ഭാരതത്തിന്റെ സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയുമില്ല |RP THOUGHTS|

  Рет қаралды 44,112

Tatwamayi News

Tatwamayi News

7 күн бұрын

ഡോവലിന്റെ "സാമ്രാജ്യത്തിൽ" വൻ അഴിച്ചുപണി! കൃത്യമായ ലക്ഷ്യം! ഭാരതത്തിന്റെ സുരക്ഷ ഇനി മറ്റൊരു ലെവലിൽ! |AJIT DOVEL|
#ajitdovel #india #modi #security #rajeshgpillai #rpthoughts

Пікірлер: 134
@vsprince8309
@vsprince8309 5 күн бұрын
ബംഗാളിലേയും ജാർഗണ്ടിലേയും ബംഗ്ലാദേശികളേയും ഓടിക്കാൻ വല്ല കാര്യവും ചെയ്യുന്നുണ്ടോ എന്നറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്
@chandrasekharanedathadan2305
@chandrasekharanedathadan2305 5 күн бұрын
Off course.
@prabhaknair
@prabhaknair 3 күн бұрын
Earlier the better
@radhakrishnannair5659
@radhakrishnannair5659 5 күн бұрын
വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും , അതിലെ ഗഹനചിന്തകൾ പങ്കുവയ്ക്കുന്നതിലും താങ്കൾ ഒരു expert ആണ്. വലിയ ഇടവേളകളില്ലാതെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. best wishes.
@Arun-pu3yx
@Arun-pu3yx 5 күн бұрын
സത്യമാണ്. പല ഔദ്യോഗിക രഹസ്യങ്ങളും ഇദ്ദേഹം പരസ്യമായി വിളിച്ചു പറയുന്നു.
@GoldendesertGDT
@GoldendesertGDT 2 күн бұрын
He is former IB officer.
@sukumarannair4833
@sukumarannair4833 5 күн бұрын
ജയ് ഭാരത് മാതാ 👍👍👍🙏
@kunhiramankp
@kunhiramankp 5 күн бұрын
വളരെ നല്ല റിപ്പോർട്ട്‌ 👍
@remajnair4682
@remajnair4682 5 күн бұрын
സാറിന്റെ വീഡിയോകൾ കണ്ടുകഴിയുമ്പോൾ ആ വിഷയത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും നിശ്ശേഷം മാറിയിരിക്കും . 🙏👆🙏💪🇮🇳👍🌹💛💛💛💛💛💛💛
@AnilKumar-wv3ut
@AnilKumar-wv3ut 5 күн бұрын
R P ഒരു ദേശ സ്നേഹം ഉള്ള ഒരു journalist anu
@user-ky7ph2tf4k
@user-ky7ph2tf4k 5 күн бұрын
ഭാരതത്തിന്റെ ദേശീയ സുരക്ഷ വിപുലീകരിച്കേണ്ടത് വളരെ ആവശ്യം തന്നെ, അതിൽ ഒരുവിട്ടു വീഷ്ചയും പാടില്ല 👍
@user-ky7ph2tf4k
@user-ky7ph2tf4k 5 күн бұрын
കേരള മാധ്യമ ഗ്ങ്ങളെ കൂടി Care ചെയ്യേണ്ടതായുണ്ട്,
@user-zm8kp7hl8k
@user-zm8kp7hl8k 5 күн бұрын
നന്ദി sir അഭിനന്ദനങ്ങൾ 👍
@user-bi5zl7xv8z
@user-bi5zl7xv8z 5 күн бұрын
ഭാരതം അജയ്യമാകട്ടെ 🕉🇮🇳🚩
@thombabu3914
@thombabu3914 5 күн бұрын
Better Not to discuss about the National Security issues in Public .
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 5 күн бұрын
No no no, the wrong doers must know the capacity of NSA. They think many times to do against INDIA. Thus crimes come down drastically. Every department officials will be very alert now on. This discloses are doing purposely. 👏👏👏👏🌹
@mukundankv9433
@mukundankv9433 5 күн бұрын
Security related matters should not be discussed in open forum
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 5 күн бұрын
ജയ് ഭാരത്
@govindan4
@govindan4 5 күн бұрын
Public platformൽ വിശദീകരിക്കേണ്ടിയിരുന്നില്ല
@latharamakrishnan2711
@latharamakrishnan2711 5 күн бұрын
I also feel so. Maybe all these facts are available on site. Still it would be better if public attention was not brought to sensitive topics like this...
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 5 күн бұрын
ഈ മീഡിയസ് ഒന്നും public domain നിൽ ഉള്ള കാര്യങ്ങൾ മാത്രമേ രാജ്യ സുരക്ഷക്ക് ആവശ്യമുള്ളത് മാത്രമേ പബ്ലിക് നു മുമ്പിൽ അവതരിപ്പിക്കുകയുള്ളു, ആരും അതിൽ വിഷമിക്കേണ്ടതില്ല, പക്ഷെ നിങ്ങളുടെ രാജ്യ സ്നേഹമാണ് ഇത് കാണിക്കുന്നതെന്ന് സന്തോഷ മുണ്ടാക്കുന്ന കാര്യമാണ്, 👍🏻🌹 ജയ് ഹിന്ദ് 🌹
@prakascnair151
@prakascnair151 4 күн бұрын
മോദിയുടെ നേതൃത്വത്തിലുള്ള ഭാരതം സുരക്ഷയുടെ കാര്യത്തിൽ മികച്ച രീതിയിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെതുത്തുന്നത് നല്ലതാണ്. രഹസ്യസ്വഭാവമുള്ള കാര്യങ്ങളൊന്നും അദ്ദേഹം വെളുപ്പെടുത്തുകയില്ലെന്ന് ഉറപ്പാണ്.
@sarathlaltg3982
@sarathlaltg3982 5 күн бұрын
Sir, ഇതുപോലെ തന്നെ ഏറ്റവും അത്യാവശ്യം ഭാരതിയർക്ക് സ്വന്തമായി facebook, X , you tube, പോലുളള platform കൾ വേണം. ചൈനക്കും റഷ്യക്കും ഒക്കെ അവരുടെ platform കൾ ഉണ്ട്. വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. TG മോഹൻദാസ് സർ പറഞ്ഞ പോലെ സായിപ്പിൻ്റെ കക്ഷത്തിൽ നമ്മുടെ തലവച്ചിട്ട് നിലവിളിച്ചിട്ട് എന്ത് കാര്യം.
@user-vy3yy4ti6s
@user-vy3yy4ti6s 5 күн бұрын
ഷുവർ,👍 🧡🧡🧡🇮🇳🧡🧡🧡🌍🧡🧡 BJP✅
@prasannanmattammal3089
@prasannanmattammal3089 5 күн бұрын
yes.👌💪🧡🪷
@chandrasekharanedathadan2305
@chandrasekharanedathadan2305 5 күн бұрын
Yes,
@TatwamayiNews
@TatwamayiNews 5 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@mohennarayen7158
@mohennarayen7158 5 күн бұрын
No compromise on Nation's Safety and security..go ahead..well development 🇮🇳💗🙏
@muraleedharanv4480
@muraleedharanv4480 5 күн бұрын
എങ്കിൽ ബംഗാൾ ഒറിസ്സ ബൗണ്ടറികൾ ഉടനെ ക്ലോസ് ചെയ്യണം
@skmaniyur
@skmaniyur 5 күн бұрын
ചൈന യുടെ zte പോലുള്ള കമ്പനി യുടെ ഉല്‍പ്പന്നങ്ങള്‍ ആണ് bsnl പോലും ഉപയോഗിക്കുന്നത്, ആദ്യം ഇത് ഒഴിവാക്കാന്‍ വേണ്ട നടപടിയാണ് എടുക്കേണ്ടത്
@user-qt5wm8sq8q
@user-qt5wm8sq8q 5 күн бұрын
😢 ഇത് പൊതുവേ ചർച്ച ചെയ്യേണ്ട വിഷയമല്ല. അത് ശത്രുക്കൾക്ക് ഉപകാരമേ ചെയ്യൂ. അതായത് രാഷ്ട്ര ദ്രോഹത്തിന് തുല്യമാണ്. അതുകൊണ്ട് ചിന്തിക്കു '
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 5 күн бұрын
ഒരിക്കലുമല്ല, india ഒരു ഓപ്പൺ സൊസൈറ്റിയാണ്. India ഉഗാണ്ടയല്ല 😂😂😂
@VijayKumar-bf7gf
@VijayKumar-bf7gf 5 күн бұрын
THANK YOU SIR FOR HAVING BROUGHT OUT THE USEFUL INFORMATION IN THE PUBLIC DOMAIN.
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 5 күн бұрын
അഭിനന്ദനങ്ങൾ ഡോവൽജീ!❤
@satheendrannathan9785
@satheendrannathan9785 5 күн бұрын
It is a wonderful plan. Hat, s off to Sri. Ajitfovrl.
@jobyjoseph6419
@jobyjoseph6419 5 күн бұрын
സ്വതന്ത്ര ഭാരതത്തിന്റെ ദേശിയ സുരക്ഷ നയ രൂപീകരണങ്ങളിൽ നിർണ്ണായകമെന്ന് കരുതപ്പെടുന്ന പല സുപ്രധാന തീരുമാനങ്ങളും എടുത്തത് പൂജനിയ എബി വാജ്പേയ് നേതൃത്വം കൊടുത്ത സർക്കാരുകൾ ആണ് എന്നതിൽ ഒരു തർക്കവുമില്ല.. അതിൽ ഏറ്റവും പ്രശംസനീയമായ കാര്യമാണ് ഭാരതത്തിന്റെ ദേശിയ സുരക്ഷ കൗൺസിൽ.. രാജ്യത്തിന്റെ സൈനിക തയ്യാറെടുപ്പുകൾക്ക് വ്യക്തമായ ഒരു ഗതിവേഗം നൽകാനും അതിനു വേണ്ടുന്ന മാർഗ്ഗ നിർദേശം നൽകാനും ഇത്തരം വ്യവസ്‌ഥകൾ അത്യന്താപേക്ഷിതമാണ്..2014 മുതൽ തുടരുന്ന നിലവിലെ നരേന്ദ്ര മോദി സർക്കാർ അതിൽ വിപുലമായ അഴിച്ചു പണികൾ നടത്തി ആ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നത് വളരെ അഭിനന്ദനാർഹങ്ങൾ തന്നെ 🙏🏿
@r4uvlog43
@r4uvlog43 5 күн бұрын
🔥🔥🔥❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️🔥🔥🔥🔥🔥✌🏻ജയ് ഭാരത് മാതാ ✌🏻🙏🏻❤️🇮🇳❤️🙏🏻🔥🔥🔥...
@mohanmenonrahul9349
@mohanmenonrahul9349 5 күн бұрын
വളരെ നല്ല തീരുമാനം❤❤❤❤
@padmakshiraman9429
@padmakshiraman9429 4 күн бұрын
🙏🙏❤️ഞാൻ ഒരു ഭാരതീയനായതിൽ അഭിമാനിക്കുന്നു ❤️🙏🙏
@muraleedharannr2253
@muraleedharannr2253 4 күн бұрын
താങ്കളുടെ വിലയേറിയ informationന് വളരെ വളരെ നന്ദി
@padmakshiraman9429
@padmakshiraman9429 4 күн бұрын
ശ്രീ ഡോവൽ ജി ക്ക്‌ ആയുസ്സും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@balan8640
@balan8640 4 күн бұрын
❤❤❤❤❤❤❤❤❤
@balan8640
@balan8640 4 күн бұрын
Ente rajyam eni orikyaloom bhigaravadhathinu adiyaravu parayugila
@balan8640
@balan8640 4 күн бұрын
Jai..Jai ,.. Bharath matha
@balan8640
@balan8640 4 күн бұрын
Emade bharatham powerfullayi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@balan8640
@balan8640 4 күн бұрын
Bolo Bharath mathaki jai
@jjohn6339
@jjohn6339 5 күн бұрын
Jai Bharat 🙏
@Arun-pu3yx
@Arun-pu3yx 5 күн бұрын
ഇത്തരം കാര്യങ്ങൾ പരസ്യമായി വിളിച്ചു പറയരുത്. അത് രാജ്യ സുരക്ഷയെത്തന്നെ ബാധിക്കും
@jayakumaran2425
@jayakumaran2425 5 күн бұрын
Ajit Doval sir is great person ❤
@vanajasasi5703
@vanajasasi5703 5 күн бұрын
👏👍🌷സ്വാമിയേ ശരണം👏🌷👍 അയ്യപ്പാ'
@a.s.prakasan2580
@a.s.prakasan2580 5 күн бұрын
Congratulations to team BHARATHAM.❤🎉
@sureshvijayan6696
@sureshvijayan6696 5 күн бұрын
🙏🙏🙏❤❤❤❤❤❤❤🙏🙏🙏
@sreeramasubramanianvv5476
@sreeramasubramanianvv5476 3 күн бұрын
വന്ദേ മാതരം🙏🙏🌷🚩 ജയ് ഹിന്ദ്💪💪
@haridasmc4514
@haridasmc4514 4 күн бұрын
Thankyou
@user-wm9gb9tl5b
@user-wm9gb9tl5b 5 күн бұрын
🙏🌹🇮🇳❤️🔥bharat
@sundarammu2631
@sundarammu2631 5 күн бұрын
Wonderful.
@chandrasekharanedathadan2305
@chandrasekharanedathadan2305 5 күн бұрын
Very Goond News. Vinayee Bhavaaa.... Om Murugaa.....
@surimenon7660
@surimenon7660 5 күн бұрын
Always brilliant Discussion 💪🇮🇳💪Vote Congress CPM ANTI NATIONAL, ENENY WITHIN, VOTE Party OUT... OUR BHARAT will be FREE from Bangladesh and Myanmir MUSLIMS .💪🇮🇳💪
@paulpanachi
@paulpanachi 5 күн бұрын
Excellent, Amazing & Super administrative set up for National Security.Big Salute to PM ModiJi & Shri. Ajith Dovel Sir 🎉🎉🎉🎉🎉🎉🎉🎉🎉
@user-dg1nx4vf5v
@user-dg1nx4vf5v 5 күн бұрын
Jai Hind🙏
@narayanankuttykutty3328
@narayanankuttykutty3328 5 күн бұрын
very good.
@babubai3774
@babubai3774 5 күн бұрын
@purana996
@purana996 4 күн бұрын
❤❤
@jamesantony4461
@jamesantony4461 2 сағат бұрын
🙏🙏🙏❤️
@prathapkumar9657
@prathapkumar9657 5 күн бұрын
👍🏻👍🏻👍🏻👍🏻
@girijasuresh8687
@girijasuresh8687 5 күн бұрын
Very good
@kgpnair6515
@kgpnair6515 4 күн бұрын
👍
@unnikrishnanpillai2533
@unnikrishnanpillai2533 5 күн бұрын
JAI BHARAT
@rajesha6835
@rajesha6835 5 күн бұрын
Good dear R P ji
@vidyadharannair6257
@vidyadharannair6257 5 күн бұрын
Very good 🙏🏽
@vismiyavijayakumar3254
@vismiyavijayakumar3254 5 күн бұрын
👍👍👍👍👍👍👍
@suryasurya-lo7ps
@suryasurya-lo7ps 4 күн бұрын
🙏നന്ദി.
@niraj2020
@niraj2020 5 күн бұрын
Internal security very much compromised thru state govt. Many political parties became tools for many corporations funding and create instability. I was asking separate ministry, with vast legislative power, dept, men etc to handle infiltration, riots. Illegal immigration, anti national activities etc. But on domestic front say 0 5 front, Modi very badly failed. WB, Manipur, Delhi, Kerala. Tamil Nadu, Maharashtra, Karnataka and many states facing radical Islamic, leftist, wokes, pseudo liberals engaged in anti India activities, law and order, internal security, incursion, money laundering and many subversive activities. BJP voters not happy how Modi, Shah Doval handling internal front complicating date govt. Zero action. Need to impose presidential rule and take tough and quick decision putting such violent promoting state govt. Your view
@premdasvt9259
@premdasvt9259 5 күн бұрын
Good
@user-sp3vo2vj5r
@user-sp3vo2vj5r 5 күн бұрын
Good actions
@malumalavika6619
@malumalavika6619 5 күн бұрын
Namo bharat
@santhammar276
@santhammar276 4 күн бұрын
ഹായ്❤
@balan8640
@balan8640 4 күн бұрын
Ente bharathathinte vajrayudham ente dovalji Bharath mathaki jai namaste
@Jayadevramachandran
@Jayadevramachandran 5 күн бұрын
🇮🇳🇮🇳🇮🇳🇮🇳👏👏👏👏👏👍👍👍👍👍
@user-er4cj9qi1s
@user-er4cj9qi1s 5 күн бұрын
Njammaku njammadethaaya facebook, WhatsApp, Utube pole ulla ellaa platformsum benam. Ingaku enthenkilum cheyyaan pattuo ?
@pokkatturamachandran107
@pokkatturamachandran107 5 күн бұрын
Is it safe to show their photos ....?
@somanpreyag8142
@somanpreyag8142 4 күн бұрын
നമുക്കു വേണ്ടത് ആഭ്യന്തര സുരക്ഷയാണു. അത് മതപരമായ വേർതിരിവ്,സർക്കാർ ജീവനക്കാർ, കോടതികൾ, രാഷ്ട്രീയ പ്രവർത്തക ർ,മിലിട്ടറി ജീവനക്കാർ എന്നിവർ ദേശീയബോധം ഉള്ളവരാണെന്നുറ പ്പു വരുത്തണം.
@mathewsjohn3580
@mathewsjohn3580 4 күн бұрын
We shall be able to counter in all areas of our nation's interest.
@anilmadhu8904
@anilmadhu8904 5 күн бұрын
Long live Ajith Dovel Gi.
@dileepkumarbhargav9732
@dileepkumarbhargav9732 5 күн бұрын
RP സാറെ... ഡോവൽ സാറിന്റെ ഒരുകാര്യത്തിലും എന്നല്ല ഭാരതത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ കേരളത്തിലെ ഒരു പത്രക്കാരും മിണ്ടുകയില്ല. . പകരം രാഹുൽ ഗിണ്ടി തുമ്മിയാലും തൂറിയാലും ഇവർക്കൊക്കെ വാർത്ത ആണ്... അതുകൊണ്ടാണല്ലോ താങ്കളുടെ ഈ ചാനൽ ഞങ്ങൾ മനസ്സിലേറ്റിയത്...
@manoharanmp875
@manoharanmp875 5 күн бұрын
National security is first and foremost, rest of the things are secondary and even beyond that. Vandematharam.
@Anija-uc4ny
@Anija-uc4ny 4 күн бұрын
എന്റെ ഭാരതം എന്റെ അഭിമാനം
@sundararajan3195
@sundararajan3195 5 күн бұрын
EVEN IF ALL FACTORS ARE FAVOURABLE Internal security is the back bone of any country. we are yet to achieve a 100 % level. In my assessment I see THE CURRENT LEVEL as 60% achievement right now. Once we reach to the level of US internal security; then our economy will GROW EXTREEMLY FAST. Manipur like situation should not be allowed any more .
@sudhakaranms4920
@sudhakaranms4920 3 күн бұрын
ജെയ് ഭാരത് ജെയ് നരേന്ദ്രമോഡി
@VijayaKumar-br5ju
@VijayaKumar-br5ju 5 күн бұрын
ഈഅഞ്ചുവർഷവുംഇങ്ങിനെപോകും
@balan8640
@balan8640 4 күн бұрын
Eni pinotu pogathila ente bharatham shakthamaya bharatham Nala nalekyayi
@saneeshsanu1380
@saneeshsanu1380 4 күн бұрын
10 കൊല്ലം മുൻപ് തൊട്ട് ചെയ്യണ്ട കാര്യം.
@shajian4082
@shajian4082 5 күн бұрын
നല്ല കര്യങ്ങൾ തന്നെ ബുദ്ധി സറിന് നമസ്കാരം
@user-cf6gp9ou2r
@user-cf6gp9ou2r 5 күн бұрын
👍👍👍👍👍👍👍🩸🩸🩸
@josephpm6855
@josephpm6855 5 күн бұрын
Sudappikal 😂😂😂
@ceejeykovai8426
@ceejeykovai8426 5 күн бұрын
Not PM believe in sir.Ajith Doveal,He believes in P.M.......the team is Nationalist and ,... the leader should be more than ......them ,.....he is......in all ....
@nandkumarallathadi6495
@nandkumarallathadi6495 5 күн бұрын
We have our enemies in unexpected place and in individuals .Retired people will have a lot of informations but they must not talk or divulge anything.if done their retirement benefits must be cut .they use these things only for their benefits.
@lijuraju002
@lijuraju002 23 сағат бұрын
അദ്യം നാട്ടിലെ കള്ള പണം നിർത്താൻ പറ
@radhakrishnana6640
@radhakrishnana6640 5 күн бұрын
സുരക്ഷാ സംവിധാനത്തിൻ്റെ അഴിച്ചുപണി സത്യത്തിൽ സമൂഹത്തിൽ തുറന്നു പറയേണ്ട ഒന്നല്ല.വളരെ രഹസ്യമായി കൈകാര്യം ചെയ്യേണ്ട ചുമതലയാണ്.ഇത് തുറന്നു പറ യാവുന്നത ല്ല.അതു കോൺഫ്യൂതരം കാര്യങ്ങള് അജിത് ഫോവലിന് വിട്ടു കൊടുക്കുക.ദയവുചെയ്ത് R.P.thoughts രഹസ്യ മായിവെക്കേണ്ട പലതും തുറന്നു പറയുന്നത് ദേശീയ സുരക്ഷക്ക് വീഴ്ച വരുത്തും എന്നതിൽ സംശയമില്ല.
@gourilakshmi8224
@gourilakshmi8224 5 күн бұрын
What it will be the intelegent agencies always very week one in the modi,s reigme through all the time.😂
@user-hm2cl6qv2v
@user-hm2cl6qv2v 5 күн бұрын
Orumairumnadakkilla
@emurali55
@emurali55 5 күн бұрын
എവടെ നിന്റെ ഗുദം ഗോൾഡ് ഗോഡൗണിലോ
@srajan2013
@srajan2013 5 күн бұрын
Yes many of you are playing with NIA in Theehar 😅 you better watch
@jjohn6339
@jjohn6339 5 күн бұрын
😂 ​@@emurali55
@sjoddman6825
@sjoddman6825 5 күн бұрын
തീഹാറിൽ ബന്ധുക്കൾ ഉണ്ടായിരിക്കും
@prasannanmattammal3089
@prasannanmattammal3089 5 күн бұрын
രാജ്യതാല്പര്യം സംസ്സാരിക്കുമ്പോൾ, ഈ മൈരന്മാർ എന്തിന് വരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം 3.5 കോടി, ഇവറ്റകളെ നെഹ്രുവും ഗ്രാന്ധിയും ഭാരതത്തിൽ നിലനിർത്തിയത് തെറ്റായിപ്പോയി. ഇവന്മാർക്ക് സ്വന്തം രാജ്യത്തോട് അല്ല കൂറ്,അവൻ്റെയൊക്കെ മതരാജ്യത്തോടാണ് കൂറ്?
@cyrilarakkal1759
@cyrilarakkal1759 5 күн бұрын
ഇത് എല്ലാം പാവം ജനങ്ങൾ തീറ്റിപ്പോറ്റണം.
@AnilKumar-wv3ut
@AnilKumar-wv3ut 5 күн бұрын
താങ്കൾക്ക് പൈസ ഉണ്ടെങ്കിൽ കൊടുക്ക് രാജ്യ രക്ഷക്ക് ഉള്ള കാര്യമല്ലേ
@PradeepKumar-kb7qh
@PradeepKumar-kb7qh 5 күн бұрын
❤❤❤❤🙏🙏🙏🙏💪💪
@user-ge7oj7ej7o
@user-ge7oj7ej7o 5 күн бұрын
👌👌👌👍👍👍😘😘😘😘❤️❤️❤️❤️🌹🌹🌹🌹
@AnilKumar-ih2gn
@AnilKumar-ih2gn 5 күн бұрын
നിങ്ങൾ ഈ വാർത്ത പുറത്ത് വിടുമ്പോൾ എത്ര പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് അറിയാമോ? നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഒരു ്് വേശ്യയേക്കാളും ഗതികെട്ട പരുപാടി യാണ്.
@kukoorajivpadmanabhan26
@kukoorajivpadmanabhan26 5 күн бұрын
ആളെ അത്ര പരിചയമില്ലെന്ന് തോന്നുന്നു..നിങ്ങൾക്ക്?
@user-vr4rp8vu1m
@user-vr4rp8vu1m 5 күн бұрын
അജിത്ത് ഡോവൽ😂
@user-qg3vc3hs7u
@user-qg3vc3hs7u 5 күн бұрын
Jai Shree Ram
@sugunadas3803
@sugunadas3803 4 күн бұрын
സുഡാപിപ്പി കുഞുങ്ങളെ എന്ന് ഉ൯മൂലന൦ വരുത്തു൦ എന്നു൦അറിയാ൯ താൽപര്യമുണ്ട്
@rajeshor8009
@rajeshor8009 5 күн бұрын
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 30 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН