ബക്കറ്റിലും ഡമ്മിലും നട്ട് മാവുകളെ വളർത്തുന്ന ഹരിപ്രസാദിന്റെ കൃഷിരീതി കാണാം | Drum Farming Mangoes

  Рет қаралды 23,486

HARITHA KERALAM  WITH MASTER NITHAL

HARITHA KERALAM WITH MASTER NITHAL

2 ай бұрын

സ്ഥല പരിമിതി ഉള്ളവർക്ക് ബക്കറ്റിലും ഡമ്മിലും മാവ് കുലകുത്തി കായ്പ്പിക്കാം കർഷകൻ ഹരിപ്രസാദിന്റെ കൃഷി രീതി നോക്കൂ
നിങ്ങളുടെ കാർഷിക പരമായ സംശയങ്ങൾക്ക് കർഷകനെ നേരിട്ട് വിളിക്കാം
കർഷകൻ ഹരിപ്രസാദ്
നമ്പർ: 9744859726
#mangofarming #mango #mangotree #Mango #farmingvideos #farmingsimulator #farmingvideos #mangotree

Пікірлер: 77
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
പ്രിയരേ കർഷക൯ ഹരിപ്രസാദിന്റെ കൃഷിരീതി പല എപിസോഡുകളായി വീഡിയോ വരുന്നതാണ് ദയവായി തുടർന്ന് കാണാൻ ശ്രമിക്കുക സപ്പോർട്ട് ചെയ്യുമല്ലോ 😊
@muneer_mm
@muneer_mm Ай бұрын
ഞാൻ ഫ്രൂട്ട്സ് കൃഷി ചെയ്യുന്ന ഒരാളാണ് (ചെറിയ രീതിയിൽ) പക്ഷെ താങ്കളുടെ വെറെ വീഡിയോ കണ്ടിട്ടുണ്ട് സംസാരത്തിലുള്ള ലാളിത്യവും എല്ലാം തുറന്ന് പറയാനുള്ള അങ്ങയുടെ നല്ല മനസ്സ് All the best
@GreenQube567
@GreenQube567 Ай бұрын
ഹരിപ്രസാദിന്റെ എല്ലാ വിഡിയോസും ഗംഭീരം... നല്ല അവതരണം 👌👌👌👍👍👍🙏
@yahakoob1764
@yahakoob1764 9 күн бұрын
Super super super ❤
@cvr8192
@cvr8192 2 ай бұрын
വളരെ ഉപകാരപ്റദമായ share!!🎉🎉🎉🎉
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Thank you 😊
@zubairbandadka4357
@zubairbandadka4357 2 ай бұрын
Adipoli Enikkum venam bandappedaam
@agnesjoseph1368
@agnesjoseph1368 2 ай бұрын
Good collection
@aminak5692
@aminak5692 2 ай бұрын
Super. Cheta neelan mazhakalathek alle pazhukullu. Cheta graft chaitha mavu 4,5 year ayitum kaykunnilla. Entha cheyya. Grafted mavu. Vangiyathum und. Njan chaithadhum und. Mannilum und grobagilim und. Kaykan vendi entha pratyekamayi cheyya pls repy😊
@sagarpn3162
@sagarpn3162 Ай бұрын
ഡ്രമ്മിൽ സൈഡിൽ ഒരിഞ്ച് ഉയരത്തിൽ തുല്യ ആകലത്തിൽ ഹോൾ ഇടുന്നതാണ് നല്ലത്. ഞാൻ അങ്ങനാ ചെയ്ത് വരുന്നത്. വളം ചെയ്യാനും തണൽ ഇടാനും മറ്റും മുകളിലും സ്ഥലം വിടുന്നത് നല്ലതാണ്.
@cvr8192
@cvr8192 2 ай бұрын
പല കാര്യങ്ങൾ മനസ്സിലാക്കിത്തന്നു👌
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Thank you
@jayesh294
@jayesh294 2 ай бұрын
സൂപ്പർ വീഡിയോ
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Thank you 😊
@dailyrichsainafoodproducts4061
@dailyrichsainafoodproducts4061 2 ай бұрын
Super🎉
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Thank you 😊
@Seenath_Salim_
@Seenath_Salim_ 2 ай бұрын
കോട്ടപ്പറമ്പൻ 100 രൂപയുടെ തൈയുണ്ടൊ കാട്ടി മൺ മാവിൻ്റെ തൈയും 100 രൂപക്ക് ചെറിയ തൈയ്യുണ്ടോ കൊറിയർ അയച്ച് തരുമൊ വീടിയൊ സൂപ്പർ👍👍
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
സ്റ്റോക്ക്ഉള്ള ചെറിയ തൈകളുടെ വിവരം അയക്കാം Whats app: 9947766969
@abrahamvm5070
@abrahamvm5070 2 ай бұрын
Nalla rasam, thanks
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Thank you 😊
@krishikazhcha
@krishikazhcha 2 ай бұрын
@saraswathys9308
@saraswathys9308 2 ай бұрын
👌👌👌👌
@SumiAlex-wd1ir
@SumiAlex-wd1ir 2 ай бұрын
👍
@suryaak3951
@suryaak3951 2 ай бұрын
അങ്ങോട്ട്‌ വരുവാൻ ഉള്ള വഴി ഒന്ന് പറയു ട്ടോ. എല്ലാം നന്നായിട്ടുണ്ട് 👌👌👌👌👌👌❤
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Vaniyamkulam panayur SKP AGRO FARM PH:9744859726
@cvr8192
@cvr8192 2 ай бұрын
പ്റൂൺ ചെയ്ത അററഭാഗം ഗ്രാഫ്ററു ചെയ്യാൻ പറ്റുമോ?
@sandhyajijo7651
@sandhyajijo7651 2 ай бұрын
എന്റെ കയ്യിൽ ഒരു പ്രതേക മാവുണ്ട്. Naatu മാവാണ്. നല്ല ടേസ്റ്റി മാങ്ങാ ആണ്
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
ഏത് മാവാണ് (ഗാഫ്റ്റ് ചെയ്യാൻ കുറച്ച് കൊമ്പുകൾ തരാമോ?
@sandhyajijo7651
@sandhyajijo7651 2 ай бұрын
@@Harithakeralamwithnithal മാവിന്റെ പേര് അറിയില്ല. മാങ്ങാണ്ടി മുളച്ചു ഉണ്ടായത് ആണ്. കൊമ്പ് തരാം
@sumithsathyan-cy7yp
@sumithsathyan-cy7yp 2 ай бұрын
Brother ഞാൻ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ വന്നേനെ ബ്രോ വീട്ടിൽ എനിക്കും ഇതിൻ്റെ പ്രാന്ത കിട്ടുന്ന മാങ്ങകൾ ശേകരീക്കുക്ക മുളപ്പിക്കുക നമ്മൾ ഇല്ലെങ്കിലും മരങ്ങൾ അനേകം വർഷങ്ങൾ ഉണ്ടാകും മനുഷ്യൻ വെട്ടി നശിപിച്ചില്ലേൽ
@sobhaharichandran3925
@sobhaharichandran3925 2 ай бұрын
Ente veetilum nalla swathulla nattu manga undu thai undakumo Place Thrissur arattupuzha
@sdqali7421
@sdqali7421 2 ай бұрын
Place?
@beingwithben8429
@beingwithben8429 2 ай бұрын
Thai venam
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 2 ай бұрын
Halo vijayan pkd
@assiscm3
@assiscm3 2 ай бұрын
നിങ്ങൾ ഉപയോഗിക്കുന്ന വളങ്ങൾ ഏതെല്ലാമാണ് എന്ന് പറയാമോ
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
അടുത്ത വീഡിയോ പോട്ടിംഗ് മിക്സ് തയ്യാറാക്കാം വളപ്രയോഗവും ആണ് ദയവായി കാണാൻ ശ്രമിക്കുക
@aminak5692
@aminak5692 2 ай бұрын
❤❤ith. Ninte channal anoo mone. Good😊
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Athe Thanks for the comments
@ajayakumarb9658
@ajayakumarb9658 2 ай бұрын
Naattumaav. Undo. Drammil. Vaykkaamo.
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
നാട്ടു മാവുകൾ ഉണ്ട് SKP AGRO FARM :9744859726
@seethalekshmi1039
@seethalekshmi1039 2 ай бұрын
എന്താ വളം ഇടുന്നത് പറയൂ
@chekkuandikkadan9844
@chekkuandikkadan9844 2 ай бұрын
തൈകൾ വിൽപനക്ക് ഉണ്ടൊ
@pradeepprabhakar7080
@pradeepprabhakar7080 2 ай бұрын
ഞാൻ Vaikom Ktm dist ആണ്. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു youtube channel ആണ്. എനിക്ക് 5 variety graft ചെയ്തതു ആവശ്യം ഉണ്ട്. കൊറിയർ സർവീസ് ഉണ്ടോ.
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
കൊറിയർ ഉണ്ട്
@gangadharannk6978
@gangadharannk6978 2 ай бұрын
❤❤❤
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Thank you 😊
@lissajose7275
@lissajose7275 2 ай бұрын
@rosilyrosily763
@rosilyrosily763 2 ай бұрын
Thai ayachu tharumo
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
തൈകൾ കൊറിയർ ഉണ്ട്
@user-ze4zv4xk4v
@user-ze4zv4xk4v 2 ай бұрын
Ethu മാസത്തിലാണ് മാവ് നടാൻ പറ്റിയ സമയം
