ബെഡ്‌സിബയുടെ 😠കലിപ്പൻ 🦜 തത്തകൾ😁 | Bigg Boss Season 6, Episode 76 Review, Ansiba Hassan, Rishi

  Рет қаралды 36,089

JBITv Entertainment

JBITv Entertainment

Ай бұрын

#biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6 #jbibiggboss #ansibahassan #jasminjaffar
The sixth season of Bigg Boss, the Malayalam-language adaptation of the Indian reality television series produced by Endemol Shine India and Banijay, premiered on March 10, 2024, on Asianet. Viewers can also catch a 24/7 live stream on the Disney+ Hotstar OTT platform. Mohanlal returns for the sixth consecutive year as the show's host.
On launch day, a diverse group of 19 contestants entered the Bigg Boss house. This year's mix includes celebrities, social media influencers, and two chosen commoners selected from the public.
.
Original entrants
Ansiba Hassan - Film actress, television anchor, RJ and dancer.
Jinto Bodycraft - Celebrity personal trainer, former Mister Kerala.
Yamuna Rani - Film and TV actress, debuted in movie Stalin Sivadas, notable work TV serial Jwalayayi, 5-star thattukada and Chandanamazha.
Rishi S Kumar - TV actor and dancer, known for Uppum Mulakum.
Jasmin Jaffar - Social Media content creator.
Sijo John - Social Media content creator.
Sreethu Krishnan - TV actress, known for her role in Ammayariyathe.
Jaanmoni Das - Celebrity makeup artist and LGBTQ activist.
Ratheesh Kumar - Comedian, actor, anchor and Playback singer, known for anchoring the TV show Valkannadi.
Sreerekha Rajagopal - Film and TV actress, won Best Character Actress award at the 51st Kerala State Film Awards for her debut film Veyil.
Asi Rocky - Tattoo artist, Businessman, kickboxing champion, model and bike rider.
Apsara Rathnakaran - Film actress, TV actress known for her role in Santhwanam (TV series).
Gabri Jose - Film actor known for role in Pranaya Meenukalude Kadal.
Norah Muskan - Social Media influencer and content creator.
Arjun Shyam Gopan - Model and former Mister Kerala.
Suresh Menon - Film & TV Actor, Stand-up comedian and entrepreneur. He is well-known in Hindi industry.
Saranya Anand - Film & TV actress and dancer, widely known for her role in Kudumbavilakku.
Resmin Bai - Physical education teacher, Anchor and Biker (commoner - selected from the public).
Nishana N - Motorcycle adventurer, avid traveler and trekker (commoner - selected from the public).

Пікірлер: 1 500
@sajeerbabu4327
@sajeerbabu4327 Ай бұрын
Abhishek വന്നപ്പോൾ കട്ടിൽ റാണി എന്ന് വിളിച്ചു കളിയാക്കി ഇപ്പൊ അവളുടെ കൂടെ കട്ടിലിൽ
@mashishab4053
@mashishab4053 Ай бұрын
😂😂
@ansij8783
@ansij8783 Ай бұрын
Sathyam
@AYN8-9
@AYN8-9 Ай бұрын
പരദൂഷണം ഒരു ലഹരിയാണ്
@TR-st2eu
@TR-st2eu Ай бұрын
Jasmin paradushanam parayuna kaanatha kure mukkatakal😂
@AYN8-9
@AYN8-9 Ай бұрын
@@TR-st2eu വളികൾ വരും ....... മണപ്പിച്ചിരുന്നോളു
@afeelaafee2384
@afeelaafee2384 Ай бұрын
അൻസിബക് വോട്ട് കൊടുക്കുന്നവരെ സമ്മതിക്കണം 😄
@anascmanascm5605
@anascmanascm5605 Ай бұрын
Mind game fans 😂
@rasakvc7051
@rasakvc7051 Ай бұрын
😛
@oldizzzzzzzxx
@oldizzzzzzzxx Ай бұрын
😂😂
@EmicaPremAnju
@EmicaPremAnju Ай бұрын
Just jasmine haters,
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
​@@anascmanascm5605 paradhooshana committeekk okke freak peraa..mind gamer😂😂😂
@L_funs
@L_funs Ай бұрын
പരദൂഷണം ഒരു വലിയ ലഹരിയാണ് ..... അതിൻ്റെ ഉന്മാദത്തിലാണ് അൻസിബ .... 75 Days ആയിട്ടും ഒരു മാറ്റവുമില്ല.....
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Dae😂😂
@athirakurup6931
@athirakurup6931 Ай бұрын
അൻസിബ: ചാടി കളിക്കട കൊച്ചുരാമ റിഷി: ഒന്നാം മല കേറി പോകണ്ടേ അവിടുന്ന് തലയും കുത്തി ചാടേണ്ടേ 🤸‍♂️🤸‍♀️🤸 അൻസിബ: ആടി കളിക്കട കൊച്ചുരാമ അഭിഷേക്: ഇന്ത ആട്ടം പൊതുമ ഇനിയും കൊഞ്ചം വേണുമാ 🕺🕺🕺
@Magicmoooon
@Magicmoooon Ай бұрын
😂😂😂
@mayamayus
@mayamayus Ай бұрын
😆😆😆
@kumariudc1762
@kumariudc1762 Ай бұрын
😂😂😂
@ShahanazAbid
@ShahanazAbid Ай бұрын
🤣🤣
@user-dj4te2np8r
@user-dj4te2np8r Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣👍👍
@thatgirl263
@thatgirl263 Ай бұрын
പരധൂഷണക്കാർക്ക് ഒക്കെ ഇപ്പൊ പുതിയ പേരാ...Mind Gamer 😂😂😂
@reenujose4937
@reenujose4937 Ай бұрын
😂😂😂
@sruthi7145
@sruthi7145 Ай бұрын
😂😂 sathym
@pesxfootball5106
@pesxfootball5106 Ай бұрын
Correct
@sreeharis4683
@sreeharis4683 Ай бұрын
😂😂😂 satyam
@rashinrashi3964
@rashinrashi3964 Ай бұрын
Eatavum vallya paradhushnam Muallaya
@sajeerbabu4327
@sajeerbabu4327 Ай бұрын
എന്തുകൊണ്ട് ആണ് ഈ സ്ത്രീക്ക് ഇത്രയ്ക്കു സപ്പോർട്ട് കിട്ടുന്നത് എന്നാണ് അത്ഭുതം.. ജാസ്മിൻ body ലാംഗ്വേജ് വെച്ച അവളെ മോശമാക്കി ചിത്രീകരിക്കുന്ന ആളുകൾ അൻസിബ യുടെ ഈ വികൃത മനസ്സ് കണ്ടില്ലെന്ന് നടിക്കുന്നു
@vanajavasudevan7721
@vanajavasudevan7721 Ай бұрын
ജാസ്മിന് എതിരെ പറഞ്ഞാൽ മതി. സപ്പോർട്ട് കിട്ടും
@musiclove423
@musiclove423 Ай бұрын
Utharam kittatha chodhyam aanu. Avale support cheyyunavare samathikkanam😇
@soumipadmakumar6916
@soumipadmakumar6916 Ай бұрын
Correct..
@sheri5386
@sheri5386 Ай бұрын
അതിപ്പോ ജാസ്മിന് എങ്ങനെ support കിട്ടുന്നെ.. അത് പോലെ ഒക്കെ തന്നെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ
@user-gs3so1bc9w
@user-gs3so1bc9w Ай бұрын
Ansiba nalla vyakthi aanu oru gamer ennathilupari kure mandanmaar avle degrade cheyyum but correct analysis nokiyal ansiba yaanu bb cup adikkandath
@anjaly2805
@anjaly2805 Ай бұрын
🤣🤣🤣ഇന്നത്തോട് കൂടി ജെബി ചേട്ടന്റെ കാര്യം തീരുമാനം ആവും 😢😢 എന്നാലും അഭിഷേക് എങ്ങനെ അൻസിബയുടെ mind ഗെയിംൽ പെട്ടത് 😂😂
@Be.with.
@Be.with. Ай бұрын
Aval try cheythuu..aa tryil avan veenu😂
@rajeenashamnad9482
@rajeenashamnad9482 Ай бұрын
😄😄😄
@nithad5096
@nithad5096 Ай бұрын
Just alpha things😄
@nithad5096
@nithad5096 Ай бұрын
Arjun was lucky/clever enough to save himself from the trap.
@VinGrr
@VinGrr Ай бұрын
Both are toxic 😂
@user-kk2js8pd8h
@user-kk2js8pd8h Ай бұрын
Jasmin haters ആണ് ബെഡ്‌സിബെക്ക് വേണ്ടി കമന്റിൽ മെഴുകുന്നത്... അല്ലാതെ ഇവൾ എന്ത് ചെയ്തിട്ട് ആണ് fans 🤭
@AYN8-9
@AYN8-9 Ай бұрын
Redsiba ക്ക് എന്ത് കണ്ടിട്ടാ ഫാൻസ്
@bindusaji1292
@bindusaji1292 Ай бұрын
ജാസ്മിന്റെ അയലത്തു വരില്ല കെട്ടിലമ്മ ജാസ്മിൻ is courageous girl
@SumithraVinu
@SumithraVinu Ай бұрын
Day 75 ൽ ഞാനൊരു കാര്യം കണ്ടുപിടിച്ചു രാവിലെ കൈ തുടി താളം കൊട്ട് പാട്ടിൽ എല്ലാരും ഏണിക്കുന്നു അൻസിബ മഞ്ഞ ചുരിദാറ്റിൽ പുതപ്പിന്റെ അടിയിൽ നിന്നും എഴുനേല്ന്നു ഡാൻസ് കാണാം മഞ്ഞ ചുരിദാർ രാത്രിയിൽ ലൈവിൽ ശ്രീതു നോറ ജയിലിൽ പോയതുകൊണ്ട് കക്കുസ് കഴുകാൻ നമ്മളെ ഉള്ളു എന്ന് പറയുന്നു ഒക്കെ രണ്ടു കക്കൂസും ബാത്രൂം ഞാൻ കഴുകാം നീ വാഷ് ബെസനും ചുറ്റുപാടും കഴുകാൻ അൻസിത പറഞ്ഞു ശേഷം ഇത്താത്ത ബാത്രൂം നിന്നും വെസ്റ്റ് എടുത്തു കളയുന്നതൊക്കെ ലൈവിൽ കാണിക്കുന്നു കുറച്ചു കഴിഞ്ഞു ഋഷി യുടെ കൂടെ ബെഡിൽ പുതച്ചു അതെ മഞ്ഞ ചുരിദാറിൽ ഇരുന്നു കുളിക്കാതെ ഡ്രസ്സ്‌ പോലും മാറ്റതെ വന്നിരുന്നു നോറയെ യും ജാസ്മിനേം പറ്റി നുണപറഞ്ഞു കൊണ്ടിരിക്കുന്നു ജാസ്മൻ ന് ഒട്ടും ഹൈജീൻ ഇല്ലാ ചെരുപ്പിടാതെ നടക്കുന്നു എന്ന് അലറി കരഞ്ഞ അൻസിബ രണ്ടു കക്കുസ് രണ്ടു ബാത്രൂം കഴുകിയ 🤣🤣🤣
@ZebaIsmayilkannur
@ZebaIsmayilkannur Ай бұрын
അതിന് അതു ആരും കാണുകയുമില്ല ശ്രദ്ധിക്കുകയും ഇല്ല ജാസ്മിൻ ഡ്രസ്സ്‌ മാറ്റിയോ കുളിച്ചോ ന്ന് മാത്രമേ വിഷയമൊള്ളൂ 😂😂
@ainachacko8795
@ainachacko8795 Ай бұрын
Oh athippo Jasmin anenkil alle PR chaannelsinu aghoshamakkan big boss zoom cheyth kaanikoo Ennitt bodhamillatha KZfaq reviewers parayum jasminod bbyude favourism😂😂 enthoru logic😂
@vinushibu348
@vinushibu348 Ай бұрын
Parachilil ellavarum hygienic ane real life ariyam.... hygiene engane anenne.....
@AYN8-9
@AYN8-9 Ай бұрын
കട്ടിലമ്മയാണ് ...... കോപിക്കും
@soumipadmakumar6916
@soumipadmakumar6916 Ай бұрын
ആൻസിത്തക്കു എന്തും ചെയ്യാം...
@Guirliee_vibes__14
@Guirliee_vibes__14 Ай бұрын
അൻസിബാനെ ഒക്കെ ആരാ വോട്ട് ചെയ്യുന്നേ. കാരണം game കളിക്കുന്നവരെ അല്ലെ nammal വോട്ട് ചെയ്യേണ്ടത്. ചുമ്മാ ബെഡിൽ കേറി ഇരിക്കുന്നത് എന്ത് game ആണ്
@sidhak8616
@sidhak8616 Ай бұрын
Facebook ill andsinbaku nala comments annu motham
@Guirliee_vibes__14
@Guirliee_vibes__14 Ай бұрын
Game ഒന്നും ഇല്യ ഈ ചേട്ടൻ പറഞ്ഞപോലെ ചുമ്മാ മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇരിക്കുന്നു rishiyum കൂട്ടിനു. ഇതൊക്കെ ആര് സപ്പോർട്ട് ചെയ്യും
@-hanaMansoor
@-hanaMansoor Ай бұрын
Njan
@ashhhJithhh03
@ashhhJithhh03 Ай бұрын
ഈ അൻസിബ പറയുന്നത് ജാസ്മിൻ വിട്ടുകൊടുത്തത് വോട്ടിനു വേണ്ടിയാണെന്ന് 😂. അഭിഷേക് ഋഷിയെ സപ്പോർട്ട് ചെയ്ത പോലെ അർജുൻ ജാസ്മിനെയാണ് ചെയ്തത്. ജാസ്മിന് വിട്ടു കൊടുത്തപ്പോൾ ആണ് അർജുൻ ഋഷിയെ സപ്പോർട്ട് ചെയ്തേ. But ബെഡ്‌സിബ പറയുന്നു , ജാസ്മിന് അറിയാം അർജുനും അഭിയും ജാസ്മിനെ സപ്പോർട്ട് ചെയ്യില്ല അത് കൊണ്ട് മനഃപൂർവം വിട്ട് കൊടുത്തതാണെന്നു 😂. ഇജ്ജാതി വളച്ചൊടിക്കൽ and പക. ഇത് ബെഡ്‌സിബ അല്ല പകസിബ ആണ് 🙄
@helenmary1201
@helenmary1201 Ай бұрын
Jasmine vittukoduthath nanmamaram aavan Abhishek vittukoduthath avante clever game 😂 nilapaadu aanu Ansibayude main 🫡
@SulfathKA-un2lk
@SulfathKA-un2lk Ай бұрын
Jasminte ഔദാര്യം ഋഷി
@SwasikaNath
@SwasikaNath Ай бұрын
Vallatha mind gamer thanne😂
@anascmanascm5605
@anascmanascm5605 Ай бұрын
അന്ന് നോറയെ safe ആക്കി അൻസിബ നോമിനേഷനിൽ വന്നപ്പോ അവളുടെ ഒരു നന്മമരം ഭാവം ഉണ്ടായിരുന്നു 😂
@Danzal-eb5pe
@Danzal-eb5pe Ай бұрын
@@helenmary1201Rishi lalettanod paranjath ipozhanu yathrthyamayath ‘’ CHAKKA VEENAPPO MUYAL KITTIYATH POLE’’…., Jasmine clear aayi paranju nammal 4 perudem 2 weeks advanamanu ee bonus point athu chumma aarkum illathaki povaruth ennu…..so she played her game, she back out…
@user-dj4te2np8r
@user-dj4te2np8r Ай бұрын
💯. Even I felt the same. Ansiba was toxic from the beginning
@bindusaji1292
@bindusaji1292 Ай бұрын
ആ കൊച്ച് ഒരു വല്ലാത്ത സ്വഭാവകാരി ആണ്. എന്തൊക്കെയോ ഒരു ഹുങ്ക് upper ക്ലാസ്സ്‌ feel.
@neethuvenugopal5264
@neethuvenugopal5264 Ай бұрын
Agnonnum paraylle. Bb l ake real ivala... Oru women ngne avnm anzibe pole aknm ngne akalle jas pole aklle.. Anzibe poloru wife sis k venonnu paranju nadkunnavara ithu ketal undlooo🤷🏻‍♀️🤷🏻‍♀️pinne avr bed irunnu game plan chyva...😂😂😂😂
@user-mx7uf5ix3h
@user-mx7uf5ix3h Ай бұрын
This channel is the only one who points out ansiba dirty mind game hasn’t played one task only cooking bitching abt other women and lying on her bed
@ramsir9606
@ramsir9606 Ай бұрын
@@bindusaji1292 Elite mentality anu avalke...athe avalde vakilum pravarthiyilum kanam ahangari
@SIYAD_paravath1983
@SIYAD_paravath1983 Ай бұрын
same to me
@hanoonmiya9958
@hanoonmiya9958 Ай бұрын
അഭിഷേക് ഇന്ന് ജാസ്മിനെ dog കുരക്കുമ്പോലെ എന്ന് വിളിച്ചത് ആരും കേട്ടില്ലേ അടി കൂടുമ്പോൾ. Very bad
@helenmary1201
@helenmary1201 Ай бұрын
Abhi ettayi mass alle..pinne ethire nikkunnath Jasmine aayondu aarkkum endum parayallo 🫡
@Anuz598
@Anuz598 Ай бұрын
Nunayan ennu avane aval vilichath ketttillle
@hanoonmiya9958
@hanoonmiya9958 Ай бұрын
@@Anuz598 നുണ പറയുന്നവനെ പിന്നെ സൽഗുണൻ എന്നാണോ വിളിക്കേണ്ടത്?.
@Anuz598
@Anuz598 Ай бұрын
​@@hanoonmiya9958 apol avale Loka theppkari ennarnu avan parayendarhh allae sho Mari poy
@hanoonmiya9958
@hanoonmiya9958 Ай бұрын
@@Anuz598 നിങ്ങൾക്ക് ആകും ആ പേര് നല്ലത്.
@vishnukbalakrishnan2134
@vishnukbalakrishnan2134 Ай бұрын
ബെഡ്‌സിബ😃😃 ഇതൊക്കെ എവിടുന്നു കിട്ടുന്നു മാഷേ 😃
@abidakader4105
@abidakader4105 Ай бұрын
അൻസിബ eppozhum, കട്ടിൽ അമ്മ യാണ്...അതുകൊണ്ടാണ് ബെഡ്‌സിബ യായത്...നല്ല പേര്...കട്ടിൽ റാണി, പരദൂഷണം,കമ്മറ്റിയിലെപ്രസിഡൻ്റ്..
