ഭംഗിയില്ലാ പറഞ്ഞ് അച്ഛനെ പുറത്ത് കൊണ്ട് പോകാൻ മടി കാണിച്ചപ്പോൾ | Ugly Father | Malayalam web series

  Рет қаралды 984,556

Ammayum Makkalum

Ammayum Makkalum

6 ай бұрын

Malayalam latest web series related family issue

Пікірлер: 840
@leelaunni7123
@leelaunni7123
പലരും ഇത്തരം videos ഇടരുത് എന്ന് പറഞ്ഞുകണ്ടു. ഇടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാരണം ഈ വിധത്തിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന മക്കൾ പണ്ടുമുണ്ട് ഇന്നുമുണ്ട്..എന്റെ കസിൻ brother അവൻ നാലിൽ പഠിക്കുമ്പോൾ സ്കൂളിൽ വിടാൻ ചെന്ന അവന്റെ അച്ഛനോട് ഗേറ്റിന് വെളിയിൽ വിട്ടാൽ മതി അകത്തേക്ക് വരേണ്ട എന്ന് പറഞ്ഞു. കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞു " അച്ഛന് വണ്ണം തീരെയില്ല " friends കാണേണ്ട വേഗം പൊയ്ക്കോളൂ എന്ന്.. Uncle ഒരു തമാശക്കാരനായത് കൊണ്ട് അത്‌ ചിരിച്ചു തള്ളി. എന്നാൽ വയസ്സായ ശേഷമാണു ഇതുപോലെ പറഞ്ഞതെങ്കിൽ ഏത് അച്ഛനും വേദനിക്കും. വയസ്സായ അമ്മയോട് വീട്ടിൽ guests വരുമ്പോൾ പുറത്തേക്ക് വരേണ്ട എന്ന് പറഞ്ഞ ഒരു മകനെയും ഭാര്യയെയും ഞാൻ കണ്ടിട്ടുണ്ട്.. അതിനാൽ ഈ ചാനലിൽ ഇതുപോലെയുള്ള reality ഉള്ള videos വരുന്നത് നല്ലത് തന്നെ.
@aami504
@aami504
അച്ഛൻ സ്വന്തം ഗ്ലാമർ നോക്കി വീട്ടിൽ ഇരുന്നെങ്കിൽ മോൻ ഇങ്ങനെ 4 പേരുടെ മുന്നിൽ തല ഉയർത്തി നിൽക്കില്ലായിരുന്നു. ഇതൊക്കെ മനസിലാക്കാത്തത് ഓരോ മക്കളുടെയും പരാജയം ☺️
@user-hw8eh3ym4x
@user-hw8eh3ym4x
അതിനു മോനും വലിയ സുന്ദരൻ ഒന്നുമല്ലല്ലോ
@Akkuvintethattukada
@Akkuvintethattukada
അച്ഛനും അമ്മയും ഉള്ള കാലം ആണ് മക്കളുടെ ഭാഗ്യം
@vijivijitp9622
@vijivijitp9622
പാവം അച്ഛൻ്റെ ആ ഇരിപ്പു കണ്ടപ്പോ നെഞ്ച് പൊട്ടി പോവും പോലേ 😢😢😢😢😢 അമ്മ അച്ഛൻ്റെ കഷ്ടപ്പാടിൻ്റെ കഥ പറഞ്ഞതു ഒരുപാട് ഇഷ്ടായി...😢😢😢😢🎉 കരഞ്ഞു പോയി സത്യം😢😢😢
@ChinnuUnni-eg8bj
@ChinnuUnni-eg8bj
അച്ഛന്റെ മുഖം കണ്ടപ്പോൾ ശെരിക്കും സങ്കടം വന്ന് അമ്മ അഭിനയിച്ചപോലെ തോന്നില്ല ശെരിക്കും അങ്ങനെ ഒരു സംഭവം നടന്നു മനസ്സിൽ തട്ടി പറഞ്ഞപോലെ ഉണ്ട് സൂപ്പർ അമ്മ ❤❤❤🥰🥰🥰
@user-xu1we2ft2k
@user-xu1we2ft2k
കോട്ടും സ്യൂട്ടും ഒന്നുമില്ലെങ്കിലും അച്ഛനു പകരം വെയ്ക്കാൻ മറ്റാർക്കുമാവില്ല❤
@user-rf3ie5sl6i
@user-rf3ie5sl6i Күн бұрын
