Best Chess Opening for beginners in malayalam

  Рет қаралды 160,842

Chess Battles Malayalam

Chess Battles Malayalam

4 жыл бұрын

Giuoco Piano opening in malayalam

Пікірлер: 261
@SP-sj7uf
@SP-sj7uf 4 жыл бұрын
ചെസ്സ് കളിയെ സ്നേഹിക്കുന്നവർക്ക് ഇത് ഒരു വലിയ ഉപകാരം ആണ് ബ്രോ ഈ ചാനലിൽ അഭിനന്ദനങ്ങൾ
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thanks bro😍🙏🙏
@OGGY-SETTEN-65
@OGGY-SETTEN-65 2 жыл бұрын
CENTER SQUAR CONTROL CHEYTHAL WINING CHANCE KOODTHALANU
@jexonpeter8662
@jexonpeter8662 Жыл бұрын
രണ്ടു വർഷത്തിന് ശേഷം ആണ് ഞാൻ e video കാണുന്നത് വളരെ use full ayi thank you bro❤
@anildeve62
@anildeve62 2 жыл бұрын
I like chess and your explanation is very proudest
@prabodhmadappally6221
@prabodhmadappally6221 Жыл бұрын
Chess lover, ., Very informative.keep it up
@prajithar6174
@prajithar6174 Жыл бұрын
Adipoli bro 🔥 Ethrayum pettannu 100 k adikaate 💛💛
@rahulradhu1029
@rahulradhu1029 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡീയോ.
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍✌️🙏
@Baijubalakrishnan07
@Baijubalakrishnan07 7 ай бұрын
Sir ന്റെ അവതരണം നല്ലതാണ്.. കൂടുതൽ വീഡിയോ കാണുവാൻ കാത്തിരിക്കുന്നു
@muhsinsk8848
@muhsinsk8848 3 жыл бұрын
Thank you
@devikanairm.s1978
@devikanairm.s1978 2 жыл бұрын
Black king side pone move chyathe.. Queen side pone move chyth white nte pone ne attack chythalo
@shinoopca2392
@shinoopca2392 3 жыл бұрын
Nice👌👌
@koyilfilms4256
@koyilfilms4256 4 жыл бұрын
Enikk nallath pole upakara pradhamayi
@noufalkpm
@noufalkpm 4 жыл бұрын
Experts ക്ളിക്കിക്കുമ്പോൾ pakuthi വെച്ചു കൈ കൊടുത്തു പിരിയുന്നു . എന്താ കാരണം ? മുൻകൂട്ടി അറിഞ്ഞാണെങ്കിൽ ഫുൾ കളിച്ചു കൂടെ . എന്താണ് അതിന്റെ റൂൾസ്
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
കരുക്കൾ എത്തി നിൽക്കുന്ന പൊസിഷൻ പല രീതിയിൽ അനലൈസ് ചെയ്ത ശേഷം ഒന്നുകിൽ തോൽവി സമ്മതിക്കുകയോ റിസൾട്ട് ഉണ്ടാകില്ല എന്നു മനസ്സിലായാൽ സമനിലയിൽ പിരിയുകയോ ചെയ്യുമ്പോളാണ് പകുതിയിൽ കൈകൊടുത്തു പിരിയുന്നത്.
@ratheeshratheesh2139
@ratheeshratheesh2139 Жыл бұрын
ചായ കുടിക്കാൻ പോകുന്നതാ
@mashoodkkkarbala3739
@mashoodkkkarbala3739 Жыл бұрын
രാവിലെ ബാത്‌റൂമിൽ പോയില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം
@theminecraftchannel1963
@theminecraftchannel1963 4 жыл бұрын
Sir, Simple and interesting. Please upload more🏆🏆🏆
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
തീർച്ചയായും ഉണ്ടാകും😊👍👍
@abhiji2529
@abhiji2529 2 жыл бұрын
Thank you so much bro 😍
@unnivlogs0008rtushj
@unnivlogs0008rtushj 3 ай бұрын
@sojothomassojothomas9469
@sojothomassojothomas9469 2 жыл бұрын
💕💞💞💞 thanks
@muhsinsk8848
@muhsinsk8848 3 жыл бұрын
Jazaka Allah
@pnsq8094
@pnsq8094 3 жыл бұрын
Huva hayran.❤
@Abinav_08
@Abinav_08 2 жыл бұрын
Masha Allah
@dilshadpt8491
@dilshadpt8491 4 жыл бұрын
Good
@fardinjabbar5446
@fardinjabbar5446 2 жыл бұрын
Nice video❤🙌
@fathimasharu9078
@fathimasharu9078 4 жыл бұрын
👍👍👌👌
@poppyvlogs
@poppyvlogs 4 жыл бұрын
Best
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😍
@Abinav_08
@Abinav_08 2 жыл бұрын
Best alla beast
@dhanyap2908
@dhanyap2908 3 жыл бұрын
എന്തിനാണ് നമ്മൾ centre Square Control ചെയ്യുന്നത്
@satheesh1270
@satheesh1270 2 жыл бұрын
🤔🤔🤔
@AjithKumar-dg6me
@AjithKumar-dg6me 2 жыл бұрын
Defensive strategy
@444sabu
@444sabu 2 жыл бұрын
One who controls the ceNter, he controls the game
@madhavmp8558
@madhavmp8558 2 жыл бұрын
Centre is like the high ground of the battlefield. Whoever conquers it has an advantage.
@arjuntk8491
@arjuntk8491 2 жыл бұрын
Just think of a knight in the center.. Ith can almost move to 8 squares where as if the knight is in a corner it can only move to 3 squares... So center control is necessary...
@thetru4659
@thetru4659 3 жыл бұрын
Congratulations
@meghababy2503
@meghababy2503 3 жыл бұрын
chettan computerrum ayyi kallikunnathu onnu kannikkammo
@spicyandsweety
@spicyandsweety 4 жыл бұрын
👍👍👌
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😊👍🙏
@sojothomassojothomas9469
@sojothomassojothomas9469 2 жыл бұрын
Thanks
@anutkvl
@anutkvl 4 жыл бұрын
👍👍
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍👍🙏🙏
@simisreeni6794
@simisreeni6794 4 жыл бұрын
Very good
@ANILRAJ-uu3kg
@ANILRAJ-uu3kg 3 жыл бұрын
Sir Kurachu traps padippichu tharamoo, I am enjoying the chess because of you , thanks for teaching from beginning 👍👍👍
@ANILRAJ-uu3kg
@ANILRAJ-uu3kg 3 жыл бұрын
Pls do some traps 😊
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
kzfaq.info/sun/PLiiCisPcNOOBm3-E-QaPCx6TD5-kZRncY കുറേ ട്രാപ്പുകൾ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട്. ഈ ലിങ്കിൽ നോക്കൂ
@raone6145
@raone6145 Жыл бұрын
​@@ChessBattlesMalayalam നന്ദി ,🙏
@hashihashi3751
@hashihashi3751 4 жыл бұрын
👌👍
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😊🙏
@vineeshcmv8916
@vineeshcmv8916 4 жыл бұрын
കൊള്ളാം
@emilmathew3079
@emilmathew3079 2 жыл бұрын
Bad
@ajeenas7421
@ajeenas7421 Ай бұрын
Thank you Boss
@h12d11
@h12d11 2 жыл бұрын
how to play/think in middle game
@abhijithbabu5814
@abhijithbabu5814 4 жыл бұрын
Please teach all openings and its variations
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Sure 😍👍
@rosilykappani3577
@rosilykappani3577 3 жыл бұрын
സൂപ്പർ
@smithapradeep3273
@smithapradeep3273 3 жыл бұрын
How to check the king
@deepakc344
@deepakc344 3 жыл бұрын
Nice one
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
Thanks bro😍😍😘
@nandanarnair5166
@nandanarnair5166 2 жыл бұрын
👍🏼
@Toyyyyyyy32
@Toyyyyyyy32 3 жыл бұрын
👍👍👍
@Divakaran-andimukku-
@Divakaran-andimukku- 2 жыл бұрын
New subscriber 👍
@anonymousa8295
@anonymousa8295 2 жыл бұрын
1000 sub ipo 30000sub aayi....1lakh views um🙌✨
@anasaabdulhakkim9409
@anasaabdulhakkim9409 3 жыл бұрын
അടിപൊളി
@navaspakkada
@navaspakkada Жыл бұрын
നിങ്ങൾ ഉപയോഗിക്കുന്ന ആപ് ഏതാ
@thachuzzzzzz7011
@thachuzzzzzz7011 3 жыл бұрын
Enganeya king tholkkunnee???
@shafeenarashidrashid1591
@shafeenarashidrashid1591 3 жыл бұрын
Super
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍
@vedhuuus6772
@vedhuuus6772 Жыл бұрын
9:25 pawn ഉപയോഗിച്ച് കുതിരയെ വെട്ടി കൂടെ
@cricinfo1476
@cricinfo1476 Жыл бұрын
അത് double check ഉണ്ട്, bishop ന്റെ check, അത് കൊണ്ട് king നെ move ചയ്യേണ്ടി വരും 😊
@Nabhan111
@Nabhan111 Жыл бұрын
👌
@jayakumarkb3814
@jayakumarkb3814 3 жыл бұрын
സൂപ്പറ് chess
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏
@meegaa7479
@meegaa7479 2 жыл бұрын
😲😌
@chesslover2443
@chesslover2443 2 жыл бұрын
Rook വച്ച് knightനെ വെട്ടുക ആയിരുന്നെങ്കില്‍ എന്താണ് ചെയ്യേണ്ടത്.
@yoonuap7725
@yoonuap7725 2 жыл бұрын
ഒന്നും ചെയ്യണ്ട പിന്നെ എല്ലാം എതിരാളി ചെയ്തോളും
@Unniiiiiiiii178
@Unniiiiiiiii178 2 жыл бұрын
Sir e4 white kalichit blck d5 kalichl white enth klikum
@jishnu8146
@jishnu8146 Жыл бұрын
e4-d5, exd5- Qxd5, Nc3 ( ഇങ്ങനെ കളിച്ചാൽ മതി ബ്രോ Scandinavian defense ennanu d5 move അറിയപ്പെടുന്നത്
@faziln.p962
@faziln.p962 4 жыл бұрын
Sir chess kalikkunna tym nammal sredhikkendath enthoke? Oru trick vijayikkan ethra pice developed avenam
@64kerala
@64kerala 4 жыл бұрын
King side 3 piece attack cheyunnu (Queen , Rook, Bishop) enu karuthuka Defend cheyan oru piece mathrame ullu (oru kuthira) enu karuthuka Appol rook upayogichu Knight ne vetti Queen and Bishop upayogichu mate possible anu . 5 vs 3 ayallum ithu thanne varum
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
64 kerala 👌👌😊👍
@sanjushazz3473
@sanjushazz3473 4 жыл бұрын
തേരുമായിട്ട് മാത്രം swap ചെയ്യാൻ പറ്റുകയൊള്ളുമോ... അങ്ങനെഎങ്കിൽ എത്രവട്ടം swap cheyyan പറ്റും... അതിന്റെ ഒരു നിയമം ഡീറ്റൈൽ ആയിട്ട് ഒന്ന് പറയുമോ? അത് advantage ആണോ?..chess കളിക്കാറുണ്ടെലും ആ ഒരു റൂൾ യൂസ് ചെയ്യാറില്ല... അറിയുകയുമില്ല. ആരും യൂസ് ചെയ്യുന്നത് കണ്ടിട്ടുമില്ല. ഓൺലൈൻ കളിക്കുമ്പോ മാത്രം kandittund...
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
kzfaq.info/get/bejne/n5-hhsedxNGWYYU.html ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. അതിൽ വിശദമായി എല്ലാം പറഞ്ഞിട്ടുണ്ട്. കണ്ടതിനു ശേഷവും എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ തീർച്ചയായും ചോദിക്കണം👍
@sanjushazz3473
@sanjushazz3473 4 жыл бұрын
@@ChessBattlesMalayalam thanks. കുറെയൊക്കെ മനസ്സിലായി. പിന്നെ oru gamel king castling നടത്തിക്കഴിഞ്ഞാൽ പിന്നെ queen castling നടത്താൻ പറ്റുമോ? ഏതെങ്കിലും ഒന്ന് അല്ലെ പറ്റുകയുള്ളൂ
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
ഒരു ഗെയിമിൽ ഒരിക്കൽ മാത്രമേ പറ്റുകയുള്ളൂ.
@sanjushazz3473
@sanjushazz3473 4 жыл бұрын
@@ChessBattlesMalayalam thankyou
@FOOTBALL.-1
@FOOTBALL.-1 2 жыл бұрын
എതിരാളി ഇതേ രീതിയിൽ കളിക്കുമെന്ന് ഉറപ്പില്ല ല്ലോ
@zehraashebna2994
@zehraashebna2994 4 жыл бұрын
Spr😃😃
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😊😊😅
@aswathinair4107
@aswathinair4107 4 жыл бұрын
Oru opponent nta koode kaliknna video edamo?
@abhijithks6445
@abhijithks6445 9 ай бұрын
9:25 Ng8 also checkmate
@prakashn9300
@prakashn9300 4 жыл бұрын
Sujithetn sound .. taste cruiser
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😊😁😅
@JKLokam
@JKLokam 4 жыл бұрын
ഏത് chess software ആണ് താങ്കൾ ഉപയോഗിക്കുന്നത്.? ഏതാണ് നല്ലത്?
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
ഞാൻ chess . com ആണ് ഉപയോഗിക്കുന്നത്.
@ksabdulla
@ksabdulla 2 жыл бұрын
ഒരു പ്രാവശ്യം ചെക് വെച്ചാൽ ആ ചെക്ക് മാറാതെ മറച്ചു എന്നിരിക്കട്ടെ എങ്കിൽ പിന്നീട് കാസിൽ ചെയ്യാൻ പറ്റുമോ??
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
പറ്റും
@suryadevsubin2078
@suryadevsubin2078 2 жыл бұрын
Fried liver attack defend cheyya enganya
@unlimitedcreativeideas7654
@unlimitedcreativeideas7654 4 жыл бұрын
Sir avasanam oru karappinte rajavum vellayude rajavum mathram any ulladhengil endhu cheyyum
@sanumv1064
@sanumv1064 4 жыл бұрын
Draw aaakum kutti
@BobanPaulose
@BobanPaulose 5 ай бұрын
ഗുഡ് എഫ്ഫർട്
@amalbabu7214
@amalbabu7214 4 жыл бұрын
Bro ur rating yetraya
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😆😂
@nishank7974
@nishank7974 Жыл бұрын
Whitinte opening video Undo
@kuttuku7801
@kuttuku7801 3 жыл бұрын
Kidilen
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍
@sadanandankunnoth3863
@sadanandankunnoth3863 3 жыл бұрын
Iam ആദിഷ്‌
@_Haifa_477
@_Haifa_477 Жыл бұрын
Chatta njan oru beginner Ann . Antta vapachi athiyam knight ena Ann erakkunath appol anth chayum . Please 🥺 aplod chayana
@ROCKSTAR-ju1mn
@ROCKSTAR-ju1mn 3 жыл бұрын
സാർ ചെസ്സ് കളി എങ്ങിനെ പഠിക്കാൻ പറ്റും. മലയാളത്തിൽ ചെസ്സ് ബോർഡ് കളി പഠിക്കാൻ പറ്റുന്ന ബുക്ക്‌ ഉണ്ടോ ഒന്നു പറഞ്ഞുതരുമോ
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
മലയാളത്തിൽ ഒരുപാട് ബുക്കുകളുണ്ട് ബുക്ക്സ്റ്റാളുകളിൽ അന്വേഷിച്ചാൽ കിട്ടും. അല്ലെങ്കിൽ ആമസോണിലോ ഫ്ലിപ്കാർട്ടിലോ മലയാളം ചെസ്സ് ബുക്ക് എന്നു സെർച്ച് ചെയ്താൽ മതി.
@ROCKSTAR-ju1mn
@ROCKSTAR-ju1mn 3 жыл бұрын
@@ChessBattlesMalayalam thanks sir
@sreevalsan86
@sreevalsan86 3 жыл бұрын
ചെസ്സ് മാസ്റ്റർ മലയാളം ബുക്ക്‌ ഉണ്ട്... tk ജോസഫ് സാറിന്റെ ഞാൻ അത് വാങ്ങിയാണ് കളി പഠിച്ചത്.....
@treesajoseph9610
@treesajoseph9610 3 жыл бұрын
queens gambit
@Diya_Nishar
@Diya_Nishar 3 жыл бұрын
Hello chetta
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊😍😍🙏
@aswindas999
@aswindas999 10 ай бұрын
വൈറ്റ് Be3 കളിക്കുമ്പോൾ ബ്ലാക്ക് B×e3 കളിച്ചാലോ? പിന്നെ f×e3 കളിച്ചാൽ കിങ് സൈഡ് ദുർബലമാവില്ലേ?
@nagarjunnagarjun953
@nagarjunnagarjun953 4 жыл бұрын
Nice opening moves thanks
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😍🙏👍
@sanooja3633
@sanooja3633 4 жыл бұрын
കൊള്ളാം ഇൗ opening മൂവ് ഇല് തന്നെ balance വീഡിയോ ചെയ്യാമോ ബാക്കിയുള്ള തെറ്റായ മോവുകൾ മൂലം ഉണ്ടാകുന്ന trappukal
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
അങ്ങനെയുള്ള വീഡിയോകൾ ചാനലിൽ ചെയ്തിട്ടുണ്ട് ബ്രോ ഇനിയും ചെയ്യാം😊👍👍
@mspk9778
@mspk9778 2 жыл бұрын
Voice clear illa
@skumar-gh8tu
@skumar-gh8tu 4 жыл бұрын
നന്നായിട്ടുണ്ട്. നെറ്റ് സ്ലോ ഉള്ളിടത്ത് ആൾക്കാരുടെ ക്ഷമക്ക് പരീക്ഷണമാകാതിരിക്കാൻ തുടക്കത്തിലെ വിശദീകരണങ്ങൾ നീട്ടുന്നത് ഒഴിവാക്കുക. സബ്സ്ക്രൈബ് ചെയ്യുക എന്ന അഭ്യർത്ഥന അവസാനത്തേക്ക് വെയ്ക്കുക. നിലവാരം ഉള്ള വീഡിയോ ഇട്ടാൽ ആളുകൾ സ്വമേധയാ സബ്സ്ക്രൈബ് ചെയ്യും...
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thanks for your valuable Advice 😍🙏👍👍
@similal5073
@similal5073 4 жыл бұрын
kidu 😊😍😍
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😍
@eldhosevj9924
@eldhosevj9924 4 жыл бұрын
D2 pawn ( white) has to move to d4. Then it will be a thread of bishop sitting on c5. Then c4 (white) bishop has to attach the pawn sitting on f7. So it will be a check against black. Then black King will take your site bishop which you kept on f7. Then white knight on f3 has to move to g5. Then again it will be check. In this way you can win the game so easily
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
👌👍
@brotherskadavooran508
@brotherskadavooran508 4 жыл бұрын
D4 is a good opening for begnner make a video
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
തീർച്ചയായും ചെയ്യാം👍
@brotherskadavooran508
@brotherskadavooran508 4 жыл бұрын
@@ChessBattlesMalayalam thanks buddy
@brotherskadavooran508
@brotherskadavooran508 4 жыл бұрын
@@ChessBattlesMalayalam can you make a video of karmnik he favourite chess player please
@jintopc3599
@jintopc3599 4 жыл бұрын
I Love chess
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😍
@sakalakulavi7182
@sakalakulavi7182 4 жыл бұрын
Channel തുടങ്ങാൻ പറ്റിയ ഒരു chess aap പറഞ്ഞു തരുമോ... അഥവാ... നിങ്ങളെ പോലത്തെ.. അല്ലെങ്കിൽ 4d മോഡൽ... ഏതെങ്കിലും... Plz...
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
ഞാൻ chess.com ലാണ് വീഡിയോ ചെയ്യുന്നത്. lichess ലും നന്നായി പറ്റും രണ്ടും ട്രൈ ചെയ്തു നോക്കിയിട്ട് ഇഷ്ടപ്പെടുന്നത് സെലെക്റ്റ് ചെയ്യൂ ചാനൽ തുടങ്ങുമ്പോൾ എന്തെങ്കിലും സംശയം ഉണ്ടായാൽ ചോദിച്ചാൽ മതി😊 All the best😍👍👍
@sakalakulavi7182
@sakalakulavi7182 4 жыл бұрын
@@ChessBattlesMalayalam thanks a lot
@sakalakulavi7182
@sakalakulavi7182 4 жыл бұрын
@@ChessBattlesMalayalam 3D version കിട്ടുമോ......
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
3D ബോർഡ് സെലെക്റ്റ് ചെയ്താൽ മതി
@sakalakulavi7182
@sakalakulavi7182 4 жыл бұрын
@@ChessBattlesMalayalam Chess. Com പോരാ.... 3D version ഇല്ലാ..... മാത്രമല്ല.... ബോർഡ് തിരിയുന്നുമുണ്ട്... So... വേറെ വിടുമോ... Plz..
@Techandtalk1
@Techandtalk1 Жыл бұрын
Intro long ann
@Aj-veg
@Aj-veg Жыл бұрын
Hi hi
@abrahamfernandez4960
@abrahamfernandez4960 4 жыл бұрын
Thanks etta
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😍👍🙏
@rameshpalanthoni57
@rameshpalanthoni57 2 жыл бұрын
Enpasment rules
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
kzfaq.info/get/bejne/m66DkreGnt3Xp58.html
@jyothis1516
@jyothis1516 Жыл бұрын
Iniyum vijayathilek uyarate
@SUJITH_
@SUJITH_ 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ അഭിനന്ദനങ്ങൾ
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you 😊😍🙏
@muralidharanm5535
@muralidharanm5535 10 ай бұрын
Enpass move
@ChessBattlesMalayalam
@ChessBattlesMalayalam 10 ай бұрын
👍
@rajiratheesh1656
@rajiratheesh1656 Жыл бұрын
🍩
@saleemparakadavu
@saleemparakadavu 4 жыл бұрын
Samsarm clearalla
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം
@pkshihab2392
@pkshihab2392 4 жыл бұрын
Thanks kathirunn maduthirunnu
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
ഓപ്പണിങ്‌സ് ആണോ വേണ്ടത്😊
@raazirazz4216
@raazirazz4216 Жыл бұрын
9:27 *കലാൽ നെ കൊണ്ട് knight നെ വെട്ടാൻ പറ്റില്ലേ?*
@monishjacob
@monishjacob Жыл бұрын
കിങ് light square bishop ൻ്റെയും knight ൻ്റെയും (double check) ചെക്കിൽ ആണ്...
@salamkombanz1098
@salamkombanz1098 3 жыл бұрын
പിന്നെ എന്തിനാ ഇതിൽ ഇത്ര അതികം ആലോചിച്ചു കളിക്കുന്നത് 🤔🤔
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
ഓപ്പണിംഗിൽ പിഴവുകൾ പറ്റിയാൽ വളരെ വേഗം തോൽകേണ്ടി വരും
@arunalfred9540
@arunalfred9540 4 жыл бұрын
Thanks bro
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😍🙏👍
@neethumathew6768
@neethumathew6768 4 жыл бұрын
Ettavum kooduthal kathirukkunnathu thangalude videos anu
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
വളരെ സന്തോഷം Thank you😍👍
@FazhanFazhan-ks4fd
@FazhanFazhan-ks4fd 3 жыл бұрын
Chess kalichaalulla Gunam ndhan
@sajitharaneesh1181
@sajitharaneesh1181 Жыл бұрын
Hk
@Super12130
@Super12130 2 жыл бұрын
ആയിരത്തിൽ ഒരാൾ ഞാൻ..
@Abinav_08
@Abinav_08 2 жыл бұрын
Bro malayali anno
@bijuviswanath73
@bijuviswanath73 2 жыл бұрын
Chessisdo
@rifadrifzz4949
@rifadrifzz4949 4 жыл бұрын
2nd part
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
ഉടനേ ഉണ്ടാകും
@chikkusecraftarea2632
@chikkusecraftarea2632 4 жыл бұрын
Good information.. thank you..
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you Sister😍👍
@abhinavdinesh2409
@abhinavdinesh2409 4 жыл бұрын
Super kalikaran
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😅
Deep Calculation & Brilliant Sacrifices!!
20:32
Chess Battles Malayalam
Рет қаралды 21 М.
The Best End Game Ever..!!!
12:47
Chess Battles Malayalam
Рет қаралды 100 М.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 106 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 35 МЛН
Most Popular Chess Trap  & Counter Attack👍👍
9:12
Chess Battles Malayalam
Рет қаралды 63 М.
Grunfeld vs Torre 🔥
7:17
Chess Battles Malayalam
Рет қаралды 2,8 М.
Art of attack in chess: Game 1 ( in Malayalam)
16:10
Chess Learning in Malayalam
Рет қаралды 15 М.
Benko Gambit!! Malinin vs Andreev
21:25
Chess Battles Malayalam
Рет қаралды 13 М.
CHESS TACTICS AT THE BEST | Malayalam Chess Videos
14:18
Chess With Benu
Рет қаралды 6 М.
Queen Sacrifice against Mikhail Tal !!
29:14
Chess Battles Malayalam
Рет қаралды 18 М.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01