Nuclear Fusion vs Fission Malayalam | ഈ ഊർജ്ജത്തിന്റെ ഉറവിടം എന്ത് ? | Binding Energy

  Рет қаралды 47,707

Science 4 Mass

Science 4 Mass

2 жыл бұрын

Nuclear Fission is the process in which we split up atomic nucleus and get energy. Nuclear fusion is the process in which we combine Nucleus and get energy. How two opposite processes can generate the same effect of giving out energy? The secret of this, lies in the concept of binding energy.
ആറ്റോമിക് ന്യൂക്ലിയസിനെ വിഭജിച്ച് ഊർജ്ജം നേടുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫിഷൻ. ന്യൂക്ലിയസ് സംയോജിപ്പിച്ച് ഊർജം ലഭിക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫ്യൂഷൻ. രണ്ട് വിപരീത പ്രക്രിയകൾക്ക് ഊർജ്ജം നൽകുന്നതിന്റെ ഒരേ ഫലം എങ്ങനെ സൃഷ്ടിക്കാനാകും? ഇതിന്റെ രഹസ്യം, ബൈൻഡിംഗ് എനർജി എന്ന ആശയത്തിലാണ്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 158
@sibilm9009
@sibilm9009 Жыл бұрын
Sir nu ഇത് എങ്ങനെ സാധിക്കുന്നു..ഇത്രക്കും വൃത്തിയായി ,പൂർണതയോടെ ,ഒരു മടുപ്പും ഇല്ലാത്ത രീതിയിൽ കാര്യങ്ങള് പറഞ്ഞു തരാൻ?...ശെരിക്കും sir oru സംഭവം തന്നെ ആണേ... Anyway fusion and fission നല്ല ടോപ് ക്ലാസ്സ് level il പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി sir🤩🤩🙏🙏🔥🔥
@SHYJUPYESUDASAN
@SHYJUPYESUDASAN Жыл бұрын
Super, realy super, ഇങ്ങനെ explanaction തരാൻ കഴിയുമോ? ഇങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന മലയാളിയോ? അഭിനന്ദനങ്ങൾ!!!!!നിങ്ങളുടെ ഈ വീഡിയോ അതി ഗംഭീരം
@anilnarayanan564
@anilnarayanan564 3 ай бұрын
Sir എനിക്ക് ഇത് വളരെ നന്നായി അറിയാം.. പക്ഷേ ഇത്രയും ലളിതമായി ഏതൊരു മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ എനിക്ക് പറയാൻ സാധിക്കില്ല... അതിശയകരമായ അവതരണം... നന്മകൾ നേരുന്നു..... നന്ദി ❤❤
@anthulancastor8671
@anthulancastor8671 2 жыл бұрын
There are many other science explanation videos in KZfaq..... But..... you are unique.... thanks.... thanks....a lot 🌷🔥🌷🔥🌷🔥
@asaksaji8584
@asaksaji8584 2 жыл бұрын
വളരെ വളരെ പുതിയ അറിവ് നൽകി അഭിനന്ദനങ്ങൾ....
@TRW342
@TRW342 2 жыл бұрын
ഞാൻ science 4 channel ൻ്റെ CMB, size of universe, എന്നീ episodes എല്ലാ രാത്രികളിലും കേട്ടു കൊണ്ടാണ് ഉറങ്ങുന്നത്
@gokulnathg5801
@gokulnathg5801 2 жыл бұрын
ഞാനും
@njr8800
@njr8800 2 жыл бұрын
ഞാനും
@henrycj9315
@henrycj9315 2 жыл бұрын
enta amme... !
@prasanthbabu3609
@prasanthbabu3609 Жыл бұрын
ഞാനും 😂💥💥💥
@littlethinker3992
@littlethinker3992 Жыл бұрын
അപ്പൊ ഞാനോ
@ShaikMuhammed
@ShaikMuhammed 11 ай бұрын
ithra easy aayi engane padippikkunu - impressive
@SeaHawk79
@SeaHawk79 2 жыл бұрын
Yet another mass infopacked lecture with beautiful illustration.
@1abeyabraham
@1abeyabraham 2 жыл бұрын
Adipoli knowledge. Expect more from you
@aswinkhanaal8777
@aswinkhanaal8777 2 жыл бұрын
വളരെ നല്ല അവതരണം 👍🏻
@pfarchimedes
@pfarchimedes 2 жыл бұрын
You cleared my big doubt thank you ❤️❤️❤️
@riyasag5752
@riyasag5752 2 жыл бұрын
Informative Thank you sir ❤️
@lipinzen5427
@lipinzen5427 11 ай бұрын
Well said ..more points.easy to understand...🙏
@human9575
@human9575 2 жыл бұрын
Wow thanks for such videos
@freethinker3323
@freethinker3323 Жыл бұрын
Very informative....thank you
@AnilKumar-bw5fo
@AnilKumar-bw5fo 2 жыл бұрын
Excellent video sir.
@HelpIndianCharityAswathi
@HelpIndianCharityAswathi 2 жыл бұрын
i was looking for this thanks
@itssreekumar
@itssreekumar 2 жыл бұрын
Beautiful explanation
@PRtalkspraveen
@PRtalkspraveen Жыл бұрын
What a superb explanation
@ammasgurupra6254
@ammasgurupra6254 2 жыл бұрын
ഭംഗിയായി പറഞ്ഞു.
@georgejacob6184
@georgejacob6184 2 жыл бұрын
Great..
@Sandrives87
@Sandrives87 2 жыл бұрын
മനസിലാകാൻ പറഞ്ഞ ഉദാഹരണം ഇഷ്ടപ്പെട്ടു
@anilnarayanan564
@anilnarayanan564 3 ай бұрын
❤❤ thanks sir, super explanation,❤
@sathghuru
@sathghuru Жыл бұрын
Thank you...
@ANURAG2APPU
@ANURAG2APPU 2 жыл бұрын
thankuuuu sir...👍👍👍👍
@prasannakumarck6759
@prasannakumarck6759 11 ай бұрын
ഊർജ്ജത്തിന്റെ പ്രഭവ കേന്ദ്രം ബോധമാണ് പ്രപഞ്ചം നിറഞ്ഞ നിൽക്കുന്ന സുപ്രീം കോൺഷ്യസ് മൈന്റിൽ നിന്നാണ് എല്ലാ ഊർജ ചാലനങ്ങളും നടക്കുന്നത് ഒരു പരമാണു ഭ്രമണം ചെയ്യുന്നതിനുള്ള എനർജി മുതൽ ചലിക്കുന്നത് വരെ ആ ഒരേ ഒരു ബോധം അടിസ്ഥാനമായുള്ള എനർജിയിൽ നിന്നാണ് അത് കണ്ടെത്താൻ ശാസ്ത്രത്തിന് ഒരു ഉപാധിയും കഴിവും ഇല്ല അദ്ധ്യാത്മ്യശാസ്ത്രത്തിൽ അത് വളരെ വ്യക്തമായി പറയുന്നുണ്ട്! യാദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്തിത! പൗരാണിക ശാസ്ത്രപ്രകാരം ആദിപരാശക്തിയായ ദേവിയാണ് ഈ പ്രപഞ്ചത്തിലെ സർവ്വകാര്യങ്ങളും നിയന്ത്രിക്കുന്നത് ശക്തിസ്വരൂപിണിയായ ദേവിയാണ് ഊർജ്ജമായി ചലിക്കുന്നത്
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
❤️❤️❤️ സർ സ്ട്രിംഗ് തിയറിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ..
@joyelthomas598
@joyelthomas598 2 жыл бұрын
Shrodinger cat experimentine patti oru vedio cheyyamo
@binubaby3366
@binubaby3366 2 жыл бұрын
super explanation
@peter.t.thomas8579
@peter.t.thomas8579 2 жыл бұрын
thanks 4 this video .this video solved very complicated doubt .examples are simple and easy to under stand.
@kishorens2787
@kishorens2787 Жыл бұрын
തെറ്റായ ആറ്റം സങ്കല്‍പ്പം മൂലക ചിട്ടക്രമത്തെ മനോഹരമാക്കുന്നു. അതാണ് വിസ്മയം. ആധുനിക ആറ്റം സങ്കല്‍പ്പം പ്രതികാത്മക ആശയമായി മാത്രം എടുക്കുക. ഇതിന്‍റെ ശരിയായ വ്യാഖ്യാനങ്ങള്‍ ഭാവിയില്‍ ചുരുള്‍ അഴിയാം.
@Blackcat.com2.0
@Blackcat.com2.0 Жыл бұрын
എനിക്ക് ഇമ്മാതിരി സയൻസ് ഒന്നും ഇഷ്ടം ഇല്ലാത്തതാണ് പെക്ഷെ ചേട്ടന്റെ അവതരണം പൊളിച്ച് നന്നായി മനസിലാവുന്നു 👏
@ainslittleworld7930
@ainslittleworld7930 Жыл бұрын
Thank You🤝
@padmakumarke2063
@padmakumarke2063 Жыл бұрын
Super boss, as always.
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you very much sir 🥰 Much love Waiting for more informative interesting contents😍
@vasudevamenonsb3124
@vasudevamenonsb3124 2 жыл бұрын
Very nice 👍
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Orion's belt starsne പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ?
@santhoshkrishnan6269
@santhoshkrishnan6269 11 ай бұрын
He is very very very talented. Proud on mother tongue language Malayalm
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Thankyou
@Saiju_Hentry
@Saiju_Hentry 2 жыл бұрын
സാറേ... ഒരു രക്ഷയും ഇല്ല... You are really.. really.. great.. ഒരു doubt, എന്തുകൊണ്ടാണ് ഒരു piece യുറേനിയ ത്തിൽ ഫിഷൻ അസിസിഡന്റലി സംഭവിക്കാത്തത്? എന്താണ് ഈ യുറേനിയം enrichment?
@kishorens2787
@kishorens2787 Жыл бұрын
തെറ്റായ ആറ്റം സങ്കല്‍പ്പം മൂലക ചിട്ടക്രമത്തെ മനോഹരമാക്കുന്നു. അതാണ് വിസ്മയം. ആധുനിക ആറ്റം സങ്കല്‍പ്പം പ്രതികാത്മക ആശയമായി മാത്രം എടുക്കുക. ഇതിന്‍റെ ശരിയായ വ്യാഖ്യാനങ്ങള്‍ ഭാവിയില്‍ ചുരുള്‍ അഴിയാം.
@highsociety694
@highsociety694 2 жыл бұрын
മനസിലാവുന്ന രീതിയിൽ string theory, 11 dimention hyperspace ഒകെ ഒന്ന് explain ചെയോ സാർ?
@grandprime7397
@grandprime7397 2 жыл бұрын
JR studio നോക്കു സീരീസ് തുടങ്ങിയിട്ടുണ്ട്
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
Super !
@sanju9948
@sanju9948 Жыл бұрын
super presentation 👍👍😍
@robivivek6001
@robivivek6001 2 жыл бұрын
ingalu vere level aanu
@amalnadh9414
@amalnadh9414 Жыл бұрын
Best teacher in the world ❤️
@amigogamers3717
@amigogamers3717 Жыл бұрын
ക്ലാസ്സിൽ പഠിക്കുമ്പോ ഇങ്ങനത്തെ ടീച്ചേർസ് ഉണ്ടാർനെനികിൽ ❤
@vijoyjoseph9734
@vijoyjoseph9734 2 жыл бұрын
Awesome sir
@reneeshvalappil4340
@reneeshvalappil4340 2 жыл бұрын
Ur great ❤️
@physicsplusoneplustwo4436
@physicsplusoneplustwo4436 2 жыл бұрын
Super super super.. Sir 🙏
@thedingoist9164
@thedingoist9164 2 жыл бұрын
Super
@vishnu506
@vishnu506 4 ай бұрын
Super class
@taapaathukalam5558
@taapaathukalam5558 Жыл бұрын
Super sir
@krishnanrasalkhaimah8509
@krishnanrasalkhaimah8509 2 жыл бұрын
First comment. Super
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐⭐ Good class sir. Thank you. 💖💖💖💖
@kishorens2787
@kishorens2787 Жыл бұрын
തെറ്റായ ആറ്റം സങ്കല്‍പ്പം മൂലക ചിട്ടക്രമത്തെ മനോഹരമാക്കുന്നു. അതാണ് വിസ്മയം. ആധുനിക ആറ്റം സങ്കല്‍പ്പം പ്രതികാത്മക ആശയമായി മാത്രം എടുക്കുക. ഇതിന്‍റെ ശരിയായ വ്യാഖ്യാനങ്ങള്‍ ഭാവിയില്‍ ചുരുള്‍ അഴിയാം.
@user-gp4nz8yu3m
@user-gp4nz8yu3m 11 ай бұрын
Well said👏🏻❤
@aakashantony4558
@aakashantony4558 2 жыл бұрын
Agane anegil erathinte core blast akumo sir
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Orion's belt Star's നെ പറ്റി വിശദമായി കേൾക്കാൻ ആഗ്രഹിക്കുന്നു.
@ajeshaju254
@ajeshaju254 2 жыл бұрын
❤️❤️❤️👍👍👍 good class ❤️
@pratheeshkumar29
@pratheeshkumar29 2 жыл бұрын
One second Time, one meter length and one kilogram weight definition of these are redefined recently can you please explain those in an easy way?. Thanks
@ajee8148
@ajee8148 2 жыл бұрын
Energy only transforms one form into another, and that should've our feel?
@broadband4016
@broadband4016 2 жыл бұрын
Lead alle more stable heavy atom.?
@juansworld3679
@juansworld3679 2 жыл бұрын
Science valiya pidutham pora ettavum ishtamillatha subject aayirunnu (maths priyapettath sin cos tan varunnathinu mumb pinne ellam kannakannu)ennalum oru karyam chodhikkatte ((സയൻസ് ഇപ്പൊ ഇഷ്ടാണ് )) ഈ വീഡിയോ ഫുൾ ആയി കണ്ടു പ്രോട്രോൺ ന്യൂട്രോൺ ഇലെക്ട്രോൺ വിഘടിപ്പിക്കുന്നു കൂടി യോജിക്കുന്നു ഇതിന് എനർജി കൊടുക്കണ്ടേ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട ഹൈഡ്രെജൻ ലെ ക്വാണ്ടിറ്റി എത്രയായിരിരുന്നു?
@razbinlatheefv7694
@razbinlatheefv7694 Жыл бұрын
How nuclear wastes are formed during nuclear fission
@mujeebcheruputhoor2440
@mujeebcheruputhoor2440 2 жыл бұрын
Sir മനുഷ്യ നിർമ്മിത കാന്തത്തിൽ എങ്ങെനെയാണ് അതിൽ ആ പവർ നില നിൽക്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ...
@planetearth140c
@planetearth140c 2 жыл бұрын
I think because there is a electric field...
@mpssuresh578
@mpssuresh578 2 жыл бұрын
👌
@shibushibu5646
@shibushibu5646 2 жыл бұрын
Parasyavum videoyum muzhuvanayi kanunna enikk orulike pls. Orkkuka arivu aabharanamalla aanandhamanu
@kishorens2787
@kishorens2787 Жыл бұрын
തെറ്റായ ആറ്റം സങ്കല്‍പ്പം മൂലക ചിട്ടക്രമത്തെ മനോഹരമാക്കുന്നു. അതാണ് വിസ്മയം. ആധുനിക ആറ്റം സങ്കല്‍പ്പം പ്രതികാത്മക ആശയമായി മാത്രം എടുക്കുക. ഇതിന്‍റെ ശരിയായ വ്യാഖ്യാനങ്ങള്‍ ഭാവിയില്‍ ചുരുള്‍ അഴിയാം.
@ghost-if2zp
@ghost-if2zp 2 жыл бұрын
Wow
@arunpathuveettil
@arunpathuveettil 7 ай бұрын
But sir,⁶²Ni has a higher binding energy per nucleon than ⁵⁶Fe, so isn't it "more stable" in that sense?
@yasaryasarpa1024
@yasaryasarpa1024 2 жыл бұрын
Very informative... Thank you sir
@anilkumarsreedharan6452
@anilkumarsreedharan6452 2 жыл бұрын
👌👌👍
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
💖💝Super💗💝💓
@tkunair9123
@tkunair9123 2 жыл бұрын
Do you (science) believe that that the entire galaxies, which you do not know how many are there, were the result of big bang..?
@sundharavelu4667
@sundharavelu4667 2 жыл бұрын
Ingalayalla parayenadhu aathyam ithentharannannu vkthamakkitha. Sare
@raghuchandranmovies4473
@raghuchandranmovies4473 Жыл бұрын
അവസാനം എന്ത് കാരണം കൊണ്ടാണ് ന്യൂട്രോൺ സ്റ്റാർ അല്ലെങ്കിൽ ബ്ലാക്ക് ഹോൾ എന്നിങ്ങനെ ആയി മാറുന്നത്
@nishadkadvil5756
@nishadkadvil5756 2 жыл бұрын
👍
@RatheeshRTM
@RatheeshRTM 2 жыл бұрын
🔥🔥🔥
@Raptor-Skn
@Raptor-Skn 2 жыл бұрын
കാത്തിരിന്ന video👏
@ArunArun-kl7gi
@ArunArun-kl7gi 2 жыл бұрын
❤️
@sankarannp
@sankarannp 2 жыл бұрын
New knowledge to me. Thank you very much sir
@Science4Mass
@Science4Mass 2 жыл бұрын
Glad to hear that
@somanprasad8782
@somanprasad8782 Жыл бұрын
Congratulations. 🙏🙏🙏🙏
@onegodonemessage7846
@onegodonemessage7846 2 жыл бұрын
Ok then how after iron elements are created?!😇
@jamesmc1216
@jamesmc1216 2 жыл бұрын
ഇരുമ്പിന് ശേഷം മുലകം എങ്ങനെ ഉണ്ടാകും?
@anilanilkumer7502
@anilanilkumer7502 2 жыл бұрын
😍👍🙋‍♂️
@joelabrahamjoy9544
@joelabrahamjoy9544 2 жыл бұрын
❤❤
@mathewssebastian162
@mathewssebastian162 2 жыл бұрын
❤️❤️❤️
@ashwins4092
@ashwins4092 2 жыл бұрын
🌌
@dude34561
@dude34561 2 жыл бұрын
Can u please make a video on the topic gravitational lensing
@reneeshify
@reneeshify 2 жыл бұрын
😍😍😍
@rianvkd1740
@rianvkd1740 Жыл бұрын
ഫ്യൂഷൻ ഇ രു മ്പ് വരെ എത്തിയാൽ നിൽക്കുമെങ്കിൽ അതിനു മുകളിൽ ഉള്ള മൂലകങ്ങൾ എങ്ങനെ ആണ് ഉണ്ടായത് ?
@jim409
@jim409 10 ай бұрын
Sir, but how are lithium, barium, boron etc. formed ?? You said helium fuses into carbon and it fuses into neon.. but there are elements in between them And uranium goes through fission to produce barium and crypton.. but isn't barium lighter than iron.. should not it be falling before iron appears in that graph you showed..
@Science4Mass
@Science4Mass 10 ай бұрын
Hydrogen Combining to helium is only one of the reaction. There are other less common pathways for fusion that happens comparatively in lesser frequency. So those elements are occuring in lesser quantities. And also, some lithium is formed during Big Bang Nucleosynthesis. Similarly, There are Fission, Fusion, and Radioactive decay process pathways by which each and every element formed in nature.
@andromazeshorts
@andromazeshorts 2 жыл бұрын
Hello sir, whitehole-ne kurichu oru video cheyyaan pattuo..
@farhanaf832
@farhanaf832 2 жыл бұрын
Zooniverse, Boinc distributed computing software,folding@home Eth software use cheythal anu nammalk scientistsine koduthal help cheyan pattuka
@asyourclassmate2512
@asyourclassmate2512 5 ай бұрын
അപ്പോൾ ഇരുമ്പ് ഫൂസ് ചെയ്യ്തപ്പോൾ അല്ലേ കൂടുതൽ ഇനർജി ആയി സൂപർ നോവ ആയി പൊട്ടി തെറിച്ചത്ത്
@rWorLD04
@rWorLD04 2 жыл бұрын
Super...... അപ്പോൾ ഇരുമ്പ് കഴിഞ്ഞുള്ള മൂലകങ്ങൾ എങ്ങെനെ ഉണ്ടാകും!
@Science4Mass
@Science4Mass 2 жыл бұрын
അത് സൂപ്പർ നോവ പോലുള്ള പൊട്ടിത്തെറികളിലും, ന്യൂട്രോൺ സ്റ്റാറുകൾ തമ്മിൽ കൂടി ഇടിക്കുമ്പോളുമാണ് ഉണ്ടാകുന്നതു. ഇരുമ്പിനേക്കാൾ വലിയ മൂലകങ്ങൾ ഉണ്ടാകില്ലെന്നല്ല,ഞാൻ പറഞ്ഞത്. ഇരുമ്പു ഫ്യൂസ് ചെയ്യുമ്പോ ഊർജം അങ്ങോട്ട് അബ്സോർബ് ചെയ്യും എന്നാണു. സൂപ്പർനോവകളിൽ ഉണ്ടാവുന്ന അതി ശക്തമായ മർദ്ദത്തിലും താപനിലയിലും ഇരുമ്പിനേക്കാൾ വലിയ മൂലകങ്ങൾ രൂപപ്പെടും പക്ഷെ അത് ഒരു സ്വയം പര്യാപ്തമായ റിയാക്ഷന് അല്ല. ആ റിയക്ഷൻ നടക്കാൻ വേണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്ന ഒരു ചെറിയ സമയത്തേക്കെ അത് നടക്കൂ എന്ന് മാത്രം.
@rWorLD04
@rWorLD04 2 жыл бұрын
@@Science4Mass 👍👍👍
@krishnakumarnambudiripad2530
@krishnakumarnambudiripad2530 Жыл бұрын
In time dilution will the time become zero in black holed
@mayookh8530
@mayookh8530 Жыл бұрын
0 avilla kurayum athre ullu
@abi3751
@abi3751 Жыл бұрын
Yes,singularityil ethum anaganayanu parayunathu
@flavinjoseph1216
@flavinjoseph1216 2 жыл бұрын
ചേട്ടായി തൃശ്ശൂർകാരനാണാ പരിപാടി ക്ലാസായിട്ടുണ്ട്ട്ടാ
@Science4Mass
@Science4Mass 2 жыл бұрын
തൃശ്ശൂർ കാരൻ ആണ്
@MtxJack-gm2mz
@MtxJack-gm2mz 11 ай бұрын
Super channel
@vigor1854
@vigor1854 10 ай бұрын
അങ്ങനെ ആണെങ്കിൽ.. പ്രപഞ്ചകേന്ദ്രം ഇരുമ്പ് ആയ്രിക്കുമോ..
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
വിഷമിക്കണ്ട.കണ്ടുപിടിക്കും.
@sunilmohan538
@sunilmohan538 2 жыл бұрын
🤝🤝🤝🤝🙏🏼❤👏❤
@sajinair870
@sajinair870 2 жыл бұрын
Sun Shiva vishnu Shankara Bramins.🤔🕵️🙆
@jayakumarmg5270
@jayakumarmg5270 2 жыл бұрын
സർ.. അപ്പോൾ ന്യൂട്രോൺഴസ്റ്റാർ അല്ലെങ്കിൽ സൂപ്പർനോവക്ക് ഉള്ളിലാണോ ഇരുമ്പിനേക്കാൾ വലിയ മൂലകങ്ങൾ ഉണ്ടാകുന്നത്..?
@Science4Mass
@Science4Mass 2 жыл бұрын
yes
@jayakumarmg5270
@jayakumarmg5270 2 жыл бұрын
@@Science4Mass thank u sir ..
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,5 МЛН