Can A Pacemaker Be Hacked Remotely? |CBI, 21 grams | Lucy | Chandrasekhar. R

  Рет қаралды 76,455

LUCY Malayalam

LUCY Malayalam

2 жыл бұрын

Can A Pacemaker Be Hacked Remotely? |CBI, 21 grams | Lucy | Chandrasekhar. R
21 grams CBI 5 The Brain എന്നീ സിനിമകളിൽ പേസ്‌മേക്കർ ശരീരത്തിൽ ഘടിപ്പിച്ചവരെ അത് ഹാക്ക് ചെയ്തു കൊല്ലുന്ന സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസ്‌മേക്കർ ഹാക്ക് ചെയ്യാൻ കഴിയുമോ ? ഹാക്ക് ചെയ്താൽ തന്നെ ആളെ കൊല്ലാൻ കഴിയുമോ എന്ന കാര്യങ്ങൾ വിശദമാക്കുകയാണ് ഇന്ന് ലൂസിയിൽ
#pacemaker #hack #malayalam #lucy #chandrasekhar
Reference
www.sciencedirect.com/topics/...
www.ft.com/content/bfde006a-6...
www.ncbi.nlm.nih.gov/pmc/arti...
www.bostonscientific.com/cont...
www.kansashealthsystem.com/ne...
www.bullguard.com/blog/2019/0....
Social media:
Facebook : / lucy-malayalam-1046125...
Telegram group : LucyMalayalam
Instagram : Lucythebiped
--------------------------------------------------------------------------------------------------
Shot with Canon EOS 1500D, Canon EF - 50MM f1.8
Edited with Davinci resolve, Adobe Photoshop for thumbnail
--------------------------------------------------------------------------------------------------
Hosted by : Chandrasekhar. R
Title Graphics : Ajmal Haneef
LUCY Logo. : Kamalalayam Rajan

Пікірлер: 228
@bijinu5603
@bijinu5603 2 жыл бұрын
CBI5-ൽ പറഞ്ഞിരിക്കുന്ന Medtronic എന്ന company case file ചെയ്തു എന്നാണ് കേൾക്കുന്നത്😄
@favasjr8173
@favasjr8173 2 жыл бұрын
CBI-5 THE BRAIN എന്നൊക്കെ പോസ്റ്ററിൽ കണ്ടപ്പോൾ അന്ധാളിച്ചു നിന്ന നിമിഷം ഓർത്തുപോയ്‌....🤣🤣🤣🤣
@nazertirur5168
@nazertirur5168 2 жыл бұрын
സത്ത്യം പറയാലോ.. ഇങ്ങിനെയൊരു സാധനം ഉണ്ടെന്ന് C B 1 ഇറങ്ങിയപ്പഴാണ് അറിയുന്നത്. അവിശ്വസിനീയമായ് ആദ്യം തോന്നിയെങ്കിലും ലക്ഷങ്ങൾ ഇത് ഉപയോഗിക്കുന്നു എന്ന് സിനിമയിൽ തന്നെ പറയുമ്പഴാണ് വിശ്വസിനീയമായ് തോന്നിയത്.
@512appu
@512appu 2 жыл бұрын
ഇടിമിന്നൽ രക്ഷാ ചാലകത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@albinmanoj2425
@albinmanoj2425 2 жыл бұрын
മാതാവിൻ്റെ കണ്ണിൽ നിന്നും Blood വരുക.... രൂപത്തിൽ നിന്ന് എണ്ണ ഒഴുകുക (place:Balal - in my native place) ഇങ്ങനെ ഉള്ള കാര്യങ്ങളുടെ scientific explanation (even though many videos are available in KZfaq i wish to hear from you)
@athulprem2382
@athulprem2382 2 жыл бұрын
1000 Kozhikk 🐥 1/2 kaada. Ith oru myth alle Sir.
@DOLOR___The_pain
@DOLOR___The_pain 2 жыл бұрын
ബോർഡിൽ ചോക്കുരയുമ്പോഴും പരന്ന മറ്റു പ്രതലങ്ങളിൽ എല്ലാം മേറ്റെന്തെങ്ങിലും ഉരസുമ്പോൾ എല്ലാം ഉണ്ടാകുന്ന പ്രത്യേക ശബ്ദം കേൾക്കുമ്പോൾ ശാരീരികമായി പല അസ്വസ്ഥത ഉണ്ടാകാറുണ്ട്.അതെന്താ സംഭവം....??ഒരു വീഡിയോ ചെയ്യാമോ....??
@haribabuk5063
@haribabuk5063 2 жыл бұрын
Electromagnetic Field ൽ പെട്ടാൽ pacemaker തകരാറിലാകും
@ManeeshFishhuntingchannel
@ManeeshFishhuntingchannel 2 жыл бұрын
ഇതിനെ പറ്റി അറിയണം എന്നുണ്ടായിരുന്നു അത് സാധിച്ചു നല്ലൊരു വീഡിയോ നല്ല അറിവ്
@Riyasravees
@Riyasravees 2 жыл бұрын
വീട്ടിൽ വെള്ളമടിക്കുന്ന മോട്ടോർ പമ്പ് വരെ ഹാക്ക് ചെയ്യും ഡയറക്ടർ
@wolfcast8474
@wolfcast8474 2 жыл бұрын
Most underrated channel in Malayalam
@girishviji
@girishviji 2 жыл бұрын
കാത്തിരുന്ന. വിഡിയോ thank you
@meenamanayil797
@meenamanayil797 2 жыл бұрын
Very informative, thanks Chandrasekhar 👍
@mujeebrk9652
@mujeebrk9652 2 жыл бұрын
ഈ വിഷയത്തെ തീരെ തള്ളിക്കളണ്ടാ, സൗബിൻ ജയിലിൽ പരീക്ഷണം വീണ്ടും തുടരുന്നുണ്ട് 🤣🤣🤣👍👍👍
@tintudavid6539
@tintudavid6539 2 жыл бұрын
I was expecting this topic after watching that movie. Thank you sir.
@ArunGeoAugustine
@ArunGeoAugustine 2 жыл бұрын
Well explained. But one doubt, the battery of the unit is not powerful enough to send signals afar but what if a strong external transmitter could connect or interfere the unit set in vivo?
@jicks86
@jicks86 2 жыл бұрын
The battery is not powerful enough and also the RF frequency at the which the device operates would be specific range and it would catch signals in that range only from close proximity. Higher the frequency, lower the range.
@rajeeshbalachandran6216
@rajeeshbalachandran6216 2 жыл бұрын
No deaths reported so far due to device hacking..
@thaipadathraj
@thaipadathraj 2 жыл бұрын
Thank you very much LC👍ഈ വീഡിയോ കണ്ടുകഴിഞ്ഞ മമ്മൂട്ടി 🥹
@libinabraham2105
@libinabraham2105 2 жыл бұрын
Excellent CR! Very informative! ❤️👏🏻
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 4,4 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 71 МЛН