ബെംഗളുരുവിലേക്ക് പോയ ബസ് തടഞ്ഞു; രാത്രി യാത്രക്കാരെ ഇറക്കിവിട്ടു| Tamil Nadu Bus|MVD

  Рет қаралды 33,819

Manorama News

Manorama News

10 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 140
@hareesh9553
@hareesh9553 8 күн бұрын
ഇതാണ് പിണറായിയും സ്റ്റാലിനും തമ്മിലുള്ള ബന്ധം😀😀😀
@sujithmathewabraham9961
@sujithmathewabraham9961 7 күн бұрын
Aanu oombu
@rejikumar1644
@rejikumar1644 8 күн бұрын
വൺ ഇന്ത്യ, വൺ ടാക്‌സ്‌ അടച്ച റോബിൻ ബസ് ഓർമ വരുന്നു. ഇപ്പോൾ ഈ കരച്ചിൽ കേൾക്കാൻ നല്ല രസം. ഒരു സഹതാപവുമില്ല..
@withlife6505
@withlife6505 8 күн бұрын
തമിഴ്നാട് ഇന്ത്യയുടെ സംസ്ഥാനം അല്ലാതായി മാറിക്കൊണ്ടിരിക്കുന്നു😢 എന്ത് തോന്നിവാസവും കാണിക്കാം എന്നായി അവസ്ഥ!
@rajaneeshrajendran7139
@rajaneeshrajendran7139 8 күн бұрын
കേന്ദ്ര നിയമം നിലവില്‍ ഉണ്ടെങ്കിലും. അത് നടപ്പിൽ ആക്കനോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം സംസ്ഥന ഗതാഗത വകുപ്പിന് ഉണ്ട്. അത് പ്രകാരം ആണ് തമിഴ്നാട് ഇപ്പോൾ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്
@hareshnuhs9847
@hareshnuhs9847 7 күн бұрын
​@@rajaneeshrajendran7139ഇവിടെ മസനകുടി റൂട്ടിൽ പോലും കേരള വണ്ടിയെ കടത്തിവിടില്ല പ്രത്യേകം ലൈസൻസ് ഇല്ലെങ്കിൽ.. അവന്മാര് കർണാടകയും തമിഴ്നാട്ടിലെ വണ്ടികൾ മാത്രമേ ആ വഴി വിടുകയുള്ളൂ.
@sujithmathewabraham9961
@sujithmathewabraham9961 7 күн бұрын
Ennu bjp mongal team van tholi sanghikal
@anandponnani866
@anandponnani866 7 күн бұрын
​​​@@rajaneeshrajendran7139 supreme court vidi parnjastay parnjdh tamil nadu n badakam allallo le
@kenyuncas
@kenyuncas 7 күн бұрын
വെറുതെ ഇരുന്ന തമിഴ്നാട് ഉദ്യോഗസ്ഥർക്ക് ഈ ഐഡിയ പറഞ്ഞു കൊടുത്തത് കേരള MVD അല്ലേ, മറ്റെ റോബിൻ ബസ് വിഷയം വന്നപ്പോൾ
@johanbijujohn2999
@johanbijujohn2999 7 күн бұрын
Robin bus ippolum undo bro,?
@superman3619
@superman3619 8 күн бұрын
എന്തുകൊണ്ട് തമിഴ്നാട് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്ക് എതിരെ കോടതി ഇടപെടല്‍ ഉണ്ടാകുന്നില്ല, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, പരമോന്നത കോടതി എന്നിവര്‍ അടിയന്തരമായി ഇടപെട്ടു പരിഹാരം ഉണ്ടാക്കുക
@remyas7620
@remyas7620 8 күн бұрын
പാർട്ടി കാർക്ക് ക്യാഷ് മതി. നാടിനെ നന്നാക്കിയിട്ട് അവർക്ക് എന്ത് കിട്ടാനാ.
@safeervm6080
@safeervm6080 8 күн бұрын
​@@remyas7620സ്റ്റാലിൻ ഡാ 😂
@user-zd2yy5yk9w
@user-zd2yy5yk9w 8 күн бұрын
ഇതുപോലെ റോബിൻ ബസ്സ് സർവീസ് നടത്തിയപ്പോൾ കേരള MVD എന്താചെയ്തത്
@embracelife4223
@embracelife4223 8 күн бұрын
നമ്മള് നമ്മുടെ തന്നെ ആളുകളെ അതായത് മലയാളികളെ റോബിൻ ബസ്സിൽ നിന്നും ഇറക്കി വിട്ടു. അതുകണ്ട് തമിഴ്നാടും പഠിച്ചു.
@moidunnigulam6706
@moidunnigulam6706 8 күн бұрын
ഗതാഗതം സ്റ്റേറ്റ് വിഷയമാണ് . അതിൽ കേന്ദ്രം കയ്യിട്ടുവാരി പണം അടിച്ചു മാറ്റി കൊണ്ടു പോകുന്നതിനാണ് ഈ പുതിയ പെർമിറ്റ് -
@faisalkuniyil162
@faisalkuniyil162 8 күн бұрын
കോഴിക്കോട് കല്പറ്റ മാനന്തവാടി മൈസൂർ വഴി പൊയ്ക്കോ അതാണ് നല്ലത് നമ്മുടെ റോബിൻ ബസ് യാത്രക്കാരും മുമ്പ് ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട് 😂
@Nitinmithirmala
@Nitinmithirmala 8 күн бұрын
നാളെ കർണ്ണാടക പ്രശ്നം ഉണ്ടാക്കുബോളോ ?
@babukuttykalarickal2606
@babukuttykalarickal2606 8 күн бұрын
സഹോദരൻ അല്ലയോ സ്റ്റാലിൻ 😂
@user-xb5zo8rb4e
@user-xb5zo8rb4e 8 күн бұрын
""ഇൻഡി മുന്നണി "വന്നാൽ ഇങ്ങനെ ഇരിക്കും 🤣🤣😂😂👿👿👿👿
@ramshadpalakkad2972
@ramshadpalakkad2972 8 күн бұрын
ennu bond modi pooran😂
@moidunnigulam6706
@moidunnigulam6706 8 күн бұрын
' അണ്ടി മുന്നണിക്ക് ഗതാഗതം സ്റ്റേറ്റ് വിഷയമാണെന്ന് ഭരണഘടനയിൽ പറഞ്ഞതിനെ മറി കടക്കണം. അതിനാണ് കേന്ദ്രം പെർമിറ്റ് എന്നും പറഞ്ഞ് പണം അടിച്ചുമാറ്റുന്നത്. കേന്ദ്രം വാങ്ങുന്നെങ്കിൽ വാങ്ങട്ടെ. സ്റ്റേറ്റിലൂടെ ഓടാൻ സ്റ്റേറ്റിന് ടാക്സ് കൊടുക്കണം. അത്ര തന്നെ .
@DRACULA_KING_
@DRACULA_KING_ 7 күн бұрын
Kindi
@user-xb5zo8rb4e
@user-xb5zo8rb4e 7 күн бұрын
@@ramshadpalakkad2972 നല്ല സംസ്കാരം തന്നെ നിന്റെ 🙏🙏🙏🤣🤣😂😂
@jct127
@jct127 8 күн бұрын
തമിഴ്നാട് കേരളാ രാജ്യത്തിന് ഇന്ത്യയുടെ നിയമം ബാധകമല്ല..!
@SunilkrishnanSunu
@SunilkrishnanSunu 8 күн бұрын
Paandi koothi....
@moidunnigulam6706
@moidunnigulam6706 8 күн бұрын
ഇന്ത്യയുടെ നിയമം അനുസരിച്ച് ഗതാഗതം സ്റ്റേറ്റിൻ്റെ മാത്രം വകുപ്പാണ് . അതിൽ കയ്യിട്ടു കാശ് വാരുന്നത് കേന്ദ്രം നിർത്തിയാൽ മതി.
@sujithmathewabraham9961
@sujithmathewabraham9961 7 күн бұрын
India govt niyama paridhi satateinu bhedhagadthi cheyyam oombiko
@vineethv5861
@vineethv5861 7 күн бұрын
Tamil nadu indian union il tanne aano doubt
@shajinandanam6308
@shajinandanam6308 6 күн бұрын
മോട്ടോർ വാഹന നിയമം കേന്ദ്രത്തിൻ്റ താണ്'​@@moidunnigulam6706
@Kunjappan44
@Kunjappan44 8 күн бұрын
തമിഴർക്ക് സ്നേഹം ഉണ്ടെങ്കിലും മലയാളിയോട് അസൂയ ആണ്
@vishnuvichu7125
@vishnuvichu7125 7 күн бұрын
But bro Coimbatore, Pollachi avareke palakkad nalla sneham help anne Athupola nakkalkum akkottu cheyum help athu akkanaya❤
@fabolousnature3873
@fabolousnature3873 7 күн бұрын
Sha😂😂😂
@Pheonixrise-ow5ej
@Pheonixrise-ow5ej 6 күн бұрын
MALAYALIS HAVE LOVE...BUT HATE TAMILS
@travelstoryfood
@travelstoryfood 8 күн бұрын
ഒരു അണ്ണന് മോഡിഫൈക്കേഷന്റെ പേരിൽ കേരളത്തിൽ 25000 പെറ്റിയടിച്ചു കൊടുത്തു. തമിഴ് നാട്ടിലും MVD യൊക്കെ ഉണ്ടെന്നേ
@moidunnigulam6706
@moidunnigulam6706 8 күн бұрын
സ്ത്രീകളടക്കമുള്ളവർ എന്ന് പ്രത്യേകം ചോദിക്കുന്നതെന്തിനാ? പ്രധാന മയക്കുമരുന്ന് കടത്തടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങളുിലും പങ്കുള്ളവർക്ക് സ്ത്രീ എന്ന പ്രത്യേക പരിഗണന എന്തിനാണ് ? തുല്യത പറയുന്നവർക്ക് പിന്നെന്തിനാ വേറെ പരിഗണന -
@joyvadakkan2862
@joyvadakkan2862 7 күн бұрын
😂
@remyas7620
@remyas7620 8 күн бұрын
കേരളത്തിനോട് എന്തിനാണ് തമിഴ്നാട് സർക്കാർ ക്രൂരത കാണിക്കുന്നത്. മുല്ലപ്പെരിയാർ തൊട്ടു തുടങ്ങിയതാണ് . ഇവിടെ തമിഴ്നാട്ടുകാർക്ക് എന്ത് സൗകര്യമാണ് ഗവൺമെൻറ് ചെയ്തുകൊടുക്കുന്നത്. ലൈഫ് പദ്ധതിയിൽ വീടുകളും സ്ഥലങ്ങളും. ഇടുക്കി പാലക്കാട് തുടങ്ങി പലസ്ഥലത്തും കൊടുത്തിട്ടുണ്ട്. കൂടാതെ തന്നെ കേരള യൂണിവേഴ്സിറ്റിയിൽ സീറ്റ് അധിക സംവരണം ഉണ്ട്. കൂടാതെ തന്നെ അന്യസംസ്ഥാനക്കാർ എല്ലാവർക്കും ഇവിടെ ജാതി സംവരണമുണ്ട്. ഗവൺമെൻറ് ജോലികളും കൊടുക്കുന്നുണ്ട് ഇത്രയും ചെയ്തിട്ടും പിന്നെ എന്തിനാണ് ഇവിടത്തെ ജനങ്ങളുടെ എത്ര ക്രൂരത കാണിക്കുന്നത്. ഇവിടത്തെ മലയാളികൾക്ക് കിട്ടേണ്ട പകുതി ആനുകൂല്യം എടുക്കുന്നില്ലേ അതും പോരെ. നിങ്ങളുടെ ബസുകളും എവിടെ തടയാൻ തുടങ്ങിയാൽ എന്തായിരിക്കും
@moidunnigulam6706
@moidunnigulam6706 8 күн бұрын
ഗതാഗതം സ്റ്റേറ്റിൻ്റെ വകുപ്പാണ്. കേന്ദ്രത്തിൻ്റെതല്ല .
@remyas7620
@remyas7620 8 күн бұрын
@@moidunnigulam6706 കേരളത്തിനു വെളിയിൽ ഏതെങ്കിലും മലയാളികൾക്ക് വീട് കൊടുക്കുന്നുണ്ടോ എന്തെങ്കിലും കൊടുക്കുന്നുണ്ടോ അന്വേഷിച്ചു നോക്കൂ. ഈ പറഞ്ഞ തമിഴ്നാട്ടിൽ മലയാളികൾക്ക് ജാതി സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടോ? ഹരിയാനയിലെ നിയമം നോക്കുക. പുറത്തുനിന്ന് ചെല്ലുന്നവർക്ക് ഒരു ആനുകൂല്യം കൊടുക്കുന്നില്ല. അത് അവരുടെ സംസ്ഥാനക്കാർക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇവിടെ മലയാളികൾക്ക് അല്ലേ മുൻഗണന നൽകേണ്ടത്. ഇവിടെ തമിഴ്നാട് വണ്ടികൾ ഇഷ്ടംപോലെ ഓടുന്നുണ്ട്. ഇവിടെയും അങ്ങനെ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 7 күн бұрын
Kedram allalao
@user-si8sx8ey9h
@user-si8sx8ey9h 6 күн бұрын
Bro. Keralathinte power. Avr ini ariyaan pone ullu.
@shajishiju1980
@shajishiju1980 8 күн бұрын
സ്റ്റാൻലിന്റെ അടിമ കേരളം ഭരിക്കുമ്പോൾ ഇതൊക്കെ നടക്കും
@moidunnigulam6706
@moidunnigulam6706 8 күн бұрын
മോദിയുടെ അടിമ !
@sujithmathewabraham9961
@sujithmathewabraham9961 7 күн бұрын
Annel valichu oombu😂
@kishorkumar731
@kishorkumar731 7 күн бұрын
ഇലെക്ഷൻ സമയത്തു കണ്ടമാനം നിരീക്ഷകർ ആയിരുന്നതുകൊണ്ട് കാശു ഒന്നും അറേഞ്ച് ചെയ്യാൻ സാധിച്ചില്ല...പാർട്ടി ഫണ്ടിൽ നിന്നും കൂടാതെ കയ്യിൽനിന്നും ഒക്കെ എടുക്കേണ്ടി വന്നു ...ഇപ്പോൾ അത് തിരികെ പിടിക്കാൻ ഇതൊക്കെയേ വഴിയുള്ളൂ ..ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശരിയായ മുഖം..
@justs560
@justs560 7 күн бұрын
ഇതാണ് പൊള്ളുന്ന കട്ടിംഗ് സൗത്ത് മുഖ്യമന്ത്രി അസോസിയേഷൻ ഭാരവാഹികൾ മുഖേന സ്റ്റേറ്റ് സർവീസ് ഭരണം.
@niyasniyas1770
@niyasniyas1770 6 күн бұрын
കേരളത്തിൽ കാണിക്കുന്നത് പോലെ തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് ഒരു കളിയും നടക്കില്ല
@sibivarghese7706
@sibivarghese7706 7 күн бұрын
സ്റ്റാലിൻ മച്ചാനെ പിണറായി മച്ചാൻ വിളിച്ചാൽ തീരാവുന്ന പ്രശ്നം 😂😂
@majumathew8765
@majumathew8765 7 күн бұрын
രണ്ട് മച്ചാനും കണക്കാണ് 😢
@nayanavijayan3472
@nayanavijayan3472 7 күн бұрын
നാളെ bangalore പോകാൻ ഇരിക്കുവാ 😮😮
@gisongeorge6944
@gisongeorge6944 8 күн бұрын
ഗതാഗത മന്ത്രി ഇടപെടണം...... തമിഴ്നാട് കാരുടെ ധാർഷ്ട്യം......
@Role377
@Role377 8 күн бұрын
ഇവർക്ക് KSRTC use ചെയ്തൂടെ
@nisarahammed5148
@nisarahammed5148 8 күн бұрын
തോന്നിയപോലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി കൊണ്ട് ഓടുന്ന ടൂറിസ്റ്റ് ബസ് ആളുകളോ😮😮😮 1200 രൂപക്ക് KSRTC ഗജരാജ സ്ലീപ്പർ ബെർത്ത് പോകുമ്പോൾ 2 300 രൂപയാണ് JABAR ന് ഞാൻ കൊടുത്തത്😮😮😮😮
@vishnumu7245
@vishnumu7245 8 күн бұрын
Yes.. correct
@thomasjoseph7516
@thomasjoseph7516 6 күн бұрын
KSRTC Multi axle book cheyithal single axle ഗരുഡയിൽ കയറ്റി വിട്ട് സർവീസ് നടത്തും. ക്യാഷ് റിഫണ്ട് ചെയ്യുകയും ഇല്ല
@nisarahammed5148
@nisarahammed5148 6 күн бұрын
ഇത് ഇപ്പോൾ തമിഴ്നാട്ടിൽ ആയത് കൊണ്ട് ഒരു യുടുബേഴ്സ് തെമ്മാടികളുടെയും അനക്കമില്ല കേരളത്തിൽ ആണെങ്കിൽ എന്തൊക്കെ ആകുമായിരുന്നു😭😭😭😭
@anandarvin7988
@anandarvin7988 6 күн бұрын
🙏👏
@renjitlouis9186
@renjitlouis9186 8 күн бұрын
Ithu start chaythathu Antony raju annu All credit him
@NARAYANA711983
@NARAYANA711983 8 күн бұрын
Secular brothers of mallus😅
@Chettiyar_shivam
@Chettiyar_shivam 8 күн бұрын
ഇത് ഇവിടം കൊണ്ട് തീരില്ല തിരുമേനി ,ഇനിയാണ് കളി നോക്കിയിരുന്നോ
@majumathew8765
@majumathew8765 7 күн бұрын
ബാംഗളൂർ നിന്നു കടയാടി രാഘവൻ, ബേബി യും എത്തും 😅
@pavipavithran-df8wu
@pavipavithran-df8wu 7 күн бұрын
Tn motor regulation rule. NL PY registration bus ban to do service
@lovelovee5900
@lovelovee5900 5 күн бұрын
Don't miss guide...
@subin_a
@subin_a 7 күн бұрын
Shabarimala varumalo
@abythomas5201
@abythomas5201 8 күн бұрын
ആന്റണി രാജു അവിടേം ചെന്നോ 😂
@savetalibanbismayam7291
@savetalibanbismayam7291 8 күн бұрын
😅😅😅 ParaNaary Sittappan Uncle Stalin
@bee0441
@bee0441 7 күн бұрын
തമിഴ്നാട്ടിൽ പ്രശ്നം ഉണ്ടെന്ന് അറിഞ്ഞിട്ടും അത് ഒളിച്ചു വെച്ച് യാത്രക്കാരുടെ കയ്യിന്നു ക്യാഷ് വാങ്ങി അവരെ രാത്രി നടുറോഡിൽ ഇറക്കി വിടാനുള്ള സാഹചര്യം സൃടിച്ചുകൊണ്ട് ഈ പ്രശ്നം അങ്ങനെ വിവാദം ആക്കിയ ബുസുകാരാണ് കുറ്റക്കാർ.
@majumathew8765
@majumathew8765 7 күн бұрын
ബസ് പിടിച്ച് വച്ച് യാത്രക്കാർക്ക് സൗജന്യമായി യാത്ര ഒരുക്കണം
@Deepak-00777
@Deepak-00777 8 күн бұрын
GST പിന്നെ എന്തിന്
@brinceraj9080
@brinceraj9080 7 күн бұрын
Keralthil anel entheokke bahalam akiyene...
@dewdrops660
@dewdrops660 6 күн бұрын
India, a union of states ? ഇതു ശെരിക്കും ഒരു രാജ്യം ആണോ ...ഇതു പോലെ ഉള്ള പ്രവർത്തി ഓരോ സംസ്ഥാനവും കാണിച്ചു തുടങ്ങിയാൽ ഇതു എവിടെ ചെന്ന് നിൽക്കും
@vishnumu7245
@vishnumu7245 8 күн бұрын
Pvt bus kar..nallom cash charge chyind...so avru tax adakate..try to use KSRTC bus both Karnataka and Kerala ,
@lillyjacob8884
@lillyjacob8884 7 күн бұрын
No compromise on ill-treatment of Tamil Nadu on passagers.
@yohannanvareedmyppan9344
@yohannanvareedmyppan9344 8 күн бұрын
NH mottam centrel controlil akuka connector roadum ..
@moidunnigulam6706
@moidunnigulam6706 8 күн бұрын
അറപ്പൊഗതാഗതം സ്റ്റേറ്റിൻ്റെ വകുപ്പാണെന്ന് ഭരണഘടന പറയുന്നതോ ?
@arunmoh123
@arunmoh123 7 күн бұрын
NH is under central government only...
@shimvijay1
@shimvijay1 7 күн бұрын
TVM to Bangalore bus need not go via Parassala to Nagarcoil. It has to go via Kollam, Palakkad, Coimbatore and then enter Karnataka. It has to spend very less time in TN. TN MVD people stopped this bus bcoz it is mostly travelling via TN and cutting into the revenue of TN registered buses. Media please mention that also in the news.
@anandhuskurup
@anandhuskurup 8 күн бұрын
INDI CONGRESS
@majumathew8765
@majumathew8765 7 күн бұрын
കിണ്ടി മുന്നണി 😢
@MoonSon-zx8ek
@MoonSon-zx8ek 8 күн бұрын
സ്റ്റാലിൻ തായോ🌹 മോൻ
@joseabraham2951
@joseabraham2951 8 күн бұрын
റോബിൻ ബസ് ഇപ്പോൾ ഓടുന്നുണ്ടോ 😢
@sijoabraham6222
@sijoabraham6222 8 күн бұрын
Keralathil ketaruthu
@anjalyasokan2968
@anjalyasokan2968 3 күн бұрын
Media should give at most care while sharing news like this, first need to understand why TN MVD stops bus. They have given clear guidelines and notices on registration of private buses. Have they stopped KL registered vehicle? No. Buses registered under NL, AR etc. ( less tax) have been stopped. We are buying cars and paying huge percentage as road tax in Kerala. Why bus operators can’t do the same. They are running through Kerala, TN, KA but paying road tax to other states. Who are building these roads? They are charging 5-6 times travel charges during festive season. They should have informed passengers on this regard during booking, they should have used train or any other services. Now also they are not informing passengers that they have changed the route via Mysore and passengers are travelling 6-7 hours additional without knowing the betrayal of bus operators.
@josephkunjithommen5787
@josephkunjithommen5787 7 күн бұрын
veendum bus season thudangi poratteee
@MuhammedNihal-ro9st
@MuhammedNihal-ro9st 7 күн бұрын
ഇതുപോലെ തമിഴ് നാട് വാഹനങ്ങളെ കേരളത്തിലും പിടിച്ചിടണം ഒരിക്കലും വിട്ടുകൊടുക്കരുത് 😜😘
@althaf93027
@althaf93027 7 күн бұрын
ഗതാഗതം അതാതു സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണ്... അതിൽ എന്തിനാണ് കേന്ദ്രം tax വാങ്ങുന്നത്...
@harishkumar-gr1zm
@harishkumar-gr1zm 7 күн бұрын
മലയാളികളുടെ പ്രിയപ്പെട്ട സ്റ്റാലിൻ
@majumathew8765
@majumathew8765 7 күн бұрын
മലയാളിയുടെ അല്ലാ 😂 പിണറായി അടിമകളുടെ 😂😂
@kannanumkathuvum
@kannanumkathuvum 7 күн бұрын
Stalin uyir🤬🤬🤬
@pearlr4805
@pearlr4805 8 күн бұрын
റോബിൻ ബസും തടഞ്ഞൊ
@vishnuvichu7125
@vishnuvichu7125 7 күн бұрын
No bro
@snow-eagle
@snow-eagle 8 күн бұрын
Human rights 😂😂😂
@dhanam22
@dhanam22 7 күн бұрын
2 INDI മുന്നണിയുടെ സർക്കാറിന്റെ ഗുണം എങ്ങനെയുണ്ട്. വോട്ടു ചെയ്തില്ലേ അനുഭവിച്ചോ.
@majumathew8765
@majumathew8765 7 күн бұрын
വോട്ട് ചെയ്തു 😢 പക്ഷേ അധികാരം ഇല്ലാ 😢😢 പണി പാളി 😂😂😂
@user-si8sx8ey9h
@user-si8sx8ey9h 6 күн бұрын
Varatte ivnmaar. Sabarimalakk.
@gerogebennyjoy6013
@gerogebennyjoy6013 8 күн бұрын
Weste.cpi.govt.❤
@salimva5462
@salimva5462 7 күн бұрын
യാത്രക്കാരെ പോകേണ്ട സ്ഥലത്ത് എത്തിച്ച ശേഷം അ ബസ് കസ്റ്റഡിയിൽ എടുക്കുകയല്ലേ വേണ്ടത്?
@vishnuvichu7125
@vishnuvichu7125 7 күн бұрын
Kerala style😂
@gerogebennyjoy6013
@gerogebennyjoy6013 8 күн бұрын
Mvd.weste.kerala.cpi😢
@faithfeba5043
@faithfeba5043 8 күн бұрын
Jetty kallan aaano avideyum bharikkunneee😂😂😂
@bee0441
@bee0441 7 күн бұрын
Stalin പിണുങ്ങാണ്ടിയെ കണ്ടു പഠിക്കുന്നു
@greengame5115
@greengame5115 7 күн бұрын
Kerala MVD onn othungiyappo TN MVD sookeed tudangi
@joscp8491
@joscp8491 7 күн бұрын
Ethu Kerala RTO de GUND MAFIA Anu ROBIN BUSnte issue athanu main reason
@JitheshPj-rw8yl
@JitheshPj-rw8yl 7 күн бұрын
.m.v.d. യെ കാണുമ്പോൾ തന്നെ അറപ്പാ
@robincherukara351
@robincherukara351 7 күн бұрын
Kerala MVD !!!! Waste
@JasminMk-lu2hf
@JasminMk-lu2hf 7 күн бұрын
ഈ തമിഴ് നാടിനെ ഇന്ത്യയിൽ നിന്ന് വിഭചിച്ചു സ്വതന്ത്ര രാജ്യം ആക്കണം ഇന്ത്യയും ആയി ഒരു വിധത്തിലും ബന്ധം ഇല്ലാത്ത പോലെ ആണ് ആ സംസ്ഥാനവും ജനങ്ങളും
@majumathew8765
@majumathew8765 7 күн бұрын
അവർക്ക് അതിനുള്ള പണം ഉണ്ട് 😢 ഇവിടെയോ...... ചിന്തിക്കൂ..... ഭരിച്ചവരുടെ ഗുണം.... മേന്മ 😂
@manumaniyanpillai1996
@manumaniyanpillai1996 6 күн бұрын
Janangalku kuzhappam illa. ADMK farikumbozhum prashnam illa.DMK narikalku aanu chorichil
@Pheonixrise-ow5ej
@Pheonixrise-ow5ej 6 күн бұрын
PODI...MENTAL TAMIL NADU HAVE LOT MONEY❤ THINK ABOUT KERALA😂😂😂😂
@Stranger-lb1uz
@Stranger-lb1uz 3 күн бұрын
Tamil country ❤
@sojipeter2561
@sojipeter2561 6 күн бұрын
Robin chatta 😂😂😂😂
@SunilKumar-pn4nq
@SunilKumar-pn4nq 8 күн бұрын
Paandi lorry thalli pottikkanam, thattu kada kuthi keeranam...paandi thayoleekal
@praveenkumarat5248
@praveenkumarat5248 8 күн бұрын
എന്നാൽ കേരളം പട്ടിണിയിൽ ആകും... മറ്റു സംസ്ഥാനങ്ങളുടെ കാൽ പിടിച്ചാണ് കേരളം കഴിഞ്ഞു കൂടുന്നത്... ഇവിടെ കൃഷി മന്ത്രി മാത്രമേ ullo.... കൃഷി ഇല്ല... തള്ളാൻ എളുപ്പം ആണ്...
@rajavelt996
@rajavelt996 3 күн бұрын
Kanji thayoli prechana enna nu kuda unaku theriyala ithu pudungi thallidivaru poda punda
@Stranger-lb1uz
@Stranger-lb1uz 3 күн бұрын
Lorry pottichaal ninak ari pachakarigal beef clothes construction materials evidinnu verum ? 😂
@ashrafchirakkal514
@ashrafchirakkal514 7 күн бұрын
മോഡിയുടെ ഗേരൻണ്ടി
@joyvadakkan2862
@joyvadakkan2862 7 күн бұрын
ഇന്ത്യ മുഴുവൻ ഒരു കുടകീഴിൽ ആക്കണം. വാഹന രജിസ്ട്രെഷനും അതുപോലെ One India One RTO എന്നരീതിയിൽ ആക്കണം
@majumathew8765
@majumathew8765 7 күн бұрын
വൺ ഇന്ത്യ 😂 വൺ പെൻഷൻ 😂 എവിടെ 😂 കുട്ടാപ്പാ 😂😂
@anandhuskurup
@anandhuskurup 8 күн бұрын
INDI CONGRESS
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 57 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН