No video

ചക്കവരട്ടി | Authentic Recipe | Chakka Varatti | Sarang Family | Dakshina

  Рет қаралды 123,669

DAKSHINA

DAKSHINA

Жыл бұрын

ചക്കവരട്ടി..🥰
.
.
.
.
.
.
#recipes #healthyfood #chakkavaratti #jackfruit #sweets #jackfruitrecipes #keralafood #authentic #homemade #food #cooking #lessong #saranghills #sarangfamily #dakshina

Пікірлер: 179
@deepasunilkumar9262
@deepasunilkumar9262 Жыл бұрын
ഞാൻ കാത്തിരിക്കുവായിരുന്നു ❤️❤️
@seenathns7327
@seenathns7327 Жыл бұрын
Njanum
@sunikumar5125
@sunikumar5125 Жыл бұрын
Njanum
@SreelekhaMohan-mv7nw
@SreelekhaMohan-mv7nw 11 ай бұрын
ആ ചക്ക വരട്ടിയെക്കാളും മധുരം അത് ഉണ്ടാക്കുന്ന ആളുടെ സംസാരത്തിനാണ് 😍
@amrithaammu9611
@amrithaammu9611 Жыл бұрын
Skip ചെയ്തതേ ഇല്ല കണ്ടിരുന്നു പോയി 😊♥️🙌
@ShajiKuttan31
@ShajiKuttan31 4 ай бұрын
എല്ലാം വീഡിയോസും അതി മനോഹരമായ അവതരണം. മുത്തശ്ശി കഥകൾ കേൾക്കും പോലെ.......... ഇനിയും ഇനിയും ഇതുപോലെ മനോഹരമായ വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🎉🎉🫂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shayanam4026
@shayanam4026 Жыл бұрын
ഓണസദ്യയുടെ വീഡിയോ പ്രതീക്ഷിക്കുന്നു ❤️ചക്ക വരട്ടുന്നതിലേറെ ചക്ക മുറിക്കൽ പഠിക്കാൻ പറ്റി 🌈
@roshnivj2879
@roshnivj2879 Жыл бұрын
ഞാൻ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല. എങ്കിലും skip ചെയ്യാതെ കാണും. അത്രമേൽ നന്നായിട്ടുണ്ട് നിങ്ങളുടെ അവതരണം.
@happyhouse7592
@happyhouse7592 Жыл бұрын
എനിക്ക് മാഷിനെയും ടീച്ചറേയും കാണാൻ ഒരു ആഗ്രഹം ആ സ്ഥവും ഒരായിരം അഭിനന്ദനങ്ങൾ
@user-kg9ro1mt6q
@user-kg9ro1mt6q 7 ай бұрын
മുത്തശ്ശി ഇത്ര ഒക്കെ രുചികൾ നമുക്ക് ഉണ്ടെന്ന് മാസിലാകുന്നെ ഇപ്പോളാ... എന്ത് രസമാ കേൾക്കാൻ.... ❤️🥰🥰🥰🥰 ലവ് u
@MuhsinaMuhammed-lt2cs
@MuhsinaMuhammed-lt2cs Жыл бұрын
Me and my little one is addicted to your videos.... എന്ത് കൊണ്ടാണെന്നറിയില്ല.. അവൾ "എനിക്ക് കർക്കിടകം കാണണം" എന്നാണ് ഈ ചാനൽ കാണാൻ വേണ്ടി എന്നോട് പറയുക....എന്നെ പോലെ കൊച്ചു സാഹിത്യകാരി ആണെന്ന് തോന്നുന്നു... Lots of love from us....❤
@dakshina3475
@dakshina3475 Жыл бұрын
ഒരുപാട് സന്തോഷം ♥️🥰
@vishnudev5423
@vishnudev5423 Жыл бұрын
വിജയലക്ഷ്മി ടീച്ചറിന്റെയും ഗോപാലകൃഷ്ണ സാറിന്റെയും ശബ്ദം ഒരുപാട് ഇഷ്ടമാണ്, സാരംഗിലെ കാഴ്ചകൾ കാണുമ്പോഴും എന്തോ ഒരു പ്രേത്യേക സുഖം ആണ്...
@shaleelasali6126
@shaleelasali6126 Жыл бұрын
ശ്രവണസുന്ദരമായ വിവരണവും ദൃശ്യസുന്ദരമായ ചക്കവരട്ടിയും ആഹാ!എന്ത് രസം ❤❤
@narmadaaravind1930
@narmadaaravind1930 7 ай бұрын
ഏറെ ഇഷ്ടമുള്ളത്....പക്ഷേ വളരെ അപൂർവ്വമായേ കഴിച്ചിട്ടുള്ളു...കൊതിപ്പിച്ചു❤
@madhulal3041
@madhulal3041 Жыл бұрын
സ്വാതും, സാഹിത്യവും, മനോഹരം 👍
@arifaashraf1316
@arifaashraf1316 Жыл бұрын
ഈ വീട്ടിൽ മൊത്തം എത്ര ഭരണികൾ ഉണ്ടോ ആവോ..😊 എല്ലാം ഒരു മുത്തശ്ശി കഥ പോലെ കെട്ടിരിക്കാം. കണ്ടു കൊതിക്കാം 😅😅
@dakshina3475
@dakshina3475 Жыл бұрын
സന്തോഷം, ഒത്തിരി സന്തോഷം... 🙏🏼❤️
@athira2126
@athira2126 Жыл бұрын
അമ്പടാ 😋😋😋❤❤❤ ടീച്ചർ അമ്മക്ക് 😘❤❤❤❤ Njan വരും ഒരു ദിവസം അവിടെ😊
@jayakumars1763
@jayakumars1763 8 ай бұрын
അമ്മയുടെ അവതരണം അസാധ്യം..... സൂപ്പർ അമ്മ 👏👏👏🙏🙏🙏🙏
@labeebasuhail810
@labeebasuhail810 10 ай бұрын
എന്താ ഒരു മനോഹാരിത ❤
@user-lu2ue5rt2z
@user-lu2ue5rt2z 19 сағат бұрын
അവതരണം excellent ❤
@sakthiprabarajasekaran6754
@sakthiprabarajasekaran6754 Жыл бұрын
Super! and I love all ur recipes
@MP2J
@MP2J Жыл бұрын
നെയ്യ് ചേർക്കാതെ ഉണ്ടാക്കിയത് ആദ്യമായി കാണുകയാണ്. ഞാൻ നെയ്യ് ഇട്ട് ഉണ്ടാക്കിയതേ കഴിച്ചിട്ടുള്ളു. അടുത്ത തവണ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കാം 👍👍
@dakshina3475
@dakshina3475 Жыл бұрын
❤❤❤
@vijithvijith7466
@vijithvijith7466 Жыл бұрын
Nalla avatharanam ammayude
@faslaharis2921
@faslaharis2921 Жыл бұрын
ടീച്ചറെ അട്ടപ്പാടിയിൽ വന്നാൽ കാണാൻ പറ്റുമോ?? ആരാധന മൂത്ത ഞാൻ വർഷങ്ങൾക് മുന്നേയുള്ള ഇന്റർവ്യൂ ഒക്കെ കണ്ടു. നേരിൽ കാണണം എന്നുണ്ട്,
@aswathyananthakrishnan1443
@aswathyananthakrishnan1443 Жыл бұрын
What a beautiful colour and texture ❤
@aishajasmin1534
@aishajasmin1534 4 ай бұрын
🎉🎉🎉❤❤❤ കണ്ടിട്ട്. കൊതി. ആകുന്നു 🎉🎉🎉❤
@abithaasuku5867
@abithaasuku5867 Жыл бұрын
Ellathinum oru adukum chittayum undu. Chakkamurikunathinu. Chakkachula parikunathinu...aha kollam
@NeethuVikram
@NeethuVikram 8 ай бұрын
മുത്തശ്ശിയുടെ ക്ഷമയോളം മഹത്വം ❤❤❤
@manumansoormanumansoor9074
@manumansoormanumansoor9074 Жыл бұрын
Chakka murikkunnakaanaan nalla bangi
@prajeeshpalat2975
@prajeeshpalat2975 11 ай бұрын
ഇങ്ങനെ ചക്ക വെട്ടുന്നത് ആദ്യമായി കാണുകയാണ്. ഇവിടെഒക്കെ നാലായി വെട്ടി എടുക്കൽ ആണ്
@abhilashtp441
@abhilashtp441 Жыл бұрын
അവതരണം ഗംഭീരം
@YYuhdrKhmuib
@YYuhdrKhmuib Жыл бұрын
ശബ്ദം,അവതരണം,ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤
@dakshina3475
@dakshina3475 Жыл бұрын
❤❤❤
@snehalathanair1562
@snehalathanair1562 Жыл бұрын
Super story and narration..... Yummy recipe
@lekshmi.s9193
@lekshmi.s9193 Жыл бұрын
കണ്ടാൽ തന്നെ അറിയാം സംഗതി കലക്കി 👍🏻👌
@s.a.k.151
@s.a.k.151 10 ай бұрын
Vdo Kandirikanum ketirikkanum nalla rasam❤
@UshaKorattyswaroopam-qm5yx
@UshaKorattyswaroopam-qm5yx Жыл бұрын
വായിൽ കപ്പലോടിക്കാം. വിവരണം. പാചകം എല്ലാം ഒന്നിനോടൊന്നു മെച്ചം'
@sreejithpk5382
@sreejithpk5382 Жыл бұрын
ചക്ക വരടടിയത് കിച്ച കിച്ചാ സൗണ്ട് ❤
@AL_SHA_SA
@AL_SHA_SA 3 ай бұрын
Ee channel enik nalla ishtam
@user-lz9lk7fn9w
@user-lz9lk7fn9w 8 ай бұрын
Kothiyakunnu super
@Guts20Guts
@Guts20Guts Ай бұрын
Third person വിവരണം ആണ് Mass👌🥰✋👍😊
@jayathomas2737
@jayathomas2737 Жыл бұрын
Video super 💯
@archavsoman7182
@archavsoman7182 Жыл бұрын
Jeevithathile ethrayo varshathe anubhava sambathaanu teacher amma njangalkkayi paranju tharunnathu, ethellaam ariyanum aswadikaanum avasaram kittitathu mahabhaagyam aayi karuthunnu
@babylonianedits3980
@babylonianedits3980 Жыл бұрын
❤കൊതി യാകുന്നു
@NoushadAli-hf2pm
@NoushadAli-hf2pm Ай бұрын
Super resipi
@user-jy2di5rp4b
@user-jy2di5rp4b Жыл бұрын
Yum😋
@rajendransreekutty430
@rajendransreekutty430 Жыл бұрын
Super Amma love Amma 🎁
@nishjhony
@nishjhony Жыл бұрын
സ്വർഗീയം ❤
@aparnakj6727
@aparnakj6727 Жыл бұрын
അവതരണം വളരെ നന്നായി.
@dakshina3475
@dakshina3475 Жыл бұрын
❤❤❤
@rajeelarafath5201
@rajeelarafath5201 Жыл бұрын
Nannayitundu
@MAGICDINE_BYAYSHU
@MAGICDINE_BYAYSHU Жыл бұрын
ningalde vdo kanninu kulirmmayum vinhjaana pradavum ..nostalgiayum aanu.maatramalla ningal upayogikkunna ariyan palagayudeyum kathiyudeyum..murikkuna stylinteyum big fanaai njn...ivide gulfirinn idokke kaanumbol ariyade baalya kaala ormmailek yethichernnu ...naadum naatarivum manninte gandhavum ulla ee channelin aashamsagal❤❤❤❤
@dakshina3475
@dakshina3475 Жыл бұрын
സന്തോഷം, ഒത്തിരി സന്തോഷം... 🙏🏼❤️
@sriram17121957
@sriram17121957 Жыл бұрын
The same way we make chakka varatti. In Chennai we keep it in a tight container and then keep in fridge. Your video is great nostalgia and memorable days of my childhood in Kerala. Thank you 🙏 ❤❤
@dakshina3475
@dakshina3475 Жыл бұрын
Thank you so much ❤
@Guts20Guts
@Guts20Guts Ай бұрын
ഇതിന്റെ മണം വിസ്തരിക്കാൻ ഒക്കില്ല... 👌🥰🤪
@abdul9087
@abdul9087 11 ай бұрын
അരിയൻപലക ഏതു മരത്തിന്റെ തടിയാണ്?
@user-jy2di5rp4b
@user-jy2di5rp4b Жыл бұрын
@meenakshymurali975
@meenakshymurali975 Жыл бұрын
Avatharanam super amme❣️
@sarahp1383
@sarahp1383 Жыл бұрын
Your narration was magical. The words you chose, the way you described the chakka varati making process, in your special way, made this video, one of the best I have seen. It instantly took me to the beautiful days of my childhood, when I used to watch my cheriyammas , and kitchen maids all sit down in the vaddikkinni and enthusiastically get down to the serious business of making chakka varatti. Varika chakka and thenoliyan varieties were carefully selected and lowered in jute bags to the ground. Then the vadikkini would be bustling with all these women dexterously plucking the fruit from the cut chakka. The Adukkala used to be filled with their happy chatter. Clouds of smoke from the burning mattal would make their eyes water. Inquisitive children, who were eager to taste this delicacy were chased out. I used to marvel at my cheriyamma's patience to bend over the fire.for long hours.. The combination of the heat trapped inside the tiny Adukkala , with its small slatted window, and the intense heat from the fire made this long drawn process indeed a daunting task. As you rightly said , there is a special joy in doing things together in companionable harmony. Those days are sadly gone. But they came to life with sweet beauty in this video. Thank you🙏 If you were to tell stories to children about the "pandu pandu oru kalath oru rajavu undayirrunnu....They will never leave your side. You have an exceptional gift of story telling. Keep it up. Please let us have the pleasure of viewing more such exquiste videos from you. A big thank you!❤
@dakshina3475
@dakshina3475 Жыл бұрын
Aww.. thank you so much ❤🥰
@Guts20Guts
@Guts20Guts Ай бұрын
ഉരുളിയിൽ നിന്ന് കിച് കിച്ച ശബ്ദം 🥰👌
@petgallery
@petgallery Жыл бұрын
❤❤❤ super
@Guts20Guts
@Guts20Guts Ай бұрын
പഴുത്ത ചക്ക ചുള ഇരിഞ്ഞെടുക്കിമ്പോൾ ആരായാലും ഒരു ചുള അകത്താക്കി പോകും 🥰🤪👌
@minithomas4656
@minithomas4656 Жыл бұрын
👌❤️
@kannaappiyt9631
@kannaappiyt9631 Жыл бұрын
Nan undakiyaarnnu poliyaa❤
@dakshina3475
@dakshina3475 Жыл бұрын
❤❤❤
@EpicShorts83
@EpicShorts83 Жыл бұрын
Presentation super
@dakshina3475
@dakshina3475 Жыл бұрын
Thank you so much❤
@adarshlifestyle4846
@adarshlifestyle4846 Жыл бұрын
അമ്മേ ഓണം വന്നെത്തി ശർക്കര വരട്ടി recipe venam
@hemalathakv2331
@hemalathakv2331 Жыл бұрын
❤❤❤❤❤❤❤❤
@user-hp5gr6ce3c
@user-hp5gr6ce3c 5 ай бұрын
Super
@AnjaliSwaraj-ej7of
@AnjaliSwaraj-ej7of 11 ай бұрын
എന്റെ അഞ്ചു വയസ്സുകാരി മകൾ ശ്രീനിധി ദക്ഷിണയുടെ ഇമ്മിണി വലിയ ആരാധികയാണ്.
