No video

ബാങ്ക് നിങ്ങളുടെ വായ്പ നിഷേധിച്ചാൽ എന്ത് ചെയ്യണം?

  Рет қаралды 26,896

Channel I'M

Channel I'M

Күн бұрын

channeliam.com What should you do if the bank has denied you an entrepreneur loan? Where should you register complaint? What are the procedures? These are the questions in the minds of many entrepreneurs. If a loan is denied despite submitting all the documents, an entrepreneur can register complaint in block, district and state level. As a further step, you can also approach the banking ombudsman.
- Subscribe to our channel: goo.gl/87Nyi7
- Follow us on Twitter: / channeliam
- Find us on Facebook:
/ channeliampage
- Check our website: channeliam.com/

Пікірлер: 56
@ShamseerAthinhal
@ShamseerAthinhal 6 жыл бұрын
നിയമങ്ങളൊക്കെയുണ്ടെങ്കിലും ബാങ്ക് തരേണ്ട എന്ന് വിചാരിച്ചാല്‍ സുപ്രീം കോടതി വിചാരിച്ചാല്‍ പോലും കൊടുക്കില്ല - രാഷ്ട്രീയക്കാര് പല നിയമങ്ങളും ഉണ്ടാക്കും.. ഹെല്‍മറ്റിടാത്ത എത്ര പേരുണ്ട്.. അതൊക്കെ നിയമമല്ലേ.. അത്രയേ ഉള്ളൂ.. എന്നാണ് ഇതൊക്കെ കൈകാര്യം ചെയ്യാന്‍ വേണ്ടി സര്‍ക്കാന്‍ നിയമിക്കുന്ന ലീഡ് ബാങ്ക് മാനേജര്‍ ഇന്നെന്നോട് പറഞ്ഞത്... ജില്ലാ ബാങ്കേര്‍സ് കമ്മിറ്റി മീറ്റിങ്ങില്‍ എന്റെ ലോണ്‍ നിരസിച്ചതിനെ കുറിച്ച് പരാതി പറഞ്ഞ വ്യവസായ വകുപ്പ് ഉദ്യോഗസഥനെ ബാങ്ക് റെപ്രസന്റീറ്റുകള്‍ കടിച്ചു കീറുകയും ചെയ്തു... ഇനി ബാങ്കിങ് ഓംബുട്‌സ്മാനെ കണ്ട് വിവരം ഇവിടെ പറയാം കേട്ടോ...
@dr.shammyperumpally3785
@dr.shammyperumpally3785 6 жыл бұрын
Shamseer Athinhal താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.... ബാങ്ക് 99%കൊടുക്കില്ല.. ആര് പറഞ്ഞിട്ടും കാര്യം ഇല്ല.. ഞാൻ pmegp ക്കു നടക്കാൻ തുടങ്ങിയിട്ടു 2വർഷം ആയി... ഇതെല്ലാം ചുമ്മാ ഡയലോഗ് മാത്രം..
@dr.shammyperumpally3785
@dr.shammyperumpally3785 6 жыл бұрын
Shamseer Athinhal ഓംബുഡ്സ്മാനിൽ എന്താണ് നടക്കുന്നത്??
@user-gs4lc5hc3c
@user-gs4lc5hc3c 5 жыл бұрын
അവർക്ക് താൽപര്യം ഉള്ള ആളുകൾക്ക് ബാങ്ക് മാനേജർ ലോൺ കൊടുക്കും.അതിന് കമ്മീഷനും വാങ്ങി ലോൺ കിട്ടിയ ആൾക്കാർ തിരിച്ചു ്് അടക്കാറി ല്ല... ഈ കാരണം ആണ് ഈ ഫോറങ്ങളിൽപറയാറുള്ളത്.. അഴിമതിയും കൈക്കൂലിയും ഈ ലോണിന്റെ കാര്യത്തിൽ നിലനിൽക്കുന്നു.. വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് കൊടുത്തു കാണും...90 ശതമാനം ഞാൻ മേല്പറഞ്ഞ രീതിയിൽ ആണ് എന്നതിന് തർക്കമില്ല...
@danishp8713
@danishp8713 4 жыл бұрын
@@dr.shammyperumpally3785 njanum epool d i c ninnu lon kodukkan paranju lettarum kitti 6 masami nadakkunnu endha cheyya le njan thottu poyi pidichu thalli yalo nu vere alojicchu nikkuva
@AbdulSalam-xv9ei
@AbdulSalam-xv9ei 5 жыл бұрын
ഒറ്റ വഴി ബ്രാഞ്ച് മാനേജരെ നന്നായി ഒന്ന് പൊട്ടിക്കുക വേഗം പാസ്സാകും
@paulsontthomas8752
@paulsontthomas8752 2 жыл бұрын
ബാങ്കിന്റെ അസറ്റ് ലോനാണ്. അത് തിരിച്ചു കൊടുക്കാൻ കഴിവുള്ളവനാണ് ബാങ്ക് കൊടുക്കുക. നമ്മുടെ സുഹൃത്ത് പൈസ കടം വാങ്ങി തിരിച്ചു തരാൻ സമയം എടുത്താൽ പിന്നെ നമ്മൾ കൊടുക്കില്ല. അതാണ് ലോജിക്.
@chandranpunnath2604
@chandranpunnath2604 4 жыл бұрын
State ബാങ്കിൽ 60 വയസ്സ് പൂർത്തി ആയ വ്യക്തിക്ക് property കോളാരിറ്റി സെക്യൂരിറ്റി ഉണ്ടായാൽ പോലും തരില്ല എന്നു പറഞ്ഞു
@n4music4
@n4music4 2 жыл бұрын
ഗ്രൂപ്പ് ലോണ് പാസായി ഇപ്പോഴും ബാങ്ക് മാനേജർ തരുന്നില്ല കാരണം ഒരു വ്യക്തി വാടകക്ക് നിൽക്കുന്നതാണ് അതുകൊണ്ട് അവർക്ക് കൊടുക്കാൻ പറ്റില്ല എന്നാണ് പറയുന്നത് pass ആയിട്ട് ഒരു മാസം കഴിഞ്ഞു
@sarithakumaran5516
@sarithakumaran5516 6 жыл бұрын
താങ്കൾ പറയുന്നു block and district കമിറ്റി എവിടെ ആണ് കൂടുന്നു. എങ്ങനെ അറിയാം thank u
@fridaynews8715
@fridaynews8715 6 жыл бұрын
VALARE UPAKAARA PRATHAMAYA VIVARANAM,THANKS SIR
@sheejasasi3633
@sheejasasi3633 6 жыл бұрын
ethe.bankil.poyalum.mudhra.lon.tharunnilla.ini.enthu.cheyanam
@user-gs4lc5hc3c
@user-gs4lc5hc3c 5 жыл бұрын
അതിന്റെ പിന്നിൽ നടന്നാൽ അവരുടെ ഗതി അധോഗതി...
@KUTTAY10
@KUTTAY10 4 жыл бұрын
ഞാൻ ഈ ലോണിന് അപേക്ഷിച്ചിരുന്നു ഗാതി ഓഫീസ് ഇൽ നിന്ന് ലെറ്റർ കിട്ടുകയും ചെയ്തു എന്നൽ ബാഗ് ഇപ്പൊ പറയുന്നു കെട്ടിടം നിർമിച്ച ലൈസൻസ് ഉണ്ടെങ്കിലേ ലോൺ തരുകയുള്ളു എന്ന് ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടോ ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്.?
@sumanpoulose8761
@sumanpoulose8761 5 жыл бұрын
What can I do
@GoogleAccount-be1iu
@GoogleAccount-be1iu 5 жыл бұрын
ethoke sathyam ano
@jayadevankp
@jayadevankp 5 жыл бұрын
എന്റെ എഡ്യൂക്കേഷൻ ലോൺ അറിവില്ലായ്മ കൊണ്ട് one time settlement ആയി settle ചെയ്തു. ഇപ്പൊ ഹോം ലോൺ എടുക്കാൻ നോക്കുമ്പോൾ എനിക്ക് കിട്ടില്ല എന്ന് മാനേജർ പറയുന്നു. ഇനി എന്ത് ചെയ്യും? ലോൺ കിട്ടാൻ എന്തേലും വഴി ഉണ്ടോ ?
@sumanpoulose8761
@sumanpoulose8761 5 жыл бұрын
Mudra lone anu apply chithathu enda cibil score 781 anu how to fight with bank
@sumanpoulose8761
@sumanpoulose8761 5 жыл бұрын
Thanks sir south Indian Bank 9 month enna nadathittu enda husband cibil score low anu ennu enda lone rejected chithu enda score 781 anu
@aswathymsaswathyms3197
@aswathymsaswathyms3197 6 жыл бұрын
Sir munnadharam originals anenkil. Mathrame lone kittikayullko. Register attest cheyytha copy potatoes ennu parayunnu
@seenasavad7878
@seenasavad7878 3 жыл бұрын
ഒമ്ബഡ്‌സ്മാൻ ബാങ്കിൽ നേരിട്ടു പോകാമോ... പരാതി സ്വീകരിക്കുമോ
@gk.2418
@gk.2418 5 жыл бұрын
Mudra loan nishedhichal enth cheyyanam?
@anjusulfikar8737
@anjusulfikar8737 6 жыл бұрын
sir mudra loan kittuvan account ulla bank ano atho any bank ennu do. account thudangi ethra days ullil loan passakum
@vishnukp5055
@vishnukp5055 6 жыл бұрын
Is it possible for Diaryfarm loan
@sumanpoulose8761
@sumanpoulose8761 5 жыл бұрын
Nyan orubadu prthichu enda company Ku kittiykkuna 50 ton order copy polum samit chithu
@BusinessBuzzPlus
@BusinessBuzzPlus 3 жыл бұрын
Ennitum kityilla?
@danishp8713
@danishp8713 4 жыл бұрын
kelkkan endhu rasam
@vijithmt
@vijithmt 3 жыл бұрын
satym....avru loan tarilla
@nirmunirmal7844
@nirmunirmal7844 3 жыл бұрын
Sir number onnu tharumo loan reject ayi
@aneesthykandy6281
@aneesthykandy6281 6 жыл бұрын
സാർ pmegp ക്ക് വേണ്ടി ഒരു പ്രോജക്ട് പ്രോഫയിൽ തയ്യാറക്കണം
@rejeeshkavil643
@rejeeshkavil643 6 жыл бұрын
സർ ,ഡയറി ഫാം തുടങ്ങുന്നതിന് മുദ്ര ലോൺ കിട്ടുമോ ?
@midhunchakraborty
@midhunchakraborty 6 жыл бұрын
Pls describe about eligibility or qualification..exply age limit
@ChannelIM
@ChannelIM 6 жыл бұрын
People in any age category can complaint
@renjithrenjith4818
@renjithrenjith4818 6 жыл бұрын
sir thangalude number office il ninne tharilla ennu paranju ethu pole video eduboul ethu kandu samshayam varuboul ane velikkunnathe appoul sir ntha number tharilla penna enthine ane alkkare pattikkan video edunna ( enthallam pattippukal kazhttam kanunnavar mandan matter😔😔😔😔😔)
@ChannelIM
@ChannelIM 6 жыл бұрын
Chandran sir E-mail id chandransreedaran@gmail.com
@amalagustin474
@amalagustin474 6 жыл бұрын
വിദ്യാഭ്യാസ ലോൺ എങ്ങെനെ നേടിയെടുക്കും അതിനു എന്തൊക്കെ നിയമങ്ങൾ ഉണ്ട് മറുപടി വേണം plzz
@komaltilekar897
@komaltilekar897 5 жыл бұрын
Amal , education loan kittiyo?
@ajikumar-officialchannel5898
@ajikumar-officialchannel5898 4 жыл бұрын
Sir njan poojapura vigalaga co-paretion ninnum loan application koduthu 3.5lak Yenikku Saction ayi 2lak thannu yini 1.5lak tharunilla avar chodikkunna yella documents koduthu oro vattam pala kariyagal paraju yenne paraju vidukayannu Njan Yevide complete kodukkanam sir Pls reply
@dr.shammyperumpally3785
@dr.shammyperumpally3785 6 жыл бұрын
ഹഹഹ ജഗ പൊഗ..
@noorulfaharus7515
@noorulfaharus7515 5 жыл бұрын
sir nty number pls
@ChannelIM
@ChannelIM 5 жыл бұрын
channeliam.com/contact/
@ashiqats3387
@ashiqats3387 6 жыл бұрын
Sir ningalude number tharamo?
@ChannelIM
@ChannelIM 6 жыл бұрын
Chandran sir E-mail id - chandransreedaran@gmail.com
@irshadareacode4716
@irshadareacode4716 6 жыл бұрын
വാട്സപ്പ് നമ്പർ തരാമോ സാർ
@ChannelIM
@ChannelIM 6 жыл бұрын
Chandran sir E-mail id chandransreedaran@gmail.com
@jishnusunil2906
@jishnusunil2906 6 жыл бұрын
Channel I'M sir number onnu msg cheyo? Plz
@sureshbilnasureshbilna7080
@sureshbilnasureshbilna7080 5 жыл бұрын
sir please call me
@sureshbilnasureshbilna7080
@sureshbilnasureshbilna7080 5 жыл бұрын
please call me 9846442938
@GoogleAccount-be1iu
@GoogleAccount-be1iu 5 жыл бұрын
ethoke sathyam ano
@GoogleAccount-be1iu
@GoogleAccount-be1iu 5 жыл бұрын
ethoke sathyam ano
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН