No video

chettikkad novena 2018

  Рет қаралды 164,725

St.Antonys Chettikkad

St.Antonys Chettikkad

Күн бұрын

Пікірлер: 305
@viswanathanirraman4189
@viswanathanirraman4189 3 жыл бұрын
ഇന്ന് 2021മെയ്‌ 25ഞാൻ 2018-ആഗസ്ത് മാസത്തിൽ നൊവേനയിൽ പങ്കെടുത്തിരുന്നു. കടുത്ത ജലദോഷവും, തുമ്മലും ശ്വാസതടസ്സവും, അലർജി യുമായാണ് ഞാൻ വന്നത്. ആശിർവദിച്ച വെളിച്ചെണ്ണ നാസരെന്ദ്രത്തിൽ ഒരോതുള്ളി ഇറ്റിച്ചു. ഇപ്പോൾ 2രണ്ടു വർഷത്തിൽ അധികമായി. ഈ അസുഖങ്ങൾ എല്ലാം വിട്ടു മാറി. യേശു നാമത്തിൽ അതിനു നന്ദി പറയുന്നു. യേശുവേ നന്ദി.
@shellytundatil6742
@shellytundatil6742 4 ай бұрын
Loving st ANTHONY bless my son with lots of shows to get lots of money to pay home loan before end June bless SUCHI to have nornmalandsafe delivery😮settle bes court case to get back money find good buyer for our property bless our solar work together completed as soon as possible bless eddy to find good tenant for his shops loving st ANTHONY pray for us amen
@johnsontf5944
@johnsontf5944 3 жыл бұрын
വിശുദ്ധ അന്തോണീസേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ 🙏
@bonysunny799
@bonysunny799 4 жыл бұрын
കാണാതെ പോയ എന്റെ Emirates ID,നിയോഗം വെച്ച് പ്രാർത്ഥിച്ചു ഈ നൊവേന ഭക്തിപൂർവ്വം കൂടിയപ്പോൾ കിട്ടി, പുണ്യാളന് ആയിരം നന്ദി ! 2 times
@tomdominic1999
@tomdominic1999 3 жыл бұрын
Bro enthanu ith. Gulfil ith veno
@bonysunny799
@bonysunny799 3 жыл бұрын
@@tomdominic1999 ഞാൻ എന്റെ ഒരു അനുഭവം പങ്കു വെച്ചു, അത്രേയുള്ളൂ ✌️
@antonyckl3536
@antonyckl3536 3 жыл бұрын
Anthonies punnyvane enik thangha Ella aagrahangalkum nanny parayunnu 🌼🙏🌼🌼 iniyum ennikum kudumbatheum anugrahikane ammen 🌼🙏🌼 cristeena ku kunjhunghale koduth anugrahikane ammen 🌼🙏🌼🌼🙏🙏
@antonyckl3536
@antonyckl3536 3 жыл бұрын
Anthonies punnyvane enik thangha Ella aagrahangalkum nanny parayunnu 🌼🙏🌼
@antonyckl3536
@antonyckl3536 3 жыл бұрын
Nanny parayunnu 🌼
@sijipaul714
@sijipaul714 2 жыл бұрын
അന്തോനീസ് പുണ്യാളാ എന്റെ മോന്റെ exam കഴിഞ്ഞു.. എല്ലാ വിഷയങ്ങളിലും വിജയം കിട്ടുവാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏
@lovely979lovely3
@lovely979lovely3 7 ай бұрын
പാദുവയിലെ അന്താണിസേ ഇന്നലെ രാത്രി എനിക്ക് ഉണ്ടായിരുന്ന വേദന കുറച്ചു തന്നതിന് ഈശ്വയോടും പുണ്ണ്യള നോടും ഒത്തിരി നന്ദി 🙏🙏🙏🙏
@shellytundatil6742
@shellytundatil6742 Ай бұрын
Loving st ANTHONY bless SUCHI normal and safe delivery.bless my urine problem and sugar complain bless SUCHI and bec to find good honest staff bless them with lots of shows to get lots of money to pay back home loan before end June. Edddy to find good tenant for his shops.cure my wife knee pain. Bless my children with peace good health and happiness loving st ANTHONY pray for us amen
@sijipaul714
@sijipaul714 2 жыл бұрын
പുണ്യവാനേ... നൊവേന കൂടികൊണ്ടിരിക്കുമ്പോൾ എന്റെ ഐഡന്റികാർഡ് കിട്ടി..ഒരായിരം നന്ദി..