@rahulraj_sfc
@rahulraj_sfc Жыл бұрын
കെട്ടിട്ടുള്ളതല്ലാതെ ഇതുവരെ കഴിച്ചിട്ടില്ല 🥲
@dakshina3475
@dakshina3475 Жыл бұрын
❤❤❤
@achu_her
@achu_her Жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ 🤍😌
@josexavier8041
@josexavier8041 11 ай бұрын
Ithinu voice kodukunna al aranu 👌👍
@paulinejoji2448
@paulinejoji2448 Жыл бұрын
👍👍
@samthomas5755
@samthomas5755 Жыл бұрын
👍👍👍👍
@user-yq1dz5sz4k
@user-yq1dz5sz4k Жыл бұрын
സൂപ്പർ അമ്മേ
@anusajith4764
@anusajith4764 10 ай бұрын
നല്ല വർണ്ണന
@aswathyantony5461
@aswathyantony5461 Жыл бұрын
😋😋😋
@anugraha4462
@anugraha4462 Жыл бұрын
🎉🎉
@dakshina3475
@dakshina3475 Жыл бұрын
❤❤❤
@ashnaashik4051
@ashnaashik4051 Жыл бұрын
Undaakiyillenkilim kandal thanne thinna feel anu...epozhum video ettal entha. ❤❤
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 4 ай бұрын
ഇത് കാണുമ്പോൾ മനസിൽ വാഴന ഇലയിൽ പുഴുങ്ങിയ ചക്ക അട മാത്രം
@HarisHaris-es7rl
@HarisHaris-es7rl Жыл бұрын
❤❤❤❤
@sumeshjisna1236
@sumeshjisna1236 7 ай бұрын
Superb
@rameesaabbas7833
@rameesaabbas7833 Жыл бұрын
🥰🥰🥰🥰
@vishnupriyaharikrishnan3823
@vishnupriyaharikrishnan3823 8 ай бұрын
അമ്മയുടെ സംസാരം വളരെ മനോഹരം
@asiaasia8826
@asiaasia8826 Жыл бұрын
ചക്കചുളക്ക് മേൽ 51 അല്ല 501 വെട്ടേറ്റു 😰 പാവം ഇങ്ങനെ പറഞ്ഞപ്പൊ ഒരു കാര്യം ഓർമ വന്നു 😒
@SanthoshKumar-cb2jj
@SanthoshKumar-cb2jj Жыл бұрын
T P ചന്ദ്രശേഖരൻ 😢
@sunithasaji1825
@sunithasaji1825 10 ай бұрын
75 വെട്ടു കിട്ടിയവരു൦ അതിൽ കൂടുതൽ വെട്ടേറ്റവരു൦ ഉണ്ട്. പക്ഷേ അത് പറയാത്തതു ഓർമ്മപ്പെടുത്താൽ എന്നതിനുപരി വെട്ടേറ്റ വേദനയെക്കാൾ വേദനിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്തു. പിന്നെ ആശ്വസ൦ എന്നത് ക൪മ്മഫല൦ അനുഭവിച്ചെ എല്ലാവരും ഇവിടെ വിട്ടു പോകൂ. അതാണ്.
@aswathys6824
@aswathys6824 Жыл бұрын
😋😋😋❤
@spiderman6490
@spiderman6490 11 ай бұрын
We used to add ghee
@dr.sarikaep7382
@dr.sarikaep7382 Жыл бұрын
ഉണ്ടാക്കാറുണ്ട് പക്ഷെ തേങ്ങാ പൂളിനെ കൂട്ടു പിടിച്ചിട്ടില്ല....ഇനി ശ്രമിക്കാം❤
@ghoshmohans
@ghoshmohans Жыл бұрын
51 alla 501.. athum kalakki😂
@racheljose7471
@racheljose7471 5 ай бұрын
Yummy
@ligibenny207
@ligibenny207 Жыл бұрын
😋😋yummm
@rabeenajamal5204
@rabeenajamal5204 Жыл бұрын
Ava tharanam super
@mmmssbb23
@mmmssbb23 Жыл бұрын
@1:56 innova
@aryalakshmim7820
@aryalakshmim7820 Жыл бұрын
Watching 2 time
@mariojohn3452
@mariojohn3452 7 ай бұрын
👍
@mariyamshafeek339
@mariyamshafeek339 Жыл бұрын
🤤🤤🤤
@arthousevlogstation9840
@arthousevlogstation9840 Жыл бұрын
❤❤❤❤❤
@sheelaskitchen9030
@sheelaskitchen9030 9 ай бұрын
😍😍😍
@preethinp
@preethinp Жыл бұрын
Chakkayada recipe please
@aslamka4299
@aslamka4299 Жыл бұрын
ചക്ക വറുത്തത്, കായ വറുത്തത്, കപ്പ വറുത്തത് ഒക്കെ ചെയ്യാമോ..
@shamabaiju3239
@shamabaiju3239 10 ай бұрын
Ho wakkukalilla...onnavidam vare varanasi kothikkunnu
@manurajgp6823
@manurajgp6823 Жыл бұрын
Neyy cherkkandeee
@sandhyaranjan8775
@sandhyaranjan8775 5 ай бұрын
❤❤
@sujadevi.p8016
@sujadevi.p8016 4 ай бұрын
❤❤❤❤❤🎉
@ghoshmohans
@ghoshmohans Жыл бұрын
"Athi Vegam Bahu Dooram" athu istai.. Kochu Kunjine orthu poyi
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН