറിൽ എന്ത് പറ്റി എന്ന് ഇന്നും അജ്ഞാതം..😢
@user-rd2md5ee2z
@user-rd2md5ee2z 12 күн бұрын
ട്രെയിനിൽ യാത്ര ചെയ്യാൻ തന്നെ പേടി ആകുന്നു😢😢..
@maryjosepht4388
@maryjosepht4388 12 күн бұрын
I ഡ്രൈവർമാരുടെ ജോലിഭാരം കുറക്കുക😢😢😢😢
@user-tn5os5xk1t
@user-tn5os5xk1t 12 күн бұрын
അടിക്കടി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ 😮
@aswinpv2617
@aswinpv2617 12 күн бұрын
No rest for locopilot Kure locopilot vacancy ozhinj kedakkunnind ennitum adtha masangalil nadakkan ponna examinu athinte kurach vacancy mathram aanu report cheythittullath
@harikumarnairelavumthitta
@harikumarnairelavumthitta 12 күн бұрын
അട്ടിമറിയാണ് പാകിസ്ഥാന്റെ സഹായത്തോടെ. മതേതരർ കൂടുതൽ ഉള്ള രാജ്യം ഇന്ത്യയാണ് അപ്പോൾ രാജ്യ സ്‌നേഹം കൂടും.
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp 12 күн бұрын
രക്ഷാ കവച്ച് മോദി ഗ്യാരണ്ടി രണ്ട് കിലോമീറ്റർ മുന്നേ ട്രെയിൻ നിൽക്കും . ജയ് ഭാരത് മാതാ 👍
@harikumarnairelavumthitta
@harikumarnairelavumthitta 12 күн бұрын
കവച്ചു പ്രൊട്ടക്ഷൻ സിസ്റ്റം എത്ര കിലോമീറ്റര് ട്രാക്കിലും ലോക്കോമോട്ടീവിലും ഫിറ്റു ചെയ്തിട്ടുണ്ടെന്നു എന്തെങ്കിലും വിവരമുണ്ടു നിങ്ങള്ക്ക്? ഒരു കിലോമീറ്റര് ട്രാക്കിൽ കവച്ച് ഫിറ്റ് ചെയ്യണമെങ്കിൽ 50 ലക്ഷം രൂപ വേണം. ഇന്ത്യൻ റെയിൽവേയ്ക്ക് 126,366 കിലോമീറ്റര് ട്രാക്ക് ഉണ്ട്. ആകെ കവച്ച് ഫിറ്റു ചെയ്തു തീർന്നത് 1465 കിലോമീറ്റര് ട്രക്കാണ്. എന്നുപറഞ്ഞാൽ 1% റെയിൽവേ നെറ്റ്‌വർക്ക്. ഒരു കാര്യം അറിയില്ലെങ്കിൽ വിവാദമുണ്ടാക്കാൻ ശ്രമിയ്ക്കരുത്? ഇപ്പോൾ അപകടമുണ്ടായ വെസ്റ്റ് ബേസ്ഡ് ബംഗാൾ റെയിൽവേ ട്രാക്കിൽ രക്ഷാ കവച്ച് ഉണ്ടയിരുന്നോ എന്ന് നിങ്ങൾ തിരക്കിയോ?
@lijopaul89
@lijopaul89 12 күн бұрын
റെയിൽവെയിൽ വർക്കേഴ്സ്ൻ്റ് എണ്ണം കുറച്ച് ആപ്പീസർമാരുടെ എണ്ണം കൂട്ടിയാൽ ഇതല്ല ഇതിനപ്പുറം ഉണ്ടാകും😢
@ToddyBeer69
@ToddyBeer69 12 күн бұрын
Go to pakistan
@madhumohanmohan4309
@madhumohanmohan4309 12 күн бұрын
ഇന്ത്യയിൽ മാത്രമാണ് ഇത്രയധികം ട്രെയിൻ അപകടങ്ങൾ ഉണ്ടാകുന്നതു
@harikumarnairelavumthitta
@harikumarnairelavumthitta 12 күн бұрын
മതേതരർ കൂടുതൽ ഉള്ള രാജ്യം ഇന്ത്യയാണ് അപ്പോൾ രാജ്യ സ്‌നേഹം കൂടും.
@gokulgokulshajikumar3877
@gokulgokulshajikumar3877 12 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ ട്രെയിൻ accident കൾ നടക്കുന്നത് USA യിൽ ആണ്... ഇന്ത്യക്ക് രണ്ടാം സ്ഥാനം ആണ് 😭😭😭
@ToddyBeer69
@ToddyBeer69 12 күн бұрын
Go to pakistan
@Swaraj32
@Swaraj32 12 күн бұрын
നിങ്ങൾ ചാനലുകാർ പെട്ടന്ന് മലയാളികൾ ആരെങ്കിലും അപകടത്തിൽ പെട്ടീട്ടുണ്ടോ എന്നുആന്വേഷിച്ചു അറിയിക്കുക കുവൈറ്റിലെ പ്രശനത്തിൽ പറ്റിയതുപോലെ വീണ ജോർജ് നു ഒരു ബുദ്ധിമുട്ടുണ്ടാകാതെ നോക്കുക ഇപ്പോൾ അങ്ങോട്ടു പോകാൻ മനോവേദനയോടെ കാത്തിരിക്കുകയായിരിക്കും നമ്മുടെ പ്രിയങ്കരിയായ ബഹുമാനപെട്ട മന്ത്രി
@ooraac
@ooraac 12 күн бұрын
എല്ലാം ഒരുവിധം കഴിയാന്‍ കാത്തിരിക്കയാണ് ന്നിട്ട് വേണം ബംഗാളിലേക്ക് ടാക്സിപിടിക്കാന്‍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 12 күн бұрын
തുടക്കം തന്നെ പിഴച്ചല്ലോ മല്ലയ്യ 😔😔😔
@saraswathivimal3916
@saraswathivimal3916 12 күн бұрын
😢😢😢😢ദുഖകരം
@sreeramds1052
@sreeramds1052 12 күн бұрын
Whyyyy??? Its happening regularly
@babubahu4228
@babubahu4228 12 күн бұрын
രക്ഷാപ്രവർത്തനത്തിന് മന്ത്രിമാരും വല്ലോം പോണോ
@sethumadhavanak2539
@sethumadhavanak2539 12 күн бұрын
Anti collision brake system ഇപ്പോഴും മിക്ക ട്രെയിനുകളിലും install ചെയ്തിട്ടില്ല. എന്തുകൊണ്ട്?
@chris895
@chris895 12 күн бұрын
Indian railway is not capable to support their daily Operations
@b4umu
@b4umu 12 күн бұрын
റെയിൽവേ സൗകര്യവല്കർക്കുക
@NewsTrader243
@NewsTrader243 12 күн бұрын
in order to privatise, the govt already stopped recruitment in Railways. this increase the work load off existing workers.
@KrishnaKumar-cj2jf
@KrishnaKumar-cj2jf 12 күн бұрын
Rmmbr railwaymnstr from Bengal resigned from Cabnet.(if right).
@04-aharaf13
@04-aharaf13 12 күн бұрын
unskilled reporter
@r.kproductions5673
@r.kproductions5673 12 күн бұрын
തുടരെ ഉള്ള ട്രെയിൻ അപകടം ...അപകടം തന്നെയോ അട്ടിമറിയോ ?
@syamala09
@syamala09 12 күн бұрын
Santhosh sirent pravaganam ❤kaliyugan🎉2 train apakadam pravajichu 2024 il sir namaskaram
@Pessii__.485
@Pessii__.485 12 күн бұрын
And. അവസ്ഥ. അപകടം. അല്ലാത്ത. വേറെ. വിഷയം. ഇല്ല
@farishaskitchenvlogs3665
@farishaskitchenvlogs3665 12 күн бұрын
രക്ഷാ പ്രവർത്തനം നടത്തുക.
@comment6567
@comment6567 12 күн бұрын
കേരളത്തിൽ നിന്നു വീണാ ജോർജ്ജിനെ അങ്ങോട്ടയച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ പൂർണ്ണമായും ഏകോപ്പിപ്പിക്കാൻ കഴിയുമായിരുന്നു
@Psvishal94
@Psvishal94 12 күн бұрын
Randu week ayittu ellam disaster news anelloo😢😢😢
@Kwt591
@Kwt591 12 күн бұрын
Rly minster raajivekjuga Northil sangi tivarvadigal signal wrong aaki vekkundu edinumunpum edupole undayi Suresh gopiye rly minster aaku. 😅😅😅
@user-hr2ms4yr3c
@user-hr2ms4yr3c 12 күн бұрын
😢😢😢😢
@rajankunjan1421
@rajankunjan1421 11 күн бұрын
😭😭😭
@mjc34
@mjc34 12 күн бұрын
മരണം 15 ആയന്നാ കേൾക്കുന്നത്...
@VishnuredIndian
@VishnuredIndian 12 күн бұрын
ഇനി ഈ പേരും പറഞ്ഞ് ആളു കുറവാണെന്ന് പറഞ്ഞു പ്രിയനേ നടത്തും അതിനുവേണ്ടി ഉണ്ടാക്കുന്ന പല അപകടങ്ങളും ഉണ്ടാക്കുക എന്നതാണ് മെയിൻ ലക്ഷ്യം ആർക്കും സത്യാവസ്ഥ അറിയണ്ട കഷ്ടം അതാത് ഗവൺമെന്റ് എന്തെങ്കിലും ആപത്ത് ഉള്ള കാര്യങ്ങൾ വരുമ്പോൾ ഇതുപോലെത്തെ പല കാര്യങ്ങളും വരും ജനങ്ങളെ പറ്റിക്കാൻ അധികാരത്തിനുവേണ്ടി എത്ര ആൾക്കാരെ കൊള്ളാനും ചില സംഘടനകളും ഗ്രൂപ്പുകളും തയ്യാറാണ്. എന്നിട്ട് പാവപ്പെട്ടവൻ എന്തെങ്കിലും എന്നാലും അവൻ കുറ്റക്കാരൻ 🙄😬🤮
@anvarsadhathkt9923
@anvarsadhathkt9923 12 күн бұрын
മനസ്സിലായില്ല
@SANOOJKKsanoojkakkayangad
@SANOOJKKsanoojkakkayangad 12 күн бұрын
Vyakthamaayilla
@vinoy3734
@vinoy3734 12 күн бұрын
ട്രെയിൻ എപ്പോൾ വേണമെങ്കിലും ഇടി നടക്കും
@georgejose8600
@georgejose8600 12 күн бұрын
Oru train accident il peril resign cheytha Lalbahadoorshastriai oorma varunnu
@yuaan9688
@yuaan9688 12 күн бұрын
Bjp government vannathinu shesham train apakadam common aayi.
@user-le5zb1yw3s
@user-le5zb1yw3s 12 күн бұрын
Modi guarantee 😅😅
@shiyancr7594
@shiyancr7594 12 күн бұрын
ട്രെയിൻ ദുരന്തം സാധാരണക്കാർ മരിച്ചു വിഴുന്നു
@user-em2ur5nu2q
@user-em2ur5nu2q 12 күн бұрын
First
@sidharthsyleshck977
@sidharthsyleshck977 12 күн бұрын
Indiail train nirodikan time ayii😅
@harikumarnairelavumthitta
@harikumarnairelavumthitta 12 күн бұрын
പതിഞ്ഞിരുന്നു രാത്രിയിൽ കല്ലെറിയുക.
Khó thế mà cũng làm được || How did the police do that? #shorts
01:00
Пробую самое сладкое вещество во Вселенной
00:41
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 384 М.
Khó thế mà cũng làm được || How did the police do that? #shorts
01:00