അനാഥനായ എനിക്ക് ഭാര്യയും മക്കള6 മായിരുന്നു എല്ലാം വളരെ കഷ്ട്ര പെട്ടു വളർത്തി എന്നാൽ ഭാര്യയും മക്കളിൽ നിന്ന് ഇതേ അനുഭവങ്ങൾ നേരിട്ടു ജീവിക്കുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ച്.,,, ഇങ്ങനെയുള്ള സാഹചര്യത്തിൽ നിന്ന് വിട്ട് നിൽക്കാൻ എനിക്ക് കഴിയുന്നു., പക്ഷെ,, മനസിന്റെ വിങ്ങൽ, ദൈവത്തിന് മാത്രമെ നീയന്ത്രിക്കാൻ കഴിയു,,, കഴിയുമെങ്കിൽ മാതാപിതാക്കളെ വന്നീച്ചില്ലയെങ്കിലും, നിന്നീക്കരുത്,, അത് യുവതലമുറക്ക് അനുഗ്രമായി രി ക്കും.-
@shajeerhameed8199
@shajeerhameed8199
അമ്മ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. അമ്മ 🔥🔥🔥പെർഫോമൻസ്
@m.kashrafm.kashraf9796
@m.kashrafm.kashraf9796
ഇങ്ങനെയുള്ള അനുഭവങ്ങൾ ഉള്ള മാതാപിതാക്കൾ ഏറെയുണ്ട് നല്ല മെസ്സേജ് ആയിരുന്നു സൂപ്പർ
@user-bd9mv1dt4f
@user-bd9mv1dt4f
അച്ഛന് പകരം അച്ഛൻ തന്നെ ♥️♥️♥️♥️
@rajeenamuhsin5626
@rajeenamuhsin5626
പാവം അച്ഛൻ 😢😢
@sonithomas4369
@sonithomas4369
ശരിക്കും ഇതിൽ അമ്മയുടെ അഭിനയം ആണ് സൂപ്പർ 👌👌👌🌹🌹❤
@honeys6203
@honeys6203
സമൂഹത്തിനു നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം.....
@priyapraveenkp5761
@priyapraveenkp5761
അച്ഛനോട്‌ അങ്ങനെ പറഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു 😭ഒരു രക്ഷിതാക്കൾക്കും ഇതു പോലുള്ള അവസ്ഥ വരാതിരിക്കട്ടെ 🙏🙏
@dineshprabhu6700
@dineshprabhu6700
ആ അമ്മയുടെ അഭിനയം സിനിമയിൽ ആണെങ്കിൽ അവാർഡ് 100%❤🎉🎉🎉🎉
@jerrymol7929
@jerrymol7929
അച്ഛനോട് അങ്ങനെ പറയണ്ടായിരുന്നു എനിക്ക് നല്ല വിഷമം ആയി പിന്നെ അമ്മയുടെ വാക്കുകൾ അതും കൂടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു അമ്മ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰🥰🥰❤️❤️
@manafmusliyar7243
@manafmusliyar7243
ചിന്തിക്കുന്നവർക്ക് നല്ല പാഠമുണ്ട് ഈ പ്രോഗ്രാം അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ ❤❤👌
@anandk.c1061
@anandk.c1061
ആ അമ്മ ശരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു എന്താ അഭിനയം 🙏🏻🙏🏻🙏🏻👍👍👍👏👏പൊളിച്ചു ഈ ചെറിയ വീഡിയോ
@luttuaggu7507
@luttuaggu7507
ഇന്നത്തെ മാതാപിതാക്കൾ നേരിടുന്നസങ്കടം വളരെ നന്നായി കാണിച്ചു മക്കൾക്കൊപ്പം പുറത്ത് പോകാൻ കൊതിച്ചു കാര്യം വരുമ്പോൾ തഴയും
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН