"Bigg Boss-ൽ പോയാൽ പിന്നെ വീട്ടിൽ കേറ്റില്ല.."😜 - Karun Mathew Reveals | Fun Interview

  Рет қаралды 102,377

Behindwoods Ice

Behindwoods Ice

3 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#KarunMathew #MuscleManAnchor #Behindwoods
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 544
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.
@roshna9315
@roshna9315 3 жыл бұрын
Ann saavariyayil undarna thara chechi Evde??
@aryan8580
@aryan8580 3 жыл бұрын
School കഴിഞ്ഞു വന്നു ചായ കുടിച്ചുകൊണ്ട് ഏഷ്യാനെറ്റ്‌ പ്ലസ് ഈ ചേട്ടന്റെ പ്രോഗ്രാം നൊസ്റ്റു 🥰
@riyasbavattichalil6432
@riyasbavattichalil6432 3 жыл бұрын
true👍
@eduvoyager79
@eduvoyager79 3 жыл бұрын
Sss.. ഇപ്പോഴും ഓർക്കുന്നു.....
@razishafeek6779
@razishafeek6779 3 жыл бұрын
Sss ഞാനും ..
@JithinJoshikullathara
@JithinJoshikullathara 3 жыл бұрын
100%....what a coincidence
@sree6938
@sree6938 3 жыл бұрын
Me too..., awesome programme,
@Anti-climax
@Anti-climax 3 жыл бұрын
എന്റെ പൊന്നോ... ഈ മനുഷ്യനെ അന്വേഷിക്കാൻ ഇനി വേറെ സ്ഥലം ഇല്ല.. നൊസ്റ്റാൾജിയ..!
@niyasm897
@niyasm897 3 жыл бұрын
Yas
@emmanuelthomasmatheww53
@emmanuelthomasmatheww53 3 жыл бұрын
Njanum
@failedupscaspirant7938
@failedupscaspirant7938 3 жыл бұрын
Whtas his name
@harinagarajm4739
@harinagarajm4739 3 жыл бұрын
Ys 🥰
@darsanaradhakrishnan8372
@darsanaradhakrishnan8372 3 жыл бұрын
100%
@anjuganil
@anjuganil 3 жыл бұрын
എന്റമ്മോ ഈ മനുഷ്യൻ എവിടായിരുന്നു?? Thank u behindwoods for this.... Because he is our (90's girls ) First Crush truely..... സ്കൂൾ ബസ്സിൽ നിന്നുള്ള ആ ഓട്ടം..... പിന്നെ ഇങ്ങേരുടെ ഇംഗ്ലീഷ് 💜 This is surprising💙
@lekshmilachu682
@lekshmilachu682 3 жыл бұрын
പണ്ട് സ്കൂളിൽ പോയി വന്നു ഏഷ്യാനെറ്റ്‌ plus il ഈ ചേട്ടന് വേണ്ടി വെയിറ്റ് ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു വല്ലാത്തൊരു ഇഷ്ടം ആയിരുന്നു അന്ന് ഈ ചേട്ടനെ 😝ഇന്നും സുന്ദരൻ
@buddysep689
@buddysep689 3 жыл бұрын
Hmm gay anenna pothujana abiprayam
@athirar4532
@athirar4532 3 жыл бұрын
@@buddysep689 so what?.. egane jeevikanam enn pullide choice alle🤷🏻‍♀️
@buddysep689
@buddysep689 3 жыл бұрын
@@athirar4532 yes ofcourse. I'm just relaying what I heard.
@asifasurumi9016
@asifasurumi9016 3 жыл бұрын
കരുൺ personal കാര്യം വരുമ്പോഴും.. പറയാൻ താല്പര്യമില്ലാത്ത ചോദ്യം ചോദിക്കുമ്പോ വീണയോട് തിരിച്ചു പറയുന്ന രീതികൾ...👌👌😁.. എന്റെ പൊന്ന് മോനെ... പഠിച്ച കള്ളൻ തന്നെ...
@Mahesh-bp7nk
@Mahesh-bp7nk 3 жыл бұрын
90 കളിൽ ജനിച്ചവർ 👍👍👍👍
@sabukurian5220
@sabukurian5220 3 жыл бұрын
1993💪
@saleenatk5456
@saleenatk5456 3 жыл бұрын
@@sabukurian5220 njanum
@nabi800
@nabi800 2 жыл бұрын
1999 😌അന്താ സേട്ടാ njenum 90s allei
@VISHNU-gs3wk
@VISHNU-gs3wk 2 жыл бұрын
@@nabi800 alla nee varampatha
@srrdryyuhhvft
@srrdryyuhhvft Жыл бұрын
1996
@josejerry9364
@josejerry9364 3 жыл бұрын
ബോറടിക്കാത്ത ഒരേ ഒരു male anchor ആയിരുന്നു ഈ പുള്ളി.. അങ്ങ് പിടിച്ചു ഇരുത്തും...
@jkbony
@jkbony 3 жыл бұрын
😱😱 *എന്റെ പൊന്നണ്ണാ എവിടെ ആരുന്നു ഇത്രേം കാലം* 💮🌺🌺 *നൊസ്റ്റു അടിച്ചു* 😇😇😇😇😇 😉😉😉 *നിങ്ങൾ കാരണം എത്ര ബിസ്കറ് ചായക്കുള്ളിൽ പോയേക്കുന്നു* 😍😍
@jincybabu8796
@jincybabu8796 2 жыл бұрын
😂😂
@manumobzz9812
@manumobzz9812 Жыл бұрын
🤣
@lakshmiravindran9504
@lakshmiravindran9504 3 жыл бұрын
Nostu adichu😁,schoolil padikumbo ee chetanodu oru crush indaayirunnu🙈🙊
@paulatreides6218
@paulatreides6218 3 жыл бұрын
@@dominicmanjooran enthu patti
@ta4256
@ta4256 3 жыл бұрын
Ketteetilla. Vene ippazhum nokkam!
@sonymanish4934
@sonymanish4934 3 жыл бұрын
Sathyam lekshmi..
@lekshmilachu682
@lekshmilachu682 3 жыл бұрын
സത്യം അന്ന് എനിക്കും 😂
@ichuz7452
@ichuz7452 3 жыл бұрын
Almost ellarkum undayirunnu 🤗🤗
@mis.jezworld5433
@mis.jezworld5433 3 жыл бұрын
Karun chettan🤩❤.. 90's kids
@praveenaryakkara7125
@praveenaryakkara7125 Жыл бұрын
🥰🥰
@user-vu7js2gt5y
@user-vu7js2gt5y 3 жыл бұрын
Karun, അച്ഛനെ take care ചെയ്യുന്നതിന്‌ hats off. പിന്നെ വിവാഹം എന്നത് ട്രോമ, ട്രാജഡി, രോദനം, തെറ്റ് എന്നൊക്കെ സ്വന്തം അനുഭവമായി/ കാഴ്ചപ്പാടായി മാത്രം കരുതിയാൽ മതി, both of you. മാതാപിതാക്കളും സഹോദരങ്ങളും കസിൻസും മാത്രമല്ല, 5O വർഷം മുമ്പ് കല്യാണം കഴിച്ച എൻ്റെ അപ്പൂപ്പനും അമ്മുമ്മയും വരെ അടിപൊളിയായി ആഘോഷിച്ച് ജീവിക്കുന്നത് കാണുന്നതാണ്. നിസ്വാർത്ഥമായ സ്നേഹമാണ് key ingredient.
@Vpr2255
@Vpr2255 3 жыл бұрын
പുള്ളിടെ കല്യാണം കഴിഞ്ഞില്ല??!!! 90s Kids മാത്രം അല്ല 80s Kids ഇവിടെ Single ആയി നില്കുവാണോ??? 😁😊🤩
@vichnukoman
@vichnukoman 3 жыл бұрын
He was one of my earliest crush in tv
@sreejith319
@sreejith319 3 жыл бұрын
He is still single,you can try. I think he is the best
@vichnukoman
@vichnukoman 3 жыл бұрын
@@sreejith319 i think he is gay 😂
@sreejith319
@sreejith319 3 жыл бұрын
Why?
@moidu147odo
@moidu147odo 3 жыл бұрын
@@vichnukoman what's funny about it even if he is?
@vichnukoman
@vichnukoman 3 жыл бұрын
@@moidu147odo mmmm
@Thanz86
@Thanz86 3 жыл бұрын
I saw him at Mavelikara railway station ... I smiled at him he returned it back . Pure gentle Man.
@nujoomkhan
@nujoomkhan 3 жыл бұрын
He is from mavelikkara
@Thanz86
@Thanz86 3 жыл бұрын
@@nujoomkhan I know . I was working there at that time
@parvathy2409
@parvathy2409 3 жыл бұрын
@@Thanz86 Hi ee pullide family patti ariyuo Like ammene patti Fbyil okke nokkiyalum papade koodeyulla pics maathram ullu
@rahulv2225
@rahulv2225 3 жыл бұрын
@@parvathy2409 haha paranjitte njanum nokki. Ammaye kanan ella
@parvathy2409
@parvathy2409 3 жыл бұрын
@@rahulv2225 yea
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_എന്റെ അമ്മയ്ക്കും എനിക്കും ഞങ്ങൾക്ക് എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള anchor ആണ് കരുൺ സ്കൂളിൽ നിന്ന് വന്നിട്ട് ഏഷ്യാനെറ്റ്‌ പ്ലസിൽ വന്നു ചേട്ടന്റെ പ്രോഗ്രാം കണ്ടുകൊണ്ട് ചായയും കൊറിയും കഴിക്കുന്ന കാലം ഇപ്പോളും ഓർമ നിൽക്കുന്നു...ഇനിയും കരുൺ ചേട്ടനെ കാണാൻ ഇഷ്ടമുള്ളവർ ലൈക്‌ അടി_*
@SanjayViolin
@SanjayViolin 3 жыл бұрын
കല്യാണം കഴിക്കുന്നതാണോ ജീവിതത്തിലേറ്റവും വല്യ കാര്യം????????. ആരു വന്നാലും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണം. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. നിങ്ങൾക്കിത് തമാശ ആയിരിക്കും പക്ഷേ മറ്റുള്ളവർക്ക് അങ്ങനെ ആവണമെന്നില്ല.
@Deliriouswayfarer
@Deliriouswayfarer 3 жыл бұрын
അതെയതേ..
@asifasurumi9016
@asifasurumi9016 3 жыл бұрын
സത്യമാണ്...ആ ചോദ്യത്തെ നന്നായി handle ചെയ്യ്തു...വളരെ അധികം നർമ രൂപത്തിൽ..പക്ഷെ താൻ ശ്രെദ്ധിചോ..വ്യക്തിപരമായ കാര്യം ഒന്നും പറഞ്ഞിട്ടില്ല... എന്ത് business ആണ് ചെയ്യുന്നതെന്നു ചോദിച്ചു അതിന് മറുപടിയില്ല.. Sister നെ പറ്റി ചോദിച്ചു ചെന്നൈ ആണെന്ന് മാത്രം... Atleast നാട്ടിൽ എവിടെയാണ് താമസം എന്നുപോലും പറഞ്ഞിട്ടില്ല..
@SanjayViolin
@SanjayViolin 3 жыл бұрын
@@asifasurumi9016 പുള്ളിക്ക് അത് പറയാൻ താല്പര്യം ഇല്ലായിരിക്കും, പക്ഷേ ഇവർ നിർബന്ധിച്ചുകൊണ്ടിരിക്കുവാ
@vishnuprasad1632
@vishnuprasad1632 3 жыл бұрын
സത്യത്തിൽ ഈ ചോദ്യങ്ങൾ ഒഴിവാക്കണം. സെലിബ്രറ്റി കളോടായാലും സാധാരണ കാരോട് ആയാലും.
@achu490
@achu490 3 жыл бұрын
@@asifasurumi9016 Absolutely correct. Certain questions like Why are you not getting married or Why are you not having Children etc should be thrown out of the window.
@neethusumeshvyshu2905
@neethusumeshvyshu2905 3 жыл бұрын
Plus two പഠിക്കുന്ന സമയം വൈകുന്നേരം ഓടി വന്ന് കാണുന്ന നമ്മുടെ mist പ്രോഗ്രാം ❤❤nostu❤❤
@VishakhOfficial
@VishakhOfficial 3 жыл бұрын
ആശാന്‍ മെസ്സിയെ പോലെയായി 😜😁😍
@jaxsos
@jaxsos 3 жыл бұрын
ഒരു സമയത്തു ഇംഗ്ലീഷ് craze ആയിരുന്ന സമയത്തു ഈ ഗഡിയുടെ ആരാധകൻ ആയിരുന്നു
@roshnaaugustine4925
@roshnaaugustine4925 3 жыл бұрын
Karun Mathew ഒരുകാലത്ത് സ്കൂൾ വിട്ട് വന്നാൽ Mist കാണുന്നത് തന്നെ ഈ ചേട്ടനെ കാണാൻ ആയിരുന്നു ഭാവിയിൽ ഇങ്ങേരെ കെട്ടണം എന്ന് ചിന്തിക്കാത്ത 90's പെൺകുട്ടികൾ ഉണ്ടാവില്ല ഇപ്പോളും കെട്ടിയിടില്ലല്ലെ😂😂😂ഒരു ചാൻസ് നമുക്ക് ഒക്കെ ഉണ്ട്
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
@shilpaelizabethjacob8617
@shilpaelizabethjacob8617 3 жыл бұрын
That was a surprise gift ..thanks to behindwoods.. took me back to those after-school hours. Nostuuu🥰🥰🥰
@mubikingvp17
@mubikingvp17 3 жыл бұрын
മലയാളികളെ ഹൃതിക് റോഷൻ
@sabukurian5220
@sabukurian5220 3 жыл бұрын
Ente nattukarana yettan Mavelikkara😀
@maheshmaheshmahi5472
@maheshmaheshmahi5472 3 жыл бұрын
❤️❤️
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
Handsome
@mubikingvp17
@mubikingvp17 Ай бұрын
@@dhanyaknarayanan7192 me ??
@mubikingvp17
@mubikingvp17 Ай бұрын
@@dhanyaknarayanan7192 me 😁😉
@achu490
@achu490 3 жыл бұрын
To be honest Television anchoring was given a new dimension by Ranjini Haridas and Karan with their English communication skills. I want to thank him because I got to learn more of his English communication styles and way of presenting.
@penguin4779
@penguin4779 3 жыл бұрын
School kazhinj vann TeaTime programs. Mist, Vaalkannadi, DewDrops, ShrillOut angane angane
@spegatyzanc9819
@spegatyzanc9819 3 жыл бұрын
Asianet plus,We channelila mist pna Asianetla hello kids ho odukatha nostuu
@nammanumma
@nammanumma 3 жыл бұрын
Food on Road, Valentines corner....
@akhilnathg6
@akhilnathg6 Жыл бұрын
Sawariya
@sreeragssu
@sreeragssu 3 жыл бұрын
കരുണ്‍ ചേട്ടന്‍, സിന്ധ്യ ചേച്ചി , ശാന്തി ചേച്ചി ഏഷ്യനെറ്റ് പ്ളസ് മിസ്റ്റ് പ്രോഗ്രാമിലെ ചുണക്കുട്ടികളായ അവതാരകര്‍... ♥
@resh-2808
@resh-2808 3 жыл бұрын
സിന്ധ്യ ആണ്
@sreeragssu
@sreeragssu 3 жыл бұрын
@@resh-2808 Ok
@susmithap2196
@susmithap2196 3 жыл бұрын
Veena
@hazwanderlusthaz1298
@hazwanderlusthaz1298 3 жыл бұрын
Sindhya ippazhum no change.. bb plus
@seebamartin5515
@seebamartin5515 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ഞാനും കണ്ടിരുന്ന show ആയിരുന്നു ചേട്ടന്റെ
@arunthulasi6312
@arunthulasi6312 3 жыл бұрын
90 s kids Crush
@starsancreations3826
@starsancreations3826 3 жыл бұрын
Sathyam
@sinisalam2336
@sinisalam2336 3 жыл бұрын
True....effortless presentation aayirnu..kettirkaan thonum
@muse3324
@muse3324 3 жыл бұрын
when i saw DQ (Dulquer) first time in movies, I was thinking I saw him somewhere else..now I understand lol..Karun has some DQ vibes
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
True
@sourav___raj
@sourav___raj 3 жыл бұрын
Karun bro my 10th std, fresh n live asianet plus aaha😍
@najiyanoushad8425
@najiyanoushad8425 3 жыл бұрын
നൊസ്റ്റു 💓
@chanchusworld5356
@chanchusworld5356 3 жыл бұрын
Still remember mist show.. Ohh superb show aayirunnu.. Favrte karun.. Innum ellaarum manasil orthu vekkunnath anna athrak like aayirunnu karun chettaj😍
@Shermila
@Shermila 3 жыл бұрын
കല്യാണം കഴിയാത്തൊണ്ടായിരിക്കും മൂപര് ഇപ്പോഴും അങ്ങനെ തന്നെ 😍
@Simonssjs20
@Simonssjs20 2 жыл бұрын
Behind woods കൊണ്ട് വന്ന ഏറ്റവും വലിയ നൊസ്റ്റാൾജിയ...😍😍 ഈ മനുഷ്യന്റെ പരിപാടി ഇഷ്ട്ടപ്പെട്ട പോലെ വേറൊരു പരിപാടിയും ഇഷ്ടപ്പെട്ടിട്ടില്ല
@ren-tn2cq
@ren-tn2cq 3 жыл бұрын
The whole interview was pure bliss except that "chechiss"unprofessional intermittent questions.He is warm and really nice.such a gentleman.
@beenamohan8516
@beenamohan8516 3 жыл бұрын
Ohh i was a biiig fan of him during my school days...
@anuspookky
@anuspookky 3 жыл бұрын
90s കിഡ്‌സിന് പുള്ളി നൊസ്റ്റു ആണ്...
@ranjiranjith2446
@ranjiranjith2446 3 жыл бұрын
ചിരിച്ചു ചിരിച്ചു ചിരി നിർത്താൻ ആകുന്നില്ല... ഇയാൾ വേറെ ലെവൽ മനുഷ്യൻ ആണ്🥰❣️
@elizabethtessa1759
@elizabethtessa1759 3 жыл бұрын
Took back to my old days!!! #karunmathew , do come more in main stream media. ❤️
@adiththala8366
@adiththala8366 3 жыл бұрын
Memories 😍 നൊസ്റ്റു 😍 പറഞ്ഞാൽ തീരില്ല മിസ്സിംഗ്‌ those days ക്ലാസ്സ്‌ കഴിഞ്ഞു വന്ന് ടീവി ഓണാക്കി വെക്കുന്ന ഒരേ പ്രോഗ്രാം dew drops ഇങ്ങേരുടെ anchoring 😍😍 അതിൽ വരുന്ന ആൽബം സോങ്‌സ് 😊😊 ഒപ്പം ഉണ്ടായിരുന്ന മീര ചേച്ചി ഒക്കെ എവിടെയോ എന്തോ മിസ്സിംഗ്‌ these ഗയ്‌സ് ഒരുപാട് ബാക്കിലോട്ട് പോയ പോലെ കാലവും പോയി പ്രായവും കൂടി 🤦‍♂️😁
@radulrdev2603
@radulrdev2603 3 жыл бұрын
Adipoli interview.. only positive vibes...🔥🔥🔥
@ajinabasheer3467
@ajinabasheer3467 3 жыл бұрын
Ohh.. Thqq for this interview.. Right after school chaaya kudich kanune prgrm aarunu karunte❤️
@juliejohn9571
@juliejohn9571 3 жыл бұрын
വീണ ഈ പേർസണൽ കാര്യങ്ങൾ കുത്തിക്കുത്തി ചോദിക്കുന്നത് നിർത്തണം.
@achu490
@achu490 3 жыл бұрын
Absolutely correct
@padmasree4720
@padmasree4720 3 жыл бұрын
entamoo itrayum nal evidarunu....still remeber that show....childhood crush
@shyamaambily1731
@shyamaambily1731 3 жыл бұрын
90's nostu vj superb aayirunnu♥️💜
@Vpr2255
@Vpr2255 3 жыл бұрын
Drishyam 2 വിൽ , ദേവിപ്രിയ കണ്ടപ്പോൾ പഴയ എല്ലാ ASIANET Plus anchors നെ ഓർമ്മ വന്നു 👍 പിഷാരടി, ദ്രമജൻ, ഫിറോസ് ഖാൻ, സാബു മോൻ..... Asianet Plus 💖days
@naseedas2132
@naseedas2132 3 жыл бұрын
Old die hard fan of karun😘
@neenaannmathew5672
@neenaannmathew5672 3 жыл бұрын
Mist ❤️ my fav prgm ❤️ missed seeing him 🥰
@hassanjesijesi3526
@hassanjesijesi3526 3 жыл бұрын
Pullikarante chiri bayankara eshtarnnu....😍
@jktheboss444
@jktheboss444 3 жыл бұрын
ചെമ്മണ്ണൂർ ഫാഷൻ ജ്യൂവല്ലേഴ്സ് മിസ്റ്റ് ലേക്ക് സ്വാഗതം ദ്വിസ് ഈസ് കരുൺ 😍😍😍 ഹാ അതൊക്കെ ഒരു കാലം 😌😌
@tuttukrish
@tuttukrish 3 жыл бұрын
നല്ല ഒരു Interview ചേട്ടൻ അടിപൊളി 💙💙💙💙💙
@aparna685
@aparna685 3 жыл бұрын
Omg...I miss chetans pgm at plus! 😭 After coming bck from school nere vakunth Asianet plus arnu!
@freaks2290
@freaks2290 3 жыл бұрын
20വർഷത്തിന് ശേഷവും എന്നാ ഗ്ലാമറാ അണ്ണാ
@user-dr3cr3tr3y
@user-dr3cr3tr3y 2 жыл бұрын
കിളവൻ ആയി
@kevinharris9371
@kevinharris9371 Жыл бұрын
@@user-dr3cr3tr3y THANTE PINNE PERIL THANNEYONDALLO KELAVI ENN!! 🤣🤣🤣🤣🤣🤣🤣😂😂😂😂😂
@user-dr3cr3tr3y
@user-dr3cr3tr3y Жыл бұрын
@@kevinharris9371 ayin enthaa കിളവ 😘😘😊😊😊
@kevinharris9371
@kevinharris9371 Жыл бұрын
@@user-dr3cr3tr3y *ENTE PONNU KILAVI ENIK NINGADE POLE 90 YRS ALLA. I'M JUST 28 YRS OLD* 🥰🥰🥰🥰😍😍😍😍
@user-dr3cr3tr3y
@user-dr3cr3tr3y Жыл бұрын
@@kevinharris9371 ayin..ആരാ വയസ്സ് ചോദിച്ചത്..എനിക്ക്
@rashmikrishnan5706
@rashmikrishnan5706 Жыл бұрын
He is the reason I knew some of the English songs at that time. Used to wait for "heart beats" at 4 pm everyday. ❤️
@suchitramanu3019
@suchitramanu3019 3 жыл бұрын
Still same young voice looking good Too
@Renjur976
@Renjur976 3 жыл бұрын
I still remember... He was ma crush. Asianet plusil kanditund.
@ayuryogamudratherapy8092
@ayuryogamudratherapy8092 3 жыл бұрын
Varshangal etra pettenna pokunne... asianet plus pgm...🤩🤩🤩
@faheemshamsudeen2783
@faheemshamsudeen2783 3 жыл бұрын
വീണയും,ചിരിയും...അതിപ്പോ പ്രിയപ്പെട്ട ചിരി യാകുന്നു...ആര് വന്നാലും അത് പോകില്ല...അതാണ് വീണ...അങ്ങനെ പോട്ടെ...
@veenamukundan7579
@veenamukundan7579 3 жыл бұрын
Loads and loads of love ❤️❤️❤️❤️
@maluzz1381
@maluzz1381 3 жыл бұрын
he looks like singer sonunigam
@amalprakashcj
@amalprakashcj 3 жыл бұрын
Njan Ingerude Fan aayirunnu🔥🔥🔥🔥...
@aadam8428
@aadam8428 3 жыл бұрын
Veena, ee Married life ithra tension aanulla comedy avoid cheyyunathalle nallathu . Could give a negative thought in youngsters. Otherwise nice interview
@jibinwilson6696
@jibinwilson6696 8 ай бұрын
Ingere kandapo oru 15 varsham purakotu poyi..what a nostagic moments...90's kids always remember you..❤
@TravelExplorePhotography
@TravelExplorePhotography 3 жыл бұрын
Mr Karun. ♥️ missd u very badly man. Nice to see u again! God blz!! Keep Rocking !!😎🙂😍
@aswathi7108
@aswathi7108 3 жыл бұрын
School kazhina vannate Asianet plus vekkam e chettan kanan......he was my crush 😘❤️
@dreamcatcher1520
@dreamcatcher1520 3 жыл бұрын
ആര് വന്നാലും veena ചേച്ചിക്ക് ചിരിയാണ് മെയിൻ......!😌😇😇😂
@ashikm.u8651
@ashikm.u8651 3 жыл бұрын
❤allaa pinne
@josephkurien2349
@josephkurien2349 3 жыл бұрын
Ath bhayankara arochakam aanu
@deepu7694
@deepu7694 3 жыл бұрын
ആ മെയിൻ അങ്ങ് കുറച്ചാൽ നന്നായിരുന്നു....
@sreekavyamuraleedharan4775
@sreekavyamuraleedharan4775 3 жыл бұрын
Omg.. He was my childhood crush 😍😍😍
@anjitajude1873
@anjitajude1873 2 жыл бұрын
Soo thrilles aftr seeing u on screen... Epolenkilum nerit kananm enn thonya chettan. 90s janicha kutikalde heartthrob, u r soo alluring now also.. Very attractve personality😊😊😊
@MeghasujithKannan
@MeghasujithKannan 3 жыл бұрын
Ellarudeyum crush aayrnule ee chettan pande... KZfaq.. Facebook.. Instagram illatha kaalam
@aakashsakku1255
@aakashsakku1255 3 жыл бұрын
Nte chetaa,nostufication😍chetan payya erangyapo tamanna fananenn paranjatoke orkunnu,2006or07 newyearn ningal anchorsoke oru newyear partykpoyatoke ennalatepole😍appante mon,simple manushyan😍🥰
@sruthyaneesh4019
@sruthyaneesh4019 3 жыл бұрын
Oh my God,, long years back edhehathe kanichu thannathinu thank you Veena and thank you behind woods....
@abhilashbhasi5078
@abhilashbhasi5078 3 жыл бұрын
The Best Anchor in Malayalam ❤️🔥
@anunambiar8703
@anunambiar8703 3 жыл бұрын
Hoo nostuu he was my 1st crush . English kette netti poyit unde .. he still looks amazing pandate same samsaram
@celeevr6269
@celeevr6269 3 жыл бұрын
Nostu🥰 Had a huge crush on this man back then...
@Dr_Jeeshma
@Dr_Jeeshma 3 жыл бұрын
This interview is overloaded with positivity😁... pure bliss..good to see u after long time Karun sir
@ajaypsebastian2841
@ajaypsebastian2841 3 жыл бұрын
Ee chettan adipoli aayrnnu..good to see him again
@renjithcr9158
@renjithcr9158 3 жыл бұрын
Karun bro .....school days ile pullide prgrms arnn main.,..Gud presentation....
@princysuniverse4616
@princysuniverse4616 3 жыл бұрын
Expecting "Mini Nayaz", kairali good evening program anchor
@thehindu4366
@thehindu4366 3 жыл бұрын
അന്നത്തെ പോലെ തന്നെ 💞
@manumc5994
@manumc5994 3 жыл бұрын
Mist❣️
@RoseRose_2022
@RoseRose_2022 3 жыл бұрын
Karun ❤... Nostalgia.. Ingeru malayali aano ennu ennum samshayam aa.. Kalyanam kazhinjille karunte.. ☺
@adithilakshmi1841
@adithilakshmi1841 3 жыл бұрын
കഴിഞ്ഞില്ല നോക്കുന്നോ
@RoseRose_2022
@RoseRose_2022 3 жыл бұрын
@@adithilakshmi1841 nokkarunnu.. Kurachu varsham munne arinjarunnu enikil.. Pakshe engeronum enne kettulla.. Vere adipoli penpillere kettullu.. 😟 Enthayalum njan kalyanam kazhichum poyi.. 😒 Eppazhum karan enna cute aa
@adithilakshmi1841
@adithilakshmi1841 3 жыл бұрын
@@RoseRose_2022 😊😊
@adithilakshmi1841
@adithilakshmi1841 3 жыл бұрын
@@RoseRose_2022 ഞാൻ ആണേൽ ക്ലാസ്സ്‌മേറ്റ് ഫിലിമിലെ നരേയിനെ കെട്ടു എന്ന് പറഞ്ഞ് നടക്കുവാരുന്നു അതും ഞൻ 6 ഇൽ പഠിക്കുമ്പോൾ ഇപ്പോൾ അങ്ങേർക്ക് 2 പിള്ളേരും ayi😂😂😂
@RoseRose_2022
@RoseRose_2022 3 жыл бұрын
@@adithilakshmi1841 😀😀
@sujith25in
@sujith25in 3 жыл бұрын
Video starts at @1:51 . Koppiley intro..
@arenaofbiology9832
@arenaofbiology9832 3 жыл бұрын
Ann ponnoo....ennum skip chyal aanu pani ee intro... fayankara bore
@Swami_viyarkkananda
@Swami_viyarkkananda 3 жыл бұрын
Tenks
@ARG_90sKID
@ARG_90sKID 3 жыл бұрын
Thank You!
@farzanashahan5555
@farzanashahan5555 2 жыл бұрын
Sathyam
@sharanyam898
@sharanyam898 3 жыл бұрын
Eyoo eee chettante vallya oru fan aayirin. Asianet plusile parupadiii ennum kanumayirunnu
@faisalmasaf
@faisalmasaf 3 жыл бұрын
Add കുറച്ചു കൂടുന്നുണ്ട് , കണ്ടിരിക്കാൻ ക്ഷമ വേണം...
@princysuniverse4616
@princysuniverse4616 3 жыл бұрын
I requested karun mathew in this program. 😃😃😃😃😃Asianet plus handsome guy 😍😍😍
@eshithaworldzz5669
@eshithaworldzz5669 3 жыл бұрын
Chettana kanan vendi mathram tv kanunna divasam😍😍😍chocolate boy ayirunnu😍sundaran
@delishababu
@delishababu 2 жыл бұрын
I searched a lot him.. 2005 to 08 back to back in asianet plus.. he was a superb Anchor..
@AshkyKiranLifeCaptured
@AshkyKiranLifeCaptured 3 жыл бұрын
Nostuuuu..❤️reallyyy went back to those days....
@jennymathew3735
@jennymathew3735 3 жыл бұрын
Good interview & A very cheerful man
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*ചേട്ടന്റെ* *ചിരി...* *ചേച്ചീടെ* *ചിരി...* *പിന്നെയും* *ഇത്* *തന്നെ* 😂😂
@veenamukundan7579
@veenamukundan7579 3 жыл бұрын
Chiri nallathalle.. 😃😃
@ramdasr1216
@ramdasr1216 3 жыл бұрын
ഏഷ്യാനെറ്റ് കരുൺ ബ്രോ ....SS മ്യൂസിക്ക് ക്രെയിഗ് ....കുട്ടിക്കാല Tv ഹീറോസ് 🥰🥰🥰🥰
@ARG_90sKID
@ARG_90sKID 3 жыл бұрын
Craig! Ooo.... ആ പേര് മറന്നു പോയിരുന്നു.. നൊസ്റ്റു! ..
@nitzzz5282
@nitzzz5282 3 жыл бұрын
Uff correct craig athile vj poojaye thanne marry cheythu divorce ayi..
@TheArunjosee
@TheArunjosee 3 жыл бұрын
90s kids crush boy🥰
@surume8697
@surume8697 3 жыл бұрын
Anne thonniyirunnu nalla vivaram ulla chettan ആണെന്ന്.. Yes he is.. And pls the anchor should learn from him
@anjumaryalex4706
@anjumaryalex4706 3 жыл бұрын
കുറച്ചു വർഷങ്ങൾ പുറകോട്ടു പോയി 😘 #നൊസ്റ്റു #beautifulevenings❤
@nitzzz5282
@nitzzz5282 3 жыл бұрын
Uff karun chettan ❤️ stil remembering ur red shirt & way of talk.. cupids arrow programme.. mzng u al dat aiswarya, sherin, veena
@sananihas6165
@sananihas6165 3 жыл бұрын
Please Veena make a interview with asianet plus heart beat show VJ munna
@shortlife70
@shortlife70 3 жыл бұрын
Thank you behindwoods for bringing him. 🤩🤩🤩
@princysuniverse4616
@princysuniverse4616 3 жыл бұрын
Kettiyillae😂😂😂 Karun crushes likikko👍
@gayathri2342
@gayathri2342 3 жыл бұрын
Damnnn. Enik vayassaya pole tonnunu ee manushyane kandit 😌❤ time flies.
@snehaabraham5813
@snehaabraham5813 3 жыл бұрын
Nice to see you Karun.
@Rojusmathew
@Rojusmathew 3 жыл бұрын
Orupad kanan agrahicha person
@av822
@av822 3 жыл бұрын
Nostuu...My teenage crush.. pullide English accentinte valya fan aayiru pandutotte..
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 61 МЛН
Prasanth Murali in Mist
2:56
Prasanth Murali
Рет қаралды 45 М.
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 989 М.
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 2,1 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,2 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 21 МЛН