No video

അമ്മച്ചി വറുത്തരച്ചു വച്ച സ്രാവ് കറി. സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണണേ. ❤️

  Рет қаралды 93,234

Bineesh Bastin

Bineesh Bastin

Күн бұрын

അമ്മച്ചി വറുത്തരച്ചു വച്ച സ്രാവ് കറി. സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണണേ. ❤️

Пікірлер: 157
@Ismail-xg4yt
@Ismail-xg4yt 9 ай бұрын
ടീം ഒന്ന് വേഗം കല്യാണം കഴിക്ക് പാവം ആ അമ്മ പണിയെടുക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഒന്ന് വേഗം കല്യാണം നോക്കി ടീമേ
@abdulrasheedakhan1787
@abdulrasheedakhan1787 9 ай бұрын
ബിനീഷേ പൊളിച്ചു അമ്മച്ചിക്ക് ഇനിയും ഒരു പാട് നാള് ദിർഘായുസ്സോടെ ആര്യോഗത്തോടെ ഇരിക്കാൻ പ്രാത്ഥിക്കാം.
@kannanamrutham8837
@kannanamrutham8837 9 ай бұрын
അമ്മയുടെ ഭാഗൃ ചെയ്ത മകൻ❤ സൂപ്പർ മീൻകറി ❤
@radhamanithankappan9247
@radhamanithankappan9247 9 ай бұрын
ടീമേ സൂപ്പർ പാവം അമ്മച്ചിയെകൊണ്ട് പണി എടുപ്പിക്കാതെ പെണ്ണുകെട്ട്.
@peaceforeveryone967
@peaceforeveryone967 9 ай бұрын
അമ്മച്ചിയെക്കൊണ്ട് പണിയെടുപ്പിക്കാതെ സ്വയം പണിയെടുക്കാൻ പറ. കല്യാണം കഴിക്കുന്നത് ഭാര്യയെ കൊണ്ട് പണിയെടുപ്പിക്കാനാണല്ലേ??
@chandramathikvchandramathi3885
@chandramathikvchandramathi3885 9 ай бұрын
ഇഷ്ടാ യി. അമ്മയും മോനും ഉണ്ടാക്കിയ സ്രാവ് കറി.👌👌
@jessykurian9442
@jessykurian9442 9 ай бұрын
നിഷ്കളങ്കയായ അമ്മച്ചി.. ഒത്തിരി ഇഷ്ടം ആയി...
@sobhavadyath9536
@sobhavadyath9536 9 ай бұрын
ടീമേ അമ്മയെ ഒരുപാട് ഇഷ്ട്ടം
@sreeleshsreee6035
@sreeleshsreee6035 9 ай бұрын
ഈ അമ്മയുടെ കൈപ്പുണ്യം ദിവസവും രുചിക്കാൻ ഭാഗ്യം ച്യ്ത പെണ്ണ് ആരാണാവോ.. അമ്മച്ചി ഇഷ്ടം..❤
@pushpalatham9651
@pushpalatham9651 9 ай бұрын
ഡീമേ അടിപൊളി ഡീമിനോടും അമ്മയോടും ഒരുപാട് ഇഷ്ടം ❤️❤️
@soniya3933
@soniya3933 9 ай бұрын
ടീമേ അമ്മച്ചിയുടെ മീൻകറി കണ്ടപ്പോൾ തന്നെ വിശക്കാൻ തുടങ്ങി.
@sargamsargam9071
@sargamsargam9071 9 ай бұрын
Basteen bro kalyanam kazhikkanam nalla manasulla snehamulla oru penkutti ye kittum ....
@biyabel1997
@biyabel1997 9 ай бұрын
ആ അമ്മ ക്ക് ഒരു rest കൊടുക്കണം. ഒരു പെണ്ണ് കേട്ട് ടി മേ
@fousiyajaleel3032
@fousiyajaleel3032 9 ай бұрын
ടീമേ അമ്മച്ചിക്ക് വയ്യാ ത്ത ത് പോലെ തോനുന്നു നല്ലൊരു കുട്ടിയെ നോക്കി പെണ്ണ് കെട്ടാൻ നോക്കു 😂😂😂
@jijivarughese1163
@jijivarughese1163 9 ай бұрын
Ammachide fish cury super ❤❤💕
@shebeertvk764
@shebeertvk764 9 ай бұрын
ടീമേ നന്മ നേരുന്നു അമ്മച്ചി ഇഷ്ട്ടം ഒരുപാട്
@suharasidheeq7531
@suharasidheeq7531 9 ай бұрын
നല്ലൊരു അമ്മച്ചി.... അമ്മച്ചി സുഖമാണോ.... 👍🏻👍🏻🤝🤝🥰
@roselythomas2082
@roselythomas2082 9 ай бұрын
അമ്മച്ചി ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@stellajoseph189
@stellajoseph189 9 ай бұрын
Adipoli curry Aunty. God bless you👍 All the best💯
@zeyanziya9246
@zeyanziya9246 9 ай бұрын
അമ്മയെ കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ട ഞാൻ❤അമ്മ മുത്താണ് ❤
@raisonrobert9041
@raisonrobert9041 9 ай бұрын
നല്ല ചൂട് വെള്ളയപ്പവും ഈ മീൻ കറിയും 🤤 അടിപൊളി അമ്മച്ചി and teame❤️❤️
@krishnamehar8084
@krishnamehar8084 9 ай бұрын
ജീവിതത്തിൽ ഒറ്റ തവണയെ കഴിച്ചിട്ടുള്ളു. ട്രൈ ചെയ്തു നോക്കാം. കറി കാണാൻ നല്ല സൂപ്പർ. 👌👌👌👌👌
@sunilashaji946
@sunilashaji946 9 ай бұрын
Supar amme chattilaanel onnude polikkum
@hariprasad355
@hariprasad355 9 ай бұрын
ടീമേ.. ടീമേ.. സ്രാവുകറി കൊള്ളാം ടീമേ..
@Framecapture023
@Framecapture023 9 ай бұрын
ടീമേ അമ്മച്ചി ഉണ്ടാകിക മീൻകറി👌👌👌❤❤
@sujathas2419
@sujathas2419 9 ай бұрын
വായിൽ വെള്ളം വന്നു അടിപൊളി പാചകം ❤
@mollykuttyjoseph
@mollykuttyjoseph 9 ай бұрын
Meen curry super Adipoli. Mother and son message is also super.
@thararejijohn7036
@thararejijohn7036 9 ай бұрын
Woww 👌Ammachiiiii❤❤
@annieantony5571
@annieantony5571 9 ай бұрын
മൺചട്ടിയിൽ വെക്കാതിരുന്നതെന്താ? കുടംപുളിയിട്ട് മീൻ കറി നോൺ സ്റ്റിക്ക് പാത്രത്തിൽ പാകം ചെയ്യാമോ?
@jessythomas561
@jessythomas561 9 ай бұрын
Yes .aluminiyam paathrathil vakaruthu enne ulloo 😮nonstick paathrathil vakam 😊
@soumyamanu8838
@soumyamanu8838 9 ай бұрын
സൂപ്പർ ബിനീഷ്ഏട്ടാ love u Amma
@vineeshkb8039
@vineeshkb8039 9 ай бұрын
Ethupoleyulla video eniyum venaam😍😍👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@chandramathi4084
@chandramathi4084 9 ай бұрын
ഞാൻ tray ചെയ്തു bineesh ഏട്ടാ... അടിപൊളി ആയിരുന്നു
@akhilsahadevannair6374
@akhilsahadevannair6374 9 ай бұрын
So Sweet Bro, Superb 👌👌👌
@Sheela_jimmy
@Sheela_jimmy 2 ай бұрын
മുളകും മുളകുപൊടിയും കുരുമുളകും എല്ലാം കൂടി ithrayathikam ഇട്ടാൽ കറി വായിൽ വെക്കാൻ പറ്റുമോ?
@sarvamsundaram
@sarvamsundaram 9 ай бұрын
Achante favourite fish anu sravu 😢
@sajan5555
@sajan5555 9 ай бұрын
ബിനീഷേ സ്രാവിന്റെ പുറത്തെ തൊലി കളയണം. ഇത് കളഞ്ഞിട്ടില്ല
@soumyamurugan4263
@soumyamurugan4263 9 ай бұрын
സൂപ്പർ മീൻ കറി അമ്മച്ചി
@sebindaisy280
@sebindaisy280 9 ай бұрын
Orupad ieshtamannu ammachiya ❤️❤️❤️
@lincymathew609
@lincymathew609 9 ай бұрын
അടിപൊളി അമ്മച്ചി 👌 super 👌 👍
@Baji854
@Baji854 9 ай бұрын
Hi supar nice video Adipoly 👌👌👌
@sulaikha2225
@sulaikha2225 9 ай бұрын
ടീമേ👍👍👍👍കൊതിയാകുന്നു
@ShejiSajeena
@ShejiSajeena 4 ай бұрын
Super ❤️ ammachi ❤❤ super curry ❤❤❤
@sunitharanjith3912
@sunitharanjith3912 2 ай бұрын
Ithinte skin kalayande??
@bindhubindhu7309
@bindhubindhu7309 9 ай бұрын
Amme karthave anugragikkatte🙏❤
@minilalan6371
@minilalan6371 9 ай бұрын
ബിനീഷേ കറി സൂപ്പർ. അമ്മച്ചിയേം ബിനീഷിനേം ഒത്തിരി ഇഷ്ടം.
@minimolkv9597
@minimolkv9597 9 ай бұрын
സൂപ്പർ. അമ്മ❤❤❤❤
@manjoasp
@manjoasp 9 ай бұрын
TEAMEEE....Curry supera,,,,, erive ethiri koodutha ennu thonunnu,,,,😋😋
@Sreepriya1284
@Sreepriya1284 9 ай бұрын
Coconut mixiyil onnu karakkiyasesham varuthaal pettennu varuthu kittum easy tip aanu
@prabeethacoracaravittil1756
@prabeethacoracaravittil1756 9 ай бұрын
Sravinte tholikalayathe aano curry vekkunne.mannupole undaavum tholivekumbol.tholi kakayathe vekkilla njangal. Curry kaanan um ruchiyilum addipoliyaa.tholi pokkathe undaakkiyathu kaanumbol endhopole.
@SOBHACG-mu5zi
@SOBHACG-mu5zi 9 ай бұрын
അടിപൊളി കറി അമ്മച്ചി സൂപ്പർ
@latheefettumana5916
@latheefettumana5916 9 ай бұрын
Super 🎉 Adipole 😋👌❤
@arifaathif8331
@arifaathif8331 9 ай бұрын
bineeshetta endina aa varukkunnadhil kaduk edunnad
@sebastianparappilly2276
@sebastianparappilly2276 9 ай бұрын
സൂപ്പർ
@malayalivlog2391
@malayalivlog2391 9 ай бұрын
ഹയ് ബ്രോ 👌👌👌👌👌👍🏾👍🏾
@Naseema-mf5qr
@Naseema-mf5qr 9 ай бұрын
Super amma curry👌
@abdulrazak.k3677
@abdulrazak.k3677 9 ай бұрын
Teame super vdo👍🏻
@nachu7697
@nachu7697 9 ай бұрын
Oru Penn kettiyal ammachikkum chettanum oru koottakumallo 😊Kari super
@thulasisiju21
@thulasisiju21 9 ай бұрын
ഇങ്ങനെ എരിവ് കഴിക്കരുത് ടീമേ, അൾസർ ഉണ്ടാകും,😂
@PriyaGuptaVlog.
@PriyaGuptaVlog. 6 ай бұрын
❤❤❤❤Get a daughter-in-law for mom!😊
@geethaaradhana5373
@geethaaradhana5373 9 ай бұрын
സൂപ്പർ കറി
@sijukalavarakkaran5601
@sijukalavarakkaran5601 9 ай бұрын
ബസ്റ്റിൻ ചേട്ടാ അടിപൊളി .. സൂപ്പർ .. വീട്ടിൽ വന്നാൽ എനിക്ക് കൂടി തരുമോ..
@shylasunny7263
@shylasunny7263 9 ай бұрын
Ethiri valeya patharam varakkan adukkarunnu
@hippie141
@hippie141 9 ай бұрын
Super 🥰
@yogeshreshma5018
@yogeshreshma5018 9 ай бұрын
Super
@sachivarghese3775
@sachivarghese3775 9 ай бұрын
Kothippichallo teame..,.curychatiyil vechirunnenkil super ❤
@saliniomanakuttan
@saliniomanakuttan 9 ай бұрын
Ithu pole njangal idakkidakku kari vekum
@nisharaveendran4716
@nisharaveendran4716 9 ай бұрын
അടിപൊളി ആണല്ലോ
@user-ho9yh5qx5g
@user-ho9yh5qx5g 9 ай бұрын
Enikkutarro....😅😅😅😊
@manuyogish773
@manuyogish773 9 ай бұрын
പാവം അമ്മച്ചിക്ക് വയ്യാന്നു തോന്നുന്നു
@user-su2up9jl8g
@user-su2up9jl8g 9 ай бұрын
അമ്മച്ചിക നല്ല ക്ഷീണം ഉണ്ടല്ലോ ജോലി ചെയ്യാൻ ആരോഗ്യം ഉണ്ടോ
@deepthysuresh8559
@deepthysuresh8559 9 ай бұрын
അമ്മച്ചിയെ ഒരു പാട് ഇഷ്ടമായി❤❤❤❤
@lishabenny7861
@lishabenny7861 9 ай бұрын
മീൻ ചട്ടിയിൽ വെക്കാമായിരുന്നു.
@jijivarughese1163
@jijivarughese1163 6 ай бұрын
Pavam ammachi ❤
@archanasanthosh
@archanasanthosh 9 ай бұрын
Teeme supperrrr.....
@ratheeshkm6337
@ratheeshkm6337 9 ай бұрын
Teeme. Polichu 😂😂❤
@rinuvadakkayil341
@rinuvadakkayil341 9 ай бұрын
സൂപ്പർ 👍
@sarithaunnisarithaunni2781
@sarithaunnisarithaunni2781 9 ай бұрын
കണ്ടട്ട് കൊതിയായി
@remaniradhakrishnan222
@remaniradhakrishnan222 9 ай бұрын
Super Ammachi ❤ Super curry ❤❤❤❤❤
@mercymary1004
@mercymary1004 9 ай бұрын
സ്രാവ് പുട്ട് ഉണ്ടാക്കാം.. സൊറപുട്ടു എന്നു പറയും.. നല്ല ടേസ്റ്റ് ആണ്..
@Shyamavarnan8378
@Shyamavarnan8378 9 ай бұрын
തേങ്ങ കരിഞ്ഞാൽ ടെസ്റ്റ്‌ മാറും കൊള്ളില്ലതേങ്ങാ കരിയാതെ ശ്രെദ്ധിക്കുക
@albingeorge4474
@albingeorge4474 9 ай бұрын
ടീമേ പൊളി 👌👌👌👌👌
@user-ek6uj9xv4l
@user-ek6uj9xv4l 9 ай бұрын
Super 🌹🌹❤️❤️❤️❤️
@sunithathanadankaladharan1078
@sunithathanadankaladharan1078 9 ай бұрын
സൂപ്പർ 👌🥰
@ajisaritha7311
@ajisaritha7311 9 ай бұрын
കണ്ടിട്ട് കൊതിയാവുന്നു. പക്ഷേ നമ്മുടെ നാട്ടിൽ (തിരുവനന്തപുരം) ഈ മീൻ കിട്ടില്ല.
@sreedevi7675
@sreedevi7675 9 ай бұрын
Super....
@Nps188
@Nps188 9 ай бұрын
Bineesh🎉aunty🎉excellent🎉currysuper🎉
@honeykannan8414
@honeykannan8414 9 ай бұрын
Super 😋😋 Poichu Teame..Amachi..🥰
@shajica1470
@shajica1470 9 ай бұрын
👍👍👍
@user-zy2mn8rz4l
@user-zy2mn8rz4l 9 ай бұрын
ഹെവി ❤️♥️
@anniejohn1647
@anniejohn1647 9 ай бұрын
Super super ❤......
@user-tc4qw2zh6j
@user-tc4qw2zh6j 9 ай бұрын
@bindusunny6851
@bindusunny6851 9 ай бұрын
Super ❤
@sandeshmm8280
@sandeshmm8280 9 ай бұрын
❤❤❤
@kalageorge6129
@kalageorge6129 9 ай бұрын
Super❣️❣️❣️
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 9 ай бұрын
Super curry aunty 👌👌👍👍
@rekhaj5757
@rekhaj5757 9 ай бұрын
Super. But, സ്രാവ് തൊലി കളയാതെ...?
@girijasdreamworld
@girijasdreamworld 9 ай бұрын
Super 👍
@salaamvs3619
@salaamvs3619 9 ай бұрын
Teame nobi chetten entha star magicil varathe
@user-gm5ni6tk7c
@user-gm5ni6tk7c 9 ай бұрын
അടിപൊളി
@suseelarajan2422
@suseelarajan2422 9 ай бұрын
Super❤❤❤❤❤❤❤❤
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Кадр сыртындағы қызықтар | Келінжан
00:16
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН