തുടയിടുക്കിലും മറ്റു ഭാഗങ്ങളിലും ഉള്ള ചൊറിച്ചിൽ ,വട്ടച്ചൊറി വീണ്ടും വരാത്തരീതിയിൽ മാറാൻ /Dr. Hiba

  Рет қаралды 92,879

Baiju's Vlogs

Baiju's Vlogs

Күн бұрын

തുടയിടുക്കിലും മറ്റു ഭാഗങ്ങളിലും ഉള്ള ചൊറിച്ചിൽ ,വട്ടച്ചൊറി വീണ്ടും വരാത്തരീതിയിൽ മാറാൻ /Dr. Hiba
Dr. Hiba Nazer
Senior homeopathic consultant
vattachori maran malayalam,
vattachori treatment malayalam, vattachori home treatment malayalam,
vattachori maran malayalam ointment, vattachori medicine malayalam,
tinea versicolor treatment malayalam, tinea versicolor malayalam,
tinea cruris treatment malayalam,
tinea capitis malayalam, antifungal malayalam,
ringworm infection malayalam, ringworm medicine malayalam,
ringworm ointment malayalam, ringworm removal malayalam
vattachori treatment malayalam islamic,
vattachori treatment, vattachori in private area,
vattachori in babies, vattachori cream,
how to cure vattachori, vattachori maran malayalam doctor,
vattachori engane mattam home remedy,
vattachori english, vattachori fungus,
how to remove vattachori in malayalam,
vattachori reason,
vattachori natural treatment malayalam, vattachori ottamooli
#vattachori #Drhiba #olivehomeopathy #dermatology #skincare #healthtips #beautytips #malayalam

Пікірлер: 98
@shijopp6619
@shijopp6619 4 күн бұрын
Maddam njn abroad aannu..enikku e problm unddu..enthu chaiyyan pattum
@athulck829
@athulck829 23 күн бұрын
ഇത് വല്ലാത്തൊരു അവസ്ഥയാണ്‌. 2020 ൽ ഒരു വട്ട ചൊറി വന്നു. പിന്നീട് അത്‌ fungel ഇൻഫെക്ഷൻ ആയി... മാറും, പിന്നീട് വീടും വരും
@kannanparamasivamps1747
@kannanparamasivamps1747 10 ай бұрын
മേടത്തിന്റെ അവതരണം നന്നായിരുന്നു ഇതുപോലെ വീണ്ടും വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@radhakrishnanlakshmi860
@radhakrishnanlakshmi860 10 ай бұрын
വളരെ നല്ല വിശദീകരണം 'Thank You Doctor❤
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@Paathumuneer
@Paathumuneer 10 күн бұрын
Oru marunnu idunnathinu oppam choodu vellathil thunikal kazhukuka allenkil nalla veyilulla sthalath ittu thunikal unakkuka poornam ayum chorichil marum
@nithinraj170
@nithinraj170 10 ай бұрын
Dr എന്റെ തുട ഇടുക്കിൽ അഴുകുന്ന പോലെ ഉണ്ട് അതു മാറാൻ ഒരു മെഡിസിൻ പറഞ്ഞു തരാമോ
@Drhibanazer.p
@Drhibanazer.p 10 ай бұрын
Ithil kodtha WhatsApp numberilek msg cheytholu
@fazilkkm9027
@fazilkkm9027 4 ай бұрын
​@@Drhibanazer.p number plz
@user-ki9vt1bt6d
@user-ki9vt1bt6d 8 күн бұрын
ഞാൻ ഈ അസുഖം അനുഭവിക്കുന്നത് 9മാസം ആയി ഞാൻ ഹോമിയോ ആണ് അന്ന് മുതൽ കാണിക്കുന്നത് ഒരു കുറവും ഇല്ല എന്താണ് ചെയ്യേണ്ടത് എന്ന് ആകെ കൺഫ്യൂഷൻ ആണ് 😢ഇംഗ്ലീഷ് മരുന്ന് കഴിചാലെ മാറുകയൊള്ളോ എന്ന് ഒക്കെ തോന്നി പോകും. രാത്രി സമയങ്ങളിൽ ഭയങ്കര ചൊറിച്ചിൽ ആണ് ഇത് ഒന്ന് മാറ്റി കിട്ടുവാൻ എന്തെങ്കിലും പറഞ്ഞു തായോ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😭😭😭
@BaijusVlogsOfficial
@BaijusVlogsOfficial 8 күн бұрын
Call 9947637707 Sure you will get a solution
@KUNJAVAVLOGS777
@KUNJAVAVLOGS777 5 ай бұрын
ഇതുകൊണ്ട് കുറെ ആയി ബുദ്ധിമുട്ടുന്നു 😢😢കുറെ ഡോക്ടർ നെ കാണിച്ചു മാറുന്നില്ല 😔
@ajumichu
@ajumichu 4 ай бұрын
Same situation 🥹🥲
@user-fw3pd1lj6c
@user-fw3pd1lj6c 4 ай бұрын
ഞാൻ ഹോമിയോ പതി ഡോക്ടറെ കാണിച്ചു 6മാസമായി മരുന്നും ഓയിൽ മെന്റും ഉപയോഗിച്ച് ഒരു മാറ്റവും ഇല്ല
@abbasalikut1460
@abbasalikut1460 3 ай бұрын
കുളി കഴിഞ്ഞാൽ ശരീരം മുഴുവൻ ചൊറിയുന്നു ഇത് മാറാൻ എന്താ ചെയ്യേണ്ടത്
@vandanaammu406
@vandanaammu406 15 күн бұрын
Vattathil tholi porinj ilakunnu but athode povum enna karuthiye pokunnilla veendum chuvann Porinj pokunnu ,chorichil illa
@Paathumuneer
@Paathumuneer 10 күн бұрын
Lulifin lotion vangi ittu nokku athodoppam dress ellam choodu vellathil wash cheyth upayogikku
@abeedabeed2965
@abeedabeed2965 8 ай бұрын
Hi doctor nalla kariyam valare ishtapettu ok🌹
@rasheedveluvil5511
@rasheedveluvil5511 6 күн бұрын
Marunn undo doctor
@habeebhabeeb711
@habeebhabeeb711 6 ай бұрын
തുടയിലും ബാക്കിലും ഉണ്ടായ കറുത്ത പാടുകൾ പോകാൻ മരുന്നുണ്ടോ ഏതാണ്
@rasisinuvlogs874
@rasisinuvlogs874 19 күн бұрын
Dr ചെറിയ കുറ്റിയിൽ 90ഡേ ആയ കുട്ടിക്ക് ഇത്‌ പോലെ വട്ടത്തിൽ ചുവന്ന നറത്തി ൽ ഉണ്ട് എവിടെ കാണിക്കാം
@rajeshpochappan1264
@rajeshpochappan1264 10 ай бұрын
ഡോക്ടർ സൂപ്പർ നല്ല സൗണ്ട് സുന്ദരി ആണ് ട്ടോ 😜
@ANOKHY772
@ANOKHY772 3 күн бұрын
English medicine കഴിച്ചാൽ കഴിക്കുന്ന ആ സമയം മാത്രം ആണ് ഈ പ്രശ്നം ഒന്ന് കുറയുന്നത് പോലെ തോന്നുന്നത്. എന്നും എപ്പോഴും പുതിയ പുതിയ ഡ്രസ്സ്‌ ഇടാൻ പറ്റില്ലല്ലോ.. പിന്നെ ഒരു സ്ഥലത്തു തന്നെ ഇരുന്ന് ഉള്ള ജോലി അല്ലല്ലോ എല്ലാവരും ചെയ്യുന്നത്... DR പറഞ്ഞത് എല്ലാം വീട്ടില് ഇരിക്കുന്നവർക്ക് മാത്രം ഉള്ള ഒരു സൊല്യൂഷൻ ആണ് എന്നാൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് പുറത്ത് പോയി ജീവിക്കുന്നവർ ഇതൊന്നും ചെയ്യാൻ പറ്റില്ല.. അതിന് എന്താണ് വഴി അത് പറ.. മഞ്ഞൾ കലക്കി കുടിക്കാനും തൈര് കുടിക്കാനും ഒന്നും ജോലി ഉള്ളവർക്ക് പറ്റില്ല.. പ്രത്യേകിച്ച് ഒന്നിലധികം ആളുകൾ ഒരു റൂമിൽ ഉള്ളപ്പോ... ഈ ഒരു അസുഖത്തിന് ശാശ്വതമായ ചികിത്സ എന്താണ്...? കുറെ കാശ് മുടക്കി കുറച്ചു ointment, ടാബ്‌ലറ്റ് വാങ്ങി കഴിക്കുകയും പുരട്ടുകയും ചെയ്താൽ അപ്പോൾ ഒന്ന് കുറയും.. പിന്നെയും വരും.. ജീവിതകാലം മുഴുവൻ ഇതിനു വേണ്ടി ഉള്ള മരുന്ന് കഴിക്കണോ...? അതോ liver function test നോക്കണോ..? എന്താണ് സ്ഥിരമായ ഒരു ചികിത്സ അത് പറ..
@punjiriworld2447
@punjiriworld2447 Ай бұрын
ഇത് മാറാൻ ബുദ്ധിമുട്ടാണ്. എനിക്ക് ഉണ്ടായിരുന്നു. ഒരു മരുന്ന് കുടിച്ചു ഇപ്പൊ പൂർണമായും മാറി...
@user-su2kn5lb5w
@user-su2kn5lb5w 29 күн бұрын
ഏത് മരുന്നാണ് കഴിച്ചത്
@laikhamyworld4530
@laikhamyworld4530 21 күн бұрын
Marunnu parayo
@adhithyaadhithya6859
@adhithyaadhithya6859 17 күн бұрын
Enth marunn aanu kazhiche
@akhilsudhinam
@akhilsudhinam 9 күн бұрын
ഏത് മരുന്നാണ് റിപ്ലൈ ഇല്ലേ
@simplymylife8025
@simplymylife8025 6 күн бұрын
​​@@akhilsudhinamഅയാൾ എല്ലായിടത ത്തും പോയി ഇത് പോലെ കമന്റ്‌ ഇടും.... മരുന്ന് ഏതാണ് എന്ന് ചോദിച്ചാൽ ആർക്കും റിപ്ലൈ കൊടുക്കില്ല 🤬
@vbalachandran7610
@vbalachandran7610 10 ай бұрын
ഹായ് ഡോക്ടർ !ഇത് മാറാൻ എന്ത് ചെയ്യണം
@Drhibanazer.p
@Drhibanazer.p 10 ай бұрын
Mukalil kodtha numberil WhatsApp cheytholu
@deepaam7381
@deepaam7381 6 ай бұрын
ഹായ്
@IchappyIchappy-ff9eg
@IchappyIchappy-ff9eg 9 ай бұрын
Dr enik thudayidukil chirichil und homeo kanichirunath mariyit veendum vannu chorinj potti epol nthu chyum
@Drhibanazer.p
@Drhibanazer.p 8 ай бұрын
Onnumkoode treatment edth ready aakunnathavum nallath. Oppam cleanliness maintain cheyyuka
@sabinraj2518
@sabinraj2518 10 ай бұрын
നല്ല അവതരണം
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@rajanvattekkat9096
@rajanvattekkat9096 10 ай бұрын
Informative and useful. One doubt, ginger and turmeric: to be consumed or for external application? Thanks
@Drhibanazer.p
@Drhibanazer.p 10 ай бұрын
To be consumed
@rajanvattekkat9096
@rajanvattekkat9096 10 ай бұрын
Thanks
@chinju_12345
@chinju_12345 8 ай бұрын
Mom njn 8mnt pregnant aanu entte sariram motham vattachori indd kure marumm vagi puratti nokki enittum oru mattavum ila
@mictkerala9437
@mictkerala9437 6 ай бұрын
Informative vdo tx dr🎉🌹
@AseemAseem-hd3jg
@AseemAseem-hd3jg 6 ай бұрын
Doctor ente kanninte thaazhe cheriya cheriya kurukkal vattathil undaavukayum pinne ath karupp coloril aavukayum cheyyunnu😓ith enthaanenn paranj tharaavo
@HajiraNujumudeen
@HajiraNujumudeen 9 ай бұрын
I am proud of you Because also my name is 🙂hiba
@albinalbin8258
@albinalbin8258 6 ай бұрын
എനിക്ക് വട്ടത്തിൽ വന്നു കശത്തിലും അതുപോലെ തുടയ്ക്കിടയിലും ആണ് വന്നിരിക്കുന്നത് അതിനു ഓയിൽമെന്റ് എന്താണ് ഡോക്ടർ
@sanuooz7110
@sanuooz7110 2 ай бұрын
Maariyo
@musiclibrary6451
@musiclibrary6451 7 ай бұрын
😢Body spray യൂസ് ചെയ്യാൻ പറ്റുവോ ഞാൻ ഉപയോഗിച്ചായിരുന്നു ഉറങ്ങാൻ കിടക്കുമ്പോൾ വട്ടച്ചൊറി ഉള്ള സ്ഥലത്ത് ബോഡി സ്പ്രേ അടിച്ചാൽ രാവിലെത്തേക്ക് ഉണങ്ങിയിട്ടുണ്ടാകും.. എന്തെങ്കിലും പ്രശ്നം ഉണ്ടോ
@GeorgeT.G.
@GeorgeT.G. 10 ай бұрын
good information
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@muralicm6956
@muralicm6956 10 ай бұрын
Thank you Doctor for sharing this very useful Information 🙏
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@swathysr9415
@swathysr9415 5 ай бұрын
Anike 3 yrs ayi oru mattavum illa medicine aduthitt . Ithu kond antegilum problem varumno doctor plz reply .
@noushadnoushad7960
@noushadnoushad7960 3 ай бұрын
മാറിയോ ഇല്ലെങ്കിൽ kavis life style lab എന്നാ youtuber ഉണ്ട് അതിൽ കയറി നോക് അതിലുണ്ട് ഇതിനുള്ള സൊല്യൂഷൻ 100% ഉറപ്പ് മാറും എന്റെ അനുഭവം ആണ്
@saranya137_official..
@saranya137_official.. 10 ай бұрын
Thank you mam...😊😊😊
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@AnuAnuraj-gb4pt
@AnuAnuraj-gb4pt 10 ай бұрын
എനിക്കും ഉണ്ട് പോകുന്നില്ല മരുന്ന് കഴിച്ചു മടുത്തു
@InvisibleHighway1001
@InvisibleHighway1001 9 ай бұрын
എന്ത് മരുന്ന കഴിക്കുന്നത് പറയാമോ എനിക്കും വന്നിട്ടുണ്ട് ഇപ്പോ മാറി
@naseervalappilpeedikayil9416
@naseervalappilpeedikayil9416 9 ай бұрын
Angane mari ann oarayamo
@InvisibleHighway1001
@InvisibleHighway1001 9 ай бұрын
മരുന്ന് കഴിച്ചും oil മെന്റ് പുരട്ടിയും മാറി അതാ ചോദിച്ചത്
@StokkarSthok-lu7sf
@StokkarSthok-lu7sf 9 ай бұрын
Ointmentinteyum marunninteyum name onnu paranju tharumo
@roshin5934
@roshin5934 4 ай бұрын
​@@InvisibleHighway1001eatha treatment chythe paranju tharuo
@vavooselechu2811
@vavooselechu2811 10 ай бұрын
Dr കാണിച്ചു അപ്പോൾ dr പറഞ്ഞത്.. ഷൂ മാറ്റി നോർമൽ footwear യൂസ് ചെയ്യാൻ ആഹ്.... വേറെ ഒന്നും പറഞ്ഞില്ല... മരുന്ന് തന്നില്ല.... എനിക്ക് meet പോലുള്ള കഴിച്ചാൽ പിന്നെ.... ചൊറിച്ചിൽ ആഹ്... ലാസ്റ്റ് മുറിയും വരെ എനിക്ക് അത് തുടരും..... എന്നാലും വീണ്ടും എനിക്ക് ചൊറിച്ചിൽ വരും..... ഇപ്പോൾ അടുത്ത കാൽ കൂടി വരുന്നുണ്ട്..... ഞാൻ ന്താ വേണ്ടത്.... 6-10മാസം കൂടുതൽ ആയി എനിക്ക് തുടങ്ങിയിട്ട് 😢..... ഇതിനു ഒരു solution ഒന്ന് പറഞ്ഞു തരുമോ plzzz..........
@Drhibanazer.p
@Drhibanazer.p 10 ай бұрын
Mukalil kodutha numberil WhatsApp cheyyumallo
@vavooselechu2811
@vavooselechu2811 10 ай бұрын
@@Drhibanazer.p cheyam
@riya6842
@riya6842 9 ай бұрын
Dr ഞാൻ ഒരു വർഷത്തിൽ അധികമായി ട്രീറ്റ് മെന്റ് തുടങ്ങിയിട്ട് ഒരു കുറവും ഇല്ല ഇപ്പൊ തുട ഇടുക്കിലൊക്കെ പഴുപ്പ് വന്ന പോലുണ്ട് നല്ല വേദന യും ഉണ്ട് മാഡം ഇത് മാറാൻ എന്തെങ്കിലും മെഡിസിൻ ഉണ്ടോ എല്ലാ ചികിത്സ യും ചെയ്തു ഇപ്പഴും മെഡിസിൻ കഴിക്കുന്നുണ്ട് കുറവില്ല
@InvisibleHighway1001
@InvisibleHighway1001 9 ай бұрын
പഴുപ്പ് ഉണ്ടെങ്കിൽ ഉപ്പ് വെള്ളത്തിൽ കഴുകിയ ശേഷം ബെറ്റഡിൻ എന്ന മരുന്ന് പുരട്ടിയാൽ മതി എനിക്ക് തടിപ്പും ചെറിചിലുമായിരുന്നു ഒരു ഒയിൽ മെന്റും ഗുളികയും കഴിച്ചപ്പോ മാറി
@sreechandckm5389
@sreechandckm5389 9 ай бұрын
Peru enthuva oilment
@ani6535
@ani6535 7 ай бұрын
Simple skin doctor ne kandu medicine edutamathi.. vere medicine ittal side effects varum atanu pazhukunath
@radhu5400
@radhu5400 6 ай бұрын
Please go for skin test....
@InvisibleHighway1001
@InvisibleHighway1001 6 ай бұрын
@riya6842 നിങ്ങളുടെ അസുഖം മറിയോ
@pushpapushpa4478
@pushpapushpa4478 5 ай бұрын
പ്ലീസ് മരുന്നു പറഞ്ഞു തരു
@rajanrajan1203
@rajanrajan1203 Ай бұрын
Edy kuduthal neettalle
@sabijakp3606
@sabijakp3606 10 ай бұрын
Thanks
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@rinumol8474
@rinumol8474 10 ай бұрын
Thank you good information
@Drhibanazer.p
@Drhibanazer.p 10 ай бұрын
😊
@suryaefx8653
@suryaefx8653 23 күн бұрын
Anubhavikuva 😢
@Malayalmthugs
@Malayalmthugs Ай бұрын
Homeo ano good
@Kunnumeil__
@Kunnumeil__ 5 ай бұрын
നിന്റെ മറ്റേത്
@007jjjjjj
@007jjjjjj Ай бұрын
Ninak induo aaa chory
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Ламборгини Vs Рэндж Ровер
0:32
Интересные факты
Рет қаралды 1,3 МЛН
НИКОГДА не ЕШЬ эти ГРИБЫ
0:48
КиноЖаба
Рет қаралды 724 М.
Чаще радуйте матерей ❤️
0:38
Dragon Нургелды 🐉
Рет қаралды 660 М.