ഹാസ്യവേഷങ്ങളിലൂടെ നായക പദവിയിലെത്തി നിൽക്കുന്ന പ്രിയനടൻ ഷറഫുദീന്റെ ജീവിത-വാഹന വിശേഷങ്ങൾ| Sharafudeen

  Рет қаралды 568,445

Baiju N Nair

Baiju N Nair

2 жыл бұрын

നേരത്തിൽ തുടങ്ങി,പ്രേമത്തിലൂടെ നമ്മുടെ ഇഷ്ട താരമായി മാറി,ഇപ്പോൾ നായക വേഷങ്ങളിലെത്തി നിൽക്കുന്ന ഷറഫുദീന്റെ രസികൻ ജീവിത- വാഹന കഥകൾ..
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#BaijuNNairLatest #ActorSharafudeen #MalayalamFilmActor #PriyanOttathilaanu #Neram #Premam #NivinPauly #SijuWilson #KrishnaShankar

Пікірлер: 501
@subi4280
@subi4280 2 жыл бұрын
ഒന്നും മില്ലാത്തിടത്തു നിന്ന് വളർന്നു വന്ന് വിജയിച്ചവരുടെ കഥ കേൾക്കാൻ തന്നെ ഒരു പ്രേത്യേക ഫീൽ ആണ്. പ്രേത്യേകിച്ചു നമുക്ക് ഇഷ്ടപ്പെട്ടവരുടെ ❤
@musichealing369
@musichealing369 2 жыл бұрын
ഒന്നുമില്ലായ്മയോ നല്ല പൂത്ത കുവൈത്ത് പണം ഉള്ള കുടുംബം ത്തീന്നാണ് നല്ല സാമ്പത്തിക സ്ഥിതി ഉള്ള ആളാണ് ഇദ്ദേഹം
@madhavam6276
@madhavam6276 2 жыл бұрын
@@musichealing369 atheyo... Father railway employee allarunno
@sainulabideenpf1352
@sainulabideenpf1352 2 жыл бұрын
@@musichealing369 ariyatha karyam parayalle bro 😌
@yasirck93
@yasirck93 2 жыл бұрын
ചെറുപ്പത്തിൽ ഇൻഡിക്കോ കാർ ഉണ്ടായിരിന്നു.ബ്രോ ഇൻഡിക്കോ ഇറങ്ങിയ ടൈമിൽ അത്യാവശ്യം നല്ല മൂല്യം ഉണ്ടായുരുന്നു ബ്രോ
@suhayl6723
@suhayl6723 2 жыл бұрын
@@musichealing369 പണം ഉണ്ടായാൽ സിനിമയിൽ എത്തില്ല . അയാൾക് സ്വപ്നം ഉണ്ടായിരുന്നു ആ ഒന്നുമില്ലായ്മയിൽ നിന്നാണ് ഇവിടം വരെ എത്തിയത്
@akhilpvm
@akhilpvm 2 жыл бұрын
*കോമഡി, വില്ലൻ, നായകൻ, സ്വഭാവ നടൻ.. ഒരു നടൻ എന്ന നിലയിൽ ഷറഫുദ്ദീൻ്റെ വളർച്ച ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച രീതിയിൽ ആയിരുന്നു* 🤗❤️
@zaidudheenk4547
@zaidudheenk4547 2 жыл бұрын
❤️♥️❤️♥️
@rajeshbabukaranthurmavoor6745
@rajeshbabukaranthurmavoor6745 2 жыл бұрын
He is a gifted actor
@protean-peregrination
@protean-peregrination 2 жыл бұрын
great actor
@shafeeqshafi1255
@shafeeqshafi1255 2 жыл бұрын
Ooh Anjam pathira ☺️🔥
@robinthomas7848
@robinthomas7848 2 жыл бұрын
Www
@malavikaskrishnannair989
@malavikaskrishnannair989 Жыл бұрын
ഭയങ്കര ഇഷ്ടം ഉള്ള നടൻ.. Because എന്റെ husband same face cut ആണ്.. നന്മ യുള്ള ഒരു മനസ്, sincere ആയ ഒരു mind, ഒപ്പം hardwork ഉണ്ട് എകിൽ ആ person എന്ന് ബിഗ് ഉയരത്തിൽഎത്തിയിരിക്കും.. അതിനും ഉള്ള best എക്സാമ്പിൾ ആണ് ഈ നടൻ.. ഗോഡ് bless you
@bhavadaskavumkara3482
@bhavadaskavumkara3482 2 жыл бұрын
ഹാപ്പി വെഡ്ഢിങ്ങിലെ അഭിനയമാണ് ഷറഫുവിനെ എനിക്കിഷ്ടമായത്
@mototransitofficial8979
@mototransitofficial8979 2 жыл бұрын
true
@adithyan1549
@adithyan1549 2 жыл бұрын
Manu “Reshan cardil undo kutti”😂
@s_arts29
@s_arts29 2 жыл бұрын
വരത്തനിലെ വില്ലൻ റോളാണെനിക്കിഷ്ടപ്പെട്ടത്
@aniljoseph3204
@aniljoseph3204 2 жыл бұрын
പത്രോസിന്റെ പടപ്പുകൾ
@aslammgm1955
@aslammgm1955 Жыл бұрын
നിനക്ക് കുറച്ചു മണ്ണ് വാരി തിന്നാൻ പാടില്ലേ.. മൂക്കത്ത കുണ്ടി.. അങ്ങനെ അങ്ങനെ ല്ലേ.. അടിപൊളി വേഷം ആയിരുന്നു.. നമ്മുടെ ഫാമിലി യിലെ നമ്മൾ അങ്ങനെ ഒരു കഥാപാത്രം
@saleelpshamila
@saleelpshamila 2 жыл бұрын
കോമഡി ചെയ്ത പലരും പിന്നീട് ഗംഭീര നടൻമാർ ആയിട്ടുണ്ട് അതിലൊന്നാണ് ശറഫുദ്ധീൻ. നല്ല അവസരങ്ങൾ ഉണ്ടാകട്ടെ
@Akhiltvpm907
@Akhiltvpm907 2 жыл бұрын
Suraj ettan
@san__ith
@san__ith 2 жыл бұрын
"പ്രിയൻ ഓട്ടത്തിലാണ്" ഇന്ന് കണ്ടിരുന്നു അടിപൊളി feel good പടം,വളരെ അധികം ഇഷ്ടപ്പെട്ടു.Sharafudheen is one of a best talented actor in malayalam industry💖
@royalstar6125
@royalstar6125 2 жыл бұрын
ബൈജു ചേട്ടൻ ഇത്രയും ചിരിച് ഇന്റർവ്യു ചെയ്തിട്ടുണ്ടാവില്ല😂😂
@thabsheerpalakkan5705
@thabsheerpalakkan5705 2 жыл бұрын
sgk yude interview kandittillalle🙂
@OruCinemaPremi
@OruCinemaPremi 2 жыл бұрын
32:07 ❤ ഷറഫുദീൻ നമ്മൾ എല്ലാവർക്കും പ്രിയപ്പെട്ട കഴിവുള്ള നല്ല നടൻ 😍😍😍 വരത്തൻ & അഞ്ചാം പാതിരാ 🔥🔥🔥🔥
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾക്കൊപ്പം ബൈജു ചേട്ടനും 😍👌👍
@shafeeqat957
@shafeeqat957 2 жыл бұрын
നെഗറ്റീവ് റോൾ പോളിയോ പോപ്പൊളി കോമഡിയോ മരണ മാസ്സ് മികച്ച കലാകാരൻ കൂടുതൽ ഇഷ്ട്ടം നെഗറ്റീവ് റോൾ ആണ് ഒരു രെക്ഷ ഇല്ല മച്ചാൻ കിടു ആണ്
@natureman543
@natureman543 2 жыл бұрын
ബൈജു ചേട്ടാ🤠🙏🙏,ഞാൻ സ്ഥിരം പ്രക്ഷകനാണ്,കൊള്ളാം,സൂപ്പർ താരങ്ങളേ ഇങ്ങനെ പുകഴ്ത്തരുതേ.
@advaith2006
@advaith2006 2 жыл бұрын
I like sharfuddin and his character ❤️ he is a natural actor too 🔥❤️
@jihasar3547
@jihasar3547 2 жыл бұрын
correct
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
പുഴുവിൽ മമ്മൂട്ടി ചെയ്ത റോളും ആദ്യ നായകവേഷത്തിന് ശേഷം രണ്ടാമത്തെ സിനിമയിൽ സാക്ഷാൽ ഷാറൂഖ്ഖാൻ ചെയ്ത വേഷവും ഓർമ്മയിൽ വരുന്നു... ഷറഫുദ്ധീൻ എന്റെ ഇഷ്ടനടൻ👍👍👍...
@sadikthottayi681
@sadikthottayi681 2 жыл бұрын
സിനിമ സ്വപ്നം കാണുന്നവന്‌ കാണാൻ പറ്റിയ ഇന്റർവ്യൂ...❤️
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
അഞ്ചാം പാതിരായിലെ വില്ലൻ വേഷം എന്റെ മോനെ sharafudeen പൊളിച് അടക്കി കയ്യിൽ കൊടുത്തിനു 🔥🔥🔥🔥🔥🔥
@patrob6701
@patrob6701 2 жыл бұрын
Maha boran
@shameermukherjee8509
@shameermukherjee8509 2 жыл бұрын
Happy wedding എന്ത് കൊണ്ടും ഷറഫു ആണ് കൊണ്ടുപോയതു
@savadkassim1401
@savadkassim1401 2 жыл бұрын
Correct 👏👏
@_hameedx.4694
@_hameedx.4694 2 жыл бұрын
Dr ബെഞ്ചമിൻ ലൂയിസ് 💝
@rafikandakkai
@rafikandakkai 2 жыл бұрын
ഞാനോചിക്കുവാരുന്നു ! എന്റെ ബൈജുച്ചേട്ടാ നിങ്ങൾക്കു അറിയാത്ത ഒരാളില്ലല്ലോ !
@ASTDreams
@ASTDreams 2 жыл бұрын
True
@ntayachan1531
@ntayachan1531 2 жыл бұрын
പാവാട സിനിമൽ കണ്ടപോലെ ഷറഫ് നൈ ഇഷ്റ്റമയത....
@kappalumayyathu4277
@kappalumayyathu4277 2 жыл бұрын
15 minuteil mohsinte peru kelkumbo undaaya romanjification...... Proud of you buddy❤❤❤
@bijirpillai1229
@bijirpillai1229 2 жыл бұрын
ഷറഫ് ഒരുപാട് ഇഷ്ട്ടം ♥️♥️♥️കോമഡി,സീരിയസ്, വില്ലൻ എല്ലാത്തിനും മിടുക്കൻ ♥️
@vahabvahu2078
@vahabvahu2078 2 жыл бұрын
പ്രിയ നോട്ടത്തിലാണ് റിലിസ് ന് തന്നെ പോയി നല്ല മൂവി ആണ് നല്ല മെസേജി നൽകുന്ന മൂവി 💥
@jojijoseph4669
@jojijoseph4669 2 жыл бұрын
Mr. Baiju's presentation is simply great and is interesting. 👍
@AdiAdi-ep4om
@AdiAdi-ep4om 2 жыл бұрын
ഹായവാനുൽ ജിബ്രാലക......എന്നും പറഞ്ഞു തുടങ്ങിയതാ.. ഇപ്പൊ എവിടെ എത്തി.... 👍👍👍
@vaigaprintkochi8718
@vaigaprintkochi8718 2 жыл бұрын
രസഹരമായ ഒരു ഇൻ്റർവ്യൂ..♡♡♡
@shiyazbadar3081
@shiyazbadar3081 2 жыл бұрын
ഷറഫുദീൻ സൂപ്പർ നാച്ചുറൽ ആക്ടർ ആണ് ♥️♥️
@sreeharischandrahari5032
@sreeharischandrahari5032 2 жыл бұрын
Nalla caliber ulla actor aanu. But underrated. Malayaala films iyaale nanaayit upayogikkunnilla
@jmjmhr4760
@jmjmhr4760 2 жыл бұрын
നല്ല ഇന്റർവ്യു, ഒരുപാട് പിന്നാമ്പുറ കഥകൾ അറിയാൻ പറ്റി ❤️
@abctou4592
@abctou4592 2 жыл бұрын
Baiju N Nair Sir, you have the knowledge and knack. Love Sharfu also 🌺
@_Greens_
@_Greens_ 2 жыл бұрын
Nice to see you Sharafu! Ningale oke film il kanumbol njangalde aduthu parichayam ulla aareyoke pole thonnum. Love from Perumbavoor.
@renjithvk8576
@renjithvk8576 2 жыл бұрын
വീണ്ടും കാണാൻ തോന്നി പോയ വീഡിയോ... ഷറഫു and ബൈജു ഭായ് ❤❤👍👍
@riyaskt8003
@riyaskt8003 2 жыл бұрын
Interview motham oru positive vibe ayrnu
@Vishnupdas
@Vishnupdas 2 жыл бұрын
ബൈജു ചേട്ടാ കലക്കി.... 👍.... ബൈജു ചേട്ടൻ ഒത്തിരി ചിരിച്ച് കണ്ട interview 😀😀... പൊളി 👍👍👍👍👍
@manzoorahamed7M
@manzoorahamed7M 2 жыл бұрын
Ath opposite ullamaludeyum kazivane
@sreekumaredappally
@sreekumaredappally 2 жыл бұрын
Thank you Baiju N Nair for making such a wonderful videos for us ❤️ 💖 💕
@waltvideofactory2677
@waltvideofactory2677 2 жыл бұрын
ഇരുവരും നല്ല രീതിയിൽ , പരസ്പരം സംസാരിക്കാൻ അവസരം നൽകി കൊണ്ടുള്ള interview.
@amjithkhader
@amjithkhader 2 жыл бұрын
The best trav vlog …. Baiju cheetta adipoli
@noushadsha4gc772
@noushadsha4gc772 2 жыл бұрын
GTI ന്റെ വിശേഷം ഒന്നും പറഞ്ഞില്ല 😭
@christinjohnson4080
@christinjohnson4080 2 жыл бұрын
എന്നാണ് amal neerad ന്റെ ഇന്റർവ്യൂ കാണാൻ പറ്റാ...🤤🤤🤤🤤
@vigneshrpillai7224
@vigneshrpillai7224 2 жыл бұрын
അടിപൊളി എപ്പിസോഡ്❣️
@Earthen777
@Earthen777 2 жыл бұрын
Baiju Etta Njan oru pattu padi sharafukkakku instayil ayachu Pulli nalla comments thannu 🙏🙏🙏 I like him so much Nalla timing ulla actor aanu Pullikku Ella vidaha bhavukanghalum Oppam swantham Baiju chettanum Ella Ashamsakalum 👍👍
@ganeshsj5230
@ganeshsj5230 2 жыл бұрын
Nice interview Baiju Chetta
@user-yv3mh6dc3k
@user-yv3mh6dc3k Жыл бұрын
കുറച്ചുപോലും skip ആക്കാതെ ഫുൾ കണ്ടു.. ഇതുപോലുള്ള ആൾക്കാരെ interview ചെയ്യണം..
@atnvlogs333
@atnvlogs333 9 ай бұрын
ഇദ്ദേഹം പൊളി ആണ്
@shebishebishebi7959
@shebishebishebi7959 2 жыл бұрын
ഷറഫു ന്റെ സ്റ്റോറി കേട്ടിട്ട് ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣
@bonnyphilipbenny7404
@bonnyphilipbenny7404 2 жыл бұрын
Ingane ottum pratheekshikatha celebs ine inim kond veru baiju chetta♥️😍
@DeepuAmalan
@DeepuAmalan 2 жыл бұрын
Very excited about the previous Citroën C5 ... as you said price is the problem....and it really fascinated me your previous C3 video....thank you Dear Mr. Baiju N. Nair...Sharafudeen gets talking with you....wonderful
@sfqcp941
@sfqcp941 2 жыл бұрын
ബെഞ്ചമിൻ ലൂയിസ് 🔥🔥🔥🔥
@iilillg3527
@iilillg3527 2 жыл бұрын
ചുരുങ്ങിയ കാലം കൊണ്ട്... അല്ലാത്തരം വേഷവും ചെയ്ത് കഴിവ് തെളിയിച്ച നടൻ 🔥..... ഷറഫു വും ഇനി സെറ്റ് ൽ നിന്ന് സെറ്റ് ലേക്ക് ഓട്ടത്തിൽ ആവട്ടെ
@Akkucha
@Akkucha 2 жыл бұрын
Very Humble , Simplicity . very good interview
@riyazcm6207
@riyazcm6207 2 жыл бұрын
നല്ല ഇന്റർവ്യൂ 💕
@asifiqq
@asifiqq 2 жыл бұрын
adipoli.....nalla vibe with baiju chettan...
@musthakkm1571
@musthakkm1571 2 жыл бұрын
അടിപൊളി ഓരോരുത്തരുടെ ജീവിത കഥ ഓരോ രീതിയാണ് അടിപൊളി
@hsragvendra4665
@hsragvendra4665 2 жыл бұрын
Biju chettan ur very innovative in ur interviews ..& you have taken a very good turn to ur blog bringing actor's to ur vehicle information blog...it's very intresting 👌👌👌👌👌👌.. hat's off sir nice
@RK-ho5zz
@RK-ho5zz 2 жыл бұрын
Adipoli stories anallo ❤️
@rishijohn
@rishijohn 2 жыл бұрын
I love this guy's acting
@rashkoduvally
@rashkoduvally 2 жыл бұрын
ഇഷ്ട്ടം ഷറഫു 😍
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
ബൈജു ഇച്ചിരി വൈകി, ചാനൽ തുടങ്ങാൻ
@jijobabu9909
@jijobabu9909 2 жыл бұрын
ചേട്ടാ നിവിൻ പോളി യെ വച്ചു ഒരു ഇന്റർവ്യൂ ചെയ്യുമോ പുള്ളിയെ കാണാൻ ഉള്ള അത്ര ആഗ്രഹം കൊണ്ട് ആഹാ 😍💞💕🥰😍
@hareeshkumar8647
@hareeshkumar8647 2 жыл бұрын
അടിപൊളി ബൈജുചേട്ടാ
@TheChaos2711
@TheChaos2711 2 жыл бұрын
Talented actor 👌
@nahasnassar3235
@nahasnassar3235 2 жыл бұрын
Adipoli interview motham postive vibe
@VishnuPrasad-cl8hg
@VishnuPrasad-cl8hg 2 жыл бұрын
one of my favorite actor
@nikhilmr4587
@nikhilmr4587 2 жыл бұрын
Polo uyir 💖
@Anuanas1
@Anuanas1 2 жыл бұрын
Thanks for a Great opportunity sir
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
ബൈജു ചേട്ടന്റെ സംസാരം 👍🏻😊
@josethankachanadimali4806
@josethankachanadimali4806 2 жыл бұрын
great bro , sharafudeen so simple
@vishnukp8654
@vishnukp8654 2 жыл бұрын
കഴിവും ഭാഗ്യവും ഉള്ളവൻ വളരും☺️..
@thecowboydairies9487
@thecowboydairies9487 2 жыл бұрын
ഒരിക്കൽ എന്റെ കാർ ഇവന്റെ blue ertiga യിൽ accident ആവാതെ രക്ഷപ്പെട്ടു. ആലുവയിൽ വെച്ച്. അന്ന് പ്രേമം fame ആയോണ്ട് ആളെ മനസിലായി. വഴക്കൊന്നും പറയാതെ വിട്ടു
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Hai.... Baiju chettaa.. Love 💖 from kozhikode
@muhammad7410
@muhammad7410 2 жыл бұрын
എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
@pappettanzworld9150
@pappettanzworld9150 2 жыл бұрын
Sharafudeen ikka❤❤❤❤❤❤
@nissarck50
@nissarck50 2 жыл бұрын
ഗിരിരാജൻ കോഴിയിൽ നിന്നും ഡോക്ടർ ബെഞ്ചമിൻ ലൂയിസിലേക്ക് ഉള്ള യാത്ര super
@munawer0132
@munawer0132 2 жыл бұрын
4:53 - 4:55 asif aliyude voice alle ath😲
@David00075
@David00075 2 жыл бұрын
Athaa
@bennythogmail
@bennythogmail 2 жыл бұрын
😃 adipoli... So interesting to listen all these old stories 😅
@dileepk5770
@dileepk5770 Жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@amithmadhu2519
@amithmadhu2519 2 жыл бұрын
Indica കൊടുത്തു കാണുമല്ലോ ♥️😃
@basiljose797
@basiljose797 2 жыл бұрын
Enjoyed it ❤️
@alwincaugustin4829
@alwincaugustin4829 2 жыл бұрын
മനസിരുന്ന് കണ്ട ഒരു ഇന്റർവ്യൂ....
@asharafasharaf8275
@asharafasharaf8275 2 жыл бұрын
Biju ഏട്ടാ എന്നെ ഒന്നു രക്ഷപ്പെടുത്ത് എന്റെ കയ്യിൽ നല്ല രണ്ടു കഥ ഉണ്ട് ഒന്ന് ഒരു കുടുംബ ജീവിതം പശ്ചാത്തല മറ്റൊന്ന് ക്രൈ ത്രില്ലെർ
@nidhiac5708
@nidhiac5708 2 жыл бұрын
ശറഫുദ്ധീൻ ഇത്ര സിമ്പിൾ ആയിരുന്നോ
@shameelroshan446
@shameelroshan446 2 жыл бұрын
Background landscape is awesome 😍😍
@madhavam6276
@madhavam6276 2 жыл бұрын
Baiju Chetan Konduvarunna aalkar ellam pwoliyanu 🥰🥰🥰
@mailmesanu
@mailmesanu 2 жыл бұрын
bye the bye ...Baiju ettan vishaythinium marrunu...vanne vanne eppo 🚗🚗🚗 kurichulla vishayal allapam kurravane
@exuberance3943
@exuberance3943 2 жыл бұрын
Pathrosinte padappukal movie le sharaf nte role vere level comedy ayrnu
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
അടിപൊളി നടനാണ് അഞ്ചാം പാതിര പൊളിച്ചു ഒരു രക്ഷയും ഇല്ല
@nk2523
@nk2523 2 жыл бұрын
11:09 nivin pouly also🙌
@abhishekbpillai9353
@abhishekbpillai9353 2 жыл бұрын
വണ്ടിയാണ് നമ്മുടെ മെയിൻ ❤️❤️
@Time1one
@Time1one 2 жыл бұрын
എന്ത് രസാ കണ്ട് ഇരിക്കാൻ ❤️❤️
@wreslingnewssmalayalam1156
@wreslingnewssmalayalam1156 2 жыл бұрын
I love his interview 😍
@rizwinkp9641
@rizwinkp9641 2 жыл бұрын
Such a great pleasure to hear his stories... great actor
@sandeepsasi7823
@sandeepsasi7823 2 жыл бұрын
Nalla talented aaya actor aanu..sharaf
@itsmeskill9736
@itsmeskill9736 2 жыл бұрын
സംഭവം ഉഷാറായി നല്ല ഇന്റർവ്യൂ സാറഫുദീൻ ഇഷ്ടം
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
he gives a message...hard work pays off
@akhilmangalasseril6390
@akhilmangalasseril6390 2 жыл бұрын
Nalla super interview ❤️
@fazilrehman8918
@fazilrehman8918 2 жыл бұрын
Dr.benjamin louis 😍😍😍😍
@MohdBilal-es3pe
@MohdBilal-es3pe 2 жыл бұрын
Sharafukkante story ariyan pati tanks 🙂
@Rajesh-lo5ut
@Rajesh-lo5ut 2 жыл бұрын
Baiju ചേട്ടാ മഞ്ജുവാരിയരുടെ interview with minicooper
@shandeol
@shandeol 2 жыл бұрын
നല്ല പ്ലസന്റ് ആയ ഇന്റർവ്യൂ ♥️
@shijumonkjshijumon7595
@shijumonkjshijumon7595 2 жыл бұрын
Super sharafu
@Mabrooq
@Mabrooq 2 жыл бұрын
Mr. Baiju looking handsome
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 44 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 23 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 195 МЛН
Тюнинг детейлинг МТЗ турбо
0:28
traktorist_161_
Рет қаралды 2,1 МЛН
A estos dos los dejaba sin carnet - Dashcams España
0:31
Dashcams España
Рет қаралды 15 МЛН
Внутренняя часть бензовозов 😯
0:50
ОМЕГА шортс
Рет қаралды 2,1 МЛН