BB സീറ്റ് ആണ് മെയിൻ 🔥

  Рет қаралды 333,954

RevvBand

RevvBand

3 ай бұрын

Пікірлер: 41
@eldhovarghese4738
@eldhovarghese4738 2 ай бұрын
ഇത് ബൈക്കിൽ വന്ന നടുവേദന പ്രശ്നമുണ്ടാകില്ല
@mallutruckdriverinksa3858
@mallutruckdriverinksa3858 Ай бұрын
ഗൾഫിൽ വന്നു ഞാൻ ഓടിച്ച 96 model Mercedes Benz truck ൽ ഉണ്ട് ഈ സിസ്റ്റം.. air adjustable seat ഉം electric gear ഉം.. അതിലും പഴക്കമുള്ള ട്രുക്കുകളിലും ഈ സിസ്റ്റം ഉണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്. ഗൾഫിൽ കാണുന്ന 2000 -2003 കാലങ്ങളിൽ ഉള്ള ട്രുക്കുകളുടെ dash board ഒക്കെ യാണ് നാട്ടിലെ വണ്ടികളിൽ കൂടുതലും ഇപ്പോഴും ഉള്ളത്.. ഗൾഫിൽ പുതുതായി ഇറങ്ങുന്ന ജർമൻ മോഡൽ Mercedes Benz Actress, Volvo യുടെ ഒക്കെ ഏറ്റവും അഡ്വാൻസ്ഡ് ആയ ട്രുക്കുകളും നാട്ടിൽ കേരളത്തിലും അടുത്ത കാലത്തായി ഇറങ്ങുന്നത് കണ്ടു.. സൂപ്പർ..
@donemathew603
@donemathew603 2 ай бұрын
പതിറ്റാണ്ടുകളായി ഗൾഫിൽ ഉണ്ട്. നാട്ടിൽ കമ്പി കസേര ആണ് ഇപ്പോളും
@n-tv5fm
@n-tv5fm 2 ай бұрын
Volvo and scania de evde vagiyallum kittum 💯
@aneeshkutty9297
@aneeshkutty9297 2 ай бұрын
Tata prima 2008 l irakkiyatha.appol arkkum venda
@Thunder__Thangu
@Thunder__Thangu 2 ай бұрын
Ithoke pande nattilund bhai 👨🏻‍🦯
@mallutruckdriverinksa3858
@mallutruckdriverinksa3858 Ай бұрын
ഗൾഫിൽ വന്നു ഞാൻ ഓടിച്ച 96 model Mercedes Benz truck ൽ ഉണ്ട് ഈ സിസ്റ്റം.. air adjustable seat ഉം electric gear ഉം.. അതിലും പഴക്കമുള്ള ട്രുക്കുകളിലും ഈ സിസ്റ്റം ഉണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്. ഗൾഫിൽ കാണുന്ന 2000 -2003 കാലങ്ങളിൽ ഉള്ള ട്രുക്കുകളുടെ dash board ഒക്കെ യാണ് നാട്ടിലെ വണ്ടികളിൽ കൂടുതലും ഇപ്പോഴും ഉള്ളത്.. ഗൾഫിൽ പുതുതായി ഇറങ്ങുന്ന ജർമൻ മോഡൽ Mercedes Benz Actress, Volvo യുടെ ഒക്കെ ഏറ്റവും അഡ്വാൻസ്ഡ് ആയ ട്രുക്കുകളും നാട്ടിൽ കേരളത്തിലും അടുത്ത കാലത്തായി ഇറങ്ങുന്നത് കണ്ടു.. സൂപ്പർ.
@sathyantk8996
@sathyantk8996 2 ай бұрын
സുഖം ഓവറായാൽ ഉറങ്ങി പോകാൻ സാദ്ധ്യതയേറും😮
@Apollo-Midnighter
@Apollo-Midnighter 2 ай бұрын
സുഖം എന്ന് വെച്ചാൽ ഒറങ്ങാൻ ഉള്ള സുഖം അല്ല സുഖമായി വണ്ടി ഇരുന്ന് ഓടിക്കാൻ ഉള്ളതാ..... ബൈക്കിൽ നല്ല Cushion okke വെക്കുന്നതും സുഖത്തിന്ന് തന്നെയാ എന്ന് വെച്ച് ആരും ഇരുന്ന് ഒറങ്ങുന്നില്ലല്ലോ. സുഖം ഇല്ലാത്ത സീറ്റ്‌ ആണെങ്കിൽ ബോഡി Pain വരും, അതിന്റ കാരണത്താൽ ബോഡി Tired ആവും അതിന് വേണ്ടി ആണ് Comfortable ആകുന്നത്.
@sajeevr6071
@sajeevr6071 2 ай бұрын
ഇതെന്താ വീടാണോ കിടന്നുറങ്ങാൻ 🤣🤣🤣🤣
@user-en2hz9bq5g
@user-en2hz9bq5g 2 ай бұрын
Enna ettavum koodutha accident Rolls-Royce aayirikkum😂
@gisilajohny7397
@gisilajohny7397 2 ай бұрын
Churukam parnja ac okey kondu sugayttu pani cheyyam😂😂
@user-oh7wl3ez8t
@user-oh7wl3ez8t 2 ай бұрын
I think 2000 model benzene truck have this. This not new
@nishadvk189
@nishadvk189 2 ай бұрын
👍
@User34578global
@User34578global 2 ай бұрын
ഹെലികോപ്റ്ററിൽ പോലെ ഇടി നടക്കുമ്പോൾ സീറ്റ് മൊത്തമായി മുകളിലേക്ക് പറന്നുപോകുന്ന സിസ്റ്റം കൂടെ വെക്കാൻ പറയണേ😂
@robinclint7023
@robinclint7023 2 ай бұрын
Ethu helicopter 😂😂😂, only alligator has that system
@b13vlogs40
@b13vlogs40 Ай бұрын
Tony anakadan
@sivanathanprasanna1300
@sivanathanprasanna1300 2 ай бұрын
Volvo ?
@BaluSivan007
@BaluSivan007 3 ай бұрын
ടോണി കുട്ടൻ 😂
@nyc8908
@nyc8908 2 ай бұрын
കണ്ടിട്ട് ഒരെണ്ണം വാങ്ങി ഓടിക്കാൻ തോന്നുന്നു 😢
@faisalbabu1708
@faisalbabu1708 2 ай бұрын
ഇതൊക്കെ എന്ത് സീറ്റ് അതൊക്കെ നമ്മുടെ കെഎസ്ആർടിസിയുടെ സീറ്റ്
@sathyantk8996
@sathyantk8996 2 ай бұрын
അതിൽ തൂങ്ങി പിടിച്ച് യാത്ര ചെയ്തവൻമാർക്കിന്ന് എന്തൊക്കെയുണ്ടായാലും പോരാത്ത സ്ഥിതിയാ
@Frank_Castle_Nair
@Frank_Castle_Nair Ай бұрын
Ee seat matram kittuo.. roomil bhangikk vekkaan
@renju2013
@renju2013 2 ай бұрын
ഇതൊക്കെ മാറും..നല്ല ക്യാബിനും, AC യും, ഡ്രൈവറിന്റെ കംഫർട്ട് മെച്ചപ്പെടുത്തുന്ന ഡിസൈൻ കൊണ്ടു വരണം എന്നു സർക്കാർ പോളിസി വന്നിട്ടുണ്ട്
@user-oy8zc5iv9s
@user-oy8zc5iv9s 2 ай бұрын
So.... What.....
@jithu9484
@jithu9484 2 ай бұрын
Ipo ithnu nalla demand alle.. Da keralam illa flood nu karanm ee pandaram oke kond mukalile mannu illathatha. 😢😢😢
@viralvideoibm
@viralvideoibm 2 ай бұрын
ഇതൊക്കെ 97 മോഡൽ വണ്ടിക്ക് ഉള്ളതാണ്
@ajmalroshan2949
@ajmalroshan2949 2 ай бұрын
അയ്നു
@user-vo9tr3bi9r
@user-vo9tr3bi9r 2 ай бұрын
Indiayil irangiya eathu vandikku ullathu ni para
@soorajn2033
@soorajn2033 2 ай бұрын
Athinu
@user-ib2pn1qr2r
@user-ib2pn1qr2r 2 ай бұрын
LDF വന്നു എല്ലാം ശരിയാകുന്നു.
@aDi7997
@aDi7997 2 ай бұрын
😂😂😂
@thewotblitzs
@thewotblitzs 2 ай бұрын
Ayin ith evide vannu comment idan ne pottanano
@NavasAp-ie6bn
@NavasAp-ie6bn 2 ай бұрын
​@@thewotblitzs special tax വേണം additional തൈരേ
@thewotblitzs
@thewotblitzs 2 ай бұрын
@@NavasAp-ie6bn thairannu ninte thanthene poy vilicha mathi
@thewotblitzs
@thewotblitzs 2 ай бұрын
​@@NavasAp-ie6bnThairannu ninte thanthene poyy vilicha mathi
@shalumajeed9816
@shalumajeed9816 2 ай бұрын
കു**ക്ക് നല്ല സുഖം കിട്ടും❤✋🏻😊
@user-sy9vi4uv5c
@user-sy9vi4uv5c Ай бұрын
Tata motors 🔥🔥🔥
Bharatbenz 3528 BS6+ Tipper Ownership review | Revvband
21:47
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 184 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 392 М.
PRADO 250 - классная машина!
0:28
Тарасов Auto
Рет қаралды 3,8 МЛН
Суперкар DS на 1400 л.с.
0:46
Vladione
Рет қаралды 1,4 МЛН
Le geste réconfortant d'un motard lui vaut un cadeau inestimable #shorts
0:22
Les meilleures astuces de Fabiosa
Рет қаралды 14 МЛН
Суперкар DS на 1400 л.с.
0:46
Vladione
Рет қаралды 1,4 МЛН