@anascmanascm5605
@anascmanascm5605 Ай бұрын
​@@abidakader4105അണലിസിബ എന്താ മോശമാണോ 🤢
@seejusankar6082
@seejusankar6082 Ай бұрын
Haha
@gigypaulose1554
@gigypaulose1554 Ай бұрын
😂😂😂😂😂😂
@manucalicut2325
@manucalicut2325 Ай бұрын
അനസിബയെ കാണുമ്പോൾ എന്തൊരു negative അടിക്കുന്നു എനിക്കി മാത്രം ആണ് ഈ പ്രശ്നം 😂😂😂
@naturelove9710
@naturelove9710 Ай бұрын
അപ്സര ജാസ്മിൻ ഒക്കെ എന്തെങ്കിലും പറയുമ്പോൾ ഫേഷ്യൽ expression കാണണം അവളുടെ
@oldizzzzzzzxx
@oldizzzzzzzxx Ай бұрын
Aado..dakini vibe😂😂​@@naturelove9710
@sureshvlog8830
@sureshvlog8830 Ай бұрын
ബെഡ്‌സിബ വെറും കുശുമ്പി
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Sathym aan
@bindusaji1292
@bindusaji1292 Ай бұрын
അൻസിബ വരുമ്പോൾ skip ചെയ്യുന്ന ഞാൻ 🤣
@ramsir9606
@ramsir9606 Ай бұрын
Ansibake enthoru kulasthree vibe anu..eh generation ilum inganathe penpillaroke undo😮
@binduissac8014
@binduissac8014 Ай бұрын
3,4 divasamayi Norah de karyam parenju irikunnu, vere content onnum ille? Ippol Jinto yum koodiyittundu.
@nikhilps7017
@nikhilps7017 Ай бұрын
Kulasthree level at peak aan. Innale Norah yude parents inte issue eduth idumbol thanne 2 generation munp ulla aalukalude chinthagathiyaaan. Abhishek um same perspective ullath kondaaan relate cheyyunne. Rishi is the real puppet
@Danzal-eb5pe
@Danzal-eb5pe Ай бұрын
@@p.o.o.c.h.a.s.i.r.r.r ninnem koode koottiyitanu… Neeyanu minakettu paniyedukkunna valare mosham comment mathram idunna PR…
@AYN8-9
@AYN8-9 Ай бұрын
@@Danzal-eb5pe പച്ചയിറച്ചി തിന്ന് അരി വാങ്ങുകയാണ് ..... ചീർക്കട്ടെ
@nikhiljacob358
@nikhiljacob358 Ай бұрын
Chela Idathu kulasthree, chela idathu cheaters ! Enthanu ee kochu Keralathil nadakunnathu !
@nithad5096
@nithad5096 Ай бұрын
Ansiba hates apsara for no reason.. Hates Jasmin for some reasons.. Hates Norah.. ശെരിക്കും ബിസിനസ്‌ ക്ലാസ്സ്‌ ഡയലോഗ് ചേരുന്നത് അൻസിബക്ക് ആണ്.. ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല, എല്ലാ female contestants ഉം ഒരുമിച്ച് മോർണിംഗ് ഡാൻസ് കളിക്കുമ്പോ ആ കൂട്ടത്തിൽ കൂടി അൻസിബ കൂടാറില്ല.. ഒറ്റക് മാറി മാത്രമേ കളിക്കുള്ളു..
@rajeenashamnad9482
@rajeenashamnad9482 Ай бұрын
Yes... I think പുള്ളിക്കാരി എപ്പോഴും പറയാറുണ്ട് ഞാൻ ഇതൊന്നും കണ്ടിട്ടില്ല... ഞാൻ ഇത്തരം വേർഡ്‌സ് കേട്ടിട്ടില്ല എന്നൊക്ക.. പുള്ളിക്കാരി വല്യ ഏതോ family യിൽ നിന്ന് വന്നതാണ് ബാക്കിയെല്ലാം ലോക്കൽസ് പോലെ
@VinGrr
@VinGrr Ай бұрын
Athe..
@sidhak8616
@sidhak8616 Ай бұрын
Super cringe annu
@ZebaIsmayilkannur
@ZebaIsmayilkannur Ай бұрын
Aval bayangara valya actress allea athond avale ellarum kuude respect cheyth poojikum nn vijarichaa vanne, ivide ellaa contestants um equal aane athkond thenne prethyekichoru pariganayo respectoo onnum adhya dhivasangalil thenne jasminum apsarayumonnum koduthilla Adhinte pakayaa ippelum😂😂
@user-dj4te2np8r
@user-dj4te2np8r Ай бұрын
​@@rajeenashamnad9482💯
@harikrishnan2713
@harikrishnan2713 Ай бұрын
"Pavakooth" Correct peru😂😂
@harikrishnan2713
@harikrishnan2713 Ай бұрын
@@p.o.o.c.h.a.s.i.r.r.r Personal grudge vechulla Paavakooth ne vech compare cheyumpo Pekooth thanne ayirunnu bhedam enna enik thonnunne..
@jishaisrael6218
@jishaisrael6218 Ай бұрын
ബെഡ്‌സിബ 😂😂😂❤❤❤
@kumariudc1762
@kumariudc1762 Ай бұрын
Vereyum undu Snaeiba, kulsiba, kattilba, analiba
@AYN8-9
@AYN8-9 Ай бұрын
@@kumariudc1762 പകസിബ .....കട്ടിലമ്മ : കട്ടിൽ റാണി
@dk5995
@dk5995 Ай бұрын
😂
@rasakvc7051
@rasakvc7051 Ай бұрын
😃😃
@marjanamarju6133
@marjanamarju6133 Ай бұрын
​💢
@noushi3532
@noushi3532 Ай бұрын
arjun കുട്ടത്തിൽ പെടാത്തതിന്റെ വെഷമം ഉണ്ട്‌ ബേഡ്സിബാക്ക് 😂
@AYN8-9
@AYN8-9 Ай бұрын
ശ്രമിച്ചു ..... നടന്നില്ല
@sansa99-abzy
@sansa99-abzy Ай бұрын
Havoo .. Jasmin sremikuna pole onum ansiba arem kootan sremikarila.. Jasmin angu cuteness vari vitari nadakum.. yyyyeeee.. kanumbo tanne madukum
@jeevajames8232
@jeevajames8232 Ай бұрын
Arjun just escaped aanu😂
@promise2028
@promise2028 Ай бұрын
Overconfident trio : Abhishek,ansiba and rishi Overconfident at it's peek:Sai 😂
@Ann-2324
@Ann-2324 Ай бұрын
Rishi ee week evict aaya ellarum njettum… Apsara Rishi top 5 aanenna avde ellarum parayunne.. so shocking aavum
@dk5995
@dk5995 Ай бұрын
@@Ann-2324പോവോ അവൻ? Double എവിക്ഷൻ ആണെകിൽ പോകാൻ ചാൻസ് ഉണ്ട്
@Modern_Alchemist1111
@Modern_Alchemist1111 Ай бұрын
​@@dk5995sreethu apsara aakum pokunne
@Ann-2324
@Ann-2324 Ай бұрын
@@dk5995 poya mathi.. but ippo bonus point kittiyath kond chilappo bb single eviction aaki safe aakum.. angane by chance Rishi ticket to finale win cheyuvanenkil deserved aaya oraalk top 5 nashtamavum
@harikrishnan2713
@harikrishnan2713 Ай бұрын
@@dk5995 Poyal pwolikkum🔥
@Commenter-sg6gc
@Commenter-sg6gc Ай бұрын
ബെഡ്‌സിബയുടെ പരദൂഷണ കുടുംബശ്രീയിലേക്ക് ടോക്സിക് വാഴ എട്ടായി അഭിഷേക്.. ഇനി വാഴകളും കട്ടിൽ റാണിയുടെ അടിമകൾ 😂
@larahh_gk__
@larahh_gk__ Ай бұрын
Angane parayalle avan alpha male aanu(avante PR adimakalkku mathram🙊)
@41j40
@41j40 Ай бұрын
Revathy orikalum paryatha karyangal JBI parayanu.. you have the guts man.
@anagah_27
@anagah_27 Ай бұрын
Revathy neutral aayi samsarikkunnu. Ivan PR work cheyyunnu. Athre ullu
@athirajoy7823
@athirajoy7823 Ай бұрын
​@@anagah_27Revathy kurach old chindhagathi aanu. Her analysis also shows that. JBI is very much updated. Sadhachaara mindsetalla Revathyde pole.
