No video

ഈ ഭക്ഷണം കഴിച്ചാൽ വെരികോസ് വെയ്ൻ പൂർണമായി മാറ്റം | dr manoj johnson varicose veins treatment

  Рет қаралды 315,345

Convo Health

Convo Health

Күн бұрын

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact: +91 8714 161 636
WhatsApp: wa.link/e3uyrh
Dr. Manoj Johnson
Lifestyle Consultant
Johnmarian Hospital Pala
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#thadi_kurakkan_dr_manoj_johnson #dr_manoj_johnson #dr_manoj_johnson_pala #dr_manoj_johnson_thadi_kurakkam #dr_manoj_johnson_weight_loss #thadi_kurakkn

Пікірлер: 201
@mollyjames3673
@mollyjames3673 9 ай бұрын
പാൽ കുടിക്കുമ്പോൾ കൂടുന്നു. Correct. ഗുഡ് ഇൻഫർമേഷൻ. 👍👍♥️♥️
@jancyjohn7054
@jancyjohn7054 Жыл бұрын
സർ... എനിക്ക് 45 വയസുണ്ട്. വലതു കാലിന്റെ പൊത്ത നീരും വേദനയും ആണ്. പൊത്തയുടെ മുകൾ ഭാഗം മുകളിലോട്ടു കറുത്ത നിറവും വേദനയും ആണ്... ഒരു മാസം ആയി തുടങ്ട്ട്...എന്തു ചെയ്യണം ഡോക്ടർ? മറുപടി തരണേ... 🙏🙏
@chithralekha6945
@chithralekha6945 Жыл бұрын
എന്റെ അമ്മയെ ഒന്ന് രക്ഷിച്ചു തരുമോ 🙏 അമ്മയുടെ കാലിൽ വലിയ ഒരു വൃണം ഒണ്ട്.. എത്രയോ വർഷം ആയി ഗുളിക കഴിക്കുന്നു.. കാൽ എന്നും ക്ലീൻ ചെയ്തു കെട്ടിവെക്കാറുണ്ട്. വേദന കൊണ്ട് വയ്യ. അമ്മയ്ക്ക് വേറെ ഒരു അസുഖം ഇല്ല.
@Johannastalks
@Johannastalks Жыл бұрын
Kozhikode Starcare ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ട് പേര് സുനിൽ രാജേന്ദ്രൻ .അവിടെ വെരിക്കോസ് വെയ്ന് നല്ല treatment aanu.innu kandu നോക്ക്. എൻ്റ അമ്മകും ഇങ്ങനെ തന്നെ ആയിരുന്നു.ഇപ്പൊ surgery കഴിഞ്ഞു .നല്ല സുകമുണ്ട്
@sheelavk3241
@sheelavk3241 Жыл бұрын
​ 👍🏻
@Manimeera21
@Manimeera21 Жыл бұрын
Helloo patum motharam aayi kariyum nte kalil undayirunnu eppo okey aayathanu
@ManishaTanassi
@ManishaTanassi Жыл бұрын
Varicose vein, surgery കഴിഞ്ഞ വർഷം October ൽ ആയിരുന്നു. ഇപ്പോൾ നാലു മാസത്തോളമായി രണ്ടു കാലുകളിലും വ്രണങ്ങൾ വന്നു പഴുക്കുന്നു. നടക്കാൻ വയ്യാത്ത അവസ്ഥ വരുന്നു. ഡോക്ടറുടെ u-tube കണ്ടതിനു ശേഷം പാൽ ചേർത്ത ഒരു സാധനവും കഴിക്കാറില്ല. Doctor, protien rich ആയതു കൊണ്ടാണോ പാൽ ഒഴിവാക്കണമെന്ന് പറയുന്നത്. അങ്ങിനെയെങ്കിൽ മാംസവും മുട്ടയും ഒഴിവാക്കേണ്ടതുണ്ടോ. ദയവു ചെയ്തു ഈ സംശയത്തിനു താങ്കളുടെ ഒരു ഉപദേശം എന്നെപോലുള്ളവർക്കു ഒരു അനുഗ്രഹമായിരിക്കും.
@user-hc7pf4oq8s
@user-hc7pf4oq8s 11 ай бұрын
Areekkal ഹോസ്പിറ്റൽ കൊട്ടാരക്കര
@johncc635
@johncc635 Жыл бұрын
നല്ലതു പോലെ നീരും വേദനയും കാച്ചലും വേദനയും ഉണ്ട്
@MayaDevi-kh3ml
@MayaDevi-kh3ml Жыл бұрын
Indications are very clear. What is the actual remedy Doctorji
@ramaniambily8064
@ramaniambily8064 Жыл бұрын
Boctor. എനിക്. വെരിക്കോസ്. ഉണ്ട്.35വർഷം. ആയി ഡെലിവറി. സമയത്താണ്. ആദിയം. ഉണ്ടായതു. പിന്നെ. അത്. മാറിയില്ല. ഞാൻ ഒരുഹോസ്‌പിറ്റൽ. സ്റ്റാഫ്‌ ആയിരുന്നു. ഇപ്പോൾ. റിട്ടയർ. ആയി. ഇടക്കെ. വൈൻ. പച്ചനിറം. നീല. അങ്ങനെ. കാണും. പെയിൻ ഉണ്ട്. സ്ഥിരമായി. സോക്സ്. ഇടും.. പിന്നെ വയറു. എരിച്ചിലും. ഉണ്ട്. ഗ്യാസ്ട്രൈട്സ്. ധാരാളമായി. പ്രോഡക്റ്റ്. ചെയ്ന്ന്. ഇച്ചുപിലോറി. പോസ്സിറ്റിവ്. ആണ്. പലപ്രവിശ്യം. അതിന്റെ. കിട്ടു. കഴിച്ചു. ഒരു. കുറവും. എന്തോസ്കോപ്പി. നോക്കി. പലതും. ഒഴിവാക്കി. ഇതിനു. ഒരു. വീഡിയോ. ചെയ്യുമോ. പ്ലീസ്.
@aliceyohannan3215
@aliceyohannan3215 Жыл бұрын
ശരിയായ food പറഞ്ഞു തരാമോ. Curd കഴിക്കാൻ പറ്റുമോ
@aneetaantony1087
@aneetaantony1087 5 ай бұрын
Illa padilla
@rameshgopi7453
@rameshgopi7453 Жыл бұрын
ഗുഡ്. Infarmanshn. ഡോക്ടർ 😘😘. എന്റെ കാലിന് നീരും വേദന യും ഉണ്ട്. എനിക്കു ഷുഗർ ഇല്ലാ. നിന്നുള്ള ജോലി ആണ്. നാട്ടിൽ ചെന്നപ്പോൾ ആയുർവേദ ഡോക്ടർ കണ്ടിരുന്നു. ഒരു. Kazhyam. Vachu കുടിച്ചപ്പോൾ കുറഞ്ഞു. ഇപ്പോൾ വീണ്ടും വേദന 😓. വിറ്റാമിൻ d
@mubashiraemubashira7833
@mubashiraemubashira7833 11 ай бұрын
Ayurveda product veno
@vvmanojvv2662
@vvmanojvv2662 4 ай бұрын
Allam nallapole paranju manasilakki thanks
@beenasudhakaran8717
@beenasudhakaran8717 Жыл бұрын
Sr. Entrometriosis ullavarkkulla treatment paranju thrumo
@minibabychen489
@minibabychen489 10 ай бұрын
എനിക്ക് ആരംഭിച്ചു തുടങ്ങിയിട്ടേ ഒള്ളു. എന്തു ചെയ്യണം Dr
@koshynelson7179
@koshynelson7179 6 ай бұрын
Thank you doctor.4lamatha stage ullaver ethe ellam food karikam .plz onnu paranju tha
@user-kq9kn7jl5n
@user-kq9kn7jl5n 9 ай бұрын
പാല് മാത്രമാണോ അതോ പാല് ഉൽപന്നങ്ങൾ മുഴുവനും വേണോ
@saritharaman9900
@saritharaman9900 Жыл бұрын
Thank you sir, for your valuable information😊
@Tantommin
@Tantommin Жыл бұрын
My mother was treated at your hospital for 21 days however there was no progress in her situation and we felt that we wasted our money.
@jessyabraham1690
@jessyabraham1690 11 ай бұрын
Thank you verymuch Dr. Please I got 5th stage vericosevein annu what diet should take please ?
@jessyabraham1690
@jessyabraham1690 11 ай бұрын
I am using custamaized soakes still I got pain and soew. Please after u r talk I want to take strik diet please help me
@ramlathorakkattil6982
@ramlathorakkattil6982 Жыл бұрын
Vericose Diet ?
@machanduttu5681
@machanduttu5681 Жыл бұрын
തൈര്,മോര് കഴിക്കുന്നതിന് കുഴപ്പമുണ്ടോ..?
@RajPereira-tt5ku
@RajPereira-tt5ku 8 ай бұрын
Effective information
@johncc635
@johncc635 Жыл бұрын
Thanks for the valuable advice
@Navathejvk
@Navathejvk 5 ай бұрын
സർ എന്ത് ഭക്ഷണമാണ് കഴിക്കണ്ടത് അത് പറഞ്ഞില്ല അത് ഒന്ന് പറയി മോ❤
@mathewjohn4431
@mathewjohn4431 Жыл бұрын
Congratulations Dr:
@jessybijijessybiji4321
@jessybijijessybiji4321 Жыл бұрын
Super lnfermation sir thanks
@Maya-d3q
@Maya-d3q Ай бұрын
Thankyou sir thankyou so much for infearmation 8:57 8:57 8:58 8:58 8:59
@JayaPrakash-vb3ek
@JayaPrakash-vb3ek Жыл бұрын
സാർ പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയാണ് സാർ ഇനി എന്തൊക്കെ ആഹാരങ്ങൾ കഴിക്കണ്ടേ. എനിക്ക് 53 വയസ്സായി. എന്തൊക്കെ ആഹാരങ്ങളാണ് ഞാൻ ഇതിനു വേണ്ടി കഴിക്കേണ്ടത് എന്റെ കാലിൽ സാർ പറഞ്ഞപോലെ ആദ്യമേ ചുവന്ന കുത്തു. ആയിട്ട് വന്നു പിന്നെ അത് കറുത്തു വന്നു ഇപ്പോൾ അത് ഇപ്പോൾ ആ ഭാഗം എല്ലാം ചൊറിയുകയാണ് രാത്രിയിലും ചൊറിച്ചിലാണ് അത് ചൊറിയുമ്പോൾ ചെറുതായിട്ട് പൊട്ടുന്നുണ്ട് പക്ഷെ ബ്ലഡ് വരുന്നില്ല എന്താണ് സാർ ഇതിന് പ്രതിവിധി ആഹാരത്തിൽ കൂടി നിയന്ത്രിക്കാൻ പറ്റുമോ സാർ ഇതിനൊന്നും റിപ്ലൈ ചെയ്യുമോ നന്ദി
@ambujampanicker6449
@ambujampanicker6449 10 ай бұрын
ഏതു ഭക്ഷണം കഴിച്ചാൽ വെരികോസ് വയ്ൻ മാറും എന്ന് പറഞ്ഞില്ല.
@Maya-d3q
@Maya-d3q Ай бұрын
Tank you sir dr manojjon 3:34
@rameshgopi7453
@rameshgopi7453 Жыл бұрын
വിറ്റാമിൻ. D. Kazhichal നല്ലത് ആണോ
@valsanair1817
@valsanair1817 Жыл бұрын
Thank you very much for your valuable informations and advise sir.
@aleyammamathew2995
@aleyammamathew2995 Жыл бұрын
Thnks sir ur good msg
@jipsyluis2319
@jipsyluis2319 Жыл бұрын
Thank you docter.
@prabhakarancheraparambil4627
@prabhakarancheraparambil4627 6 ай бұрын
Thank you Sir for your Great Information 🙏
@SunilSunil-re4el
@SunilSunil-re4el 11 ай бұрын
Thank you Doctor
@shalyshaji1402
@shalyshaji1402 Жыл бұрын
Very much useful info👏
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
Thank you doctor good information
@omanamathewst9755
@omanamathewst9755 10 ай бұрын
എന്റെ kalinde padham kannide Bhagat randu kalinum 16:22 swelling anu.Enthu cheythittum kuraunnilla chorichil ella .kurayan enthu cheyanam
@shabeerali6551
@shabeerali6551 Жыл бұрын
Tadikurayan vendi chappathi kaichal prshnamavumo varicose ullavark 4 stage ullath
@sr.josemary1096
@sr.josemary1096 Жыл бұрын
What diet we can eat please will you explain
@madhusoodhanansukumaran5392
@madhusoodhanansukumaran5392 10 ай бұрын
Thank you so much for the valuable information.
@santhakumarip533
@santhakumarip533 Жыл бұрын
Enikku Dr. Kananam ennundu. HOSPITALIL VARENDA VSZHY, Consultation time, PARANJU THARUMO, 🙏
@josephvarghese7372
@josephvarghese7372 11 ай бұрын
15:16 15:16
@rajalakshminair8913
@rajalakshminair8913 Жыл бұрын
Namaskaram Dr. 🙏👍
@chandrankunhiraman.8068
@chandrankunhiraman.8068 Жыл бұрын
Thanks a lot for your valuable advice. 🎉
@rinjukr4781
@rinjukr4781 Жыл бұрын
Thank you for valuable information
@deepamartin5307
@deepamartin5307 Жыл бұрын
Period s paine relief ne Patti oru video cheyaamo doctor please.
@Erica_boutique-.
@Erica_boutique-. Жыл бұрын
Periods sambadamaya yella prblms num utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@jameelakp7466
@jameelakp7466 Жыл бұрын
Ethin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന്
@naadan751
@naadan751 Жыл бұрын
@@jameelakp7466 അവസാനം മൂന്നു മൂന്നാണ് അതുകൊണ്ട് തന്നെ അതിലൊരു അപാകതയുണ്ട്!
@g.sasikalalakshmanan916
@g.sasikalalakshmanan916 Жыл бұрын
Tk u very much for ur valuable information. I would like to know whether varicose vein patients can take butter milk on their diet atleast one time for lunch. Expecting ur valuable reply.
@mariathaliachery1970
@mariathaliachery1970 11 ай бұрын
Thank you very much
@lizzydaniel4498
@lizzydaniel4498 Жыл бұрын
സാറേ പാൽ direct അല്ലതെ, coffie, ചായ, ആയികുടെ....please reply..എനിക്ക് ചെറിയ തോതിൽ ഉണ്ട്.....മറുപടി തരുമോ.
@anjana4753
@anjana4753 9 ай бұрын
No..
@shinisajith2634
@shinisajith2634 9 ай бұрын
Anik cheruthit vein thadichu varunund nalla pain und.jolikazhiumpolekum kooduthal vedana undagum.
@emilygeorge6149
@emilygeorge6149 Жыл бұрын
Thank you sir very good information sir 👌❤🙏
@shirlypaul5481
@shirlypaul5481 7 ай бұрын
സർ പേരക്ക വേരിക്കോസ് രോഗികൾക്ക് കഴിക്കാമൊ?
@hafsamuneef1410
@hafsamuneef1410 Жыл бұрын
shariyaaya food paranj tharo
@sulathasasi8418
@sulathasasi8418 Жыл бұрын
Thank you doctor
@rajeshpoem
@rajeshpoem Жыл бұрын
Thanks for your valuable information 👍 ❤
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Thenga paal upayogikaamo Dr Plz reply me 🌈???????????
@sarithapradeep2111
@sarithapradeep2111 Жыл бұрын
Thank-you very much sir
@UshaKumari-yh9sl
@UshaKumari-yh9sl 9 ай бұрын
Anikk doctora athayam paraga injuction aduthathanu eppouzhum narapu thadippu indu yanthu chayanm dayavai ethinu anthu chayanam ethinu yanthu chayanm paraju tharam doctor
@shihinanajeeb661
@shihinanajeeb661 Жыл бұрын
Good information
@maryphilip7321
@maryphilip7321 6 ай бұрын
Thanks doctor.
@NousheerKc
@NousheerKc 7 ай бұрын
Thank you Dr.
@fousiyaasees
@fousiyaasees 5 ай бұрын
ഡോക്ടർ എവിടെയാ സ്ഥലം
@rameshalapra6162
@rameshalapra6162 Ай бұрын
വെരിക്കോസ് വെയിൻ ഉള്ളവർക്ക് ഗൾഫിൽ പോകാൻ പറ്റുമോ
@meenakumarikg4802
@meenakumarikg4802 Жыл бұрын
Super
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks Dr for the valuable information
@jollydominic8489
@jollydominic8489 Жыл бұрын
😊😢😊❤😊😊
@jollydominic8489
@jollydominic8489 Жыл бұрын
😢❤😊🎉😢❤❤6😢😊?namskaram😊 🎉namskaram 6🎉6yr 6.80 oru namskaram namskaram oru cruel 565😢😢and and ❤😢😢🎉❤mercy 🎉old ❤❤😊😢man in 🎉❤wife ❤ Happy 😢🎉96t😢😊❤they 😊😢😊❤
@bencymathew7764
@bencymathew7764 Жыл бұрын
Pressure stockins help cheuvo, diet control + eniku numbness um undu
@sandhyanair3438
@sandhyanair3438 Жыл бұрын
Dr. Onnu kanan pattumo
@UshaKumari-yh9sl
@UshaKumari-yh9sl 9 ай бұрын
Aharm anthu kashikkanam yenmu kudi paragu tharika
@user-rm3fk8sv9t
@user-rm3fk8sv9t 8 ай бұрын
Thank you sir
@mybye9115
@mybye9115 Жыл бұрын
Doctor supper business man ana
@saraswathimohan6121
@saraswathimohan6121 Жыл бұрын
Thankyou sir
@varier2724
@varier2724 Жыл бұрын
Urine therapy may help.
@ancymathew6452
@ancymathew6452 Жыл бұрын
Vericosum food um enthu bentham?
@naadan751
@naadan751 Жыл бұрын
കോമൺ സെൻസ് ഇല്ലാത്തതിന്റെ പ്രശ്നം മാത്രം!
@suchitramohanan5918
@suchitramohanan5918 Жыл бұрын
പാൽ കുടിക്കല്ലു എന്ന് പറയുന്നത് 100percent ശരിയാണ്, എന്റെ അനുഭവം 😢
@murukeshpradeep8760
@murukeshpradeep8760 Жыл бұрын
Sir overiyan ക്യാൻസർ വന്നു ട്രീറ്റ്മെന്റ് കഴിഞ്ഞവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യ്യ്യാമോ പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Ist സ്റ്റേജ് ആയിരുന്നു. ഇനി വരാതിരിക്കാൻ എന്തൊക്ക ശ്രെദ്ധിക്കണം കോളസ്ട്രോൾ ഷുഗർ പ്രെഷർ ഒന്നും ഉണ്ടായിരുന്നില്ല
@paravasnehi5121
@paravasnehi5121 Жыл бұрын
ഡോക്ടർ ഗോതമ്പ് ഭക്ഷണം കഴിക്കുന്നതിന് കുഴപ്പമുണ്ടോ ?
@suf7688
@suf7688 Жыл бұрын
Und... Gothamb gluten adangiyathaan
@sebastiannellikunnel6847
@sebastiannellikunnel6847 Жыл бұрын
Naturopathy ഒരു നല്ല രീതിയാണു.
@Calicut1234
@Calicut1234 11 ай бұрын
വെരിക്കോസ് vaine. Calicutil നല്ല dr ആരാണ്. അറിയുമോ. ആർക്കെങ്കിലും
@mubashiraemubashira7833
@mubashiraemubashira7833 11 ай бұрын
Ayurveda product upayogikkoo.nalla resulth aanu
@sheelanair6409
@sheelanair6409 7 ай бұрын
Thank u doctor 🙏🙏🙏
@oommengeorge4142
@oommengeorge4142 10 ай бұрын
ഈ വാക്വാവം തെറാപ്പി എന്നാൽ എന്താണ് ഡോക്ടർ വേരിക്കോസിന് ഇങ്ങനെ ഒരു പ്രോസിജിയർ ഇപ്പോൾഞാൻ എന്റെഭാര്യക്ക് ചെയ്തുകൊണ്ടിരിക്കുന്നു കൂടുതൽ അറിയണം എന്നു ആഗ്രഹം ഉണ്ട്. ഒരു പ്രൈവറ്റു പാർട്ടിയാണ് ഡോക്ടറുടെ ആവശ്യപ്രകാരം ആണ് cheyyunnayhu
@user-dc9we3xj8b
@user-dc9we3xj8b 9 ай бұрын
Thanks doctor ❤❤❤
@beenaeasow7955
@beenaeasow7955 Жыл бұрын
Yoghurt cheese kazhikkamo
@radhamanimohan7169
@radhamanimohan7169 10 ай бұрын
സാറെ ഷുഗർ ഉള്ള ആളാണ് ഗോദമ്പിനുപകരം രാത്രി കഴിക്കേണ്ട ആഹാരം എന്താണ്
@johncc635
@johncc635 Жыл бұрын
3 Rd Stage
@madhusoodhanan1579
@madhusoodhanan1579 Жыл бұрын
കഴിക്കാൻ പറ്റുന്ന ഭക്ഷണം ഏതെന്ന് പറയുമോ ?
@saleemchoorappilan4644
@saleemchoorappilan4644 Жыл бұрын
Doctornte hospital evde aaan???
@salyvarghese31
@salyvarghese31 Жыл бұрын
Thank you very much Sir for the valuable information.
@vinodskai7544
@vinodskai7544 Жыл бұрын
Thank u sir for information
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Go for glue therapy
@janut8314
@janut8314 Жыл бұрын
😢yb സാറേ ഗോതമ്പിനു പകരം ഷുഗറ😮 ഷുഗർ ഉള്ള ആളാണ് അപ്പോ രാത്രി എന്ത് ഏത് ഭക്ഷണമാണ് സാറേ കഴിക്കുക
@jessygeorge5702
@jessygeorge5702 Жыл бұрын
What is the treatment for vericose in testis in men.
@josepj9864
@josepj9864 10 ай бұрын
No sound onnm macilakunila ok😮😮😮😮😮😮😮the
@johncc635
@johncc635 Жыл бұрын
സർ എനിക്ക് വെരിക്കോസ് വെയിൻ ഉണ്ടായിരുന്നു Sclelo therapy cheythu , കുറേ കാലത്തേക്ക കുഴപ്പമില്ലായിരുന്നു പിന്നെ വന്നപ്പോൾ Accupuncture treatment cheythu നല്ലതുപോലെ മാറി ഇപ്പോൾ രണ്ടു മാസമായി ചെറിയ വേദന കാലിന് ഉണ്ടായിരുന്നു തൈലം പുരട്ടി കുറഞ്ഞു ഇപ്പോൾ പാദത്തിൽ നല്ല നീര് ഉണ്ട് സർ പറഞ്ഞതു പോലെ 5മിനിനുട്ടുപോലും നിൽക്കാൻ പറ്റുന്നില്ല പൊട്ടിയില്ല നല്ലതു പോലെ ചൊറിച്ചിൽ ഉണ്ട് ഓട്ട്സ് .ചപ്പാത്തി കഴിക്കാറുണ്ട് പാൽ ഒഴിവാക്കി ഇറച്ചി കഴിക്കാമോ ഇത് മാറാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ I am a retired person,72
@shajilavk8840
@shajilavk8840 Жыл бұрын
L
@valsalanair6566
@valsalanair6566 4 ай бұрын
🙏🏻
@cyrilarakkal1759
@cyrilarakkal1759 Жыл бұрын
Tnk. U Doctor.
@vijithaviji1891
@vijithaviji1891 Жыл бұрын
Eee numbril vilichal kittunnilla.... Curect no tharumo pls......
@aynz4553
@aynz4553 Жыл бұрын
👌👌👌
@adisuryaff7201
@adisuryaff7201 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@mohananmk438
@mohananmk438 Жыл бұрын
എന്റെ ഭർത്താവിന് ഉണ്ട്
@suriyathkhalid4624
@suriyathkhalid4624 Жыл бұрын
👍👍
@lijupaulose1370
@lijupaulose1370 Жыл бұрын
❤❤❤❤ I'm so to
@shabeerali6551
@shabeerali6551 Жыл бұрын
Vrnamayitonnumilla potiyitumilla
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН