Water Divining With Coconut Malayalam | Debunking The Myth Of Water Divining Malayalam | Lucy

  Рет қаралды 31,652

LUCY Malayalam

LUCY Malayalam

2 жыл бұрын

Water Divining With Coconut Malayalam | Debunking The Myth Of Water Divining Malayalam | Lucy
Recently there has been a video circulating in social media showing an award winning teacher divining (finding) underground water using a coconut in his hand. This video debunks the myth of water divining in Malayalam. The video also explains about dowsing rods and other popular ways of divining water.
Circulating video:
watch/?extid...
Further reading:
www.nature.com/articles/15730...
engineeringcivil.org/articles...
www.usgs.gov/special-topics/w...
web.archive.org/web/200708141...
----------------------------------------------------------------------------------------------------------------------------------------------
Social media:
Telegram group : LucyMalayalam
Instagram : Lucythebiped
Facebook : Lucy Malayalam
--------------------------------------------------------------------------------------------------
Shot with Canon EOS 1500D, Canon EF - 50MM f1.8
Edited with Davinci resolve, Adobe Photoshop for thumbnail
--------------------------------------------------------------------------------------------------
Hosted : Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo. : Kamalalayam Rajan

Пікірлер: 223
@byjugypsy5482
@byjugypsy5482 2 жыл бұрын
മതേതരമായ അന്ധവിശ്വാസങ്ങളുടെയും മൂല കാരണങ്ങൾ തുടങ്ങുന്നത് ദൈവ അന്ധവിശ്വാസങ്ങളിൽ നിന്ന് തന്നെയാണ്, ചിന്തിക്കാൻ ധൈര്യപ്പെടുക, Good information 👍
@pridhewp2942
@pridhewp2942 2 жыл бұрын
തേങ്ങ കറക്കിയാൽ ഭൂഗർഭ ജലത്തിൻ്റെ കാര്യങ്ങൾ അറിയാൻ കഴിയില്ല എന്ന് പറഞ്ഞു കൊടുക്കേണ്ടി വരുന്നത് തന്നെ ഒരു ഗതികേട് ആണ്.
@praveenhardy6770
@praveenhardy6770 2 жыл бұрын
പ്രശ്നം എന്താണെന്ന് വച്ചാൽ ഇതൊക്കെ പറഞ്ഞു കൊടുത്താലും ഇതിൽ വിശ്വസിക്കുന്നവർക്ക് വഞ്ചിക്കപ്പെട്ടേ അടങ്ങൂ എന്നൊരു വാശിയാണ് എന്റെ വീട്ടുകാരും ബന്ധുക്കളും ഇതൊക്കെ ചെയ്യുമ്പോൾ ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ പറയുന്ന എന്നെ അഹങ്കാരിയും അധികപ്രസംഗിയും ആക്കാറാണ് പതിവ് അവസാനം ഈ ഉടായിപ്പുകൾക്ക് കൂട്ട് നിന്ന് അവരെ സഹായിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്നു 😑
@sreepriyanks
@sreepriyanks 2 жыл бұрын
Tye bro 😂
@ST0ICSAGE
@ST0ICSAGE 2 жыл бұрын
ഞാനും അതേ. പറഞ്ഞു മടുത്തു. ഇപ്പൊ എന്നിലും ഇടപെടാറില്ല അവരായി അവരുടെ പാടായി
@akbarikka5818
@akbarikka5818 2 жыл бұрын
ഞമമൾ ഒറ്റ പെടുകയേ ഉളളൂ
@sreejithnet
@sreejithnet 2 жыл бұрын
Bro thanks for taking the effort. Your videos are crisp and clear, much needed for our generation
@LUCYmalayalam
@LUCYmalayalam 2 жыл бұрын
It's my pleasure
@abhiblsy
@abhiblsy 2 жыл бұрын
ഇതൊക്കെ ഇന്നുവരെ ആരും വെളിപ്പെടുത്താത്ത സത്യങ്ങളാണ്..... So informative, Congrats, Keep going.... 👏👍👍🙏
@ansonachankunju3049
@ansonachankunju3049 2 жыл бұрын
മെന്റലിസ്റ്റ് ആദിയിലൂടെ ആണ് "LUCY" യിൽ എത്തിയത്. ചാനൽ ഒരുപാട് ദൂരം പിന്നിടട്ടെ എന്ന് ആഗ്രഹിക്കുന്നു. "ഗുരു" സിനിമയിൽ പറയുന്നത് പോലെ കുറേ എങ്കിലും മലയാളികളുടെ അന്ധത മാറ്റനുള്ള ശാസ്ത്രിയ അടിത്തറ ആകട്ടെ Lucy❤
@thajudeenpk
@thajudeenpk 2 жыл бұрын
😍😍😍😍😍👍👍👍👍👍👍 ''തള്ളുകൾ പൊളിക്കൽ യജ്ഞം'' തുടരുന്നു..!! 🔥🔥🔥🔥🔥🔥🔥
@sMrItHiSrEe
@sMrItHiSrEe 2 жыл бұрын
Thanks Lucy ❤️
@satheeshk9860
@satheeshk9860 2 жыл бұрын
കാത്തിരുന്ന വീഡിയോ 😍
@anilsbabu
@anilsbabu 2 жыл бұрын
6:12 തേങ്ങ കറക്കി വെള്ളമുണ്ടോ ഇല്ലയോ ന്ന് 100% accuracy യോടെ കണ്ടുപിടിക്കാൻ എനിക്ക് കഴിയും (തേങ്ങയ്‌ക്ക് അകത്ത്!). 😝
@AnoopKumar-dt6dd
@AnoopKumar-dt6dd 2 жыл бұрын
😁
@anilkc_12N
@anilkc_12N 2 жыл бұрын
കണ്ടുപിടുത്തം nobel prize അയകനോ 😄
@anilsbabu
@anilsbabu 2 жыл бұрын
