#BBMS6

  Рет қаралды 660,224

Asianet

Asianet

Ай бұрын

#BBMS6 "നിങ്ങൾക്കായി ചില ദൃശ്യങ്ങൾ കണ്ടല്ലോ .." ഗബ്രിക്കും ജാസ്മിനും ബിഗ്ഗ്‌ബോസ് കൊടുത്ത സർപ്രൈസ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 300
@jumana-jumi
@jumana-jumi Ай бұрын
Jasmine ന് gabri യോട് genuine ആയി ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നിയവര്‍ undo👍
@sandeepsurendran9801
@sandeepsurendran9801 Ай бұрын
Avalkk elarodum real ishttamanuh
@BismiZakeer
@BismiZakeer Ай бұрын
Athe purathu oruthane chathichittulla TRUE Aaya ishttam
@IzaanHannaf
@IzaanHannaf Ай бұрын
Jasmine angnne but gabri game
@user-dj8lr8ro1f
@user-dj8lr8ro1f Ай бұрын
Tholija sambavam
@lovelyans7506
@lovelyans7506 Ай бұрын
Situationship anu avide vere arumilathondu ulla sneham purathu erangiya povum
@user-yu6me8bk5o
@user-yu6me8bk5o Ай бұрын
എന്തൊക്ക പറഞ്ഞാലും BB6 ഓർക്കുന്നത് ജാസ്മിന്റെയും ഗബ്രിയുടെയും പേരിൽ ആയിരിക്കും ✨
@Sumi-pl2fz
@Sumi-pl2fz Ай бұрын
ഉടായിപ്പ്, കിസ്സ്, കെട്ടിപ്പിടുത്തം, ബാത്‌റൂമിൽ ഒളിച്ചു കളി,, കയ്യിട്ടു varal, തോണ്ടൽ, കടി, കാമം, പുതപ്പിനുള്ളിൽ ഉള്ള കുല്സിത പ്രവർത്തി, വൃത്തി ഇല്ലായ്മ, അഹങ്കാരം, ചീത്ത വിളി.... നാട്ടുകാർ പൊറുതി മുട്ടി... പിന്നെ ഫേമസ് ആകാതിരിക്കുവോ.. 1 to 6 വരെയുള്ള സീസൺ വച്ചു നോക്കുമ്പോൾ ഈ സീസൺ തന്നെ ബോർ.. ഈ സീസൺ ഇങ്ങനെ ആകാൻ കാരണം ഈ ജബ്രി കൾ തന്നെ... അതിൽ കാണിച്ചു കൂട്ടുന്ന കാമക്കേളി കരണം ഫാമിലി ആയി കാണാൻ പറ്റുന്നില്ല.. അത്രയ്ക്ക് കാര്യം ആൽഡ കാണിച്ചു കൂട്ടിയത്....
@thepvs4882
@thepvs4882 28 күн бұрын
​@@Sumi-pl2fzനീ കാണണ്ട അല്ലേൽ നീ കണ്ടിട്ട് വേണം ഷോ നടത്താൻ
@Sumi-pl2fz
@Sumi-pl2fz 28 күн бұрын
@@thepvs4882 ജബ്രികളെ പോലുള്ള ടൈപ്പ് ആയിരിക്കും നീ... അല്പം കടി മൂത്ത സാധനം... നിനക്ക് ഗബ്രിയുടെ ലൈവ് കേളി കൾ miss ചെയ്യുന്നുണ്ട് അല്ലേ.. വിഷമം വേണ്ട.. കോഴി ഗബ്രി ഇറങ്ങിയിട്ടുണ്ട്... നീ അങ്ങോട്ട്‌ ചെല്ല്... അവന്റെ കടിയും നിന്റെ സൂക്കേട് mattitharum
@irahul_raj
@irahul_raj 14 күн бұрын
Verukkunnathum! 😂
@PrasanaK-yk5ww
@PrasanaK-yk5ww 26 күн бұрын
ബിഗ്ഗ്‌ബോസ്സിൽ ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും best combo jabri
@heyrosecutie
@heyrosecutie 24 күн бұрын
💞😊
@unni_art
@unni_art 11 күн бұрын
ഇത്രയും ഇഷ്ടം ആയിരുന്നോ ജനങ്ങൾക്ക് . പാവം തോന്നി അവസാന നിമിഷം കണ്ടാപോൾ Gabri❤ jasmine BB6 കൊണ്ട് പോയവർ....
@user-ks9bx2zw9n
@user-ks9bx2zw9n 26 күн бұрын
ഇവർ തമ്മിൽ ഉള്ള chemistry ഭയങ്കര ആണ്.
@GodSaver999
@GodSaver999 Ай бұрын
ഒരേ വൈബ് ഉള്ള rare ആയ ജനുവിൻ ആയ സ്പെഷ്യൽ പഴ്സണാലിറ്റികൾ.... God bless you both.... ❤️❤️
@user-jq9ox7hc9s
@user-jq9ox7hc9s Ай бұрын
ഇവരെ ഇത്രയ്ക്കു വെറുക്കാൻ ഒന്നും ഇല്ല, കെട്ടിയതിന് ശേഷം ഒന്നും അവൾ പോയില്ലല്ലോ
@afi2053
@afi2053 21 күн бұрын
അതേ kalynm കഴിഞ്ഞിട്ടൊന്നുല്ലലോ
@nayanavinodhari5525
@nayanavinodhari5525 3 күн бұрын
Ayyo angane onnum parayalle ... Gundakal varum bheeshani peduttum
@Ariyillaaaa
@Ariyillaaaa Ай бұрын
ജബ്രികൾ ജീവിതത്തിലും ഒന്നാവട്ടെ ❤❤🫰🏻🫶🏻
@ChitraN-pd7wo
@ChitraN-pd7wo 20 күн бұрын
Orikkalum onnavilla random fraud aanu
@sonu-ml8ed
@sonu-ml8ed 11 күн бұрын
Chance illa gabri nalla standard ulla payyane avan ivale onnum kettilla
@user-lt6on7ni2z
@user-lt6on7ni2z Ай бұрын
ഈ സീസണിൽ ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും ജാസ്മിന്റെയും ഗബ്രിയുടെയും സീസണായി തന്നെയായിരിക്കും ഈ സീസൺ അറിയപ്പെടാൻ പോകുന്നത്.... Miss u jabris ❤️
@Chinu262
@Chinu262 15 күн бұрын
ഗബ്രിയുടെ റീ എൻട്രിക്ക് ഈ സോങ് ഇട്ടുകൊടുക്കണം 😊
@tvrashid
@tvrashid Ай бұрын
എത്ര തവണ കണ്ടെന്നറിയില്ല. Really miss your combo. Jabri Combo was the lifeline of BB6.
@mintufebin794
@mintufebin794 4 күн бұрын
Njanum season 6 avasanichu ivare miss cheyum orupad 😢
@Chinu262
@Chinu262 13 күн бұрын
സത്യം പറഞ്ഞ ഇവരുടെ രണ്ടുപേരുടെയും സൈഡിൽ നിന്ന് ആരും ചിന്തിച്ചില്ല വെറുതെ ഇവരെ കുറ്റപ്പെടുത്തി. പുറത്തിറങ്ങിയ നല്ല തീരുമാനങ്ങൾ എടുക്കാൻ രണ്ടുപേർക്ക് സാധിക്കട്ടെ🤍🤍🤍. ജാസ്മിൻ gabri ♥😍😍😍
@tvrashid
@tvrashid 10 күн бұрын
എല്ലാവരും തിങ്കളാഴ്ച മുതൽ ജാസ്മിൻ ജാഫറിന് വോട്ട് ചെയ്തുതുടങ്ങുക.
@djembevoice5022
@djembevoice5022 Ай бұрын
ജാസ്മിൻ ❤ ഗബ്രി സീസൺ 6 നിങ്ങളുടേത് മാത്രം മാണ് ❤❤❤❤❤
@geethuvs2620
@geethuvs2620 Ай бұрын
പറഞ്ഞ് പറഞ്ഞ് അവസാനം ഈ കുരി പ്പുകളെ ഇഷ്ടം ആയിതുടങ്ങി ❤️
@Chinnu390
@Chinnu390 14 күн бұрын
Jabri comboyk oru film kitate❤their chemistry is wholesome
@Chinu262
@Chinu262 Ай бұрын
ഒരുപക്ഷേ ഇവരെ വെറുക്കുന്ന ഒരു പോലും ഇവരുടെ റീ യൂണിയൻ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്ന വരായിരിക്കും 🤍🤍🤍🤍jabri🥰🥰🥰🥰
@bincic7818
@bincic7818 Ай бұрын
ഏത് ഒകെ haters paranjalum ഈ season jabri പേരിൽ അറിയപ്പെടും .❤❤they are nice pairs, മൊഞ്ചൻ &മൊഞ്ചത്തി😍😍😘
@kmhassainar5943
@kmhassainar5943 Ай бұрын
❤❤❤❤
@glitbae3152
@glitbae3152 27 күн бұрын
@aswathi321
@aswathi321 Ай бұрын
Jasmin ❤ gabri bonding 🥺🤍
@healthytalks6907
@healthytalks6907 Ай бұрын
എത്ര തവണയായി ഈ video കാണുന്നു... അത്രക്ക് ഇഷ്ടമായി... ബിഗ്ബോസിന് എങ്കിലും മനസിലായോ അവർ genuine ആണെന്ന്.. ❤
@rajishahida4044
@rajishahida4044 Ай бұрын
സത്യം. കുറെ പ്രാവശ്യം കണ്ടു 🥰🥰
@aksafariya605
@aksafariya605 21 күн бұрын
Sherikkum ❤❤
@user-qq4ep4lf9w
@user-qq4ep4lf9w Ай бұрын
അവർക്ക്❤❤ കല്യാണം കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
@glitbae3152
@glitbae3152 27 күн бұрын
@user-lt6on7ni2z
@user-lt6on7ni2z Ай бұрын
ഈ ഒരു വീഡിയോ കണ്ടപ്പോൾ മാത്രമാണ്... ഈ സീസൺ കണ്ട് ഞാൻ ഒന്ന് ഇമോഷണലായെന്ന് തോന്നിയത്... അത്രയും മനോഹരമായ വീഡിയോ... Thank u jabris ❤️
@Ching8335
@Ching8335 Ай бұрын
ജാസ്മിൻ നീ ഓക്കേ ആണോടാ എന്ന് ചോദിക്കുമ്പോൾ എന്തു ഭംഗിയാണ് ജാസ്മിനെ കാണാൻ🥰🥰🥰🥰🥰🥰🥰👸💪
@tvrashid
@tvrashid 9 күн бұрын
അതേ. ഉർവശി പറഞ്ഞ പോലെ ലിപ്സ്റ്റിക് ഇടാത്തതാണ് ഭംഗി.
@salmashareef
@salmashareef Ай бұрын
എത്ര കണ്ടാലും കരഞ്ഞാലും മതിവരാത്ത സീൻ ❤ to See both
@injipennu-ph3eq
@injipennu-ph3eq 14 күн бұрын
Please play this song when he returns. Please .
@Akhila_Ardhra
@Akhila_Ardhra Ай бұрын
തളരരുത്..... ഗബ്രി & ജാസ്മിൻ.... 💗😘
@thasnifathima4610
@thasnifathima4610 Ай бұрын
2:53gabride face kando avan vishamamayii😢😢❤
@soumyanm1877
@soumyanm1877 Ай бұрын
ഈ വീഡിയോ പണ്ടേ ഇട്ടിരുന്നെങ്കിൽ ജാസ്മിൻ ഗബ്രി combo positive vibe കിട്ടിയേനെ
@user-ox9rv1ok4i
@user-ox9rv1ok4i Ай бұрын
Enthayalum season 6 ജബ്രികളുടെ പേരിൽ അറിയപ്പെടും നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ പുറത്ത് വച്ച് നിങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ ഉള്ള ബാഗ്യം ഉണ്ടാകട്ടെ ഗബ്രിയെ മറക്കില്ല❤
@shortsonly2.091
@shortsonly2.091 Ай бұрын
Jabri was real 😭💗💗💗
@ZiyaZiya-tg3xy
@ZiyaZiya-tg3xy Ай бұрын
ഇവർ ലൈഫിൽ ഒന്നിക്കണം 🫂
@ShaaMonn
@ShaaMonn Ай бұрын
രണ്ട് പേരുടെ ഉള്ളിലും പ്രണയം ഉണ്ട്.. അത് നാഗറ്റിവ് ആക്കി ജനങ്ങൾ എടുത്തതാണ്
@shafasmk134
@shafasmk134 Ай бұрын
പിന്നെ അവളെ നന്മ മരമായി കണക്കാക്കണോ ആ തെമ്മാടിച്ചി പുറത്തൊരാൾക്ക് വാക്ക് കൊടുത്തു എന്ന് ഇതിന്റെ അകത്ത് വന്ന് വേറൊരു തെമ്മാടിയുടെ കൂടെ കെട്ടിപ്പിടിക്കുകയും കൂടെ കിടക്കുകയും നടക്കുകയും ചെയ്യുന്നതാണോ ജനങ്ങൾ സപ്പോർട്ട് ചെയ്യേണ്ടത്
@neethuajai9544
@neethuajai9544 Ай бұрын
ആ സോങ് ഈ രംഗങ്ങൾക്കു വളരെയധികം ഭംഗി കൊടുത്തു ഇവരോട് ദേഷ്യം ഉണ്ടായിരുന്നു പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിൽ ബിഗ് ബോസ് അവർക്ക് കൊടുത്ത ഒരു വലിയ ഗിഫ്റ്റ് പോലെ തോന്നി ❤️
@Chinu262
@Chinu262 Ай бұрын
ഇവർ ഒന്നിച്ചിരുന്ന് ആഗ്രഹിച്ചുപോകുന്നു ❤
@injipennu-ph3eq
@injipennu-ph3eq Ай бұрын
JaBri was real. Why did we separate them? Society is so horrible. Please bring back Gabri ❤
@koya4065
@koya4065 Ай бұрын
Yes.... I too feel the same
@SJ-vo4cc
@SJ-vo4cc Ай бұрын
ഗബ്രിയേ ഇഷ്ടമല്ലാരുന്നു എങ്കിലും ഗബ്രിയുടെ ആ confidence അതെനിക്ക് ഇഷ്ടപ്പെട്ടു
@mjp7777
@mjp7777 Ай бұрын
അത് out ആവില്ല... ആയാലും സീക്രെട് റൂം കൊടുക്കും ന്നുള്ള കോൺഫിഡൻസ് ആണ്
@Ajnabi211
@Ajnabi211 Ай бұрын
He is a good gamer. But we still not accept this is a game show😬😬
@arrrr7716
@arrrr7716 Ай бұрын
Nii ok aano da??that line😊💔Jas....U r a Gem💎💓💓.nii ninta value onnu manasilaakk..u r good&perfect human being...💝💝💝
@ishabee01
@ishabee01 Ай бұрын
❤❤❤
@injipennu-ph3eq
@injipennu-ph3eq 13 күн бұрын
Missing him so much ❤
@dreamgurl6858
@dreamgurl6858 13 күн бұрын
Yaaaa really
@injipennu-ph3eq
@injipennu-ph3eq 13 күн бұрын
@@dreamgurl6858 😍
@Travelvibes84
@Travelvibes84 8 күн бұрын
Gabri❤️❤️waiting reentry
@smitha-das
@smitha-das 12 күн бұрын
Feels heavy hearted while watching this!!
@KayN-qi7zo
@KayN-qi7zo 7 күн бұрын
Waiting for his re- entry
@user-lt6on7ni2z
@user-lt6on7ni2z Ай бұрын
This is the most beautiful moment video in Bigg Boss season six... Thank you jabri ❤️
@Chinu262
@Chinu262 19 күн бұрын
വെയിറ്റിംഗ് ഫോർ റീ എൻട്രി gabri ജാസ്മിൻ 😍
@Shifnah..__
@Shifnah..__ Ай бұрын
എന്തൊക്കെ ആയാലും ജബ്രി കൾ കാരണമാണ് BBMS6 ഇത്രയും ഫേമസ് ആയതു👍🏻
@nivedya_navami
@nivedya_navami Ай бұрын
കുപ്രസിദ്ധി ആണെന്ന് മാത്രം
@neethub.s726
@neethub.s726 Ай бұрын
Famous alla negative ayath
@Shifnah..__
@Shifnah..__ Ай бұрын
@@neethub.s726 yes ഇത്രയും നെഗറ്റീവ് ആയതു കൊണ്ട് തന്നെ Famous aayathu😂
@nidhysunod7263
@nidhysunod7263 Ай бұрын
Fame alla❌, Defame☑️
@dhanyasangeeth7278
@dhanyasangeeth7278 Ай бұрын
💯💯💯
@Chinu262
@Chinu262 8 күн бұрын
ഇവരുടെ റീ എൻട്രി വെയിറ്റ് ചെയ്യുന്നു
@RAM_YAVG
@RAM_YAVG Ай бұрын
ഇതാണ് bigg boss ന്റെ നന്ദി പ്രകടനം.. ഇത്ര നാളും കണ്ടന്റ് കൊടുത്തതിനുള്ള ഉപകാര സ്മരണ... 😃😃
@reenujose4937
@reenujose4937 Ай бұрын
Athu athraye ullu..
@sitaa9698
@sitaa9698 Ай бұрын
😂
@shane4068
@shane4068 Ай бұрын
BB 🙏🏻♥️
@vipindas9755
@vipindas9755 Ай бұрын
നാടകമേ ഉലകം 😂😂😂😂😂
@vijlaluvkarani5089
@vijlaluvkarani5089 Ай бұрын
@user-cp6cl1wt8o
@user-cp6cl1wt8o Ай бұрын
ഇവരുടെ ഈ friendship വീഡിയോക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട് ❤️😊
@ranjithp1420
@ranjithp1420 Ай бұрын
ജാസ്മിൻ ഗബ്രി❤ ഈ സീസണിൽ ആരും മറക്കാത്ത ഒരു കോംപോ ആണ് ഇത്
@LakshmiJayaram-sj5yk
@LakshmiJayaram-sj5yk Ай бұрын
Unnecessary hatred karanam out ayathe Gabri ❤ was a good bb contestant..
@mintufebin794
@mintufebin794 Ай бұрын
Jasmin gabri combo ❤ avide ithrayum deep ayit ❤ snehikunnavar illa
@ShinesamSam
@ShinesamSam Ай бұрын
ആ പാട്ട് തരുന്ന ഫീൽ ❤ കുറെ നാൾ കഴിഞ്ഞു കേട്ടപ്പോൾ വെള്ളിപ്പറവകൾ ആയ്
@jumanashajeel
@jumanashajeel Ай бұрын
ശരിക്കും...ഈ വീഡിയോ കാണാൻ പറ്റണില്ല...കുറെ വിഷമിച്ചു.....ബിഗ് ബോസ് ഗബ്രി....ഇനിയം കൊണ്ട് വരണം
@suhailahabeeb8600
@suhailahabeeb8600 Ай бұрын
എന്തൊക്കെ ആയാലും ഈ വീഡിയോ കണ്ടപ്പോ ശരിക്കും feel aayi💔
@Shameem7262
@Shameem7262 18 күн бұрын
After what she said today, eagerly waiting for him to return the final week with all the old contestants. She said she hasn't recovered from him leaving. May it be a sweet reunion and may it continue forever in their lives.
@Travelvibes84
@Travelvibes84 17 күн бұрын
Saturday livel anno paranjath 🤔
@injipennu-ph3eq
@injipennu-ph3eq 17 күн бұрын
​@@Travelvibes84sat episode
@rumaizashakeel9165
@rumaizashakeel9165 Ай бұрын
Ivar life l onnichirunnu enkil 😢❤❤❤jasmin pure soul ❤😢
@samkeepuram
@samkeepuram Ай бұрын
അവരെ പിരികേണ്ടാരുന്നു അല്ലെ ? I ❤them 👍
@Baziyyyyyy
@Baziyyyyyy Ай бұрын
*ന്റെ പൊന്നോ ഇത്രേ നല്ല സമ്മാനം അവർക്ക് കിട്ടാൻ ഇല്ല. വീഡിയോ കിടിലം..❤🌝*
@alameenak5382
@alameenak5382 Ай бұрын
😢
@vijisijithviji1730
@vijisijithviji1730 Ай бұрын
ഭയങ്കര സങ്കടം ആയി ഗബ്രി ❤️❤️
@nishaarumughan8648
@nishaarumughan8648 Ай бұрын
Purathu vanna Gabri ye kandapol he s a gem nnu manasilayath .Eni Gabri varigayannel he will score.Asianet & BB kondu varamo Gabriye again?
@injipennu-ph3eq
@injipennu-ph3eq 12 күн бұрын
Watching this after she carved his name into the door at BB today 😢😢😢😢..
@injipennu-ph3eq
@injipennu-ph3eq 10 күн бұрын
@@dreamgurl6858 Friday episode
@user-ln3up6xe1i
@user-ln3up6xe1i Ай бұрын
Nee ok anoda athil aval parayumbo enth cuteness annn😍jasmin❤❤❤❤
@injipennu-ph3eq
@injipennu-ph3eq 17 күн бұрын
Seeing this after seeing all the BB contestants at Gabri's family function. His sisters baby's baptism. His family seems amazing. If it works out, she is a lucky girl. Much better than the garbage friends and people she has in her current circle.
@Chinu262
@Chinu262 Ай бұрын
അത്രയും പടുവാഴകൾ അവിടെയുള്ളപ്പോൾ ഗബ്രി പുറത്തു പോകാൻ പാടില്ലായിരുന്നു 🤍
@sreekutty4363
@sreekutty4363 Ай бұрын
Miss u gabri... you deserved more..
@jinsiya6076
@jinsiya6076 Ай бұрын
Enthokke paranjaalum ivar randu perum beautyfullaayirunnu ee vtl.. Orumichullappo nalla rasayirunnu❤❤❤❤
@KamalKamal-gg2fg
@KamalKamal-gg2fg Ай бұрын
അവരുടെ സൈഡിൽ നിന്ന് നോക്കിയാൽ ശെരിക്കും നല്ല tension aavum 😢
@rejulafarooq2517
@rejulafarooq2517 Ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല,,,
@akshayamohanan4631
@akshayamohanan4631 Ай бұрын
Njn chirichitta knde 😅
@Hlodevine
@Hlodevine Ай бұрын
​@@akshayamohanan4631 ath ninte manasnteya. Sadist
@shalin826
@shalin826 18 күн бұрын
Thankyou Bigg Boss and Asianet for gifting them such a beautiful song as this is completely apt for their relation❤️ and editing was done well by capturing all their lovable moments... Eppol ee paatu kettalum Jasmine neyum Gabriyeyum orkum... Ini munnottum angane thanne... Ivarude peril ee song ariyapedum❤️. Ee songinte male voice Gabriyude voice pole und🥰...Ethra thavana ee video kandoo ennaryilla... This song is very very special❤️A big thanks to Bigg Boss for providing them the best Gift❤️🥲 Miss you Jasmine and Gabri... Ningale orikalum marakkan aavilla...Ningal randuperudeyum peril ee Bigg Boss season 6 ariyapedum❤️🥲Love you both❤️❤️🙌🏻🙌🏻🙌🏻
@ponnusworldshiji8574
@ponnusworldshiji8574 Ай бұрын
ഗബ്രിക്ക് ശെരിക്കലും ജാസ്മിനെ ഇഷ്ടം ആണ് എന്ന് തോന്നിയാവാറുണ്ടോ
@user-ks9bx2zw9n
@user-ks9bx2zw9n Ай бұрын
Yes
@user-rr9tp3is1j
@user-rr9tp3is1j Ай бұрын
Yes
@user-ks9bx2zw9n
@user-ks9bx2zw9n Ай бұрын
Wish Gabri could re-enter atleast for a few days. I love them so much.
@shabeebanoufeeq6619
@shabeebanoufeeq6619 Ай бұрын
Season 4 ൽ nimisha, season 3 ൽ ramya ivarokke vote കുറഞ്ഞിട്ടു evict ആയിട്ടും അവർ നല്ല gamers ആയതോണ്ട് ആണ് വീണ്ടും വന്നത്. അതുപോലെ gabriye തിരിച്ചു കൊണ്ടുവരണം bigboss. അവനൊരു strong gamer ആണ്
@Devika102
@Devika102 Ай бұрын
This song make imotional😢 Oru നിമിഷത്തെക്ക് evare negative okka marannupoyavarudo oru
@Chinu262
@Chinu262 Ай бұрын
എന്തൊക്കെ പറഞ്ഞാലും ഈ സീസൺ ഫെയ്മസ് ആക്കിയത് ജാസ്മിനും ഗബ്രിയുമാണ് 🤍🤍🤍🤍
@Bluebirdgirl
@Bluebirdgirl Ай бұрын
Pineeeeee cheenjaaa combo
@Anaghajeev
@Anaghajeev Ай бұрын
അതെ ഇത്രയും അളിഞ്ഞ സീസൺ വേറെ ഉണ്ടായിട്ടില്ല... ഇവരെ കൊണ്ടു ബിഗ്ഗ് ബോസ്സ് ഡയറക്ടറും ഏഷ്യാനെറ്റും മോഹൻലാൽ അടക്കം air ൽ പോയ ഒരു സീസൺ വേറെ ഇല്ല
@judi21195
@judi21195 Ай бұрын
Athkaranam ellarum bb veruth😂
@ufcboxing3405
@ufcboxing3405 Ай бұрын
Mirannnn😂
@sunshine-ds7xd
@sunshine-ds7xd Ай бұрын
പിന്നേ ഫേമസ് ആക്കി 🤣🤣
@nostalgicframes
@nostalgicframes Ай бұрын
എന്റെ കണ്ണ് നിറഞ്ഞു ഈ edit kandappol, aadymayittanu nalloru song itt ഇവരുടെ edit കാണുന്നത്, അത്കൊണ്ട് നന്നായി feel cheythu, അവിടെ ഒരുപാട് safe gamers നിൽക്കുമ്പോൾ gabri ഇപ്പോൾ pokendiyirunnilla, gabri deserves to stay, nalloru bb material aayirunnu 💯 I'm not a fan of any contestant so aarkum voteum ചെയ്യാറില്ല but gabri nalloru gamer aayirunnu so am not happy with his eviction
@sabyfrancismoris4958
@sabyfrancismoris4958 Ай бұрын
Ente kannum niranju.e video kanditt enikk avar onnai kanenam ennu agrahikkunnu . athine pokum negetive parayunna alkkar aparam. Jealousy at the peak
@NujoomaliK
@NujoomaliK Ай бұрын
🥹🥹🥹😩😩😩
@hasnamubarak3157
@hasnamubarak3157 Ай бұрын
Sure
@jishashaji2785
@jishashaji2785 Ай бұрын
Paatinodu pande ishtam arunnu ippam athum kalanju😅😅dhurantham
@feminasakkeer4646
@feminasakkeer4646 Ай бұрын
Hi​
@mohdashik881
@mohdashik881 Ай бұрын
All you need is someone to love you unconditionally. It was really heartwarming to see you two together ❤. Will definitely miss you in BB 😞
@reenujose4937
@reenujose4937 Ай бұрын
Someone said it.
@aavniyamvlogs5050
@aavniyamvlogs5050 Ай бұрын
കണ്ടപ്പോ സങ്കടം വന്നു ഗബ്രി നല്ലൊരു ഗൈമർ ആയിരുന്നു 😍
@izaanlazin7806
@izaanlazin7806 Ай бұрын
Sathyamayum njan karanju poyi....realy good friendship........avarethammi pirichu ennittum parayunnath avalude sankadam drama ippo ithu kandu njan karanju ...appo 55 days orumichu ninna avark ethra sankadam undaavum........
@machuzzme3943
@machuzzme3943 24 күн бұрын
Pandaram.. Addicted to this clip
@injipennu-ph3eq
@injipennu-ph3eq 23 күн бұрын
Yes
@its_me_jango
@its_me_jango 17 күн бұрын
@tvrashid
@tvrashid 9 күн бұрын
നൂറിലധികം പ്രാവശ്യം കണ്ടുകാണും, ഈയൊരു മാസമായിട്ട്. Jas💓bri
@a-techietalk
@a-techietalk 22 күн бұрын
Waiting for Gabris re entry
@injipennu-ph3eq
@injipennu-ph3eq 22 күн бұрын
June 8 ennu kelkkunu
@shalin826
@shalin826 18 күн бұрын
​​@@injipennu-ph3eqsherikum? But Grand finale adukkarayille? Ini kashtichu 2 weeks alle ullu?
@injipennu-ph3eq
@injipennu-ph3eq 18 күн бұрын
@@shalin826 all old contestants are coming back June 8. Not just him
@user-xp3ot2ji1d
@user-xp3ot2ji1d 19 күн бұрын
That combo missing 🥺🥺🥺
@salmaths4326
@salmaths4326 Ай бұрын
ബിഗ് ബോസ് ഗബ്രിയേ തിരിച്ചെടുക്കണം
@sajeerbabu4327
@sajeerbabu4327 Ай бұрын
മഞ്ഞ പത്രം ലെവൽ വാർത്തകൾ കൊടുത്ത് ഇവരെ നെഗറ്റീവ് ആക്കാൻ മുന്നിൽ നിന്നത് കമ്മൽ ചേച്ചി moopan താ. പിന്നെ സമ്മർ... ജസ്റ്റ്‌ നല്ലൊരു മ്യൂസിക് ഇട്ടപോ നോക്ക് jabri combo mode തന്നെ മാറി.. So perspective anu problem
@GARDENING400
@GARDENING400 Ай бұрын
Avark pr illathakonda
@nivinnicholas6128
@nivinnicholas6128 Ай бұрын
Moopanz, mallu talks, jinoos, raj talks, vivi evaru aanu
@womensarea4792
@womensarea4792 Ай бұрын
Yes 😢
@injipennu-ph3eq
@injipennu-ph3eq Ай бұрын
I miss them everyday. I hope they give us lots of vlogs together after BB ❤
@Mufeedhakk-oq5mv
@Mufeedhakk-oq5mv Ай бұрын
ഇവൻ ഒന്നും മിണ്ടാതെ safe game കളിച്ചിരുന്നേൽ top 5 ൽ എത്തിയേനെ 😌
@Himynameis755
@Himynameis755 Ай бұрын
Aa Sai ye aarenkilum nominate cheythillenkil avanum ethum 😂
@mscuriouszeba
@mscuriouszeba Ай бұрын
Athe ... Avan nallapole tasks chythu. Idayk oru combo pidichu. Athan etavum valya thett. Ithonm llathe power room kayri oru paniyum taskum chytheee.. safe aayi irunenki Avan avide nikkayrnuu
@sharafunneesasubeer595
@sharafunneesasubeer595 Ай бұрын
Jasminde pinnale nadannittaa.....
@sreeharis4683
@sreeharis4683 Ай бұрын
Malayalam bigg Boss angana.. lesham cuteness vaari vithariya mathi sreethu ne pole...
@FahimaSherin-te5dx
@FahimaSherin-te5dx Ай бұрын
Aah Jasmine te valayil kudunghiyatga Avan pattiya thett... gubri pavm finale enthayalum ethenda alayrnnu❤❤❤❤
@sajna5459
@sajna5459 Ай бұрын
Please bring back gabri ❤❤❤
@navyavijayan1887
@navyavijayan1887 Ай бұрын
I can't understand why people are judging this much gabri he is only one and one person who is totally active in task , who rise his voice in he home , who is genuine, who was real telling his option very honestly even when he was standing next to lal sir how beautiful he thanked everyone. How positive that person is.❤❤❤
@kadapuramunited-reloaded7143
@kadapuramunited-reloaded7143 Ай бұрын
SadhajaraMalargal voted for Ansiba
@adiza1830
@adiza1830 Ай бұрын
Bb ninnu iragiya gabri interview kandapo nalla aal aanennu thonni. Bbyil gamenu vendi nthokeyo kattikootiyapole
@shalinivinod9705
@shalinivinod9705 Ай бұрын
❤❤
@shalinivinod9705
@shalinivinod9705 Ай бұрын
​@@adiza1830he is far matured in interviews
@user-qq4ep4lf9w
@user-qq4ep4lf9w Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എൻറെ ചങ്ക് പൊട്ടി😢😢😢😢😢😢😢😢😢
@KayN-qi7zo
@KayN-qi7zo Ай бұрын
എന്റെയും ചങ്ക് പൊട്ടി ഞാൻ കരഞ്ഞ
@healthytalks6907
@healthytalks6907 Ай бұрын
നല്ലൊരു gamer പുറത്താക്കി ഫെയ്ക്ക് ആയവരെ സപ്പോർട്ട് ചെയ്യുന്ന ബ്ലൈൻഡ് ഫാൻസ്❤
@hasnamubarak3157
@hasnamubarak3157 Ай бұрын
Sure
@jayasooryaa.j3416
@jayasooryaa.j3416 Ай бұрын
Fake ayvr ellm powrr teamil keri olich irikkeyalle onn purath irnagattee....
@user-lx8sj6uq4y
@user-lx8sj6uq4y Ай бұрын
Satyam 💯
@anushavk5332
@anushavk5332 Ай бұрын
Sathyam...game kalikathvar akath
@LakshmiJayaram-sj5yk
@LakshmiJayaram-sj5yk Ай бұрын
Satyam ✅
@healthytalks6907
@healthytalks6907 Ай бұрын
ജാസ്മിൻ ഗബ്രി ഇനി പുറത്തുവന്ന കല്യാണം കഴിച്ചാലും ഡ്രാമ ആണെന്നേ ഇവർ പറയൂ😢
@mottus123
@mottus123 Ай бұрын
Athu gabri cheyyillla🤣🤣🤣
@GDG-Vlogs-123.
@GDG-Vlogs-123. 8 күн бұрын
I love gabri and jasmine
@sruthirenjith8238
@sruthirenjith8238 Ай бұрын
Jabri❤❤❤❤❤❤❤❤
@Shahina---503
@Shahina---503 13 күн бұрын
Edakk vann ith kanditt poogum vallatha oru feel❤❤❤
@injipennu-ph3eq
@injipennu-ph3eq 13 күн бұрын
Njanum ❤
@sajeerbabu4327
@sajeerbabu4327 12 күн бұрын
❤️
@injipennu-ph3eq
@injipennu-ph3eq 12 күн бұрын
@@sajeerbabu4327 ഇതൊക്കെ ജാസ്മിൻറെ വാപ്പ കാണുന്നടല്ലോ. ഇവിടുത്തെ കമന്റ്സ്. ഇവരെ സ്നേഹിക്കുന്ന് ഒരുപാട് ആൾകാർ ഉണ്ട്
@injipennu-ph3eq
@injipennu-ph3eq Ай бұрын
I will miss you Gabri ❤
@healthytalks6907
@healthytalks6907 Ай бұрын
പ്രേക്ഷകർ: ഞങ്ങൾക്ക് ഇഷ്ടമില്ല ഈ combo.. ലെ ബിഗ്ബോസ്: എനിക്ക് ഇഷ്ടമാണ് ... Jas❤gabri അടിപൊളി combo ❤
@ajmal55597
@ajmal55597 18 күн бұрын
This combo ❤️
@ThaslinaThsli
@ThaslinaThsli Ай бұрын
Innathe bigboss episod polum kaanan nikkathe ee cut vedio maathram kandirunnu. Oru 100 thavanayengilum kanditundavum. Athrak ishtapettu. Ellavarum kuttapoduthumbolum aadyam muthale ee combo ishtamayirunnu. Ippol bigboss kaanane thonnunnilla. Enth paranjalum avar enth cheyyunnu enn kaanaanayirunnu adika perum ee show kandirunnath ennathan vaasthavam. Enthinayirunnu avare ellarum kuttappeduthiyirunnath. Jasminum gabriyum strong players aayirunnu. Avar athra cheep aayitonnum avide cheythitilla. Jasminte vere relationte kaaryangal okke aayirunnu charcha. But aval mrg cheythitonnum illallo. Ivante sneham aathmaartha mayathu kond avalum thirichu snehichu. Aaranengilum ath cheyth povum. Athrak aduppam aayirunnu avar thammil. പുറത്ത് വന്നപ്പോളും ഗബ്രി അവളെ സപ്പോർട്ട് ചെയ്യുന്നു എന്നറിഞ്ഞതിൽ സന്തോഷം.Jeevithathil avar onnikkanam enn adiyaya aagraham und. Nadakate enn vishwasikkunnu. Guest aayit gabriye last weeksil kondu varanam enn aagrahikkunnu. ❤❤
@inmoodgaming698
@inmoodgaming698 Ай бұрын
Sathym
@shafisha8748
@shafisha8748 Ай бұрын
❤️❤️❤️❤️ ഗബ്രി ❤️ജാസ്മി നിങ്ങൾ ഒരു മിച്ചു ജീവിക്കണം
@bincic7818
@bincic7818 Ай бұрын
Nalla video❤ethrayo vattam kandu😍eniyum kaanan thonunnu😍they are nice paires 😍😍
@nimmiarun2574
@nimmiarun2574 Ай бұрын
നല്ല ഫീൽ 🥰പാവം ഗബ്രിയേക്കാൾ പോവാൻ യോഗ്യതയുള്ളവർ അകത്തുണ്ട് 😏😏
@abdulnaseer8667
@abdulnaseer8667 Ай бұрын
Oru 10 thavana kandu Ee video athrakkum monj couple ❤
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 49 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,8 МЛН
12 июня 2024 г.
1:01
Dragon Нургелды 🐉
Рет қаралды 1,8 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2 МЛН
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 9 МЛН