ഭാര്യയ്ക്ക് തടി കൂടുതലാണ് | My Fat Wife | Body Shaming Web Series | Chit Chat | Episode 03

  Рет қаралды 1,656,324

Chit Chat Series

Chit Chat Series

10 ай бұрын

The web series ‘my fat wife’ is a story about the neglect she faces from her husband due to being overweight. In this heart-wrenching situation, the husband's hurtful body shaming takes a toll on his wife's self-esteem. Despite her attempts to show love, she is left unacknowledged and unappreciated by him. It becomes evident that he married her for financial gains, and now that he is settled, he disrespects her, often using her weight as a tool to demean her. The wife endures the pain of being hidden away and unaccepted by her partner, yearning for the love and respect she deserves.
Body shaming has been one of the highlighted topics of discussion in the field of mental health. The key to success in any marriage is communication, respect, and love. The husband keeps calling his wife fat and casually calls her names like pig and elephant. He makes fun of her body even in the presence of their friends and extended family.
It's taking a toll on her confidence and self-image. She has started to hate herself. Body shaming involves humiliating someone by making inappropriate or negative comments about their appearance, which can impact their body image and leave them feeling anxious, embarrassed, and self-conscious. One should try not to make remarks about their body or physical appearance.
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
______________________________________________

Пікірлер: 1 200
@hasnasajid2840
@hasnasajid2840 10 ай бұрын
ഞാൻ ഇത് പോലെ തടിയുണ്ട്, പക്ഷെ എന്റെ husband എന്നെ എല്ലായിടത്തും കൊണ്ട് പോവും അദ്ദേഹത്തിന് ഒരു നാണക്കേടും ഇല്ല. I am so lucky🥰
@Ahlam_Ahyan_
@Ahlam_Ahyan_ 10 ай бұрын
Same❤
@sreejarajeev8886
@sreejarajeev8886 10 ай бұрын
എനിക്കും 🥰
@user-qm8pv7kk7o
@user-qm8pv7kk7o 10 ай бұрын
Same❤
@hafiadhi8516
@hafiadhi8516 10 ай бұрын
Same🥰♥️
@LiveintheMoment24
@LiveintheMoment24 10 ай бұрын
Same😃
@jujusworld7819
@jujusworld7819 10 ай бұрын
തടിച്ചവർക്ക് മാത്രമല്ല മെലിഞ്ഞവർക്കും ഇതാണ് അവസ്ഥ, ഞാൻ ആ അവസ്ഥയിലൂടെ കടന്ന് പോകുന്നു 😭😭
@sajitha658
@sajitha658 10 ай бұрын
Correct...
@sinannksinannk6993
@sinannksinannk6993 10 ай бұрын
ഒരു സമയം എങ്ങനെയെങ്കിലും തടിച്ച മതി എന്നായിരുന്നു ഇപ്പോ എങ്ങനെയാ . ഒന്ന് മെലിയാ എന്നായി😢
@sinannksinannk6993
@sinannksinannk6993 10 ай бұрын
ഒരു സമയം എങ്ങനെയെങ്കിലും തടിച്ച മതി എന്നായിരുന്നു ഇപ്പോ എങ്ങനെയാ . ഒന്ന് മെലിയാ എന്നായി😢
@farisafari3503
@farisafari3503 10 ай бұрын
Crct
@mallupolnath384
@mallupolnath384 10 ай бұрын
Correct
@AnjuAnju-ux7su
@AnjuAnju-ux7su 10 ай бұрын
ഇതിൽ എന്ത് എഴുതണം എന്ന് confusion aanu എഴുതി തീർക്കാൻ patumonn doubt aanu അത്രയ്ക്ക് ഉണ്ട്😂 .......... എനിക്ക് കുഞ്ഞിലെ തൊട്ട് വണ്ണം ഉണ്ട് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് കളിയാക്കലുകളും പരിഹാസവും കേട്ടിട്ടുണ്ട് frnds ടീച്ചേഴ്സ് relatives എല്ലായിടതതുനിന്നും. ...... കുറെച്ചെ തിന്ന് ഏത് റേഷൻ കടയിൽ ആണ് പറ്റ് ...വീട്ടിൽ വേറെ ആർക്കും കൊടുക്കാതെ ഒറ്റയ്ക്ക് ആണോ തിന്നുന്നത് എന്നിങ്ങനെ തുടങ്ങി പോകുന്നു ചിലരുടെ തമാശകൾ പക്ഷേ അത് എനിക്ക് ഏൽപിച്ച വേദന ഭയങ്കരം ആയിരുന്നു....18 വയസ്സിൽ ഒരു റിലേഷൻ ഉണ്ടായിരുന്നു ദിവ്യ പ്രേമം😂😂😂 അന്ന് ഒത്തിരി സന്തോഷിച്ചു എല്ലാവരും കളിയകിയപോഴും ഒരാൾ ഉണ്ടല്ലോന്ന് same age ആയിരുന്നു 2 yrs കഴിഞ്ഞു avoid ചെയ്യാൻ thudangy കാരണം തിരക്കിയപ്പോൾ പറഞ്ഞു വണ്ണം ഒരു വിഷയമാണ് നമ്മൾ രണ്ടുപേരും കൂടെ നടന്നു പോയാൽ ആൾകാർ കളിയകുമെന്ന് .....ഞാൻ ചോദിച്ചു പിന്നെ എന്തിനാണ് എന്നെ സ്നേഹിച്ചത് എന്ന് പറ്റിപ്പോയി എന്നായിരുന്നു മറുപടി അവൻ്റെ അമ്മയ്ക്ക് ഒക്കെ relation അറിയാമായിരുന്നു സപ്പോർട്ടും ആയിരുന്നു ..കൂടാതെ അവൻ പറഞ്ഞ് അവനു ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്ന്.........ഞാൻ ചോദിച്ചു നിൻ്റെ പെങ്ങൾക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ നീ എന്ത് ചെയ്യുമെന്ന് അവൻ പറഞ്ഞു അവൻ്റെ പെങ്ങൾ ഇങ്ങനെ നടക്കുവല്ലെന്ന് means preamikkan നടക്കുവല്ലെന്ന് തകർന്നു പോയി ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല ....കരഞ്ഞു കരഞ്ഞു മെൻ്റൽ aayipokumonn വരെ തോന്നി.....അവൻ്റെ അമ്മയെ വിളിച്ചു കരഞ്ഞു എനിക്ക് അവനെ മറക്കാൻ കഴിയില്ലെന്ന് അപ്പോൾ അവർ പറഞ്ഞു ...ഇതൊക്കെ പ്രായത്തിൻ്റെ അല്ലേ.....പിന്നെ അവൻ skelt അല്ലേ അപ്പോ അവനും ആഗ്രഹം കാണില്ലേ നല്ല ഒരു പെണ്ണിനെ കെട്ടാൻ തകർന്നു പോയി ഞാൻ ഞാൻ അത്ര moshakari ആണെന്ന് മനസ്സ് പറഞ്ഞു thudangy പിന്നെ full seen ആയിരുന്നു കരച്ചിലും പിഴിച്ചിലും.........3 വർഷം ഞാൻ കാത്തിരുന്നു എന്നെങ്കിലും അവൻ മനസ്സ് മാറി തിരിച്ച് വരുമെന്ന് കരുതി......പക്ഷേ പെട്ടന്ന് അറിഞ്ഞു പുള്ളിടെ marriage കഴിഞ്ഞെന്ന് അതും love marriage....... ഞാൻ തലകറങ്ങി വീണു.....പിന്നെ പയ്യ പയ്യ ബോധം വെച്ച് തുടങ്ങി ....ഇതൊന്നുമല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞു.....😅😅 പിന്നെ കല്യാണ പ്രായം ആയപ്പോ വീണ്ടും ബന്ധുക്കൾ ooo വണ്ണം കുറയ്ക്കണം ചെറുക്കനെ കിട്ടില്ല ....... അങ്ങനെ ഏൻ്റെ ആദ്യത്തെ പെണ്ണുകാണൽ ... ചെറുക്കൻ വന്നു പെങ്ങൾ അളിയൻ കൂടെ ഉണ്ടർന്ന് glamour ഒരു ചേട്ടൻ .....എല്ലാരും പറഞ്ഞ് ഓ അവർക് ഇഷ്ടപ്പെടില്ല...വണ്ണം ഒന്നും എല്ലാരും അഡ്ജസ്റ്റ് ചെയ്യില്ല എന്ന്.......പക്ഷേ വീട്ടിൽ ചെന്നിട് avarde കോൾ വന്നു സമ്മതം ആണെന്ന് ....എല്ലാരും ഞെട്ടി 😂അങ്ങനെ ഏൻ്റെയും എൻ്റെ eattanteyum mrg കഴിഞ്ഞു ...❤❤❤❤❤❤he is my everything❤❤❤ eattante വീട്ടിൽ ബന്ധുക്കൾ അച്ഛനും അമ്മയും ചേച്ചിയും അല്ല വേറെ relatives ഒക്കെ പറഞ്ഞു വണ്ണം കൂടുതൽ ആണല്ലോ പെണ്ണിന് എന്ന്......കല്യാണം കഴിഞ്ഞിട്ടും പറഞ്ഞ് eattan പറഞ്ഞ് ഞാൻ അവൾടെ വണ്ണം ഇഷ്ടപെട്ട കെട്ടിയത് എന്ന് .. ഇപ്പോൾ eattan ഗൾഫിൽ ആണ് ....ചിലപ്പോഴൊക്കെ ആരേലും വണ്ണം കുറയ്ക്കുക എന്ന് പറയുമ്പോൾ എനിക്ക് വിഷമം വരും അപ്പോൾ ഏട്ടൻ പറയും എനിക്ക് ഇല്ലാത്ത വിഷമം നാട്ടിൽ ആർക്കും വേണ്ടന്ന് ❤❤❤❤❤❤❤❤പാവം❤❤❤❤ അന്നത്തെ relation success ആയിരുന്നെങ്കിൽ depression അടിച്ചു ഞാൻ marichene അല്ലേൽ അപമാനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തേനെ സത്യം........❤ദൈവം എനിക്ക് എൻ്റെ ഏട്ടനെ തന്നു ഒത്തിരി നന്ദി ദൈവത്തോട്....❤❤❤❤❤ ഇന്നലെ ഞാൻ വാട്ട്സ്ആപ്പിൽ വെറുതെ ഒരു ചോക്ലേറ്റ് പിക് ഇട്ടു അപ്പോ ചോയിച്ച് ചോക്ലേറ്റ് kazhikan കൊതി aanonn ❤വൈകിട്ട് അയപ്പോ ഒരു പാക്കറ്റ് galaxy വീട്ടിൽ Frnd കൊണ്ട് വന്നു ഞെട്ടിപോയി ഞാൻ ❤❤ november ആകുമ്പോൾ ഞങ്ങൾടെ first wedding anniversary aanu❤❤❤❤❤
@rasithaanand8221
@rasithaanand8221 10 ай бұрын
Same എന്റെ അവസ്ഥ
@ponnus5241
@ponnus5241 10 ай бұрын
Same ithenna entem avstha😂 ithokke chirich thalli kallayuvenne ollu pinne edak aarelum parayumbo sed aavum ennnaland njn kore oke chirich thalli kallayum
@AnjuAnju-ux7su
@AnjuAnju-ux7su 10 ай бұрын
@@rasithaanand8221 ❤️❤️
@AnjuAnju-ux7su
@AnjuAnju-ux7su 10 ай бұрын
@@ponnus5241 ❤️❤️
@mahimamahi5753
@mahimamahi5753 10 ай бұрын
🥰❤️advanced happy anniversary chechi😊.... Allelum nallath kittan vendi aah palappozhum namukk cherathavar karanam kandethi pokunne ... 💯❤️
@Mubashir196
@Mubashir196 8 ай бұрын
ഇത് പോലെത്തന്നെ നീളം കുറവായതിന്റെ പേരിലും കുറെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്😢😢😢ന്നാലും സാരല്ല നല്ലൊരു ഹസ്ബന്റിനെ കിട്ടി.❤❤❤
@salmayaseen4619
@salmayaseen4619 10 ай бұрын
വളരെ നല്ല concept well done. അതിലേറെ വേദന തോന്നിയത് comments വായിച്ചപ്പോൾ അനെ എത്ര എത്ര ഹൃദയങ്ങളുടെ നൊമ്പരം അണ് വരികളൽ കുറിക്കപെട്ടത്😢നിറം വലിപ്പം ജാതി ഇതൊന്നും ഇല്ലാതെ മനുഷ്യനെ മനുഷ്യനായി കാണാൻ നമ്മുടെ മക്കളേ എങ്കിലും പഠിപ്പിക്കു❤
@vijayalakshmick1537
@vijayalakshmick1537 10 ай бұрын
Correct
@anubipin8897
@anubipin8897 8 ай бұрын
@mohanleena3654
@mohanleena3654 8 ай бұрын
🙏
@advaith8362
@advaith8362 8 ай бұрын
എന്റെ ഭാര്യക്ക് കുറച്ചു തടി കൂടുതലാണ്. അവളെ ഒരിക്കലും കളിയാക്കിയിട്ടില്ല ഇനി അങ്ങനെ ചെയ്യുകയുമില്ല ❤️❤️❤️❤️
@sunnykk1892
@sunnykk1892 2 ай бұрын
Nice chetta aa oru mind enikk ishtamayi achacha... Chettan ennum aa chechikk oru healer ahnn 😊💯
@fathimanajas506
@fathimanajas506 8 ай бұрын
സ്വന്തം വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിനു കണക്കില്ല. എന്നാൽ വിവാഹം കഴിഞ്ഞ വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിനു കണക്കുണ്ട്. സ്വന്തം വീട്ടിൽ കഴിക്കുന്ന പോലെ കയറി ചെല്ലുന്ന വീട്ടിൽ ഭക്ഷണം കഴിക്കാൻ ചില പെൺകുട്ടികൾക്ക് നാണക്കേട് തോന്നും . അത് കൊണ്ട് ഭക്ഷണത്തോട് ആർത്തി കൂടും.ആ അവസ്ഥ ഒന്നും മനസ്സിലാക്കാത്തവർക്ക് മരുമക്കൾ എന്നും ആർത്തിപണ്ടാരങ്ങൾ ആയിരിക്കും 😢.
@suryals8301
@suryals8301 10 ай бұрын
എനിക്കും ഉണ്ടായിരുന്നു നല്ല വണ്ണം. എന്റെ ഭർത്താവ് അതുകൊണ്ട് എന്നേ കൂടെ ഭാര്യ ആയി നിർത്തികൊണ്ട് വേറെ ഒരുത്തിയെ പ്രണയിച്ചു നടന്നു ആളുകൾ പറയാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു അതോടെ എന്നേ ഡിവോഴ്സ് ചെയ്യണം എന്നും പറഞ്ഞു വഴക്ക് ആയി. അങ്ങനെ അവളോടൊത്ത താമസം ആയി. പിന്നെ ഞാൻ ഡിവോഴ്സ് കൊടുത്തു അന്ന് കോടതിയിൽ വച്ച് ഞാൻ മനസ് കൊണ്ട് ഉറപ്പിച്ചു, ഇവനീം ഇവന്റെ കുടുംബത്തെയും എന്റെ മുന്നിൽ വന്ന് തെണ്ടിക്കണം എന്ന്. അവന്റെ അമ്മയും അവനു സപ്പോർട്ട് ആയിരുന്നു. അന്ന് എനിക്ക് ജോലി ഇല്ലായിരുന്നു. ഇപ്പൊ എനിക്ക് നല്ല ഒരു ജോലി ഉണ്ട്. വീട് ആയി, കാർ ആയി, ചാരിറ്റി വർക്സ് ഉണ്ട്, മക്കളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു. ഞാൻ അന്ന് ആ കോടതിയിൽ അവനെ ശപിച്ചുകൊണ്ടാ ഇറങ്ങിയത്. അത് ദൈവം കേട്ടത് കൊണ്ട് ആകാം ഇപ്പൊ ആ അമ്മയും മോനും എന്റെ ഭിക്ഷയിൽ ആണ് ജീവിക്കുന്നത് എന്റെ വീട്ടിൽ. ഞാൻ വീട്ടുകാരുടെ സങ്കടം സഹിക്കാൻ വയ്യാതെ ഭാര്യ മരിച്ച മറ്റൊരാളെ വിവാഹം ചെയ്തു. ആ വിവാഹത്തിന് മുന്നേ തന്നെ ഞാൻ വണ്ണം കുറച്ചു, മോഡേൺ ഡ്രസ്സ്‌ ഇട്ടു തുടങ്ങി. മോഡേൺ ഡ്രസ്സ്‌ എന്ന് പറഞ്ഞാൽ മാന്യമായ രീതിയിൽ ഇട്ടു തുടങ്ങി. ആ ദുഷ്ടൻ ഇപ്പോൾ എന്റീം bharthaavinteem 3 മക്കളുടെയും എന്റെ അമ്മയും അച്ഛനും അനിയനും നാത്തൂനും അവന്റെ മോളും കൂടി ഒന്നിച്ച കഴിയുന്നത്. എന്റെ husband സമ്മതിച്ചിട്ട ഇവിടെ ജീവിക്കാൻ വിട്ടേ. ഞങ്ങൾ ഗുജറാത്തിൽ ആണ് വർക്ക്‌ ചെയ്യുന്നത്. ഞങ്ങൾ 2 months കൂടുമ്പോൾ വരും. വേറെ ഒരു ട്വിസ്റ്റ്‌ ഉണ്ട്. ആ ദുഷ്ടൻ എന്നേ കളഞ്ഞിട്ട് വേറെ കെട്ടിയില്ലേ അവൾ ആ വീട് അവളുടെ പേർക്ക് വേണം എന്ന് പറഞ്ഞു അത് അവളുടെ പേരിൽ ആക്കി സ്വത്തുക്കളും വിറ്റു മുടിച്ചു വേറെ ഒരുത്തന്റുടെ പോയി 🤭അയാൾ കേസിനു ഒന്നും പോയില്ല. എന്നോട് സഹായിക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു ഇവിടെ താമസിച്ചുകൊണ്ട് എന്തേലും ജോലി അന്വേഷിച് വീടൊക്കെ വച്ച് ജീവിക്കാൻ പറഞ്ഞു. ഞാൻ ഇപ്പൊ happy ആണ്. തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണേൽ പോട്ടെ എന്ന് വയ്ക്കും അത്ര തന്നെ
@Shining_Moon921
@Shining_Moon921 10 ай бұрын
❤❤❤❤❤
@AfsalAbhi
@AfsalAbhi 10 ай бұрын
👍🏻
@shasworld-pu7do
@shasworld-pu7do 10 ай бұрын
👌🏻👌🏻👌🏻👌🏻
@nimishakokkatt9024
@nimishakokkatt9024 10 ай бұрын
🥰❤
@mallumovies1452
@mallumovies1452 10 ай бұрын
👍👍👍
@yakshitrolls9308
@yakshitrolls9308 10 ай бұрын
ഞാനും നല്ലൊരു തടിച്ചി അത് കൊണ്ട് തന്നെ കുറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട് ആദ്യം ഒക്കെ സങ്കടം ആയിരുന്നു ഇപ്പൊ ഞാൻ ഹാപ്പി ആണ് ഒരുപാട് കാരണം എന്നെ അന്ന് കളിയാക്കിയവരേക്കാൾ ഒക്കെ എത്രയോ അടിപൊളി ആണ് എന്റെ ലൈഫ്. Academicsil ഒക്കെ എല്ലാവരെയുക്കാൾ ഒക്കെ മുൻപിൽ proud of myself
@jovannaandrions7174
@jovannaandrions7174 10 ай бұрын
🎉🎉🎉🎉🎉
@SuryaSumesh-ss1df
@SuryaSumesh-ss1df 10 ай бұрын
വണ്ണം കുറക്കൂ
@anjanak5946
@anjanak5946 10 ай бұрын
പിന്നല്ലാ..... 👌
@Sherinee4321
@Sherinee4321 10 ай бұрын
@@SuryaSumesh-ss1df 🙌🏻
@febaavinash8745
@febaavinash8745 10 ай бұрын
​@@SuryaSumesh-ss1dfathu ningalano theerumanikkunnathu athu personal choice aanu
@rahmathv7807
@rahmathv7807 10 ай бұрын
ഞാനും ഇതേ പോലെ തടി ഉണ്ട് 😒നേരെ ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല. പരിഹാസം പുച്ഛം മാത്രമേ ഞാൻ അനുഭവിച്ചിട്ട് ഉള്ളൂ 😞
@ajua6836
@ajua6836 10 ай бұрын
Same അവസ്ഥ
@mariyamvariyath3542
@mariyamvariyath3542 10 ай бұрын
Meliyan aagraham undo
@saintluciphor
@saintluciphor 10 ай бұрын
ഭക്ഷണം control ചെയ്യുക. ഒപ്പം മുടങ്ങാതെയുള്ള വ്യായാമവും. Gradually എല്ലാം normal ആകും.
@hameedhameed6698
@hameedhameed6698 10 ай бұрын
ജിമ്മിൽ . സമീപിക്കൂ. കുറച്ച് നാൾ കൊണ്ട്. ആരും കൊതിക്കുന്ന ശരീരം ആകും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😢
@RamithaSundaresan
@RamithaSundaresan 10 ай бұрын
First of all you do not need their approval to be happy accept yourself just because they tell u r fat does not mean u r not beautiful. Tell to your self you are beautiful and if u want to reduce wt go for walks 30 min everyday and eat more protein in each meal with fat simple avoid rice and sugar you can easily reduce 10-15 kilos . But really you should be mentally sound and sleeping 7-8 hrs .if this works join a gym and do wt training to tone down more don’t worry I used be like what u r going through and wt loss will happen in a few months it takes at least a year or more to bring down wt. the key is consistency
@user-yv5mk2pp5b
@user-yv5mk2pp5b 8 ай бұрын
തടി കളർ ഒക്കെ ഇപ്പോളും വല്യ കാര്യം ആയി നോക്കുന്ന ചെറ്റകൾ ഉണ്ട്..! എന്റേട്ടൻ എന്നെ ഒരിക്കലും കുറ്റപ്പെടുത്താറില്ല ഞാൻ കറുപ്പാണ് കുറച്ചു തടിയും ഉണ്ട് ഫേഷ്യൽ hair growth ഉണ്ട് ഇന്ന് വരെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല 🙏 എന്റേട്ടൻ. എന്റെ ദൈവം തന്ന നിധിയാ 🙏
@ashni-fe7wp
@ashni-fe7wp 8 ай бұрын
😊😊
@hairstyleideas8187
@hairstyleideas8187 8 ай бұрын
❤❤
@bebold2012
@bebold2012 10 ай бұрын
ഞാനും ഒരു തക്കുടു ആണ് ❤️. Husband super ലുക്കും, body നല്ല fit ഉം ആണ്. പക്ഷെ എന്നെ എല്ലായിടത്തും കൊണ്ടുപോകും ഞാൻ ചെന്നില്ലേ വലിച്ചു കൊണ്ടുപോകും 🥰. ഇതുകണ്ടപ്പോൾ വിഷമം ആയി. 😔😔heart touching ❤️❤️. അഭിനയിച്ച അല്ല ചേച്ചി 🔥🔥ജീവിക്കുവാരുന്നു 🔥🔥MOVE ON❤️
@etharkkumthuninthavanet6925
@etharkkumthuninthavanet6925 10 ай бұрын
പുള്ളി ഒരു നല്ല ഹൃദയത്തിന്റെ ഉടമയാണ്... Live long with happy 🥰🥰🥰
@anubipin8897
@anubipin8897 8 ай бұрын
@majuvp3533
@majuvp3533 8 ай бұрын
ഞാനും ഇതുപോലെയാണ് നല്ല തടിയുണ്ട് കല്യാണം കഴിക്കുന്ന സമയത്ത് എനിക്ക് തടിയില്ലായിരുന്നു.പക്ഷേ ഇപ്പോൾ ഹസ്ബൻഡ് മെലിഞ്ഞു ഷുഗർ ഉണ്ടായിട്ട്. പക്ഷേ എന്റെ തടി കുറക്കണം എന്ന് ഒരിക്കലും അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. യാതൊരു നാണക്കേടും ഇല്ല എല്ലായിടത്തും കൊണ്ടുപോകും നല്ല സ്നേഹവുമാണ്.l love my hus❤❤❤
@JinceJinu-vh4cq
@JinceJinu-vh4cq 10 ай бұрын
എനിക്ക് തടിയുള്ളവരെ ഒത്തിരി ഇഷ്ടം ആണ്. ഇവർക്ക് പൊതുവെ എല്ലാവരോടും വല്ലാത്ത സ്നേഹം ആയിരിക്കും. ഈ പോസ്സസ്സീവ് ആയിട്ടുള്ള ഇഷ്ടം ഇല്ലേ അതുപോലെ. സ്നേഹിക്കാൻ മാത്രം അറിയാവുന്നരാണ് ഇവർ ❤
@reshmarajani9636
@reshmarajani9636 10 ай бұрын
Marriage ചെയ്യാൻ നേരത്തു പെണ്ണിനെ നേരെ നോക്കിയില്ലായിരുന്നോ 😏marriage കഴിഞു wife നെ പുച്ഛിക്കുന്നവന്മാർ marriage നു മുൻപ് അതൊക്കെ ചിന്തിക്കണം ഇങ്ങനെയുള്ള ഒരു അവന്മാരും കല്യാണം കഴിക്കാതെ ഇരിക്കുക 👍
@aryalekshmy7081
@aryalekshmy7081 10 ай бұрын
ചില ആണുങ്ങൾ അങ്ങനെയാ രേഷ്മ.ഞാൻ പണ്ട് ഒരുപാട് മെലിഞ്ഞതുമല്ലാ തടിച്ചതുമല്ലാരുന്നു.arrange marriage ആയിരുന്നു.അന്നൊക്കെ husband പറയുമായിരുന്നു നീ മെലിഞ്ഞുണങ്ങിയിരിക്കുന്നു എന്ന്.അപ്പോൾ ഞാൻ ചോദിക്കുമായിരുന്നു.പെണ്ണുകാണലിന് വന്നപ്പോൾ എന്നെ കണ്ടതല്ലേ.ആരും നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചല്ലല്ലോ എന്ന്.ഇപ്പോ second delivery കഴിഞ്ഞപ്പോ hypo thyroid ആയി അല്പം തടി വച്ചു.ഇപ്പോ അയാൾ പറയുന്നത് അയ്യേ വയർ ചാടിയല്ലോ എന്ന്.ഞാൻ ഇപ്പോ പറയും സ്വന്തം മുഖം വല്ല പ്പോഴും കണ്ണാടിയിൽ ഒന്ന് നോക്കാൻ.😂.ചില രങ്ങനെയാ മറ്റുള്ളവരെ കളിയാക്കി രസിക്കും.അവർക്ക് ഒരു കുറവുമില്ലെന്നാ വിചാരം
@reshmarajani9636
@reshmarajani9636 10 ай бұрын
@@aryalekshmy7081 തിരിച്ചും കളിയാക്കിയാൽ മതി അപ്പോൾ താനെ നിർത്തിക്കോളും
@sajitha658
@sajitha658 10 ай бұрын
@@aryalekshmy7081 same avasthayanu enikkum..vannam ellathapo melinju unangi..kurachu thadi vachapo vayar chadi...evarkonum manasine snehikan ariyillanne
@kadeejamaryamaaysh2988
@kadeejamaryamaaysh2988 10 ай бұрын
Same avastha karanam njan orupaad karanjitund ...pineed thonni ente shareerathr mathtam noki ennr snehikunna orale enik vendanh...athode ellam sheri ayi .ipo happy ayi jeeviunu..manas noki ishtapedunnavar valare kuravaan
@reshmarajani9636
@reshmarajani9636 10 ай бұрын
@@aryalekshmy7081 എന്റെ hus അങ്ങനെയല്ല തടി ഉണ്ടായിരുന്നപ്പോൾ അത് നടന്നു കുറച്ചാൽ മതിയെന്ന് പറഞ്ഞു but ഞാൻ ശരിക്ക് ഉണങ്ങിയപ്പോൾ നടത്തം നിർത്തണം എന്ന് പറഞ്ഞു എന്നിട്ട് കുറച്ചു വണ്ണം വയ്ക്കാൻ പറഞ്ഞു but എനിക്ക് മെലിഞ്ഞിരിക്കുന്നതാ ഇഷ്ടം അതുകൊണ്ട് ഞാൻ hus അറിയാതെ നടക്കുമായിരുന്നു
@stitchesofmydreams...1822
@stitchesofmydreams...1822 8 ай бұрын
ഞാനും obesity യുടെ വാക്കിലാണ്... Hypothyroidism ഉണ്ട് ...body metabolism വളരെ കുറവായതു കൊണ്ട്... വണ്ണം വെക്കുന്നതിന്റെ അളവ് സാധാരണ ആളുകളിൽ നിന്നും കൂടുതൽ ആണ് .. ചക്കപ്പോത്തു, തടിച്ചി, ആന, മല പോലെ.. ഇതൊക്കെ കേട്ട് കേട്ട് ജീവിതമേ മടുത്തു... പണ്ട് hyperthyroidism ആയിരുന്നു. അന്ന് ബോഡി മെറ്റബോളിസം വളരെ കൂടുതലാണ് എന്ത് കഴിച്ചാലും ശരീരത്തെ പിടിക്കില്ല.. മെലിഞ്ഞു വല്ലാതെ ആയിരുന്നു ഉണ്ടായിരുന്നത് .. അന്ന് മെലിഞ്ഞിരുന്നാലുള്ള കളിയാക്കൽ, ഇന്ന് വണ്ണം വച്ചിരിക്കുന്നത് കൊണ്ടുള്ള കളിയാക്കൽ... രണ്ടും കളിയാക്കൽ തന്നെ..
@nivedithabalakrishnan5766
@nivedithabalakrishnan5766 9 ай бұрын
നമുക്ക് തന്നെ നമ്മുടെ തടിയോ, മെലിച്ചിലോ, colour ഒന്നും കുറവ് ആയി തോന്നരുത്. മറ്റുള്ളവർക്കും അപ്പൊൾ അത് തോന്നാൻ സാധ്യത കുറവാണ്. ഭർത്താവിൻ്റെ രണ്ടു കുറ്റം പറഞ്ഞു അവരെയും തളർത്തുക. എൻ്റെ ഭർത്താവിന് colour കുറവാണ് എന്ന് ഞാൻ ഇടക്ക് ഇടക്ക് പറഞ്ഞോണ്ട് ഇരിക്കും. And it really works. അല്ലെങ്കിൽ പുള്ളി, എൻ്റെ വണ്ണം പുള്ളിക്ക് എനിക്ക് പ്രായക്കൂടുതൽ തോന്നും എന്ന ലേവലിലേക്ക് എത്തിക്കും . Equality വളരെ പ്രാധാന്യം ഉണ്ട്. ചിലർക്ക് എങ്കിലും എൻ്റെ കമൻ്റ് കാണുമ്പോൾ ഞാൻ toxic ആണോ എന്ന് തോന്നാം .. നമ്മളെ കൊച്ച് ആകി വിടാൻ നമ്മൾ ആരെയും അനുവദിക്കരുത്
@Dashamoolam777
@Dashamoolam777 8 ай бұрын
😂😂
@AnsiyaPalakkal
@AnsiyaPalakkal 8 ай бұрын
ഞാനും ഇതേ രീതി ആണ്.
@reshmareshu12
@reshmareshu12 8 ай бұрын
ഞാനും എന്റെ hus ഉം തടിയുള്ളവരാണ് അതുകൊണ്ട് ഞങ്ങൾക്കിടയിൽ കുഴപ്പമില്ല എന്നാൽ ചിലർക്ക് പെണ്ണുങ്ങൾ തടിച്ചാലാ കുഴപ്പം. ഇനി diet ചെയ്തു കുറച്ചാൽ പറയും വല്ലാതെ കുറക്കണ്ട അവനു match ആകില്ല എന്ന് ഇനി കുറച്ചു തടിച്ചാൽ പറയും രണ്ട് പേരും മത്സരിച്ചു തടി വെക്കുകയാണോ? സത്യത്തിൽ തടി കുറക്കണോ കൂട്ടണോ എന്ന കൺഫ്യൂഷനിലാ ഞാൻ 😜
@Dashamoolam777
@Dashamoolam777 8 ай бұрын
@@reshmareshu12 pakshe ഇപ്പോഴത്തെ ഒട്ടുമിക്ക ആണുങ്ങൾക്കും ഈ മെലിഞ്ഞിരിക്കുന്നവരെക്കാളും അത്യാവിശം വണ്ണമൊക്കെയുള്ള പെൺകുട്ടികളെയാണ് ഇഷ്ടം 😌
@nivedithabalakrishnan5766
@nivedithabalakrishnan5766 8 ай бұрын
@@reshmareshu12 എൻ്റെ hus നും കുറച്ച് size und. എന്നാലും പുള്ളി ഫിറ്റ് ആണ്. ഞാൻ വിവാഹത്തിന് മുന്നേ ഇത്തരം ചില concerns ഉള്ള ആളായിരുന്നു. എനിക്ക് hereditary ആയിട്ട് തടി ഉണ്ട്. എന്തൊക്കെ ചെയ്താലും കുറയില്ല. അതോണ്ട് തന്നെ പയ്യന് വലുപ്പം വേണം എന്ന് എനിക്ക് must ആയിരുന്നു. 😌
@sayujyavinod1396
@sayujyavinod1396 9 ай бұрын
വീട്ടുകാരും നാട്ടുകാരുമാണ് മെയിൻ പ്രശ്നം. തടി കൂടുതൽ ഉണ്ടങ്കിൽ പലപ്രേശ്നങ്ങൾ ആണ് women ഇപ്പൊ അനുഭവിക്കുന്നത്, pregnent ആണോന്ന് ചോദ്യം അല്ലെങ്കിൽ പത്ത് പെറ്റതാണോ എന്ന പരിഹാസം എല്ലാം ഉണ്ട് 😒 പരിഹാസങ്ങൾ അവോയ്ഡ് ചെയ്ത് ചെയ്ത് മടുത്തു.വെള്ളം കുടിച്ചാൽ പോലും വണ്ണിക്കുന്നവർ ഉണ്ട്. അത് ഒരിക്കലും ആരും മനസിലാക്കില്ല.😢
@ayishafathimaAYRA
@ayishafathimaAYRA 10 ай бұрын
ഞാൻ നല്ല വണ്ണം ഉള്ള ആളാണ്, അത് കൊണ്ട് തന്നെ കല്യാണവും ശരിയാവുന്നില്ല. പക്ഷെ നിരാശയോ സങ്കടമോ ഇല്ല ഞാൻ എന്താണ് എന്നും എന്റെ മനസ്സ് എങ്ങനെ എന്നും എനിക്കറിയാം so എന്നെ പോലെ ഒരാളെ കിട്ടാത്തതിൽ വേണേൽ അവര് നിരാശപ്പെടട്ടെ..😎
@bhavanamk9
@bhavanamk9 10 ай бұрын
Diet cheythu thudangu melle melle pne pne sariyayvum.
@thasnim518
@thasnim518 10 ай бұрын
Nigal nigalea standil povuka, mattullavatudea opinion eadukkanda, njaanum same situationiloodea aayirunnu, mrge time aayappozhatheakkum kashttapeattu vannam kurachu, 1st delivery veedum pazhea position, nalloru manassulla aalea kittiyal thadiyonnum oru factorea alla, eantea husbandinum eanikkum thadiyoru issue aayittilla, 7yr aayi weight eannulladh njagalea happinessinea orikkal polum badhichittilla
@ayishafathimaAYRA
@ayishafathimaAYRA 10 ай бұрын
@@bhavanamk9 food kzchulla vannamonnumallannea... shareeraprakrthi angane ane...
@saifuperumattom8623
@saifuperumattom8623 10 ай бұрын
Age
@ayishafathimaAYRA
@ayishafathimaAYRA 10 ай бұрын
@@saifuperumattom8623 27
@etharkkumthuninthavanet6925
@etharkkumthuninthavanet6925 10 ай бұрын
എല്ലാരും ഇതൊക്കെ motivate ചെയ്തു പറയും.പക്ഷേ... തടി കുറച്ചു കൂടി എന്ന് ആരെങ്കിലും പറഞ്ഞാൽ workout ആയി.. ഡയറ്റിംഗ് ആയി... ഇതൊക്കെ ഒരു പ്രഹസനം പോലെ കാണിക്കാം... പക്ഷേ വണ്ണമുള്ളവരെ കളിയാക്കുന്നത് തെറ്റാണ്.... പാവം 😥
@nishanavahid3301
@nishanavahid3301 10 ай бұрын
എന്റെ ജീവിതം പോലെ..ഇതു കണ്ടു കുറെ കരഞ്ഞു 🥺🥺🥺🥺🥺🥺🥺🥺😢😢😢😢എല്ലാവരും കളിയാക്കി ചിരിക്കുമ്പോൾ അവരുടെ കൂടെ ഉള്ളു നീറി കരഞ്ഞുകൊണ്ട് പുറത്ത് ചിരിക്കും 😊
@fathimathsuhra2039
@fathimathsuhra2039 10 ай бұрын
Me too😖😔
@ansilaansi4767
@ansilaansi4767 10 ай бұрын
😢
@user-yu5ui2yw2c
@user-yu5ui2yw2c 10 ай бұрын
Its ok babe... God will always be with u..
@nandusmedia
@nandusmedia 10 ай бұрын
ശരിക്കും ശരീരം നോക്കുന്നത് എന്തിനു. മനസ്സിൽ ആണ് സ്നേഹം വേണ്ടത്.. അത് മനസ്സിൽ ആകുന്ന ഒരു കാലം വരും. 👌🏻👌🏻👌🏻
@user-yu5ui2yw2c
@user-yu5ui2yw2c 10 ай бұрын
@@nandusmedia sneham ennath ennum ellvarkum manasil ninnum mathrame varu... Sareeram kaanunnath kannukal mathramaanu... Kannine manassu aayi maattiyal avide aanu sneham undaavuka. Pinne ellam sneham aavum...
@IamSilviajoseph
@IamSilviajoseph 8 ай бұрын
ആ കുഞ്ഞിന് അവളെ പേടിയില്ലെന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് കണ്ണു നിറഞ്ഞത്. ഓരോ ആത്മാവിനും വസിയ്ക്കാനുള്ള ഇടം മാത്രമാണ് ഓരോ ശരീരവും. അതിൽ അഹങ്കരിക്കുന്നവരെ എന്നും പുച്ഛമാണ് എനിക്ക്. വെള്ള തേച്ച ശവകുടീരം പോലെയുള്ള മനുഷ്യരേക്കാൾ, ചെളിയിൽ പൂഴ്ന്നു കിടക്കുന്ന രത്നം പോലെയുള്ള മനുഷ്യരാണ് എന്നും നല്ലത്. ❤
@jolyvarghese8304
@jolyvarghese8304 8 ай бұрын
O
@pushpabharathan9142
@pushpabharathan9142 9 ай бұрын
മെലിഞ്ഞാലും കുറ്റം തടിച്ചാലും കുറ്റം 😘😘
@aryas9914
@aryas9914 10 ай бұрын
വിഷമം വരും ഇതൊക്കെ കേൾക്കുമ്പോൾ . വീട്ടിൽ ആരും ഒന്നും പറഞ്ഞില്ലെങ്കിലും, മറ്റുള്ളവർ പറയുന്നത് ഒരുപാട് കേൾക്കുമ്പോൾ വിഷമം വരില്ലെ.
@sameerne9960
@sameerne9960 10 ай бұрын
Njan agane thadi und pakshe hasbant lin kuzapamilla
@aishusaishu4167
@aishusaishu4167 10 ай бұрын
ഞാൻ അടക്കം ഉള്ള തടിയുള്ള എല്ലാ ആണും പെണ്ണും എല്ലാവർക്കും ഒരു കോമഡി പീസ് ആണ് 😢😢😢😢
@statusbykungfuluffy9133
@statusbykungfuluffy9133 10 ай бұрын
Athe😢
@itsmegopikavasudev
@itsmegopikavasudev 9 ай бұрын
ഇത് തടിയുള്ള സ്ത്രീകൾ മാത്രം അല്ല തീരെ മെലിഞ്ഞ സ്ത്രീകളും നേരിടുന്നത് അണ് ഞാൻ ചിലരുടെ വിഷമങ്ങൾ നേരിൽ കണ്ടിട്ടുണ്ട് 😢
@tinku_02
@tinku_02 9 ай бұрын
😥😣
@fousiyamanaf8618
@fousiyamanaf8618 8 ай бұрын
👍👍
@dreamgirl785
@dreamgirl785 8 ай бұрын
സത്യം എന്റെ വീട്ടിലും 😢
@finufinafanu4425
@finufinafanu4425 8 ай бұрын
Anikkum und njan prasavikkumbol thadikkum pinne athe pole meliyum bhayagara adagaru anu
@ArpithaSebastian-qh5zc
@ArpithaSebastian-qh5zc 8 ай бұрын
Thadi ullavr neridunna pole ningl athreym neridunilalo
@vijirv4880
@vijirv4880 10 ай бұрын
പലപ്പോഴും അറിയാതെ കണ്ണുനിറഞ്ഞു.. Heart touching.. Proud of you my dear Anu.. നീ അഭിനയിയ്ക്കുകയല്ല ജീവിയ്ക്കുകയായിരുന്നു.. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങൾ കീഴടക്കാൻ നിന്നിലെ കലാകാരിയ്ക്കു സാധിക്കും.. സ്നേഹത്തോടെ മാത്രം... എല്ലാവിധ ആശംസകളും പ്രാർത്ഥനയും..എല്ലാവരെയും ഒരുപാട് ഇഷ്ട്ടമായി...climax പൊളിച്ചു.. പലർക്കും കിട്ടാതെ പോകുന്നതാണ് ഇതുപോലുള്ള സൗഹൃദങ്ങൾ.. Positive ending ഒരുപാടിഷ്ട്ടമായി... 👌👌👌
@anubipin8897
@anubipin8897 8 ай бұрын
@sumikader6147
@sumikader6147 10 ай бұрын
എന്നേം ഒരുപാട് പേര് കളിയാക്കാറുണ്ട്. റേഷൻ എവിടുന്നാ എന്നല്ലം ചോദിച്ച്. എന്നാൽ എല്ലാം ഞാൻ എന്റെ ഹുസ്ബൻഡ് നോട്‌ പറയുമ്പോ ആ മുഖം വാടുന്നത് ഞാൻ കാണും. ആര് എന്തു വേണേലും പറഞ്ഞോട്ടെ എന്നും പറഞ്ഞു എന്നെ ചേർത്തു പിടിക്കും. അതാണ് എന്റെ എല്ലാമെല്ലാം ആയവൻ
@shaliini514
@shaliini514 10 ай бұрын
ഞാൻ നല്ല ഒത്ത വണ്ണം. 36yrs age.ഉണ്ടെങ്കിലും 30 മാത്രേ തോന്നു. husband നും വീട്ടുകാർക്കും എന്നെ ഇഷ്ടമല്ല. ഞാൻ karuthitanu,കാണാൻ ഭംഗി ഇല്ല എന്ന് മുഖത്തു നോക്കി പറയും.hus കറുത്ത സാധാനങ്ങളോടാണ് എന്നെ ഉപമിക്കുന്നത്. വല്ലാത്ത വിഷമമാണ് husband ന്റെ കുത്തി നോവിക്കൽ. അതു അനുഭവിച്ചവർക്കെ അറിയൂ.
@febaavinash8745
@febaavinash8745 10 ай бұрын
Vishamikkandado...orikkal ayalk manasilavum thanne vila
@rithuparna861
@rithuparna861 6 ай бұрын
ചൂരൽ എന്നാ ചാനൽ ഉണ്ട് അതിലെ ഒരാളുടെ voice പോലെ നായകന്റെ voice.... Anyway the episode was just wow❤️
@harithaanilkumar1526
@harithaanilkumar1526 10 ай бұрын
Athokke nte kettyoon😎 Njngalde wedding tymil enik 98 kg aanu😂😂 Ith vare thadi kurakkaan paranjittilla oru ishttakuravum kaanichittilla.. Pokunnidathokke പരമാവധി എന്നേം കുട്ടിയേം കൊണ്ടുപോകും.... എത്ര ദേഷ്യപ്പെട്ട് വഴക്ക് കൂടിയാലും അതൊക്കെ പെട്ടെന്ന് മറന്ന് കൂടെ നിൽക്കും... Inn vare body shame cheyth ഒന്നും പറഞ്ഞിട്ടില്ല... സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്... 6 years of love❤️ അതുകൊണ്ട് ഇപ്പോഴും തടിച്ചി aayit തന്നെ continue...
@aryaas8119
@aryaas8119 10 ай бұрын
ക്ലൈമാക്സ്‌ ഒഴിച്ച് ബാക്കി എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്റെ ജീവിതം അതേപോലെ വരച്ചു കാട്ടിയ പോലെ. 😔
@SyamaSivaprasad
@SyamaSivaprasad 10 ай бұрын
Passing genuine prayers and healing vibes to you.. may your memories be healed❤
@Parvathy_Arjun
@Parvathy_Arjun 10 ай бұрын
🫶
@sowmyasimon2009
@sowmyasimon2009 10 ай бұрын
😢
@mstk1803
@mstk1803 10 ай бұрын
Saaram illado . Daivam nalla saktiyum saundaryavum ulla manassu ningalku thannallo .. ellavarkum avaravarudetu aaya sangadam undu . Itra kaalam aayittum oru pennu polum tirinju nokkatha mmade avastaye pole ororutharkkum ororo visamangal . Let's pray to God
@ancymanoj6417
@ancymanoj6417 10 ай бұрын
Same situation 😢😢😢
@rajirv964
@rajirv964 10 ай бұрын
❤❤Anu നന്നായിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ തേടി വരട്ടെ. Anu എന്ന കലാകാരിക്ക് ഉയരങ്ങളിൽ എത്താ ണാകട്ടെ. എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും ആശംസകളും... Super ❤❤
@sudhasudha8224
@sudhasudha8224 10 ай бұрын
എന്റെ ജീവിതം തന്നെ ക്ലൈമാക്സ് ഒഴികെ ഈ വേദനകൾ ഞാനും അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു ഇപ്പോഴും😢😢😢😢
@shaminiajayan4043
@shaminiajayan4043 10 ай бұрын
ഞാനും
@hafsathshihab1431
@hafsathshihab1431 10 ай бұрын
Njanum
@jameelampd9402
@jameelampd9402 10 ай бұрын
ഞാനും 😢
@rincykgeorge5612
@rincykgeorge5612 10 ай бұрын
സാരല്ലടോ ഒരുനാൾ എല്ലാം ശരിയാവും
@hasnasajid2840
@hasnasajid2840 10 ай бұрын
പോട്ടെടാ വിഷമിക്കണ്ട, തന്റെ value എന്നെങ്കിലും അദ്ദേഹം മനസ്സിലാക്കും
@parkkripajimin6412
@parkkripajimin6412 8 ай бұрын
കണ്ണു നിറഞ്ഞുപോയി😭 ഒരുപാട് ഇഷ്ടപ്പെട്ടു Story❤️
@vineeththulasi1254
@vineeththulasi1254 10 ай бұрын
സൂപ്പർ👏👏... ആശയം, അവതരണം... ഗംഭീരം.. Shewthaye അവതരിപ്പിച്ച കുട്ടി cool acting 👍🏻
@anubipin8897
@anubipin8897 8 ай бұрын
@devikaslittleplanet1047
@devikaslittleplanet1047 10 ай бұрын
ഇതൊക്കെ കാണുമ്പോൾ എന്റെ❤നോടുള്ള respect ഇരട്ടിയാവുന്നു. എനിക്ക് 22 വയസ്സേ ഉള്ളൂ. Medium വണ്ണം ആണ്. Bt എന്റെ stomach കണ്ടാൽ 7 months pregnant ആയ പോലെയാണ്. പലരും അതു പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. Marriage കഴിഞ്ഞിട്ടില്ല. എന്നാലും ഞങ്ങൾ ഒന്നിച്ച് നടന്നു പോകുമ്പോൾ ആളുകളുടെ കളിയാക്കിയുള്ള സംസാരവും ചിരിയും ഒക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാലും ഇന്നേവരെ വയ൪ കുറക്കാൻ എന്നോട് പറഞ്ഞിട്ടില്ല. വയ൪ മെലിഞ്ഞാൽ എന്നോട് വഴക്കാണ്😅 😍🥰😍
@revathyv9453
@revathyv9453 10 ай бұрын
വയറു മാത്രം എന്താ അങ്ങനെ പാരമ്പര്യം ആയിട്ടാണോ
@FeelgreenwithShahla
@FeelgreenwithShahla 10 ай бұрын
After delivery nte vayarum anganeyan.. Ippozhum pregnant aanennu thoonum.. Ippo njan exercise cheyyunnund.. Mattamund... Vayaru kurakkan thalparyamundenkil cheythu nookku😊
@Sparck182
@Sparck182 10 ай бұрын
എനിക്കും വയറാണ് പ്രശ്നം എന്റെ ഇക്കാ ഇന്നേ വേറെ ഒരുകുറ്റം പറഞ്ഞിട്ടില്ല ഇപ്പോ liver പ്രശ്നം ഉണ്ട് അറിഞ്ഞപ്പോൾ ആൾക്ക് പേടിച്ചു ഇപ്പോൾ weit loss ചെയ്യണം പറയും
@devikaslittleplanet1047
@devikaslittleplanet1047 10 ай бұрын
​@@revathyv9453Athe. Achante parambaryam aanu.
@devikaslittleplanet1047
@devikaslittleplanet1047 10 ай бұрын
​@@FeelgreenwithShahlaAth after delivery. Ith ente marriage polum kazhinnitilla😅
@hameedhameed6698
@hameedhameed6698 10 ай бұрын
വല്ലാത്ത വേദന തോന്നി.😢. എന്നാലും ക്ലൈമാക്സ്. സൂപ്പറായി👏👏👏👏
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 10 ай бұрын
മെലിഞ്ഞവർക്കും കേൾക്കേണ്ടി വരാറുണ്ട് ഇതുപോലുള്ള പരിഹാസങ്ങൾ
@SureshKumar-sx6bo
@SureshKumar-sx6bo 10 ай бұрын
ആ ശരീത്തെക്കാൾ വലിയ ഒരു മനസുണ്ട് അതാണ്‌ അവരുടെ വിജയം അവർക്കും ഉണ്ടാവും വിഷമം മനസ്സ് അറിഞ്ഞു സ്നേഹിക്കുക അതാണ് നമ്മൾ ചെയ്യേണ്ടത് നമ്മളെ മനസ്സിലാക്കി സ്നേഹിക്കുന്നില്ലേ അതാണ്‌ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ❤️❤️❤️
@Babus-ob7pr
@Babus-ob7pr 8 ай бұрын
നിങ്ങൾ ഒരു അപാര സംഭവമാണ്.... പറയാൻ വാക്കുകളില്ല. തടികൂടുതൽ ഉണ്ടെന്നുപ്റയുന്ന ഈ പെൺകുട്ടി അഭിനയംകൊണ്ട് വിസ്മയിപ്പിക്കുന്നു.........
@kpfamilyvlogss4766
@kpfamilyvlogss4766 10 ай бұрын
ഇതുപോലെ അമിതവണ്ണം ഉള്ള ഒരാളാണ് ഞാനും.ഒരുപാട് പേരുടെ കളിയാക്കൽ കേട്ട് കുറേ കരഞ്ഞിട്ടുണ്ട് ഞാൻ.bt ipo ആര് എന്ത് പറഞ്ഞാലും ഞാൻ മൈൻഡ് ചെയ്യാറില്ല.കാരണം നമ്മുടെ കുറ്റം കൊണ്ടല്ലല്ലോ നമ്മൾ വണ്ണം വെക്കുന്നത്.എന്നാലും വണ്ണം കുറയ്ക്കാൻ ഞാൻ ഒരുപാട് kashttappedunnundnd
@mubashiraemubashira7833
@mubashiraemubashira7833 9 ай бұрын
Ayurveda product paranju taraam nalla maatam varum
@user-ct7yi1hj2x
@user-ct7yi1hj2x 8 ай бұрын
എനിക്ക് കുറച്ചു തടിയുണ്ട്. തടി കൂടുന്നതിൽ എനിക്ക് നാണക്കേടുണ്ട്. പക്ഷെ എന്റെ husbantinu ഒരു problavum ഇല്ല. Hus പറയും നീയെന്റെ കൂടെ അല്ലേ ജീവിക്കുന്നത്. നാട്ടുകാരെ നീ നോക്കണ്ടാന്ന്. ❤️❤️❤️
@rafsananavas123
@rafsananavas123 10 ай бұрын
ഞാന്‍ thadichitta nte ikkante 3 ഇരിട്ടി und😢 but nte ikka Alhamdulillah inn vare meliyan paranjittilla avide pokumboyum kai pidich നടക്കും chila alukal chothikkum aniyan ano yenn . Appo ikka parayum alla uppappa anenn. Njan 8 padikkumbo ishttapettatha 3 year ayi mrg kayinitt onnara vayassaya monum nd Alhamdulillah
@Jincychinnu2428
@Jincychinnu2428 10 ай бұрын
കല്യാണം കഴിഞിട്ടില്ല അതുകൊണ്ട് വീട്ടിൽ ഉള്ളവരുടെ വായിൽ ഇരിക്കുന്നത് കേൾക്കുമ്പോൾ ഉണ്ടാകുന്ന വിഷമം വേദനയ എല്ലാവരെയും നന്നായി സ്നേഹിക്കും but ആവിശ്യത്തിന് മാത്രം കൊള്ളാം എന്നാൽ അതു കഴിഞ്ഞു ഞാൻ തടിച്ചി ആകും ചക്ക ആകും ജനിപ്പിച്ച അച്ഛന്റെയും അമ്മേടെയും vaakukkual കേൾക്കുമ്പോൾ എവിടെങ്കിലും പോയി ചത്താൽ മതി എന്നൊരു തോന്നൽ നാട്ടുകാർ അങ്ങനെ ചോദിച്ചു എന്നൊക്കെ വന്നു പറയുമ്പോൾ പറയാൻ കഴിയാത്ത വിഷമം ആരും കാണാതെ പോയി കരയും എല്ലാവരുടെയും മുമ്പിൽ ചിരിപ്പിക്കുന്ന ഒരു കോമാളി ഒരിടത്ത് കൊണ്ട് പോകാൻ തന്നേയ് മടിക്കും പല കാരണങ്ങളാൽ ഒഴിവാകും
@chaplin1669
@chaplin1669 10 ай бұрын
Enthina chinnu കരയുന്നത്.... നിനക്ക്. നിന്നിലെ കഴിവുകളിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് മാത്രം ആണ് നീ വിഷമിക്കുന്നത് ...നീ നിന്നെ കൂടുതൽ സ്നേഹിച്ചു thudangu എപ്പോൾ നിൻ്റെ വിഷമങ്ങളും മാറികിട്ടും...ഒരു സാധാ മനുഷ്യൻ്റെ ചിന്താഗതി മാറ്റി വച്ചിട്ട് ഒരു അസാധാരണ manushane പൊലെ ചിന്തിക്കൂ...99% snehabandhagalum agane ആണ്... ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നത് അവരിൽ നിന്നും എന്തേലും ഓക്കേ നേടി എടുക്കാൻ വേണ്ടി ആയിരിക്കും..ചിലർ മാത്രമേ ലാഭേച്ഛ ഇല്ലാതെ snehikoo 😢😢😢 അത് ഒരു luck ആണ്... എല്ലാ janmagalkkum ഓരോ നിയോഗം ഉണ്ട് eee ഭൂമിയിൽ അത് കഴിഞ്ഞാൽ നമുക്ക് eee prepacham വിട്ടു പോയ പറ്റൂ...കുറച്ച് കാലത്തെ eee ആയുസ് എന്തിന് വിഷമിച്ച് കളയണം.... chinnu കേട്ടിട്ടില്ലേ വളവില്ലത്ത മരം മാത്രമെ ചിലർ വെട്ടുക ഉള്ളു...eee ശശീരം എന്നത് നശ്വരം ആണ് നമ്മുടെ പ്രവൃത്തികൾ മാത്രമേ അനശ്വരമായി ഉള്ള് നമുക്ക് ചുറ്റും ഉളളവർ എല്ലാം നമ്മൾ vicharikkunnapole പെരുമാറണം എന്നില്ല..നിന്നെ mansailakkunnvare നീയും സ്നേഹിക്കുക... മ്മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ജീവിതത്തിൽ നേടി എടുക്കാൻ ഉള്ളതിനയി പ്രേയനികൂ ചിന്നു വിന് ജോബ്. ഇല്ലെ.. qualification എന്താണ് താങ്കളുടെ
@priyaalbin8665
@priyaalbin8665 10 ай бұрын
നീ സുന്ദരിയാണ് മോളെ നിന്നെ വേദനിപ്പിക്കുന്നവർ ആരായാലും അവർ അനുഭവിക്കും.. നീ ആദ്യേം സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കൂ... ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള വാശി അതായിരിക്കണം ലക്ഷ്യേം... God bless you dear.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sabeerakhan4051
@sabeerakhan4051 10 ай бұрын
Same. Ithe situation thanneyayirunnu enikkum. Mattullavaru kaliyakunnathinumappuram ente parents enne kaliyakkiyitund. Arum kanathe othiri karanju pala rathriyum karanju urangiyitund. Pakshe ippo njan ariyathathum anubhavikkathathumayulla sneham enik ente husbandil ninnum kittunnund. Ippozha njan munp karanju theertha kanneerinulla prathibhalam kittiyath. Athum ente husbandiloode. Ippozhum njan munp ullathinekaalum thadichiyayi, pakshe orikkal polum enne oru vaakukond polum ente husband enne vedhanippichittilla. Yadhartha sneham enthennum, athilupari oru penninte kanneeru veezhthathe kond nadakkunnatha yadhatha aanatham ennum njan ippo nannayi ariyunnu. I ❤ my husband
@henna6975
@henna6975 10 ай бұрын
സൗന്ദര്യം അല്ല, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയാണ് ഒരു പെണ്ണിന് ആത്മ വിശ്വാസം നൽകുന്നത്.. ബാക്കിയൊക്കെ പോകാൻ പറയെടോ.. തനിക് ഒരു life യേയുള്ളു.. അതിങ്ങനെ ഒതുങ്ങി കൂടി വിഷമിച്ചു കളയാതെ.. തനിക് ചേരുന്ന ഡ്രസ്സസ്, ornaments ഒക്കെ വാങ്ങാനുള്ള income ഉണ്ടാക്കു.
@anjalyjose5945
@anjalyjose5945 9 ай бұрын
Swantham appanum ammayum parayupol 🥺nenju potii pokunne alle
@fazisfitness
@fazisfitness 10 ай бұрын
ആ കൂട്ടുകാരൻ കൊള്ളാം 👍🏻
@AnasJRahim-2.0
@AnasJRahim-2.0 10 ай бұрын
😍😍😍
@altruist44
@altruist44 10 ай бұрын
Short film നേക്കാൾ വിഷമിപ്പിച്ചത് ഇവിടെ കണ്ട കുറച്ചു comments ആണ് 😐
@Sherinee4321
@Sherinee4321 10 ай бұрын
ബോഡി പോസിറ്റിവിറ്റി നല്ലതല്ല 💯🙌🏻 2050 ആകുമ്പഴേക്കും ക്യാൻസറിനെക്കാൾ വല്യ രോഗം ആകും അമിതവണ്ണം എന്ന് ശാസ്ത്രപഠനം തെളിയിക്കുന്നത്. അത് കൊണ്ട് തടിയനെന്നും തടിച്ചിയെന്നും വിളിക്കളുന്നതിലുപരി വല്ല heart failure വന്നു ചാവുന്നതിനും മുൻപേ നേരായ വഴിയിലൂടെ വണ്ണം കുറക്കുക 🙌🏻
@bindu8999
@bindu8999 10 ай бұрын
അത് healthy alla എന്നതിൽ ഞാനും യോചിക്കുന്നുണ്ട് എന്നാൽ ഒരാളുടെ texture കാരണം അയാൾ face ചെയ്യുന്ന insecurity അത് അയാൾക് മാത്രമേ അറിയാൻ കഴിയു അവരെ കളിയാക്കുന്നതിനും മാറ്റി നിർത്തുന്നതിനും പകരം അവരെ അത് കുറക്കാൻ ഉള്ള വഴി പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്
@dhannyae3571
@dhannyae3571 10 ай бұрын
Apo slim ayavark heart attack varulale..
@Sherinee4321
@Sherinee4321 10 ай бұрын
@@bindu8999 പുരോഗമന വാദികൾ കാരണം ബോഡി പോസിറ്റിവിറ്റി തലയിൽ കയറി ഇരിക്കുന്നവരോട് പറഞ്ഞിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ലവ് യുവർ സെൽഫ് എന്നൊക്കെ പറഞ്ഞു കുറെ പേരെ മടിയുള്ളവർ ആക്കി വച്ചേക്കുവല്ലേ പുരോഗമന വാഴകൾ 🙌🏻
@Sherinee4321
@Sherinee4321 10 ай бұрын
@@dhannyae3571 വരില്ല എന്ന് ഞാൻ പറഞ്ഞില്ല ഇപ്പോഴത്തെ ഭക്ഷണരീതിയിൽ കൊച്ചു കുട്ടികളിൽ വരെ ഹാർട്ട്‌ ഫെയിലിയർ ഉണ്ടാവാനുള്ള ചാൻസ് നിലനിൽക്കേ അമിതവണമുള്ളവരുടെ കാര്യം ഒന്നാലോചിച്ചു നോക്കു 😐🙌🏻
@Abhilash-.
@Abhilash-. 10 ай бұрын
@@dhannyae3571korav arikkum, like how we say smoking causes cancer . The smoking increases the chances for cancer and like that obesity increase the chances for other diseases but nothing assures anything
@julieselin424
@julieselin424 10 ай бұрын
Njaanum തടിയുള്ള ആളാണ്. എന്റെ husband nu അതൊരു പ്രേശ്നമേ അല്ല. എന്നെ എല്ലാടത്തും കൊണ്ടുപോകും. ഞാൻ ഇല്ലെന്നു പറഞ്ഞാലും വിളിച്ചോണ്ട് പോകും.പണ്ടൊക്കെ എനിക്കും തടിയാന്നു പറഞ്ഞു complex ആരുന്നു. ഇപ്പോൾ അതൊക്കെ മാറി
@DHRONA81k
@DHRONA81k 10 ай бұрын
എനിക്ക് നേരെ തിരിച്ചായിരുന്നു.., മെലിഞ്ഞത് കാരണം ഒരുപാട് കളിയാക്കലുകൾ കേൾക്കുമായിരുന്നു. അന്നൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്... 😢
@jenniferannjames
@jenniferannjames 9 ай бұрын
Really good concept👏👏I used to see people always talking about skin colour and shaming, but the same people will degrade plus size people..thanks for doing this video❤
@anuranjnirmal
@anuranjnirmal 10 ай бұрын
Loved it, really good message and screenplay. Keep going
@hisanasana
@hisanasana 10 ай бұрын
തടിച്ചവർക് മാത്രം അല്ല മെലിഞ്ഞവരേം കൂടെ കൂടാനും കൊണ്ടുനടക്കാനും നാണക്കേടും മടിയും ഉള്ള പാർട്ണർസ് ഉണ്ട്
@Factologist_SP
@Factologist_SP 10 ай бұрын
എനിക്ക് 24 വയസ്സായപ്പോൾ മുടി കൊഴിഞ്ഞു. കഷണ്ടി ആയി. ഒരുവിധം എല്ലാവരും പലതും പറഞ്ഞു കളിയാക്കും. ഞാനിപ്പോൾ മൊട്ട അടിച്ചു നടക്കുന്നു. അതിനു ശേഷം കളിയാക്കലിൽ കുറച്ചു കുറവുണ്ട്. പെണ്ണ് ആലോചന വരെ നിർത്തി ഇപ്പൊ. ഇപ്പോഴത്തെ പിള്ളേർക്ക് മുടി must ആണ്.
@sreya4919
@sreya4919 10 ай бұрын
Prp try cheyyu❤
@Thanav125
@Thanav125 10 ай бұрын
Povaan paray enjoy the life daaa
@shafep6316
@shafep6316 10 ай бұрын
😮 transplant cheidoode bro
@varshavenu8961
@varshavenu8961 10 ай бұрын
ന്റെയും അവസ്ഥ😔😔😔എപ്പോഴും അമ്മായി എന്ന് വിളിച്ചു ഭർത്താവ് കളിയാക്കും... രണ്ടു പേരും രണ്ടിടത്തു ആയ പോലെ ജീവിതം😢😢😢മടുത്തു ഇറങ്ങി പോയ്‌ ജീവിക്കാൻ ഉള്ള സാഹചര്യം ഇല്ല... ഇത് പോലെ ഒക്കെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നത് അവര്ക് ഒരു രസം ആണ്
@renukaraj2191
@renukaraj2191 10 ай бұрын
Yoga ചെയ്യൂ. Meditation, ഫുഡ്‌ control ഇതാണ് ഇതിന്റെ ഉത്തരം
@adiza1830
@adiza1830 10 ай бұрын
Thadi kuakkam. Pakshe nml egne aano ullath ath ageegarikkunna aalde koode venam jeevikkan. Jobnu nokku koode weightlossum.
@varshavenu8961
@varshavenu8961 10 ай бұрын
@@adiza1830 ഞാൻ അതിനു 60 നു താഴെ ഉള്ളു തൂക്കം... പക്ഷെ ആൾ മെലിഞ്ഞിട്ട് ആണ് അത് കൊണ്ട് ആണ് എന്നോട് ദേഷ്യം
@cjharry980cc3
@cjharry980cc3 10 ай бұрын
Divorce cheyy
@sainabasainaba8956
@sainabasainaba8956 10 ай бұрын
Thirich prathigarichittundo
@airusvlog5492
@airusvlog5492 10 ай бұрын
ഞാൻ കരുതി ഫ്രണ്ടുമായി റിലേഷൻ ആവുമെന്ന് ഭാര്യയെ ഒഴിവാകുമെന്ന് പക്ഷെ ക്ലൈമാക്സ്‌ സൂപ്പർ ഇങ്ങെനെയാവണം ഫ്രണ്ട്‌സ് 👍
@aamiiissworld3977
@aamiiissworld3977 9 ай бұрын
ഞാനും തടിയുള്ള ആളായിരുന്നു പക്ഷെ husband പറഞ്ഞിട്ടേ ഇല്ലാ തടിക്കുറക്കാൻ അദ്ദേഹത്തിന് ഇഷ്ട്ടായിരുന്നു തടി ഉള്ള എന്നെ. എന്നെ ആളുകൾ കളിയാക്കുമ്പോൾ എന്റെ സങ്കടം കണ്ടു സഹിക്കാതെ. തടിക്കുറക്കാൻ എന്നെ സഹായിച്ചു. എന്നാലും എന്നോട് പറയും എനിക്ക് കുഴപ്പമില്ലല്ലോ പിന്നെ എന്തിനാ നീ വിഷമിക്കുന്നത് എന്ന്. എല്ലായിടത്തും കൊണ്ട് പോകും food വാങ്ങിത്തരും. ഏട്ടന്റെ കൂടെ പോകാൻ എനിക്ക് ആയിരുന്നു മടി.75kg ഉണ്ടയിരുന്നു ഇപ്പൊ 65kg ആയി. 57kg എങ്കിലും ആക്കണം എന്നാ ഉദ്ദേശിക്കുന്നത്. കളിയാക്കിയ എല്ലാവരും എന്നെ സമ്മതിച്ചു എന്ന് പറഞ്ഞു 😊
@adhnan5235
@adhnan5235 9 ай бұрын
Njanum nutriion start cheithu 18 thivasam kond 3 kg kurachu iniyum kourakkanam karanam orupaad peru kaliyakkunnath sahikkunnilla barthavinu preshnam illa ini manassil undo ennariyill a purath kondupoyi food vangichu charum veettil konduvannal njan kazhichillengil kazhikkilla maranam vare manassu മാറാതിരിക്കട്ടെ 😊
@FathimahFathimah-ne1wg
@FathimahFathimah-ne1wg 8 ай бұрын
@@adhnan5235 nthokeb ചെയ്തേ Koran?
@aamiiissworld3977
@aamiiissworld3977 7 ай бұрын
@@adhnan5235 ഹെർബ് and life അല്ലെ. അത് ഞാനും use ചെയ്തിരുന്നു നിർത്തിയപ്പോ ഇരട്ടി തടിയായി. അങ്ങനെyaa 75 ആയത്. ശ്രദ്ധിക്കണം
@rajisaji1569
@rajisaji1569 10 ай бұрын
Superb palarum ippozhum cheythu kondirikkunnaa karyam body shaming chummaa kaliyakiyathallee ennaa labelil...Nice work ellarum nannayi abhinayichu, ശ്വേതാ ❤❤❤❤
@rintashibi9026
@rintashibi9026 10 ай бұрын
I don't know y people r more conscious abt body types...All r unique in their own way...all r beautiful...u just need a beautiful heart, that's it.. Don't listen to wht others r saying..just be happy...
@themadrasispices6899
@themadrasispices6899 10 ай бұрын
Mostly husbands don't tell it on face that wife is heavy.. instead they avoid silently and find bestie. And Treat wife as servant...here he is open.
@godsowncountry3973
@godsowncountry3973 10 ай бұрын
True
@machuazharazhar9364
@machuazharazhar9364 10 ай бұрын
Very true
@sajitha658
@sajitha658 10 ай бұрын
Correct
@vinayak7602
@vinayak7602 8 ай бұрын
True
@jalibamansoor3419
@jalibamansoor3419 8 ай бұрын
True
@DinosourIceAge
@DinosourIceAge 10 ай бұрын
തടി ഉള്ള ഒരു പെണ്ണിനെ ഭാര്യ ആയി കിട്ടാൻ ആഗ്രഹിക്കുന്നു. It gives some comfort❤
@ashidhaparol
@ashidhaparol 10 ай бұрын
❤️❤️
@Sherinee4321
@Sherinee4321 10 ай бұрын
എന്നാലും തടി ഉള്ള ഒരു പെണ്ണിനെ കെട്ടിയിട്ട് അത് കുറപ്പിക്കാൻ ഉള്ള വഴി പറഞ്ഞു കൊടുക്കരുത് 😂
@nayana8089
@nayana8089 10 ай бұрын
Nna baa mmak kallyanm kazhikka🤭😅
@ashidhaparol
@ashidhaparol 10 ай бұрын
@@nayana8089 😂
@DinosourIceAge
@DinosourIceAge 10 ай бұрын
@@Sherinee4321 trimmer ഉണ്ട്😌
@user-cx7cs3hz6l
@user-cx7cs3hz6l 10 ай бұрын
ഇത്ര കുറ്റവും കുറവും കണ്ടു പിടിക്കുന്നവർ കല്യാണത്തിന് മുന്നേ ആലോചിക്കണം, അല്ലാതെ കല്യാണം കഴിഞ്ഞു നാളുകൾക്കു ശേഷം ഭാര്യ തടിച്ചിയാണ്, നിറം കുറഞ്ഞവളാണ് എന്നും പറഞ്ഞു അകറ്റി നിർതുന്നത് ഒട്ടും മാന്യമല്ലാത്ത രീതി ആണ്
@ammuma1446
@ammuma1446 10 ай бұрын
My dear anu....superb concept ayirunnu yellaperum jeevikkukayayirunnu..valare nannayirunnu...God bless u dear❤️❤️
@varlavk
@varlavk 10 ай бұрын
Good concept👌🏻👌🏻👌🏻👌🏻👌🏻Congrats Anu🥰Good performance ❤
@BKTHEBOSS
@BKTHEBOSS 10 ай бұрын
💓
@anubipin8897
@anubipin8897 8 ай бұрын
❤️
@beingbeevi
@beingbeevi 8 ай бұрын
ഒരു നോർമൽ ലെവൽ (society expectation ) വിട്ടു മെലിഞ്ഞാലും തടിച്ചാലും ആളുകൾ ചോദിച്ചു കൊണ്ടേ ഇരിക്കും ...ചിലർക്ക് curiosity ആണേൽ ചിലർക്കു അത് മറ്റൊരാളെ കുത്തിനോവിക്കുമ്പോൾ കിട്ടുന്ന ആശ്വാസം ആണ് ...മെഷീനിൽ ഇട്ട് ഉണ്ടാക്കുന്ന ഒന്നും അല്ലല്ലോ ...മനുഷ്യന്മാർ അല്ലെ ...മറ്റുള്ളവരുടെ വാക്കുകൾക്കു ചെവി കൊടുക്കാതെ കിട്ടിയ അനുഗ്രഹങ്ങൾക് നന്ദി പറഞ്ഞു ജീവിക്കാം ...ചെറിയ ചെറിയ കാര്യങ്ങൾക്കു വിഷമിക്കാൻ നിന്നാൽ ഒരിക്കലും സന്തോഷം ഉണ്ടാവില്ല ......Have a good day everyone❤
@ShimjyVarghese
@ShimjyVarghese 8 ай бұрын
ഈൗ ഫ്രണ്ട് ആണ് താരം ഇതുപോലത്തെ ഫ്രണ്ട്ഷിപ് ജീവിതം മാറ്റി മറിക്യും
@kannankannan47962
@kannankannan47962 10 ай бұрын
എന്റെ ഭർത്താവിന് 100 kg ഉണ്ടായിരുന്നു എനിക്ക് 81 എന്നിട്ടും എന്നെ പുറത്ത് ഇറക്കാൻ നാണക്കേട് ആയിരുന്നു എന്നെ സാരി ഉണ്ടുക്കാൻ സമ്മതിക്കില്ല എപ്പോഴും കുത്തുവാക് കല്യാണത്തിന് പോലും കൊണ്ട് പോകില്ല നല്ല ദേഷ്യം കാണിക്കുമായിരുന്നു എനിക്ക് നല്ല വിഷമം ആയി. അങ്ങനെ ഞാൻ ഭക്ഷണം കുറച്ചു ദിവസം ഒരു മുട്ടയും പഴവും മാത്രം കഴിക്കുള്ളു ചില ദിവസം ഒന്നും കഴിക്കില്ല പട്ടിണി കിടക്കും 3 മാസം കൊണ്ട് 19kg കുറച്ചു ഇപ്പോൾ എന്റെ ഭർത്താവിന്റെ വായി അടഞ്ഞു. ഇപ്പോൾ ഞങ്ങൾ പുറത്ത് പോകുമ്പോൾ ആളുകൾ ഏട്ടനോട് പറയും തടി ഒന്ന് കുറച്ചൂടെ എന്ന്.എന്നെ ബൈക്കിൽ കേറ്റിയാൽ ബൈക്ക് സീപീഡ് പോകില്ല എന്ന് പറഞ്ഞു എന്നെ ഓട്ടോ പിടിച്ചു വിടുമായിരുന്നു ഇപ്പോൾ എതല്ലാം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു. ദൈവം രക്ഷിക്കട്ടെ
@Zarah3300
@Zarah3300 10 ай бұрын
Ennittum ayalde koode jeevikkunna ningale sammadikkanam chechee🙏🙏 ayalk ningalodu real love illa. Naale ningalk oru apakadam Patti enthelum kuravundayal ayal ittech povum urapp😔
@Eva2836
@Eva2836 10 ай бұрын
Chechi ayalod ithupole thirichu parayanam. Ningade koode nadakkan enikk naanaked aanenn. Kazhichond irikkumpol ath parayanam😅. Ingane ullavanmaare okke aadhyame nilakk nirthanam aayirunnu
@bhavanamk9
@bhavanamk9 10 ай бұрын
@@Eva2836atha nallathu kure kuthu vakukal paranjathalle, kelkumbo averkum manasilakatte
@cooperchanel
@cooperchanel 10 ай бұрын
ഫുഡ്‌ കഴിക്കാൻ തുടങ്ങിയാൽ പഴയ weight തിരിച്ചു വരും..
@ramsyk.y5823
@ramsyk.y5823 10 ай бұрын
ഞാൻ 88kg ഉണ്ടായിരുന്നു after delivery.. Healthy ആയി weight കുറച്ചു food കഴിച്ചു കൊണ്ട് തന്നെ.. Slim tea use ചെയ്തു.. Side effect ഒന്നും ഇല്ല 👍
@shaikh4695
@shaikh4695 10 ай бұрын
ഇടയ്ക്ക് പറയുന്ന ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാം സൂപ്പർ
@fidha7175
@fidha7175 9 ай бұрын
Englishnenthaa kozhappam?
@shaikh4695
@shaikh4695 9 ай бұрын
@@fidha7175 വളരെ അരോചകമായി ഫീൽ ചെയ്തു
@roofinajaffarali6077
@roofinajaffarali6077 6 ай бұрын
Njanum oru thadi ulla aalaa ente husband aanel slim and fit um But he treated me very well ❤❤ God bless me with him😊
@nidheeshalekshmir914
@nidheeshalekshmir914 8 ай бұрын
Me too going through this same situation . And it's really hard to see these comments of many regarding their lives. Just be yourself that's enough
@anasalpha5816
@anasalpha5816 10 ай бұрын
അവസാനം ഇറങ്ങിവന്നു ഭാര്യയെ നോക്കിയുള്ള ചിരി കണ്ണ് നിറച്ചു
@anubipin8897
@anubipin8897 8 ай бұрын
😊
@user-bp7ek1wf3t
@user-bp7ek1wf3t 8 ай бұрын
@remyamohan5392
@remyamohan5392 10 ай бұрын
Over ആയിട്ട് വണ്ണം,,, ഇല്ല,,, over ആയിട്ട് മെലിച്ചിൽ ഇല്ല എനിക്ക്, എന്നിട്ടും ന്റെ hus എന്നേം കൊണ്ട് പബ്ലിക് ഏരിയ യിൽ കൊണ്ട് പോകുന്നത് കുറവാ,,, എനിക്ക് വിവരം ഇല്ല,,, ബോധം ഇല്ല എന്നൊക്കെ പറയും. അത് കേട്ട് കേട്ടു ഇപ്പൊ എനിക്ക് ശീലമായി,,, ഞൻ ആയിട്ട് തന്നെ ഇപ്പൊ hus ന്റെ കൂടെ ഉള്ള moments കുറയ്ക്കുകയാണ്,,, മനസ്സ് അത്രേം heart ആയി,,, so,
@dizuzaser2242
@dizuzaser2242 3 ай бұрын
Heart alla hurt 😂
@vajidhafarhana8698
@vajidhafarhana8698 10 ай бұрын
എന്റെ വിവാഹത്തിന് മുന്നേ ഞൻ തടി കാരണം ഒരുപാട് കുത്തു വാക്കുകൾ കേട്ടിട്ടുണ്ട് ഇപ്പൊ എനിക്ക് സപ്പോർട്ട് ആയി എന്റെ ഹസ്ബൻഡ് ഉണ്ട് എന്റെ തടി അദ്ദേഹത്തിന് ഒരു വിഷയമേ അല്ല
@sreekandannair1765
@sreekandannair1765 10 ай бұрын
ശ്വേത character oru rekshayumilla supr
@anubipin8897
@anubipin8897 8 ай бұрын
😊
@namithacs2162
@namithacs2162 10 ай бұрын
Super concept ❤️ Anu chechi superb 😘❤️ Powlichu 🔥
@shemisharafu3267
@shemisharafu3267 10 ай бұрын
Njanum ithupoale over weightaa.pakshey yente ikkaak yenne bhayanghara ishtaaa ❤.yenikkaanu purath poavaanum functionsinu poavaanumokke madi, tension okke ullath❤ Alhamdhu lillaah ❤❤❤❤ yennaalum njan happy aanu❤❤
@priyanandanbhat
@priyanandanbhat 10 ай бұрын
I dont understand malayalam but i feel this concept, because i m also fat i love my husband but he is ignore me i m adjusted with him 😭 love this concept guys
@thesneemmuhammed6825
@thesneemmuhammed6825 10 ай бұрын
U don't worry dear always god with you
@mysignature4575
@mysignature4575 10 ай бұрын
ഇത്രക്കൊന്നും ഇല്ലെങ്കിലും തടിയുടെ പേരിൽ ഞാനും അനുഭവിക്കുന്നുണ്ട് ഒരുപാട് അതിന്റ കൂടെ കുട്ടികൾ ഇല്ലാത്ത പ്രശ്നം കൂടെ ആയപ്പോൾ പിന്നെ പൂർത്തിയായി വഴിയേ പോവുന്ന ഞാഞ്ഞുൽ വരെ തടി കുറക്കാൻ ഉപദേശിക്കും 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️എല്ലാവരും കരുതുന്നത് തിന്ന് തടിച്ചത് ആണെന്നാണ് pcod ഹോർമോൺ ചേഞ്ച്‌ ഒന്നും ആർക്കും അറിയില്ല ഡൈറ്റ് എടുത്തു മടുത്തു മനസ്സറിഞ് ആസ്വദിച്ച് വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ട് എത്ര വർഷമായി
@jinitony-wb3nn
@jinitony-wb3nn 10 ай бұрын
ഞാനും 🥲
@jinitony-wb3nn
@jinitony-wb3nn 10 ай бұрын
Same pcod arunnu. Last njn 2month munb pregnant ayi😭😭😭daivm thnnilla athine. Tubil arunnu. Innle abortion akki🥲😭😭😭😭😭😭😭😭😭😭
@rajiurajiu895
@rajiurajiu895 10 ай бұрын
എന്റെ അവസ്ഥ ഇതൊക്കെ തന്നെ എനിക്ക് തടി ഇല്ല മെലിഞ്ഞു ഇരിക്കുന്നു എന്നുള്ള പരാതിയ എനിക്ക് എന്തോ അന്യ രോഗം ഉണ്ടെന്ന പറയുന്നേ കണ്ണിനു കണ്ടാൽ ചിത്തയാ മക്കളെ ഓർത്തു സഹിക്കുന്നു 😊
@ammuammu514
@ammuammu514 8 ай бұрын
എനിക്കും ഓവർ തടി ആണ് എന്റെ ഹസ്ബൻഡ് ന്റെ വീട്ടുകാർക്കും എന്റെ ഹസ്ബൻഡ് നും അത് ഒരു കുറവ് അല്ല തടി ന്റെ പേരിൽ എന്നെ ഇത് വരെ കരയിച്ചിട്ടില്ല എവിടെ ഏങ്കിലും പരിപാടി ക്ക് പോകുമ്പോ പോയി റെഡി ആവാൻ പറയും ഞാൻ പോകാൻ വിസമ്മതിച്ചാലും പിടിച്ച പിടിയാലേ കൂട്ടി കൊണ്ട് പോകും ആരെങ്കിലും ചോദിച്ച ചേർത്ത് നിർത്തി എന്റെ ഭാര്യ ആണെന്ന് പറയും 🥰🥰 ഞാൻ ഇപ്പൊ തടി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട് അത് വിജയം കാണുന്നുണ്ട്
@anubiju2729
@anubiju2729 10 ай бұрын
ഞാൻ അനുഭബിച്ചത് കറുത്തതാണെന് പറഞ്ഞ ഹസ്ബൻഡ് പോലും
@mahimaannasam2230
@mahimaannasam2230 10 ай бұрын
Great message 👏
@naeemnizam5546
@naeemnizam5546 10 ай бұрын
സൂപ്പർ വലിയ ശരീരത്തിൽ വലിയ മനസ്സ് ഉണ്ട് നല്ല വീഡിയോ അണ് ഇനിയും ഇതുപോലുള്ള വീഡിയോ ഇടുക
@sreedevisunil5626
@sreedevisunil5626 10 ай бұрын
Anu...so proud of u my dear👏💕❤️amazing work👍👍congrats to the entire team❤
@anubipin8897
@anubipin8897 8 ай бұрын
@mazhathulli2663
@mazhathulli2663 8 ай бұрын
ഇത് പോലെ തടി ഇല്ല, എന്നാലും ഉണ്ട്, ഹൈറ്റും കുറവാണ് ഞാൻ, ഞങ്ങൾ രണ്ടും നിന്നാൽ കഥാ നായകന്റെ തോളിനു താഴെ ആണ് എന്റെ മൊത്തം ഹൈറ്റ് 😁😁, എന്നാലും ആ മൊതലിനു ഞാൻ കഴിഞ്ഞിട്ടേ ഉള്ളു എന്തും.❤❤❤
@hawahanna2375
@hawahanna2375 7 ай бұрын
Njanum ithupole thadiyundayirunnu,,ente husband kuzhappamilla, pakshe nasttukarrkkum vettukarkkum prashnam
@user-yi7yd9rn3f
@user-yi7yd9rn3f 10 ай бұрын
വണ്ണം ഇല്ലാത്ത കാരണത്താൽ dr കാണിക്കാൻ token എടുത്തിരിക്കുന്ന dr wait ചെയ്യുന്ന ലെ ഞാൻ 🙄
@ramsyk.y5823
@ramsyk.y5823 10 ай бұрын
Weight healthy ആയി കൂട്ടാൻ organic product ഉണ്ട്.. Details വേണോ
@febaavinash8745
@febaavinash8745 10 ай бұрын
Valare naathu
@Sreelakshmi2003
@Sreelakshmi2003 8 ай бұрын
​@@ramsyk.y5823venam👍🏻
@sijijoshy9270
@sijijoshy9270 10 ай бұрын
ഈ അവഗണന 20 വർഷമായി ഞാൻ അനുഭവിക്കുന്നു. ഭർത്താവിന്റെ പിതാവ് മരിച്ച വിവരം പോലും എന്നെ അറിയിച്ചില്ല. എന്റെ സ്വന്തം വിട്ടിൽ താമസിച്ചിട്ട് പോലും
@phoenixbird2032
@phoenixbird2032 10 ай бұрын
Eeshwara😥😥 ellam sheriyakum Chechi.. oru nal ayal chechiyude vila manasilakum
@tastyboon6323
@tastyboon6323 10 ай бұрын
Stay alone, stop following him
@SwapnaSathish-iq1xf
@SwapnaSathish-iq1xf 10 ай бұрын
സഹിക്കണം, ഷെമിക്കണം, ഇതൊക്കെ പറയുന്ന, കാലം കഴിഞ്ഞു മോളെ, നമ്മളെ വേണ്ടാത്തവരുടെ മുന്നിൽ ഒന്നിനും വേണ്ടി യാചിക്കരുത്, ആദ്യമൊക്കെ കുറച്ചു വിഷമം കാണും, എങ്കിലും ആത്മ ഭിമാനം, അടിയറവ് പറയുന്ന സമയങ്ങളിൽ നമ്മളും മനുഷ്യർ ആണെന്ന് സ്വയം ചിന്തിക്കുക. എനിക്ക് ഇപ്പോഴാ ആ ധൈര്യം വന്നത് 😃
@Eva2836
@Eva2836 10 ай бұрын
20 varsham aayittum enthina sahikunnath?? Irangi pore chechi illel parayunnath iratti aayitt marupadi kodukkanam. Nammale chavitti thekkan aarem anubadhikaruth. Ithokke vidhi aanenn karuthi irunnal nashtam chechikk mathram aan. Jeevitham onne ullu ath anthassode jeevikano atho thaali ketti enna otta peril vallavantem parihasom kett kidakkanonn chechi theerumanikk
@sijijoshy9270
@sijijoshy9270 10 ай бұрын
@@Eva2836 മക്കളെ ഓർത്താണ് ജീവിക്കുന്നത്.
@AadhiAthiraVS
@AadhiAthiraVS 10 ай бұрын
Loved this 🥰
@subaidav.k9510
@subaidav.k9510 9 ай бұрын
Nammal Sujith bhakthane( tech travel eat ) kand padikkanam . അദ്ധേഹം തന്റെ ഭാര്യയെ എത്ര സ്നേഹിക്കുന്നുണ്ടെന്ന്
@sandhyaanil6448
@sandhyaanil6448 10 ай бұрын
Good job guys.......all the best wishes.......👍👍👍👏👏👏👏😍😍😍😍
@jomsyjames5925
@jomsyjames5925 8 ай бұрын
Husband acting is super...❤ എല്ലാവരും നല്ലതാണ് കേട്ടോ...😊😊
@psychop4693
@psychop4693 10 ай бұрын
That's a really good work ❤. Enikkum nalla vannam ind but my husband is ok with it. Ok ennalla actually he loves me the way I am. Ithu kandappo njan othiri lucky aahnu enn manssilaayi 🥰 cuz he never felt embarrassed of me instead he's proud of me 🥰
@truefighter791
@truefighter791 9 ай бұрын
Same
@psychop4693
@psychop4693 9 ай бұрын
@@truefighter791 god bless u 😇
@user-dj4co9ny2e
@user-dj4co9ny2e 8 ай бұрын
Eavidayo oru vedhana samanichu kadanupoyoru manoharamaya short filim.... Sweatha❤❤❤❤
@reshmipm5073
@reshmipm5073 8 ай бұрын
Great massage and anu chechi super acting❤
@nizarbangala1621
@nizarbangala1621 10 ай бұрын
Good concept ❤
@pranavv9455
@pranavv9455 10 ай бұрын
Fabulous acting.... Everyone.....❤
@anubipin8897
@anubipin8897 8 ай бұрын
@abdullahms1815
@abdullahms1815 2 ай бұрын
Powli set ❤❤ abhinayam veray level elaaarum
@aparnavishnu-vh1dv
@aparnavishnu-vh1dv 10 ай бұрын
Heart touching episode ❣️
@lijojoseph7789
@lijojoseph7789 10 ай бұрын
ഇതിൽ കാണുന്ന അതുപോലുള്ള ഒരു ആളാണ് ഞാനും
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,6 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 24 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,6 МЛН