@EmicaPremAnju
@EmicaPremAnju Ай бұрын
​@@anagah_27Whose PR? negatives postives parayunund, game analysis aanu
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
​@@anagah_27 ​ revathy chechyde review varshangalayt follow cheyyunna aalanu njan..but this year she is getting partial..sorry cant say its partiality..but she is missing many valid points, not giving credits to certain contestants and is overhyping some contestants..Also JBI tv he is not anyone's PR..check all his videos..he is reviewing it without Toxicity...ningal Jasmine hatersnu Avale ullathinum illathathinum valich keerunnath kananamenkil Go to Summer media or Moopans😂😂😂
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
​​@@EmicaPremAnju jasmine'te positive paranjal ellarum avalde PR aavum ee toxic aalkarde kannil..Ansibede amma vare ipo Jasminte PR ayi enna kette😂😂dont mind😂😂
@sumimeree123
@sumimeree123 Ай бұрын
Nammal kurach per mathramano ee big boss kanunnath?bakiyullavar kanunnath vereyano enn enikum thonnarund..😂😂 same chinthagathi anu..👏👏
@Rose-yv4mj
@Rose-yv4mj Ай бұрын
Sathyam😂
@veenaps5vvg297
@veenaps5vvg297 Ай бұрын
True
@daretodream1189
@daretodream1189 Ай бұрын
Haha
@seejusankar6082
@seejusankar6082 Ай бұрын
I feel the same way
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Sathym😂😂
@nishathomas3397
@nishathomas3397 Ай бұрын
I can't understand why Ansiba hates Apsara so much. She is just jealous
@CROCHETLOVERS279
@CROCHETLOVERS279 Ай бұрын
Apsara nee maathram alla Jasmine yum…ii randaalum anthaan ansiba nee cheythee?🤔🤔🤔 avalde verupp kandaal ivar anthoo ansiba nee cheytha mataann…
@anascmanascm5605
@anascmanascm5605 Ай бұрын
അൻസിബ genuin ആണ് അൻസിബയുടെ real life കുശുമ്പ് കുത്തിത്തിരിപ്പ് വെറുപ്പ് അസൂയ എല്ലാം കലർപ്പില്ലാതെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു 😂😂😂
@dk5995
@dk5995 Ай бұрын
ഇപ്പോൾ nora ആണ്. .nora പോലും അവളുടെ അച്ഛനെ പറ്റി ഇത്ര പറഞ്ഞു കാണില്ല അൻസിബ പറയുന്ന പോലെ. .എന്റെ പൊന്നോ! !🤮
@sansa99-abzy
@sansa99-abzy Ай бұрын
Ansiba ulla karyam parayum.. Kure fansinu atangu pollum.. onum cheyanila .. Mari irunu kuttam parayu..
@anascmanascm5605
@anascmanascm5605 Ай бұрын
@@sansa99-abzy കട്ടിൽ ആയിരുന്നു കുറ്റം പറയാൻ നല്ലത് 😎
@Mr_Sd_Live
@Mr_Sd_Live Ай бұрын
ലിവിങ് റൂമിൽ പോവുന്നു തിരിച്ചു വരുന്നു ബെഡിൽ കിടക്കുന്നു പരദൂഷണം സ്റ്റാർട്ട്‌ ചെയുന്നു...പടച്ചോനെ രാവിലെ മുതൽ ടാസ്ക് കളിയും ഫുഡ്‌ കഴിക്കാനും അല്ലാതെ അത് രണ്ടും ബെഡിൽ നിന്നും ഇറങ്ങുന്നില്ല.... വേര് പിടിച്ചുകാണും 😆😆
@dramalchandran9411
@dramalchandran9411 Ай бұрын
😂😂
@user-dj4te2np8r
@user-dj4te2np8r Ай бұрын
🤣🤣🤣🤣🤣🙆‍♀️
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Ollatha😂
@rejitha1120
@rejitha1120 Ай бұрын
Ansiba oru taskilum participate chedu kanditilla. Least contribution.
@ifzaishakh9054
@ifzaishakh9054 Ай бұрын
കൂടെ മഞ്ഞചുരിദാർ ഇട്ട് ടോയ്ലറ്റ് കഴുകി അതെ ചുരിദാർ കൊണ്ട് കട്ടിലിൽ ഇരിക്കുന്ന ബെഡ് സിബയെ കാണാം 😄
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 Ай бұрын
സിജോ, jasmine, അർജുൻ, നോറ, അപ്സര ഇവർ ആണ് എന്റെ gamers 🥰🥰🥰❤️❤️
@kumariudc1762
@kumariudc1762 Ай бұрын
👏🏻👏🏻
@nasreenanaseer5594
@nasreenanaseer5594 Ай бұрын
Not Nora
@AmalJose-qx5ys
@AmalJose-qx5ys Ай бұрын
Vazha arjun 😂
@Fragy169
@Fragy169 Ай бұрын
കാട്ടു 🔥ട്ടം സിജോ പരിമളം ജസു ന്റെ പാവാട തുമ്പിൽ 🤣🤣
@user-uk3pf5jd5l
@user-uk3pf5jd5l Ай бұрын
​@@Fragy169ath jasminod sijo fight cheyyunne kanarille potta allathe matu palare pole avalk negative enn karuthi avalod eppozhum tharkichu nilkano
@Fallenangel34111
@Fallenangel34111 Ай бұрын
ഉത്തരം മുട്ടുമ്പോൾ slutshame ചെയ്യുന്നത് ഇതുവരെ ഉള്ള സ്വയം പ്രഖ്യാപിത രാജാക്കന്മാരുടെ എല്ലാം പ്രധാന game ആണ്, പുറത്ത് mass ആവും സപ്പോർട്ടും കിട്ടും .... സിജോ അർജുൻ സായി ക്കും ഒന്നും രാജാവ് ആകാൻ പറ്റാത്തത് എന്താണെന്നു മനസ്സിലായില്ലേ...
@41j40
@41j40 Ай бұрын
Because they respects women. Sijo dem, Arjun te nalla side onnum arum kanila.
@sansa99-abzy
@sansa99-abzy Ай бұрын
@@41j40apo sai de kanuo.. Sai othiri haterine vachu vanitanu.. Sai ye inevare kanditilata biggbossil adyamayi kanuna ente familyk Sai anu favourite.. Kashtamanu arkum sai de game ishtamalatat enu tonarund
@anjananandakumar2388
@anjananandakumar2388 Ай бұрын
Arjun 1st week yamuna raniye jail nominate chythu ennu paranu oru action kanichath aarum maranatilla....many are still under mask
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Exactly❤
@Fragy169
@Fragy169 Ай бұрын
​@@41j40😂😂പിന്നെ റെസ്‌പെക്ട് woman അപ്പൊ men നു respect വേണ്ടേ..... കാണുന്ന എല്ലാം വോമൻസിനേം പോയി respect കൊടുക്കുന്നത് അത്ര നല്ല ശീലം അല്ല 🤣
@shijusakkariya1511
@shijusakkariya1511 Ай бұрын
ജാസ്മിൻ vs അഭിഷേക് ഫൈറ്റിൽ അഭിഷേകിന് ഉത്തരം മുട്ടിയപ്പോൾ ഓടി ഒളിച്ചു അൻസിബയുടെ കട്ടിലിൽ😂😂
@shibutg4605
@shibutg4605 Ай бұрын
Le abhishek ഞാൻ പേടിച്ചിട്ടൊന്നുമല്ല വേണ്ടാന്ന് വെച്ചിട്ടാ
@Princessheree912
@Princessheree912 Ай бұрын
😂😂😂
@aneesanu9773
@aneesanu9773 Ай бұрын
ഓടി ഒളിച്ചത് അല്ല... വിഷം റീചാർജ് ചെയ്യാൻ പോയതാ 😂😂😂
@basithahmd3809
@basithahmd3809 Ай бұрын
അച്ഛൻ ഓടി നടക്കാൻ പറഞ്ഞു. മകൻ ഉത്തരം മുട്ടിയപ്പോൾ ഓടി ഒളിച്ചു. നേരെ അൻസിതയുടെ അടുത്തേക് വിഷം റീചാർജ് ചെയ്യാൻ പോയി. അൻസിത ശെരിക്ക് റീചാർജ് ചെയ്ത് കൊടുത്തിട്ടുണ്ട്. 🤣🤣
@jbitvbiggboss
@jbitvbiggboss Ай бұрын
😁😄
@navashafee2200
@navashafee2200 Ай бұрын
Sathiyam
@ShahanazAbid
@ShahanazAbid Ай бұрын
😄
@SwasikaNath
@SwasikaNath Ай бұрын
😂😂
@basithahmd3809
@basithahmd3809 Ай бұрын
@@p.o.o.c.h.a.s.i.r.r.r അതിനു തെളിവ്വ് ഉണ്ടോ
@devubangtan2003
@devubangtan2003 Ай бұрын
ആര് എന്ത് പറഞ്ഞാലും ചേട്ടന് ശെരിയായി തോന്നിയത് ചേട്ടന് പറയാം ഇന്നത്തെ എപ്പിസോഡ് ശെരിക്കും അന്സിബയുടെ സ്വഭാവം മനസ്സിലായി എന്ത് ചെയ്താലും അത് അന്സിബയ്ക് ഇഷ്ടമല്ലാത്തവരാണെങ്കിലും അവർ ചെയ്തത് തെറ്റ്
@jayamanoharan7915
@jayamanoharan7915 Ай бұрын
Correct
@SumithraVinu
@SumithraVinu Ай бұрын
ഡേ 75 രാത്രിയിലും 12 മണിക്കും നോറയുടെ വിട്ടുകാരെ കരുവാക്കി കളിക്കുന്നു അൻസിബ അൻസിഭ യുടെ വീട്ടുകാർ ഇതൊക്കെ കാണുന്നില്ലേ
@grateful5566
@grateful5566 Ай бұрын
Athe ath prashnam ella
@athirak680
@athirak680 Ай бұрын
Ansiba has too much negativity.
@Commenter-sg6gc
@Commenter-sg6gc Ай бұрын
പലരും തുറന്ന് പറയാൻ മടിക്കുന്ന യഥാർത്ഥ കാര്യങ്ങൾ തുറന്ന് പറയുന്ന നിങ്ങളാണ് മാസ്സ് ❤️🔥 Jbi Entertainment ❤️
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Sathyam evde nokkiyaalum Ollathinum illathathinum Jasminte mandakk kerunna toxic reviewrsne thatti keralathilum nikkan sthalamilla😂😂😂
@ak-cp4fp
@ak-cp4fp Ай бұрын
@@p.o.o.c.h.a.s.i.r.r.rsummer annano😂😂😂 aa marayoolakk thumbanail nte avasyamilla kunnayma adikkan
@ShamseeraK-mx2ul
@ShamseeraK-mx2ul Ай бұрын
​ adhan.. Njanum adh alojichu.. Summer media oru contestantne polum ee reethyil vimarshichilla healthy aayirunnu..
@ShamseeraK-mx2ul
@ShamseeraK-mx2ul Ай бұрын
Idhippo jasmine vyakthihathya cheyyunna channelum idhum thammil endh differencanullath.. Healthy aayi vimarshichoode
@vivek-bh6od
@vivek-bh6od Ай бұрын
GABRI aayrnu avde ulla most powerful male contestant. Really missing him. 😐
@ansij8783
@ansij8783 Ай бұрын
Athe ath innale jino thanne jasminod parayunnund
@AYN8-9
@AYN8-9 Ай бұрын
Jinto പൊട്ടൻ കളിച്ച് Cup അടിക്കും
@shamlanishad9855
@shamlanishad9855 Ай бұрын
അത് സത്യമാ.. എല്ലാ gamum നന്നായി ചെയ്യും.. ഈ ജാസ്മിന് എന്ത് ക്വാളിറ്റിയുണ്ട്..
@user-dj5zf6zo7y
@user-dj5zf6zo7y Ай бұрын
​@@p.o.o.c.h.a.s.i.r.r.rambada manjakannaa
@Rovan_n
@Rovan_n Ай бұрын
സത്യം😢😢
@jbbritto
@jbbritto Ай бұрын
Jaiby chetta... Ithrem Dhyryam njn Charles Shobharaj il mathre kandittullu... 😂
@jbitvbiggboss
@jbitvbiggboss Ай бұрын
😂
@A2ACREATIONS
@A2ACREATIONS Ай бұрын
​@@p.o.o.c.h.a.s.i.r.r.r നിനക്ക് ഇല്ലാത്തത് അല്ലെ 😂
@Krish78905
@Krish78905 Ай бұрын
​@@p.o.o.c.h.a.s.i.r.r.rpoocha sir kkk onnm angott dehiknnillaa🤣
@Krish78905
@Krish78905 Ай бұрын
@@p.o.o.c.h.a.s.i.r.r.r kanunnond kanunond kure eliyeh pidiknneth.
@ak-cp4fp
@ak-cp4fp Ай бұрын
@@p.o.o.c.h.a.s.i.r.r.rpodi poyi thozhilurappinu poyi kushumb para ivide kidann karangathe
@sonajohnson5467
@sonajohnson5467 Ай бұрын
Bedsiba😂💯✋🤣
@jbitvbiggboss
@jbitvbiggboss Ай бұрын
😄❤️
@nikhiljacob358
@nikhiljacob358 Ай бұрын
Ithoke Reddit il ninnu pokkunnathalle 😂
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj Ай бұрын
ഈ വീഡിയോ പൊളിച്ചു ബ്രോ. സത്യം എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്. നിങ്ങളുടെ വീഡിയോ എല്ലാം skip ചെയ്യാതെ ആണ് കാണുന്നത്.. സൂപ്പർ 👍
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
@sreeku2015
@sreeku2015 Ай бұрын
ഒരാളെ പറ്റി എന്തു നുണയും വിളിച്ചു പറഞ്ഞിട്ടു , "എനിക്ക് ഇനി നിന്നോട് സംസാരിക്കണ്ട" എന്ന് പറഞ്ഞു ഒളിച്ചോടി പോകുന്ന ആളാണോ രായാവ് അഭിഷേക് ? ഇതാണോ ഇവന്ടെ ഭയങ്കര മൈൻഡ് ഗെയിം? ഇതൊക്കെ സിബിൻ പണ്ടേ ട്രൈ ചെയ്തിട്ടു scene വിട്ടു പോയതല്ലേ ? എന്നിട്ടു അതൊക്കെ കേട്ട് കൈയടിക്കുന്ന ഋഷിയും അൻസിബയും ആണ് ഇന്നത്തെ tharangal.
@soumipadmakumar6916
@soumipadmakumar6916 Ай бұрын
ഇന്ന് അൻസിബ ജിന്റോയെ ജയിലിലേക്കും ക്യാപ്റ്റൻ സിയിലേക്കും നോമിനേറ്റ് ചെയ്തു. അതിന്റെ logic മനസ്സിലായില്ല
@Be.with.
@Be.with. Ай бұрын
Sugarcoating😂
@mayamayus
@mayamayus Ай бұрын
നിലപാട് 😆😆😆
@shibutg4605
@shibutg4605 Ай бұрын
ശ്രീതുവിനെയും
@Black_Panther_Love
@Black_Panther_Love Ай бұрын
Shreethuvine jail nominate cheythittu sugar coated by nominating her for captaincy
@AYN8-9
@AYN8-9 Ай бұрын
പതപ്പിക്കൽ
@helenmary1201
@helenmary1201 Ай бұрын
Angane osinu kodukkan ullathallallo ticket to finale bonus enna dialogue adicha Rishikk athu Osinu kitty kilipoyath enikk valare valare ishttappettu 😂
@ZoyaMehak-xu3kn
@ZoyaMehak-xu3kn Ай бұрын
Avan sherikku kondu athu😅
@helenmary1201
@helenmary1201 Ай бұрын
@@ZoyaMehak-xu3kn athe 🤭
@user-dj5zf6zo7y
@user-dj5zf6zo7y Ай бұрын
😂😂..
@Danzal-eb5pe
@Danzal-eb5pe Ай бұрын
Avan athu valiya vaayil parayukayum Jasmine and Arjun avanu audaryamayi koduthu….athanu machanu polinjath actually….athavanu parayanulla madikaranam Abhishek inte nanma karanam avanu sankadamaayi polum…actually Rishi support Abhikkum Abhiyude Support Rishikum aayirunnu…pinne last Jasmine and Arjun ithu waste aakanda neeyeduthonn parayumpo Abhishek ne alochich Rishi enthinu sankadapedanam… Actually avante dialogue avanu thanne thirichadichu prekshakar negative aayi chindikumo enna pediyanu avanu karachilil pidichath….
@helenmary1201
@helenmary1201 Ай бұрын
@@Danzal-eb5pe athonnum Ansibakkoottathine fans sammathich tharilla 😁 Rishi ini aa points kitteett ttf jayichillel athinekkal kashttam aavum..endayalum kaathirunnu kaanam
@Ariyillaaaa
@Ariyillaaaa Ай бұрын
ബെഡ്‌സിബയുടെ സ്വന്തം വാഴ കൃഷിയും, കുഞ്ഞുവാവയും 😂😂😂😂
@L_funs
@L_funs Ай бұрын
Most Crooked one ..... Real venom ..... Bedsiba ....... Toxic personal grudge .......
@AYN8-9
@AYN8-9 Ай бұрын
കട്ടിലമ്മ !
@user-dj4te2np8r
@user-dj4te2np8r Ай бұрын
💯. I felt it from the beginning
@anascmanascm5605
@anascmanascm5605 Ай бұрын
അണലിസിബ 😎
@user-dj4te2np8r
@user-dj4te2np8r Ай бұрын
@@anascmanascm5605 അണലി ഒക്കെ പാവങ്ങൾ ഇതുപോലെ പകയും വെച്ചുകൊണ്ട് നടക്കുകഇല്ല 🤣🤣
@anascmanascm5605
@anascmanascm5605 Ай бұрын
@@user-dj4te2np8r ഇനി ഇത് അണലിയോട് പോയി പറയല്ലേ അതിന്റെ കടി കൂടെ കൊള്ളേണ്ടി വരും 😂😂😂
@mashishab4053
@mashishab4053 Ай бұрын
Jasmine face to face neridan pattathond Abhishek bedsibayude bedilekk oodi kayari.... Jasmin ansibaye pediyaanu.polum....summer chettane Puthiya kand piditham
@jbitvbiggboss
@jbitvbiggboss Ай бұрын
😂
@riha53
@riha53 Ай бұрын
Mooppansum
@oommenthms2728
@oommenthms2728 Ай бұрын
Jasmine Bedsiba de koravalli nokki nadakkuva... kittunna divasam kadich kodayum 🧛‍♀️ 😅
@sreeku2015
@sreeku2015 Ай бұрын
Summer media and Moopans oke njan unsubscribe aakki..ente ponne..enthoru sadism and veruppikal aanu
@user-dj4te2np8r
@user-dj4te2np8r Ай бұрын
​@@p.o.o.c.h.a.s.i.r.r.rഎന്നാലും സിനിമയിൽ മോഹൻലാലിന്റെ കൂടെ ആക്ട് ചെയ്ത അൻസിബ ഇങ്ങനെ അറപ്പാണെന്നൊക്കെ പറഞ്ഞാൽ😂😂😂😂 വെറുതെ ചിരിപ്പിക്കല്ലേ
@naveenvnair7483
@naveenvnair7483 Ай бұрын
വിഷസിബയുടെ വിഷം മൂത്തു നിൽക്കുകയാണ് 😂😂😂😂
@sahlasahu5676
@sahlasahu5676 Ай бұрын
Thumbnail rajaveee😂
@jbitvbiggboss
@jbitvbiggboss Ай бұрын
😁❤️
@ansij8783
@ansij8783 Ай бұрын
Idhehathinte thumbnail kandann ee vidieos kanan thudangiyath❤❤
@prithvisworld943
@prithvisworld943 Ай бұрын
@@Jessi78923athanu njanum chodikunath.. jasmineyoke arelum enthelum paranjal ith verum oru game show mathram alle ennum chodch manyan chamayum.. ipol ithe manyan ansibane rajavembala ennu vare vilikunu….
@ShamseeraK-mx2ul
@ShamseeraK-mx2ul Ай бұрын
​@@prithvisworld943yes vdos sthiram kanumayirunnu ishtamayirunnu bt ipo persnl aayi edukkunna pole oru feel,like comment section majoritye happy aakan
@prithvisworld943
@prithvisworld943 Ай бұрын
@@ShamseeraK-mx2ul yes, ansibane valare mosham ayit comment cheyunavarkuk iyalu “😃❤️” ithoke anu rply ayit kodukunath….
@amrutharavi7560
@amrutharavi7560 Ай бұрын
ഇന്നത്തെ live പലരും പല രീതിയിൽ.... പല അവസരത്തിൽ തേഞ്ഞത് കൊണ്ട് കാണാൻ നല്ല രസമായിരുന്നു.... Personaly അഭിഷേകിനെക്കാൾ ജയിലിൽ പോകാൻ deserving ശ്രീതു ആയിരുന്നു... (This week ttf bonus point perf) എന്ന് കരുതി അയാൾ അവിടെ കിടന്ന് വിളിച്ചു കൂവിയത് നല്ല ബോർ ആയിരുന്നു.... Ttf bonus point debate live full കണ്ടിരുന്നു.... അർജുൻ നല്ല രീതിയിൽ ഒരു game കളിച്ചതായാണ് എനിക്ക് മനസിലായത്.... സ്വയം confidence ഇല്ല എന്ന് പറഞ്ഞു abhi and റിഷിയുടെ confidence ഇല്ലായ്മ expose ചെയ്തു.... Next റിഷി പറഞ്ഞ ഓസിനു ചാൻസ് കിട്ടൽ... Nice ആയി step back ചെയ്ത് റിഷിയുടെ തലക്ക് തന്നെ ഇട്ടു.... ശേഷം ലൈവിൽ ഉള്ള റിഷിയുടെ മുഖത്തെ tesnsion അഭിഷേക് വിട്ടു കൊടുത്ത വിഷമം അല്ലായിരുന്നു... പക്കാ പേടി ആയിരുന്നു..... I think jinto and sijo noticed arjun's plan.... I think ansiba is actually over boosting people around her for her safety.... Vote bank politics 🤷🏾‍♀️🤷🏾‍♀️..
@helenmary1201
@helenmary1201 Ай бұрын
Arjun rocked Rishi shocked ,enikkath othiri ishttappettu 😂❤
@Danzal-eb5pe
@Danzal-eb5pe Ай бұрын
Actually Jasmine vittu koduthathanu avide anganoru Play undavan kaaranam…Pinne Rishi utharam muttipoyi…Abhishek already Rishiye support cheytha karanam Pinne abhikkum avide game illathepoyi… Ennitt Abhi ansibayod athente Game aanu ennu…actually scored Jasmine and Arjun
@helenmary1201
@helenmary1201 Ай бұрын
@@Danzal-eb5pe exactly 💯
@shananavas5814
@shananavas5814 Ай бұрын
അഭിഷേഖ് എന്ത് ചെയ്തിട്ടാണ് Top 5 ൽ വരണം എന്ന് ആളുകൾ കമൻ്റ് ഇടുന്നതെന്ന് മനസ്സിലാവുന്നില്ല...Guys ഗേം കളിക്കുന്നവർക്ക് വോട്ട് ചെയ്യൂ....
@yakshypages
@yakshypages Ай бұрын
Ee ansibakku rishi jinto okke enth paranjaalum oru kuzhappavumillaa! Apsara aanell apo varum🤮🤮
@jbitvbiggboss
@jbitvbiggboss Ай бұрын
❤️
@dk5995
@dk5995 Ай бұрын
അഭിഷേക് അടുത്ത അപ്സര ചോദ്യം ചോദിക്കുമ്പോൾ ഷോ കാണിക്കാൻ ഇറങ്ങി. .അവൾ ചോദിക്കും ഇല്ല മറ്റുള്ളവരെ ചോദിക്കാനും വിടില്ല. .
@reshmaresh5462
@reshmaresh5462 Ай бұрын
Sijo de nakkinu munpil pidichu nilkaan polum Abhishek nu pattunnilla... sijo chodichappol enikku ans ella ennu... jasmine chodichappol gabri eduthittu
@oldizzzzzzzxx
@oldizzzzzzzxx Ай бұрын
Sathyom..sijo muth❤❤
@justinjose6550
@justinjose6550 Ай бұрын
Sijo ne nalla pedy anu..visible anu..samsarikan ninnal pedum ennu avanu namnayi ariyam..athukod sijo ne purakinnu kuthal anu avan😢😂
@sujeeshat2323
@sujeeshat2323 Ай бұрын
അഭിഷേക് വരുമ്പോഴേ സിജോവിനെ targatt ചെയ്താണ് വന്നത് അവനറിയാം അവിടെ സിജോ ആണ് നന്നായ് ഗെയിം കളിക്കുന്നത് അതുകൊണ്ടാണ് അഭിഷേക് വന്ന ഉടനെ noreyum ജിന്റോനും manupalate ചെയിതു വച്ചത്..
@justinjose6550
@justinjose6550 Ай бұрын
@@sujeeshat2323 kopp anu..rishi anu target ..rishi ne katil nnu irakkum ennu paranjavan anu Abhishek.. ippo bed il kidapp anu..live poyi kanu bro..veruthey oronnu parayandu..pinne Abhishek nu pedy anu..nere ninnu samsarikandu scootarund
@afsanaafsi8569
@afsanaafsi8569 Ай бұрын
Nte ponne ithaan thumbnail😂
@vishnuoam3283
@vishnuoam3283 Ай бұрын
വിവരമുള്ള ഒരു മലയാളി കണ്ടല്ലോ സമാധാനമായി 🙌🏻❤
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Yes❤
@bgmthedoc
@bgmthedoc Ай бұрын
അൻസിബ ഔട്ടായി. ബിഗ് ബോസ് ഹൗസിലെ ടോക്സിസിറ്റി അവസാനിച്ചിരിക്കുന്നു. സന്തോഷിപ്പിന്, സന്തോഷിപ്പിൻ! എല്ലാവരും പിരിഞ്ഞു പോവുക. ഇല്ലെങ്കിൽ ആകാശത്തേക്ക് വെടി വെക്കേണ്ടി വരും.
@farhanakthar5423
@farhanakthar5423 Ай бұрын
ഇജ്‌ജാതി കാപ്‌ഷൻ 😂💯
@anjalit
@anjalit Ай бұрын
Thumbnail 😅
@sheruzz4006
@sheruzz4006 Ай бұрын
അൻസിബക്ക് ബിഗ്‌ബോസ് ഒരു കട്ടിൽ പ്രോത്സാഹ സമ്മാനമായി നൽകണം.75 days ബെഡിൽ കിടന്നു മാത്രം മുന്നോട്ട് പോയ contestent. 😡
@Raj-7910
@Raj-7910 Ай бұрын
Jebi bro യുടെ ഇൻട്രോ ആണ്, ക്യാപ്ഷൻ കഴിഞ്ഞാൽ highlights
@jmhrf3464
@jmhrf3464 Ай бұрын
ee abhishek nokke aara ithrem vote kodukkunne 🫣 ; apsarayokke ethrayo bedham alle 😢
@jbitvbiggboss
@jbitvbiggboss Ай бұрын
ya😄
@ZebaIsmayilkannur
@ZebaIsmayilkannur Ай бұрын
Pr aanu , karanam abhishek wildcard aayi keriya day abhishek endhaanenn nammal kanunna munb aa oru day kond thenne full asianet channelil varunna ellaa bb videoyilum abhishek abhishek enn full cmnt kandirunnu pinne first day thenne red card kittanulla reethiyilulla toxic samsaarom sibinte kuthichu chattamoke karanam mungi poyathaa abhishek nte pr,
@aneesanu9773
@aneesanu9773 Ай бұрын
എനിക്ക് ഇപ്പോഴാ മനസിലായത് എന്റെ നാട്ടിൽ ഞാൻ വെറുതെ ഏഷണിക്കാരി പരദൂഷണം പറയുന്നവർ എന്നൊക്കെ വിളിച്ചിരുന്ന ആളുകൾ ഒക്കെ മൈൻഡ് ഗെയിം ആണന്നു 😂
@fariyadileep216
@fariyadileep216 Ай бұрын
Anzitha yude thaththakal😅
@jbitvbiggboss
@jbitvbiggboss Ай бұрын
😁
@Realangel988
@Realangel988 Ай бұрын
നിങ്ങൾ ശ്രദ്ധിച്ചോ, ഋഷി പറഞ്ഞു ഓസിനു ആർക്കും അങ്ങനെ ബോണസ് പോയിന്റ് കിട്ടണ്ട എന്ന്. അവസാനം ആ പറഞ്ഞവന് തന്നെ കിട്ടി 🤣🤣🤣
@lexmielixir2337
@lexmielixir2337 Ай бұрын
Caption ❤ Best Caption award goes to Jaiby ( JBI tv entertainment ). ❤ Note : Ansitha fans aswastharaanu 😮
@MohammedShiyas-ib1no
@MohammedShiyas-ib1no Ай бұрын
Bedsibakk fansoo😂😂😂
@anascmanascm5605
@anascmanascm5605 Ай бұрын
അത് പിന്നെ ഒരു നാടാവുമ്പോ അപ്പിയും അതിനെ പൊതിയാൻ ഈച്ചകളും ഉണ്ടാവുമല്ലോ
@vanajavasudevan7721
@vanajavasudevan7721 Ай бұрын
ഇന്നലെ വരെ ജാസ്മിൻ PR ഇന്ന് മുതൽ അൻസിബ hater ഒരു പ്രേത്യേക തരം ജീവിതം ആണല്ലേ 😆😆😆😆
@ZebaIsmayilkannur
@ZebaIsmayilkannur Ай бұрын
😂😂😂😂
@user-dj4te2np8r
@user-dj4te2np8r Ай бұрын
ജെബി ഒരിക്കലും ആരുടെയും PR ഒന്നുമല്ല ഓരോ ദിവസത്തെ ഉള്ള കാര്യം ഉള്ളതുപോലെ പറയും അത്രയേ ഉള്ളൂ
@Youme-tr6tl
@Youme-tr6tl Ай бұрын
Ansibayude pr ano atho vtl ansibaye pole ano vanaja alle vanjana allallo
@user-dj5zf6zo7y
@user-dj5zf6zo7y Ай бұрын
Genuine game analyst ennu parayum tto athinu
@ZebaIsmayilkannur
@ZebaIsmayilkannur Ай бұрын
@@user-dj4te2np8r അറിയാം സർക്കാസം പറഞ്ഞെതാ 😂😂
@nandhappan7s
@nandhappan7s Ай бұрын
This shows that jaiby is not different from those cyber bullies....
@afsanac5028
@afsanac5028 Ай бұрын
Oraale degrade cheyunnathil oru paridhi und..naanamundo ningalk.. ansiba❤️
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
Jasmine ayirunnenki ippo kaiyyadikkumairunnallo😂😂
@Princessheree912
@Princessheree912 Ай бұрын
Live kanunvarku ithoke thonunathan😂
@aleenakabeer1931
@aleenakabeer1931 Ай бұрын
ഞാൻ ഈ ചാനൽ first time കാണുന്നതാണ്.. നിങ്ങളുടെ സംസാരം കേട്ടു തുടങ്ങിയപ്പോൾ തന്നെ7 comment box വായിക്കാൻ തുടങ്ങി 😂😂 അതിൽ നിന്നു മനസ്സിലായത് ഇത് ജാസ്മിൻ pr ചാനൽ എന്നാണ്..😂😂.. ഈ സംസാരിക്കുന്ന ചനലുകരനെ കണ്ടിട്ട് oru ഇത്തിരി neet ആയിട്ട് തോന്നി..kaychayil അല്ല കാര്യം എന്ന് മനസ്സിലാകും സംസാരം കേട്ടാൽ 😂😂 ഈ പറയുന്ന താൻ ഒരു അച്ഛൻ ആണെങ്കിൽ തൻ്റെ മകളെ ജാസ്മിൻ സ്വഭാവത്തിൽ വളർത്തുമോ... ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല5 ശേല് അല്ലേ5.. ആകുട്ടി കാണിക്കുന്ന game എന്തോ ആവട്ടെ... അതു പ്രോത്സഹിക്കപ്പെടേണ്ടത് ആണൊ...തൻ്റെ ചാനൽ കാണുന്ന ജാസ്മിൻ സപ്പോർട്ടേഴ്‌സ്നേ കൊണ്ട് നല്ല വ്യൂസ് കിട്ടും കാശും കിട്ടും തനിക്ക് അത്രേ ഉള്ളു.. ഇങ്ങനെ..
@annajessy1756
@annajessy1756 Ай бұрын
Ansibene pole visham cheettich valarthilla nthayaaalum
@aminaashraf1674
@aminaashraf1674 Ай бұрын
Bedsiba yude randu kalipaava 😂😂😂
@jbitvbiggboss
@jbitvbiggboss Ай бұрын
😁❤️
@reshmaresh5462
@reshmaresh5462 Ай бұрын
Ennu sijo de first question il thanne abhishek thenju... pinne jasmine ookki vittu.. apsara polichadukki..
@jbitvbiggboss
@jbitvbiggboss Ай бұрын
❤️
@AyaanAydin
@AyaanAydin Ай бұрын
Ingane irattaperudunathonum shaming ale purogamanam chetta😂😂😂
@nhn345
@nhn345 Ай бұрын
Jasmine ❤❤ win this show
@jbitvbiggboss
@jbitvbiggboss Ай бұрын
❤️
@messienthusiast7053
@messienthusiast7053 Ай бұрын
🤣🤣🤣
@Hsfvxvnnccjnvvvv
@Hsfvxvnnccjnvvvv Ай бұрын
ബെഡ്‌സിബ on bed rule 😅😅😂😂
@jbitvbiggboss
@jbitvbiggboss Ай бұрын
😄
@DReaM_WalKeRr
@DReaM_WalKeRr Ай бұрын
​​@@jbitvbiggboss Malaree jaassminte mookkala tharattee jbitv poooo...eee
@Faizi0.7
@Faizi0.7 Ай бұрын
ഞാൻ കാണുന്ന ഏക ചാനൽ എന്റെ മനസ്സിൽ കരുതിയ പോലെ തന്നെ പറഞ്ഞു
@NishaAsharaf-nl2od
@NishaAsharaf-nl2od Ай бұрын
കറക്റ്റായിട്ട് കാര്യം നിങ്ങൾക്കു തന്നെ അറിയാം അല്ലെ. എന്തായാലും ഞാൻ ചോദിക്കുവാണ് നിങ്ങൾ ആരാണ് ജാസ്മിന്റെ p r ആണോ . ഇത്ര ചൊറിച്ചില്.
@annajessy1756
@annajessy1756 Ай бұрын
Toxic allatha oru malayali... youtuber
@zams672
@zams672 Ай бұрын
അൻസിബയ്ക്ക് കലിപ്പന്മാരെയാണ് ഇഷ്ടം... Rocky, sibin, അഭിഷേക്, ഋഷി
@kumariudc1762
@kumariudc1762 Ай бұрын
Ansiba is the most toxic person i have seen from all the 6 seasons. Parayaathe irikyaan vayya..Live kaanumbol Ansibayude discussions and vaayinnu varunathu kelkumbol deshyam varum.personally negative adichu thudangi..itrakyu toxicity is beyond repair. Bigboss ansiba de ee discussion videos okae onnu baaki contestants ne onnu kaanichu koduthirunengil. Abhishek and Rishi was sherikyum shokam innu..Abhishek made such poor points..jinto de points etrayo bedham..rishi and abhishek ntae parents parayanam aayirunu anisba de vaalil thoongi irikyaathe swantham aayi enthengilum abhipraayam parayaan. Jasmine, sijo and apsara👏🏻👏🏻made good points during jail task..pakshe chigma abhishek nomination vannapol thanne thalarnu poi.
@preeth_u
@preeth_u Ай бұрын
Sherikum njnm inn ath vijarichu ansiba e irunnu paka thuppuna oru video onn avare oke kaanich kodkanonn...atleast aa rishi out aakumbo avnte video l ngilum kaanich kodkanm 2 m koode kattilil irunn nth kuttam parachil aanenn
@d_ni6519
@d_ni6519 Ай бұрын
So toxic it’s written on her face. You don’t need to watch it to know her character
@Ciril_1
@Ciril_1 Ай бұрын
🔴 നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ? അൻസിബ, നോറ ഇവരിൽ പരസ്പരം സമ്മതിച്ച് ഒരാൾ നോമിനേഷനിൽ പോകാൻ ബിഗ്ഗ് ബോസ്സ് പറഞ്ഞപ്പോൾ അൻസിബ പറഞ്ഞു "ഞാൻ പൊക്കോളാം എന്ന് ".. എന്നിട്ട് ഇന്ന് ജാസ്മിൻ ബോണസ് പോയിന്റ് വേണ്ട എന്ന് പറഞ്ഞത് "നന്മമരം കളിച്ചതാണെന്ന്". അപ്പോൾ അന്ന് അൻസിബ നോമിനേഷനിൽ പോയ്ക്കൊള്ളാം എന്ന് പറഞ്ഞത് നന്മമരം കളിച്ചതാണോ??
@ThaslimKhan-sv4hk
@ThaslimKhan-sv4hk Ай бұрын
Review paryumbo nishpakshamayi paryado ilengil poyi Pani edth jeevikku
@EZZYBUGGABBA
@EZZYBUGGABBA Ай бұрын
ജാസ്മിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഓടി നടന്നു ഒഴിഞ്ഞു മാറിയ അഭിഷേക് ആണ് ശെരിക്കും ഹീറോസ് ....എന്നാ ഒരു ബെഡ് ഗെയിം ....കർണ്ണനും നെപ്പോളിയനും ശേഷം ...അഭിഷേകേട്ടനും 😃
@nibrazulhaq9429
@nibrazulhaq9429 Ай бұрын
Paavam jasmin fan😂😂
@mermaidkiddoo256
@mermaidkiddoo256 Ай бұрын
Innathe abishekinte ottam kananamarnu🤣🤣
@ramsir9606
@ramsir9606 Ай бұрын
Biggboss ile kulakatha vazha 🤭 athanu Abhishek
@mermaidkiddoo256
@mermaidkiddoo256 Ай бұрын
@@p.o.o.c.h.a.s.i.r.r.r gapri aynippo ilallo olla aale patty alle parayande
@jishacleatus3069
@jishacleatus3069 Ай бұрын
Jaiby polich.... Satyam ...nk ansiba parayunnadh kettitt orennam pottikkan thonni Abhisheknod asooya aayadhkondaanu ellarum jail nominate cheidadh ennu. Nte ponne.... Thee unda brilliance kandullaayirunno??? Jwil nomination captaincy nomination ore alkku...sreeethu Ansitha paranj padippich vittdah anganeyaanallo
@ZebaIsmayilkannur
@ZebaIsmayilkannur Ай бұрын
Ansiba anganeyaavum cheyyare😂😂 Jasminod asooya aayittavum nannayi game kalicha jasmine ansiba power roomil irunnappo oru karanavumillatge jailil ittath
@arathisivan4280
@arathisivan4280 Ай бұрын
ijjathi caption jbi ningal poli thanna🤣🔥❤
@ansij8783
@ansij8783 Ай бұрын
Ithilum valiya caption kittan illa😂😂
@sheebakarthika2622
@sheebakarthika2622 Ай бұрын
ജാസ്മിൻ്റെ പുറത്ത് കേറനെ ആ കിഴങ്ങൻ മാർക്ക് പറ്റൂ ഒറ്റ എണ്ണം ഇല്ല ജാസ്മിൻ ഒഴികെ❤
@lechuantony763
@lechuantony763 Ай бұрын
കുറിച്ച് നിലവാരം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@AYN8-9
@AYN8-9 Ай бұрын
Go to വേനൽ & മൂപ്പൻ
@lechuantony763
@lechuantony763 Ай бұрын
@@AYN8-9 ഓ ഉത്തരവ്. ഇത് PR channel ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
@Danzal-eb5pe
@Danzal-eb5pe Ай бұрын
@@lechuantony763arinjallo appo kidann mezhukenda…avide nadannathallatha entha chettan kettath…
@lechuantony763
@lechuantony763 Ай бұрын
@@Danzal-eb5pe അകത്തുളള ആളിന്റെ അതെ സംസ്കാരം. നിലവാരം
@Danzal-eb5pe
@Danzal-eb5pe Ай бұрын
@@lechuantony763 Ey…ningalude contestant nte nilavarathilek inger nilavil poyitilla…
@ThaslimKhan-sv4hk
@ThaslimKhan-sv4hk Ай бұрын
ansibayod prathekam thalparym onumila but thangal ansiba heaters anenn clear
@prithvisworld943
@prithvisworld943 Ай бұрын
Oo jasmine arelum enthelum paranjal “ ithoke game alle? Vakthihathya cheyunath enthinu” .. enit ipol ningal ansibane ipoo enthoke peru vilikunath? Bedsiba, rajavembala, kollaamm……
@Krishnaganesh
@Krishnaganesh Ай бұрын
Ee jb apsarayudem jasmintem visham onnum kanunnile? Snsibaye mathram kanunnulo😂
@Danzal-eb5pe
@Danzal-eb5pe Ай бұрын
Appo Ansiba vishamanennu sammathichallo..athe ayal paranjittullu…
@Krishnaganesh
@Krishnaganesh Ай бұрын
@@Danzal-eb5pe sammathichittila.. Sammathichunne njan paranjillalo.. E channel baki ullavar patayunatjonnum kanunilane paranjulu..
@SIYAD_paravath1983
@SIYAD_paravath1983 Ай бұрын
ആരൊക്കെ എവിടെയൊക്കെ കിടന്നാലും നിന്നാലും ഫൈനൽ ദിവസം മോഹൻലാൽ വലതു കൈയിൽ ജിന്റോയേയും ഇടതുകൈയിൽ ജാസ്മിനെയും പിടിച്ചു കൊണ്ട് വരും വരണം
@udias007
@udias007 Ай бұрын
ജാസ്മിൻ supporter... Jonto ozhike ആരു top 1 ആയാലും ഓക്കേ ആണ് 😃.
@user2w321w4
@user2w321w4 Ай бұрын
Jinto not Deserve
@RenuKarthik-si1pg
@RenuKarthik-si1pg Ай бұрын
​@@udias007 exactly❤
@suvarnak2880
@suvarnak2880 Ай бұрын
Jinto desserved alla..but pr analo ellam
@revathykrishnan1605
@revathykrishnan1605 Ай бұрын
സൈബർ ബുള്ളി ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്ന jb ബെഡ്‌സിബ എന്ന് പേരിട്ടുവിളിക്കും എന്ന് കരുതിയില്ല.
@annajessy1756
@annajessy1756 Ай бұрын
Ansibaye polathe oru kula sthreekk orikkkalum cyber bullying undaakilla...
@grateful5566
@grateful5566 Ай бұрын
Athinu ansiba class lady alle, ellaam thikanja aal aan, jbi paranjal enth paranjilekil enth😌
@rajeenashamnad9482
@rajeenashamnad9482 Ай бұрын
എനിക്കെന്തോ താങ്ങളോട് respect തോന്നുന്നു.. നിഷ്പക്ഷമായി വീഡിയോ ചെയ്യുന്നതായി തോന്നി
@user-dj5zf6zo7y
@user-dj5zf6zo7y Ай бұрын
Ansiba oraleyum nallathu parayilla..prathyekich oru female contest ne polum ansibayk ishtamalla. Ella female contestantinodum ansibayk pakayanu..ennum ethenkilum 2 male contestantine vilichiruthi paradhooshanam parachilum personal grudeges valarathi edukalumanu anisbayude game. Mind gamer onnumilla pakka paka pokkal...female contestsinod asooya...serialil okke kaanunna level naathoon ammayiamma kuthitiripp..thamil adipikkal..rishi poyaalum Abhishek ne adimayakkanulla trainingil anu ipol Ansiba...pinne lalettan episode il okke oru kulastree chamayalum... ithokke tanned mind gamer the very great Ansitha
@41j40
@41j40 Ай бұрын
Actually abhishek is egoist towards sijo and it's evident.
@user-uk3pf5jd5l
@user-uk3pf5jd5l Ай бұрын
Avan sijo nte nere ninn parayan dairyam illa ansiba nte koode ninnu avane kuttam parayan allathe...... Sijo thiirchu vanna muthal avan thudangiyatha sijo ne oronn parayan sijo ntho avanod cheythe pole .... Sijo aanenkil abhishek oru pavaman ennokke paranjond nadakunnu..... Abhishek sister vannapozhum avanod paranju sijo pavaman enn..... Avan game kalikanda enn alla but sijo sympathy medikunnu avan bayangara ahangaram aan thaadiyil kayy vech samsarikunne sympathy kittan aan enn nthokkeya avan parayunne
@jomonlata8864
@jomonlata8864 Ай бұрын
Why are you using bad tagline against Ansiba?
@Arun-ge3xl
@Arun-ge3xl Ай бұрын
ബിഗ്നൽബോസ് കണ്ടു നിങ്ങളുടെ നിലവാരം താണ്‌ പോയോ.. Very bad thumbnail.caption
@LovelyArcticFox-ul6nm
@LovelyArcticFox-ul6nm Ай бұрын
നല്ല യോജിക്കുന്ന പേര് ബെഡ്‌സിബ 😂😂യാ മോനെ 😂😂
@farhanapp4996
@farhanapp4996 Ай бұрын
Ansiba crystal clear answers ജാസ്മിൻ - വളർത്തുദോഷം അൻസിബ വളർത്തുഗുണം
@albinsebastian6091
@albinsebastian6091 Ай бұрын
ബെഡ്‌സിബ 🤣
@RtnAsha
@RtnAsha Ай бұрын
Best name for that grandma
@Black_Panther_Love
@Black_Panther_Love Ай бұрын
Abhishek & rishi are puppets of bedziba 😂😂😂
@remyas4387
@remyas4387 Ай бұрын
Bedsibayude kalippan kuttikal😃😃😃
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 43 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
"ഗൂഢാലോചനയിൽ പങ്ക്😱| Bigg Boss |
15:21
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 9 МЛН
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27