@@anilkc_12N നോബൽ സമ്മാനം ഒന്നും വേണ്ടാ.. ഒരു പത്മശ്രീ എങ്കിലും..?? ☺️
@nikhilk9542
@nikhilk9542 2 жыл бұрын
😅
@gireshvasu8378
@gireshvasu8378 2 жыл бұрын
😂😂
@akshaychemrakkadan8091
@akshaychemrakkadan8091 2 жыл бұрын
രാസവളത്തെയും ജൈവവളത്തെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@haridasification
@haridasification 2 жыл бұрын
Very true and instead rainwater harvesting is the best
@aloysiousdavis9476
@aloysiousdavis9476 2 жыл бұрын
Your channel needs more subscribers 💥💥
@donaelsageorge676
@donaelsageorge676 2 жыл бұрын
Hi, I found many videos on youtube telling how to reverse autoimmune diseases. Some of them are uploaded by doctors. Personally i think its impossible. Could you do a video on that?
@denniscastle4974
@denniscastle4974 2 жыл бұрын
Hunza താഴ്‌വാരയിലെ ആളുകളുടെ ആയുർ ദൈര്ഘ്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Is it a fact or myth
@binudinakarlal
@binudinakarlal 2 жыл бұрын
Thank you very much
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Any time
@sajnafiroz2893
@sajnafiroz2893 2 жыл бұрын
Thank you sir...
@LUCYmalayalam
@LUCYmalayalam 2 жыл бұрын
So nice of you
@samupsydwn
@samupsydwn 2 жыл бұрын
❤️ thank you
@ABHIRAJRJ
@ABHIRAJRJ 2 жыл бұрын
Engane oru channel ✔️✔️💝 Each and every video 💝💝💝💪
@ramachandranpovara3358
@ramachandranpovara3358 2 жыл бұрын
Please make your videos in English also so that people outside Kerala can also get enlightened.
@Akhilmbaby3
@Akhilmbaby3 2 жыл бұрын
കലക്കി 👏🏻👏🏻👏🏻❤️
@ASANoop
@ASANoop 2 жыл бұрын
Please make a detailed video about Article 51A [h] & what is scientific temper ...? 👍🏻💕
@astronamerxls9607
@astronamerxls9607 2 жыл бұрын
I am also interested
@RR.1963
@RR.1963 2 жыл бұрын
I depend on ground water test ...but was failure for me ,finally I backfilled the well dig by scientific method as there was no water. Later I studied the technique by L shape 2 copper rods. I tested it to detect the presence of under ground cables during my work.100 % it was successful same like cable detector. The 2 copper rods I used to find well location of my house and it was successful. The money I paid to.ground water surveyors and money spend on digging as per their suggestion was in vein
@jibyfrancis
@jibyfrancis 2 жыл бұрын
Vertical electrical sounding (VES) is best method to find the groundwater. It is a scientific method using the principles of electrical resistivity.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
not very effective more than 50 feet or so
@jibyfrancis
@jibyfrancis 2 жыл бұрын
It is effective. The constrain is the length of the survey line. If you want information about 30m depth you have to spread the line more than 60m on the ground. There are other methods also but resistivity method is cheapest one. A combination of Geological and geophysical data required for any kind of exploration. In groundwater department this geophysical method is using for groundwater exploration.
@rahulh993
@rahulh993 2 жыл бұрын
Informative ❤️🔥🔥 Kore naalayitulla doubt aanu.. Epm karyam manasilayi Good presentation 🔥🔥
@sreekuttanalankode
@sreekuttanalankode 2 жыл бұрын
Great 💕💕💕
@sabuabram8287
@sabuabram8287 2 жыл бұрын
Very well explained...very good video👏👏👏👌👌👌
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Glad you liked it
@ajouanto
@ajouanto 2 жыл бұрын
3d locators എന്ന ബ്രാൻഡ് water detectors ഇറക്കുന്നുണ്ട്...3 ലക്ഷത്തോളം വില വരുന്ന ഈ equipment ee അടുത്ത് complaint വന്നപ്പോൾ ഞാൻ അഴിച്ചു നോക്കിയപ്പോൾ കണ്ടത് arduino nano board um electronic compass um അടങ്ങുന്ന സെൻസർ...
@LUCYmalayalam
@LUCYmalayalam 2 жыл бұрын
udayippavan sadyatha undu
@preejasiv2184
@preejasiv2184 2 жыл бұрын
👏👏👏👏👏But still we follow the same thing
@ShamzeerMajeed
@ShamzeerMajeed 2 жыл бұрын
Many are going for Shreedhareeyam Ayurvedic eye treatment . Is there video by any malayalam science channel about ayurvedic eye treatment ?
@LUCYmalayalam
@LUCYmalayalam 2 жыл бұрын
not yet
@Ajnn244
@Ajnn244 4 ай бұрын
Success ano poyavark ? Njanum kelkind 😂
@0diyan
@0diyan 2 жыл бұрын
ചെറിയ ചിരട്ടകള്‍ എടുത്ത് അതില്‍ ബലൂണ്‍ വലിച്ചു കെട്ടി ശബ്ദത്തില്‍ കൊട്ടിക്കൊണ്ട് "വെള്ളമേ വരൂ വരൂ ദാഹത്തെ മാറ്റൂ മാറ്റൂ" എന്ന് പാടി നടക്കുക ഇനി വെള്ളം വന്നില്ലെങ്കില്‍ നിങ്ങളോട് ജലദേവത പിണങ്ങിയതായി മനസ്സിലാക്കാം പിണക്കം മാറ്റാന്‍ ഞങ്ങടെ കൈയ്യില്‍ രണ്ടായിരം രൂപേയുടെ ഒരു പൂജയുണ്ട് വീണ്ടും പിണങ്ങിയെങ്കില്‍ പൂജയുടെ വില കൂട്ടാം അങ്ങനെ ജലദേവതയെ വശീകരിക്കാം
@k_rahul4468
@k_rahul4468 2 жыл бұрын
Firoz ekka did that blind test .
@arunrajendran2041
@arunrajendran2041 2 жыл бұрын
Sir botany yude nallayoru reference text suggest cheyyumo
@LUCYmalayalam
@LUCYmalayalam 2 жыл бұрын
refer scientific journals
@DevInside-uw8hp
@DevInside-uw8hp 11 ай бұрын
how can you say that electrical resistivity is not a good method? it's 100% scientific method of geophysical methods
@AjithPrasadEdassery
@AjithPrasadEdassery 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു മുളവടി കറക്കി എറിയൽ ആണ് 😂 കണ്ണുമടച്ച് അപ്പുറത്തെ പറമ്പിൽ ലാൻഡ് ചെയ്യാത്ത വിധം കൺട്രോൾഡ് ആയിട്ടാണ് എറിയുക 😎
@arunashok6411
@arunashok6411 2 жыл бұрын
Sr. ഞാൻ രാത്രി ഉറങ്ങാതിരിക്കുകയും ഉച്ചക്ക് ഉറങ്ങുന്ന ആളുമാണ് ഉറക്കത്തിനു ജീവിതത്തിൽ എത്ര പ്രാധാന്യം ഉണ്ട്. ഒരു വീഡിയോ ചെയ്യാമോ
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
നൈറ്റ്‌ ഡ്യൂട്ടി ആണോ, പക്ഷെ സ്ഥിരമായി രാത്രിയിൽ ഉറക്കം ഒഴിഞ്ഞു പകൽ ഉറങ്ങുകയും ചെയ്യുന്നത് നന്നല്ല
@rahulreghunath6615
@rahulreghunath6615 2 жыл бұрын
Palm reading നെ കുറിച്ച് വീഡിയോ ചെയ്യാമോ
@LUCYmalayalam
@LUCYmalayalam 2 жыл бұрын
oh atharam karyangalkku oru prasakthiyum illa
@worldoframanan3358
@worldoframanan3358 2 жыл бұрын
kollam poli
@hassanmanzoor4844
@hassanmanzoor4844 2 жыл бұрын
True
@mathewvarghese4545
@mathewvarghese4545 2 жыл бұрын
👍
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
അധ്യാപകൻ തന്നെ ഇതാണവസ്‌ഥ... പിന്നെ നമ്മളെയൊക്കെ എങ്ങനെ പറയും 😞
@ammankv7164
@ammankv7164 2 жыл бұрын
മാസ്റ്റ് നിന്ന് പാത്തിയാൽ കുട്ട്യേള് നടന്നു പാത്തും 😃
@sumeshk8074
@sumeshk8074 2 жыл бұрын
ആഗ്രഹിച്ച വീഡിയോ.....
@sunainanoushad7814
@sunainanoushad7814 2 ай бұрын
Pawan sahu nde vedio ndu athil karakkunnillallo 🤔
@ajouanto
@ajouanto 2 жыл бұрын
Magneto Telluric sensors use ചെയ്താൽ എത്രത്തോളം വിശ്വസിക്കാം..
@LUCYmalayalam
@LUCYmalayalam 2 жыл бұрын
not very effective
@saikrishna6125
@saikrishna6125 2 жыл бұрын
👍👍
@xmdd
@xmdd 2 жыл бұрын
ബ്രോയുടെ ചാനെൽ കണ്ടാൽ ഒന്നും നമുക്കു ഒരു വിഷയവുമില്ല. എല്ലാം നമുക്കു ചെയ്യാം 😄😄😄😄
@tintudavid6539
@tintudavid6539 2 жыл бұрын
👏👏👏
@user-qt7ef6vx8w
@user-qt7ef6vx8w 2 жыл бұрын
ആവണക്കെണ്ണയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ഇത് മുടി /facial hair വളരാൻ സഹായിക്കുമോ
@LUCYmalayalam
@LUCYmalayalam 2 жыл бұрын
illa
@dundumonu
@dundumonu 2 жыл бұрын
Hydrologist evide undu?
@unnipoochediyil
@unnipoochediyil 2 жыл бұрын
Ethra Thanne Paranhukoduthaalum Manassilaakkaan ... Manassillaa...... Pinnenthu Cheyyaan.....?????? Anubhavichottennu.....!!!!!!!
@baburajtk-xc5zv
@baburajtk-xc5zv 2 ай бұрын
ഞങ്ങടെ നാല് ഏക്കർ സ്ഥലത്ത് ഹൈഡ്രോളജി തമിഴ്നാട്ടിൽ നിന്ന് കൊണ്ടു വന്നു. അവർ പറഞ്ഞു ഇവിടെ വെള്ളംകിട്ടു ഇല്ല. പിന്നെ കമ്പ് ഉപയോഗിച്ച് വെള്ളത്തിൻറെ സ്ഥാനം കണ്ട ആറുവർഷമായി തെങ്ങിൻതോപ്പ് നനച്ചു നനച്ചു കൊണ്ടിരിക്കുന്നു
@jim409
@jim409 2 жыл бұрын
ഇതൊക്കെ നമ്മുടെ നാട്ടിൽ മാറില്ല. എല്ലാം വിശ്വാസം എന്ന് പറഞ്ഞ് എന്തും കൊണ്ട് നടക്കുന്ന പരിപാടി ആണ്
@user-gq7cw9tm8k
@user-gq7cw9tm8k 2 жыл бұрын
നാന്നായി വിവരിച്ചു
@vineethpbr
@vineethpbr 2 жыл бұрын
Hi cr sir..
@sunainanoushad7814
@sunainanoushad7814 2 ай бұрын
Tenga karakkaathe thanne karagiyaalo 🤔
@lalg1486
@lalg1486 2 жыл бұрын
Ground water dpt നെ വിട്ടേക്ക് : വെറുമൊരു വെള്ളാന , ഞാൻ ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിൽ സഹായം ലഭ്യമാകുമോ എന്നന്വേഷിച്ചതാണ് - ഇവർ govt സ്ഥാപനങ്ങളിൽ bore well അടിക്കുന്ന /അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നാണ് മറുപടി കിട്ടിയത്
@LUCYmalayalam
@LUCYmalayalam 2 жыл бұрын
ivide ullathalle enikku parayan pattu
@lalg1486
@lalg1486 2 жыл бұрын
@@LUCYmalayalam ok
@mirajm9968
@mirajm9968 2 жыл бұрын
Which method have 100 percent accuracy.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
None
@vaisakhvaisu4564
@vaisakhvaisu4564 2 жыл бұрын
👏👏👏👏👏👏
@mathewsc.g1467
@mathewsc.g1467 Ай бұрын
ഇതിൽ പറഞ്ഞതു പോലെ 10 തൊട്ടിയല്ല 100 തൊട്ടി വച്ച് അതിലൊന്നിൽ വെള്ളം വച്ചാൽ പോലും അത് തേങ്ങ വച്ച് കണ്ടു പിടിച്ചു തരാം എന്ന്. ഈ വെല്ലുവിളി സ്വീകരിക്കുന്നുണ്ടോ?
@benz823
@benz823 2 жыл бұрын
👍❤👌
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Paavangal paisa undaakettene
@FrEeThInKeR_pk
@FrEeThInKeR_pk 2 жыл бұрын
Vedic mathematics നെ കുറിച്ച് ഒരു video ചെയ്യാമോ
@pridhewp2942
@pridhewp2942 2 жыл бұрын
vedic maths എന്ന് പറഞ്ഞാല് വേറൊന്നും ഇല്ല, കണക്കിലെ കുറുക്കു വിദ്യകൾ. അതിന് അന്ധവിശ്വാസം ആയിട് ബന്ധം ഇല്ല.
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
There is no such mathematics as ‘Vedic Mathematics’. There aren’t anything called Christian Mathematics or Muslim Mathematics either. There is just Mathematics which is universal.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
udayippu. was invented in 1900s
@user-gq7cw9tm8k
@user-gq7cw9tm8k 2 жыл бұрын
Horse power എന്ന് ഫിസിക്സിൽ ഉപയോഗിക്കുന്നത് എന്ത്കൊണ്ടാണ്. കുതിര ശക്തി എന്നാ പേര് വരാൻ കാരണം എന്ത് കൊണ്ട് ചരിത്രം പറയാമൊ.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Horses were used to pull carriages in the past. Hence horse power
@jasairv1650
@jasairv1650 10 ай бұрын
Water variation undenkile adh ange olli
@bijuvijayan640
@bijuvijayan640 2 жыл бұрын
വാസ്തുശാസ്ത്രഞ്ഞെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@LUCYmalayalam
@LUCYmalayalam 2 жыл бұрын
already done
@gamedclub1501
@gamedclub1501 2 жыл бұрын
Njan eee thenga kond vellam kandu pidikkunnna reethi cheyth nokkiyittund youtube kand 3 sthanam (aa pointsil ethumbol thenga eneeett nilkum avide oru vibration anubavapedarund) enilk kitti athinusesham aassari vannu vellathinde sthanam nokki (1500 roopa fees koduthu) athum njan neratha paranja pointsil thannayan avarum paranjath 3 sthalathum borewell kuzhichu 100-130 adikulil vellavum kandu .... Ithinde science enilkariyilaaa anubavum paranju ennu mathram.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
kuzhicha sthalathu vellam undayirunnu. water table is quite high in that spot
@gamedclub1501
@gamedclub1501 2 жыл бұрын
@@LUCYmalayalam ennal matu sthalangalil enthukondan sthanam varaathirunnath
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹🌹
@aquamahn15
@aquamahn15 2 жыл бұрын
SEXUAL ORIENTATIONS കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Please
@ithal3642
@ithal3642 2 жыл бұрын
Vellam kanubol pazhakula kudayunathe enthena
@LUCYmalayalam
@LUCYmalayalam 2 жыл бұрын
enikkariyilla
@hashirameen9107
@hashirameen9107 2 жыл бұрын
👍👍👌
@jothish9458
@jothish9458 2 жыл бұрын
🥰🥰🥰🥰
@shibuskezr3066
@shibuskezr3066 2 жыл бұрын
💝💝💝💝💝💝💝
@user-yf6in5cm3k
@user-yf6in5cm3k 2 жыл бұрын
ഇത്തരം purpose നു ഒന്നും വേറെ scientific alternative ഇല്ലെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു.
@despatches5877
@despatches5877 2 жыл бұрын
വയനാട് മുട്ടിൽ എന്ന സ്ഥലത്തുള്ള രണ്ടു വിദ്യാർഥികൾ ഇതുപോലെ ഒരു യന്ത്രം കണ്ടുപിടിച്ചിട്ടുണ്ട് എന്നു വാർത്തയിൽ കണ്ടിരുന്നു.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
chumathanu
@despatches5877
@despatches5877 2 жыл бұрын
@@LUCYmalayalam ശരിയാണ്. പക്ഷേ, അവർ ഇതുകൊണ്ട് വളരെയധികം പണമുണ്ടാക്കി. ഒരു കിണറിനു 7 വർഷം മുൻപ് 3000 രൂപയോ മറ്റോ ആയിരുന്നു എന്നു ഇവരെ അടുത്തറിയുന്ന ചിലർ പറഞ്ഞിരുന്നു.
@gopuzz6929
@gopuzz6929 2 жыл бұрын
താമരശ്ശേരി വന്നു സത്ഥാനം കണ്ടു 3 കിണറിന് മൂന്നും മൂ ......... കട്ട പുക
@akbarikka5818
@akbarikka5818 2 жыл бұрын
തടടിപ്കാരെ നടകിലാ ഞങളുടെ Luciy സർ കൂടെയുനട് അഭിനധനങൾ Akbar ikka Palkad Olavakod
@sanvi1997
@sanvi1997 2 жыл бұрын
കാൽവിരലിൽ minji ഇടുന്നത് കൊണ്ടു uterus ലേക്ക് ഉള്ള blood flow increase ആവുമെന്നും ഈ വിരലും uterus ഉം തമ്മിൽ എന്തൊക്കെയോ കണക്ഷൻ ഉണ്ടെന്നൊക്കെ എന്റെ friend ഒരു ചാനൽ കണ്ടു പറഞ്ഞുകൊണ്ടിരിക്കുന്നു 🥴 സത്യത്തിൽ അങ്ങനെയെന്തെങ്കിലും ഉണ്ടോ 😅
@LUCYmalayalam
@LUCYmalayalam 2 жыл бұрын
aye. verum thallu
@sanvi1997
@sanvi1997 2 жыл бұрын
@@LUCYmalayalam Mm
@jprakash7245
@jprakash7245 2 жыл бұрын
ആ അധ്യാപഹയൻ്റെ ആവേശത്തോടെയുള്ള demo കാണുമ്പോഴേ മനസ്സിലാവും 'മാടമ്പിള്ളിയിലെ മനോരോഗിയാണെന്ന്' ...😆
@vinodmuraleedharan1448
@vinodmuraleedharan1448 2 жыл бұрын
വളെരെ നന്നായി...
@MVManu
@MVManu 2 жыл бұрын
കുഴൽ കിണർ കുഴിച്ചാൽ അടുത്തുള്ളകിണറുകളിൽ വെള്ളം വറ്റുമോ
@LUCYmalayalam
@LUCYmalayalam 2 жыл бұрын
depends
@hariprasadr8316
@hariprasadr8316 2 жыл бұрын
ഗോൾഡ്‌ ചെയിൻ വച്ചു കണ്ടുപിടിക്കുന്ന വേറെ ഒരു മീതേഡ് കൂടെ ഉണ്ട്..
@LUCYmalayalam
@LUCYmalayalam 2 жыл бұрын
udayippanu
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ശാസ്ത്രീയമായ പരിശോധനക്കുള്ള സ്ഥാപനങ്ങൾ കേരള സർക്കാരിന്റെ കീഴിൽ ഉണ്ടോ.. എവിടെയാണ് നമ്മൾ അതിനു സമീപിക്കേണ്ടത്...
@LUCYmalayalam
@LUCYmalayalam 2 жыл бұрын
ground water department
@akhildas000
@akhildas000 2 жыл бұрын
അതും പാളിപ്പോകാറുണ്ട്, എന്റെ നാട്ടിൽ കുഴൽ കിണർ കുഴിക്കാനുള്ള സ്ഥാനം അവർ കണ്ടുപിടിച്ചു, പക്ഷെ 350 ഫീറ്റ് കഴിച്ചിട്ടും വെള്ളമില്ല, പണം പോയി 😔
@sujeshps5095
@sujeshps5095 2 жыл бұрын
Sir ഇയടുത്ത് പങ്കെടുത്ത പരിണാമത്തെ കുറിച്ചുള്ള ചർച്ച കണ്ടു അതിൽ ഒരുപുള്ളി ദാശാവധാരം പരിണാമം ആണന് പറഞ്ഞു വന്നു. അതിനെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ വല്ല വീഡിയോ ഉണ്ടോ
@athul5041
@athul5041 2 жыл бұрын
Athu anganalle pattu, Enthengilum similarity kandethi science aanennu varuthi theerkkuka. Athre ullu.
@ankushff2614
@ankushff2614 2 жыл бұрын
@@athul5041 correct😅
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 2 жыл бұрын
Club House il LUCY Room undu
@sujeshps5095
@sujeshps5095 2 жыл бұрын
@@Sahelanthropus_tchadensis_ thanks
@sathyana2395
@sathyana2395 2 жыл бұрын
Pcd dude ന്റെ ചാനലിൽ ഉണ്ട് വിശദമായ വിവരണം.
@jayanth405
@jayanth405 2 жыл бұрын
ഇത് triks by fazhil basheer ചെയ്തിട്ടുണ്ട്. വേറെ content കണ്ടെത്തു 👍
@Jozephson
@Jozephson 2 жыл бұрын
അതിനു ??
@jayanth405
@jayanth405 2 жыл бұрын
@@Jozephson കണ്ടത് തന്നെ വീണ്ടും കണ്ടിട്ട് എന്ത് കിട്ടാനാണ്. വേറെ content പറയണം. എങ്കിലേ വ്യൂസ് ഉണ്ടാകുള്ളൂ
@Jozephson
@Jozephson 2 жыл бұрын
@@jayanth405 ആ ചാനെൽ കാണുന്നവർ മാത്രം അല്ലാലോ എല്ലാവരും വളരട്ടെ.. ആവശ്യമുള്ളവർ കണ്ടോളും കണ്ടവർ skip and move on. 👍
@lucythebiped659
@lucythebiped659 2 жыл бұрын
Please visit tricks by fazil basheer community tab
@jayanth405
@jayanth405 2 жыл бұрын
@@Jozephson sir.. ഞാൻ ലുസിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട്. But ഞാൻ കാണുന്നത് എനിക്ക് അറിവ് കിട്ടാനാണ്. അല്ലാതെ ആരെയും വളർത്താനല്ല. എന്നെ പോലെ ആണ് ഭൂരിപക്ഷവും ചിന്തിക്കുക. വളർണമെങ്കിൽ നല്ല content കണ്ടെത്തേണ്ടത് ലൂസിയുടെ ആവശ്യമാണ്
@mathewmm2193
@mathewmm2193 2 жыл бұрын
True.Full support.Never believe water diviner’s
@Bloody_Atheist
@Bloody_Atheist 2 жыл бұрын
ആരോട് പറയാൻ ആരു കേൾക്കാൻ 🙆
@syamprasad2129
@syamprasad2129 2 жыл бұрын
Fazil Basheer videos kanarundalle
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Ofcourse he is a friend of mine and I have appeared in several of his videos. This video especially he asked me to do and he himself shared!
@zaayizaayi4036
@zaayizaayi4036 2 ай бұрын
Njaan innu peattu thenga thirichu nte 7500 pooyi
@zaayizaayi4036
@zaayizaayi4036 2 ай бұрын
75000
@febinanwar545
@febinanwar545 2 жыл бұрын
Essentia യുടെ അടുത്ത പ്രോഗ്രാം എപ്പഴാ CR
@LUCYmalayalam
@LUCYmalayalam 2 жыл бұрын
next year Dec
@shanythomas2054
@shanythomas2054 25 күн бұрын
നിങ്ങൾ പറഞ്ഞ ശാസ്ത്രത്തിലുംവെള്ളത്തിൻറെ ലെവൽ നെ കൃത്യത ഇല്ലല്ലോഅതിലും വെള്ളം ഉണ്ടാകാം എന്ന് മാത്രമേയുള്ളൂ പറയുന്നു ത്
@basil9269
@basil9269 2 жыл бұрын
Electric resistivity use cheyunnath athratholam scientific alle 🙄
@LUCYmalayalam
@LUCYmalayalam 2 жыл бұрын
not really
@basil9269
@basil9269 2 жыл бұрын
@@LUCYmalayalam ERT based mapping use cheyna program ??
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
That scamster in the video claims to be an ‘award winning’ teacher!
@abeyson
@abeyson 2 жыл бұрын
but i was taught in my chemistry class about transition elements that gold. ground water and man have some relation. 1 among 100 people have that ability
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
In which Chemistry book or teaching does it say ‘some people have the ability to do water divining’? Don’t make up stuff to score brownies.
@abeyson
@abeyson 2 жыл бұрын
@@lalappanlolappan2605 I had my pre degree in SB college changanacherry. He was teaching about transition elements and while teaching about gold, he said about this. "You might have seen people searching ground water with gold. It is because of (this) property of gold". It is not in book directly. I had never seen such a thing until then and so I didn't give much concentration. So I don't remember what was that property exactly. But when I needed that at my age of 45 years, now, I searched extensively in the net for that. But didn't get any positive results I am Not spreading any false messages. I am saying this here in a hope of seeing this a chemistry man. And so a help. If you are a chemistry man kindly try to find out that special property of gold(Au) among transition elements.
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
@@abeyson A non-existent property. Someone’s silly imagination. That’s all.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
athu ethu chemistry class🤪 ? njaan annu classil kerathathu bhagyam
@abeyson
@abeyson 2 жыл бұрын
@@LUCYmalayalam hydrogen bonding with au atoms... Au atoms interaction with water clusters... കളിയാക്കുന്നത് നിർത്തി.. ഒന്ന് അ ടോപ്പിക്ക് നോക്കി മലയാളത്തിൽ അവതരിപ്പിച്ചാൽ അതിൻ്റെ നിജ സ്ഥിതി അല്ലെങ്കിൽ സാധ്യത മനസ്സിൽ ആക്കാമായിരുന്നു. എനിക്ക് അത്രയും അത് വായിച്ചിട്ട് മനസ്സിൽ ആയില്ല. Please do
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
ആണുങ്ങളിൽ പ്രസവം നിർത്തുന്നതിനെ കുറിച്ച് ഒരു വിഡിയോ -
@LUCYmalayalam
@LUCYmalayalam 2 жыл бұрын
athokke ororutharudeyum choice alle
@lalcgeorge13
@lalcgeorge13 2 жыл бұрын
താങ്കൾ പറയുന്നതിൽ കാര്യമുണ്ട്... പക്ഷെ ചില കാര്യങ്ങൾ നമ്മുടെ അറിവിനപ്പുറമാണ്....70 വയസായ ആളാണ്.. School ഇൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനത്തെ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.... ചില കാര്യങ്ങൾ നമ്മുടെ അറിവിനാതീതമാണ്
@LUCYmalayalam
@LUCYmalayalam 2 жыл бұрын
ethanu atheethamaya karyam. 70 vayasayittum shastreeya manovrithi illathathinte kuzhappamanu.
@lalcgeorge13
@lalcgeorge13 2 жыл бұрын
@@LUCYmalayalam ഐയോ ലോകത്തിലെ എല്ലാകാര്യവും അറിയാവുന്ന താങ്കളെപ്പറ്റി ഇപ്പോഴാ അറിയുന്നത്.. ഇതിനു അഹങ്കാരമെന്നു പറയും... കുറച്ചുകൂടി മൂക്കട്ടെ അപ്പൊ മനസിലാകും...
@lalcgeorge13
@lalcgeorge13 2 жыл бұрын
@@LUCYmalayalam ശാസ്ത്രീയമായി എന്തു മനസിലാക്കിയിട്ടുണ്ടന്നു തനിക്കെങ്ങനെ അറിയാം...
@DevInside-uw8hp
@DevInside-uw8hp 11 ай бұрын
yes mookkanundu
@sreepriyanks
@sreepriyanks 2 жыл бұрын
സന്ധ്യ സമയത്ത് ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.. Please do a video
@LUCYmalayalam
@LUCYmalayalam 2 жыл бұрын
illa. vishanal aharam kazhikkanam
@js-yf9ig
@js-yf9ig 2 жыл бұрын
@@LUCYmalayalam 😀😀
@geethasajan8729
@geethasajan8729 2 жыл бұрын
Sandhya samayathu atmosphere il vishansam undakunnu. Sooryan maranju irutu nannayi veezhunnathinu munpulla time. Ee time il food kazhichal atmosphere il ullavishamsam nammude body kullil ethunnu. Athu health nu doshamanu ennu parayunnu.
@sreepriyanks
@sreepriyanks 2 жыл бұрын
@@geethasajan8729 ആ ഇത് ഞാൻ സ്ഥിരം കേൾക്കുന്നുണ്ട് അതുകൊണ്ടാണ് ചോദിച്ചത്, എനിക്കാണേ സന്ധ്യ സമയത്ത് ആണ് പൊരിഞ്ഞ വിശപ്പ് വരാറ്.
@nikhilk9542
@nikhilk9542 2 жыл бұрын
@@geethasajan8729 apo vaikunerangalil beathing cheyanum pattilalo athuvazhiyum visham ullil varille 😁.
@abhim2397
@abhim2397 2 жыл бұрын
🤗🥥🤣🤣🤣🤣🤣🥰👍👍👍👍✌✌
@Abhhi-h2o
@Abhhi-h2o 2 жыл бұрын
Ee viedo aayi enikk yojikkan kazhiyunnilla.. Karanam vasthu oru shastramanu... Yatha vidhi anu anushikknnavarkk athil gunam indakum thanum... Pinne geological survey nadathnnavarum ee vasthu padikknnd thanun
@LUCYmalayalam
@LUCYmalayalam 2 жыл бұрын
vasthu oru andha vishwasam mathram aanu
@Abhhi-h2o
@Abhhi-h2o 2 жыл бұрын
@@LUCYmalayalam prove it
@athul5041
@athul5041 2 жыл бұрын
@@Abhhi-h2o There are no proofs in support of your claim. You claim it science then the burden of proof is upon you.
@Abhhi-h2o
@Abhhi-h2o 2 жыл бұрын
@@athul5041 njn prove cheyan parajath vasthu oru andha viswasam anennu parajathu
@robbysg40
@robbysg40 2 жыл бұрын
എന്റെ അച്ഛൻ ഒരു മരപ്പണി കാരൻ ആണ് ഇവിടെയൊക്കെ ആളുകൾ അച്ഛനെ വിളിച്ച കിണറിനു സ്ഥാനം കാണുന്നെ അച്ഛൻ തേങ്ങാ ഒന്നും കൊണ്ട് പോകാറില്ല ആകെകൂടി ഒരു വടക്ക്നോക്കി കൊണ്ട് പോകും എന്താണ് വെള്ളവും വടക്ക് നോക്കിയും തമ്മിൽ ബന്ധം???..... 🤔🤔 അച്ഛന്റെ അടുത്ത് ചോദിച്ചൽ പറയും അത് വാസ്തു നോക്കാൻ ആണെന്ന് 🤔🤔🤔 ഒരു കാര്യം കൂടി പറയട്ടെ ഞാൻ എല്ലാം scientific ആയിട്ടേ ചിന്തിക്കുന്നത് വാസ്തു എന്താ സയൻസ് ആണോ?എന്നാണ് എന്റെ അച്ഛൻ പറയുന്നേ
@LUCYmalayalam
@LUCYmalayalam 2 жыл бұрын
chumma
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഞാനും വീട് പണിഞ്ഞപ്പോൾ ഒരു മുതിർന്ന ആശാരി വന്നാണ് സ്ഥാനം നോക്കി കുറ്റി അടിച്ചത് ഒപ്പം കിണറിനും കണ്ടു സ്ഥാനം അന്ന് എനിക്ക് കുറെ വിശ്വാസം ഉണ്ടായിരുന്നു
@shabeermongam9674
@shabeermongam9674 Жыл бұрын
അങ്ങും ഇങ്ങും തൊടാതെയുള്ള ഈ വിശദീകരണത്തിന് വെൽ എക്സ്പ്ലൈനഡ് എന്ന് കമന്റുന്നവരുടെ കാര്യം അണ് ഞാൻ ആലോചിക്കുന്നത് . 100 percentage മെത്തേർഡ് പറഞ്ഞിട്ടാണ് ഈ കസർത്ത് എങ്കിൽ ഓക്കെ . ശരിക്കും പറഞ്ഞാൽ ഈ ആളാവൽ കണ്ട് ദേഷ്യം ആണ് വന്നത് . കാരണം ഞാൻ കറക്ടായ അറിവ് നേടാൻ വേണ്ടി ആണ് ഈ വീഡിയോ കണ്ട് നോക്കിയത് ... 80 ശതമാനം കുറ്റം പറച്ചിലും 20 ശതമാനം ഉറപ്പില്ലാത്ത കാര്യങ്ങളും .
@adroyikallayi29
@adroyikallayi29 2 жыл бұрын
ദിവസം ഗോഡ് ജനിച്ചു പണം ഉണ്ടാക്കുന്ന നാട്ടിലാണ്???
@shabeermongam9674
@shabeermongam9674 Жыл бұрын
ശാസ്ത്രീയമായി എങ്ങിനെ വെള്ളം കണ്ടുപിടിക്കാം എന്ന് അന്വേഷിച്ചു വന്നു ഈ വീഡിയോ കണ്ട് നിരാശരായവർ ഉണ്ടോ . ഇതിൽ കുറെ കുറ്റപെടുതലും ഉറപ്പിച്ചു പറയാത്ത കാര്യങ്ങളും ആണ് ഞാൻ കേട്ടത് . കാര്യം നടത്താനുള്ള മെഷീനോ വഴിയോ ഒന്നും ഇതിൽ ഞാൻ കണ്ടില്ല . ജിയോളജിയുടെ കാര്യവും ഉറപ്പില്ല . പിന്നെ എന്ത് തേങ്ങയാണ്
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 2,8 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
WHICH DISTRICT HAS THE BEST MALAYALAM ?? Analysis on accent shaming in Kerala
8:16
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,8 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 106 М.
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,4 МЛН
WATERPROOF RATED IP-69🌧️#oppo #oppof27pro#oppoindia
0:10
Fivestar Mobile
Рет қаралды 17 МЛН