ബ്ലോക്കുണ്ടായിരുന്നോ ഉമ്മാ ?😁 | Bigg Boss Season 6, Episode 66 Review. Jasmin Jaffar, Ansiba, Jinto

  Рет қаралды 60,448

JBITv Entertainment

JBITv Entertainment

27 күн бұрын

#biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6 #jbibiggboss #jasminjaffar #secretagent #saikrishna #jintobiggboss
The sixth season of Bigg Boss, the Malayalam-language adaptation of the Indian reality television series produced by Endemol Shine India and Banijay, premiered on March 10, 2024, on Asianet. Viewers can also catch a 24/7 live stream on the Disney+ Hotstar OTT platform. Mohanlal returns for the sixth consecutive year as the show's host.
On launch day, a diverse group of 19 contestants entered the Bigg Boss house. This year's mix includes celebrities, social media influencers, and two chosen commoners selected from the public.
.
Original entrants
Ansiba Hassan - Film actress, television anchor, RJ and dancer.
Jinto Bodycraft - Celebrity personal trainer, former Mister Kerala.
Yamuna Rani - Film and TV actress, debuted in movie Stalin Sivadas, notable work TV serial Jwalayayi, 5-star thattukada and Chandanamazha.
Rishi S Kumar - TV actor and dancer, known for Uppum Mulakum.
Jasmin Jaffar - Social Media content creator.
Sijo John - Social Media content creator.
Sreethu Krishnan - TV actress, known for her role in Ammayariyathe.
Jaanmoni Das - Celebrity makeup artist and LGBTQ activist.
Ratheesh Kumar - Comedian, actor, anchor and Playback singer, known for anchoring the TV show Valkannadi.
Sreerekha Rajagopal - Film and TV actress, won Best Character Actress award at the 51st Kerala State Film Awards for her debut film Veyil.
Asi Rocky - Tattoo artist, Businessman, kickboxing champion, model and bike rider.
Apsara Rathnakaran - Film actress, TV actress known for her role in Santhwanam (TV series).
Gabri Jose - Film actor known for role in Pranaya Meenukalude Kadal.
Norah Muskan - Social Media influencer and content creator.
Arjun Shyam Gopan - Model and former Mister Kerala.
Suresh Menon - Film & TV Actor, Stand-up comedian and entrepreneur. He is well-known in Hindi industry.
Saranya Anand - Film & TV actress and dancer, widely known for her role in Kudumbavilakku.
Resmin Bai - Physical education teacher, Anchor and Biker (commoner - selected from the public).
Nishana N - Motorcycle adventurer, avid traveler and trekker (commoner - selected from the public).

Пікірлер: 486
@sajeerbabu4327
@sajeerbabu4327 25 күн бұрын
Bro നിങ്ങൾ നല്ല ഹൃദയം ഉള്ള ഒരു മനുഷ്യൻ ആണ് കുറേപേർ ജാസ്മിൻ എന്ന പെൺകുട്ടിയോട് കുറച്ചു പേർക്കുള്ള വെറുപ്പിനെ വിറ്റു ജീവിക്കുമ്പോൾ നിങ്ങൾ ആരുടെ പക്ഷവും ചേരാതെ റിയൽ ആയി റിവ്യൂ പറയുന്നു👍🏽 വ്യൂസ് അല്ല മുഖ്യം ethics ആണ് ❤️
@lekshmimalu56
@lekshmimalu56 25 күн бұрын
Sherikum... 👍🏻
@user-ef5lj2vd1y
@user-ef5lj2vd1y 25 күн бұрын
സത്യം
@tvrashid
@tvrashid 25 күн бұрын
Jasmine needed that hug very badly. അതിന് ശേഷം she was very happy and very active after that.
@LuttuKuttu-gn3vg
@LuttuKuttu-gn3vg 25 күн бұрын
ശെരിയ. Chabri ഇല്ലാത്തല്ലേ.
@chimes39
@chimes39 25 күн бұрын
Jasmin നെ Ansiba ന്റെ ഉമ്മ hug ചെയ്ത് മകളെ പോലെ ആണ് എന്ന് പറഞ്ഞത് എനിക്ക് ഇന്ന് ഇഷ്ടപ്പെട്ട moment. അപ്രതീക്ഷിതമായ, എന്നാല്‍ മനോഹരമായ നിമിഷം. ❤
@sele625
@sele625 25 күн бұрын
💯❤️
@sreelaltc
@sreelaltc 25 күн бұрын
Ath Amma sneham..makal sneham manassilakkkan Jasmine ammayudeyum kudumbathinteyum foto eduth vech karanj karanj sankadappettath orthal maathram mathi alle..enthoram vishamam aanu kuttikku family foto nilath vechittilla
@sujalasjayapal
@sujalasjayapal 25 күн бұрын
True ❤
@user-fv8oe2qy1j
@user-fv8oe2qy1j 25 күн бұрын
കെട്ടിപ്പിടിക്കാൻ ബിഗ്ഗ്‌ബോസ് പറഞ്ഞതാണ്.. വെളുപ്പിക്കാൻ 😏
@nishraghav
@nishraghav 25 күн бұрын
​@@sreelaltc 🤣🤣😇
@AgilisTalks
@AgilisTalks 25 күн бұрын
Jasmine nte santhosham kandappol pavam thonni. ❤😊
@Danzal-eb5pe
@Danzal-eb5pe 25 күн бұрын
Athilere enik sankadam thonniyath live il aval apsarayod kammalukale patti parayunnathanu..njan norayariyathe avalude kammal okke noki nilkum..njan ningalude okke kammal aanu ittirunne..ipo chodikkan madiyanu karanam sankadam varanu..njan vannapo undayirunnathokke thanne ipozhum idunnu ennu….. It touched my heart.. Wish you all the best… Nobody’s perfect…Everyone makes mistakes….But some mistakes will teach you great lessons and make you a better person …. Jasmine..❤️❤️❤️
@sansa99-abzy
@sansa99-abzy 25 күн бұрын
enik Sai ye anu 2days ayit ishtapete… pavam manushyan
@sele625
@sele625 25 күн бұрын
എനിക്കും😢
@sreelaltc
@sreelaltc 25 күн бұрын
Enikk camera avalde family fotoyile kk zoom cheythappolaa..
@mrk6564
@mrk6564 25 күн бұрын
അവളെ പോലൊരു അഭിനേത്രി 😡😡😡
@manjutr2444
@manjutr2444 25 күн бұрын
Jasmin തുള്ളിച്ചാടുകയായിരുന്നു sai അച്ഛനെ മാത്രം കൊണ്ട് വരല്ലേ. .... ലേ ബീബ്ബോസ്. .. എന്ത് വില കൊടുത്തും sai ടെ അച്ഛൻ ഇവിടെ എത്തിയിരിക്കണം 🤣🤣🤣🤣🤣
@nishraghav
@nishraghav 25 күн бұрын
😂😂
@anascmanascm5605
@anascmanascm5605 25 күн бұрын
സായിടെ ടെൻഷൻ കണ്ടിട്ട് parents മീറ്റിംഗ് ഓർമ വന്നു 😂😂😂
@MansoorKizhisseri
@MansoorKizhisseri 25 күн бұрын
​@@anascmanascm5605കറക്റ്റ്😂😂
@vishnuprasadcfc4530
@vishnuprasadcfc4530 25 күн бұрын
മൊത്തം കയ്യിന്ന് പോയ സീസൺ ആണ്. എങ്ങെനെയെങ്കിലും അവസാനിപ്പിച്ച മതി എന്ന രീതിയാണിപ്പോ
@sreelaltc
@sreelaltc 25 күн бұрын
True, one hour kond thirich videnda familye pidich nirthyekkuva..ullavardel content illathond...avastha
@LuttuKuttu-gn3vg
@LuttuKuttu-gn3vg 25 күн бұрын
​@@sreelaltcbb ടീം correct കോണ്ടെസ്റ്റെന്റ്സ് നെയ് യൂസ് ചെയ്തില്ല. Bb യുടെ ആവശ്യമില്ലാത്ത ഇടപെടലുകൾ സീസൺ flop ആവാൻ പ്രധാന കാരണം
@mr.srikanthhari4045
@mr.srikanthhari4045 25 күн бұрын
ഇപ്പറഞ്ഞത് സത്യം😂😂😂😂
@eesaandaisha
@eesaandaisha 25 күн бұрын
Yes
@sreelaltc
@sreelaltc 25 күн бұрын
@@LuttuKuttu-gn3vg True man
@RagulUthaman
@RagulUthaman 25 күн бұрын
Entha avastha ale elarum jasmine nte pr aanalo…sabu mon jasmine nte pr swetha menon jasminte nte pr..bigboss nte pengal kochumol jasmine… ipo itha ansiba de umma pr rishi nte amma pr…daivame haters ith engna sahikum..ee haters aarde um pr ala ketooo…jasmine nte fans mathram aan pr😂😂😂😂😂😂😂😂😂
@jbitvbiggboss
@jbitvbiggboss 25 күн бұрын
😄❤️
@helenmary1201
@helenmary1201 25 күн бұрын
😂😂
@AgilisTalks
@AgilisTalks 25 күн бұрын
😂😂
@firefly9115
@firefly9115 25 күн бұрын
Even abhiyude amma vare paranju.....hatersinu athonnum kannan pattilla....avlekallum vrithiyillenkilm Thani koora swabhavamannenkilm avle kettalarakunna theri villikunna chila hatersinte kannumbollann chiri വരുന്നത്.....ഇതൊന്നും ഒരു sibinum kannilla
@dhanusreebabu510
@dhanusreebabu510 25 күн бұрын
😂😂
@sadlofii2002
@sadlofii2002 25 күн бұрын
ദേഷ്യമായാലും, സ്നേഹമായാലും extreme ആണ് ജാസ്മിന്...ഇന്ന് ആൻസിബെടെ ഉമ്മ കൊടുത്ത ഓരോ കിസ്സിലും കൊച്ച് അങ്ങ് അലിഞ്ഞു ഇല്ലാണ്ടായി... 🥹❤️
@jbitvbiggboss
@jbitvbiggboss 25 күн бұрын
Athe😁
@yahshef
@yahshef 25 күн бұрын
സത്യം
@yahshef
@yahshef 25 күн бұрын
യേ സത്യം
@SumithraVinu
@SumithraVinu 25 күн бұрын
സത്യം 👌🏻
@spiceroute1638
@spiceroute1638 25 күн бұрын
Ssooooo
@ShailaJalal
@ShailaJalal 25 күн бұрын
ജാസ്മിന്റെ മനസ്സിൽ ഒന്നും ഇല്ല പാവം കുട്ടി അവൾ ♥️♥️♥️♥️♥️♥️♥️
@chavervavachan
@chavervavachan 25 күн бұрын
മനസ്സും തലയും ഒരു പോലെ ശൂന്യം. ക്യൂട്ട് ബേബി ജാസു 🥰❤️
@sharanyarenneesh4142
@sharanyarenneesh4142 25 күн бұрын
White wash
@sreelaltc
@sreelaltc 25 күн бұрын
Ya True, namukku aarkum thalachorum illa
@kavitha.s3682
@kavitha.s3682 25 күн бұрын
😂😂😂😂​@@sreelaltc
@redjilebion8763
@redjilebion8763 25 күн бұрын
ശുദ്ധൻ ദുഷ്ടൻ്റെ ഭലം ചെയ്യും എന്നൊരു ചൊല്ലുണ്ട് 😅
@SebastinCR
@SebastinCR 25 күн бұрын
Jasmine താങ്കൾ പറഞ്ഞത് പോലെ ഭയങ്കരമായി സ്നേഹിക്കും. She is really very good. ♥♥♥♥♥
@Darkoflove143
@Darkoflove143 25 күн бұрын
🤣🤣🤣🤣
@rmohamed4739
@rmohamed4739 25 күн бұрын
😂😂😂
@chavervavachan
@chavervavachan 25 күн бұрын
അഫ്സൽ കാക്ക എപ്പോളും പറയും ഓൾടെ സ്നേഹത്തെ കുറിച്ച്❤️
@sharanyarenneesh4142
@sharanyarenneesh4142 25 күн бұрын
😂😂😆
@sreelaltc
@sreelaltc 25 күн бұрын
Family photo eduth vech nenjodu cherth karanjappolokke njan aalochicha chodyam!😢
@bgmthedoc
@bgmthedoc 25 күн бұрын
Big Boss എഡിറ്റിംഗ് ലും നല്ല കാര്യങ്ങൾ മാത്രം എടുത്തു കാണിച്ചും ചില ആൾക്കാരെ വെളുപ്പിക്കുന്നു എന്നും നേരെ തിരിച്ചു ചെയ്തു ചില ആൾക്കാരെ മനഃപൂർവം നെഗറ്റീവ് ആക്കുന്നു എന്ന് മുൻപ് ഇതിൽ മത്സരിച്ച കുറെ പേര് തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ ശശി ആകുന്നത് ജാസ്മിനോ ജിന്റോ യോ അല്ല. നിങ്ങൾ ആണ് 😊 എന്ന് മനസിലാക്കുക നിങ്ങൾ എന്ന audience ആണ് ഇവിടെ കളിപ്പാവ. അത് മനസിലാക്കിയാൽ ഈ പല വിധ ആർമികൾ ഒക്കെ തന്നെ പിരിഞ്ഞു പൊക്കോളും. 🙏
@sreelaltc
@sreelaltc 25 күн бұрын
Angine vicharich mindathirikkanum pattula, athrakkum veruppikkal aanu, I second you
@muneera1038
@muneera1038 25 күн бұрын
👍👍
@Hlo12447
@Hlo12447 25 күн бұрын
Jasmine.. 🥰🥰🥰🥰❤️❤️❤️
@sreelaltc
@sreelaltc 25 күн бұрын
Jasminte chilanthi vala pidicha family foto ❤️❤️❤️❤️❤️
@ZoyaMehak-xu3kn
@ZoyaMehak-xu3kn 25 күн бұрын
Le sibin :-Ithengane sheriyakum ansibede ummayode bigboss nirbandhichu cheyyichathanu 😂. Favourism jasmin oru cup😂.Enikku jasminode oru dheshyomilla😂
@ainachacko8795
@ainachacko8795 25 күн бұрын
Sathyam, thakarnnu poyi kanum paavam😂
@aswathyvinod6759
@aswathyvinod6759 25 күн бұрын
🤣🤣🤣. Mikavarum live varum. Ellaperum pr enna parayane
@sabyfrancismoris4958
@sabyfrancismoris4958 25 күн бұрын
😂
@aminamehwish7082
@aminamehwish7082 25 күн бұрын
അൻസിബ യുടെ ഉമ്മയും ജാസ്മിന്റെ PR 😂😂😂 സിബിന്റെ അടുത്ത ലൈവ്
@archanass1993
@archanass1993 25 күн бұрын
😂😂😂
@hamdhaismail1873
@hamdhaismail1873 25 күн бұрын
Jasmin haters : jasmine veluppikkan ansibante ummane kond vannu😂😂😂
@Darkoflove143
@Darkoflove143 25 күн бұрын
Yes
@Darkoflove143
@Darkoflove143 25 күн бұрын
ജാസ്മിൻ അഭിനയം ഓസ്കാർ അതിലാപുറവും കിട്ടും 🤣🤣🤣🤣🤣🤣🤣🤣🤣
@dk5995
@dk5995 25 күн бұрын
@@Darkoflove143അഭിനയം കാര്യത്തിൽ ജിന്റപ്പാൻ മോശം അല്ല. .ശ്രീരേഖ പോയപ്പോൾ എന്തായിരുന്നു “അഫിനയം “😂
@anascmanascm5605
@anascmanascm5605 25 күн бұрын
​@@dk5995 അത് ഒറിജിനൽ ആയിരുന്നു കണ്ണീർ ഒക്കെ ഉണ്ടായിരുന്നല്ലോ 😎
@sele625
@sele625 25 күн бұрын
സത്യം. അങ്ങനെ പറയും ഇനി. ഇൻസ്റ്റയിൽ ഞാനൊരു Comment കണ്ടതായിട്ട് ഒരു ഓർമ്മ, ആ പാവം ഉമ്മയെ ഭീഷണിപ്പെടുത്തി പറയിച്ചു എന്നും പറഞ്ഞിട്ട്. ഇതെന്ത് തേങ്ങ🥴
@justinjacob1813
@justinjacob1813 25 күн бұрын
അൻസിബയുടെ അമ്മയെ ഇറക്കി അവളെ ബിഗ്‌ബോസ് favourism ചെയുന്നു എന്നു പറഞ്ഞു ജാസ്മിനെ കറുപ്പിക്കാൻ ഉള്ളവർ എത്തിയോ? 🤣
@jbitvbiggboss
@jbitvbiggboss 25 күн бұрын
Ippo varum😁
@justinjacob1813
@justinjacob1813 25 күн бұрын
@@jbitvbiggboss 😂❤️
@aswathysr5710
@aswathysr5710 25 күн бұрын
ഈ പറഞ്ഞതിൽ കാര്യമില്ലാതില്ല
@user2w321w4
@user2w321w4 25 күн бұрын
​@@aswathysr5710ഒന്ന് പോടോ നിങ്ങളൊക്കെ എന്താ ഇങ്ങനെ?!