@josephchacko2828
@josephchacko2828 3 жыл бұрын
St.Antony pray for my family covid sickness and give good health, Thank you Jesus, praise you Jesus.
@swisssanchari
@swisssanchari 3 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി അനുഗ്രഹങ്ങൾ തരുന്ന അന്തോണീസ് പുണ്യാള എന്റെ മകൾക്കും അവളുടെ കൂട്ടുകാർക്കും ഈ വരുന്ന പരീക്ഷ എടപ്പമായി പാസ്സാക്കാനും അനുഗ്രഹിക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു അമ്മേൻ👍
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st Anthony bless my brother to start sitting and walking by himself.cure my wife knee pain.find good tenant for our property.settle court case to get back gold and money.blessREENA to decide to join her parents.BLESS MY CHILDREN WITH PEACE GOOD HEALTH AND HAPPINESS.THANK ST ANTHONY FOR BLESSSING MY BEC AND SUCHI FOR GOOD PROJECT ABROAD.ST ANTHONY PRAY FOR US.
@kochuthresiapeter8946
@kochuthresiapeter8946 4 жыл бұрын
പുണ്യവാളന് സ്തുതി... എന്റെ മോൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്താൻ അനുഗ്രഹിക്കണേ..
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st Anthony bless my brother to be able to sit and walk by himself.cure my wife knee pain.cure my prostrate problem..bless my son and SUCHI to complete their work well on time without any problem..bless my children with peace good health and happiness.bless Reena to take the right decision to join her parents.bless and help us to find good tenant for our house.AMEN.
@rubynelson7145
@rubynelson7145 2 жыл бұрын
Kizhakintey pathuvayiley Antonis punyala makanu oru joli seriyaki tharaney
@ramyamolsunil6887
@ramyamolsunil6887 3 жыл бұрын
Ende പുണ്യാളാ.. എനിക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🙏🙏
@MerlinBenny_07
@MerlinBenny_07 9 ай бұрын
I dear blessed st. Anthony pray for me, my children, my family, and my loved ones forever ♾️ bless us. Do wonders in our lives. Please help us financially ❤ Thankyou for your miracles in our lives. Love you my patron saint 🪔🪔🤲🤲❤️❤️♾️♾️✝️✝️✝️🛐🛐🛐🙏🙏🙏 AMEN
@josephchacko2828
@josephchacko2828 3 жыл бұрын
St.Antony pray for me and give me a good job and bless my family.Infant Jesus hear my prayers ,I praise you,I love you,I adore you, Thank you Jesus.
@martinmathew1898
@martinmathew1898 4 ай бұрын
എന്റെ ജീവിതം മാറ്റിമറിച്ച അ ന്തോണീ സ് പുണ്യവളാനും ഉണ്ണി മിശിഹാക്കും കോടാനുകോടി നന്ദി പറയുന്നു ❤❤❤❤❤❤
@sijipaul714
@sijipaul714 2 жыл бұрын
പുണ്യവാനേ എന്റെ vitiligo മാറികിട്ടുവാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണേ 🙏
@siniantony9098
@siniantony9098 Жыл бұрын
വി.അന്തോണി സേ,,,, ഞങ്ങളുടെ കടയിൽ നിന്നും കടം വാങ്ങി പോയ എല്ലാ മക്കളെയും അതു തിരിച്ചു തരാനുള്ള ഒരു മനസ്സും കൂടി കൊടുക്കണമേ,,,,,
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st Anthony bless my brother to able to walk and get discharged from hospital..cure my wife knee pain.send good tenant for our house.settle court case to get back our gold and money..bless my children with peace good health and happiness.loving st Anthony pray for us.amen
@mercyjoseph4292
@mercyjoseph4292 3 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യാളച്ചാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണമെന്ന് ഉണ്ണീശോയോട് അപേക്ഷിക്കണമേ 🙏🙏🙏
@wilsuttywilsutty4075
@wilsuttywilsutty4075 10 ай бұрын
വിശുദ്ധ അന്തോണീസ് പുണ്യവാള, എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.
@sheejasheeja227
@sheejasheeja227 2 жыл бұрын
പുണ്യവാനേ ഇറ്റലിയിൽ വിസാ തടസം അനുഭവിക്കുന്ന എല്ലാവർക്കും എത്രയും പെട്ടെന്ന് തടസങ്ങൾ മാറി വിസ ശെരിയാകേണമേ ആമേൻ
@catherinetc3002
@catherinetc3002 4 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്ണ്യവാള എന്റെ അനുജത്തിയുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഇന്ന് ഞാൻപ്രാര്ഥിച്ച abesha സാധിച്ചു തരണേ പുണ്യവാള
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st Anthony bless my brother to be able to sit and walk by himself.cure my wife knee pain.cure my prostrate problem.find good tenant for our house.settle our court case to get back our gold and money.bless my children with peace good health and happiness.bless All test report to come normal.
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st Anthony bless and cure Rajesh eye problem.cure raynamol stomach pain.cure my wife knee pain cure my prostrate problem.my eye cataracts cure my brother to be able to sit and walk by himself.find good tenant for our house.settle court case to get back our gold and money.bless my children with peace good health and happiness.loving st Anthony pray for us .AMEN
@abrahamgeorge7422
@abrahamgeorge7422 Жыл бұрын
Thanks a lot for all the blessings.
@sintopoulose3824
@sintopoulose3824 5 жыл бұрын
അന്തോനീസ് പുണ്ണ്യാളാ ഒത്തിരി നന്ദി
@shellytundatil6742
@shellytundatil6742 5 ай бұрын
Loving at ANTHONY thank you for blessing SUCHI to conceive. Pray she will have a normal and safe delivery.bless bec to be able to pay off home loan amount before end June find good buyer for our property settle Besant’s court case to get back our money as soon as possible chur my wife knee pain loving st ANTHONY pray for us amen
@sijipaul714
@sijipaul714 2 жыл бұрын
പുണ്യവാനേ.... ഇറ്റലിയിൽ വിസ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വിസ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധ്യമായി കിട്ടുവാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@sijipaul714
@sijipaul714 2 жыл бұрын
എനിക്ക് വിസ അടിച്ചുകിട്ടി.. ഒരായിരം നന്ദി പുണ്യവാനേ 🙏🙏🙏
@sreedevimk1026
@sreedevimk1026 3 жыл бұрын
Visudha Anthonise, Ente avasyangl Nadappilakki tharename. Amen hallelujah
@jigenchacko2852
@jigenchacko2852 5 жыл бұрын
Vilichal vilikelkkunna punyalan. Njan vishwasikkunnu
@tiyasojansojan9104
@tiyasojansojan9104 5 жыл бұрын
അന്തോണീസു പുണ്യാള എന്റെ മോനെ കാത്തുകൊള്ളണേ.അവനു പൂർണ്ണ ആരോഗ്യം നൽകണേ,
@marshal2574
@marshal2574 3 жыл бұрын
St Antony pray for us. Guide us and fill our hearts with eternal love of Jesus Amen
@Softtouch28
@Softtouch28 2 жыл бұрын
Ente antonies punyala njanum ente kudumbavum sambhathiga njerukkathilanu njagale anugrahikkaname amen...🙏
@padamattummaltomy8665
@padamattummaltomy8665 9 ай бұрын
പുണ്യ വളാ എന്റെ കടങ്ങൾ തീർത്തു തരണേ
@saviafrancis6645
@saviafrancis6645 2 күн бұрын
വിശുദ്ധ അന്തോണിസെ, എന്റെ കഴുത്തിൽ ഉള്ള മുഴ മാറ്റി തരേണമേ...
@aleenavarghese9962
@aleenavarghese9962 3 жыл бұрын
എന്റെ അന്തോണീസ് punnyala മകനെ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാനുള്ള അനുഗ്രഹം നൽകണമേ
@alphonseh8815
@alphonseh8815 2 жыл бұрын
My st Antony' pray for my son prageet.Give him courage to over come all difficulties 🙏
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st Anthony bless my son to complete all his project works.travel safely and come back happily after the meeting,cure my brother of his illness get discharged soon from hospital.send good buyer for our property.no need of any spine operation.on my brother..bless my children with peace good health and happiness.loving Saint Anthony bless all our petitions with your powerful blessing and miracles.AMEN
@andriyajyothish7829
@andriyajyothish7829 Жыл бұрын
Labhich thannan ellea anugrahangalkkum nanni parayunnu. Njangale katholne , njan enth kanathayalum anthony punyalane vilich prarthikkum , ath evideyum surakshithamayi karuthi vechittundavum punyalan,
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st ANTHONY cure raynamol Gaurav Frankie from ulcer cure my wife knee pain cure my prostrate problem find good tenant for our house good buyer for our property settle court case to get back gold and money Reena to join her parents bless my children with peace good health and happiness loving st ANTHONY pray for us amen
@tommytommy7752
@tommytommy7752 Жыл бұрын
Njangalkku vendy prathikkaname amen
@sreedevimk1026
@sreedevimk1026 3 жыл бұрын
Visudha Anthonise Punnyalanum, Unnieesoyoum, Njangale anugrahikename Amen hallelujah
@melvinrosh5093
@melvinrosh5093 Жыл бұрын
God Fearing Geevitha Pangaliye Labhikkan
@melvindevassy7338
@melvindevassy7338 3 жыл бұрын
Ente Padana thadasam mattne nalla Joli tharane
@georgekutty7830
@georgekutty7830 Жыл бұрын
വിശുദ്ധ എന്തോനീസ്സ് O. E. T, I. E. L. T. S പരീക്ഷ വിജയം നല്കണമേ.
@melvinrosh5093
@melvinrosh5093 11 ай бұрын
Enik god fearing jeevidha pangaliye nalkane
@Homietalks24
@Homietalks24 2 жыл бұрын
Ente husband nte passport poyath thirich kitty..thank u punyaalan❤️
@beenaanthony7008
@beenaanthony7008 3 жыл бұрын
St.Antony pray for us.Amen
@siniantony9098
@siniantony9098 Жыл бұрын
എൻ്റെ കടയെ തകർച്ചയുടെ വക്കിൽ നിന്നും കരകയറാനുള്ള ഒരു കച്ചി തുമ്പ് തന്ന് അനുഗ്രഹിക്കണേ,,,, അന്തോണീസ് പുണ്യാളാ
@sijipj380
@sijipj380 4 жыл бұрын
Ho God 👍☺️ Thanks
@shijimathew648
@shijimathew648 Ай бұрын
Feba mole sugapaduthaname🙏🙏🙏🙏🙏
@minimanoj8315
@minimanoj8315 3 жыл бұрын
എൻ്റെ പുണ്യാളാ എൻ്റെ മോൾക്കായി പ്രാർത്ഥിക്കണേ.നടക്കാൻ ഉള്ള ശക്തി നൽകണേ
@sajithack5107
@sajithack5107 5 жыл бұрын
Ente punnayala njgalk vendi prarthikaname
@treasasonia1620
@treasasonia1620 Жыл бұрын
St Antony plz help us to solve the problems nowadays we are facing...
@donjacobthomas7816
@donjacobthomas7816 19 күн бұрын
Joli sherii akkitharanamae punyala
@gracypj3953
@gracypj3953 2 жыл бұрын
St Anthony pray for our family to recover all the illness Amen 🙏
@sijipaul714
@sijipaul714 2 жыл бұрын
പുണ്യവാനേ.. എന്റെ ഫ്രണ്ട് ഷീജയുടെ അപ്പോയ്ന്റ്മെന്റ് എത്രയും വേഗം നടന്നു കിട്ടുവാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണേ.. 🙏🙏🙏
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st ANTHONY bless Tonymon of his business tension cure raynamol Gaurav Frankie from ulcer cure my wife knee pain.cure my prostrate problem bless Rena to make up her mind to join her parents find good tenant for our house find good buyer for our property settle court case to get back our gold and money cure Rajesh of his eye problem bless mY Children with peace good health and happiness loving st ANTHONY pray for us amen
@anniejose3932
@anniejose3932 Жыл бұрын
St. Antony pray for us😭😭😭
@marykuttyantony7935
@marykuttyantony7935 3 жыл бұрын
St. Anthony, pray for my family
@shellytundatil6742
@shellytundatil6742 Жыл бұрын
Loving st ANTHONY bless SUCHI to conceive have a normal safe delivery
@henochlizbeth9398
@henochlizbeth9398 3 жыл бұрын
ഞങ്ങൾക്ക്ഒരു വീടില്ല. വഴി തർക്കം ആണ്.വി. Anthoneese പ്രാർത്ഥിക്കണം.
@keziahgrace4101
@keziahgrace4101 3 жыл бұрын
St.Antony...please pray for sr.jency she is in ventilator...for speedy recovery....amen
@miniabraham1449
@miniabraham1449 3 жыл бұрын
St Antoniu please give my brother a god-fearing life partner and peace in my home
@mablejoseph4271
@mablejoseph4271 2 жыл бұрын
Hkhv
@omanajose2423
@omanajose2423 6 күн бұрын
Garbinikale samarpikunnu sugapresavam ellavarkum kodukaname vayidhika vidhyArthikale samarpikunnu avsanam vare kathuparipalikaname kadangal veetitharaname kancer rogikale thottu sugapeduthaname amen🙏🏻🙏🏻🙏🏻
@sreedevimk1026
@sreedevimk1026 3 жыл бұрын
Visudha Anthonise Punnyalan I'm, unnieesoyekum kodanukodi Nanni
@geethavp1383
@geethavp1383 3 жыл бұрын
എന്റെ അന്തോനീസ് പുണ്യാള എന്റെ മകന്റെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാക്കി അവൻ ഒരു ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണേ
@sijipaul714
@sijipaul714 3 жыл бұрын
പുണ്യവാനേ.. എന്റെ vitiligo മാറിക്കിട്ടുവാൻ ഉണ്ണീശോയോട് പ്രാർത്ഥിക്കണേ 🙏
@bincybaby7403
@bincybaby7403 3 жыл бұрын
Kanadhe poya credit card novena cholliyadhinu shesham thirich kiti... Nanni🙏🙏🙏🙏
@glincychakkunny5121
@glincychakkunny5121 3 жыл бұрын
Anthonys punnyala chettante kanadhe poye registration certificate kand kittaname. Amen🙏
@thomasantony3847
@thomasantony3847 9 ай бұрын
humbly request your prayers for my family. Two brothers are not settled in their lives. Leading a life has no aims, no dreams, no responsibilities. I pray for them to lead a good spiritual life, responsible to their lives, family and the society. Son’s good life, job, character and prosperity. Wife’s good health and understanding. To sell the flat.
@KalavaraByThushara
@KalavaraByThushara 8 ай бұрын
St. Anthony, pray for us🙏
@alphonseh8815
@alphonseh8815 2 жыл бұрын
Dear st Antony give my son every Blessing for family 🙏💐💝🎈🎊
@ansonsunny459
@ansonsunny459 Жыл бұрын
Please pray for my daughter and son to get 90 percent in CBSE board exam.
