No video

വട്ടച്ചൊറി മാറാനുള്ള വഴികൾ Ringworm treatment malayalam DrSuneefHaneefa

  Рет қаралды 49,284

MEDTALKS DrSuneefHaneefa

MEDTALKS DrSuneefHaneefa

Күн бұрын

വട്ടച്ചൊറിക്ക് ഫലപ്രദമായ ചികിത്സ
വീഡിയോ കാണാം 👇🏻👇🏻👇🏻
• വട്ടച്ചൊറിക്ക്‌ ഒരു പര...
vattachori maran malayalam
puzhukkadi maran medicine
#puzhukkadi #malayalam
പുഴുക്കടി എച്ചിചൊറി മാറാൻ
vattchori homeopathy medicine
ringworm homeopathy medicine

Пікірлер: 74
@vabeeshchathoth5690
@vabeeshchathoth5690 2 ай бұрын
ചൊറിഞ്ഞു കൊണ്ട് കാണുന്ന ഞാൻ 😂
@moosamoosa3702
@moosamoosa3702 8 күн бұрын
സാർ വട്ടച്ചോറിയുടെ വല്ലാത്ത ഒരു സംഭവാം
@shaiju2626
@shaiju2626 8 ай бұрын
Sir ചൊറിച്ചിൽ പൂർണമായിമാറി but അവിടെ കറുത്ത പാടുകൾ ഉണ്ട് അത് മാറാൻ എന്തുചെയ്യണം 5years ആയിട്ടും പാടുകൾ പോകുന്നില്ല
@vijithrajaison1292
@vijithrajaison1292 7 ай бұрын
enganeya mattiye
@ZakkisidhiqZakkisidhiq-ct2bi
@ZakkisidhiqZakkisidhiq-ct2bi 7 ай бұрын
Engane mariyath
@purple-fi5xj
@purple-fi5xj 5 ай бұрын
Ippo maaryo
@kadeejabeevi4728
@kadeejabeevi4728 3 ай бұрын
Engane mariye
@arunas855
@arunas855 29 күн бұрын
Which മെഡിസിൻ
@punjiriworld2447
@punjiriworld2447 Ай бұрын
ഇത്‌ മാറാൻ വലിയ ബുദ്ധിമുട്ട് ആണ്. എനിക്ക് ഒരുപാട് വർഷം ഉണ്ടായിരുന്നു ഇപ്പൊ പൂർണമായും മാറി. അടുത്തുള്ള ഡോക്ടർ കാണിച്ചു
@manis506
@manis506 Ай бұрын
എങ്ങനെ ആണ് മാറിയത് പ്ലീസ് ഒന്ന് പറയുമോ 🙏🏻
@adithyanair4674
@adithyanair4674 Жыл бұрын
Dr. 6,7 മാസമായി എനിക്ക് ഈ വട്ടച്ചൊറി വന്നിട്ട്.എനിക്ക് പ്രൈവറ്റ് പാർട്സിലാണ് ഉള്ളത്.പല ഡോക്ടർമാരെ കാണിച്ചു മെഡിസിനും കഴിച്ചു. മെഡിസിൻ കഴിക്കണ ടൈമിൽ മാറും. നിർത്തി കഴിഞ്ഞാൽ അതിലും ഭീകരമായി വീണ്ടും വരും. ഭയങ്കര ചൊറിച്ചിലുമാണ് നീറ്റലും. ചൊറിഞ്ഞു ചൊറിഞ്ഞു നീര് വരും. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല്യ. ഇത് പൂർണമായി മാറുമോ ഡോക്ടർ
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
ഉറപ്പായും
@suhaibsuhaib5594
@suhaibsuhaib5594 9 ай бұрын
എനിക്കും ഇത് poleyan
@purple-fi5xj
@purple-fi5xj 5 ай бұрын
Yenikkum🥺. Murippadvare vannu. Yengane mattum
@kadeejabeevi4728
@kadeejabeevi4728 3 ай бұрын
Ith cheyth nokkiyo mariyo
@kadeejabeevi4728
@kadeejabeevi4728 3 ай бұрын
Please reply
@kaiserbai
@kaiserbai 5 күн бұрын
കറ്റാർവാഴയും പച്ചമഞ്ഞളും കൂട്ടിച്ചേർത്ത് ശരീരം മൊത്തം പുരട്ടുക
@shemirmuhammed8776
@shemirmuhammed8776 29 күн бұрын
വട്ട ചൊറി...വന്നാൽ....ജീവിതം..കട്ടപ്പുക...15..വർഷമായി....മരുന്നു... കഴിക്കുന്നു..ഒരു..മാtta വുമില്ല...😢...മെഡിക്കൽ..സയൻസു.....പരാജയപെട്ട്ടൂൂ
@kaiserbai
@kaiserbai 5 күн бұрын
കറ്റാർവാഴയും പച്ചമഞ്ഞളും കൂട്ടിച്ചേർത്ത് ശരീരം മൊത്തം പുരട്ടുക
@amlujohn7427
@amlujohn7427 Жыл бұрын
Thank You Doctor
@GopikaJesbin
@GopikaJesbin Жыл бұрын
Dr.enik 1 varshamazhitt vattachori ond ointment use cheythitt marilla deliverykk shesham tablet kazhichu medicine nirthiyappo veendum vannu body full spread ayittund ithu complete maran enthuvelum solution ondo dr
@kaiserbai
@kaiserbai 5 күн бұрын
കറ്റാർവാഴയും പച്ചമഞ്ഞളും കൂട്ടിച്ചേർത്ത് ശരീരം മൊത്തം പുരട്ടുക
@farisham5269
@farisham5269 Ай бұрын
Dr.anikk kalilanu ullath kurachu masathekk poovum pinne kooduthalayi varum.chori contoll cheyyan pattunnilla 20 years aayi 😢😢😢😢 anthu cheyyum plz repy sir
@kaiserbai
@kaiserbai 5 күн бұрын
കറ്റാർവാഴയും പച്ചമഞ്ഞളും കൂട്ടിച്ചേർത്ത് ശരീരം മൊത്തം പുരട്ടുക
@vijeeshkakkatt9809
@vijeeshkakkatt9809 Жыл бұрын
Dr. Njan homeopathy kanichu.2 weeks medicine kazhichu. Ipol body motham spread aayi. Chorichil kondum pukachil kondum bhranthamaya avasthayayi. E condition marille?dr rodu paranjapol blood l ullathu purathu varuvanennu paranju.
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
മാറും.. പക്ഷെ fungus കൂടാതെ ഇരിക്കാൻ ചില കാര്യങ്ങൾ കൂടെ നോക്കണം 👍🏼
@vijeeshkakkatt9809
@vijeeshkakkatt9809 Жыл бұрын
@@medtalks-DrSuneefHaneefa athentha sir parayumo? Njan ipol treatment thudarunnu?
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
Plz WhatsApp in will share 9961659661👍🏼
@fayisfax420
@fayisfax420 11 ай бұрын
​@@vijeeshkakkatt9809ippa egane ind bro
@trollentertainment5865
@trollentertainment5865 Жыл бұрын
എനിക്ക് 4 വർഷമായി ഈ അസുഖം ആയിട്ട് ഒരുപാട് dr കാണിച്ചു ഇതുവരെ മാറിയില്ല ഗുളിക കഴിച്ചു ലിവറിനും കംപ്ലയിന്റ് വന്നു ഇപ്പോളും മാനസികയി ബുദ്ധിമുട്ട് അനുഭവിക്കുകയാ ഇതുവരെ മാറിയില്ല ഡ്രെസ്സൊക്കെ മുഴുവനായിട്ട് വെയില്വെച്ച് ഉണക്കി അയെന്ചെയ്തും ചുടുവെള്ളത്തിൽ ഇട്ടും ഇപ്പോളും ഉബയോഗിക്കുന്നുണ്ട് പക്ഷെ ഇതുവരെ മാറിയില്ല ഇനി ഞാൻ എന്താ ചെയേണ്ടതെന്ന് ഒരു അയ്ടിയയുമില്ല dr പറഞ്ഞതുപോലെ ചോറിന് മുഴുവൻ ഭാഗങ്ങളും മുറിവ് വന്നിട്ടയുള്ളത്
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
താങ്കളുടെ അവസ്ഥ മനസിലാകുന്നു... തീർച്ചയായും ഇതിനു ഒരു പരിഹാരം ഉണ്ട്. Please do send the pic WhatsApp to this number 9961659661 surely i will help you 🤝🏼
@Its_meeee732
@Its_meeee732 Жыл бұрын
Hii.... ഇപ്പൊ എങ്ങനെ ഉണ്ട്...എനിക്ക് 7 വർഷമായി 🥺🥺ഇതേ അവസ്ഥ ആണ്.... കാണിച്ചിട്ട് മാറുന്നില്ല... എങ്ങനെ ഉണ്ട്.. പ്ലസ് റിപ്ലൈ
@sajithapk1527
@sajithapk1527 Жыл бұрын
Scrabel Lotion
@sulaikhak6906
@sulaikhak6906 9 ай бұрын
​@@medtalks-DrSuneefHaneefa😅 4:12
@kaiserbai
@kaiserbai 5 күн бұрын
കറ്റാർവാഴയും പച്ചമഞ്ഞളും കൂട്ടിച്ചേർത്ത് ശരീരം മൊത്തം പുരട്ടുക
@SahraAli-zg5og
@SahraAli-zg5og 2 ай бұрын
Dr മരുന്ന് പറഞ്ഞു തരുമോ
@Lorem-ff-999
@Lorem-ff-999 6 ай бұрын
Candid B
@chinju_12345
@chinju_12345 8 ай бұрын
Dr njn 8 mnt പ്രെഗ്നന്റ് ആണ് എനിക്ക് ശരീരം മൊത്തം വട്ട ചൊറി ഇണ്ട് കുറെ മരുന്ന് vagi പുരട്ടി നോക്കി എന്നിട്ടും ഒരു മാറ്റവും ilaa... എന്തെകിലും ഒരു മാർഗം പറഞ്ഞു തരുമോ plzz😒😒വല്ലാത്ത ബുദ്ധി മുട്ട് indd
@annujohn3049
@annujohn3049 Ай бұрын
Maario..I am 8 months pregnant now.. suffering with this..kunjinu pakarumonnulla tension um😢
@user-gr5pf2rd9w
@user-gr5pf2rd9w Ай бұрын
​@@annujohn3049ഉപ്പ് ഇട്ട വെള്ളം ഉപയോഗിച്ച് കഴുകി യി ട്ട് മൌത്ത് വാഷ് 15മിനിട്ട് പുരട്ടി ശേഷം കഴുകി കളഞ്ഞു നിങ്ങളുടെ ഡോക്ടർ തന്ന ഓയിൽ മെന്റ് പുരട്ടുക
@kaiserbai
@kaiserbai 5 күн бұрын
കറ്റാർവാഴയും പച്ചമഞ്ഞളും കൂട്ടിച്ചേർത്ത് ശരീരം മൊത്തം പുരട്ടുക
@SahraAli-zg5og
@SahraAli-zg5og 2 ай бұрын
കുറെ ആയി മരുന്നില്ല മാറാൻ എന്ത് ചെയ്യണം dr കാണിച്ചിട്ട് കുറവ് ഇല്ല
@kaiserbai
@kaiserbai 5 күн бұрын
കറ്റാർവാഴയും പച്ചമഞ്ഞളും കൂട്ടിച്ചേർത്ത് ശരീരം മൊത്തം പുരട്ടുക
@MuhsinaMuhsi-fm4ev
@MuhsinaMuhsi-fm4ev 10 ай бұрын
Sir delivery kayinjitt 40days ayittollu medicine kayiyakkan patto
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa 10 ай бұрын
Sure safe anu mother num baby kkum👍🏼
@ramyatr4441
@ramyatr4441 Жыл бұрын
ഡോക്ടർ, എൻ്റെ രണ്ടു മക്കൾക്കും വട്ട ചൊറി പോലെയുണ്ട് പല ഡോക്ടറെ കാണ^ച്ചു ഒയിൽമെയിൻ്റ് വാങ്ങി പുരട്ടി ഒരു കുറവില്ല കൂടാതെ സ്വകാര്യ ഭാഗത്ത് വല്ലാത്ത ചൊറിച്ചല്ലും വെളുത്ത പാട പോലെ കളറും ഉണ്ട് '. ഇത് മാറൻ ഇനി എന്താണ് ചെയ്യേണ്ടത് സർ
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
Please WhatsApp 9961659661
@sharafudheentsharafu7680
@sharafudheentsharafu7680 Жыл бұрын
@@medtalks-DrSuneefHaneefaok
@saranyasaranya9144
@saranyasaranya9144 7 ай бұрын
ഡോക്ടർ ഞാൻ മരുന്ന് കഴിച്ചു ഓയിൽമെന്റ് തേച്ചു 3മാസം ആയി പൂർണ്ണ മായി മാറുന്നില്ല ഇപോളും ഓയിൽ മെന്റ് തേക്കുന്നു ഇനി എന്താ ചെയ്യാ
@sayoojworld5353
@sayoojworld5353 7 ай бұрын
വിയർത്താൽ അപ്പൊ തന്നെ ഡ്രസ്സ്‌ മാറാനോ
@RinshafathT
@RinshafathT Жыл бұрын
Sirr..vattachoriyude black colour paad maaran yendhaanu cheyyendadh...dr nne kaanich avar paranja oilment & medicine kaychtt onnum oru maattavum illaa..pls rply sirr
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
It will take time
@thwahamonlittleworld5431
@thwahamonlittleworld5431 8 ай бұрын
Ed oilmentan vagiched parayumo
@manuchennamathe4957
@manuchennamathe4957 11 ай бұрын
Sir idh talayil varumo
@SahraAli-zg5og
@SahraAli-zg5og 2 ай бұрын
M
@vivekvlogs2802
@vivekvlogs2802 Жыл бұрын
എന്റെ അമ്മയ്ക്കും ഉണ്ട്‌ ഈ വട്ടച്ചൊറി അമ്മ വെള്ളം തിളപ്പിച്ച്‌ ഒഴിക്കുവാണ് ചൊറിച്ചിൽ വരുമ്പോൾ ഇപ്പോൾ ഒരുപാട് മരുന്നു കഴിച്ചു ഒരു കുറവും ഇല്ല പ്ലീസ് ഡോക്ടർ ഇതു മാറാൻ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാമോ ഡോക്ടർ ❓️
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
പരിഹാരം ഉണ്ട് please WhatsApp 9961659661👍🏼
@childrensworld1840
@childrensworld1840 Жыл бұрын
​@@anagha1236Kalil ulat egane mari
@anagha1236
@anagha1236 Жыл бұрын
@@childrensworld1840 sry ath ringworm allayirunnu.. hyperpigmentation ayirnnu. Marannu medichu
@babuthekkekara2581
@babuthekkekara2581 Жыл бұрын
👍👍👍🙏🙏👍👍❤️💖🎉😊
@Nafila76
@Nafila76 Жыл бұрын
Munp ചെയ്ത വട്ടച്ചൊരിയുടെ വീഡിയോ ethil എക്‌പോൾ കാണുന്നില്ലല്ലോ
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
അത് എന്റെ ആദ്യ ചാനലിൽ ആണ് kzfaq.info/get/bejne/hp1xjaqQ0Jich30.html
@Nafila76
@Nafila76 Жыл бұрын
@@medtalks-DrSuneefHaneefa epol 2 ചാനലിലും എടുന്നുണ്ടോ വീഡിയോ
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa Жыл бұрын
Medifacts ചാനൽ ൽ ട്രീറ്റ്മെന്റ് സംബന്ധമായ വീഡിയോസ്‌ ആണ് ചെയ്യാറ്. Meditalks ൽ കൂടുതൽ ജനറൽ കാര്യങ്ങളെ കുറിച്ചുള്ളത്തും മറ്റും ആണ്
@jamesmathew5915
@jamesmathew5915 10 ай бұрын
വേറെ പണി ഒന്നും ഇല്ലേ
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН
Estrogen & progesterone
9:14
Osmosis from Elsevier
Рет қаралды 346 М.