Bigg Boss Interview | യഥാർത്ഥ ബിഗ്‌ബോസ് ഇവിടുണ്ട്.. ഇഷ്ടം റോബിനെയോ ജാസ്മിനെയോ? | *BiggBoss

  Рет қаралды 550,940

Filmibeat Malayalam

Filmibeat Malayalam

2 жыл бұрын

He is the Voice behind The Bigg Boss, Watch Our Exclusive Interview to know more about Bigg Boss Malayalam and The key person behind Bigg Boss | യഥാർത്ഥ ബിഗ്‌ബോസ് ഇവിടുണ്ട്.. ഇഷ്ടം റോബിനെയോ ജാസ്മിനെയോ? ബിഗ് ബോസ് പറയുന്നു
#BiggBossMalayalam #BiggBoss #BiggBossMalayalamFinale
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.filmibeat.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 1 100
@bansky_
@bansky_ 2 жыл бұрын
അടുത്ത സീസണ് എങ്കിലും favoritism ഇല്ലാത്ത ഒരു സീസണ് ആയാൽ മതി ,എന്തായാലും ഇതോടു കൂടി എന്റെ മലയാളം ബിഗ് ബോസ് കാണൽ നിർത്തി 🥰✌️
@ameenanesrin5688
@ameenanesrin5688 2 жыл бұрын
ഞാനും.... ഇപ്പോഴും വിഷമം മാറിയിട്ടില്ല
@gemsree5226
@gemsree5226 2 жыл бұрын
റോബിന്റെ toxicity ഒക്കെ സഹിച് അവിടെ നിർത്തിയാൽ നിങ്ങടെ favourite contestant ജയിച്ചാൽ സന്തോഷം ആയോ 😬😬😬
@prajith9752
@prajith9752 2 жыл бұрын
ഇനി ഒരു ബിഗ് ബോസ് കാണാൻ താല്പര്യം ഇല്ല..ഏഷ്യാനെറ്റും ബിഗ് ബോസും തുടക്കം മുതൽ ജാസ്മിനെ സപ്പോർട്ട് ചെയ്തു.. അവരുടെ ലക്ഷ്യത്തിലേക്കു ജാസ്മിൻ വന്നില്ല.. അങ്ങനെയാണ് റിയസിനെ ഏഷ്യാനെറ് promote ചെയുന്നത്.. അവസാന നിമിഷം ദില്ഷ, ബ്ലേസ്‌ലി degrade ചെയ്തു റിയാസ് നെ ജയിപ്പിക്കനാരുന്നു അവരുടെ പ്ലാൻ..പക്ഷെ പ്രേക്ഷകർക്കു മുൻപിൽ ഏഷ്യാനെറ് അജണ്ട നടപ്പിലായില്ല.. LGBTQ കമ്മ്യൂണിറ്റി യെ വിജയിപ്പിച്ചു ഏഷ്യാനെറ്റിന്റെ പേര് ലോകം മുഴുവൻ അറിയിക്കണമെന്ന് ആയിരുന്നു അവരുടെ ഗൂഢ ലക്ഷ്യം.. പ്രേക്ഷകർ അതു പൊളിച്ചു അടുക്കി..
@bansky_
@bansky_ 2 жыл бұрын
@@gemsree5226 എന്റെ favorite ജയിച്ചു odra കണ്ണാപ്പി ,ഒട്ടും toxic അല്ലാത്ത 3 എണ്ണം അവിടെ ഉണ്ടായിരുന്നു നാട്ടുകാർ അടിച്ചു പുറത്ത് ആക്കി
@jacquelinesebastian3053
@jacquelinesebastian3053 2 жыл бұрын
ഞാനും നിർത്തി...
@lizyajacob7620
@lizyajacob7620 2 жыл бұрын
ഇടക്കിടക്ക് thug അടിക്കുന്നത് നല്ല രസമായിരുന്നു... ചിലപ്പോൾ തനിയെ ചിരിക്കുമ്പോലെ എനിക്ക് feel ചെയ്തിട്ടുണ്ട്
@sivapriya393
@sivapriya393 2 жыл бұрын
Crcttt😂😂
@bindhuunni2242
@bindhuunni2242 2 жыл бұрын
Yes correct
@veenag9028
@veenag9028 2 жыл бұрын
True
@ashmalvp4517
@ashmalvp4517 2 жыл бұрын
അടുത്ത സീസണിൽ രണ്ടാം സ്ഥാനക്കാർക് ഒരു പത്തു ലക്ഷം എങ്കിലും കൊടുക്കണേ plz അവരും അതു വരെ മത്സരത്തിൽ പങ്കെടുത്തവരല്ലേ
@sirathsirath7247
@sirathsirath7247 2 жыл бұрын
👍🏻
@honeyalphonsaj300
@honeyalphonsaj300 2 жыл бұрын
Correct
@susanthamby2447
@susanthamby2447 2 жыл бұрын
10ലക്ഷം അവിടെ വച്ചിട്ടുണ്ടായിരുന്നല്ലോ
@chandhana8949
@chandhana8949 2 жыл бұрын
അവർക്ക് 100 × (25k to 35k)= 25lakh or 35lakh കിട്ടുന്നുണ്ട്
@ansyanas6217
@ansyanas6217 2 жыл бұрын
@@chandhana8949 oru weekinane 30k total 7lakhs kittununde
@praseethamuraleedhar6059
@praseethamuraleedhar6059 2 жыл бұрын
ഈ ശബ്ദത്തോട് ഒരുപാടിഷ്ടം. ❤️❤️❤️ പക്ഷേ ബിഗ് ബോസിന്റെ തെറ്റായ ചില തീരുമാനങ്ങൾ ഞങ്ങളെ അറിയിക്കുമ്പോൾ ഈ ശബ്ദത്തോട് ഒരല്പംദേഷ്യം തോന്നും.
@JE-rv3qv
@JE-rv3qv 2 жыл бұрын
ഈ ശബ്ദം ഇപ്പോൾ നിങ്ങളോടു വിട പറയുകയാണ് എന്നു കേട്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ വന്നു...😔
@miniroy8736
@miniroy8736 Жыл бұрын
സത്യം
@Usha.J-ei8xy
@Usha.J-ei8xy 3 күн бұрын
സത്യം സത്യം 🥺😥😥
@shibuathira3897
@shibuathira3897 2 жыл бұрын
Jasminte അടുത്ത് നിന്നും ഏറ്റവും കൂടുതൽ തെറി കേട്ട മനുഷ്യന്‍ 😁😁😁
@shamnamansoor5146
@shamnamansoor5146 2 жыл бұрын
😁😄😄😄😄😄
@sreesworld2009
@sreesworld2009 2 жыл бұрын
😂😂😂
@travelwithammulu7761
@travelwithammulu7761 2 жыл бұрын
🤭🤭🤭
@aromaharshan1000
@aromaharshan1000 2 жыл бұрын
🤣🤣🤣🤣🤣
@kutteesworld9998
@kutteesworld9998 2 жыл бұрын
🤣🤣🤣
@hasnamuneer5205
@hasnamuneer5205 2 жыл бұрын
ഞങ്ങൾ ചോതിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ നിങ്ങൾ ചോദിച്ചു... നല്ല ഇന്റർവ്യൂ 👍
@padmaanilkumar5591
@padmaanilkumar5591 2 жыл бұрын
നിങ്ങളെവരെയും ചീത്ത പറഞ്ഞു ഒരുത്തി ഇറങ്ങിയിട്ട് നിങ്ങൾ എന്തുകൊണ്ട പ്രതികരിക്കാത്തത് അല്ലാത്തവരെ ഒക്കെ നിങ്ങൾ വെറുതെ റൂമിൽ അടച്ചിടുമെല്ലോ
@animeboysans
@animeboysans 2 жыл бұрын
"ഇടിവെട്ട് ശബ്ദത്തിൽ സംസാരിക്കുന്ന തെണ്ടി " എന്നാണ് ജാസ്മിൻ വിളിച്ചത്.. 😊
@meraki7212
@meraki7212 2 жыл бұрын
😂😂
@nizasworld8631
@nizasworld8631 2 жыл бұрын
ഇടിമുഴക്കം 😃
@snehadileep2449
@snehadileep2449 2 жыл бұрын
🤣🤣
@suitor_
@suitor_ 2 жыл бұрын
Angane parayalle adhehathinte vali koottukari ane
@cpr1805
@cpr1805 2 жыл бұрын
🤣
@syedsqf
@syedsqf 2 жыл бұрын
ഈ വർഷത്തെ ബിഗ് ബോസ് ഏറ്റവുമധികം ഫേവറിസം കാണിച്ചു. ജാസ്മിൻ, റിയാസ് എന്നിവരെ വല്ലാതെ പിന്തുണക്കുകയും, റോബിൻ, ബ്ലെസ്‌ലി എന്നിവർക്ക് എതിരെ നിൽക്കുകയും ചെയ്തു.
@sabeenaas1520
@sabeenaas1520 2 жыл бұрын
Show ക്ക് വേണ്ടത് content ആണ്.. അത് കൊടുക്കുന്നവരോട് ഇഷ്ടം കാണും... പിന്നെ ഇയാള് ഒറ്റക്ക് അല്ല ... ഒരു ടീം ആണ് ഇതിനു പിന്നിൽ
@arszz7080
@arszz7080 2 жыл бұрын
@@sabeenaas1520 Athe 👍veruthe alari vilichath kondonnum karyallya 😬😬
@Fgh2673
@Fgh2673 2 жыл бұрын
Robin , blessly എന്നിവർക്ക് എതിരെ നിന്നു എന്നു പറഞ്ഞു..how
@rashimazzy3060
@rashimazzy3060 2 жыл бұрын
DILSHA won BB4 TITLE because RIYAS with SELF respect had Guts to stand against BB team & Huge FanBase Outside during Robin's Physical Violence & earned his Justice. Dilsha Won Because RIYAS Made Robin Out of the SHOW 😀 Now don't abuse for saying facts. i too liked Robin but started to Follow Riyas when He showed his individual ability to stand against ROBIN & Blessly Don't Forget Robin's DIALOGUE to Riyas: "I decided to enter this show & only I decide when to leave from this show. Riyas can do NOTHING" Don't cry, Riyas made Robin out of the show Riyas even REACHED Grant Finale & 3rd Position. Also won True BB Fans & GAME CHANGER trophy of BB4 from MohanLaL All Robin got is watching DILSHA win BB4 title LIVE 😀 Robin Went to the Show to Win the BB title But dint EVEN reached Finale 😃 Riyas dint Allow Robin to re enter BB as TOXIC FANS had HOPE, WHEN Robin was placed in SECRET ROOM by Big Boss team. Riyas challenged BB by saying if Robin's act of Physical Violence can be forgiven, then I too can do such things😀 If Riyas had Hit Robin. These blind Robin fans would say opposite. "unfair Big Boss" " Why not evicting Riyas for Physical Violence " State of This Blind Robin FANS: Riyas dint ask Robin to HIT him.🤣 It's true that Robin deserve to win this show, But Robin was over confident & Riyas had self respect so he tuk stand for his JUSTICE. Big Boss Put Robin in Secret Room to make him re enter even after violating 3 warnings & doing physical assault. Robin first touched Riyas & Broke the locket from his NECK & ran to the toilet, But Riyas dint Cried for touching his body & dint hit like Robin. RIyas Took it As Game. But who did Physical Violence 😃 Physical Violence against Any Human is WRONG MESSAGE to the PUBLIC STATE OF TOXIC BLIND FANS SAYING big Boss made Robin OUt. Fool BB was SCARED of Robin's Toxic FanBase hence tried to convince RIYAS. But He dint Fall for BB TRAP
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
Edo ee bigboss oru game show aanennu iniyengilum manassilaakkuka kashttam 😏😏Riyas vannathinu sheshamaanu ethartha bigboss show ayathu 😏😏Riyas ❤️❤️
@CHARLOTTE-eb6ug
@CHARLOTTE-eb6ug 2 жыл бұрын
എന്റെ പൊന്ന് ബിഗ് ബോസ്സേ അടുത്ത സീസണിൽ എങ്കിലും favourism ഒഴിവാക്കുക🙄
@akmedia3610
@akmedia3610 2 жыл бұрын
ചേട്ടൻ full thug ann😂 polii bigg boss❤
@motiveDiaries
@motiveDiaries 2 жыл бұрын
Thug boss
@renjut7397
@renjut7397 2 жыл бұрын
ജാസ്മിൻ പറഞ്ഞത് ആണ് എനിക്ക് ഇഷ്ട്ടപെട്ടത് 😂😂 ബിഗ്‌ബോസ്... ജാസ്മിൻ നിങ്ങൾ മൈക്ക് ശെരിയായി ധരിക്കൂ. ജാസ്മിൻ.... ഞാൻ ഒന്നും പറയുന്നില്ല മിസ്റ്റർ 😂😂😂 ബിഗ്‌ബോസ് ചമ്മി 😂😂😂
@solihamehaboob
@solihamehaboob 2 жыл бұрын
🤣😆
@pavis2668
@pavis2668 Жыл бұрын
😂😂😂😄😄😄😄🤣🤣🤣🤣
@LakshmiLakshmi-ne1gk
@LakshmiLakshmi-ne1gk 2 жыл бұрын
E സൗണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️🙏👍🌹
@anoopur4852
@anoopur4852 2 жыл бұрын
ayni
@Kashmi1523
@Kashmi1523 2 жыл бұрын
Big bos voice ❤ വരച്ച വരയിൽ നിറുത്തിന്നവൻ ❤അതിന്റെ സ്ഥാനം ചെറുതല്ല ❤😍
@ammusudheer7437
@ammusudheer7437 2 жыл бұрын
Aru varacha varayill nirthi eayalle enthorum theri annu jasmine,riyas oke parnathu ottum respect illandannu samsarichathu
@sruthyvijayan999
@sruthyvijayan999 2 жыл бұрын
Jasmine nimisha riyas nirthi
@thumbisworld2302
@thumbisworld2302 2 жыл бұрын
വരച്ച വരയിൽ ഈ season നിർത്തി 🤣🤣🤣jazzu 🤣🤣🤣
@babu5705
@babu5705 2 жыл бұрын
ബിഗ്‌ബോസ് my f. B.. Frnd he is a good... Dear bigboss
@ridarichu1803
@ridarichu1803 2 жыл бұрын
Jasminete theri ketapol pedicha alalle biggboss. Pinne enthu varacha varyil nirthiye.
@itsmesofi5226
@itsmesofi5226 2 жыл бұрын
Bb end of the day.. Bigg boss വിടപറയുന്ന ഒരു voice ഉണ്ടായിരുന്നു. ശെരിക്കും കണ്ണ് നിറയിച്ച moment ആയിരുന്നു അത്....
@stronus8271
@stronus8271 2 жыл бұрын
മുഖം കാണിച്ചിട്ട് വേണം🤧 കൂട്ടത്തറിയും, എല്ലാം കേൾക്കാൻ അതുകൊണ്ട് ബിഗ് ബോസ് അറിഞ്ഞുകൊണ്ട്😂 ഫേസ് കാണിക്കാത്തതാണ്😆കൊച്ചു ഗള്ളാ 🤣✨❤️
@shihanaparveen7100
@shihanaparveen7100 2 жыл бұрын
😂😂🤭
@shameesemi2123
@shameesemi2123 2 жыл бұрын
🤣🤣🤣🤣സത്യം
@aakash17267
@aakash17267 2 жыл бұрын
😂😂😂😂
@bindhuv8257
@bindhuv8257 2 жыл бұрын
🤣🤣
@jijipraj2618
@jijipraj2618 2 жыл бұрын
Never
@jazefaisal7517
@jazefaisal7517 2 жыл бұрын
താങ്കൾ അദൃശ്യനായി തുടരുന്നത് ആണ് നല്ലത്. ഇതിപ്പോൾ എല്ലാവരും കണ്ടൂ.next season നിങ്ങളുടെ വോയ്സ് കേൾക്കുമ്പോൾ ആർക്കും curiosity ഉണ്ടാവില്ല
@jijipraj2618
@jijipraj2618 2 жыл бұрын
But ഹലോ ജോയ് ആലുക്കാസ് കേട്ടിട്ടുള്ള എല്ലാവർക്കും അറിയാം ബിഗ്ഗ്‌ബോസ് രഘു ചേട്ടൻ ആണെന്ന്.
@r.nazneen6650
@r.nazneen6650 2 жыл бұрын
കറക്റ്റ്.... സൗണ്ടിന്റെ വില കളഞ്ഞു......
@sumisumu368
@sumisumu368 2 жыл бұрын
Hindi bigboss aranennu eduvare reaveal cheyditila😎😎
@padmasanal1108
@padmasanal1108 2 жыл бұрын
ചേട്ടാ ഈ സൗണ്ട് മലയാളികൾ ഒരിക്കലും മറക്കില്ല... 🥰🥰.. അടുത്ത സീസണിലും താങ്കൾ ഈ സൗണ്ടുമായി വരാൻ കാത്തിരിക്കുന്നു ❣️
@nasiyathnesi1702
@nasiyathnesi1702 2 жыл бұрын
സൗണ്ട്. മാത്രം നന്നായാൽ പോരാ നിലപാട് വേണം എല്ലാവരോടും ഒരുപോലെ
@mayadeviks9401
@mayadeviks9401 2 жыл бұрын
ഡോക്ടറോട് ചെയ്തത് ശരിയായിരുന്നോ??? എന്തുകൊണ്ട് നീതിക്കുവേണ്ടി ശബ്ദിച്ചില്ല???? ജാസ്മിനെ എന്തുകൊണ്ട് പലപ്പോഴും സപ്പോർട്ട് ചെയ്തു??????
@aswani5580
@aswani5580 2 жыл бұрын
Angerk(robin) pranth ayond
@shane4068
@shane4068 2 жыл бұрын
Ayal parayuna kettille. Endu nyathindey kudeya iyal nikunadu. Dr tgalkiyillallo Riyaziney.. Enitu adhu ന്യായ ano?? ഇനി onum പറഞ്ഞു കാര്യമില്ല. Dr de uyarcha കണ്ടു അസൂയ പെടുന്ന poley tonunnu.. Ennum Dr kudey ellarum support anu. God bless you Dr 🙏🙌♥️
@shanyn8595
@shanyn8595 2 жыл бұрын
അദ്ദേഹം BB യുടെ ജോലിക്കാരനാണ് സ്വന്തം ഇഷ്ടത്തിന് ഒരു വാക്ക് പോലും പറയാൻ അധികാരമില്ല ഇത് മനസിലാക്കൂ💯💯💯💯💯
@anjanasarath9197
@anjanasarath9197 2 жыл бұрын
@@aswani5580 😂😂
@sreekuttan2004
@sreekuttan2004 2 жыл бұрын
Big Boss favored Jasmin...Its very clear....Jasmin sherikum utilized Big Boss..She disrespected everybody including Big Boss....Robin out ayathu unfair aayitu aanu...Hit adichu kollan nokkiyapo shwasam muttiyitu oru defensive action aanu eduthathu...Robin purathu aavenda aal alla
@sandhyavp8963
@sandhyavp8963 2 жыл бұрын
ബിഗ്‌ബോസ് ന്യായതിന്റെ ഒപ്പം നിന്നിട്ടില്ല. ഡോക്ടർ നേ പുറത്താക്കിയത് തന്നെ ഇതിനു തെളിവാണ്..... ജാസ്മിൻ ടീമിനോട് പ്രത്യേക സ്നേഹവും ഉണ്ടായിരുന്നു..100% sure!!!👍🏻
@missamy8953
@missamy8953 2 жыл бұрын
Chumma onum allalo oruthante pedalik thangittalle?? Robin sammadhich thet patti ennu pine ningalkkano budhimutt 🤣🤣🤣🤣
@meenakshys249
@meenakshys249 2 жыл бұрын
Pinne oralude karanakutti adich pottichathinu irakki vidunnath athra valiya thett onnumalla thett chythal inganeyokke kittum show nthanenn polum mansilakathe samsarikkathe
@missamy8953
@missamy8953 2 жыл бұрын
@@meenakshys249 currect 💯
@colorsshorts8344
@colorsshorts8344 2 жыл бұрын
Bigbossunde ettavum nalla thirumanam ayirunnu aa ahangarine porathu akiyath ...
@anuradha70367
@anuradha70367 2 жыл бұрын
ഇനി ഒരു സംശയവും ഇല്ലാതെ പറയാം. ബിഗ് ബോസ്സ് റോബിൻ രാധാകൃഷ്ണൻ എന്ന മത്സരര്ഥിയോടു വലിയ രീതിയിൽ partiality കാണിച്ചിട്ടുണ്ട്. ഈ ഇന്റർവ്യൂ വിൽ അത്‌ വ്യക്തമാണ്
@RahulRaj-up5ql
@RahulRaj-up5ql 2 жыл бұрын
ayaal ore nalla manushare snehikkunna oraaalanuu athrem mathram ortha mathi
@alangeorge5709
@alangeorge5709 2 жыл бұрын
Its a SCRIPTED SHOW
@lekhasasi8203
@lekhasasi8203 2 жыл бұрын
Sathyam
@chinmayichinnuz7333
@chinmayichinnuz7333 2 жыл бұрын
Bigboss scripted allenkilum....avark fvt aayit ulla aale support cheyan avr palathum cheyum....3 per thett cheytha....ishtam illatha oraale purath aaki bakki ullavr a ide nirthuka..athaaan bigboss malayalam..Hindi or Tamil aanel..Jasmin onnum ithrk bad words use cheythillayirunnu
@alangeorge5709
@alangeorge5709 2 жыл бұрын
@@chinmayichinnuz7333 I mean Scripted show By makers
@siljakiran1624
@siljakiran1624 2 жыл бұрын
Sound പൊളി👌 but Next time എങ്കിലും ഈ മുല്ലപൂവിനെ പോലുള്ളവരെ സപ്പോർട്ട് ചെയ്ത് സംസാരിച്ച് ആ ശബ്ദത്തിന്റെ വില കളയരുത്.... 🙏
@mine9780
@mine9780 2 жыл бұрын
😁
@chinchumolmathew8805
@chinchumolmathew8805 2 жыл бұрын
Onju pode
@reenareena3836
@reenareena3836 2 жыл бұрын
ശെരിക്കും ഈ സീസണിൽ എന്തോ ബിഗ്‌ബോസിനോട് ഒരു ഇഷ്ട്ടക്കുറവുണ്ടായി 😔
@sajeenashaukath786
@sajeenashaukath786 2 жыл бұрын
ബിഗ് ബോസ്🙏 നേരിൽ കണ്ടിറ്റിലേലും സൗണ്ട് അസാദ്ധ്യം പറയാതിരിക്കാൻ കഴിയില്ല🌹
@commonmanworld5445
@commonmanworld5445 2 жыл бұрын
ബിഗ്ഗ്‌ബോസ്:-ജാസ്മിൻ മൈക്ക് ധരിക്കുക ജാസ്മിൻ:-അതിന് ഞാൻ സംസാരിക്കുന്നില്ല മിസ്റ്റർർ...😂😂
@lizyajacob7620
@lizyajacob7620 2 жыл бұрын
Riyas വന്നപ്പോഴേ judgeum കിങ്ങും ഒക്കെ ആയി സ്ഥാനം കൊടുത്തു... അപ്പോഴേ റോബിനോട് നിങ്ങൾക്കുള്ള ഇഷ്ടം ഞങ്ങൾ മനസ്സിലാക്കി 😡😡
@aswani5580
@aswani5580 2 жыл бұрын
Robin enth mangatholi kanikana😂😂😂... Avanu onum ariilla.. Hotel task kodthit enthua kaniche.. Alamb...
@alangeorge5709
@alangeorge5709 2 жыл бұрын
@@aswani5580 Task jaikan matram vannathanenkil valla star magicilum poyal pore. Its just a part of game only
@aswani5580
@aswani5580 2 жыл бұрын
@@alangeorge5709 ipo winner aya alude quality ayit ningaloke paryunath ticket to finale task vijayichu ennanalo... Pine ivde ulla comment sradich vayiku... Judge um king um oke ayi act cheyan koduthath riyasinu aanu robinu kodthilla ennnanu... Athinte reply aanu paranjath.. Robinu kodthirunenkil kulam akiya charithrame ullu.. Hotel taskil acting kananam ayirunnu.. Oru mangatholiyum ariyilla...
@alangeorge5709
@alangeorge5709 2 жыл бұрын
@@aswani5580 Big boss is a SCRIPTED SHOW by makers. They tried their maximum to bring Riyas to top 5 and they achieved it.
@alangeorge5709
@alangeorge5709 2 жыл бұрын
@@aswani5580 big boss is not an actors club
@sushamakk7685
@sushamakk7685 2 жыл бұрын
അടുത്ത സീസണിൽ കുറച്ചു കുടുംബശ്രീക്കാരെ കൂടി ഉൾപെടുത്തിയാൽ നന്നായിരിക്കും
@gangamg1403
@gangamg1403 2 жыл бұрын
അല്ല പിന്നെ 😂😂
@rimbuzz8056
@rimbuzz8056 2 жыл бұрын
😂😂😂
@shaiziyasha6902
@shaiziyasha6902 2 жыл бұрын
Full പരദൂഷണം ആവും പിന്നെ തീറ്റ 🤭🤭🤭ബിഗ് ബോസ്സ് പറയും എല്ലാവരും മൈക്ക് ഊരിവെക്കുക 🤭🤭🤭🤭
@raveenaappuraveenaappu7028
@raveenaappuraveenaappu7028 2 жыл бұрын
കുടുംബശ്രീക്കാർ എന്താ സാധാരണ മനുഷ്യന്മാർ അല്ലെ.. അവർക്ക് സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഉണ്ടോ.. ചിലർ high പൊസിഷനിൽ എത്തുന്നു.. ചിലർ സാഹചര്യം കൊണ്ട് ഒന്നുമാവുന്നില്ല്യ.. ബട്ട്‌ എല്ലാവരും മനുഷ്യന്മാർ തന്നെ ആണല്ലോ..
@ayshashanavlog3166
@ayshashanavlog3166 2 жыл бұрын
😂😂😂
@sheebasasankan728
@sheebasasankan728 2 жыл бұрын
നിങ്ങളെ വല്യ ഇഷ്ടം ആണ് പക്ഷേ ജാസ്മിൻ ചീത്തവിളിച്ചാൽ നിങ്ങൾ അത് മൈൻഡ് ചെയ്യില്ല അത് ദേഷ്യം ഉണ്ടാക്കി.
@alhamdulillahialakullihaal
@alhamdulillahialakullihaal 2 жыл бұрын
എന്നാലും ജാസ്മിന്റെ വായിലെ തെറി മുഴുവൻ ക്ഷമാപൂർവ്വം കേട്ട bigboss 🤣🤣🤣🤣
@remyapavi2383
@remyapavi2383 2 жыл бұрын
റോബിനെ പുറത്താക്കിയത് നയമാണോ... നയമല്ലാത്ത കാര്യങ്ങൾ എന്തൊക്കെ നടന്നു റോബിൻ ആഹാരം കഴിച്ചപ്പോൾ റിയാസ് ചെയ്തത് ശെരിയാണോ എന്നിട് എന്ത് നിങ്ങൾ ചെയ്തു
@anusworld916
@anusworld916 2 жыл бұрын
അതെ അപ്പോൾ ഇങ്ങേരു മിണ്ടിയില്ല
@anuthomas8163
@anuthomas8163 2 жыл бұрын
@@anusworld916 yes adhyam riyas paranju avane physical assault cheythu ennullath. Ennitt last ayapo riyas thanne parayund avane physical assault enn parayan matrem onum cheythitilla. Thirich kond varum enn thanneya karuthiye enn. Athil ninn thanne manasilakam robin ethire partiality kanichitund enn
@adithyakrishna6899
@adithyakrishna6899 2 жыл бұрын
@@anusworld916 അപ്പോൾ ടോയ്‌ലെറ്റിൽ പോയി
@sudhaanil1037
@sudhaanil1037 2 жыл бұрын
@@adithyakrishna6899 😂😂
@aaravgireesh6579
@aaravgireesh6579 2 жыл бұрын
@@anuthomas8163 avan athinte munne cheythathin avane mune purathakendatha
@bindhusaji2759
@bindhusaji2759 2 жыл бұрын
ഞങ്ങൾക്കും ബിഗ്‌ബോസിന്റെ വിട പറയുന്ന വാക്കുകൾ വലിയ വിഷമമായി
@sheebabiju6614
@sheebabiju6614 2 жыл бұрын
Enikum
@shyma5954
@shyma5954 2 жыл бұрын
Athe
@shijimattipalli8659
@shijimattipalli8659 2 жыл бұрын
Enikkum sankadam vannu biggboss last angane paranjappol
@mayasreejith1494
@mayasreejith1494 2 жыл бұрын
എനിക്ക് റേഡിയോയിലൂടെ കേൾക്കുന്ന ശബ്ദമാണ് ഏറ്റവും ഇഷ്ടം'രഘുരാജ്❤️❤️❤️
@jijipraj2618
@jijipraj2618 2 жыл бұрын
സത്യം. Are you a fan of Hello joy alukkas?
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
Ende hussinde frndane pullikkaran
@ann2128
@ann2128 2 жыл бұрын
@@jijipraj2618 ഞാനും
@jijipraj2618
@jijipraj2618 2 жыл бұрын
@@ann2128 hello joyalukkas and hello bless 😍
@mishav4215
@mishav4215 2 жыл бұрын
Enikkum
@pdilna696
@pdilna696 2 жыл бұрын
സമൂഹത്തിന് നല്ല മെസേജ് കൊടുക്കാൻ പറ്റും എന്നുള്ള ആൾക്കാരെ മാത്രം തിരഞ്ഞെടുക്കുക അടുത്ത തവണ അല്ലാതെ ജാസ്മി നേപ്പോലുള്ളവരെ ദയവായി കൊണ്ടു വരാതിരിക്കുക🙏🙏🙏🙏🙏
@shefin7034
@shefin7034 2 жыл бұрын
Correct ❤️
@faseerizefasee605
@faseerizefasee605 2 жыл бұрын
Correct
@DJGAMING-ic9fg
@DJGAMING-ic9fg 2 жыл бұрын
True
@dgaming9527
@dgaming9527 2 жыл бұрын
Apo Dr ethu msg koduthu Kure over show mathrem 🌝😏
@anandupk777
@anandupk777 2 жыл бұрын
റോബിനെ പോലുള്ളവരെ കൊണ്ടുവരരുത്
@pristinemathew1283
@pristinemathew1283 2 жыл бұрын
ബിഗ് ബോസിനെ വിറ്റ് ജീവിക്കുന്ന ഒരു ചാനൽ 😂🥱
@ajimolsworld7017
@ajimolsworld7017 2 жыл бұрын
Doctorനെ പുറത്താക്കിയത് ന്യായമല്ല ന്യായത്തിൻ്റെ കൂടെ നിന്നിട്ടില്ല favourite contestent ഉണ്ടെങ്കിലും പറയില്ല bigboss
@beyula5609
@beyula5609 2 жыл бұрын
ബോസ്സ് അണ്ണൻ ഫാൻ 🔥🔥❤️
@kannadikutty2838
@kannadikutty2838 2 жыл бұрын
എനിക്ക് നല്ലവരായാലയാളി പ്രേക്ഷകരോട് പറയാൻ ഉള്ളത് ഈ ചെറ്റത്തരം ഇനിയും തുടരും... അത് കൊണ്ട് ആരും ഇനി ഇത് കാണരുത്
@jumisCraftIdeas
@jumisCraftIdeas 2 жыл бұрын
Sathym 😂😂😂😂
@Blackpanthers15
@Blackpanthers15 2 жыл бұрын
Athokk avaravarude ishtathinu
@aromaharshan1000
@aromaharshan1000 2 жыл бұрын
Right 👍👍👍
@saradhicooking
@saradhicooking 2 жыл бұрын
സത്യം
@kannadikutty2838
@kannadikutty2838 2 жыл бұрын
@@Blackpanthers15 അതെ ആണല്ലോ..എൻ്റെ അഭിപ്രായം മാത്രം dear
@midhuntr8472
@midhuntr8472 2 жыл бұрын
നല്ല ഫേവരിസം ഉണ്ടായിരുന്നു ജാസ്മിനോട്... മോഹൻലാൽ റോബിന് സംസാരിക്കാൻ ഉള്ള അവസരം പോലും കൊടുക്കാറില്ല... റോബിൻ സംസാരിക്കാൻ തുടങ്ങുബോൾ തന്നെ ഇടപെടുന്നത് കാണാം
@aswani5580
@aswani5580 2 жыл бұрын
Avan allelum samsarikan ariyo.. Alaran mathram ariyam.. Lalettan chodichal ente 200% kodukund ennu mathram parayum... Ba ba ba adichobdirikun.. Pine kandathe padicha kure dialogues um
@vmk9299
@vmk9299 2 жыл бұрын
Robinu enthanu samsarikkan ariyunnathu?
@midhuntr8472
@midhuntr8472 2 жыл бұрын
@@aswani5580 ആണോ.... അത് കൊണ്ടായിരിക്കും ഇത്ര ഫാൻസ്‌ ഉണ്ടായതു..... റോബിൻ ഒരു ഡോക്ടർ ആണ്....
@sreejasuresh1893
@sreejasuresh1893 Жыл бұрын
ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തഗ് വന്നത് BB4 തന്നെ ഒരു സംശയവും ഇല്ല.. വല്യ മുതലാളി പൊളി ✌🏻😎
@runner8724
@runner8724 2 жыл бұрын
പാവത്തിന് എല്ലാം കൊണ്ടും തികഞ്ഞു കാണും ഇനി ഒരിക്കലും BBS ലോട്ട് പോകില്ല ഈ സീസണിൽ വയറു നിറച്ചു കിട്ടി
@manjusharajesh8395
@manjusharajesh8395 2 жыл бұрын
😄😄😄😄
@jaysfamily9148
@jaysfamily9148 2 жыл бұрын
🤣🤣
@minimolsuresh8947
@minimolsuresh8947 2 жыл бұрын
സത്യം ആകും... BB show നിർത്തി കാണും... അല്ലേൽ jasmin ജോലി തെറിപ്പിച്ചു കാണും... 😄
@sudhi4582
@sudhi4582 2 жыл бұрын
ബോസ്സേട്ടന്റെ സൗണ്ട് കേൾക്കാൻ എന്തുരസമാണ് അങ്ങെക്ക് ദൈവം കനിഞ്ഞു നൽകിയ വരമാണ് കീപ്പിറ്റപ് Good Bless You
@lathau7460
@lathau7460 2 жыл бұрын
ബിഗ്‌ബോസേ അടുത്ത സീസണെങ്കിലും അനീതി കാണിക്കാതെ, പ്രേക്ഷകർക്ക് കുറച്ചെങ്കിലും വില കൊടുത്തു മലയാളികളുടെ മനസ് മനസിലാക്കി പ്രവർത്തിക്കുന്ന ഒരു ഷോ ആക്കി മാറ്റിയാൽ വളരെ ഉപകാരം. ഈ സീസണിൽ സത്യം ജയിച്ചു.
@thafseerabitha2649
@thafseerabitha2649 2 жыл бұрын
💞
@nancymary4841
@nancymary4841 2 жыл бұрын
Sathysandamasyi perumaaranam.pinne partiality paadilla. Janahale maanichu pravsrthikkansm. Kazhinjapoleyhr thanthsyillssyha pravvaethicheuustutju. Dr Robine purathaakkiysthu verum thenditharagal maathram. Jasmine support cheyaan vendiyaa
@nancymary4841
@nancymary4841 2 жыл бұрын
Kazhinja pravishyam Dr Robine purathaakkiysthu nu kaaranam Jasmin ne support cheyunnathinnu vendiyaano. Robine purathaakkanam enna uddesham undaayirinnu sathyam athaanu. Ee kallatharagal janagal viddikalalla ketto.
@jin_cha8022
@jin_cha8022 2 жыл бұрын
Appo audience um aneethy kanikkathe irikkanam kazhivullavare support cheyyanam
@sudhac816
@sudhac816 2 жыл бұрын
Really
@risanaraheem7604
@risanaraheem7604 2 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ വ്യക്തി യെ കാണണം എന്നു ഏഷ്യാനെറ്റ്‌ കൊണ്ട് വരും എന്നു വിചാരിച്ചിരുന്നു ലാസ്റ്റ് സ്റ്റേജിൽ 🥰😊
@mohammedhaneefa1832
@mohammedhaneefa1832 2 жыл бұрын
ലക്ഷ്മിപ്രിയ ചേച്ചിയുടെ വലിയണ്ണൻ 👌👍😘
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
പുള്ളി ഫ്രണ്ട്‌ലി ആയപ്പോൾ ബിഗ് ബോസ് ശബ്ദത്തിന്റെ ഗാംഭീരം പോയി കിട്ടി 😂😂😂😂😂😂ബിഗ് ബോസ് ലെ time പറയുന്ന voice ഇതല്ല 💯💯പുള്ളിയെ koodi സ്‌ക്രീനിൽ കാണാൻ കഴിയട്ടെ
@sreejasubash2381
@sreejasubash2381 2 жыл бұрын
ഇനി BB ഷോ വരരുതേ എന്നാണ് എന്റെ ആഗ്രഹം......... ഈ സീസണിൽ ലോകത്തെ എല്ലാ തെറികളും കേട്ടു
@sheejashihab9072
@sheejashihab9072 2 жыл бұрын
ആളെ കണ്ടതിൽ വളരെ സന്തോഷം 👍😍❤️
@Padma2024
@Padma2024 2 жыл бұрын
Partiality ഇല്ലാത്ത സീസൺ ആയിരിക്കണം ഇനിയെങ്കിലും അല്ലാതെ jasmin റിയാസ് എന്നിവർക്ക് വേണ്ടി മാത്രം ഉള്ള show akaruth
@RahulRaj-up5ql
@RahulRaj-up5ql 2 жыл бұрын
oo avarkaanalo prize kitiyathuuu
@sruthyvijayan999
@sruthyvijayan999 2 жыл бұрын
Well Said janangal thakka marupadi koduthond arhikkunnavark prize kitty❤️
@SP-bo2hf
@SP-bo2hf 2 жыл бұрын
@@RahulRaj-up5ql അതിന്റ കുറവ് കൂടി ഉണ്ടായിരുന്നുള്ളു
@SP-bo2hf
@SP-bo2hf 2 жыл бұрын
@@sruthyvijayan999 സത്യം
@SP-bo2hf
@SP-bo2hf 2 жыл бұрын
@@RahulRaj-up5ql ജാസ്മിൻ മനോരോഗി
@monarchteams5724
@monarchteams5724 2 жыл бұрын
ബോസ് അണ്ണാ നിങ്ങളെ മിസ്സ്‌ ചെയ്യുന്നുണ്ട് ഒരുപാട് ❤️❤️❤️
@beenasanthosh6678
@beenasanthosh6678 2 жыл бұрын
Bigg bossinodu ഒരു ചോദ്യം.. ന്യായത്തിൻ്റെ കൂടെ നിൽക്കുന്നു എന്ന് പറഞ്ഞല്ലോ. സീസൺ ഒന്നിൽ സാബു ഹിമയെ physically attack ചെയ്തു അത് ന്യായവും റോബിൻ റിയാസിനെ തള്ളിയത് അന്യായവും ആകുന്നത് എങ്ങിനെ???????? ജാസ്മിൻ തെറി പറയുമ്പോൾ കുഴപ്പമില്ല നിങൾ മിണ്ടാതെ ഇരിക്കും ..റോബിൻ ഒരു ദിവസം bad words പറഞ്ഞപ്പോൾ നിങൾ സടകുടഞ്ഞ് എഴുനേറ്റു ഇത് ന്വായമോ???????? Appol ന്യായത്തിൻ്റെ കൂടെ നിൽക്കുന്നു എന്ന് പറഞ്ഞു ആളുകളെ ഇനിയും ഫൂൾ ആക്കാൻ ശ്രമിക്കേണ്ട..ok
@nissyshibu6630
@nissyshibu6630 2 жыл бұрын
Season ഒന്നിൽ ഹിമ ക്ക് പരാതി ഉണ്ടോ ന്ന് bb ചോദിച്ചപ്പോൾ ഇല്ല എന്നാണ് പറഞ്ഞത്,, ഇവിടെ Riyas ന് പരാതി ഉണ്ടായിരുന്നു
@Smart1994edu
@Smart1994edu 2 жыл бұрын
Bigboss ennu Paranja eyalu alla Athil Ellam Karayam Thirumanikunnath Bigboss show nadathunna Endamolshine Enna Company aanu idheham Aa showyile BIGBOSS enna Character sound nalkunnu ennu Mathram .
@rilu7243
@rilu7243 2 жыл бұрын
@@nissyshibu6630 riyasinode chodichittilla
@subik5613
@subik5613 2 жыл бұрын
@@Smart1994edu crct, ideham sound kodukuna aalanu theerumanam oru grupindethanu👍🏻
@jobysaiju1233
@jobysaiju1233 2 жыл бұрын
yes
@ammuzz2731
@ammuzz2731 2 жыл бұрын
Lp ude വല്യണ്ണൻ 😂😂😂boss nte sound poliyannu❤️❤️❤️
@hworld2078
@hworld2078 2 жыл бұрын
എന്റെ വല്യണ്ണാ 🤩
@BLINDDudegaming
@BLINDDudegaming 2 жыл бұрын
Support cheyo 🥺
@user-qs9eu6pv4l
@user-qs9eu6pv4l 2 жыл бұрын
ഇയാൾ ബിഗ്‌ബോസ് അല്ലല്ലോ. Voice കൊടുക്കുന്ന ആൾ മാത്രമാണ്. പിന്നെന്തിനാണ് യഥാർത്ഥ ബിഗ്‌ബോസ് എന്നുപറയുന്നത്
@nitzzz5282
@nitzzz5282 2 жыл бұрын
He already told that
@jijipraj2618
@jijipraj2618 2 жыл бұрын
Biggboss is a concept. Rghu chettan anu aa concept nu sound kodukkunnathu
@hycinthregina9553
@hycinthregina9553 2 жыл бұрын
A big salute to Raguraj 🙋 great job with lot of patience, well done 👍🏼
@parvathyvk6198
@parvathyvk6198 2 жыл бұрын
ഇത് തന്നെയാണ് dr റോബിൻ പറഞ്ഞത് 👍👍👍👍
@sudhaanil1037
@sudhaanil1037 2 жыл бұрын
Dr ...... Budhiman...😊😊
@shakeelatp1630
@shakeelatp1630 2 жыл бұрын
എന്താണ് ഡോക്ടർ പറഞ്ഞത്.
@rameshunni9411
@rameshunni9411 2 жыл бұрын
@@shakeelatp1630 mukkamanda pottikkum ennu 🤣
@aruntp3319
@aruntp3319 2 жыл бұрын
@@rameshunni9411 enthina mone appy kali kalikunath
@noushadnoushad2264
@noushadnoushad2264 2 жыл бұрын
Entha paranj??
@mubimubi3353
@mubimubi3353 2 жыл бұрын
പുറത്ത് പറയണ്ടായിരുന്നു 😔എന്നും മറഞ്ഞു നിക്കുന്ന ത് ആയിരുന്നു നല്ലത്, ആ ശബ്ദം എന്നും അങ്ങനെ കേൾക്കാൻ ആണ് സുഖം
@gopikabsasidharan2018
@gopikabsasidharan2018 2 жыл бұрын
Dr 🔥
@jungkookscooky5238
@jungkookscooky5238 2 жыл бұрын
BBose ഈ പ്രാവിശ്യം ഒത്തിരി തെറി കേട്ടു പ്രേഷകരുടെ കയ്യിൽ നിന്നു 🥰🥰🥰🥰
@ukfilms501
@ukfilms501 2 жыл бұрын
ഇവന്‍ കട്ട ജാസ്മിന്‍ ഫാന്‍..
@nicel007
@nicel007 2 жыл бұрын
കഴിഞ്ഞ സീസൺ വരെ ബിഗ് ബോസ് ശബ്ദത്തിന് contenst ഒരു വില ഉണ്ടായിരുന്നു. പക്ഷേ സീസൺ 4 നല്ല രീതിയിൽ ബിഗ് ബോസ് ന് തിരിച്ച് നല്ല രീതിയിൽ contenst പറഞ്ഞു....അടുത്ത സീസൺ എന്ത് സംഭവിക്കും എന്ന് നോക്കി ഇരുന്നു കാണാം
@petooniyasale5213
@petooniyasale5213 2 жыл бұрын
Hello ജോയ് allookkas jan എന്നും കേട്ടിരുന്നു സൂപ്പർ voice ആണ്
@jijipraj2618
@jijipraj2618 2 жыл бұрын
Ys. I am also a fan of hello Joyalukkas
@saphire7693
@saphire7693 2 жыл бұрын
Dr. Robin..the complete entertainer!
@Ponnu2221
@Ponnu2221 2 жыл бұрын
No.Riyaz ആണ് ...dr ചൂടൻ ആയിരുന്നു.
@minhafathimack2149
@minhafathimack2149 2 жыл бұрын
@@Ponnu2221 riyas നല്ല തണുപ്പ് ആയിരുന്നു പാവം മൂക്കിൽ വിരലിട്ടാൽ കടിക്കില്ല 😂
@mary2834
@mary2834 2 жыл бұрын
Myraanu .He was irritating
@sruthyvijayan999
@sruthyvijayan999 2 жыл бұрын
@@minhafathimack2149 😂😂
@afnashafi6890
@afnashafi6890 2 жыл бұрын
@@Ponnu2221 show sherik കണ്ടില്ല എന്ന് തോന്നുന്നു നിങ്ങൾ 😂😂😂😂😂
@mollythomas2806
@mollythomas2806 2 жыл бұрын
ഈ ശബ്ദത്തെ പ്രണയിക്കാത്തത് ആരുണ്ട് ഈ മലയാളക്കരയിൽ🙏🌷
@lekhasaji6894
@lekhasaji6894 2 жыл бұрын
സത്യം
@popz_777
@popz_777 2 жыл бұрын
Njn und😏
@arenaofbiology9832
@arenaofbiology9832 Жыл бұрын
Njan um und
@ashtr414
@ashtr414 2 жыл бұрын
We support Robin Radhakrishnan ❤️
@Nanduraniac
@Nanduraniac 2 жыл бұрын
🥴
@blueeyes9964
@blueeyes9964 2 жыл бұрын
@@Nanduraniac Poda kondha
@sakkv3733
@sakkv3733 2 жыл бұрын
Pakshe aa vazhaye enth kond support enn parayan mathram bothamo vivaramo ningalkk illa.. Alley.. 😅
@ushabeevipm5595
@ushabeevipm5595 2 жыл бұрын
Good
@amalshajan781
@amalshajan781 2 жыл бұрын
@@sakkv3733 nerambane support cheyunnaa Bodham onnum Doctare support cheyaanvrkk illaaa
@aneeshkumarsugathan8240
@aneeshkumarsugathan8240 2 жыл бұрын
ആദ്യമായി അറിയുന്നത് dfk ഒരു തമാശ പ്രാങ്ക് പോലെ വിളിച്ചിരുന്നു അന്നാണ് അറിഞ്ഞത് പേര് രഘു എന്നാണ് എന്ന് പിന്നെ ബിഗ്ഗ് ബോസ്സ് പറഞ്ഞതുപോലെ പ്രേക്ഷകരും ന്യായത്തിന്റെ സത്യത്തിന്റെ ഭാഗത്താണ് അതുകൊണ്ടാണ് ഡോക്ടറോട് എല്ലാവർക്കും സ്നേഹമുള്ളതും അദ്ദേഹത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നതും റോബിൻ ഒരു കാര്യം പറഞ്ഞാൽ ഞങ്ങൾക്ക് അത്‌ ചെയ്യാതിരിക്കാൻ പറ്റുമോ ബിഗ്ഗ് ബോസ്സ്
@ThanuzWorld-hu3mn
@ThanuzWorld-hu3mn 2 жыл бұрын
ന്യായത്തിന്റെ ഭാഗത്തു ആണ് പോലും. റോബിൻ എന്ത് അന്യായം ആണ് ചെയ്‌തത്
@jessybiju4712
@jessybiju4712 2 жыл бұрын
Enthonna kazhutha parayunne
@jin_cha8022
@jin_cha8022 2 жыл бұрын
Pulli thanne ath accept cheytharnn poy show kanu
@Pishkoo
@Pishkoo 2 жыл бұрын
Nee pottan aana
@prabhasprabhas8812
@prabhasprabhas8812 2 жыл бұрын
ഇടയ്ക്ക് BB ഒന്ന് ജാസ്മിനെ വെളുപ്പിച്ചു എന്നാൽ Dr. നെ പറ്റി പറഞ്ഞപ്പോൾ അത്‌ കണ്ടില്ല, ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ എന്നൊരു കുത്തും.
@biji984
@biji984 Жыл бұрын
Dr nu enthu nyayam
@geethasubramanian9198
@geethasubramanian9198 2 жыл бұрын
ലാസ്റ്റ് ജാസ്മിന്റെ കൂടെ നിന്ന് പുക വലിച്ചു നിൽക്കുന്ന കണ്ടപ്പോൾ തന്നോടുള്ള ബഹുമാനം കുറച്ച്..... ഉണ്ടായിരുന്നതും പോയി.
@saradhicooking
@saradhicooking 2 жыл бұрын
Yes
@Aishwarya-fm5uw
@Aishwarya-fm5uw 2 жыл бұрын
Satyam
@arunimabipin6007
@arunimabipin6007 2 жыл бұрын
Sherikum eniku BigBoss theernappol vallathoru sangadam aayi vallathoru missing feeling... 😌
@uk5095
@uk5095 2 жыл бұрын
(തൊണ്ടയിൽ ബാസ്സും കോണ്ടിരിക്കുന്ന.......) എന്ന് ജാസ്മിൻ ബിഗ് ബോസ്സിനെ വിളിച്ചു വിളിച് ബിഗ്‌ബോസ്സ് അവസാനം ഗൗരവം കളഞ്ഞു കൊമേഡീയനായി........
@rajysankarankutty4783
@rajysankarankutty4783 2 жыл бұрын
ജാസ്മിൻ മാത്രം bigboss നോട്‌ പുച്ഛം ആണ്. ഒന്നും അനുസരിക്കില്ല.
@sethulekshmi9060
@sethulekshmi9060 2 жыл бұрын
ആണോ??????അയ്യോ കഷ്ടം......അതിനുള്ള മറുപടി അദ്ദേഹം പറഞ്ഞിട്ടുണ്ട്..
@orora795
@orora795 2 жыл бұрын
അയിന്? അതൊക്കെ അവളുടെ ഇഷ്ട്ടം 😂 പിന്നെ ആളുകളെ കാണിക്കാൻ വേണ്ടി fake expression ഇടേണ്ട ആവശ്യം ഇല്ല ജാസ്മിന്😌
@nandhudas3289
@nandhudas3289 2 жыл бұрын
@@orora795 🤣🤣🤣ayoo ormippikale ponnoo..
@filmyworld5308
@filmyworld5308 2 жыл бұрын
@@orora795 fake expression jazminum avlde onja frndsum especially naveenum indakkunindalo
@orora795
@orora795 2 жыл бұрын
@@filmyworld5308 eppol? Ooja friendship? Avarude friendship kandu jealous aavum mattu fansinu, coz avar chilare pole gaminu vendi undakkiyathalla ath, evide brotherum friendum okke🥴
@susanpalathra7646
@susanpalathra7646 2 жыл бұрын
ജാസ്മിൻ കൺഫഷൻ റൂമിൽ വന്നിട്ട് door തുറന്നു കിട്ടാൻ തെറി പറഞ്ഞപ്പോൾ ഒക്കെ എങ്ങനെ ക്ഷമിച്ച് ഇരുന്നു? Last captancy taskൽ BB യുടെ ഭാഗത്തുനിന്ന് അനീതി കണ്ടു. റിയാസിനോടും, ജാസ്മിനോടും ഒരു ഫേവറിസം കാണിച്ചെന്നു സംശയിച്ചിരുന്നു. - സൂസൻ പാലാത്ര, തിരുവഞ്ചൂർ -
@jessyjose2833
@jessyjose2833 2 жыл бұрын
ഇവിടെ പോലും BIgg Boss Jasmine nu support ചെയ്യുന്നു എന്നതാണ് സത്യം 🤔 രോബിനോട് അനിഷ്ടo😥😥😥😥😥😥
@rayofhope9793
@rayofhope9793 Жыл бұрын
ജാസ്മിൻ പൊളിയല്ലെ😍
@sherlykunjumon9888
@sherlykunjumon9888 2 жыл бұрын
Dr റോബിനോട് ചെയ്തത് ഒരു വൻ ചതിയാണ്... ഞങ്ങൾ പ്രേക്ഷകർക്ക് അറിയാം.. Dr റോബിനെ പുറത്താക്കിയില്ലായിരുന്നക്കിൽ ഈ സീസൺ winner DR Robin തന്നെ ആയിരുന്നു... ഇപ്പോൾ Dilu വിൽ കൂടി Dr തന്നെ യാണ് ജയിച്ചിരിക്കുന്നത്...
@preethacg941
@preethacg941 2 жыл бұрын
വേണ്ടപെട്ടവർ ( ബിഗ് ബോസ്ഫേവർ ആയ റോൺസൻ റിയാസ് നിമിഷ എന്നിവർ വർച്ച ചിത്രം correct ) എല്ലാം മനസ്സിലായി. എനിയെങ്കിലും പ്രേക്ഷകരെ ചതിക്കരുത്. റോബിനോട് പുറത്താകാൻ നേരം പറഞ്ഞ വാക്കുകൾ ഒരു പാട് ദേഷ്യം വന്നു.
@jobysaiju1233
@jobysaiju1233 2 жыл бұрын
enikum thonny. riyas varachathe correct ayirunnu. evarkkokk ariyam. jasmine varakan ariyillathond ayirikum seriakathirunnathe
@TP-uy6ic
@TP-uy6ic 2 жыл бұрын
Riyas varachathu hindi biggboss aanu.
@swabah1583
@swabah1583 2 жыл бұрын
ഒരിക്കലും മുഖം കൊടുക്കാതിരിക്കുന്നതാണ് രസം.ഈ ബിഗ് ബോസ് ആരായിരിക്കുമെന്നു ഞാനും ചിന്തിക്കാറുണ്ട്
@salaudeenph9699
@salaudeenph9699 2 жыл бұрын
നന്ദി 😍 ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് 😍
@ash100.
@ash100. 2 жыл бұрын
Wot a powerful voice🔥🔥🧿🧿
@SudhaSudha-zs3cq
@SudhaSudha-zs3cq 2 жыл бұрын
ഇത്രയും നല്ല സൗണ്ട് ന്റെ ഉടമ കാണുബോൾ ഒരു ഭീകര ജീവി യേ പോലെയുണ്ടേ 😜😜😜😜😜😜 ബിഗ്‌ബോസ് വൈഫ്‌ നല്ല ഭംഗി ഉണ്ട് 😂😂✨️✨️😂
@she____470
@she____470 2 жыл бұрын
His physic really suites his voice..., ❤
@sumayyahamzathali1218
@sumayyahamzathali1218 2 жыл бұрын
Nallada kanan biggboss
@jijipraj2618
@jijipraj2618 2 жыл бұрын
ഇൻസ്റ്റാഗ്രാമിൽ നിന്ന് കണ്ടെത്തി അല്ലേ
@geethababu7623
@geethababu7623 2 жыл бұрын
ബോസ്സേട്ടാ അടുത്ത സീസണിൽ എല്ലാരേയും ഒരുപോലെ കാണണേ.എന്നലെ ഈ ശബ്ദത്തെ ഞങ്ങൾക്ക് സ്നേഹിക്കാനാകൂ.dr. ചെയ്ത പോലെ സാബു ഒരു സ്ത്രീയോട് ചെയ്തപ്പോൾ വല്യണ്ണൻ മിണ്ടിയില്ലല്ലോ.അപ്പൊ dr. ഔട്ട്‌ ആകണമെന്ന് വല്യണ്ണന്മാർ ആഗ്രഹിച്ചു എന്നല്ലേ കരുതേണ്ടത്. ഈ ശബ്ദത്തെ എന്നും ബഹുമാനിക്കണമെങ്കിൽ എല്ലാരേയും ഒരുപോലെ കരുതുക.ജാസ്മിൻ തെറി പറഞ്ഞപ്പോൾ ellam കേട്ടു പേടിച്ചിരുന്നതെന്താ വല്യണ്ണന്മാർ. ഒരു വാണിങ് പോലും കൊടുത്തില്ല.mmm ellam മനസ്സിലാകുന്നുണ്ട് ബോസ്സേട്ടന്മാരെ 😂😂😂
@meenasatish4399
@meenasatish4399 2 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ അല്ലെ. അഭിമാനിക്കുന്നു 🙏
@raheemkk9382
@raheemkk9382 2 жыл бұрын
ബിഗ്‌ ബോസ് നിങ്ങളെ ഒരുപാട് ഇഷ്ടം 🔥
@devisreegeetha1238
@devisreegeetha1238 2 жыл бұрын
ഡോക്ടർ നോട്‌ ഇത്രേം വൈരാഗ്യം എന്തിനായിരുന്നു. ആ മനുഷ്യൻ ബിഗ്‌ബോസ് എന്ന ശബ്ദത്തോട് കാണിച്ച ബഹുമാനം വേറെ ആരും തന്നിട്ടില്ല. എന്നിട്ടും നിങ്ങളുടെ ഷോ അനീതി മാത്രം ആണ് ആ മനുഷ്യനോട് കാണിച്ചത്. എന്ത് ന്യായം ആണ് നിങ്ങൾ കാണിച്ചത്. ലൈവ് ഉണ്ടായിരുന്നത് കൊണ്ടു തന്നെ നിങ്ങളുടെ പക്ഷപാതനിലപാട് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
@vmk9299
@vmk9299 2 жыл бұрын
Kazhuthakkaamam karanjathu mathi. Veetil poku.
@devisreegeetha1238
@devisreegeetha1238 2 жыл бұрын
@@vmk9299ആരാണ് എന്താണ് എന്ന് അറിയാത്ത ഒരു വ്യക്തിയുടെ ഒരു കമന്റ് ന് ആണേൽ പോലും പ്രതികരിക്കുമ്പോൾ അല്പം സംസ്കാരവും അന്തസും കാണിക്കു. ഇത്തരം വില കുറഞ്ഞ സമീപനം മാറ്റി വെക്കു. സമൂഹത്തിൽ സ്വയം എന്തിനാണ് മോശമായി അടയാളപ്പെടുന്നത്.
@raveendranap1799
@raveendranap1799 2 жыл бұрын
Raghuraj.nagallude.nattukkaran.bigg.boss.tannku
@priyabaiju3997
@priyabaiju3997 2 жыл бұрын
Correct
@meenakshys249
@meenakshys249 2 жыл бұрын
Orale adichathinu alle robine purathakkiyath allathe veruthe purathakkiyathano allalo 😂
@leelamonin.c7561
@leelamonin.c7561 2 жыл бұрын
Jasminte സ്വഭാവം ഉള്ളവൻ ആയിരിക്കും, അതു കൊണ്ടാണ് റിയാസിനോടും പ്രിയം
@sruthyvijayan999
@sruthyvijayan999 2 жыл бұрын
Athe
@jobysaiju1233
@jobysaiju1233 2 жыл бұрын
sathyam
@SP-bo2hf
@SP-bo2hf 2 жыл бұрын
Yes
@ashtr414
@ashtr414 2 жыл бұрын
Dr Robin Radhakrishnan ❤️❤️❤️
@santhivinod9708
@santhivinod9708 2 жыл бұрын
സെലിബ്രെറ്റി അല്ലാത്ത ഒരുപാട് കഴിവുള്ള ഒത്തിരി പേരുണ്ട് അവർക്കുക്കൂടെ ബിഗ്ഗ്‌ബോസ് 5വിൽ ഒരവസരം കൊടുക്കാൻ സന്മനസ്സ് കാണിക്കുമോ 🙏🙏
@AinusworldMedia
@AinusworldMedia 2 жыл бұрын
Athonnum venda
@anjualeena450
@anjualeena450 2 жыл бұрын
ഈ ശബ്ദം Joy Alukkas il വന്നിരുന്ന raghuraj ആയിരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം...കാരണം ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് joy Alukkas തുടങ്ങി എന്ന് പറഞ്ഞു ആയിരുന്നു എന്നും സ്കൂളിൽ പോയിരുന്നത്... ആശ ചേച്ചിയും ബാലേട്ടനും രഘുരാജും എല്ലാം ഇന്നും എൻ്റെ കുട്ടിക്കാല ഓർമ്മകൾ ആണ്.... ഇന്ന് എൻ്റെ favourite show ആയ bigg boss um ശബ്ദം കൊടുത്ത ആൾ Raghuraj ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം...ഇന്നും എന്നും ഈ ശബ്ദത്തിൻ്റെ ഫാൻ....
@jessyk9086
@jessyk9086 2 жыл бұрын
എന്തായാലും ജാസ്മിന്റെ വായിൽ നിന്നും ചീത്ത കേട്ടിട്ട് മിണ്ടാതെ ഇരുന്നു. Dr. നെ പുറത്താക്കി. കുഴപ്പമില്ല dr. ഇപ്പോ എങ്ങനെയെന്നു കാണുന്നുണ്ടാല്ലോ. ❤❤dr
@shanu9143
@shanu9143 2 жыл бұрын
Ah… വട്ടായ പോലെ അലറിവിളിച്ചു നടക്കുന്നുണ്ട് 🤣🤣
@bindu565
@bindu565 2 жыл бұрын
ചേട്ടാ..നിങ്ങള് പാലക്കാടുകാരനാണോ... ഞങ്ങളും പാലക്കാട്ടുകാരാണേ... സന്തോഷം😍😍😍
@akt8413
@akt8413 2 жыл бұрын
നിലപാട് ഇല്ലാത്ത bigboss
@rajumini3318
@rajumini3318 2 жыл бұрын
Dr Robin e. Out akkiya. Bigg boss
@sarithappu5000
@sarithappu5000 2 жыл бұрын
ബിഗ് ബോസ് ഇനി എന്ക്കിലും സത്യത്തിന്റെ കൂടെ നിക്കണം കേട്ടോ റോബിനെ പോലുള്ള ഒരാളെ ഒരിക്കലും പുറത്താക്കണ്ടായിരുന്നു 😔
@caztro8090
@caztro8090 2 жыл бұрын
Robin 🙃💞
@zakki6397
@zakki6397 2 жыл бұрын
വോയിസ്‌ കൊള്ളാം 👍👍👍
@VishnuVishnu-hh1mr
@VishnuVishnu-hh1mr 2 жыл бұрын
Valiyannan🔥
@ramlafadiya4286
@ramlafadiya4286 2 жыл бұрын
Big boss Dr kku veruthe warning koduthukondeyirunnu
@BLINDDudegaming
@BLINDDudegaming 2 жыл бұрын
Support cheyo 🥺
@dasannilambur9873
@dasannilambur9873 Жыл бұрын
''അയാള് അയാളുടെ'' ജോലി ചെയ്തു ആരും അദ്ദേഹത്തെ കുറ്റം പറയല്ലേ....
@leenasanthosh2522
@leenasanthosh2522 2 жыл бұрын
ശബ്ദം 👌🏻👌🏻പക്ഷേ വകതിരിവ് ooo ഞങ്ങൾ ടെ dr നോട്‌ കാണിച്ചത് 👎👎👎
@amalajoby7872
@amalajoby7872 2 жыл бұрын
ഞാൻ ഒന്നും സംസാരിക്കുന്നില്ല മിസ്റ്റർ 😂 നല്ല വരച്ച വരയാരിന്നു
@ammusudheer7437
@ammusudheer7437 2 жыл бұрын
Sathyem
@ammusudheer7437
@ammusudheer7437 2 жыл бұрын
Pakshe mattolla contestants anenkill engeru va thurakum
@lissystephen1313
@lissystephen1313 2 жыл бұрын
ജാസ്മിന്റെ ഈ ഡയലോഗ് ഇടയ്ക്ക് ഓർക്കാറുണ്ട് 😃😃😃😃
@ashokanashokan9382
@ashokanashokan9382 2 жыл бұрын
ഇത്രയ്ക്ക് മോശം. ആയ ഒരു ബിഗ് ബോസ് സീസൺ. ഇതുവരെ. ഉണ്ടായിട്ടില്ല.കാരണം.തുടങ്ങിയപ്പോൾ. മുതൽ. ഒരാളെ മാത്രം പ്രോജക്ട് ചെയ്ത്.ഈ. സീസൺ. ഫാൻസ് കാർ. കുളമാക്കി.
@IndiAmDoctor
@IndiAmDoctor 2 жыл бұрын
Po myyy
@ashokanashokan9382
@ashokanashokan9382 2 жыл бұрын
ഇത് തന്നെയാണ്. ഞാൻ പറഞ്ഞതും.മനസ്സിലായോ.
@vmk9299
@vmk9299 2 жыл бұрын
Nalla season aayirunnu. Robinum ayalude fanum ellam kulamakki.
@ashokanashokan9382
@ashokanashokan9382 2 жыл бұрын
യെസ്
@shanuzz7444
@shanuzz7444 2 жыл бұрын
ഇത്ര ഒകെ ഉണ്ടാക്കിത് ജാസ്മിൻ..
@sowmya404
@sowmya404 2 жыл бұрын
സംശയം മാത്രം ഉണ്ടായിരുന്നുളൂ ഇങ്ങേർ ജാസ്മിന്റെ സ്വന്തം ആൾ ആണെന്ന് 🙄ഇപ്പോ അത് ക്ലിയർ ആക്കി തന്നതിന് നന്ദി 😂
@lakshmikumar4788
@lakshmikumar4788 2 жыл бұрын
ഒടുവിലെ വാചകം കേട്ടപ്പോൾ എന്തോ ഞാൻ ഗന്ധർവ്വൻ എന്ന സിനിമ ഓർത്തുപോയി.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,1 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 5 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 18 МЛН