@krishikazhcha
@krishikazhcha 2 ай бұрын
നന്നയ്ക്കാൻ സാധിക്കുമെങ്കിൽ ഇപ്പോ നടാഅ.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
@sandhyajijo7651
@sandhyajijo7651 2 ай бұрын
Naasik pasanth പഴുത്തു കിട്ടിയാൽ നല്ല ടേസ്റ്റ് ആണ്. കോട്ടപറമ്പൻ ടേസ്റ്റ് പോരാ
@krishikazhcha
@krishikazhcha 2 ай бұрын
കോട്ട പറമ്പൻ 20 ബ്രിക്സ് ഉണ്ട്... മോശമില്ല... പ്രത്യേക ഒരു ഫ്ലേവർ തോന്നി എനിക്ക്.... ആവറേജ് മാങ്ങ....
@krishikazhcha
@krishikazhcha 2 ай бұрын
നാസിക് പസന്ത് ചില ഇനം മധുരമുണ്ട്
@sandhyajijo7651
@sandhyajijo7651 2 ай бұрын
@@krishikazhcha നന്നായി മാങ്ങാ പിടിക്കുന്ന ഇനമാണ് കോട്ടപറമ്പൻ
@cvr8192
@cvr8192 2 ай бұрын
Online sale ഉണ്ടോ?
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Sale und
@sudharkumar8046
@sudharkumar8046 2 ай бұрын
Courier undo
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
Ys Courier available
@dietwithsurabhi
@dietwithsurabhi 2 ай бұрын
പലയിടത്തു നിന്നും കൊണ്ടുവന്ന് വെച്ച 5 മാവുകൾ ഉണ്ട് വീട്ടിൽ മൂന്നെണ്ണം കായ്ച്ചു അതിൽ ഒരെണ്ണം മൂവാണ്ടൻ മാത്രം കൊള്ളാം.. ബാക്കിയൊന്നും മാങ്ങ നന്നായിട്ടില്ല. ഒരു മാവിന്റെ 15 വർഷമായി ഇതുവരെ കായ്ച്ചിട്ടേയില്ല. ഒട്ടുമാവിൻ തൈയാണ് എന്നാണ് പറഞ്ഞത്.. നല്ല മധുരമുള്ള മാങ്ങയായ കോഴിക്കോട് നായർ ബസാർ മാവിൻ തൈ ബെനെറ്റ് അൽഫോൻസാ മാവിൻ തൈ മറ്റേതെങ്കിലും മധുരമുള്ള നാട്ടുമാവിൻ തൈ കിട്ടുമോ ഞങ്ങൾ ഒറ്റപ്പാലത്താണ്.
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
ഞാൻ വീഡിയോ ചെയ്ത ഈ കർഷകന്റെ ഫാം വാണിയം കുളം പനയൂരിലാണ് SK P അഗ്രോ ഫാം നേരിട്ട് പോയി കണ്ട് കൃഷിരീതി പഠിച്ച് വാങ്ങുന്നതാണ് നല്ലത് കർഷകൻ ഹരിപ്രസാദ് നമ്പർ: +919744859726 ദയവായി വിളിച്ച് ചോദിച്ചതിനു ശേഷം പോവുക
@dietwithsurabhi
@dietwithsurabhi 2 ай бұрын
താങ്ക്സ് ട്ടോ
@sobhaharichandran3925
@sobhaharichandran3925 2 ай бұрын
Thai kittumo
@krishikazhcha
@krishikazhcha 2 ай бұрын
Yes.. call cheyyu..
@reshmireshmi6722
@reshmireshmi6722 2 ай бұрын
Rate athraya
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
ചെറിയ മാവുകൾ 100 രൂപ മുതൽ ഉണ്ട്
@reshmireshmi6722
@reshmireshmi6722 2 ай бұрын
Corier charge athrayavm
@tomykabraham1007
@tomykabraham1007 2 ай бұрын
കുലംകുതി 😂😂😂
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
നമ്മുടെ കേരളത്തിലെ ഭാഷകൾക്ക് പലജില്ലകളിലും പല അർത്ഥമാണ് ചില സ്ഥലങ്ങളിലെ ഭാഷ മറ്റു സ്ഥലങ്ങളില്‍ മോശമായ അ൪ത്ഥമാണ് ഞാൻ ഈ വീഡിയോയില്‍ പറഞ്ഞ ഏതെങ്കിലും വാക്കുകൾ തെറ്റായതാണെങ്കിൽ ക്ഷമിക്കുക
@MIDHUN121
@MIDHUN121 2 ай бұрын
വീഡിയോഗ്രാഫർ മോശം
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
തെറ്റുകള്‍ തിരുത്താന്‍ നിങ്ങളുടെ കമന്റ് സഹായകരമാണ് നന്ദി
@muraliagritech8221
@muraliagritech8221 2 ай бұрын
Wayanad courier service undo? Whats app number ayakamo.thanks
@Harithakeralamwithnithal
@Harithakeralamwithnithal 2 ай бұрын
@@muraliagritech8221 SKP AGRO FARM 9744859726
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 533 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН