Big Bang Malayalam | മഹാ വിസ്ഫോടനം

  Рет қаралды 92,361

Science 4 Mass

Science 4 Mass

2 жыл бұрын

This video includes the cosmological observations and experimental evidence supporting the Big Bang theory and the First One second of our universe.
എക്കാലത്തും മനുഷ്യ രാശിയുടെ മനസ്സിൽ ഉള്ള ഒരു ചോദ്യമാണ് ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ഈ ഒരു ചോദ്യത്തിന് ഒരു പരിധി വരെ ഉത്തരം കൊടുക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞു. ആ ഉത്തരമാണ് ദി ബിഗ് ബാംഗ് തിയറി. ബിഗ് ബാംഗ് തിയറിയെ ഒരൊറ്റ വിഡിയോയിൽ ഒതുക്കാൻ കഴിയില്ല. ആ സീരീസിലെ ആദ്യത്തെ വീഡിയോ ആണ് ഇത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel.
Thanks for watching.

Пікірлер: 356
@Thomas-kl6gv
@Thomas-kl6gv Жыл бұрын
Thanks!❤ എത്ര സിംപിൾ ആയിട്ടാണ് നിങ്ങൾ ഇത്രയും കോംപ്ലിക്കേറ്റഡ് ആയ കാര്യങ്ങൾ വിശദീകരിക്കുന്നത്!!!
@Abhinav-fs7rp
@Abhinav-fs7rp Жыл бұрын
Really appreciate the efforts put in for these videos
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@thajudheen7363
@thajudheen7363 Жыл бұрын
​@@Science4Massഈ പ്രപഞ്ചം ഇപ്പോഴും വികസിക്കുകയാണ് എന്നതിന് എന്താണ് ഉറപ്പ്. അഥവാ 1314 കോടി വർഷം മുംബെ 1315 പ്രകാഷ വർഷങ്ങൾക്ക് അപ്പുറമുള്ള പ്രപഞ്ചം ഭൂമിയെ ലക്ഷ്യമാക്കി ചുരുങ്ങൽ തുടങ്ങിയിട്ടുണ്ട് എങ്കിൽ അതു നമുക്ക് മനസ്സിലാവണമെങ്കിൽ ആ നക്ഷത്രങ്ങൾ കുറഞ്ഞത് ഒരു പ്രകാശവർഷം അകലെ എങ്കിലും എത്തേണ്ടതില്ലേ? അത്തരത്തിൽ പ്രപഞ്ചത്തിലെ മുഴുവൻ സ്പേസും ചുരുങ്ങുന്നത് കൊണ്ടാണ് ആ സ്പേസിൽ ഉള്ള നമുക്ക് 1300 കോടി വർഷങ്ങൾക്ക് മുംബൈ ഉള്ള പ്രകാശം വികസിക്കുന്നതായി തോന്നുന്നത് എങ്കിലോ.
@shihabpputhanveettil7481
@shihabpputhanveettil7481 2 жыл бұрын
ഇതു പോലുള്ള വീഡിയോസ് കാണുമ്പോ ആദ്യം ലൈക്ക്, പിന്നെ സബ്, പിന്നെ ഇരുന്നങ്ങ് കാണും പഠിക്കും. അതാണ് എൻ്റെ ഒരു ഇത്.
@fundayspecial7273
@fundayspecial7273 4 ай бұрын
ഭയത്തെ മാറ്റി വച്ചു പഠിച്ചാൽ മതി. വലിയ പാഠങ്ങൾ ജിജ്ഞാസയെയും വിരസതയെയും അക്ഷമയെയും ക്ഷണിക്കും, സന്തോഷങ്ങളെ മായ്ക്കും... അതിനെയൊക്കെ മറികടക്കാനാവുമെങ്കിൽ പഠിക്കണം.. പഠിച്ചത് മറ്റുള്ളവർക്കും പകരണം, പക്ഷേ അതാഗ്രഹിക്കുന്നവർക്കു മാത്രം നൽകുക, അല്ലാത്തവരെ അവരുടെ താല്പര്യങ്ങളുടെ ലോകത്തു വിടുക. കാരണം നിങ്ങൾ പഠിച്ച പാഠങ്ങൾ ഉൾക്കൊള്ളാനുള്ള കെല്പില്ലാത്തവരായിരിക്കും അവർ. പുതിയ പാഠങ്ങൾ അവരുടെ സന്തോഷത്തെ ഇല്ലാണ്ടാക്കും..
@teslamyhero8581
@teslamyhero8581 2 жыл бұрын
എത്ര ഈസിയായി അവതരിപ്പിക്കുന്നു ❤❤❤.. ടിനി ടോമിന്റെ ഛായയും, കലാഭവൻ മണിയുടെ ശബ്ദവും ഫീൽ ചെയുന്നു 😀😀
@nishananias470
@nishananias470 2 жыл бұрын
Hats off.. great job... Waiting for next episode 👍👍
@importanceonly8982
@importanceonly8982 2 жыл бұрын
nice video. very informative. ithupolethe video aanu vendath. technical karyangal oru pad ariyan sadhichu ee ith vazhi
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og 2 жыл бұрын
Your explanations are very interesting Sir. Expecting more from you Sir
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og 2 жыл бұрын
Your expectations are very interesting Sir, expecting more from you Sir
@rajujacob2161
@rajujacob2161 2 жыл бұрын
Ohhhhhh... Great great great... And your presentation is also tooooo simple way..... I feel really excited....
@sufiyank5390
@sufiyank5390 2 жыл бұрын
Waiting for your next video... 👍👍
@ajimonvineetha6974
@ajimonvineetha6974 2 жыл бұрын
Thanking you for your time and consideration in this matter
@babuts8165
@babuts8165 2 жыл бұрын
ഈ സീരിയസ് കഴിഞ്ഞേ ഇനിയൊരു വീഡിയോയുള്ളൂ ! അതുവരെ Options ഒന്നും സ്വീകരിക്കുന്നതല്ല!
@shibupc2398
@shibupc2398 2 жыл бұрын
🤣🤣
@zeus1466
@zeus1466 Жыл бұрын
Ada athu veno 🙂
@ratheeshkmani784
@ratheeshkmani784 2 жыл бұрын
അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു...👍
@glasnoskulinoski
@glasnoskulinoski 2 жыл бұрын
Hat's off to your Effort..
@TRW342
@TRW342 2 жыл бұрын
Good explanation about 1 second period of time and universe
@aue4168
@aue4168 2 жыл бұрын
Waiting for next episode Thank you sir 🌟🌟🌟🌟🌟
@velayudhanpillai7010
@velayudhanpillai7010 Жыл бұрын
Excellent. Thanks
@vipinkrishna6536
@vipinkrishna6536 2 жыл бұрын
Speechless!!!
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
A great effort
@angry740
@angry740 Жыл бұрын
Excellent Presentation.
@wowamazing2374
@wowamazing2374 2 жыл бұрын
Waiting for more
@opensourcepublishingnetwor2993
@opensourcepublishingnetwor2993 2 жыл бұрын
നന്ദി...
@biya.a.v2241
@biya.a.v2241 Жыл бұрын
The students who get such teachers are lucky.
@dr.pradeep6440
@dr.pradeep6440 2 жыл бұрын
Very nice ..sure
@muhammedsubeenma5030
@muhammedsubeenma5030 2 жыл бұрын
Nice explanation
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
💖💝Good video👏👏👏💞
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
Waiting...!!!
@shankaranwarrier3591
@shankaranwarrier3591 Жыл бұрын
Students who got you as teacher are blessed
@rosecreations4453
@rosecreations4453 2 жыл бұрын
Thank u so much 🌹🌹🙏🙏
@jithsree6495
@jithsree6495 2 жыл бұрын
Thank you sir
@sobha1840
@sobha1840 2 жыл бұрын
Very nice 👌👌👌
@ijoj1000
@ijoj1000 2 жыл бұрын
thank you
@shajumonpushkaran3167
@shajumonpushkaran3167 2 жыл бұрын
. ഗംഭീര വീഡിയോ ... 🔥🔥🔥കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ ... 🔥...
@pathankuttyp2131
@pathankuttyp2131 2 жыл бұрын
Very good sathyam shivam Sundaram swagatham
@AjithKumar-yr4xu
@AjithKumar-yr4xu 2 жыл бұрын
Thanks....
@user-zn4ej3mr3w
@user-zn4ej3mr3w 11 ай бұрын
സാർ, ബിഗ് ബാങ് നടന്നോ ഇല്ലയോ എന്നത് എനിക്കറിയില്ല.. ഒരു പക്ഷേ ആയിരക്കണക്കിന് ബിഗ് ബാംഗ് സംഭവ വികാസങ്ങൾ നടന്നതിൽ അവസാനത്തേത് മാത്രമായിരിക്കാം ഇന്ന് ശാസ്ത്രം പറയുന്ന ഈയൊരു ബിഗ് ബാങ്. പ്രപഞ്ചത്തെ പറ്റി ഒരു അവസാന നിലപാട് എടുക്കാൻ ഇനിയും ശാസ്ത്രം വളരെ മുന്നോട്ട് പോകേണ്ടതുണ്ട്.
@stephencj5686
@stephencj5686 2 жыл бұрын
Big bang നു മുമ്പ് ഇത്രേം energy എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യം വിശദീകരിക്കേണ്ടത്.
@siniks3900
@siniks3900 2 жыл бұрын
ഈപ്രപഞ്ചത്തിലെ മുഴുവൻ ഊർജ്ജവും, ദ്രവ്യവും അന്നും ഉണ്ടായിരുന്നു.
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
@@siniks3900 അത് എങ്ങനെ ഉണ്ടായി..... താനെ ഉണ്ടായതാണോ
@redraprs8828
@redraprs8828 2 ай бұрын
​@@abduraheemraheem7619athe ellam onnum illayimayill ninnathnundayath..... Angane eppol parayan pattullu.... Eni oru 1000 varsham kazhiyumbol athinutharam kandathen shramikkam
@sharmistashyam4067
@sharmistashyam4067 2 жыл бұрын
Thankyou sir❤
@anandps7593
@anandps7593 2 жыл бұрын
nice video
@amaldevamaldev6843
@amaldevamaldev6843 2 жыл бұрын
Thank you sir 😍😍😍
@ismailusmanvloges8816
@ismailusmanvloges8816 2 жыл бұрын
Super speech
@abrahamksamuel2780
@abrahamksamuel2780 2 жыл бұрын
Thank you sir 🙏
@sheelamp5109
@sheelamp5109 2 жыл бұрын
Nice sir
@MikaelsWorld7
@MikaelsWorld7 2 жыл бұрын
Thanks again
@ajee8148
@ajee8148 2 жыл бұрын
fission and fusion are cyclic modes like big bangs happen before and after
@VSM843
@VSM843 2 жыл бұрын
Ultimately what to think I mean please,,,,I think abou it,,,,I am in try of understanding I mean You did it 100 by this 15 above few minutes of everything ok Thankfully I will keep watching to learn based 😘
@justinmathew130
@justinmathew130 2 жыл бұрын
Interesting
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thak you sir 🥰 ❤️❤️
@sreelal4833
@sreelal4833 2 жыл бұрын
Thank you so much❤❤❤❤❤ sir
@chakkaravg2893
@chakkaravg2893 Жыл бұрын
Sir. Thermal equlibroum sambavikumbol prabanja viksam nilakumo.athinekurich oru vedio cheyyumo.
@abinrejeesh5801
@abinrejeesh5801 11 ай бұрын
which book are you following to explain Bigbang theory.. If you can suggest the appropriate reference book, it will be a great helpful to students...
@syamambaram5907
@syamambaram5907 2 жыл бұрын
Super
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Thanks
@leo9167
@leo9167 2 жыл бұрын
How Cosmic Microwaves were established can you please explain ?
@saduniramutb
@saduniramutb 2 жыл бұрын
No words 😶!!!
@ajmalhussain3800
@ajmalhussain3800 2 жыл бұрын
സർ.. magnets നെ കുറിച്ച് ഒന്നു വിശദീകരിക്കാമോ
@babuts8165
@babuts8165 2 жыл бұрын
Waiting
@jemsonjames4827
@jemsonjames4827 Жыл бұрын
താങ്ക്യൂ സാർ,,,,, ❤
@pianotutorialbyakash1650
@pianotutorialbyakash1650 2 жыл бұрын
Sir are you a beliver
@satheeshchandran1947
@satheeshchandran1947 2 жыл бұрын
Sir, very informative. I have a doubt. How we came to a point of 10^-42 sec? How come we know that physics laws fail at or beyond that point? What is relevance of that specific time? Or in other way, how come we conclude that all laws of physics are relevant till that specific point of time? Can u elaborate, sir
@Science4Mass
@Science4Mass 2 жыл бұрын
beyond that point the lies the so called Big Bang Singularity. A point of zero volume where all the energy of the universe is concentrated.. But singularity is a mathematical indication that the formula do not work there. General Theory of relativity breaks down at singularities.
@krishnanrasalkhaimah8509
@krishnanrasalkhaimah8509 2 жыл бұрын
ഗുഡ് സർ
@babymathew6550
@babymathew6550 Жыл бұрын
Valare nallapresentation. Pakshe, ithilum nallathu, dheivam srushtichu, dheivam paripalikkunnu, ennu chinthikkunnatha, ee kantu pidithathinonnum valiya pradhanyam untannu karuthunnilla. Glory to Jesus Christ.
@kiranchandran1564
@kiranchandran1564 2 жыл бұрын
പോരട്ടെ പോരട്ടെ....
@pratheepanmp4318
@pratheepanmp4318 Жыл бұрын
Hi my guru
@alchaathan3906
@alchaathan3906 Жыл бұрын
Sir.. T=0s to T=1s.. vare eduthal oru pointl ninnanalo vikasich ee prapanjam undayath. Appol aa oru pointnu kodaaanu kodi degree celcious temperature initialy undavunnath enthi kondanu.. yevide ninnanu ethrayum temperature produce cheyunath. Ee oru 1s kond undakunna vikaasam ennu parayunnath ethratholam dooram aayirikkum..ee oru cheriya second kond ethrayum distance oru bindhu engane vikasich vyaapthi koottunnu.... aarkkelum ariyumenkil onn paranju tharuka..
@rahulp9816
@rahulp9816 Жыл бұрын
100% clarity
@tkramachandranpillai974
@tkramachandranpillai974 3 ай бұрын
Your logical explanations are excellent. I have a question. In the beginning that was nothing but only darkness. What is the source for the creation of mass or was it that the mass existed in the darkness?
@Science4Mass
@Science4Mass 3 ай бұрын
I have done two new videos related to bigbang and what was there before bigbang. Links attached below kzfaq.info/get/bejne/gKh5fdait8WUcnk.html kzfaq.info/get/bejne/frediMqU2qy5nKc.html
@madhulalitha6479
@madhulalitha6479 2 жыл бұрын
Universe is expanding towards where what is space if universe is expanding at the same time space is creating please kindly explain
@sheelamp5109
@sheelamp5109 2 жыл бұрын
Big bang നു ഏതാനും സമയം മുൻപുള്ള അവസ്ഥ എങ്ങിനെയുള്ളതായിരുന്നിരിക്കും ? അതിനു മുൻപ് മറ്റൊരു പ്രപഞ്ച മുണ്ടോ ?
@Science4Mass
@Science4Mass 2 жыл бұрын
ഈ ചോദ്യത്തിന് വ്യക്തവും തീർചയുള്ളതുമായ ഒരു മറുപിടി ഇല്ല. ഊഹങ്ങൾ മാത്രമേ ഉള്ളു
@rameshanmp4681
@rameshanmp4681 Жыл бұрын
സത്യം 👍❤👌
@sreelal4833
@sreelal4833 2 жыл бұрын
Artificial nuclear transmutation കുറിച്ചു ഒരു video ചെയുമോ Sir
@navaskhadar
@navaskhadar 2 жыл бұрын
,💓💓💓💓💓
@arunjojo9551
@arunjojo9551 Жыл бұрын
Sir one more doubt Earth space il time ne curve cheuunnundallo Angane these time ne slow cheuunnundenkil prapancha vikasathine alle earth like mass Ulla vasthukkal slow aakkunnath?? Angane Anel prapancha vikasam alle time Prapancha vikasathinte mattoru name time ennu parayan Patto ?? Angane Anel bing bang period il time full slow aayirunnu Pine time fast aayi aayi vannu
@thomaspathrose5338
@thomaspathrose5338 2 жыл бұрын
Oru molecules nine universe start cheythu ennu vachal appol space undayirunnille enna question backiyalle ? Please reply to me sir ,?
@goutham01krish123
@goutham01krish123 2 жыл бұрын
🔥🔥🔥
@ojtomy4263
@ojtomy4263 2 жыл бұрын
What makes the acsemetry of matter and antimatter ?
@Science4Mass
@Science4Mass 2 жыл бұрын
yet unknown. This is one of the unsolved mysteries of modern physics and cosmology. Still studies are going on.
@fundayspecial7273
@fundayspecial7273 4 ай бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് സ്വാർത്ഥനായ മനുഷ്യനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് 😂😂
@muhammedrinaf8829
@muhammedrinaf8829 2 жыл бұрын
👌👌
@fafoshjfdadv
@fafoshjfdadv 3 ай бұрын
ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ masha അള്ളാ
@vishnus2567
@vishnus2567 Жыл бұрын
why there is an asymmetry occurred between anti matter and normal matter after big bang ? the total no of anti matter and total no of normal matter are supposed to be same ?
@Science4Mass
@Science4Mass Жыл бұрын
That is one of the unanswered questions in physics. Studies are going on in this regard. Neutrino experiments are indented to find out about this asymmetery.
@aseesasii409
@aseesasii409 Жыл бұрын
Yes
@yadhuk8409
@yadhuk8409 4 ай бұрын
does that mean all the energy that we have now and in the future was concentrated at the point ,T=0
@yaduyadu2012
@yaduyadu2012 2 жыл бұрын
How will our universe end
@tkunair9123
@tkunair9123 2 жыл бұрын
ബിഗ്‌ബിങ്ങ്-നു മുൻപ് എന്തായിരുന്നു എന്ന് കൂടി പറയുമോ....?
@VSM843
@VSM843 2 жыл бұрын
Biggest tuch point is ,,micro macro dual not just -but- a creation aspects of singularity,,,,,no yes or no right there 🤲
@stephencj5686
@stephencj5686 2 жыл бұрын
....what???????
@arunjojo9551
@arunjojo9551 Жыл бұрын
Sir my doubt Time space il gravity koodiyaduthh slow aakumallo Ed black hole le one minute equals earth le years Anyone anel bing bang time il Gravity nuclear force etc Ella force um at same point il aayirunnallo Focus cheythirunnath That's means eee prapachathil innu Ulla all black hole stras plus everything equals energy Angane Anel bing bang time le these Milli seconds equals Bhoomiyile unpredictable or uncountable period alle ?? If my question is foolish one pls neglect it
@m.j.thomas1033
@m.j.thomas1033 2 жыл бұрын
🌹big bang നു ശേഷം പ്രപഞ്ചം ഒരു വലിയ ബലൂൺ മാതിരി എല്ലാ ഭാഗത്തേക്കും വികസിക്കുക ആയിരുന്നില്ലേ..?
@yaduyadu2012
@yaduyadu2012 2 жыл бұрын
Sir how will be our universe be when all stares runs out of hydrogen fule
@deepakd1131
@deepakd1131 2 жыл бұрын
Vattakum🙄 sir🙏
@Biju_A
@Biju_A 2 жыл бұрын
Big Bang ന് ശേഷം 1380 കോടി വർഷങ്ങൾക്ക് മുൻപ് ഉള്ള പ്രകാശം നമ്മൾ ഇന്ന് കാണുന്നു എന്ന് ചിന്തിക്കുമ്പോൾ ഒരു പാട് മറു ചോദ്യങ്ങൾ വരുന്നു. അത്രയം സമയം സഞ്ചരിച്ച പ്രകാശം നമ്മുടെ അടുത്തെത്തി നമ്മൾ കാണുന്നു എന്ന് പറയുമ്പോൾ , Big Bang ദൂരെ നടന്ന സംഭവവും നമ്മൾ അതിന്റെ ഭാഗമല്ലെന്നും ചിന്തിച്ചു പോകുന്നു. നമ്മൾ അതിന്റെ ഭാഗമാണെങ്കിൽ നമ്മളെ കടന്ന് പ്രകാശം എവിടെയോ എത്തിയിട്ടുണ്ടാവണ്ടെ ? നമ്മൾക്ക് പ്രകാശത്തിന്റെ വേഗമില്ലല്ലോ? confusion...!!!
@kiranchandran1564
@kiranchandran1564 2 жыл бұрын
പ്രപഞ്ച വികാസം പ്രകാശ വേഗത്തേക്കാൾ കൂടാം !! (ഇത്രേ അറിയൂ, ചോദ്യത്തിൻ്റെ കൃത്യം ഉത്തരം വിവരിക്കാൻ ഉള്ള ജ്ഞാനം എനിക്കില്ല )
@Srk-n2t
@Srk-n2t 2 жыл бұрын
Good question
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
പ്രപഞ്ചത്തിന് 1380 കോടി പ്രകാശ വർഷം മാത്രമല്ല വലുപ്പം ഉള്ളത്. നമുക്ക് ഒബ്സെർവ് ചെയ്യാൻ കഴിയുന്ന ദൂരം ആണ് 1380 കോടി പ്രകാശ വർഷം.കാരണം ഏറ്റവും ആദ്യത്തെ പ്രകാശം പുറപ്പെട്ടിട്ടു 1380 കോടി വർഷമേ ആകുന്നുള്ളു. പ്രപഞ്ചം രൂപം കൊണ്ട സമയം ആണത്. അപ്പോൾ ആ പ്രകാശം സഞ്ചരിക്കാവുന്നതിന്റെ മാക്സിമം ദൂരം 1380 കോടി പ്രകാശ വർഷം ആണ്. പിന്നെ ബിഗ്ബാങ് നമ്മളിൽ നിന്നും ദൂരെ നടന്നു എന്നല്ല അതിനർത്ഥം. ഉദാഹരണത്തിന് നമ്മളിൽ നിന്നും 450 കോടി പ്രകാശ വർഷം അകലെ ഉള്ള (അത് ഏതു ഡയറക്ഷനിൽ ആയാലും )ഒരു പ്ലാനറ്റിൽ നിന്നും ഭൂമി ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് നോക്കിയാൽ നമ്മൾക്കു കാണാൻ കഴിയുന്നത് ഇപ്പോൾ ഉള്ള ഭൂമിയെ അല്ല. മറിച്ചു ഭൂമി രൂപം കൊണ്ട് കൊണ്ടിരിക്കുന്ന കാഴ്ചയാവും നമ്മൾ കാണുക. കാരണം ഭൂമി രൂപം കൊണ്ട സമയത്തെ പ്രകാശം അവിടെ എത്തുന്നത്തെ ഉള്ളു.. ഇനിയും 450 കോടി വർഷം കഴിഞ്ഞാലേ ഇപ്പോൾ ഭൂമി എങ്ങനാണോ അങ്ങനെ നമുക്ക് കാണാൻ കഴിയു. അത്പോലെ നമ്മൾ ഭൂമിയിൽ നിന്ന് ഓരോ പ്രകാശ വർഷം അകലെ ഉള്ള വസ്തുക്കൾ നിരീക്ഷിക്കുമ്പോഴും അത്രയും വർഷം മുൻപ് ഉള്ള വസ്തുവിനെയും കാര്യങ്ങലും ആണ് നമ്മൾ കാണുന്നത്.
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
മാത്രമല്ല ഈ കാര്യങ്ങൾ പറയുമ്പോൾ നമ്മൾ പ്രപഞ്ചത്തിന്റെ വികാസം കൂടി കണക്കിൽ എടുക്കണം. അതായത് സ്പേസ്ന് എസ്‌പോണാൻഷ്യൽ ഗ്രൗത് സംഭവിക്കുന്നത് കാരണം നമ്മൾ 1380 കോടി പ്രകാശ വർഷം അകലെ കാണുന്ന വസ്തുക്കൾ ഒരുപക്ഷെ നമ്മുടെ galaxyodu അടുത്ത് രൂപം കൊള്ളുകയും പിന്നീട് പ്രപഞ്ച വികാസം കാരണം ദൂരേക്കു സഞ്ചരിച്ചു പോവുകയും ചെയ്തത് ആയിരിക്കാം. അങ്ങനെ ഒരുപാടു ഫാക്ടർസ് വരുന്ന കാര്യമാണ് ഒബ്സെർവബിൾ യൂണിവേഴ്സ് എന്ന് പറയുന്നത്. പല ശാസ്ത്രജ്ഞരും അഭിപ്രായപെടുന്നത് ഓരോ സെക്കൻഡിലും നമുക്ക് കാണാൻ കഴിയുന്ന ഗാലക്സികളും നക്ഷത്രങ്ങളും വളരെയധികം കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഒരുപക്ഷെ ഒരുപാടു കാലങ്ങൾക് ശേഷം ഭൂമിയിൽ ജീവൻ ഉണ്ടെങ്കിൽ അപ്പോൾ ഉള്ള തലമുറ നമ്മൾ കണ്ട പ്രപഞ്ചത്തിന്റെ പകുതിപോലും കാണാൻ ഉള്ള സാധ്യത കുറവാണു.
@KrishnaJit
@KrishnaJit 2 жыл бұрын
If you are talking about Cosmic Background Radiation, it was from 3,80000 years after Bigbang. Till that time universe was opaque.
@shijuek9339
@shijuek9339 2 жыл бұрын
Waiting for 2nd part
@peterpv69
@peterpv69 2 жыл бұрын
👍🤝
@deepubs8568
@deepubs8568 2 жыл бұрын
പോപ്‌കോൺ പൊട്ടുന്നതാ ഓർത്തത്. പൊട്ടിയപ്പോൾ അത് വലുതായി
@sreelalvijayakumar
@sreelalvijayakumar 2 жыл бұрын
🥰❣️
@yaduyadu2012
@yaduyadu2012 2 жыл бұрын
🌠
@user-iu5dt6kn6u
@user-iu5dt6kn6u 2 жыл бұрын
👍
@ffriendzone
@ffriendzone 2 жыл бұрын
സർ, ഇതൊരു വലിയ സീരിയസ് ആയി ചെയ്യാമോ bang to Life.
@naveensivankutty7878
@naveensivankutty7878 2 жыл бұрын
❤️
@mathewci4462
@mathewci4462 6 ай бұрын
But how did the space form to contain the Galaxies and others.😮
@danishnanda1481
@danishnanda1481 2 жыл бұрын
❤️❤️
@reneeshify
@reneeshify 2 жыл бұрын
😍😍😍😍
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
BBT (BEST SCENES OF SEASON 5) big bang theory sitcom
52:22
Toon world
Рет қаралды 1,3 МЛН
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 11 МЛН
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 12 МЛН
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 8 МЛН