@lelaantony9953
@lelaantony9953 2 жыл бұрын
O my Lord please forgive our sins and protect the whole world from all viruses and all bacteria hallelueah
@lalymartin-po1re
@lalymartin-po1re Жыл бұрын
St. Antony's pray for us
@jennyjacob1397
@jennyjacob1397 5 ай бұрын
San.antonio prega per noi
@padamattummaltomy8665
@padamattummaltomy8665 10 ай бұрын
വി anthonees പുണ്യ വനെ എന്റെ കടങ്ങൾ തീർത്തു തരണേ
@paulsp.a5511
@paulsp.a5511 2 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യാളാഞങ്ങളുടെ കുടുംബത്തിന്റെ പ്രാർഥന കേൾക്കേണമേ🙏🙏🙏 ഞങ്ങളുടെ അനിയൻ പ്രിൻസിന്റെ അസുഖങ്ങൾ മാറി നല്ല രീതിയിൽ ജോലിക്ക് പോകുവാൻ അനുഗ്രഹം നൽകണമേ .🙏🙏🙏 ഉണിയേശുവിനോട് ഞ്ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ . ആമേൻ 🙏🙏🙏🙏🙏
@johnjoseph3771
@johnjoseph3771 Жыл бұрын
Stantonypray my family
@melvinrosh9879
@melvinrosh9879 2 жыл бұрын
Eldho yude Canda Visa mail response nale punyaltne day nalkne
@SheejaFrancis-c8t
@SheejaFrancis-c8t 6 күн бұрын
Ente anthonis punniyala ente Mone oru jeevitha pankaliye kittanam anugrahikane
@deepakuttyarch2487
@deepakuttyarch2487 3 жыл бұрын
വി.അന്തോണീസേ... ചേട്ടൻ്റെ വിവാഹം പെട്ടന്ന് നടക്കണേ
@sajanasaji1134
@sajanasaji1134 Ай бұрын
Punyala FA enne sthirapeduthy avade joli labhikuvanayit anugrahikaname
@MelvinRosh
@MelvinRosh 4 ай бұрын
Ella thadadangalum mara Set.Antonys punyale apesikikkane
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st Anthony cure Suchi of her tooth ache .bless to find good honest maid.AMEN
@donjacobthomas7816
@donjacobthomas7816 18 күн бұрын
Joli Sherri akkitharanamae punyala
@beenaaugustine521
@beenaaugustine521 2 жыл бұрын
Ente kadam maran prarthikane
@rosemariya3855
@rosemariya3855 3 жыл бұрын
Nj 7month pergnte anu, sugare kudi hospital il admit ayirunnu ente Anthony se ente kuttyiku movement kuranju thu pole thonnu oru apathum undavlle nalla baby movement enik kittene, sugar noramal avane, amen
@sijipj380
@sijipj380 4 жыл бұрын
👨‍👩‍👦‍👦🙏
@sajijoseph5152
@sajijoseph5152 3 жыл бұрын
Ente Anthony's punnyalaa njan 10classil Nalla markode vichaykkaname
@donjacobthomas7816
@donjacobthomas7816 21 күн бұрын
Joli Sherri akkitharanamae Anthony's punyala
@greciuspdevassy7802
@greciuspdevassy7802 2 жыл бұрын
Holy Virgin Mary, pray for us 🙏🏻🙏🏻
@aleenaalwin6006
@aleenaalwin6006 Жыл бұрын
Vishudha Anthonees Ente Asukam mattitharuban apeekshikunnu 🙏
@lissyphilip5763
@lissyphilip5763 3 жыл бұрын
Visuntha anthonieesa corona vairasina bhoomughathuninne thudacheneekanama 🙏🙏🙏🙏🙏🙏🙏🙏🙏🙏
@greciuspdevassy7802
@greciuspdevassy7802 2 жыл бұрын
Saint Anthony of Padua, pray for us 🙏🏻🙏🏻
@keziahgrace4101
@keziahgrace4101 3 жыл бұрын
Pray for me
@ashnanelson3375
@ashnanelson3375 6 ай бұрын
Bsc Nursing examinayi orungunna ella makkalkkum kootayirikanee❤
@prajithsivaprasad9776
@prajithsivaprasad9776 2 жыл бұрын
വി. ആന്റണി പുണ്യവനേ ഞങ്ങൾ എക്സാം എഴുതിയ എല്ലാവരും പാസ് ആകണേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@sreelakshmisanal7833
@sreelakshmisanal7833 5 жыл бұрын
Ente punyala kai vediyaruthe njangalkku vendi prarthikkename
St Antony's  -Novena
14:57
ShalomTelevision
Рет қаралды 69 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 82 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10