കള്ളുകുടിയനായ ഭർത്താവിനെ ഉപേക്ഷിച്ചുപോന്ന ഭാര്യക്കും മക്കൾക്കും എന്ത് സംഭവിച്ചു എന്ന് കാണണ്ടേ 😭PART2

  Рет қаралды 326,341

vlog 4u

vlog 4u

7 ай бұрын

part 1 link
• ഇവൻ സ്വന്തം ഭാര്യയോടും...
കള്ളുകുടിയനായ ഭർത്താവിനെ ഉപേക്ഷിച്ചുപോന്ന ഭാര്യക്കും മക്കൾക്കും എന്ത് സംഭവിച്ചു എന്ന് കാണണ്ടേ 😭
malayalam skit
family skit
malayalam short film

Пікірлер: 250
@vlog4u1987
@vlog4u1987 7 ай бұрын
കള്ളുകുടിയൻ part 1 കാണാത്തവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക kzfaq.info/get/bejne/Z5yGpbqqrZi4nJc.htmlsi=BS9yGzHYqiwJ2rsc
@ShrutiLakshmi.
@ShrutiLakshmi. 7 ай бұрын
കണ്ടു ചേച്ചി 🥰🥰🥰
@vijithaprabhin1792
@vijithaprabhin1792 7 ай бұрын
@shivanoosworld4136
@shivanoosworld4136 7 ай бұрын
സൂപ്പർ വീഡിയോ
@lathikaaa5570
@lathikaaa5570 15 күн бұрын
L ​@@ShrutiLakshmi.
@ashaparthan8385
@ashaparthan8385 7 ай бұрын
vdo കണ്ട് ഞാൻ കരഞ്ഞു പോയി 🙏🙏🙏 മക്കളുടെ അഭിനയം ആണെങ്കിലും ശരിക്കു ഇതു പോലെ ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്ന എത്രയോ സഹോദരി മാർ ഉണ്ട് നമ്മുടെ ഈ സമൂഹത്തിൽ 🙏🙏🙏😢😢😢
@rimshaaneesh9352
@rimshaaneesh9352 7 ай бұрын
😢😢
@minhazmuhammed8275
@minhazmuhammed8275 7 ай бұрын
😭😭😭😭
@vlog4u1987
@vlog4u1987 7 ай бұрын
അതെ നമുക്ക് അറിയാവുന്നവർ തന്നെ ഉണ്ട് 😭
@neenashaji
@neenashaji 7 ай бұрын
😢😢😢
@RahmanRahman-vw8yj
@RahmanRahman-vw8yj 7 ай бұрын
Shfshsfddaddafagwiwuwyy❤ggydi
@pravidas2949
@pravidas2949 7 ай бұрын
നിഗി കണ്ണു നിറഞ്ഞ് കാണാൻ പറ്റുന്നില്ല. എന്ത് ഫീലാ മക്കളും അമ്മയും നിഗിയും സൂപ്പർ ആയി അഭിനയിച്ചു
@rsnairkuniyil1836
@rsnairkuniyil1836 7 ай бұрын
സൂപ്പർ അഭിനയം മക്കൾ തകർത്തു😭😭😭👍🏻❤️
@sulinishu7746
@sulinishu7746 7 ай бұрын
കരയിച്ചു കളഞ്ഞല്ലോ, ചേച്ചീ❤
@vlog4u1987
@vlog4u1987 7 ай бұрын
🥰🥰
@PrabhaUnnikrishnnan
@PrabhaUnnikrishnnan 7 ай бұрын
ഇങ്ങനെയുള്ള സീനുകളൊന്നും ഇടല്ലേ ചങ്ക് തിങ്ങിപ്പോയി അത്രയും മനസ്സിൽ തട്ടിയുള്ള അഭിനയം നല്ലത് മാത്രം വരട്ടെ❤❤❤❤❤
@vlog4u1987
@vlog4u1987 7 ай бұрын
🙏🙏
@premeelabalan728
@premeelabalan728 7 ай бұрын
കാണാൻ കഴിയില്ല അത്രയ്ക്ക് സങ്കടമായിപ്പോയി നിഗി സൂപ്പർ മക്കൾ അഭിനയിക്കുന്നതായി തോന്നിയില്ല 👌🏽👌🏽👌🏽👌🏽👌🏽
@vlog4u1987
@vlog4u1987 7 ай бұрын
🙏❤️
@mariyammr7660
@mariyammr7660 7 ай бұрын
വളരെ വളരെ മനോഹരം 🙏🏻🙏🏻🙏🏻 രണ്ട് ദിവസം മുൻപ് ഞങ്ങളുടെ നാട്ടിൽ ഒരു ഫാമിലിയിൽ ഒരു സംഭവം ഉണ്ടായിരുന്നു. മദ്യപാനിയായ ഭർത്താവ് എന്നും കുടിച്ചു വന്നു ആ പെങ്കൊച്ചിനെ ഇടി ആണ്. ആരും അങ്ങൊട് ചെല്ലാൻ പാടില്ല തെറി പറയും അയാൾ. രണ്ട് കുഞ്ഞു മക്കൾ ഉണ്ട്. സങ്കടങ്ങളും വേദനകളും സഹിക്കാൻ പറ്റാതെ വന്നപ്പോൾ രണ്ട് ദിവസം മുൻപ് ആ പെൺകുട്ടി കിണറ്റിൽ ചാടി 😢നാട്ടുകാർ എല്ലാം ഓടി കൂടി, അപ്പോളും ഭർത്താവ് പറഞ്ഞത് വെള്ളത്തിനു തണുപ്പുണ്ടോ അവൾ അവിടെ കിടന്നു ചാകട്ടെ എനിക്ക് സമാധാനം ആകും എന്ന് ആയിരുന്നു. എല്ലാവരും കൂടി ആ കൊച്ചിനെ രക്ഷപ്പെടുത്തി . പോലിസ് വന്നു ആകെ വലിയ പ്രശ്നം ആയി. ജീവൻ തിരിച്ചു കിട്ടി ആ കുട്ടിയുടെ, ആ കുട്ടി പറയുകയാണ് എല്ലാവരോടും അവളെ അയാൾക്കു വേണ്ട ബന്ധം പിരിയണം എന്ന് അയാൾ പറഞ്ഞുവെന്ന് ... എല്ലാവരും കാരണം തിരക്കിയപ്പോൾ അവളുട ശരീരം മെലിഞ്ഞതാണ് പോലും 😰😰😰മക്കളെയും അവളെയും വേണ്ട എന്നു പറഞ്ഞു. മക്കൾ കുഞ്ഞുങ്ങൾ ആയതിനാൽ ശല്യം ആണ് പോലും 😢ആ കുട്ടിയെ അവളുട വീട്ടുകാർ കൊണ്ടുപോയി 🙏🏻 മദ്യപാനം ആ കുടുംബം നശിപ്പിച്ചു 🙏🏻 നിങ്ങളുടെ ഈ സ്റ്റോറി ശെരിക്കും നിങ്ങൾ ജീവിച്ച് കൊണ്ടാണ് അഭിനയിച്ചത് 🙏🏻 മദ്യം മൂലം എത്രയോ കുടുംബം ഉണ്ട് സമാധാനം നഷ്ടം ആയി ജീവിക്കുന്നവർ 🙏🏻
@user-qu7zp4yk8j
@user-qu7zp4yk8j 3 ай бұрын
ഈ വീഡിയോ കണ്ട് ഞാൻ ഒത്തിരി കരഞ്ഞു കാരണം ഇതു തന്നെയാണ് എന്റെ വീട്ടിലെ അവസ്ഥ അള്ളാഹു ഇതിൽ നിന്നെല്ലാം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ സെ ആമീൻ ❤❤❤😢
@bijubiju7422
@bijubiju7422 14 күн бұрын
നിങ്ങൾക്ക് എ൬ു൦ ജീവിതത്തിൽ നൻമ വരട്ടെ.അഭിനയ൦ ആണെന്ന് പറയൂല ❤
@gangaprasad9886
@gangaprasad9886 7 ай бұрын
കണ്ണ് നിറഞ്ഞ vdo കണ്ടു തീർത്തെ മക്കൾ സൂപ്പർ
@thomassebastian1324
@thomassebastian1324 7 ай бұрын
ഇതുപോലെ എത്ര കുടുംബങ്ങൾ ഉണ്ട് ഇന്നും.എന്തായലും നന്നായി അഫിനയിച്ചു..തകർത്തു
@rekharamachandran4377
@rekharamachandran4377 7 ай бұрын
എന്റെ പൊന്നോ? ഈ അവസ്ഥ chindikkanpolum പറ്റില്ല. ആർക്കും ഇങ്ങനെ ഉണ്ടാക്കല്ലേ 🙏🙏🙏🙏
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 7 ай бұрын
😢😢😢chirippikuhayum karayippikkuhayum cheyyunha ellavarudayum nigichechikk njangadevaha 🎉The big saluett😊❤
@ayshamnamom5945
@ayshamnamom5945 7 ай бұрын
ഇത് അഭിനയം ആയിരുന്നില്ല,ശരിക്കും ജീവിക്കുകയായിരുന്നുവല്ലോ...❤️🥰😍❤️
@vlog4u1987
@vlog4u1987 7 ай бұрын
❤️
@vidyaraju3901
@vidyaraju3901 7 ай бұрын
പണ്ടാരം... കരഞ്ഞു തലവേദന തുടങ്ങി... നിങ്ങൾ ജീവിക്കുക ആയിരുന്നോ അതോ അഭിനയിച്ചതോ....... ഈ മക്കൾ ഇതൊക്കെ എങ്ങനെ ചെയ്യുന്നു.... ഇതിന്റെ പിന്നിൽ എത്ര hardwork ചെയ്തിട്ട് ഉണ്ടാകും എന്നു ഊഹിക്കാവുന്നതെ ഉള്ളു.... അമ്മ, നിഖി ഒരു ക്യാമറക് മുമ്പിൽ ഇങ്ങനെ ജീവിച്ചു കാണിച്ചതിന് എങ്ങനെ അഭിനദിക്കണം എന്ന് അറിയില്ല...... Hands off u entire team behind this 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 7 ай бұрын
🙏🙏🙏thanku 🥰🥰🥰🙏🙏❤️❤️
@yadhuyadhuzzz6244
@yadhuyadhuzzz6244 7 ай бұрын
​@@vlog4u1987ഇത് ഒറിജിനൽ ആണോ അതോ വിഡീയോ ക്കു വേണ്ടി ആണോ എന്തായാലും സങ്കടം ആയി 🫣😔🫣😔🫡🫡🫡🥹🥹
@blacklovers1901
@blacklovers1901 7 ай бұрын
തിരിച്ചു വരുന്ന വീഡിയോ കൂടെ ചെയൂ. കടങ്ങളെല്ലാം തീർന്നു നല്ല രീതിയിൽ ജീവിക്കുന്ന ഒരു വീഡിയോ കൂടി വേണം.
@harshavardhankiran
@harshavardhankiran 7 ай бұрын
Super story 😢
@shailajank2492
@shailajank2492 7 ай бұрын
എല്ലാവരും നന്നായിട്ട് അഭിനയിച്ചു സൂപ്പർ ❤❤❤
@akhilaarun3544
@akhilaarun3544 7 ай бұрын
ശരിക്കും കരഞ്ഞു പോയി😢 മക്കളെ കാണാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ കണ്ടപ്പോ
@vlog4u1987
@vlog4u1987 7 ай бұрын
🥰❤️
@Jilshavijesh
@Jilshavijesh 7 ай бұрын
സൂപ്പർ 👍👍എന്നെ കരയിപ്പിച്ചു y😭😭😭😭
@vlog4u1987
@vlog4u1987 7 ай бұрын
🥰🥰
@vidhyapraveen-fz3jg
@vidhyapraveen-fz3jg 7 ай бұрын
ചേച്ചി യുടെ ഒരു വാക്ക് നിന്നെ എങ്ങനെ നോക്കി അതുപോലെ നിന്റെ മക്കളെ ഞാൻ നോക്കും ആ ഒരു വാക് ആണ് ഈ വിഡിയോ സൂപ്പർ ആക്കി അമ്മസൂപ്പർ 🔥🔥🔥❤️❤️❤️
@vlog4u1987
@vlog4u1987 7 ай бұрын
❤️❤️❤️🙏🙏🙏
@prasethakappadan4041
@prasethakappadan4041 7 ай бұрын
ഇതു കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😢😢ക രന്നു പോയി 😢😢
@vlog4u1987
@vlog4u1987 7 ай бұрын
😭
@shamlaka9954
@shamlaka9954 7 ай бұрын
Super...part 3 venam....nighinechede Amma orupaadishttam😍
@honeyswaraj9443
@honeyswaraj9443 7 ай бұрын
Ammayum pillerum super.sarikum karanju poyi chechi.❤❤
@vidhyaameya120
@vidhyaameya120 7 ай бұрын
Adipoli chechi. 😢😢 your acting❤❤❤superrrr❤❤
@ShrutiLakshmi.
@ShrutiLakshmi. 7 ай бұрын
ഇതൊന്നും അഭിനയം ആണെന്ന് പറയില്ല. മക്കളും നല്ല പോലെ ചെയ്തു.. സത്യം പറഞ്ഞാൽ ഒരുപാട് കരഞ്ഞു 😢😢😢😢
@vlog4u1987
@vlog4u1987 7 ай бұрын
🙏
@rajianil5740
@rajianil5740 7 ай бұрын
സൂപ്പർ ഒന്നും പറയാനില്ല നിങ്ങൾ അഭിനയിക്കുകയല്ല ജീവിതം തന്നെയാണ് കാട്ടിത്തന്ന ത് 👍👍
@vlog4u1987
@vlog4u1987 7 ай бұрын
🥰❤️
@meenus321
@meenus321 7 ай бұрын
ചേച്ചി ചേട്ടാ എപ്പോഴും പറയുന്നത് കൊണ്ട് ഒന്നും തോന്നല്ലേ അടിപൊളി സൂപ്പർ അഭിനയം 👍ചേച്ചി ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു ഫാമിലി ആണ് നിങ്ങളുടെ ♥️u chechi & family ♥️♥️♥️♥️😍🥰😍😍
@vlog4u1987
@vlog4u1987 7 ай бұрын
ഒരുപാടു നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️
@mubiek8173
@mubiek8173 7 ай бұрын
ശെരിക്കും കരഞ്ഞു പോയി 😢😢😢. സൂപ്പർ ചേച്ചി ❤️❤️മക്കൾ രണ്ടാളും അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവായിരുന്നു 😍. സൂപ്പർ. എനിക്ക് നിങ്ങളെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമാ.
@vlog4u1987
@vlog4u1987 7 ай бұрын
🙏❤️
@mubiek8173
@mubiek8173 7 ай бұрын
​@@vlog4u1987❤️❤️❤️
@sheenakingu3825
@sheenakingu3825 7 ай бұрын
കരഞ്ഞു പോയി നിഗി... എന്റെയും മക്കളുടെയും അവസ്ഥ ഇതാണ് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
@mylittlethoughts1823
@mylittlethoughts1823 7 ай бұрын
Nalloru life pettenn kitatte , kittum padchavan anugrahikkatte
@vlog4u1987
@vlog4u1987 7 ай бұрын
🙏🙏
@user-qv4vb7cb7o
@user-qv4vb7cb7o 7 ай бұрын
അഭിനയം എന്ന് പറയാൻ തോന്നുന്നില്ല മക്കളെ വിട്ടിട്ടു പോകേണ്ടിവരുന്ന അവസ്ഥ സഹിക്കാൻ പറ്റുന്നില്ല
@vlog4u1987
@vlog4u1987 7 ай бұрын
🥰🥰
@thanmayameghac2893
@thanmayameghac2893 7 ай бұрын
Karanji pandaram adangi nigi polichu
@shereenasherin4543
@shereenasherin4543 7 ай бұрын
Vallaatha abinayam Aayitto sherikkum karanju pokum ❤❤
@user-pm8dj4pg2t
@user-pm8dj4pg2t 2 ай бұрын
കരഞ്ഞു പോയി,,സൂപ്പർ
@shaheerashaheera2023
@shaheerashaheera2023 7 ай бұрын
നിഗീ കരയിപ്പിച്ചു കളഞ്ഞു സൂപ്പർ
@vincymathew6379
@vincymathew6379 7 ай бұрын
എന്റെ മോളെ ഒന്നും പറയാനില്ല. 100 ൽ 100 മാർക്കും എല്ലാവർക്കും കേട്ടോ❤
@vlog4u1987
@vlog4u1987 7 ай бұрын
❤️❤️
@AsmaAsma-nl5iw
@AsmaAsma-nl5iw 7 ай бұрын
നിഖി നിന്റെ bike ഓടിക്കുന്ന first vedio 😂ഞാൻ bike എടുത്തപ്പോ കാണാൻ തുടങ്ങിയതാ. പിന്നെ എന്റമ്മ സൂപ്പറാ ippo skit മൊത്തം കണ്ടു 😊എന്റെ മോൾക്കും ഇഷ്ട്ട nigine vekkina paraya🤪
@NiginaSajeesh
@NiginaSajeesh 7 ай бұрын
🥰🥰🥰
@vlog4u1987
@vlog4u1987 7 ай бұрын
Thanku❤️
@MiniRajeevan-gf3zt
@MiniRajeevan-gf3zt 7 күн бұрын
സൂപ്പർ
@geethacs2883
@geethacs2883 7 ай бұрын
സൂപ്പർ ❤👍
@VijilaVijila-gk8km
@VijilaVijila-gk8km 7 ай бұрын
Part 3
@Athulya567
@Athulya567 2 ай бұрын
ഈ ഒരവസ്ഥയിൽ ഞാൻ എന്നെ തന്നെ ഓർത്തു ഒരു സമയം ഞാനും എന്റെ കുഞ്ഞുങ്ങളെ അമ്മേടെ അടുത്താക്കി ഗൾഫിൽ പോയി കരഞ്ഞുകൊണ്ടാണ് നിഗി ഞാനും ഈ വീഡിയോ കണ്ടത് 😰😰😰
@Sureshklm219
@Sureshklm219 7 ай бұрын
Video Super❤ Good information 🙏
@vlog4u1987
@vlog4u1987 7 ай бұрын
❤️❤️
@rajanisekhar8500
@rajanisekhar8500 7 ай бұрын
നിഗിയും മക്കളും super ❤️❤️❤️❤️
@MufeedaShajahan
@MufeedaShajahan 7 ай бұрын
Nala msg. ❤❤❤
@sarithanair2038
@sarithanair2038 7 ай бұрын
Part 3 idu. Nice msg
@sreekalak.s9470
@sreekalak.s9470 7 ай бұрын
നിഗി അഭിനയം സൂപ്പർ ❤
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 7 ай бұрын
കരഞ്ഞു പോയി ചേച്ചി 😔നന്നായിട്ടുണ്ട് ❤️
@prahladanpu9591
@prahladanpu9591 7 ай бұрын
Superrr❤️❤️❤️❤️❤️👍👍👍🙏🏽
@user-uu4qm1tz6n
@user-uu4qm1tz6n 7 ай бұрын
കുട്ടികളുടെ അഭിനയം സൂപ്പർ. അതുപോലെ വഴിയിൽ വെച്ചു കണ്ട ചേച്ചി സൂപ്പർ acting. Really appreciate
@vlog4u1987
@vlog4u1987 7 ай бұрын
🙏🙏
@roshinijose591
@roshinijose591 7 ай бұрын
Super
@minisuresh4887
@minisuresh4887 7 ай бұрын
നിങ്ങൾ ജീവിയ്ക്കായണല്ലോ സൂപ്പർ
@varghesejoseph3227
@varghesejoseph3227 7 ай бұрын
കുടിയൻമാരുടെ ഭാര്യമാരുടെ ഒരവസ്ഥ കുടിക്കാതെ കുടുംബം നോക്കുന്ന ആണുങ്ങൾ അവരുടെ കഷ്ടപാട് ഒരിക്കലും തീരില്ല
@sallymathew6703
@sallymathew6703 5 ай бұрын
Adipoli super
@sayanthkrishnarenjith6591
@sayanthkrishnarenjith6591 7 ай бұрын
മനസ്സ് വല്ലാതെ വിഷമിച്ചു 😞😞😞
@tessyjoy8848
@tessyjoy8848 7 ай бұрын
Superb video
@ushammanu
@ushammanu 7 ай бұрын
Ethu Njan anu 😢 randu kuttikale kondu vadaka veedukali kayariyirangunnu kannu niranju poyi🙏
@vlog4u1987
@vlog4u1987 7 ай бұрын
😭
@ambikasundaresan2612
@ambikasundaresan2612 7 ай бұрын
കണ്ട് കരഞ്ഞു പോയി മക്കളെ❤❤❤❤
@Annisfamily76
@Annisfamily76 7 ай бұрын
Video suuper🎉
@DileepKumar-um9ne
@DileepKumar-um9ne 7 ай бұрын
Super😢
@rukkiya6448
@rukkiya6448 7 ай бұрын
Super 👌 👍
@jismygeorge1589
@jismygeorge1589 7 ай бұрын
Ithinte oru 3rd part idu.gulfil poit kurachoru set ayit varunnathum,athinidaku natile psc ranklistl undayirunnathu joli avunnathoke.
@muhammadsinan9469
@muhammadsinan9469 7 ай бұрын
അടുത്തഭാഗം വേണം
@lakshmi8814
@lakshmi8814 7 ай бұрын
ഇതിന്റെ അടുത്ത കൂടി part വേണം എന്നുണ്ട്.അവരുടെ ജീവിതം നല്ല രീതിയിൽ പോകുന്നത് കാണാൻ വളരെ ആഗ്രഹം തോന്നുന്നു.. ഇതൊരു വീഡിയോ ആയിരിക്കാം.. എന്നാലും ഇങ്ങനെ ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ടായിരിക്കും ... ഇത് കാണുമ്പോ അവർക്കും തോന്നണം എനിക്കും ഇത് പോലെ മുന്നോട്ടു നല്ല രീതിയിൽ ജീവിക്കണം എന്ന്..അല്ലാതെ ഒരു പ്രശ്നം വരുമ്പോൾ ആത്മഹത്യ അല്ല ഒന്നിനും ഉള്ള പരിഹാരം എന്ന്...ജീവിക്കണം അങ്ങനെ തോന്നാനുള്ള വീഡിയോ ആയിരിക്കണം ഇനി അടുത്തത്... ഇതിന്റെ 3,4 part ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും....
@vlog4u1987
@vlog4u1987 7 ай бұрын
❤️🥰
@poopysvlogbyrevathyajith
@poopysvlogbyrevathyajith 7 ай бұрын
Super video 👍
@user-mo8qh9gd8k
@user-mo8qh9gd8k 7 ай бұрын
Chechi poli aane super❤❤❤❤
@vlog4u1987
@vlog4u1987 7 ай бұрын
❤️❤️
@aishwaryav332
@aishwaryav332 7 ай бұрын
ശെരിക്കും കണ്ണുനിറഞ്ഞു😢
@shabnasakeer
@shabnasakeer 6 ай бұрын
Next part eppozha
@binduchandran9953
@binduchandran9953 7 ай бұрын
Super video ❤
@sunisabu1984
@sunisabu1984 7 ай бұрын
സംസാരത്തിനിടക്കുള്ള മ്യൂസിക് കുറച്ചാൽ വളരെ നല്ലതായിരുന്നു 👍🏽👍🏽👍🏽
@user-jc4kq4ce5z
@user-jc4kq4ce5z 7 ай бұрын
ഞാനും ഇത് പോലെ അവസ്ഥയിൽ കടന്നു പോയിട്ടുണ്ട് ഇപ്പോഴും ജീവിതം കണ്ണുനിരിലാണ് 😭👌
@vlog4u1987
@vlog4u1987 7 ай бұрын
😭😭
@user-dd6qh4sw9k
@user-dd6qh4sw9k 7 ай бұрын
Really feeling ayippoyi
@fauziyanazeer8289
@fauziyanazeer8289 7 ай бұрын
Video super 😢😢😢
@sheebabosco7485
@sheebabosco7485 5 ай бұрын
😂 ഞാൻ കരഞ്ഞു കൊണ്ട് കണ്ടു
@shahinashahina3910
@shahinashahina3910 7 ай бұрын
Second part വേഗം idu
@swasticonstruction3136
@swasticonstruction3136 7 ай бұрын
👍
@redchillies8917
@redchillies8917 6 ай бұрын
👍👍karanjupoyi😢😢
@navyar7857
@navyar7857 7 ай бұрын
Karayichu kalanjallo chechi ❤️
@user-vn1ev1qn7p
@user-vn1ev1qn7p 7 ай бұрын
സൂപ്പർ അഭിനയം 👍
@radheeshnair7176
@radheeshnair7176 5 ай бұрын
ഇത് അഭിനയം ആയിരുന്നില്ല,,, ശരിക്കും ജീവിക്കുക ആയിരുന്നു,,, കരയിച്ചു 😢😢😢
@bindhusunil9623
@bindhusunil9623 2 ай бұрын
എല്ലാമക്കൾക്കും ഇത് മനസിലാവില്ല 😢😢😢
@lathalatha8517
@lathalatha8517 5 ай бұрын
❤❤❤❤good
@anujustin9714
@anujustin9714 7 ай бұрын
Part 3 venam
@vijilas6725
@vijilas6725 7 ай бұрын
അടിപൊളി. അഫിനയം.
@user-bm5hp1iv9p
@user-bm5hp1iv9p Ай бұрын
ഇതിന്റ പാർട്ട്‌ 3വേണം
@malumalu960
@malumalu960 5 ай бұрын
ഇങ്ങിനെ ഒരു ജീവിതം ആർക്കും കൊടുക്കല്ലെ കണ്ണ് നിറഞ്ഞു 😢😢
@pmadhu4770
@pmadhu4770 5 ай бұрын
Nigi super അഭിനയം 👍
@fayis1149
@fayis1149 5 ай бұрын
ithu abhinayamalla.jeevikkukayayirunnu.❤❤❤❤❤
@siyansworld967
@siyansworld967 7 ай бұрын
Nigikum makkalkum oru award thanne kodukanam
@vlog4u1987
@vlog4u1987 7 ай бұрын
🙏🙏
@sonafathima2560
@sonafathima2560 7 ай бұрын
Orupad karayippichu kalanjhallo nigee
@salinideepu448
@salinideepu448 7 ай бұрын
മക്കളെ നോക്കാൻ അമ്മയുള്ളതുകൊണ്ട് ഇങ്ങനെ രക്ഷപ്പെടാൻ പറ്റി. അതുമില്ലാത്തവർക്ക് എന്തു ചെയ്യാൻ പറ്റും
@blacklovers1901
@blacklovers1901 7 ай бұрын
കടം തീർന്നു തിരിച്ചുവരുന്ന ഒരു വീഡിയോ കൂടി വേണം. നല്ല രീതിയിൽ ജീവിക്കുന്ന
@fathimathshahina
@fathimathshahina 7 ай бұрын
Ponnumakkal karayipich kalanhu😢😢
@anamikappprathivan63
@anamikappprathivan63 2 ай бұрын
Part 3 venam annulavar adi makale like 👍
@lajarajesh8766
@lajarajesh8766 6 ай бұрын
കരഞ്ഞു പോയി മക്കളെ ❤️❤️❤️
@tprahana1879
@tprahana1879 7 ай бұрын
Super 😢
@christchrist6981
@christchrist6981 7 ай бұрын
ഇതു കണ്ടപ്പോ ഇപ്പോൾ n😂അനുഭവിക്കുന്ന തു ആണ്
@salinideepu448
@salinideepu448 7 ай бұрын
യഥാർത്ഥജീവിതമാണ് ഈ വീഡിയോ
@chandramathikvchandramathi3885
@chandramathikvchandramathi3885 7 ай бұрын
👌👌❤️
@vlog4u1987
@vlog4u1987 7 ай бұрын
❤️❤️
@ShirlyJohn-ph5rm
@ShirlyJohn-ph5rm 7 ай бұрын
കരഞ്ഞുപോയി 🙏
@shilnasharath4355
@shilnasharath4355 7 ай бұрын
ഒന്നും പറയാൻ ഇല്ല👍😔😥
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 58 МЛН
Mappilappattu | Jalasane assamayath | Kudumbasree kalolsavam
2:01
വീണ്ടും സ്ത്രീധന ദുരന്തം
18:59
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 41 МЛН
Based on true events! 😂 #shorts #family #funny y
0:14
Krys & Kareem FAM
Рет қаралды 28 МЛН