ചേന പുഴുങ്ങിയതും ചമ്മന്തിയും | Boiled elephant foot yam | Sarang Family | Dakshina

  Рет қаралды 233,797

DAKSHINA

DAKSHINA

8 ай бұрын

ചേന പുഴുങ്ങിയതും ചമ്മന്തിയും 🥰
.
.
.
.
.
#recipes #food #cooking #tastyfood #healthyfood #healthylifestyle #farmfresh #yam #elephantfootyam #organic #natural #saranghills #sarangfamily #dakshina

Пікірлер: 310
@user-fh8zk6bm3f
@user-fh8zk6bm3f 7 ай бұрын
ചേന പുഴുങ്ങിയത് കഴിച്ചത് പോലെയായി ....നല്ല വിവരണം 🎉
@renukacv3808
@renukacv3808 7 ай бұрын
പാചകവും ഒരു കവിതയ്ക്ക് സമമായ അവതരണവും..... വയറും മനസ്സും ഒരുപോലെ നിറഞ്ഞ പോലെ❤❤
@arjunthiruthiyat8086
@arjunthiruthiyat8086 7 ай бұрын
എന്ത് മനോഹരമായിട്ടാണ് അമ്മെ നിങ്ങൾ മലയാളം പറയുന്നത് . ഏവർകും ഒരു മാതൃക തന്നെ 😊
@devikaslittleplanet1047
@devikaslittleplanet1047 7 ай бұрын
മനസ്സിന് വല്ലാത്ത ഒരു സമാധാനവും കുളി൪മയുമാണ് മുത്തശ്ശിയുടെ വീഡിയോ കാണുമ്പോൾ 😇🥰
@dakshina3475
@dakshina3475 7 ай бұрын
ഒരുപാട് സന്തോഷം ❤
@MANSURYALAL
@MANSURYALAL 7 ай бұрын
Mm, athe sathyam🥰🥰🥰
@ayishuss2797
@ayishuss2797 6 ай бұрын
Ningal ingane thanneyano. Jeevikunad. Adho vediok vendiyano. Ingane thanne yanngil ningalude jeevidam endh sukamayirikum. Idhoke kand manasinu vallathoru sandoshavum pazamayude oru ormayum. God bless you
@NaseemaJabbar-un4tt
@NaseemaJabbar-un4tt Ай бұрын
ചേന കിളച്ചപോ തന്നെ പാകഠ ചെയ്യാമോ?
@muhammedmubasheerap8122
@muhammedmubasheerap8122 Ай бұрын
ഞാനൊരു പ്രവാസിയാണ് മുത്തശ്ശിയുടെ വീടിയോ കാണുമ്പോഴാണ് നാം സ്വപ്നം കണ്ടു കൂട്ടുന്ന കൃതിമമായ സ്വർഗങ്ങളുടെ നിരർത്ഥകത ദോദ്ധ്യമാവുന്നത്
@pranavpreetha
@pranavpreetha 7 ай бұрын
ഫിസിക്സും കെമിസ്ട്രിയും സാഹിത്യവും ഒരോ തരി മണ്ണിലും അതിൽ വിളയുന്ന ഓരോ ജീവനിലും ചുറ്റും കാണുന്നതിലെല്ലാം കണ്ടെത്തുകയും അത് സുന്ദരമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചേച്ചിക്ക് ❤❤❤
@tunentone
@tunentone 4 ай бұрын
നല്ല ഭാഷ നല്ല അവതരണം ബഹുമാനം തോന്നുന്നു സർവ്വ ആയൂരാരോഗ്യ സൗഖ്യവും നിറഞ്ഞ മനസ്സോടെ
@anithapeter8501
@anithapeter8501 7 ай бұрын
ഞാലി ചെമ്പരത്തി പൂവ് കാന്തരിയെ ചുമ്മാ ഞൊണ്ടി എന്താ ഒരു പ്രയോഗം ടീച്ചറെ❤
@SumiJaleel
@SumiJaleel 7 ай бұрын
എനിക്ക് ഇഷ്ടാ ഇത് പോലുള്ള വീഡിയോസ് കാണാൻ 😍മനസിന്‌ നല്ലൊരു കുളിർമ ❤
@PILOTRAT
@PILOTRAT 7 ай бұрын
നിങ്ങളുടെ videos വരുമ്പോൾ ഒരിക്കലും കാണാതിരിക്കാൻ തോന്നാറെ ഇല്ല. എന്തോ ഒരു attraction പോലെ 💓💓
@keerthanasreekanth3430
@keerthanasreekanth3430 7 ай бұрын
വീഡിയോ കാണുന്ന വഴി കുറെ അറിവും കിട്ടും 👌🏻👌🏻👌🏻👌🏻
@soumyaanoop3666
@soumyaanoop3666 7 ай бұрын
എന്റെ ടീച്ചറമ്മേ, ഓരോ തവണയും കൊതിപ്പിക്കുവാണല്ലോ :❤
@bindhurajesh6015
@bindhurajesh6015 7 ай бұрын
ഈ പ്രകൃതിയെയും മുത്തശ്ശിയുടെ വിസ്മയം നിറക്കുന്ന ഈ സംഭാഷണവും ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@rabiyarabi1819
@rabiyarabi1819 7 ай бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ചേന പുഴുങ്ങിയതു നല്ല കാന്താരി ചമ്മന്തിയും ഉഫ്ഫ്ഫ് 😋 കണ്ടിട്ട് കഴിച്ച ഫീൽ ❤️
@aathmikas4104
@aathmikas4104 7 ай бұрын
ഒന്നും പറയാനില്ല....അവതരണം,ക്യാമറ എല്ലാം ഒരേ പൊളി ❤️🥰🥰
@user-ws8vw3ru5f
@user-ws8vw3ru5f 7 ай бұрын
നല്ല അവതരണം. നല്ല ശബ്ദം. ശുദ്ധ മലയാളം
@emerald.m1061
@emerald.m1061 7 ай бұрын
കഥയും, കഥനവും, പ്രാതലും ഹായ്ഹായ്
@MridulaAjeesh-cf3yc
@MridulaAjeesh-cf3yc 7 ай бұрын
ഈ മുത്തശ്ശിയെ ഒന്ന് കാണാനും ആകൈകൊണ്ട് ഉണ്ടാക്കിയത് കഴിക്കാനും ഭാഗ്യം ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു
@rajipraveenpraveen6899
@rajipraveenpraveen6899 7 ай бұрын
അമ്മയുടെ വാക്കുകൾ ചിരിയും ചിന്തയും ഒരുപോലെ വരും
@amalnalinam
@amalnalinam 7 ай бұрын
വാ പിളർന്ന് തേങ്ങിയ തേങ്ങകൾ! ഉള്ളിൽ ചിരി വരുന്നു...മുത്തശ്ശി ആള് കൊള്ളാം❤
@tectonaengineers5896
@tectonaengineers5896 7 ай бұрын
അച്ഛമ്മയെ ഓർമ വന്നു... അച്ഛമ്മ മരിച്ചതിൽ പിന്നെ ഇങ്ങനെയുള്ള ഒന്നും കഴിച്ചിട്ടേയില്ല
@najeebaniyas553
@najeebaniyas553 7 ай бұрын
മുത്തശ്ശി മലയാളം ടീച്ചർ ആയിരുന്നോ. പറയുന്ന ഓരോ വാക്കുകൾക്കും എന്തൊരു അക്ഷര സ്പുടത ആണ് . എത്ര കാവ്യാത്മകമായ വരികൾ. ആരും ഒന്ന് കേട്ടിരുന്ന് പോകും അത്രക്ക് ഭംഗിയുള്ള അവതരണം. എന്നും ഇതുപോലെ മുന്നോട്ട് പോകട്ടെ 👍👍
@dakshina3475
@dakshina3475 7 ай бұрын
ഒത്തിരി സന്തോഷം ♥️🥰
@rainbowplanter786
@rainbowplanter786 7 ай бұрын
അവതരണം amazing 👌💝🥰😍
@kannanravi681
@kannanravi681 7 ай бұрын
Ithu njanundakkiyirikkum .. Manasil ithu vare anubhavikkatha santhoshamanu oro videos kanumbozhum.. Nandi Ammaa ❤
@milenbastin2360
@milenbastin2360 6 ай бұрын
എത്ര ഹൃദ്യമായ അവതരണം! മനസ്സിന് വിഷമം തോന്നുമ്പോൾ സംഗീതം ആസ്വദിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷെ ഇപ്പൊ എന്റെ വിഷമങ്ങൾ ദൂരെയകറ്റുന്ന ഔഷധമായി മാറി ഈ മുത്തശ്ശി .....
@shylajashanavas240
@shylajashanavas240 7 ай бұрын
നാളെത്തന്നെ ഒരു ചേന വാങ്ങി പുഴുങ്ങി തിന്നണം. ഇത്രയും നല്ല ചേന കിട്ടില്ല എന്നാലും വേണ്ടില്ല നാവിന്റ കൊതി മാറ്റണം
@nishaanish4238
@nishaanish4238 5 ай бұрын
അവതരണം വളരെ മനോഹരം പിന്നെ മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകൾ അവതാരികയെ കൂടെ കാണാൻ പറ്റ്വോ❤❤
@krishnanarayanan4874
@krishnanarayanan4874 7 ай бұрын
ആഹാ ടീച്ചറുടെ വാക്ക് കേട്ടാൽ തന്നെ വയറു നിറയും . ആഹാ സമൃദ്ധം സന്തോഷം
@dakshina3475
@dakshina3475 7 ай бұрын
ഒത്തിരി സന്തോഷം ❤
@reminmanoj4968
@reminmanoj4968 4 ай бұрын
അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൊതിയാകുന്നു -
@Al_dreamer
@Al_dreamer 5 ай бұрын
എങ്ങും കണ്ണിനും കാതിനും കുളിർമപകരുന്ന സൗന്ദര്യംമാത്രം.❤
@aparnakj6727
@aparnakj6727 7 ай бұрын
കവിതയും പാചകവും മുത്തശ്ശിയുടെ അവതരണവും വളരെ നന്നായി ആസ്വദിച്ചു.
@dakshina3475
@dakshina3475 7 ай бұрын
ഒത്തിരി സന്തോഷം ❤
@Pinku_b
@Pinku_b 7 ай бұрын
Parayanakatha.. Engum ninnum kittanillatha. Oru anubhavam..❤
@Athira2126
@Athira2126 7 ай бұрын
കൊതി ആവുന്നു 😋😋 മുത്തശ്ശിക്കും മുത്തശ്ശനും സുഖമാണോ ❤❤ പെരിങ്ങലം ഒന്നും ഇപ്പൊ ഇവിടെ തൊടിയിൽ ഒന്നും കാണാനേ ഇല്ല പണ്ട് ഒത്തിരി ഉണ്ടായിരുന്നു..... 😢
@sreeranjinisreeranjini2163
@sreeranjinisreeranjini2163 7 ай бұрын
സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍
@mufeenosh4751
@mufeenosh4751 7 ай бұрын
മത്തങ്ങ എരിശ്ശേരി വീഡിയോ കണ്ടപ്പോൾ മുതൽ ഒരു സംശയം.. ഇന്ദുലേഖയും വിഷ്ണുവും ഒക്കെ അവിടുത്തെ മക്കൾ ആണോ, അതോ വിദ്യാർത്ഥികൾ ആണോ?
@vr_world360
@vr_world360 7 ай бұрын
മുത്തശ്ശി മുൻപ് റേഡിയോയിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ടോ. ആകാശവാണിയിൽ കേട്ട് പരിചയിച്ചപോലെ ഒരു തോന്നൽ
@user-kt6hl7sj4l
@user-kt6hl7sj4l 5 ай бұрын
നല്ല അവതരണം നല്ലകാഴ്ചകളും മനസ്സിന് കുളിർമ നൽകുന്നത്❤❤❤
@sameezworld7128
@sameezworld7128 7 ай бұрын
എനിക്ക് എറ്റടവും ഇഷ്ടമുള്ള വിഭവം ചേന പുഴുങ്ങിയത് ❤
@dakshina3475
@dakshina3475 7 ай бұрын
❤❤❤
@Sunflower_Be
@Sunflower_Be 7 ай бұрын
എന്ത് രസമാണ് ഇത് കണ്ടോണ്ടിരിക്കാൻ 🫶
@user-kt6hl7sj4l
@user-kt6hl7sj4l 5 ай бұрын
സംസാരവും കാഴ്ചകളും മനസ്സിന് കുളിർമ ടണൽകുന്നത്❤❤❤
@madhulal3041
@madhulal3041 7 ай бұрын
ഫിസിക്സ്‌, ബോട്ടണി, സാഹിത്യം പാചകം കലക്കി, കൂടെ കുറിഞ്ഞി പൂച്ചയും 👍
@raginidevimr4337
@raginidevimr4337 7 ай бұрын
കൊതിപ്പിച്ചൂല്ലോ...... അവതരണം 👌
@NeethuVikram
@NeethuVikram 7 ай бұрын
Thottal eriyunnna Kathariye❤ kouthukathode njondiya chembarathiyanu innathe ishta tharam❤❤❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
വല്ലാത്ത സുഖമാണ് ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ ❤️ടീച്ചറുടെ ഒരു ആരാധികയാണ് ട്ടോ ഞാൻ 🙏❤️
@click_shorts971
@click_shorts971 7 ай бұрын
മുത്തശ്ശിയുടെ ഭക്ഷണം കഴിക്കാൻ ഒരു ആഗ്രഹം😔
@NezasWorld-eu8ww
@NezasWorld-eu8ww 7 ай бұрын
നല്ല മനോഹരമായ അവതരണം 👍
@reshmavijayan5905
@reshmavijayan5905 7 ай бұрын
Cameraman ആരാണ്???? ഒരു രക്ഷയും ഇല്ലാ 👍🏻👍🏻👍🏻👍🏻
@ShermiRahmath
@ShermiRahmath 7 ай бұрын
ചേന,ചേമ്പു,കാച്ചിൽ,കപ്പ ഇതൊക്കെ എനിക്കേറെ പ്രിയപേട്ട വിഭവങ്ങളാണ്.ഇത് കാണുബോൾ കൊതിയാവുന്നൂ.പഴയ ഓർമകൾ എന്റെ മുത്തശ്ശിയും ഇങ്ങനെ ഉണ്ടാക്കി തരുമായിരുന്നു. ആ ക്കാലം ഓർത്താൽ മനസ്സിനൊരു വിങ്ങൽ ആണ്.
@dakshina3475
@dakshina3475 7 ай бұрын
🥰🥰🥰
@jayathomas2737
@jayathomas2737 7 ай бұрын
Super 💯
@abithaasuku5867
@abithaasuku5867 7 ай бұрын
Oro aharavum oro ormakal anu unarthunne...kuttikalathu ettavum adhikam kazhichathanu e vibhavangal...annu ethine kazhikumpol ruchi anenkilum...adutha azcha veendum tharatennu chodicha mukham chuliyum... achanu nirbandhamayirunnu ethellamm...kazhinja nallakalangal thirike nalkunnathinu...oru padu santhoshathode..oru pathanamthittakari😊
@tinuabraham2799
@tinuabraham2799 6 ай бұрын
Oru divasam ningalde ellavarudeyum koode thamasikkan agraham undu....oru nostalgic feel aannuu..
@nimithalibeesh
@nimithalibeesh 7 ай бұрын
Teacher ishttam
@ambilijohn9877
@ambilijohn9877 7 ай бұрын
What a beautiful and natural presentation.
@todaysthought8416
@todaysthought8416 7 ай бұрын
Kothiyavunnu teacher
@ciyacatherine281
@ciyacatherine281 7 ай бұрын
മുത്തശ്ശി തേങ്ങ ചമ്മന്തി റെസിപ്പി ഇടുവോ.... കൊതി വന്നു കഴിക്കണേ കണ്ടിട്ട് 😍😁
@reejajohn6658
@reejajohn6658 7 ай бұрын
എന്റെ ഭാഷ എന്തു മനോഹരം ❤❤❤
@rajisuja4931
@rajisuja4931 7 ай бұрын
Chena murikkunna sound ❤
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 7 ай бұрын
Super njan undakkum
@faisalmanedath6138
@faisalmanedath6138 7 ай бұрын
അവതരണം സൂപ്പർ❤
@user-zp9hh2py2c
@user-zp9hh2py2c 7 ай бұрын
Nostalgic ammaaaaa
@jithinsinghsingh1595
@jithinsinghsingh1595 7 ай бұрын
വല്ലാത്ത ഒരു സുഖം ആണ് നിങ്ങളുടെ വീഡിയോസ് കാണാൻ
@Athirakasvlogs269
@Athirakasvlogs269 7 ай бұрын
നല്ല വിഡിയോ അവതരണം അടിപൊളി❤❤❤❤
@padmadevi6286
@padmadevi6286 7 ай бұрын
എന്റെ അച്ഛന്റെ ഇഷ്ട വിഭവം ആയിരുന്നു.so nostalgic ❤
@juliejoseph203
@juliejoseph203 7 ай бұрын
The way she talk ❤️❤️❤️just wow
@nibinbiju2224
@nibinbiju2224 7 ай бұрын
❤❤ kidu 👍👍
@sushmithaeb9304
@sushmithaeb9304 7 ай бұрын
അവതാരണം spr nalla voice❤
@shabeebavm8724
@shabeebavm8724 7 ай бұрын
Super👍🏻
@sreelathavikraman5383
@sreelathavikraman5383 7 ай бұрын
കൊതിപ്പിച്ചു കൊല്ലും 😋😋
@rashiem4454
@rashiem4454 7 ай бұрын
😋😋
@sheebabharathan4997
@sheebabharathan4997 7 ай бұрын
❤❤❤
@santhisekhar8630
@santhisekhar8630 7 ай бұрын
മധുര൦ മലയാളം, സൂപ്പർ ഭാഷ
@Athira2126
@Athira2126 7 ай бұрын
അവിടെ ok ധനു മാസത്തിലെ തിരുവാതിര ഉണ്ടോ... എട്ടങ്ങാടി,തിരുവാതിര പുഴുക്ക് ഉണ്ടാക്കുന്ന ചടങ്ങ് ഉണ്ടല്ലോ ഇവിടെയൊക്കെ ... അതും ഒന്ന് try cheyamo 😊😊മുത്തശ്ശിയുടെ വർണനയിൽ കാണാൻ ഉള്ള കൊതി കൊണ്ടാണ് ❤😂
@aswathsdiary6347
@aswathsdiary6347 7 ай бұрын
കൊതി വന്നിട്ട് വയ്യ മുത്തശ്ശി 👌
@roykg7374
@roykg7374 4 ай бұрын
Hurrah!👌👍🎉
@sirajup1923
@sirajup1923 7 ай бұрын
Adipoli😊
@nasarwayanad7052
@nasarwayanad7052 7 ай бұрын
😋😋😋
@harikrrishnanb
@harikrrishnanb 7 ай бұрын
👍👌👌
@Flowers_world.....63
@Flowers_world.....63 7 ай бұрын
❤🎉
@abhiramik.s5035
@abhiramik.s5035 7 ай бұрын
@user-hp3ze6wj9f
@user-hp3ze6wj9f 7 ай бұрын
Ningalude Ella videosum ishtam
@lakshmikuttynair8818
@lakshmikuttynair8818 7 күн бұрын
Kothi varunnu ❤❤
@AmalAnum
@AmalAnum 7 ай бұрын
😋😋😋😋😋
@nishithah19
@nishithah19 7 ай бұрын
💞
@user-qr3qf6lj4b
@user-qr3qf6lj4b 7 ай бұрын
❤❤❤❤❤❤❤
@renjinirenjini3393
@renjinirenjini3393 7 ай бұрын
👍👍
@RathnavalliKuttath-oq4qe
@RathnavalliKuttath-oq4qe Ай бұрын
ഓരോ കുത്തിനും തേങ്ങുന്ന തേങ്ങ. ടീച്ചറുടെ കേട്ടോണ്ടിരിക്കാൻ എന്താ സുഖം
@sampannarajeevan7061
@sampannarajeevan7061 7 ай бұрын
Super!❤
@vineethakb3027
@vineethakb3027 7 ай бұрын
Ente makkalkku valiya ishtamaanu muthashiye. ❤❤❤❤
@anu209
@anu209 7 ай бұрын
🥰
@Deepa-ve6tc
@Deepa-ve6tc 4 ай бұрын
❤super❤
@vismaya177
@vismaya177 7 ай бұрын
oru muthassi kadha kelkunnapole😍
@junaidjunu3273
@junaidjunu3273 7 ай бұрын
❤❤
@navasibrahimkutty4941
@navasibrahimkutty4941 7 ай бұрын
👍🏻👍🏻👍🏻👍🏻
@udhayaselvib2233
@udhayaselvib2233 7 ай бұрын
❤❤❤❤
@renjinirenjini3393
@renjinirenjini3393 7 ай бұрын
❤😊😊😊😊😊
@manjum3740
@manjum3740 3 ай бұрын
❤❤❤❤❤
@user-bw8us6dh6q
@user-bw8us6dh6q 4 ай бұрын
സൂപ്പർ മാഡം
@amalraj3146
@amalraj3146 7 ай бұрын
Oru Muthashi kadha😊
@sreejadinil1004
@sreejadinil1004 7 ай бұрын
Super
@hemalathakv2331
@hemalathakv2331 7 ай бұрын
❤❤❤❤❤❤❤❤❤
@noushad1595
@noushad1595 7 ай бұрын
മനോഹരം അതിനേക്കാൾ മനോഹാരിതം
@dakshina3475
@dakshina3475 7 ай бұрын
❤❤❤
@govindankp6312
@govindankp6312 7 ай бұрын
👍
@Kakkas
@Kakkas 7 ай бұрын
Good
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 110 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 69 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 12 МЛН
BABY Comedy : Birthday Baby and Kind Man ❤️
0:36
BABY Comedy
Рет қаралды 5 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 19 МЛН