#BBMS6

  Рет қаралды 370,429

Asianet

Asianet

Ай бұрын

#BBMS6"ശരിക്കും ഇതാണോ ആ കഥ " കഥ പറച്ചിൽ ടാസ്കിൽ താരങ്ങളുടെ പ്രകടനങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FunTasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 204
@muhsinaiyyas2178
@muhsinaiyyas2178 28 күн бұрын
ശരണ്യ അത് അവിഹിതം ആക്കി മാറ്റി 🤣🤣
@chakkaraka8656
@chakkaraka8656 28 күн бұрын
Sathyam...athinu task enthanu ennu polum manasilayilla
@zubinalappad1239
@zubinalappad1239 28 күн бұрын
അവൾക്ക് അതേ വരൂ 😂😂😂
@Himynameis755
@Himynameis755 28 күн бұрын
Kudumbavilakk Vedika came out inbetween 😂
@sindudeep
@sindudeep 28 күн бұрын
Best power team ithalle fudhi😂😂😂ntammo
@user-go7jx3iv3w
@user-go7jx3iv3w 28 күн бұрын
Serial mayam. Avihitham aayirnnalo serial character
@jasnaumar9530
@jasnaumar9530 28 күн бұрын
ബിഗ് ബോസിലെ ഈ കഥപറച്ചിൽ ടാസ്ക്ക് എനിക്ക് ഇഷ്ടമാണ്. ഇത് കേട്ടാണ് ഒരുപാട് ചിരിക്കാറുള്ളത്😂😂😂😂😂😄
@javadhanahas9612
@javadhanahas9612 28 күн бұрын
Ithil raneesha aayirunnu adipoli😂😂
@anjanaanjuzz6361
@anjanaanjuzz6361 18 күн бұрын
Bb4 le aarnu no ettom ishtaye, last aparna and blesslee😁
@nimishatk3389
@nimishatk3389 28 күн бұрын
അതിന്റെ ഇടക്ക് അഭി :ഇവർതമ്മിൽ ഉള്ള ബന്ധം എന്താണ് 😂😂
@user-sn5pj8lf9g
@user-sn5pj8lf9g 28 күн бұрын
3:23 🤣🤣🤣🤣 രതീഷ് : എനിക് ഉത്തരം കിട്ടി ... ലാൽസർ : എന്തായിരുന്നു ബന്ധം ? അല്ലേ ? .... രതീഷ് : അവിഹിതം.....
@reshmavalsan2280
@reshmavalsan2280 28 күн бұрын
😂😂😂
@seracreation5267
@seracreation5267 27 күн бұрын
🤣🤣🤣🤣🤣🤣
@anusreeanusha1174
@anusreeanusha1174 28 күн бұрын
ശരണ്യ അ കഥ രണ്ട് line ഇൽ ചുരുക്കി പറഞ്ഞ് ചിരിപ്പിച്ചു 😂😂😂
@chakkaraka8656
@chakkaraka8656 28 күн бұрын
Sathyam
@sonasreerag221
@sonasreerag221 28 күн бұрын
Bb kandit threm chiricha day undaytilla
@liji875
@liji875 28 күн бұрын
Saranya entho purposefully Matti paranjathu pole thonni..baki ellavarum kadha avarodu paranjathinte endhokkyo parayan sremichu...
@aghila7373
@aghila7373 28 күн бұрын
മര്യാദക്ക് ജീവിച്ച രണ്ടു പേരെ അവിഹിതം ആക്കി മാറ്റിയത് ശരണ്യ 🤣🚶
@athirajiji2318
@athirajiji2318 27 күн бұрын
3:45 Abhishek expression 😂
@user-sn5pj8lf9g
@user-sn5pj8lf9g 28 күн бұрын
പണ്ട് പണ്ട് ആലത്തൂർ ഉള്ള അലക്കുകാരി യേശോധ സരയൂ പുഴയരികിൽ ചുവന്ന ധാവണിയിലെ കറുത്ത കറ കളയാനായി മഞ്ഞ കളറുള്ള പരിമളം സോപ്പിട്ടു അലക്കുന്ന സമയത്ത് പടിഞ്ഞാറ് നിന്ന് പഴുതാര മീശ വെച്ച് ബെൽബോട്ടം പാൻ്റിട്ട് പ്രണയലോലുബനായി അതു വഴി വന്ന പൂബാറ്റ ബസിലെ കിളിയായ ചേനൻപാടി സുഗുണൻ യേശോധയോട് ചോദിച്ചു "പോരുന്നോ എൻ്റെ കൂടെ" .... അലക്കി വെളുത്ത കൈയും നീട്ടി കാണിച്ച് "At last i found my man" ... എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് യേശോധ സുഗുണൻ്റെ കൈ പിടിച്ചു ദർബാർ രാഗത്തിൽ പാട്ടു പാടി യാത്ര തിരിച്ചു .... ശിഷ്ഠ കാലം പൂവൻ മലയുടെ താഴവാരത് അരി കച്ചവടം നടത്തി 12 മക്കളും 24 കൊച്ചുമക്കളുമായി സുഖമായി ജീവിച്ചു പോകുന്നു ....
@Neha-wl9ti
@Neha-wl9ti 28 күн бұрын
Yasodhayum sugunanum nalla souhridha bandathil aayirunnu. Angane irikke oru naal yashodha vomit cheythu. Appol avar thammil ulla bandham enthu?? 🤭🤣
@user-bq2xt3mw9o
@user-bq2xt3mw9o 28 күн бұрын
😂
@seracreation5267
@seracreation5267 27 күн бұрын
​@@Neha-wl9ti😂😂😂😂
@user-sn5pj8lf9g
@user-sn5pj8lf9g 27 күн бұрын
Retheesh njan bendham kandu pidichu .... Avihitham .... 🤣🤣🤣
@jinesh9957
@jinesh9957 28 күн бұрын
നമ്മൾ ഒരാളോട് പറയുന്ന ഒരു കാര്യം മറ്റുള്ളവരിലേക്ക് എത്തുമ്പോൾ എങ്ങനെ എല്ലാം മാറി മറിയുന്നു എന്ന് ഈ കഥ കേട്ടാൽ മനസ്സിലാകും 👍 ചിരിച്ചു കൊണ്ട് കേട്ട ഒരു കഥ പറച്ചിൽ
@chakkaraka8656
@chakkaraka8656 28 күн бұрын
Athu koodi paranju conclude cheyyamayirunnu ennu thonni enik
@_________KING_________________
@_________KING_________________ 28 күн бұрын
(1:51) ഇവിടം മുതൽ കഥ വേറെ ലെവൽ ആകുകയാണ്... 😂😂😂 രതീഷ് " 🤭 (3:06) യാശോദയും സുഗുണനും.....പിന്നെ അവരുടെ ദുർബല നിമിഷവും... 😆😂😂😂
@mohammedalthafai3586
@mohammedalthafai3586 28 күн бұрын
sijo നല്ല രീതിയിൽ അവതരിപ്പിച്ചു
@_________KING_________________
@_________KING_________________ 28 күн бұрын
കഥ തുടങ്ങിയപ്പോൾ നല്ല ബന്ധം ആയിരുന്നു കഥ തീർന്നപ്പോൾ എല്ലാം കൂടി അവിഹിതബന്ധം ആക്കി..😝😂😂😂
@sreekuttan7111
@sreekuttan7111 28 күн бұрын
ശരണ്യ ആണ് കഥ അവിഹിതമായി മാറ്റിയത്,,😂😂😂
@MajidaSiju
@MajidaSiju 27 күн бұрын
അവൾക്ക് ആ കഥ മാത്രേ അറിയൂ സീരിയൽ ല് അങ്ങിനെ അല്ലെ നടക്കുന്നത് 😂😂😂
@MehuMehu-jy6be
@MehuMehu-jy6be 27 күн бұрын
​@@MajidaSiju😂😂
@user-nx5pg9eb3y
@user-nx5pg9eb3y 28 күн бұрын
Abhishek S ;avar thammil enthaan bandham??😂😂
@rahmathkarimbana7679
@rahmathkarimbana7679 28 күн бұрын
ശരണ്യ എല്ലാത്തിനും കാരണം.... അവിഹിതം ആക്കി അവൾ അത്
@Realhuman_3
@Realhuman_3 28 күн бұрын
1:58 abhi de chiri😂🥹
@aiswaryavs2549
@aiswaryavs2549 28 күн бұрын
Abhishek:avr thammil olle bhendham nthann?😹❤️
@dinkuminkuvlog
@dinkuminkuvlog 28 күн бұрын
കഴിഞ്ഞ സീസണി ലെ റെനീഷ സെറീനക്ക് പറഞ്ഞു കൊടുത്ത കഥ ആയിരുന്നു മക്കളെ കഥ
@Neha-wl9ti
@Neha-wl9ti 28 күн бұрын
Ee story kettu chirichu chirichu chathu.. manam maryadaku vivaham kazhichu 12 makkalum 24 kochu makkalum undaya yashodeneyum sugunaneyum paranju paranju avihithathil kondu ethichallo 🤭🤣
@chakkaraka8656
@chakkaraka8656 28 күн бұрын
Correct
@SajidaSajida-uc4qs
@SajidaSajida-uc4qs 28 күн бұрын
Apo angane oru kada ille😂😂
@theresaa8324
@theresaa8324 28 күн бұрын
Athu saranya alle create seitha
@Neha-wl9ti
@Neha-wl9ti 28 күн бұрын
@@theresaa8324 yes. Pullikari onnu maati pidichatha 😂😂
@user-uq4me2ub7y
@user-uq4me2ub7y 28 күн бұрын
കഴിഞ്ഞ സീസണിൽ raneesha അടിപൊളി ആയിരുന്നു
@AmiibrahimAmiibrahim
@AmiibrahimAmiibrahim 28 күн бұрын
😂😂😂😂😂😂😅😅😅അബ്സര ഓർമ്മശക്തി super🩷🩷🤲🏻🤲🏻🤲🏻
@_.Nived._431
@_.Nived._431 28 күн бұрын
Sijo❤🔥🔥🔥🔥
@pakshitraychand3631
@pakshitraychand3631 28 күн бұрын
Power room ❌ Safe room ✅
@anitharameshramesh8351
@anitharameshramesh8351 28 күн бұрын
രതീഷ്:എനിക്ക് അറിയാം അവിഹിതം
@chakkaraka8656
@chakkaraka8656 28 күн бұрын
Mothathil poliyayirunnu innu
@antoinettebrielle1100
@antoinettebrielle1100 27 күн бұрын
😂😂
@JoannaGrace-ri1sc
@JoannaGrace-ri1sc 27 күн бұрын
Apsara is so smart😊😊❤
@deviamal3315
@deviamal3315 28 күн бұрын
Sijo nannayi story paranju
@sdp4561
@sdp4561 28 күн бұрын
Sharanya avalude swantham katha parajhu😂😂😂😂
@MehuMehu-jy6be
@MehuMehu-jy6be 27 күн бұрын
😂😂
@Thrissurkaarangedi
@Thrissurkaarangedi 28 күн бұрын
അടുത്ത വീക്ക്‌ ശരണ്യ ശ്രീരേക പോണം
@dhanishroshan1197
@dhanishroshan1197 28 күн бұрын
0:26 "atleast" ennullath bigg boss 5:12 "atlast" aakki... Aarodu parayan aaru kelkkan😒
@wolf4079
@wolf4079 28 күн бұрын
Bb pande udayipp alle
@grateful5566
@grateful5566 27 күн бұрын
At last aavum sheri
@theresaa8324
@theresaa8324 28 күн бұрын
Abhi: ithu eethu katha😅
@user-rr9tp3is1j
@user-rr9tp3is1j 27 күн бұрын
😂😂
@sabnamahesh4337
@sabnamahesh4337 28 күн бұрын
ശരണ്യ (വേദിക)😂 ഒരു നിമിഷം സീരിയൽ ആണെന്ന് വിചാരിച്ചു 😂
@socio_world_
@socio_world_ 28 күн бұрын
Sharanya kadha matti.. Abhishek badham nthann aakii😂😂.rishi pavam soo simplenn😂😂
@user1234.-dt4ft
@user1234.-dt4ft 27 күн бұрын
കഥ കേട്ടപ്പോൾ ശ്രീതു : ഇതെന്ത് കഥ 😂ഇത് കേട്ട് ചിരിച് chath😂
@user-yk1rx3cp9z
@user-yk1rx3cp9z 28 күн бұрын
ബോസ് - അപ്സര കഥ പറയട്ടെ അപ്സര - പറയണം ബോസ് - അടുത്ത ആളെ വിളികട്ടെ അപ്സര - വിളിക്കണം
@gg-ij2rz
@gg-ij2rz 28 күн бұрын
അവർക്ക് നല്ല കഴിവ് ഉണ്ട്‌ അതുകൊണ്ടാണ് അവരെ ബിഗ്ഗ്‌ബോസ്സ് വിളിക്കുന്നത്
@shahinahaneef2620
@shahinahaneef2620 28 күн бұрын
Ith kandit chirich marichath nan mathram ahno 😂😂😂😂😂😂sharanyaaaa
@chakkaraka8656
@chakkaraka8656 28 күн бұрын
Sathyam
@hibahabi9349
@hibahabi9349 27 күн бұрын
അടിപൊളി ആയിരുന്നു fun ആയി തോന്നി. ആദ്യമായിട്ടാണ് ഒരു ടാസ്ക് കണ്ട് ഇങ്ങനെ ചിരിക്കുന്നത് 😀
@leokrafty6909
@leokrafty6909 28 күн бұрын
Sherikum oru contentum tharathavar aa veetil nikkandayirunnu. Saranya, Ansiba, Sreerekha. Sukhamayi thamasikan oru room kittyapole aanu ivark. Bakiyulavar ella timeilum live and active aanu
@petsloverstime981
@petsloverstime981 28 күн бұрын
ശരണ്യ ആ ഗെയിം മാറ്റി പറഞ്ഞത് game spirit അല്ല.. ആ game ന്റെ ഉദ്ദേശം തന്നെ നമ്മൾ പറയുന്ന ഒരു കാര്യം പറഞ്ഞു പറഞ്ഞു മറ്റൊരു കാര്യം ആകുന്നത് എങ്ങനെ എന്ന് നോക്കാനാണ്. അല്ലാതെ, ഒരു sentence മനഃപൂർവം മാറ്റി പറഞ്ഞു game ന്റെ രസം കളയുക എന്നല്ല... തമാശിക്കാൻ മാറ്റി പറഞ്ഞത് പോലെ തന്നെയാണ് തോന്നിയത്. ലാലേട്ടൻ അത് എടുത്ത് ചോദിച്ചപ്പോ പെട്ടന്ന് എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു രക്ഷപെട്ടു. മുൻപൊരു game ഇൽ അവിടെയും ഇവിടെയും പോയി കമന്നു കിടന്നു ഒളിച്ചിരുന്നതും ഓർക്കുന്നു.. ഇവര് പവർ റൂമിൽ കേറി തിന്നു കുടിച്ചു ഇരിക്കാൻ ആണോ വന്നത്... സാരമില്ല, bb ful support ആണല്ലോ... oru വട്ടം evict ആയി സേഫ് ആക്കി. പിന്നത്തെ week ഇൽ ജന്മണി യെ മാത്രം evict ആക്കി ഓളെ സേവ് ആക്കി. പിന്നെ പവർ റൂമിൽ പണ്ടേ കേറി പറ്റിയത് കൊണ്ട് സ്വസ്ഥം സുന്ദരം. എങ്ങനെ കളിച്ചാൽ എന്താ... കഷ്ടം. nb : ഈ ക്ലിപ്പിൽ നിന്ന് ശരണ്യ പറഞ്ഞത് മനഃപൂർവം കട്ട് ചെയ്തു കളയുകയേം ചെയ്തു. brilliant.. കൊള്ളാം ബിഗ്‌ബോസ് 🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻 🤐🤐🤐🤐🤐
@prithvisworld943
@prithvisworld943 28 күн бұрын
Avark ith enthanu task ennu manasilayi kanilaa… allel pine oru badhavum ilatha kadha parayuoo😐
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*no one can replace jasmin's oscar level acting😂🔥*
@koya4065
@koya4065 28 күн бұрын
Elladthum poyi copy paste adikkunundallo….. janangalkk engaanum real emotion aayi thonni jasminod support koodum enn pedichittaano
@HariKrishnan-wh3dl
@HariKrishnan-wh3dl 28 күн бұрын
Nirthikoode ...mathyayillaae
@A2ACREATIONS
@A2ACREATIONS 28 күн бұрын
Copy paste എത്രയാ കൂലി??
@A2ACREATIONS
@A2ACREATIONS 28 күн бұрын
​​@@HariKrishnan-wh3dl Avante frustration thirikinna 🤭
@user-jz2bc4ly7j
@user-jz2bc4ly7j 28 күн бұрын
ഓഹോ ജാസ്മിൻ അത്രയും വലിയ അഭിനയം ആണോ,എന്നാൽ ഇനി അടുത്ത ആഴ്ച്ച ജാസ്മിന് വോട്ട് ചെയ്തേക്കാം.
@user-dr3qh9ug8z
@user-dr3qh9ug8z 28 күн бұрын
Apsara ❤
@Molu-od6sg
@Molu-od6sg 28 күн бұрын
3 .46 abhi😅
@Apz2696
@Apz2696 28 күн бұрын
Saranya ithupole aanu apol Arjunte karyam Janmoni paranjunn paranju Sreethonodu paranj nadakkunnath.
@NusrathRazeen
@NusrathRazeen 28 күн бұрын
Sharanya ath manapoorvam maatiyathahn enn ningalk thonniyo??
@MeenuMTK
@MeenuMTK 28 күн бұрын
അല്ല. പുള്ളിക്കാരി വിചാരിച്ചത് continuous ആയിട്ട് നമ്മൾ ബാക്കി ബാക്കി ഉണ്ടാക്കി പോണോന്ന്
@RubyRose-tz9ni
@RubyRose-tz9ni 28 күн бұрын
The last story was hilarious 😂😂😂
@annusworld4416
@annusworld4416 28 күн бұрын
4:30 maraarkkulla kott aano
@grateful5566
@grateful5566 27 күн бұрын
😅🤣
@Rithika-tk8ln
@Rithika-tk8ln 28 күн бұрын
Apsara well played🎉
@nayana8410
@nayana8410 26 күн бұрын
Sijo nallonm story repeat aaki❤
@theresaa8324
@theresaa8324 28 күн бұрын
Enthayalm ente saranya motham storyne thannne mati..porathu vannere veruthe power roomil keri kalikathum ila veruthe food edutha punishment nu paranju nadana mathi
@Anjanamenon49
@Anjanamenon49 28 күн бұрын
Oru nimisham saranya. Serial anenu vicharichu😂😂😂nnalum nte saranyee😂😂
@HaseenaAli-il5pd
@HaseenaAli-il5pd 28 күн бұрын
അടിപൊളി കഥ ചിരിച്ചു ചിരിച്ചു വയ്യ
@shamnadkanoor9572
@shamnadkanoor9572 28 күн бұрын
കഥ പൊളിച്ചു
@DeviceGNair
@DeviceGNair 27 күн бұрын
Saranya super ayi story varthirichu
@biyon9027
@biyon9027 27 күн бұрын
3:26 ratheesh😅😅
@user-ey7ox4bb8n
@user-ey7ox4bb8n 27 күн бұрын
Appple❤
@HeYiTzMeEagle
@HeYiTzMeEagle 28 күн бұрын
4:16 😂😂
@rajashekarraaja4022
@rajashekarraaja4022 28 күн бұрын
Arjun
@bellavish723
@bellavish723 28 күн бұрын
Sijo class ang aduthu 😂
@hefsikunju4527
@hefsikunju4527 27 күн бұрын
Creative story aarunnu
@user-ou8nv5xf5f
@user-ou8nv5xf5f 27 күн бұрын
Abhishek expression😂
@yakshypages
@yakshypages 28 күн бұрын
Game changer saranya 🤣💯
@mazhavilmanorama5669
@mazhavilmanorama5669 27 күн бұрын
E season game changer ano sharanya 😂
@karthikakaathu4489
@karthikakaathu4489 27 күн бұрын
Sijo Apsara paranju kodutha katha krithyamayi paranju
@Doyoulovemedear
@Doyoulovemedear 27 күн бұрын
3:44 abishek s🤣🤣
@Zz-bi9bc
@Zz-bi9bc 27 күн бұрын
Aadhyam big boss paranjadhu *Atleast* i found my man. Katha kazhinju veendum kelpichappola- Atlast ennu correct aayi vaayichadhu. Big boss nte luck...Apsu..sentence thanne maati marichu!!!!
@saluuu308
@saluuu308 27 күн бұрын
ഇത് കേട്ടപ്പോ എനിക്ക് നാട്ടുകാരെ ഓർമ ബനെ 🤣🤣🤣എല്ലോ കലക്കി മറിച് പറഞ്ഞ്
@Sivambika
@Sivambika 28 күн бұрын
Ente ponnohh 🤣😆 saranyeda kadha ketapoo thanne manasilayi avl undaakiythaanenuu 🤣😆😄😄
@sushobhps1383
@sushobhps1383 28 күн бұрын
Atleast ൽ found my man
@fathimahusnat3351
@fathimahusnat3351 28 күн бұрын
Ansiba😆😆
@milenakj8931
@milenakj8931 28 күн бұрын
3:04
@mr.ravana5045
@mr.ravana5045 28 күн бұрын
Sharanya paranja pottatharam cut aaki allee😂
@lekhatl7953
@lekhatl7953 28 күн бұрын
ചിരിച്ചു മരിച്ചു 😂😂😂
@user-yv9ls5bh6y
@user-yv9ls5bh6y 28 күн бұрын
A saranya ellam nashipichu😂 sreethu okke aakathaparayunnathu kelkkanullathayirunnu fun ayane😂
@asifmangalore371
@asifmangalore371 27 күн бұрын
This game name🤔?
@seracreation5267
@seracreation5267 27 күн бұрын
Sathyam...chirichu chirichu...oru paruvamayiii😂😂😂😂😂
@naveenpp578
@naveenpp578 28 күн бұрын
Ratheesh 😂😂😂😂
@anushmakr
@anushmakr 26 күн бұрын
Sijo and apsara kettath erekure paranju
@Meoowwww08
@Meoowwww08 28 күн бұрын
എന്നാലും അവർ തമ്മിൽ എന്താരിക്കും 😂
@thoufiqthoufiq3908
@thoufiqthoufiq3908 28 күн бұрын
Sharanya katha matiyath enthe cut cheythadhu .apsara better
@farzanafaru1627
@farzanafaru1627 27 күн бұрын
E task ivaru thanne manapoorvam thettikkunathanennu thoni,,, ithum big boss paranjathagum, oral parayunathalla mattayal parayunathennu,
@_Annraj_
@_Annraj_ 26 күн бұрын
അതായത് ഉത്തമാ സിബിൻ മാരാരോട് പറഞ്ഞു: ഞാനായിട്ട് പുറത്തു വന്നതല്ല അവർ ഒരു മരുന്ന് കഴിച്ചു rest എടുക്കാൻ പറഞ്ഞു. 3 ദിവസം കഴിഞ്ഞു doctor ഞാൻ ok അല്ല എന്ന് പറഞ്ഞു പറഞ്ഞു വിട്ടു. മാരാർ സോഷ്യൽമീഡിയയിൽ : സിബിന് സൈക്കോളജിക്കൽ മെഡിസിൻ കൊടുത്തു ഭ്രാന്തനാക്കാൻ നോക്കി ഏഷ്യാനെറ്റിലെ തലപ്പത്തുള്ള 2 പെണ്ണുപിടിയന്മാർ.. മീഡിയാസ് ജനങ്ങളോട്: ബിഗ്ഗ് ബോസ്സിൽ വരുന്ന പെണ്ണുങ്ങൾ കിടന്നുകൊടുത്തിട്ടുണ്ട്. കുറെ ബോധമില്ലാത്ത ജനങ്ങൾ : പെണ്ണുങ്ങളൊക്കെ പിഴകളാണ് അവളാണെന്ന് തോന്നുന്നു കിടന്നു കൊടുത്തത്.
@deepanair8534
@deepanair8534 27 күн бұрын
X-Ray Saranya
@shehnashajahan222
@shehnashajahan222 28 күн бұрын
Apsara nannaayi paranju
@patriyot1679
@patriyot1679 27 күн бұрын
Saranya aqnnu ethavannathe bigg bose le paradooahanna rajhi athale engane valachodichathu
@ajuajisha8021
@ajuajisha8021 28 күн бұрын
Sijo
@sree9973
@sree9973 27 күн бұрын
This is the best clip😂😂
@rizarockzz1405
@rizarockzz1405 27 күн бұрын
❤❤❤❤
@asniyavallippadan3455
@asniyavallippadan3455 26 күн бұрын
Abhishek onte doubtum rishikk koduthaa poye😂😂😂😂
@killerskrb2139
@killerskrb2139 28 күн бұрын
Ratheeshinte skript bigbos arinjonavo
@Deepasreyas
@Deepasreyas 27 күн бұрын
ശരണ്യ അവിടെ നിൽക്കുന്നത് എന്തിനാണ് എന്ന് അവൾക്ക് പോലും അറിയില്ല
@user-fc5xv1el5z
@user-fc5xv1el5z 28 күн бұрын
Hayooooo😂😂😂😂😂😂😂😂😂😂😂😅😅
@user1234.-dt4ft
@user1234.-dt4ft 27 күн бұрын
ശരണ്യയാണ് എല്ലാത്തിനും കാരണം😂
@Sumimol09yvyftduhys
@Sumimol09yvyftduhys 28 күн бұрын
Shranyanu thetticchathu 😹😹😹
@Lover_1431
@Lover_1431 28 күн бұрын
3:25😂
@user-hb7zx9xv4t
@user-hb7zx9xv4t 25 күн бұрын
Chenappady sugunano 😂😂... Adh nte kettyonte naad lle 😂😂
@manjushamithun3947
@manjushamithun3947 28 күн бұрын
Ansibaku sathyathil ethra age undu....character 60 kazhinja pole aanu...😊
@RubyRose-tz9ni
@RubyRose-tz9ni 28 күн бұрын
She is 1992 born
@sethulekshmi9060
@sethulekshmi9060 28 күн бұрын
Abar paranjath 25:നും30 യ്ക്കും ഇടയിലാണ് എന്നാ
@MeenuMTK
@MeenuMTK 28 күн бұрын
അതെന്താ 60 കഴിഞ്ഞവർ എങ്ങനെയാ??? ഒന്ന് കേക്കട്ടെ
@user-jz2bc4ly7j
@user-jz2bc4ly7j 28 күн бұрын
ശ്രീരേഖയും ജിന്റോയും കഴിഞ്ഞാൽ ഏറ്റവുമധികം പ്രായമുള്ളത് അൻസിബക്കാണ്.
@veena394
@veena394 28 күн бұрын
എന്തായാലും നല്ല സ്വഭാവം ആണ്
@Hameedmkr
@Hameedmkr 27 күн бұрын
I found my man😂
@bindhuk2431
@bindhuk2431 28 күн бұрын
Alathur guys like adiki😹😌
@abcdaabcda1423
@abcdaabcda1423 28 күн бұрын
Ehil sharanya aaan avihithamaakiyath allath nora alllah.. Nora paranja poleyan edit cheyth vechekkunnath ....... Preshakare thettidharippikkaannnn..... Edit simhame kollam ulleth pole chithreekarikkuu.. Live kanda nangalbpottammaaroooooo...
@injustice8534
@injustice8534 28 күн бұрын
അരി കച്ചവടം ആണെങ്കിൽ സായി ആയിരിക്കും
@asJ5555
@asJ5555 26 күн бұрын
Elam pazhae bigboss episodes pole thane,verae onumilae bigbossae
@shajos1628
@shajos1628 27 күн бұрын
Sardil evdenn vnnando😂
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 21 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 6 МЛН
Aramızda dağlar var 😂 #funny #viral #shorts
0:12
HASAN TARHAN SHORTS
Рет қаралды 6 МЛН
Дайте газа! 😈 #shorts
0:27
Julia Fun
Рет қаралды 4 МЛН
1❤️ #thankyou #shorts
0:23
こたせな (KOTATSU&SENA)
Рет қаралды 24 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 3,7 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 19 МЛН
Мужчина узнал о изм*не жены🥺
1:00
Kino_sh
Рет қаралды 8 МЛН