@AgilisTalks
@AgilisTalks 25 күн бұрын
😂😂😂
@drardra
@drardra 25 күн бұрын
Pavam Sai . Achane kond varandan Bigboss nod parayunne kandu. Pand school open house lek achane kond vararut enn ammayod paranj set akkunna Ente childhood kalam orma vannu.
@jbitvbiggboss
@jbitvbiggboss 25 күн бұрын
😄 Typical mallu daddys scene aanu
@sajnakc6521
@sajnakc6521 25 күн бұрын
😂😂
@udumpu
@udumpu 25 күн бұрын
Saiyude കേസ് കേട്ടിട്ട് ഇങ്ങനെയാണ് തോന്നുന്നത്. ആരാദ്യം പറയും ആരാദ്യം പറയും എന്ന situation ആണ് 😂
@sreelaltc
@sreelaltc 25 күн бұрын
Sai ini mindyal 'Achan varum' ennu paranjal mathi..
@Balu_p.r
@Balu_p.r 25 күн бұрын
സത്യം ​@@jbitvbiggboss
@helenmary1201
@helenmary1201 25 күн бұрын
Chila prethyeka tharam asvasthar ini muthal : Mattu contestants nte parents Jasmine veluppikkunnu. Avar Jasminte pr aanu 😂
@L_funs
@L_funs 25 күн бұрын
Blind haters ആണ് അധികവും !
@jbitvbiggboss
@jbitvbiggboss 25 күн бұрын
😂❤️athe
@helenmary1201
@helenmary1201 25 күн бұрын
​@@L_funs 💯
@helenmary1201
@helenmary1201 25 күн бұрын
​@@jbitvbiggboss😂😂
@dk5995
@dk5995 25 күн бұрын
PR ആക്കി ആക്കി ഇനി ജാസ്മിന്റെ pr ആകാൻ വല്ലാവരും ബാക്കി ഉണ്ടോ ആവോ
@larahh_gk__
@larahh_gk__ 25 күн бұрын
Sai livil ഇരുന്ന് finale weekil വരാൻ ഇരിക്കുന്ന പണപ്പെട്ടി നന്ദനക്ക് എങ്ങനെ കൊടുക്കാം എന്ന് plan ചെയ്യുവാ...ഇങ്ങനെ പോയാൽ സായ് തങ്കച്ചി പാസം മൂത്ത് 7lakh subscribers ഉള്ള channel നന്ദനക്ക് എഴുതി കൊടുക്കും എന്നാ തോന്നുന്നേ😂😂😂...സായ്ക്ക് അറിയില്ലല്ലോ next week nominationil വന്നാൽ നന്ദന പോകും എന്ന്😂🙊
@_fedora_a_
@_fedora_a_ 25 күн бұрын
😂😂😂😂😂😂
@Danzal-eb5pe
@Danzal-eb5pe 25 күн бұрын
Sai Diamond kodukkam ennu paranju yogamillathe shreerekha poyi…. Ini panapetti kodukannu paranja nandana panapetti vare kaanumo entho…😂😂 (I really wish if she could take)
@preeth_u
@preeth_u 25 күн бұрын
Aa car l irunn orortharde game ne nthumaatram paranjatha...nit pulli akath vannit nandanakk oru veed padhathi sreerekha k oru kallu padhathi okke😅
@vmk9299
@vmk9299 25 күн бұрын
Game fixing is too bad. Even if it is for Nandana. She is capable of her own decision. There is no need for undue favour for her. Leave her alone. Sai full udaipp.
@musthujasyjasy5211
@musthujasyjasy5211 25 күн бұрын
Jasmin ❤❤❤
@himas3001
@himas3001 25 күн бұрын
ഇന്ന് ഓരോ ഫാമിലിയും വന്നപ്പോൾ അവിടെ ഉള്ള ഓരോരുത്തരുടെയും സന്തോഷം ♥️♥️♥️♥️♥️ നെഗറ്റീവ്സ് ഒക്കെ ഉണ്ട് പക്ഷേ അതിനപ്പുറം എല്ലാവർക്കും നല്ല ഒരു മനസ്സുണ്ട്
@jbitvbiggboss
@jbitvbiggboss 25 күн бұрын
Yes correct 😄❤️
@sreelaltc
@sreelaltc 25 күн бұрын
Uvvu
@arunkumardotm
@arunkumardotm 25 күн бұрын
ജാസ്മിൻ 🔥🔥🔥❤️❤️❤️
@spiceroute1638
@spiceroute1638 25 күн бұрын
Contestants നോട് പോലുംഒരു emotional attachment ഇല്ല . പിന്നെയാ അവരുടെ ഷാമിലിയോട് വെറുപ്പിക്കൽ at its peak
@sreelaltc
@sreelaltc 25 күн бұрын
Doode, control, avar mezhukatt..ini kurach divasame ullu..aduthath election results..kalachakram iniyum karangum
@HamdaAbid132
@HamdaAbid132 25 күн бұрын
Njan jasminte PR aanee🤣 eni ath parannu varanda.. jasmin❤
@aryasudevan8317
@aryasudevan8317 25 күн бұрын
Ticket to finale alla, ee taskil win cheyyunna team നു ticket to finale യിൽ bonus point kittum.
@VineeshaVikram-tg4cf
@VineeshaVikram-tg4cf 25 күн бұрын
Orupad deshyapedunnavardd ullil orittu sneham kaattiyaal alinju pokumna oru kunju manasundaakum❤
@mashishab4053
@mashishab4053 25 күн бұрын
Ticket to finale allaa ippo nadakkunnath... Ticket to finaleyilekk Ulla bonus pointn vendiyulla task aanu
@raseenanoushad6855
@raseenanoushad6855 25 күн бұрын
Ningal sherkum jasmine pr ano jbi
@sele625
@sele625 25 күн бұрын
ആരെയെങ്കിലും മനപ്പൂർവം കുറ്റം പറയണോ ആ ആളിന്റെ PR ആവാതിരിക്കാൻ? 🙃🙃🙃
@PinkuP-mg4ns
@PinkuP-mg4ns 25 күн бұрын
Ee chettanu nalla bodhavum manushyathavum ulla kond chettanu genuine review parayulluuu.. mattu pr channel kandu vannu ithu kandal thanikku ee chettan pr aayi thonnum
@sele625
@sele625 25 күн бұрын
@@Aneeta420 ജാസ്മിനെപ്പറ്റി നല്ലത് പറയുന്നത് കൊണ്ടാണോ? നല്ലത് പറഞ്ഞാൽ PR ആവുമെങ്കിൽ അൻസിബയെ Classy lady എന്ന് വിളിക്കുന്നവരും ഋഷിയെ Pure soul എന്ന് വിളിക്കുന്നവരും ജിന്റോയെ നിഷ്കളങ്കൻ എന്ന് വിളിക്കുന്നവരുമൊക്കെ PR ആയിട്ട് മാറും.
@Goodvibeonly2195
@Goodvibeonly2195 25 күн бұрын
Bro Arjun and Sijo conversation kando!! adipoli game analysis..audience chinthikunna ella karyangalum avar athpole parayunnu..ditto perfect game analysis..paradooshanam teams ithokke kandu padikanam.no kuttam parachil only pure matured sensible talk
@jbitvbiggboss
@jbitvbiggboss 25 күн бұрын
Ayo ath prayan vittupoyi❤️😄
@himas3001
@himas3001 25 күн бұрын
ജിൻ്റോ പറഞ്ഞിരുന്നു എങ്കിൽ PR channels ജിൻ്റോയുടെ മൈൻ്റ് ഗെയിം എന്ന് പറഞ്ഞു 100. Video ഇട്ടനെ
@Goodvibeonly2195
@Goodvibeonly2195 25 күн бұрын
​@@jbitvbiggbossini adutha video mention cheytha mathi bro..pinne live cut aaki bigg boss appozhekum..ennalum almost kure kandu
@SS-hi2wh
@SS-hi2wh 25 күн бұрын
Athentha miss aayi
@Goodvibeonly2195
@Goodvibeonly2195 25 күн бұрын
@@SS-hi2wh kureyund bro..ithvare nadanna karyangal ini nadakan chance ullath..Pinne what audience thinks about all contestants..angane kure karyangal discuss cheythu
@lekshmirs3113
@lekshmirs3113 25 күн бұрын
Ellavarum manasilakkenda oru karym live il onum illa episode il onum illa ithu enthu bigg boss enokke purathu irunu kanuna namuku easy ayi parayam. Pakshe 2 month ayi oru closed atmospheril ellam game ayi kanuna 13 perum ella vikaravum vijaravum ulla manushyar anu. Avarku avarude familye kananum kurach neram koode irikanum pattumbo athu kanuka aswadikuka. Avde ulla 13 perum 💯 Perfect alla ellarkkum orupadu thettukalum patitundu athukondu orale mathram velupikkan vendi anu ithoke enu parayunathil enthu adisthanam ano ntho🤔 velukkuanel ellarum velukkatte... Allenkil thanne 3 month kazhyumbo e season kazhyum next year vere kure per that's it ✌️❤
@sele625
@sele625 25 күн бұрын
💯💯💯💯💯
@sojasr7490
@sojasr7490 25 күн бұрын
I really wish Jasmine to win the 🏆 She deserves to be the winner. My full votes for Jasmine
@jbitvbiggboss
@jbitvbiggboss 25 күн бұрын
❤️
@koya4065
@koya4065 25 күн бұрын
But I dont think she will win.... Eee toxic vazhakal athin sammadhikoola..... Extreme degrading undaavum final weekil.... Top 2 enkilum ethyaa mathiaarnnu
@aswathysr5710
@aswathysr5710 25 күн бұрын
ഇത് BB കാക്കയുടെ വിജയം 😅😅😅😅😅😅
@pratheeksharaj852
@pratheeksharaj852 25 күн бұрын
Only jinto
@loyalhandler
@loyalhandler 25 күн бұрын
For her sake,i hope she doesnt...cyberbullying will be at its extreme!
@bojack7123
@bojack7123 25 күн бұрын
*സിബിൻ നാളെ ലൈവ് വരും..അൻസിബയുടെ അമ്മയെ കൊണ്ട് ജാസ്മിനെ പൊക്കി പറയിച്ച് ബിബ്ബോസ് എന്നൊക്കെ പറയും*
@afeelaafee2384
@afeelaafee2384 25 күн бұрын
സിബിൻ വെറും കൃമി
@jishasuresh9674
@jishasuresh9674 25 күн бұрын
ആ മാനസിക രോഗി വരും ഭ്രാന്ത് പിടിച്ചു 😂
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 25 күн бұрын
​@@jishasuresh9674അങ്ങനെ ഒന്നും പറയല്ലേ ആരെയും വെറുതെ ആണെങ്കിൽ പോലും. ഞാൻ സിബിന്റെ ഫാൻ ഒന്നുമല്ല എന്നാലും സിബിൻ അന്ന് കുറെ വിഷമിച്ചു ഇരുന്നു സത്യം തന്നെ. പിന്നെ പുറത്തു വരേണ്ടി വന്നു.. ഒരിക്കലും ആരെയും നമ്മൾ അങ്ങനെ പറയാൻ പാടില്ല. Okay നമ്മൾ നല്ലത് ചിന്തിക്കുക.
@GARDENING400
@GARDENING400 25 күн бұрын
​@@SajithaSajithasunil-fe4zjaa vidio kandal arum parayum.
@raseenanoushad6855
@raseenanoushad6855 25 күн бұрын
​@@SajithaSajithasunil-fe4zj3
@suchithras521
@suchithras521 25 күн бұрын
Innathe episode polichu. Prethekichu ansiba rishi brothers poli look ❤😂
@kasthuribai8887
@kasthuribai8887 25 күн бұрын
ഇവനെന്തോന്നാ ഈ പറയുന്നേ😢
@freethinker2559
@freethinker2559 25 күн бұрын
Stopped watching BB6 2 weeks before. . Occasionally if time allows may watch weekend episodes . Sometimes watching reviews only. So understandard reality show. The producers pushing the viewers to watch their nonsense game strategies.. Selection of contestants are so poor by Bigg Boss. Concept of Power room spoiled the thrill of the show. Undeserved people are leading the show while good gamers left or expelled from the show. 😂🙄🙄🙄
@MM-kn2er
@MM-kn2er 25 күн бұрын
Gabrikke nilapado? What man ? Did you even hear his interview ? Seriously bro , you have come down from your high horse .
@MubinPA-jj4bo
@MubinPA-jj4bo 25 күн бұрын
Pavam kutty atto jasmin. Enthu matram degrading anu nadakkanath. But finally avalku thanne koduknm cup. Atginulla arhatga a kuttykkund
@sibinben
@sibinben 25 күн бұрын
Gabri…nilapadulla manushyan…ingeru super reviewer aannu 😂😂😂😂😂
@jbitvbiggboss
@jbitvbiggboss 25 күн бұрын
😁ponnu sibine thanoru tholviyavaruth. Verupikaruth🙏
@anascmanascm5605
@anascmanascm5605 25 күн бұрын
​@@jbitvbiggboss😂😂😂
@sibinben
@sibinben 25 күн бұрын
@@jbitvbiggboss Thangal vdoyil vannirunnu jabrikale veluppikkunnathu kaanumpo sahikkunnilla..thaan gabride latest interview poyi kandittu para..gabri oru nilapadulla manushyan aanennu..common sense ulla aarum angane parayilla…🤣🤣
@tvrashid
@tvrashid 25 күн бұрын
ഇയാളുടെ കുരു ഇതുവരെ പൊട്ടിത്തീർന്നില്ലേ 😮
@himas3001
@himas3001 25 күн бұрын
നിങ്ങൾക്ക് ഈ റിവ്യൂ ഇഷ്ടമല്ലെങ്കിൽ കാണണ്ട
@zoyaayman9839
@zoyaayman9839 25 күн бұрын
Jasmin ella emotionsum extreme aane... So genuine❤
@sreelaltc
@sreelaltc 25 күн бұрын
Yaa true..family foto ethra thavana zoom cheyth..chilanthi mutta itt irikkunnu athil, mutta correct appante mukhath irippund
@shabna6987
@shabna6987 25 күн бұрын
Vivi here channeline kurich review cheyyaamo?? Bcz their only content is jasmin
@kpmmnr
@kpmmnr 25 күн бұрын
Personaly Rishi യുടെയും അൻസിബയുടെയും Characters തീരെ ഇഷ്ടമല്ല... Big Boss ൽ അവർ നല്ല Gamer's പോലും അല്ല... ഈ Season le Contestants ill ഇവരും, Jasmine നും, Jinto യും, മറ്റുള്ളവരും ഒക്കെ ഒന്നുമല്ലാത്തടത്തുനിന്നും സ്വന്തം കുടുംബത്തെ Shouldering ചെയ്തു ഇതുവരെ എത്തിച്ചത് അവരാണെന്ന് ഓർത്തപ്പോൾ ചെറിയൊരു ബഹുമാനം തോന്നി.. ഞാനൊന്നും ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന കുറ്റബോധവും...
@sele625
@sele625 25 күн бұрын
❣️❣️❣️❣️😊😊😊😊
@leoansif4328
@leoansif4328 25 күн бұрын
jasmine 🥰💝💝💞
@jbitvbiggboss
@jbitvbiggboss 25 күн бұрын
❤️
@sreelaltc
@sreelaltc 25 күн бұрын
Jasminte family fotoyile chilanthi vala ❤
@suhaila1574
@suhaila1574 24 күн бұрын
ആദ്യം ആയിട്ട ബിഗ്ഗ് ബോസ്സിന്റെ റിവ്യൂ ഈ ചാനലിൽ നിന്ന് കാണുന്നത് game ഗെയിം ആയ്ട്ട് കാണുന്ന ഒരു റിവ്യൂ വേറെ കൂറേ ചാനൽ ഉണ്ട് ഉള്ളിൽ ഉള്ളവരെ വെറുതെ സൈബർ ബുള്ളിയിൻ ചെയ്യാനും ചെറിയ ചെറിയ കാര്യങ്ങൾ ഊതി വീർപ്പിക്കുകയും ചെയുന്ന യൂട്യൂബ്ർസ് ബട്ട് ഈ ചാനൽ അതിൽ നിന്നും ഡിഫറെൻറ് ആയി കണ്ടതിൽ സന്ദോഷം well❤
@olinsekhar
@olinsekhar 25 күн бұрын
Sathyam paranjal orupaad istapetta episode. Sherikkum ansiba rishi nte okke ammamar vannu Jasmine apsara nte aduth okke sneham kaanichappo bhaingara santhosham ❤️
@sreeku2015
@sreeku2015 25 күн бұрын
Anisbayude ammaye polum Jasminde PR aanu ennu parayunna Jasmin hatersine kandilalllo😂
@VinodKumar-3
@VinodKumar-3 25 күн бұрын
ഗബ്രി നിലപാടുള്ള മനുഷ്യനാണ് അത്രേ!! ഈ വീഡിയോ ഇടുന്ന ആളുടെ പേര് എനിക്കറിയില്ല, പക്ഷെ മിക്കവാറും വീഡിയോസ് സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ആണ്. ഗബ്രിയുടെ ഇന്റർവ്യൂസ് കണ്ടാൽ തന്നെ അറിയാം പുള്ളിയുടെ നിലപാടില്ലായ്മ്മ. ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. ഇപ്പോൾ പറയുന്നതല്ല ഇത്തിരി കഴിയുമ്പോൾ പറയുന്നത്! എന്നിട്ടു നിലപാടുള്ള വ്യക്തിയാണത്രേ!! കഷ്ട്ടം.
@majeenmaji5647
@majeenmaji5647 25 күн бұрын
Iyalinganeyokke thanneya parayarulloo😂
@shanu366
@shanu366 25 күн бұрын
എല്ലാവരും ഒരു കാര്യം മറക്കരുത് Jasmine ഇന് ശക്തമായ pr ടീം ഉണ്ട്
@user-ee9qq5ju1u
@user-ee9qq5ju1u 25 күн бұрын
😂..... ജാസ്മിൻ ♥️♥️♥️♥️
@asianetserials7973
@asianetserials7973 25 күн бұрын
Kashtam..😂😂 jasmin❤
@sele625
@sele625 24 күн бұрын
Parallel world ആണോ 😅😅😅😅😅
@user-jq2ls7gc8k
@user-jq2ls7gc8k 24 күн бұрын
ഞാൻ ആദ്യമായി ആണ് ഈ കുട്ടിയെ കാണുന്നത്.... എന്നോടാരും വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ല... പിന്നെ ഞാൻ നന്നായി കളിക്കുന്നുവെന്ന് തോന്നിയവർക്കേ വോട്ട് ചെയ്യൂ.... അതുകൊണ്ട് തന്നെ ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰
@nishap2843
@nishap2843 25 күн бұрын
Family week & ticket to finale orumichu vannappol familyde munnil ninnum veendum adi undaakkaan avarkku kazhiyumayirunnilla. Athu kondu thanne aanu mathsaraveeryam chornnu poyathu.
@TheKatChat47
@TheKatChat47 25 күн бұрын
Bb karayipichu kollum 😂 sunday episode thott amma pasam alo 😢 kanumbo vishamam akunu.. missing my mamma❤❤
@Peace_D9
@Peace_D9 24 күн бұрын
Sherikum oru paavam kuttiyaan jasmine.. live kanunnavark manassilavum
@franciso.p7236
@franciso.p7236 25 күн бұрын
Apsara and Rishi issuevil Ansibaye enthinu kond idunnu as if Ansiba kuthivecha deshyamanennath pole; why this unnecessary degrading?
@farisams5745
@farisams5745 25 күн бұрын
Ath pinne ansiba kuthithirup alle..jasmine pole mugath noki parayillalo .athayirikum
@Akhil__A
@Akhil__A 25 күн бұрын
Gabri nalla nilapaad undenno🤔 ayalde interview kand full kili poi. Paranja karyam 2min kazhiyumbo anganeye njan onnum paranjilla enn. Oru question ne ethra valach odikan pattumo athrayum valach odich full confused aakunnu.. Maybe njan kandath vere gabri ne aavum
@chimes39
@chimes39 25 күн бұрын
Gabri അകത്ത് പറഞ്ഞത് തന്നെയാണ് പുറത്തും പറയുന്നത്. അവര്‍ക്ക് ഇടയില്‍ ഉള്ളത് ഒന്നും തെറ്റായി തോന്നുന്നില്ല, Jasmim ന്റെ കൂടെ support ആയി ഉണ്ടാവും. ഇതാണ് നിലപാട്.
@Akhil__A
@Akhil__A 25 күн бұрын
@@chimes39 nope. Just watch his interviews. Questions oke nalla pole valach odikunnund
@jzj5799
@jzj5799 25 күн бұрын
Ath ellam negative kannond nokumpol thonnanthaan. Aa interviwer chodhikunna oola qstns nu aa reethiyil answer cheyunnath thanne aan nallath
@chimes39
@chimes39 25 күн бұрын
​@@Akhil__Aella interviews um kandinu. Questions avan valachalum thirichalum avan bb kku akath paranjath thannaya purathum paranjittullath. Pinne jas nte karyathil aval koodi purath vannu samsarichu mathrame avan relation nte future enthenu parayan patullu. Aval ulpetta karyangalil aval purath varaathe avanu kooduthalayi onnum parayan pattilla.
@Akhil__A
@Akhil__A 25 күн бұрын
@@chimes39 akath paranjath thanneya purathum paranje. Akathum purathum valach odikunnu. Ithanneyanallo njanum paranje
@Ariyillaaaa
@Ariyillaaaa 25 күн бұрын
ഗബ്രി എവിക്ഷൻ കഴിഞ്ഞു ഡൗൺ ആയി ഫുള്ള, ഇപ്പോൾ ഒരു കോൺടെന്റും ഇല്ല, ഫാമിലി വീക് നേരത്തെ ആക്കി 80,90 ദിവസം കൊണ്ട് തീർക്കാനായിരിക്കും, ബിഗ്‌ബോസിനും തോന്നി കാണും ഇനി എന്ത് കാണിക്കാൻ ആണെന്ന്, കളിക്കുന്നവർ എല്ലാം പോയില്ലേ 😢രതീഷ്, റോക്കി, സിബിൻ, ഗബ്രി എല്ലാം പോയി ഇനി പെട്ടന്ന് തീർത്ത് അടുത്ത സീസൺ തുടങ്ങട്ടെ ഇന്ന് വിചാരിച്ചു കാണും 😂😂😂
@jbitvbiggboss
@jbitvbiggboss 25 күн бұрын
😄❤️ athe
@chimes39
@chimes39 25 күн бұрын
Yes 💯
@sreelaltc
@sreelaltc 25 күн бұрын
Ariyillenkil paranjitt enth karyam
@vmk9299
@vmk9299 25 күн бұрын
Call Gabru back. We miss him.❤❤❤❤
@9165arun
@9165arun 25 күн бұрын
Ippozhe family vannath, vere fresh onnum undavan chance illa ennu biggboss nu thanne urappanu, adhu kondavum.
@EmicaPremAnju
@EmicaPremAnju 25 күн бұрын
Oru call task kazhinjittu mathayayirunnu ee family week😮
@anascmanascm5605
@anascmanascm5605 25 күн бұрын
എന്നാൽ family വീക്ക് ഉണ്ടാവില്ലായിരുന്നു 😂😂😂
@EmicaPremAnju
@EmicaPremAnju 25 күн бұрын
@@anascmanascm5605 🫢
@EmicaPremAnju
@EmicaPremAnju 25 күн бұрын
​@@anascmanascm5605😂
@helenmary1201
@helenmary1201 25 күн бұрын
Rating kuranjathu kondaano family week ithra nerathe aakkiyath?! Ticket to finale yum group aayitto? Endokkeya ivide nadakkunnath 🧐
@udias007
@udias007 25 күн бұрын
Ath ticket to finale alla😃
@jbitvbiggboss
@jbitvbiggboss 25 күн бұрын
Kolamaki 😄
@helenmary1201
@helenmary1201 25 күн бұрын
@@udias007 athilekk nayikkunna endo alle.. jayikkunna team il ninnu oralkk ticket kodukkanano ini ?
@helenmary1201
@helenmary1201 25 күн бұрын
@@jbitvbiggboss athe kulam kuthi kuliyum kazhinju naale ini endanavo 😁
@himas3001
@himas3001 25 күн бұрын
TTF alla Ansif moonlet media ittitund
@shanikv4020
@shanikv4020 24 күн бұрын
R u pr of jasmine, i followed all ur contents but ur contents abt bigg boss not gd,jasmins charector not good
@albinsebastian6091
@albinsebastian6091 24 күн бұрын
കമന്റ്‌ full love ആണല്ലോ,പാവം കൊച്ചു ആര് സ്നേഹം കൊടുത്താലും മേടിക്കും, ഹൗസിന്റെ ഉള്ളിൽ gabri സ്നേഹം കൊടുത്തോണ്ട് ഗബ്രിയെ സ്നേഹിച്ചു ഇനി വെളിയിൽ ഇറങ്ങുമ്പോ ജാസ്മിന്റെ അഫ്സൽ കാക്കയെ സ്നേഹിക്കും 🤣😂
@Qatar_32
@Qatar_32 25 күн бұрын
Milstone makers jabri interview kandeeno 🤣
@chinchumathew4632
@chinchumathew4632 25 күн бұрын
Arelum sneham koduthal 10 iratti thirich kodukkum jasmin,😁❤
@Doctorpruener
@Doctorpruener 25 күн бұрын
Broda video mathre kanarulu episode kanarilla
@sansa99-abzy
@sansa99-abzy 25 күн бұрын
jasmine fans ellam angane anu.. Jaiby de one of the first follower ena nilayil parayunu ingane oru alude pr matram kanuna channel ayi marum enu orikalum vicharichila…
@haritha2752
@haritha2752 24 күн бұрын
ennalum enikk manasilakathe ansibede umma vannu jasmine veluppikkan nikkunnunn parayunnore any 🤣🤣🤣avarkk ansibede thanne veluppichoode
@sele625
@sele625 25 күн бұрын
* വളരെ Sweet ആയിട്ടുള്ള ഒരു Moment ആയിരുന്നു അൻസിബയുടെ ഉമ്മ ജാസ്മിനെ കെട്ടിപ്പിടിച്ചുമ്മ വെച്ചതും നീയും എന്റെ മോൾ തന്നെയാണെന്ന് പറഞ്ഞതും🥹❣️ ജാസ്മിനെ പിന്നീട് അവരുടെ ഇളയ മകളെപ്പോലെയാണ് തോന്നുന്നത് എന്നും പിന്നെ അവളൊരു തെറ്റ് ചെയ്താൽ നമ്മൾ ക്ഷമിക്കില്ലേ? അവളുടെ ഭാഗത്ത്‌ നിന്ന് വരുന്ന തെറ്റുകൾ പ്രായത്തിന്റെ പക്വതക്കുറവാണ് എന്നൊക്കെയും പറഞ്ഞതും എനിക്കിഷ്ടമായി. നല്ലൊരു മനസ് ആണ് ആ ഉമ്മാക്ക്❣️😊 അതിനിടക്ക് അൻസിബ അവളെ ഞാനും അനിയത്തിയെപ്പോലെയാണ് കാണുന്നതെന്ന് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി😮🙄 കാരണം, അനിയത്തിയെ, ശത്രുവിനെപ്പോലെ കാണില്ല, അവളെ ആരെങ്കിലും തല്ലിയാൽ തല്ലിയ ആളെ Support ചെയ്യില്ല, ഒറ്റികൊടുത് സംസാരിക്കില്ല, Disrepect ആയിട്ട് വായിൽ നിന്ന് എന്തെങ്കിലും വീണാൽ അത് വലിയൊരു അപമാനമായിട്ട് എടുത്ത് അതിന്റെ ദേഷ്യം ഉള്ളിൽ ഒരുപാട് നാൾ വെച്ച് നടക്കുകയുമില്ല * ഋഷിയും Family യും പിന്നെ അൻസിബയും Family യും തമ്മിലുള്ള Combo, അവരുടെ സംസാരം, ഇതൊക്കെ നല്ല Vibe ആയിരുന്നു. Character ഇഷ്ടമല്ലെങ്കിലും അതൊന്നും ഇവിടെ വിഷയമാക്കേണ്ട കാര്യമില്ലല്ലോ. ആരുടെ Family വന്നാലും ഒരു Positive vibe ആണ്, അവരുടെ അല്ലാത്ത സമയത്തെ പ്രവർത്തികൾ നല്ലതായാലും മോശമായാലും. എനിക്ക് Personally ഒരുപാട് കാണാൻ ഇഷ്ടമുള്ള ഒരു കാര്യമാണ് ഈ Family week😍❤️ But എന്റെ ഒരു Doubt എന്താണെന്ന് വെച്ചാൽ, ഇത്രയും പേരുടെ Family ഈ 5 ദിവസം കൊണ്ട് എങ്ങനെ വന്നു പോകുമെന്നാണ്. പത്തു പതിനാറ് പേരില്ലേ😮😮😮 * സായി ഓടി കാറിൽ കയറിയത് കണ്ട് ചിരിച്ചു പോയി. പലരും Car കണ്ടാൽ പുള്ളി അതിനകത്തു കയറും എന്ന് പറഞ്ഞത് പോലെ തന്നെയായി. കൂടെ മറ്റുള്ളവരും കയറിയപ്പോൾ കുറച്ചൂടെ Funny ആയി 😅😅😅❤️❤️❤️
@sujalasjayapal
@sujalasjayapal 25 күн бұрын
Next weekend episode shooting Monday aanu ലാലേട്ടൻ്റെ birthday special episode അപ്പോഴേക്കും family വന്നു തീരും 😊
@sele625
@sele625 24 күн бұрын
@@sujalasjayapal ഓഹ്.. അങ്ങനെയാണോ? Ok 😀🥰😍
@Anu-xn3no
@Anu-xn3no 25 күн бұрын
ക്യാപ്‌ഷൻ അടിപൊളി ആയിട്ടുണ്ട് ❤️🔥🔥
@jbitvbiggboss
@jbitvbiggboss 25 күн бұрын
❤️😁
@biggbosslover3740
@biggbosslover3740 25 күн бұрын
ക്യാപ്ഷൻ എപ്പോഴും പൊളിയാണ് ബ്രോ...❤️‍🔥🔥 അത് കാണുമ്പോൾ തന്നെ വീഡിയോ ഓപ്പൺ ആക്കിപോകും😅
@Mejo791
@Mejo791 24 күн бұрын
ജാസ്മിൻ പുറത്ത് വരുമ്പോ ഞാൻ പോയി കാണും. She is such a genuine human being ❤
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 25 күн бұрын
യൂട്യൂബിൽ വരുമാനം കൂടിയാലും കേക്ക് മുറിച്ചു ആഘോഷിക്കാതെ പള്ളിയിൽ പോയി കൊടുത്തു എത്ര നല്ല മനസാണ് അത് കൊണ്ട് നാട്ടുകാർ ഉണ്ടാകും ഒന്നിച്ചു 🥰🥰🥰🥰
@hasna3574
@hasna3574 25 күн бұрын
ആരാ പള്ളിയിൽ കൊണ്ട് കൊടുത്തത്
@sandeepaja4u
@sandeepaja4u 25 күн бұрын
Jasmine ticket to finale kodakan chance und big boss etan😂😂😂
@PinkuP-mg4ns
@PinkuP-mg4ns 25 күн бұрын
Already vote ulla jinto and jasmine final ethum pinne enthinu jasmin kodukkanam
@sele625
@sele625 25 күн бұрын
അവൾ Task ജയിച്ചാൽ കൊടുക്കും. അതിന് ചൊറിഞ്ഞിട്ട് കാര്യമില്ല
@bijuoman9098
@bijuoman9098 25 күн бұрын
അയിന് 😂
@tvrashid
@tvrashid 25 күн бұрын
ജാസ്മിന് TTF ന്റെ ആവശ്യമില്ല. She has enough votes to go finale
@aswathyvinod6759
@aswathyvinod6759 25 күн бұрын
Eth ticket to finale alla jbi.
@nishathomas3397
@nishathomas3397 25 күн бұрын
Family week..enthoro enthho..enthanu udeshaam no idea.
@saazsa
@saazsa 25 күн бұрын
ജാസ്മിൻ ❤️
@haripriyapriya2801
@haripriyapriya2801 25 күн бұрын
Ticket to finale allallo... Ticket to finalekk bonus point kitna task alle
@Darkoflove143
@Darkoflove143 25 күн бұрын
ഞാൻ ജോബി സത്യസന്ധമായി സംസാരിക്കുമെന്ന് വിചാരിച്ചു കുറച്ചു ദിവസങ്ങൾ ആയിട്ട് ജാസ്മിന്റെ പിആർ ആയിട്ട് നിൽക്കുന്നോ എന്നൊരു സംശയം
@manjutr2444
@manjutr2444 25 күн бұрын
മര്യാദക് അവിടെ നിൽക്കുന്നുണ്ട് jasmin ഇപ്പൊ പിന്നെന്തിന് അവളെ കുറ്റം പറയണം ജെബി എല്ലാവരെയും കുറിച്ച് നല്ലത് കാണുന്നത് പറയുന്നുണ്ടല്ലോ ഇന്നലെ നന്ദനയെ കുറിച്ചും ശ്രീതു അങ്ങനെ
@femys
@femys 25 күн бұрын
Manushatham ennonnu aarkkum padille.aa 23 vayasulla penkuttiye ethra per pachakku thinnunnu Ee manushenum koodi agne cheythale nigalkkokke smadhanam kittukayullu Prayathhinte immaturity and cheruprayathil thanne kudumbam nokkendi varumbol Emotional intelligence athra kanilla Athinu ellarum koodi maxi.valicbu keerunnille
@ainachacko8795
@ainachacko8795 25 күн бұрын
Ath mattulla jasmine degrade cheyyunnavarde video kand vannakondavum. Jasmine ee week athinumathram negative undakkiyathayonnum arivilla but mattu channels aval positive ayalum valachodich avashyamillathe parayunnund. Jaibiyude videos Adam muthal kanditundenkil ariyam vimarshikkendidath vimarshichitund , ippo negative illatha jasmine mattullavare pole personal karyangal paranj degrade cheyyano. Njan orupad perde reviews kandittund Enikk take ee oru channel mathramanu genuine ayi thonniyath. It’s my personal opinion.
@Danzal-eb5pe
@Danzal-eb5pe 25 күн бұрын
Jasmine patti JB illatha enthu karyama paranjath… Ore oru karyam ningal onnu maativechu chindichal chilapol ningalk manassilavum… Ningalk ettavum deshyamulla contestant ne onnu 2 divasathek veruthe onnu ishta pettu live n Episode kaanu….(Jasmine ennalla ningalkishtamallathavethenkilum oru contestant ne). Ee PR teams nte manipulation il pettu nammal munvidhiyode kaanunnath kondanu… Onnu shramichu nokku…
@anascmanascm5605
@anascmanascm5605 25 күн бұрын
അറിയാതെ നല്ലത് പറഞ്ഞു പോയതാണ് case ഒന്നും കൊടുത്തേക്കരുതേ പുള്ളി ഒരു പാവമാണ് 😞
@reshmaresh5462
@reshmaresh5462 25 күн бұрын
Today sijo and Sai brilliant play aarunnu
@suchithras521
@suchithras521 25 күн бұрын
Nandhan eppo pattu kettalum karayum avareyokke konduvanna car driverinodu aduthu ente ammene kondu varanennu😅😅 pavam kutti❤
@FouziyaAsharaf
@FouziyaAsharaf 25 күн бұрын
Gabrik enth nilapad vakkumatti parayunnatha ipo kanunne
@saleenacp9213
@saleenacp9213 25 күн бұрын
Correct Review
@nishathomas3397
@nishathomas3397 25 күн бұрын
Team pirichu vidunnu, pinneum team thirikunnu
@annajerin3977
@annajerin3977 25 күн бұрын
Ohh wow..
@jbitvbiggboss
@jbitvbiggboss 25 күн бұрын
❤️
@Baby-oz8df
@Baby-oz8df 25 күн бұрын
Bb6 oru vazha thottam thanne
@vishnus8727
@vishnus8727 25 күн бұрын
Jasmine❤ genuine
@nimishasudeep9459
@nimishasudeep9459 23 күн бұрын
Mooppans vlog ഒന്നു കണ്ടു നോക്കൂ. ഇതിനുള്ള explanation അതിൽ ഉണ്ട്.
@user-nb3ys9iv6t
@user-nb3ys9iv6t 25 күн бұрын
ജാസ്മിൻന് ആ വീട്ടിൽ സ്നേഹിക്കുന്ന ഒരാൾ ആയിട്ട് ആരും illa എല്ലാവരും കുടി ജാസ്മിനെ ഒറ്റ പെടുത്തണേ നോക്കുന്നത് ഇങ്ങനെ oru സ്നേഹം കിട്ടുമ്പം അത് സങ്കടം സായിക്കാൻ പറ്റില്ല ജാസ്മിന് 😔😔😔😔😔😔😔😔
@aminathhaseena2090
@aminathhaseena2090 25 күн бұрын
❤❤
@_fedora_a_
@_fedora_a_ 25 күн бұрын
ഇപ്പോ കുറെ ആളുകൾ വരും ...ഇത് ശരി അല്ല biggbossinte തലപ്പത്ത് ഇരിക്കുന്നവർ favourism കാണിക്കുന്നു..jasmine വെളുപ്പിക്കാൻ അൻസിബയുടെ ഉമ്മയെ വിട്ടു..😂😂അൻസിബയുടെ ഉമ്മയെ കൊണ്ട് അവർ പറയിച്ചു jasmin എന്റെ മകൾ തന്നെ ആണ്🙊🙊
@jbitvbiggboss
@jbitvbiggboss 25 күн бұрын
😄
@Malabari_mallu
@Malabari_mallu 25 күн бұрын
എനിക്ക് മനസിലാകുന്നില്ല ബാത്രൂം ചൂൽ ഫാൻസ്‌ ഇങ്ങനെ കിടന്ന് കരയുന്നത് എന്തിനാണെന്ന്. അൻസിബയുടെ അമ്മ ജാസ്മിനെ നല്ലത് പറഞ്ഞ ഉടനെ വെളുപ്പിക്കൽ കമന്റ്സ്മായി ചില മലരുകൾ... ജിന്റോയെ നല്ലത് ഏതെങ്കിലും പേരെന്റ് പറഞ്ഞിരുന്നേൽ ഈ വെളുപ്പിക്കൽ ഡയലോഗ് അടിക്കുമോ മലരേ
@sele625
@sele625 25 күн бұрын
Well said💯🤣
@anjanasatheesh8273
@anjanasatheesh8273 25 күн бұрын
Season 5 il almost ellam kazhijarunna kondu enthu rasamarunnu
@sumankumarmth
@sumankumarmth 25 күн бұрын
Correct
@ismailmanalath7338
@ismailmanalath7338 25 күн бұрын
ജാസ്മിൻ 👍👍👍സൂപ്പർ ആയി game കളിക്കുന്നുണ്ട് ആ കൊച്ച് കുറെ വെറുപ്പിച്ചു എന്നാലും good player ആണ് ജിന്റോ 💕സിജോ ❤ജാസ്മിൻ പൊളി ആണ്
@dodphoenix4301
@dodphoenix4301 24 күн бұрын
Jinto❤
@ShndiyAgobala
@ShndiyAgobala 25 күн бұрын
Jinto ❤jinto ❤
@Emmawts_
@Emmawts_ 25 күн бұрын
Gabri mudukkan😂😢 iyyoooo
@davdjoseph5500
@davdjoseph5500 25 күн бұрын
ജാസ്മിൻ 🥰🥰
@SoumyaMohandas-sd1hh
@SoumyaMohandas-sd1hh 25 күн бұрын
Abhishek ne kandappol sankadayi
@sree469
@sree469 23 күн бұрын
Sai kk car taskil adhikaneram irikan patilla bcz ipo backpain ullond athrem neram athrem perde koode nikan patundavikla.baki taskul okke pulli nannay kalikundallo
@asifkalam9040
@asifkalam9040 25 күн бұрын
Lasar elayappanum pillerum Jasmine white wash irangytundallo
@remachandrasekharan2276
@remachandrasekharan2276 25 күн бұрын
Athe sariyane joli kurave task kurave pinne avide ulla ellavarkum nann madiyane sugamayi thinnuka enjoy cheyyuka athil sai yum , sijuvum vayyathathode onnum cheyyada sick leavil chumma erikkukayane enthinanavo purathupokoode ... Athokkathanne luk ane kure per . Njoy cheyyate . Bbose um udayipputhanne
@tintinreality
@tintinreality 25 күн бұрын
Anisbayude Ammayum Rishiyude Ammayum Jamsinte PR workers anenu Ini andh fans parayumo??
@Balu_p.r
@Balu_p.r 25 күн бұрын
എപ്പിസോഡ് & BB പ്ലസ് 10 മിനിറ്റ് കൊണ്ട് കണ്ടു തീർത്തു.. അത്രയ്ക്ക് ബോർ ആയിരുന്നു 😐.. Misplaced task.. 👍🏻
@seethamahalekshmi6140
@seethamahalekshmi6140 25 күн бұрын
Ariyanille sibin nte videos okke vannath 😁
@jbitvbiggboss
@jbitvbiggboss 25 күн бұрын
😁 enthina veruthe
@Mejo791
@Mejo791 24 күн бұрын
അൻസിബയുടെ ഉമ്മ ജാസ്മിനേ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത കണ്ട ഞാൻ അടക്കം ഉള്ള എല്ലാ ലോല ഹൃദയരും കരഞ്ഞു കാണും....😢
@L_funs
@L_funs 25 күн бұрын
@jbitvbiggboss
@jbitvbiggboss 25 күн бұрын
❤️
@Sharafathsha
@Sharafathsha 25 күн бұрын
Ennaalum Enthaan Ansibayod Jasmin cheythath ??! I don’t remember
@sele625
@sele625 25 күн бұрын
കുട്ടീ എന്നും മോളേ എന്നും വിളിച്ചു
@tvrashid
@tvrashid 25 күн бұрын
അൻസിബയേക്കാൾ പ്രായം കുറഞ്ഞ ജാസ്മിൻ അൻസിബയെ മോളെ എന്നോ കുട്ടീ എന്നോ മറ്റോ വിളിച്ചു.
@Akhil__A
@Akhil__A 25 күн бұрын
@@sele625 edo thaan elladathum undalloo🤣🤣🤣 enthonnadeyy per comment aano paisa
@sele625
@sele625 24 күн бұрын
@@Akhil__A ഞാനെല്ലായിടത്തും വരുന്നെങ്കിൽ അതെന്റെ ഇഷ്ടം. താനാരുവ്വാ എന്നെ Judge ചെയ്യാൻ? ഓടി നടന്ന് ആർക്കെങ്കിലും വേണ്ടി PR work ചെയ്യാനേ താൻ അല്ല ഞാൻ. എത്ര കിട്ടി PR worker ഏയ്യ് അൻസിബക്ക്‌ വേണ്ടി PR work ചെയ്യാൻ? ഓടി നടന്ന് അവരെ പൊക്കിപ്പറയൽ അല്ലേ തന്റെ ജോലി? അതല്ലേ അവളെ പറഞ്ഞപ്പോ ചൊറിഞ്ഞത്? 🤣🤣🤣🤣🤣🤣🤣🤣🤣🤣 ഒന്ന് പോഡേ ചിലക്കാതെ. ഇങ്ങോട്ട് വേണ്ട ആള് കളി 🤨🤨🤨🤨🤨🤨🤨🤨
@Akhil__A
@Akhil__A 24 күн бұрын
@@sele625 ansibayaaa🤣🤣🤣🤣 elladathum comment idunnallo enn choichapo enne ansiba pr group il aakiya🤣🤣🤣🤣 ithrak rosham kollanda bro
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 28 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 13 МЛН
Заметили?
00:11
Double Bubble
Рет қаралды 3,4 МЛН
Afsal | Jasmine | Airport issue | BBMS6
12:42
Vivi Here
Рет қаралды 236 М.
the staff wheeled me out of the store in a cart 🙀🦄💩✨🥴
0:11
iPolina Queen of the Cringe 👑
Рет қаралды 2,3 МЛН
Водолаз пытается спасти рыбку 😳
0:30
ЭРИ КИРИБ ҚОЛДИ 😨
0:15
Hasan Shorts
Рет қаралды 6 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 91 МЛН
Водолаз пытается спасти рыбку 😳
0:30