ചിലത് കേൾക്കുമ്പോ ദേഷ്യം വരും😠 അവസാനം Thug ആകും😂 | Anchor-നെ നിർത്താതെ ട്രോളി Baiju-വും Shafi-യും

  Рет қаралды 466,835

Behindwoods Ice

Behindwoods Ice

Жыл бұрын

Here is the funny exclusive interview of Baiju & Shafi. They shares their funny experiences in the movie anandam paramanandam
പുതിയ പായ്ക്കിൽ
പുതുമ മാറാത്ത രുചിയിൽ.
Visit our Website: eastea.in/
Follow Us on
/ eastea.in
/ eastea.in
/ easteachai
--------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Baiju #Shafi #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 000
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe -
@aneeshaanu1952
@aneeshaanu1952 Жыл бұрын
ഇനിയുള്ള എല്ലാ ഇന്റർവ്യൂവിലും ഈ അവതാരിക മതി... സൂപ്പർ ഈ ഇന്റർവ്യൂ കഴിഞ്ഞു നമ്മളും അവരും റിലാക്സ് ആയി ♥️♥️♥️♥️♥️🙏🙏🙏🙏🙏
@Sreeharimadamana
@Sreeharimadamana Жыл бұрын
ധ്യാനിന്റെ interview കണ്ടശേഷം ഇതും കൂടി കണ്ടപ്പോൾ ഉറപ്പിക്കാം പുതിയൊരു രസിക anchor ഉയർന്നു വരികയാണ്.. ബൈജുചേട്ടൻ പറഞ്ഞപോലെ രസുണ്ട് ♥️✌🏻
@nishamchelakkara
@nishamchelakkara Жыл бұрын
ആദ്യമായാണ് അച്ചടി ഭാഷ വിട്ട് പ്രാദേശിക ഭാഷ സംസാരിക്കുന്ന ഒരു അവതാരികയെ കാണുന്നത് ..
@ameyarajagopal
@ameyarajagopal Жыл бұрын
വീണ വെറുപ്പിച്ചതിനു ശേഷം നല്ലൊരു ഇന്റർവ്യൂ കാണുന്നത് ഇപ്പോഴാണ്.. ഈ കുട്ടി സൂപ്പർ ആണ് 👌👌👍♥️all the best👍
@hari011
@hari011 Жыл бұрын
ഈ കൊച്ചിനെ വിട്ടുകളയലേ ❤️❤️❤️ ലക്ഷത്തിൽ ഒന്നേ ഉള്ളൂ..
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
ഈ കുട്ടിയുടെ വർത്തമാനം കേൾക്കാൻ എന്ത് രസമാണ്💙💙💙💙💙👍👍👍👍👍👍👍
@M......N
@M......N Жыл бұрын
അവതാരികയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്😀😀
@sumithsps007
@sumithsps007 Жыл бұрын
നൈനിഷ പൊളിച്ചു, ബൈജു ചേട്ടൻ ആ കുട്ടിക്ക് കൊടുത്തത് പ്രശംസനീയമായ സപ്പോർട്ട് ആണ്. 🤗🤗🤗
@creativehub253
@creativehub253 Жыл бұрын
നല്ല രസമുണ്ട് ആ മോളുടെ സംസാരം കേൾക്കാൻ.ബൈജുവും ഷാഫിയും അവളോട് ഒപ്പത്തിനൊപ്പം നിന്ന് ഇൻ്റർവ്യൂ രസകരം ആക്കി.
@Manuchindu
@Manuchindu Жыл бұрын
നല്ല അവതാരക, ഭാഷ അടിപൊളി. ചിരി അതിലും സുന്ദരം. ആശംസകൾ മോളെ.....
@hansonbaby6063
@hansonbaby6063 Жыл бұрын
ദൈവമേ ഒരു അവതാരിക എന്ന നിലയിൽ ഇത്രയും നല്ലൊരു സപ്പോർട്ട് കൊടുക്കുന്ന മലയാളക്കര ആദ്യമായിട്ടാണ്ഞാൻ കാണുന്നത് അതുപോലെതന്നെ ബൈജു ചേട്ടൻ സന്തോഷകരമായിട്ട് ഒരു ഇൻറർവ്യൂ ആസ്വദിച്ച് അവസാനിപ്പിക്കുന്നതുംഇരട്ട ഇൻറർവ്യൂ കാരണം അവരുടെ ചാനൽ ഒരു മില്യൺസബ്സ്ക്രൈബ് ആവുകയും ചെയ്തു അഭിനന്ദനങ്ങൾ ..
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഈ പെണ്ണിത് നമ്മളെ ചിരിപ്പിച്ചു കൊല്ലുമോ 🤣...നല്ലൊരു ഇഷ്ടം തോന്നുന്നു..😍😍😍
@lekshmilachu682
@lekshmilachu682 Жыл бұрын
പണ്ട് തൊട്ടേ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആളാണ് ബൈജു ചേട്ടൻ 😘ജാടകൾ ഒന്നും ഇല്ലാത്ത പച്ചയായ മനുഷ്യൻ 😊
@lathas3114
@lathas3114 Жыл бұрын
ഞങ്ങളുടെ സ്വന്തം തിരുവനന്തപുരത്തിന്റെ ബൈജു ചേട്ടൻ ❤️❤️ഇത്രയും അഭിനയം അറിയുന്ന ആൾ വേറെ ഇല്ല... സത്യത്തിൽ ജീവിക്കുകയാണ്🙏🏻🙏🏻
@germedgercip423
@germedgercip423 Жыл бұрын
Super interview. വീണ കിടന്നു കുഴ്ജു മറിയുന്നതിനേക്കാൾ എത്ര മനോഹരമായി ഈ കുട്ടി ഇന്റർവ്യൂ ചെയ്തു
@sajay9595
@sajay9595 Жыл бұрын
വീണയെ ഒക്കെ ഒഴിവാക്കി ഇവളെ വയ്ക്ക്... ഇന്റർവ്യൂ കിടു 😍😍😍
@suneerbabu07
@suneerbabu07 Жыл бұрын
ഈ അവതാരിക പൊളിച്ചുട്ടോ . നന്നായിട്ടുണ്ട്❤️ ഞാൻ ആദ്യമായിട്ടാ ഒരു ഫുൾ interview കാണുന്നത്. സൂപ്പർ.
@sandyztuneznthoughtz1670
@sandyztuneznthoughtz1670 Жыл бұрын
13:18
@arshidkaattu2105
@arshidkaattu2105 Жыл бұрын
One of the best interview ever in the history of malayalam film industry
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 790 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН