KADHAPRASANGAM. V.SAMBASIVAN. " ERUPATHAM NOOTTANDE " .( ഇരുപതാം നൂറ്റാണ്ട് ).

  Рет қаралды 508,570

Bhadran B.R

Bhadran B.R

11 жыл бұрын

KADHAPRASANGAM." ഇരുപതാം നൂറ്റാണ്ട് ". V. SAMBASIVAN.
RECORDED WITH OUT TRIPOD ON 1985 BY BHADRAN.

Пікірлер: 178
@njarakkattil
@njarakkattil 9 жыл бұрын
നേരിട്ടു കേട്ടിട്ടുണ്ടെങ്കിലും അന്നെനിക്കു റെക്കോര്‍ഡ്‌ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായില്ല. ആ ഭാഗ്യം കിട്ടിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...ആ നല്ല മനസ്സിന്‌ അനുമോദനങ്ങള്‍..
@nazarpk8958
@nazarpk8958 2 жыл бұрын
കഥാപ്രസംഗ കലയെ ജനകീയമാക്കിയ അതുല്യ പ്രതിഭ.. പകരം വെക്കാനില്ലാത്ത കലാകാരൻ.. തുറന്ന സ്റ്റേജുകളിൽ നേരം പുലരുവോളം പറഞ്ഞ നിരവധി കഥകൾ.. അതും ക്ലാസ്സിക്കുകൾ.. നിരവധി കഥകൾ കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു..സാം ബശിവൻ സാറിന്റെ വിയോഗം കലാകൈരളിക്ക് തീരാ നഷ്ടം തീർത്തു.. സ്മരണാഞ്ജലി 🙏🙏
@kalamelampradeepvlogs6523
@kalamelampradeepvlogs6523 Жыл бұрын
ഒരു കാലഘട്ടത്തിൽ സ്റ്റാർ ആയിട്ടു എവിടെയും നിറഞ്ഞു നിന്ന കാഥികൻ
@manuppahamza4738
@manuppahamza4738 Жыл бұрын
ഞാൻ ആദ്യമായി ആണ് സാമ്പശിവൻ സാറിന്റെ കഥ പ്രസംഗം കേൾക്കുന്നത് കാണുന്നത് മുഴുവനും കണ്ടു തീർത്തു വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🌹
@richardprrichard1933
@richardprrichard1933 Жыл бұрын
പകരം വയ്ക്കാൻ ഇല്ല എങ്കിലും ഇതു കാത്തുസൂക്ഷിച്ചവർക്കു നന്ദിയുടെ 🌹🙏
@bindutv4847
@bindutv4847 Жыл бұрын
ഒരു കാലത്ത് സിനിമാ നടന്മാരെ പോലെ തന്നെ ആരാധിക്കുകയും ചെയ്തിട്ടുണ്ട്
@csyfkerala8146
@csyfkerala8146 Жыл бұрын
എന്റെ അപ്പയുടെ ഇഷ്ട കലാകാരൻ ആയിരുന്നു. കൽക്കട്ട നഗരം എനിക്കൊരു കൽകണ്ടകനി എന്ന ഗാനം എന്റെ അപ്പ പാടി കേട്ടിട്ടുണ്ട്......
@AnilKumar-us5tt
@AnilKumar-us5tt Жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ
@gangasuryaprakash8492
@gangasuryaprakash8492 4 жыл бұрын
ഈ പ്രതിഭയെ നഷ്ടമായല്ലോ... 😢😢
@rajeevankkeezhuridathil8120
@rajeevankkeezhuridathil8120
കഥാപ്രസംഗം എന്ന് കേട്ടാൽ ആദ്യം മനസ്സിലോടിയെത്തുന്നത് ശ്രീ സാംബശിവൻ എന്ന മഹാ പ്രതിഭയുടെ തന്നെയാണ്. കഥ ഏതു തന്നെയായാലും പറഞ്ഞും പാടിയും ജന ഹൃദയങ്ങളെ കീഴടക്കാൻ അദ്ദേഹം കഴിഞ്ഞേ ഉളളൂ വേറൊരാൾ.
@shajuvasudevan7174
@shajuvasudevan7174 Жыл бұрын
കഥപ്രസംഗ കലയിലെ ജീവിച്ചിരുന്ന നിഘണ്ടുവായിരുന്നു. വി.. സാമ്പശിവൻ..
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
മുന്നേ പലപ്രവിശ്യം കേട്ട നമ്മുടെ കാഥികൻ സാമ്പശിവന്റെ കഥാപ്രസംഗം .എന്നാലും കേട്ടിരുന്നുപോകും
@mohandaskr990
@mohandaskr990 Жыл бұрын
എന്റെ ഇഷ്ടപ്പെട്ട കലാ പ്രകടനം...ഇഷ്ട കലാകാരൻ...
@kjamal62
@kjamal62 Жыл бұрын
ഈ കഥ നേരിട്ട് കേട്ടിട്ടുണ്ട്
@hareeshmurali6396
@hareeshmurali6396 Жыл бұрын
Super...: വിലമതിക്കാനാവാത്ത സമ്മാനം.!!!! നന്ദി...... ഒത്തിരി ഒത്തിരി നന്ദി....!!!!
@varkeyjaccob3046
@varkeyjaccob3046 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത കഥാകൾ ... Samban sir പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ.....
@Ananya_anoop
@Ananya_anoop Жыл бұрын
ഒഥല്ലോ മുഴുവൻ ( 2-30 മണിക്കൂർ ) കേൾക്കാൻ ആഗ്രഹിക്കുന്നു
@user-vf9lf7oi4h
@user-vf9lf7oi4h
Good
@jayanthants6062
@jayanthants6062 Жыл бұрын
പല തവണ നേരിൽ കേട്ടിണ്ടു. ഇത് കേട്ടപ്പോൾ ആ ഓർമ്മകൾ ഇന്നലെ പോലെ💪💪💪
@radhanair4670
@radhanair4670
Thanks for bringing to life the legend of a man Mr.Bhadran.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
RAMANAN PART-1 (VCD)
1:06:34
NISARI KADHAPARAYUMBOL
Рет қаралды 540 М.
Samkranthi
56:38
V. Sambasivan - Topic
Рет қаралды 32 М.
EZHU NIMISHANGAL - V.SAMBASIVAN
2:30:51
Jeevan V Sambasivan
Рет қаралды 372 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН