ബിജെപിയുടെയും മോദിയുടെയും അപ്രമാദിത്വം അവസാനിക്കുന്നു - അഡ്വ. എ. ജയശങ്കർ |

  Рет қаралды 274,061

Mathrubhumi News

Mathrubhumi News

26 күн бұрын

ബിജെപിയുടെയും മോദിയുടെയും അപ്രമാദിത്വം അവസാനിക്കുന്നു - അഡ്വ. എ. ജയശങ്കർ
#LoksabhaElection2024 #ElectionResults #ElectionUpdates #VoteCounting #ElectionsResults #pmmodi #bjp
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 300
@shubhasreedharan6966
@shubhasreedharan6966 25 күн бұрын
ബീജേപിയ്ക്ക് എതിരേ 30 പാർട്ടികൾ. BJP പലയിടത്തും ഒറ്റയ്ക്ക്.
@user-xy8hx8qh6j
@user-xy8hx8qh6j 25 күн бұрын
Podeee
@abdhlhakeemhakeem2574
@abdhlhakeemhakeem2574 25 күн бұрын
Bjp kku mathrame vargeeyatha ullu matulla parttik illa athanu vethyasam
@SunilThomas-lq1ki
@SunilThomas-lq1ki 25 күн бұрын
Podi pojepi
@emmanueljoshy8354
@emmanueljoshy8354 25 күн бұрын
NDA മുന്നണിയിൽ ഒരുപാട് പാർട്ടികളുണ്ട്. Apna dal, jdu,jds,pmk,janasena,tdp etc. Please search in google.
@connect2mathew1
@connect2mathew1 25 күн бұрын
ഇന്ത്യ മുന്നണിയേക്കാൾ പാർട്ടികൾ NDA ഉണ്ട്
@kmthomas7263
@kmthomas7263 25 күн бұрын
ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തെ ശക്തിപ്പെടുത്തും.....!!!!
@nimachandradas9360
@nimachandradas9360 25 күн бұрын
തീർച്ചയായും. നമ്മൾ india മുന്നണിയെ വെൽക്കം ചെയ്യുന്നു. കാരണം. വിമർശനം ആവശ്യമായ ഒന്നാണ് espcialy ജനാധിപത്യം ഭരണസംവിധാനത്തിൽ.
@nithyanithya-ye9th
@nithyanithya-ye9th 25 күн бұрын
ഇന്ത്യ മുന്നണിയിൽ നിന്നും എത്ര പേര് ഇനി ബിജെപിയിലേക് പോകുമെന്ന് നോക്കാം
@ManojManoj-zu7mh
@ManojManoj-zu7mh 25 күн бұрын
ഏത് തന്നെ ഇവന്മാരുടെ തോൽവിയല്ലേ . ഇത്രയും മുന്നണി ഒരുമിച്ച് നിന്നിട്ടുപോലും ബിജെപി മുന്നിൽ. അതാണ് ചർച്ച ചെയ്യേണ്ടുന്നത്. എതിരാളികളില്ല. ഇത് ചെറിയ കാര്യമല്ല കേരള മാപ്രകൾ ആടിനെ പട്ടിയാക്കുന്ന ചർച്ചയെ ചെയൂ
@mohammedshahad-vh8nb
@mohammedshahad-vh8nb 25 күн бұрын
5 ലച്ചം ഉണ്ടായ മോഡിയുടെ ഭൂരിപക്ഷം 1.5 ലക്ഷം പോലുംഇല്ല അണ്ടി സങ്കി 😄
@lijojoseph4267
@lijojoseph4267 25 күн бұрын
Onu poyedavei evdunanu ivde ethiyath
@mssuccespoint
@mssuccespoint 25 күн бұрын
41 പാർട്ടികൾ ഉള്ള എൻഡിഎ മുന്നണി😂
@rileeshp7387
@rileeshp7387 25 күн бұрын
നിതീഷ് ചന്ദ്ര ബാബു നായിഡു ഇവർ ഇല്ലെങ്കിൽ മോഡിയുടെ സ്ഥിതി എന്താണ്
@wayfarevlogs4462
@wayfarevlogs4462 25 күн бұрын
Correct
@DeepuBhasuran
@DeepuBhasuran 25 күн бұрын
ഇതു ഇന്ത്യയിൽ ഉള്ള എല്ല പാർട്ടിയേയും കൂട്ടു പിടിച്ചു നരന്ദ്രനെ തോൽപിക്കാൻ നോക്കി ഒറ്റക് ഒന്ന് നേരിടാമോ കോൺഗ്രസിനു
@parvathyabhishek2957
@parvathyabhishek2957 25 күн бұрын
പറ്റില്ല അതുകൊണ്ട് ആണലോ എല്ലാ പാർട്ടി യെയും കൂട്ടു പിടിച്ചത്
@user-zl4ze2dp9x
@user-zl4ze2dp9x 25 күн бұрын
ഇനി മോഡി അല്ല നേതാവ്
@nimachandradas9360
@nimachandradas9360 25 күн бұрын
അത് സത്യം. എന്തൊക്കെയോ എവിടെയൊക്കെയോ സംഭവിച്ചു.
@noushadali4377
@noushadali4377 25 күн бұрын
​@@parvathyabhishek2957ennitt മോദി എന്തിനാണ് നേധീഷ് കുമാറിന് ഉപപ്രാധാനമന്ത്രി സ്ഥാനം കൊടുക്കാൻ തയ്യാർ ആയതു. ഒറ്റക്ക് നിൽക്കാൻ ഉള്ള ഭൂരിപക്ഷം മോദിക്ക് ഇല്ല.
@pouran227
@pouran227 25 күн бұрын
നല്ല കരച്ചിൽ
@SreerajR-
@SreerajR- 25 күн бұрын
പക്ഷെ മൊത്തത്തിൽ നോക്കിയാൽ വോട്ടു ശതമാനത്തിൽ 3% കൂടിയിട്ടേ ഉള്ളു
@sajutrmadathilkunnel6166
@sajutrmadathilkunnel6166 25 күн бұрын
ഇതിൽ വലിയ കാര്യം ഒന്നും ഇല്ല,,, ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്നാൽ ഓരോ പാർട്ടിയ്ക്കും എത്ര സീറ്റ്‌ കിട്ടും,,എല്ലാ പാർട്ടി കളും കൂടിച്ചേർന്നു ബിജെപി യ്ക്ക് എതിരെ നിന്നിട്ട് പോലും ബിജെപി യെ തോല്പിക്കാൻ പറ്റിയില്ല.
@nimachandradas9360
@nimachandradas9360 25 күн бұрын
ഒരു പക്ഷെ ഇന്ത്യ മുന്നണി അധികാരത്തിൽ വന്നിരുന്നുവെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നനെ. അവർക്കു തമ്മിൽ തല്ല് koodane time ഉണ്ടാവൂ. കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോടുള്ള അമർഷമാണ് നമ്മൾ കണ്ടത്. ഒരു നേതാക്കന്മാരുടെയും തള്ള് കണ്ടില്ല.
@AffectionateGlobe-tv4yz
@AffectionateGlobe-tv4yz 25 күн бұрын
Pm നരേന്ദ്ര modi തന്നെ ഇപ്പോളും majority ഉള്ളത് ബിജെപിക്ക് തന്നെയാണ്... ഇത് വരെയും ഇന്ത്യ മുന്നണി 250 കടന്നിട്ടില്ല എന്ന് ചിന്തിക്കണം
@hannanmon5102
@hannanmon5102 25 күн бұрын
Ottakk malsarikkumbol 272 seat kittiyaal maathramalle barikaan Pattu siree.. aarkaan ivide 272 seat kittiyittulle... . bjpk okke 250 illa pinnaaa..
@shamsupa8524
@shamsupa8524 25 күн бұрын
Nda 37 india 27
@mssuccespoint
@mssuccespoint 25 күн бұрын
NDA മുന്നണിയിൽ 41 പാർട്ടികൾ ഉണ്ട് ബ്രോ😂😂😂
@entekeralam2284
@entekeralam2284 25 күн бұрын
എല്ലാവരും ഒത്തു പിടിച്ചിട്ടും... താഴെ ഇറക്കാൻ കഴിഞ്ഞില്ല അതല്ലേ ശരി
@nimachandradas9360
@nimachandradas9360 25 күн бұрын
സത്യം.
@user-SHGfvs
@user-SHGfvs 25 күн бұрын
Yes
@enlightnedsoul4124
@enlightnedsoul4124 25 күн бұрын
മോദി ഒരുപക്ഷെ മാറുമായിരിക്കും.. ഈ എലെക്ഷനിൽ ബിജെപിക്ക് 3% വോട്ട് കൂടി എന്നത് കാണാതെ പോവരുത്
@user-xq2cg2vh9f
@user-xq2cg2vh9f 25 күн бұрын
സീറ്റ് കുറഞ്ഞു എങ്കിലും.. ബിജെപി യുടെ മൊത്തം വോട്ട് എണ്ണം കുതിച്ചു കയറി എന്നത്... വലിയ സന്തോഷം 👏👏👏
@SJ-yg1bh
@SJ-yg1bh 25 күн бұрын
പൂരം കലക്കി വിരിയിച്ചു
@farooqpaikampaikam7054
@farooqpaikampaikam7054 25 күн бұрын
ശങ്കരന്റെ സങ്കടം കണ്ട് സഹിക്കാൻ വയ്യ🤣
@marykuttyabraham4833
@marykuttyabraham4833 25 күн бұрын
മോദി തന്നെ ഭരിക്കും 👌👌👌
@Shinuchaan
@Shinuchaan 25 күн бұрын
ശക്തമായ പ്രതിപക്ഷം ഇനി ഇവിടെ ഉണ്ടാകും
@kavyasj712
@kavyasj712 25 күн бұрын
Mm... Athe adhikaar kothiyanmar eppo adich pirinju enn chodhicha mathi...
@renjithbrahmananandan5682
@renjithbrahmananandan5682 25 күн бұрын
ടു ഡേയ്സ് ഒന്നു wait ചെയ്യ്😂 ആരൊക്ക് കൊള്ള കോൺഗ്രസ് കൂടെ ഇനി കാണും എന്ന് 😂
@user-yh3gf5jx3e
@user-yh3gf5jx3e 25 күн бұрын
വളരെ ശരിയാണ് 😅😅😅👍 വക്കീൽ ഇക്കാര്യം മുൻപ് പറഞ്ഞിരുന്നു 👍
@Mensfashion42
@Mensfashion42 25 күн бұрын
😂
@muhammedcharan8295
@muhammedcharan8295 25 күн бұрын
E begdanalle paranne INDIA ALLIANCE ORU TATTIKOOTU PARUVADI AN
@user-zl4ze2dp9x
@user-zl4ze2dp9x 25 күн бұрын
😂
@user-zl4ze2dp9x
@user-zl4ze2dp9x 25 күн бұрын
😂
@sajan5555
@sajan5555 25 күн бұрын
മോഡിയുടെ പ്രാർത്ഥന ദൈവം കേട്ടു. കോൺഗ്രസ്‌ 50 സീറ്റ് ജയ്ക്കാൻ.. അതിപ്പോൾ ഏതാണ്ട് ഇരട്ടി ആകുന്നു.. ഇനിയും മോഡി പ്രാർത്ഥന നടത്തുക 😂
@mohandasnv6395
@mohandasnv6395 25 күн бұрын
അഭിലാഷിന്റെ ചൊറിച്ചിൽ NDA ക്ക് 300 നടുത്ത് സീറ്റുണ്ട്.
@shemimanaf-my4uk
@shemimanaf-my4uk 25 күн бұрын
നിധീഷ് കുമാറിന്റെ കാല് നന്നായി പിടിച്ചോ ബിജെപി 😂😂😂😂😂
@mohammedshahad-vh8nb
@mohammedshahad-vh8nb 25 күн бұрын
​@@shemimanaf-my4ukനക്കി കൊടുക്കും 😄
@mohandasnv6395
@mohandasnv6395 25 күн бұрын
@@shemimanaf-my4uk 98 സീറ്റുള്ള പപ്പു എത്ര കഴുതകളുടെ കാലു പിടിക്കേണ്ടിവരും അവരെ ഒന്നിച്ചു നിർത്താൻ.
@amalmohan1875
@amalmohan1875 25 күн бұрын
​@@mohammedshahad-vh8nb പാകിസ്ഥാൻ ഷൂ നക്കി 😂🇵🇰🐖🐖
@amalmohan1875
@amalmohan1875 25 күн бұрын
​​@@shemimanaf-my4ukസുഡാപികളെ ബോംബയിൽ പച്ചക്കു കത്തിച്ച ശിവസേനക്കാർ ഉണ്ട് ഉദവ് താക്കറെ വരും nda യിൽ 😂
@tjvkerala
@tjvkerala 25 күн бұрын
ഇയാൾ പറഞ്ഞ പല കാര്യങ്ങളും തെറ്റായി... 😂
@shabeercmangalam
@shabeercmangalam 25 күн бұрын
നിസ്പച്ച നിരീക്ഷകൻ കുറേശെ മാറ്റിപ്പിടിക്കുന്നത് കണ്ടോ കണ്ടോ ..
@Meaculpa123
@Meaculpa123 25 күн бұрын
പ്രതിപക്ഷം ഉദ്ദേശിച്ച നിസ്പച്ച 💚 ഏതായാലും വന്നില്ലല്ലോ, സന്തോഷം 🙏
@tastehome2378
@tastehome2378 25 күн бұрын
19 പാർട്ടികൾ ഒരുമിച്ച് നിന്ന് തോൽപ്പിക്കാൻ നോക്കുന്നോ😂
@joseyjohn8776
@joseyjohn8776 25 күн бұрын
പ്രവചന.... നിഷ്പക്ഷ നിരീക്ഷകൻ....😂😂😂😅😅😅.
@rajagopalsukumarannair4206
@rajagopalsukumarannair4206 25 күн бұрын
Over confidence ഒട്ടും ശെരിയല്ല.....
@ajamilan7904
@ajamilan7904 25 күн бұрын
തരത്തിനു തരം പറയാതെടോ
@zanjuz
@zanjuz 25 күн бұрын
Strong opposition ആയി പഴയ കളികൾ ഒന്നും നടക്കില്ല
@user-zl4ze2dp9x
@user-zl4ze2dp9x 25 күн бұрын
എല്ലാം ആദ്യമേ ശങ്കരൻ പറഞ്ഞിരുന്നു 🤣🤣
@DeepuBhasuran
@DeepuBhasuran 25 күн бұрын
കോൺഗ്രസ്‌ ഒറ്റക് നിന്ന് ഒന്ന് മുട്ടി നോക്ക് ഒരു 100 സീറ്റ് കിട്ടില്ല
@varietymachan301
@varietymachan301 25 күн бұрын
ബിജെപി ഒറ്റക്കാണല്ലോ മത്സരിക്കുന്നത് സങ്കി 😁
@fousianooru7707
@fousianooru7707 25 күн бұрын
പൊട്ടാ കോൺഗ്രസ്സിന് തനിച് 99സീറ്റ്‌ ഉണ്ട്.. മിക്കവാറും 100കടക്കും
@nimachandradas9360
@nimachandradas9360 25 күн бұрын
കോൺഗ്രസ്‌ പലരെയും കൂട്ടുപിടിച്ചാണ് വിജയം നേടിയത്. ഒരു രാജ്യത്തിനു ഓപ്പോസിഷൻ പാർട്ടി ഉണ്ടാവണം. Ennale രാജ്യത്തിനു പുരോഗതി ഉണ്ടാവു. വെൽക്കം ഐ ഇന്ത്യ മുന്നണി. ദയവായി തമ്മിൽ തല്ലരുത്.
@emmanueljoshy8354
@emmanueljoshy8354 25 күн бұрын
അയോധ്യയും രാമക്ഷേത്രവുമില്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ബിജെപി പത്ത് സീറ്റുപോലും നേടില്ലായിരുന്നു. ഉദാഹരണം 1984 തെരുഞ്ഞെടുപ്പ് ബിജെപിക്ക് വെറും 2 സീറ്റാണ് കിട്ടിയതെന്ന് മറക്കണ്ട.
@profitnb
@profitnb 25 күн бұрын
​@@emmanueljoshy8354മുസ്ലിം തീവ്രവാദികൾക്ക് ഊമ്പി കൊടുത്ത് ജയിച്ച കോൺഗ്രസ്‌ 🤭
@Reenalathees
@Reenalathees 25 күн бұрын
ദേശീയ പാർട്ടി ആയ കോൺഗ്രസിന് ഒറ്റക്ക് കിട്ടിയത് 96 സീറ്റ്. എന്നിട്ട് പറയുന്നു ജനകീയ വികാരം എന്ന്. കഷ്ട്ടം തന്നെ.
@ilovemyindia5060
@ilovemyindia5060 25 күн бұрын
2019 57 set only
@mhdashraf8760
@mhdashraf8760 25 күн бұрын
പാളയത്തിൽ പട ഉണ്ട് ji😂
@smrithiunnithan82
@smrithiunnithan82 25 күн бұрын
Jayasankar rocks😂
@MdRakib-ix4de
@MdRakib-ix4de 25 күн бұрын
ശക്തമായ പ്രതി പക്ഷം... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@theworldisyourbookmark8318
@theworldisyourbookmark8318 25 күн бұрын
ജയ ശങ്കർ 🤣🤣
@MusicWorld-ht4le
@MusicWorld-ht4le 25 күн бұрын
അപ്പൊ കാണുന്നവനെ... എന്ന് വിളിക്കുന്ന ജയശങ്കർ 😂😂😂
@pgrajendran7523
@pgrajendran7523 25 күн бұрын
യു.പി.യിൽ ജാതി രാഷ്ട്രീയം വീണ്ടും തല പൊക്കി. മഹാരാഷ്ട്രയിലെ കൂറുമാറ്റിയുള്ള അധികാരം പിടിച്ചടക്കലും പാളിയ കാൽ വെപ്പായി. പുതുതായി വന്നവർക്ക് കൂടുതൽ അവസരങ്ങൾ. അധികാരത്തിന്റെ മത്ത് തലക്ക പിടിച്ചു എന്ന തോന്നിച്ച ചില നേതാക്കന്മാരുടെ പ്രസതാവനകൾ. ഇതൊഴിച്ചാൽ കാര്യമായ പ്രശ്നമൊന്നും ബാധിച്ചതായി കാണുന്നില്ല. രാജ്യത്തെ എല്ലാ രംഗത്തും ഉണർവുണ്ടാക്കിയത് മോദി ഭരണം താന്നെയാണ്. ജനൗഷധി മുതൽ കാശ്മീരിന്നെ അക്ഷരാർത്ഥത്തിൽ കൂട്ടിച്ചേർക്കൽ വരെ. മോദി നേരിട്ട പ്രതിബന്ധങ്ങൾ കുറച്ചൊന്നുമായിരുന്നില്ല. എല്ലാ പാർട്ടികളും ചേർന്ന ആൾക്കൂട്ട കിച്ചടി മുന്നണിയ്ക്ക് കുറച്ചു സീറ്റു കിട്ടിയതുകൊണ്ട് അഭിലാഷന്മാർ അധികം ഞെളിയണ്ട. ഒറീസ്സയും, ആന്ധ്രയും, ദക്ഷിണേന്ത്യയിലെ വോട്ടു വർദ്ധനയും ദെൽഹി തൂത്തു വാരിയതും മറക്കണ്ട.
@abdullamt467
@abdullamt467 25 күн бұрын
ഇന്നലെ ചർച്ചയിൽ രവിശങ്കർ പറഞത് 400 നു അടുത്ത് സീറ്റ് കിട്ടും ബിജെപി ഇക് എന്നാണ്
@josethomas5508
@josethomas5508 25 күн бұрын
പൊങ്ങാന് മുരളി നെ trissur നിർത്തിയതാണ് ടൊതതു .പ്രതാപൻ ആണെങ്കിൽ ജയിച്ചനെ .
@ranichandra161
@ranichandra161 25 күн бұрын
BJP❤
@ncbabu1
@ncbabu1 25 күн бұрын
നിഷ്പക്ഷ ചങ്കരന് കുറച്ചു നിഷ്പക്ഷത കൂടിയോ-!!!??? ശങ്കരന് സങ്കടമായി-!!!!
@sintokk9317
@sintokk9317 25 күн бұрын
Modi❤
@madhutp2794
@madhutp2794 25 күн бұрын
ശക്തമായ പ്രതിപക്ഷം ഉണ്ടാകട്ടെ
@ovooff1375
@ovooff1375 25 күн бұрын
just remember the name dhruv rathee 🗿🔥
@knightofgodserventofholymo7500
@knightofgodserventofholymo7500 25 күн бұрын
ഗ്രാമീണരൊന്നും അത് കാണുന്നില്ല....കർഷക വിഷയവും സംവരണം നിർത്തലാക്കുമെന്ന ഭീതിയുമാണ് ജനരോഷത്തിനു കാരണം
@vishnuprasd1233
@vishnuprasd1233 25 күн бұрын
Vanam dhruv ratheeye kandu aarum votu cheyyunnilla,sadha janangalkku enth rathee.
@purushothamankani3655
@purushothamankani3655 25 күн бұрын
​@@knightofgodserventofholymo7500 Pok യും (pak occupied kaash...)
@viswanathparameswar3686
@viswanathparameswar3686 25 күн бұрын
തേങ്ങയാണ്
@vijayakumarsvk3261
@vijayakumarsvk3261 25 күн бұрын
വളരെ ശരിയായ നിരീക്ഷണം❤
@nithyanithya-ye9th
@nithyanithya-ye9th 25 күн бұрын
ഇന്ത്യ മുന്നണിയിൽ നിന്നും എത്ര പേര് ബിജെപിയിലേക്ക് പോകുമെന്ന് നോകാം
@naturetoday6531
@naturetoday6531 25 күн бұрын
ശക്തമായ പ്രതിപക്ഷം പരിഷ്കൃത ജനാധിപത്യതിൻ്റെ കാതൽ Jai hind
@techwindow8315
@techwindow8315 25 күн бұрын
വിവരം വേണ്ടേ തിരിച്ചറിവിലേക്കെത്താൻ - കാത്തിരുന്നു കാണാം
@user-di9wc4ls9p
@user-di9wc4ls9p 21 күн бұрын
ഇവിടെ താമര വിരിയില്ലെന്ന് പറഞ്ഞ് ആളാണ് മണ്ടത്തരം പറയുന്നത് എന്തിനാ നിങ്ങൾ മൈക്കും കൊണ്ടു പോകുന്നത്😂😂😂😂😂😂😂
@historia-2518
@historia-2518 25 күн бұрын
ഡാ നീ ഇന്നലെ വരെ ഇതല്ലല്ലോ പറഞ്ഞിരുന്നത്...
@kochukunhurajan1145
@kochukunhurajan1145 25 күн бұрын
മോദി കോൺഗ്രസിന് 50 സീറ്റ് എങ്കിലും പിടിച്ചാൽ നല്ലതായിരുന്നു എന്നു പറഞ്ഞതിന്റെ അർത്ഥം കോൺഗ്രസിന്റെ തലപ്പത്ത് നയിക്കാൻ ആരാണുള്ളത് സ്ട്രോങ്ങ് ആയിട്ടുള്ളത് കോൺഗ്രസിന് നല്ല രീതിയിൽ കൊണ്ടുവരാൻ ആരാണുള്ളത് രാഹുൽഗാന്ധി അവിടെ ഇവിടെയും പാഞ്ഞു നടന്നിട്ട് ചായക്കടയിലും കേറി ചായകുടിച്ച് പൊറോട്ടയും നിന്നിട്ട് കടലിൽ ചാടിച്ച് എല്ലാവരോടും സന്തോഷമായിട്ട് ഇങ്ങനെ പോകുന്നത് കണ്ടു വോട്ട് ചെയ്തിട്ട് കാര്യമില്ല ഇവരെല്ലാം കുടുംബഭാഴ്ച ആഗ്രഹിക്കുന്ന ആളുകളാണ് ഈ നെഹ്റു കുടുംബം മൊത്തം അതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയുള്ളൂ
@user-pz3qr1rg2f
@user-pz3qr1rg2f 25 күн бұрын
അതിനു മാത്രം വിവേകം അയാൾക്കു കിട്ടിയോ അഹങ്കാരം അവസാനിച്ചോ
@kannannairify
@kannannairify 24 күн бұрын
Correct
@sujanpillai860
@sujanpillai860 25 күн бұрын
സുരേഷ് ഗോപി തോൽക്കുമെന്ന് വക്കീൽ ഇന്നലെയും ഉറപ്പിച്ചിരുന്നു. 🎉
@user-ru6wu6so3g
@user-ru6wu6so3g 25 күн бұрын
what mr jayashankar said is very true
@sreeragvs4230
@sreeragvs4230 24 күн бұрын
അന്ന് ചോപിൻ്റെ ബലത്തിൽ പറഞ്ഞതാ... എപ്പോ എല്ലാ അസുഖവും മറിയുണ്ടാകും
@Alli1313
@Alli1313 25 күн бұрын
നിന്നെയൊന്നും കണ്ടിട്ടല്ല മോദിയുടെ അപ്രമാദിത്യം മാപ്രേ
@rajnithomas3767
@rajnithomas3767 25 күн бұрын
Indian democracy is thankful for a brilliant show by the opposition.
@bibin3458
@bibin3458 25 күн бұрын
100% അദ്ദേഹം പറഞ്ഞത് ശരി, അത് തന്നെയാണ് തൃശൂരും സംഭവിച്ചത്
@dream_moon7
@dream_moon7 25 күн бұрын
Ithreyum divsam iyal paranjath ingane allaloo
@binduvijayan9125
@binduvijayan9125 25 күн бұрын
ബിജെപിയോട് ottaku മത്സരിക്കാൻ എത് പാർട്ടികുണ്ട് തൻ്റേടം
@shajipc268
@shajipc268 25 күн бұрын
ബിജെപി ഒറ്റക്കാണോ
@faisalcv8901
@faisalcv8901 25 күн бұрын
ദ്രുവ് റാഡി.. ആണ് ബിജെപി ക്ക് ഇത്രയും കോട്ടം വരാൻ കാരണം.. ബിഗ് സല്യൂട്ട്....
@muhammedalichalikandy6404
@muhammedalichalikandy6404 25 күн бұрын
If Nitheesh and Chandrababu had not deserted INDIA front, the result would have been different.
@VijayammaCN
@VijayammaCN 25 күн бұрын
പിണറായിക്കു നന്ദി പറയണം.
@manikandand424
@manikandand424 25 күн бұрын
S ureshgopijai
@user-fw3mh9sx7p
@user-fw3mh9sx7p 25 күн бұрын
Nda
@keralatoday4022
@keralatoday4022 25 күн бұрын
ഇയാൾ ഉടായിപ്പാണ്, മോഡിയെ താങ്ങി ആണ് ഇയാൾ ഇത് വരെ നടന്നത്
@mujirahuman
@mujirahuman 25 күн бұрын
ഇങ്ങേര് രണ്ട് ദിവസം മുൻപ് ഇത് അല്ലല്ലോ പറഞ്ഞത്.
@AjmalAjmal-re9ou
@AjmalAjmal-re9ou 25 күн бұрын
ഒരു അദ്ദേഹം അല്ല അവന്മാര് അവിടെ അടിച്ചു പുറത്താക്കണം ബിജെപിയെ നരേന്ദ്രമോഡി പാർലമെന്റ് അടിച്ചു പുറത്താക്കണം
@jiffrikallummoottil950
@jiffrikallummoottil950 25 күн бұрын
GADKARI and YOGI compination come
@akshaytom5721
@akshaytom5721 25 күн бұрын
Rajeev Chandrashekhar?
@user-hl5ee2rh7u
@user-hl5ee2rh7u 25 күн бұрын
Athinu vote ennal kazhinjo
@just4fun147
@just4fun147 25 күн бұрын
പുതിയ mla വരാൻ വേണ്ടി വർക്കല നിവാസികൾ ചെയ്ത അറ്റ പണി.
@Alikt.
@Alikt. 25 күн бұрын
മോദിക്ക് ധ്യാനമാണ് ഉചിതമെന്ന് ഇന്ത്യൻ ജനതയും ദൈവവും ഒരുപോലെ മനസ്സിലാക്കി😢😢😢😢
@prasanthms318
@prasanthms318 25 күн бұрын
It is really good for a democratic nation. Also it will be good for bjp to make an inner inspection and to make a good political rule
@nadeiyageorge2267
@nadeiyageorge2267 25 күн бұрын
Ella
@princemathewputhooparampil4879
@princemathewputhooparampil4879 24 күн бұрын
ജയശങ്കർ ഇനി എന്താണ് താങ്കൾ വാചകമടി
@sajisebastian8062
@sajisebastian8062 25 күн бұрын
ബിജെപി യും കൂട്ടു പിടിച്ചു തന്നെയാ മുൻപ് കോൺഗ്രസിനെ നേരിട്ടത് അതു മറക്കരുത്, അൽപ്പം edge ആയി കഴിഞ്ഞാൽ ഞങ്ങൾ മതി എന്ന ചിന്ത അത്ര നല്ലതല്ല 😂
@abyas7968
@abyas7968 25 күн бұрын
Abc മലയാളത്തിലും ഇത് തന്നെ വന്നു പറയണേ വക്കീലേ 😂
@prakashmokery8836
@prakashmokery8836 25 күн бұрын
😂എന്തു ഇന്ത്യ മുന്നണി
@realfunable
@realfunable 25 күн бұрын
ദൈവം കേട്ടു മോഡിയുടെ പ്രാർഥന
@Fortunre
@Fortunre 25 күн бұрын
Modi again🔥🔥🔥🔥
@sakcreation2000
@sakcreation2000 25 күн бұрын
ഇന്ത്യ മുന്നണി 312 സിറ്റ് നേടും
@Creator777-rm7sw
@Creator777-rm7sw 25 күн бұрын
Jaya sanki shankar 😂😂
@kmsony35
@kmsony35 25 күн бұрын
400 par?
@user-gi8dz9is8y
@user-gi8dz9is8y 25 күн бұрын
UDF
@vck9417
@vck9417 25 күн бұрын
Mandatharam....BJP is still strong
@user-qg6mc8jb4k
@user-qg6mc8jb4k 25 күн бұрын
അഴിമതി സർക്കാർ വരണം
@Usman-ji9xh
@Usman-ji9xh 25 күн бұрын
Shangaran samthiju
@traveltourmedia4599
@traveltourmedia4599 25 күн бұрын
കോൺഗ്രസ്‌ ബിജെപി അന്തർധാര സജീവമായിരുന്നു. ത്രിശൂർ ഉൾപ്പെടെ ബിജെപി കോൺഗ്രസ്‌ ന് വോട്ട് മറിച്ചു
@nimachandradas9360
@nimachandradas9360 25 күн бұрын
അപ്പോൾ bakkiyullidatho
@ahmedrafibadurferry8830
@ahmedrafibadurferry8830 25 күн бұрын
It will be Nithin Gadkari as RSS knew Modi is inefficient... So we will get a better PM now. wait and see and also many blunders and hatredness speech not suitable for a civilised democratic country
@tradepro6999
@tradepro6999 25 күн бұрын
പുതിയ പാർലമെൻ്റ് മന്ദിരത്തിൽ മോഡി ചെയ്ത കൂടോത്രം വേണ്ടത്ര ഏശിയില്ല....😂😢😅
@appuv4546
@appuv4546 25 күн бұрын
EVM not working....
@user-ot8uf2ju5o
@user-ot8uf2ju5o 25 күн бұрын
India needs 'BJP Government' for Fast Development and Security 👍
@cagappan
@cagappan 25 күн бұрын
0:27 അഭിക്കുട്ടന്റെ വായിൽ മലം വാരി എറിഞ്ഞ പോലെ ആയി പോയി...അവൻ ആണെങ്കിൽ അത് ആർത്തിയോടെ തിന്നുകയും ചെയ്യും
@cmabdurassak5749
@cmabdurassak5749 25 күн бұрын
Swaram BJP yuded
@anooprna6435
@anooprna6435 25 күн бұрын
സുരേഷ് ഗോപി തോൽക്കും എന്ന് ഇന്നലെ പറഞ്ഞ തോൽവിശങ്കർ..
@revishenker1156
@revishenker1156 25 күн бұрын
Kazhinja 10 kollamayi prathi paksham rajyathu illayirunnu...ini muthal prathipakshathe kanam... Ennalum orupadu partikalude group aaya INDIA groupinodu sahathapam mathram...karanam adutha 6 masathinullil ee INDIA group adichu piriyum...athuthanne karanam....
@prabhas7362
@prabhas7362 25 күн бұрын
What a joke 😂😂😂 Then who’s going to rule India?
@sajisebastian8062
@sajisebastian8062 25 күн бұрын
ജയശങ്കരാനും അയാളുടെ കൂടെ കൂടി രാഹുൽ ഗാന്ധി യെയും കോൺഗ്രസിനെയും പരിഹസിച്ചതാ 😁
@user-gi8dz9is8y
@user-gi8dz9is8y 25 күн бұрын
🎉🎉🎉😅😅❤
@FRL971
@FRL971 25 күн бұрын
ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന പരിപാടി ഉണ്ടായതിനാൽ NDA രക്ഷപ്പെട്ടു
@stq90s52
@stq90s52 25 күн бұрын
Thaan cpi il nilkunna chaanakam alle .... Enthina ithra pedikunathe BJP membership chothikan paadille 😂😂
@stq90s52
@stq90s52 25 күн бұрын
Vakeele marukandam chaadiyo 😂😂
@jiffrikallummoottil950
@jiffrikallummoottil950 25 күн бұрын
Modi no GADKARI will come
@user-yy4uc5db2k
@user-yy4uc5db2k 25 күн бұрын
ഇത്ര നാൾ ഇതൊന്നും അല്ലല്ലോ കുരച്ചത്
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 70 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 6 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 70 МЛН