സുന്ദരിയായ ഭാര്യയ്ക്ക് ജോലികിട്ടിയാൽ | Over Possessive Husband Web Series | Chit Chat | Episode 18

  Рет қаралды 1,274,395

Chit Chat Series

Chit Chat Series

7 ай бұрын

Samshaya rogi husband is a malayalam web series. Over possessive husband short film show his wife facing challenges in her life, this short story raises social awareness and women empowerment. Hope you guys like this husband over controlling short story
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 504
@Kadamkeri786
@Kadamkeri786 7 ай бұрын
എന്റെ husbandum ഇത് പോലെയാ ജോലിക്ക് പോവുന്നത് മറ്റുള്ള ആണുങ്ങളുടെ കൂടെ കിടക്കാൻ ആണെന്ന വിചാരം. ആ സൽസ്വഭാവം കാരണം ഞാനിപ്പോ വീട്ടിൽ ഇരിക്കുന്നു 🙂🙂🙂🙂
@user-pk4im8il3r
@user-pk4im8il3r 7 ай бұрын
എന്റെ ഭർത്താവും ഇങ്ങനെയാ
@Kadamkeri786
@Kadamkeri786 7 ай бұрын
@@user-pk4im8il3r പുറത്തേക്ക് വിടാറുണ്ടോ? ഫ്രണ്ട്സിനെ കാണാനൊക്കെ?
@jathrijusi8244
@jathrijusi8244 7 ай бұрын
Divource cheyy
@sebinjustin8685
@sebinjustin8685 7 ай бұрын
ഒന്നും നോക്കണ്ടാ നേരേ എടുത്ത് കിണറ്റിൽ ഇട്ടോ...
@Kadamkeri786
@Kadamkeri786 7 ай бұрын
@@jathrijusi8244 അതൊക്കെ പറയാൻ സുഖം ആണ്. എളുപ്പം ഉള്ള കാര്യം അല്ല. ഉള്ളിൽ അവരോടുള്ള ഇഷ്ട്ടം ഇല്ലാതെ ആവണ്ടേ ആദ്യം 🙂
@husainbasheer5854
@husainbasheer5854 7 ай бұрын
മാറ്റങ്ങൾ വരുന്നത് ഇത് പോലുള്ള സീരിസിൽ മാത്രമാണ്...... റിയൽ ലൈഫിൽ ചിലർക്ക് മാത്രേ വരൂ 😌waiting for next episode
@sandrakrishna5588
@sandrakrishna5588 7 ай бұрын
അവനെ പറഞ്ഞിട്ട് കാര്യമില്ല.. ആ അമ്മയല്ലെ വളർത്തിയത്. ലോകത്ത് ഒരു പെണ്ണിനും ഇങ്ങനെ ഗതികെട്ട് ജീവിക്കേണ്ടി വരരുത്
@mareenareji4600
@mareenareji4600 6 ай бұрын
അമ്മയെ പറഞ്ഞിട്ട് എന്താ കാര്യം. അയാൾ സംശയരോഗി ആണ്. ഒരു മാനസികാരോഗി....... അതിന് പാവം അമ്മ എന്ത് ചെയ്യാനാ...... ഇങ്ങനെ ഉള്ള മക്കളുടെ അമ്മമാർ എന്ത് ചെയ്യാനാണ്. വെറുതേ അവരെ എന്തിനാണ് കുറ്റം പറയുന്നത്
@neenu7741
@neenu7741 6 ай бұрын
@@mareenareji4600 valarth dosham
@lekha9240
@lekha9240 6 ай бұрын
ഇവനൊക്കെ എപ്പോഴും മറ്റേ ചിന്തയല്ലേ ഉള്ളൂ. അതാണ് ഭാര്യയെ വിശ്വാസം ഇല്ലാത്തത്.
@SaifuNnessa-ok3tv
@SaifuNnessa-ok3tv 7 ай бұрын
ഒരു സംശയം പോലും ഇല്ലാത്ത എന്റെ ഇക്ക 💗💗💗
@ansiyasirajudheen4777
@ansiyasirajudheen4777 7 ай бұрын
Enteyum❤❤❤❤❤
@sudhakumari8282
@sudhakumari8282 7 ай бұрын
അതിപ്പം ചാക്കില്‍ കേറി നടക്കുന്ന താത്തമാരും നാല് കെട്ടും മുത്തലാക്കും കുണ്ടനടീം... എന്തിനാ ദംശയിക്കുന്നേ
@rinsha2588
@rinsha2588 7 ай бұрын
You are lucky girl
@SaifuNnessa-ok3tv
@SaifuNnessa-ok3tv 7 ай бұрын
🤲🤲
@shahinasaf8050
@shahinasaf8050 7 ай бұрын
enteeeeeem 🥰🥰🥰🥰🥰❤️‍🩹❤️‍🩹
@this.is.notcret
@this.is.notcret 6 ай бұрын
ചില അമ്മായി അമ്മമാർ ഇങ്ങനെ ആണ് മകൻ എന്ത് കൊള്ളരുതായ്മ ചെയ്താലും പറഞ്ഞാലും മകനെ പറഞ്ഞു തിരുത്തില്ല മരുമകളെ കുറ്റപ്പെടുത്തും.
@raheenarahim8729
@raheenarahim8729 6 ай бұрын
Sathyam... "അവനങ്ങനെ പറഞ്ഞെന്ന് വച്ച് അവളൊരു പെണ്ണല്ലേ.. അവൾക്കൊന്ന് ഒതുങ്ങിക്കൂടെ" 🙄🙄🙄
@Shabna.SB.Akatharil
@Shabna.SB.Akatharil 6 ай бұрын
Chila ammamaarum angane aanu 😊ammaayi ammamaarum angane aanu
@athirasgirish
@athirasgirish 6 ай бұрын
Sthym
@snhsooraj1909
@snhsooraj1909 3 ай бұрын
Ivde angane aanu
@gayathrigayathri9178
@gayathrigayathri9178 7 ай бұрын
He is not over possessive husband,he is over doubtful husband
@marysamuel9357
@marysamuel9357 6 ай бұрын
Paranoid guys .No cure leave him .
@vampire__hunter
@vampire__hunter 6 ай бұрын
​@@marysamuel9357that's caring
@iv7fd
@iv7fd 6 ай бұрын
തിരിച്ചും possessive wife, she is over doubtful wife
@leo-1222
@leo-1222 5 ай бұрын
​@@iv7fdithinu gender difference onnum illa. Samshayarogam bharyakk aanel avarudem koode jeevitham budhimutt aanu. Bharthaavinu aanel ayaldem koode jeevikkan pattilla
@rashidkkd7855
@rashidkkd7855 6 ай бұрын
ഭാര്യയും ഭർത്താവും ആവുമ്പോൾ ആദ്യം വേണ്ടത് പരസ്പരം ഉള്ള വിശ്വാസം ആണ് .വിശ്വാസം ഉണ്ടെങ്കിൽ ജീവിതം ഹാപ്പി ആയിരിക്കും .പരസ്പരം മനസ്സറിഞ്ഞു സഹകരിച്ചു മുന്നോട്ട് പോയാൽ ആ കുടുംബത്തിൽ ഉണ്ടാവുന്ന സന്തോഷം എത്രയായിരിക്കും.സംശയ രോഗം കുടുംബം തകർക്കും ..സ്ത്രീ ജോലിക്ക് പോയി എന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല .അവളെ നിയന്ത്രിക്കാൻ അവൾക്ക് സാധിക്കണം എന്ന് മാത്രം..
@DD____vloge
@DD____vloge 7 ай бұрын
എന്റെ ഭർത്താവ് സൂപ്പർ ആണ് എന്നെ ഒട്ടും സംശയം ഇല്ല ❤😘
@sidheeksa
@sidheeksa 7 ай бұрын
Enteyum thamashayil enthu parayam samshayamilla😂
@arunsunil8888
@arunsunil8888 7 ай бұрын
അല്ലെങ്കിലും പെണ്ണ് ആയാലും ആണായാലും വെറുതെ വിട്ടിൽ ഇരുന്നു ജന്മം തീർക്കണ്ട. പരസ്പരം ചതിക്കരുത് 😊
@Hungrytummy214
@Hungrytummy214 6 ай бұрын
This is why iam scared to getting married😢
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
ഇങ്ങനെ ഉള്ളവരുടെ കൂടെ ഒക്കെ എന്തിനാ ജീവിക്കുന്നത് 😡😡😡
@fazeelap
@fazeelap 7 ай бұрын
This is not possessiveness ..he is absolutely paranoid Possessiveness is fundamentally a fear of loss. Possessive people worry that their partners will leave them.
@reshmapnair6420
@reshmapnair6420 7 ай бұрын
Manoragam ane allathenthu
@suniv9292
@suniv9292 6 ай бұрын
Ys അതിനുള്ള ഇംഗ്ലീഷ് word ആണ് 😅
@CompletelyHappylife
@CompletelyHappylife 7 ай бұрын
മറ്റുള്ളവരുടെ കൂടെ വ്യഭിചരിക്കാൻ മുട്ടി നിൽക്കുന്നവർ പെണ്ണുങ്ങൾ ആയാലും ആണുങ്ങൾ ആയാലും ജോലിക്ക് പോയാലും പോയില്ലെങ്കിലും വീട്ടിൽ രണ്ടു കയ്യും കാലും കെട്ടി ഇട്ടാലും പോവുക തന്നെ ചെയ്യും. അങ്ങനെയുള്ളവരെ അടിച്ചമർത്തി വീട്ടിൽ ഇട്ടാലും അവരുടെ മനസ്സു മാറുമോ? ആരുടെയോ ഭാര്യ അങ്ങനെ ഒളിച്ചോടി എന്നുകരുതി വീട്ടിൽ വന്നു സ്വന്തം ഭാര്യയെ തല്ലിയിട്ട് എന്തുകാര്യം? ഏതെങ്കിലും അഭിസാരികമാർ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ഏതെങ്കിലും അലവലാതിയുടെ കൂടെ പോയതിന് കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ എന്തിന് പഴി കേൾക്കണം? വ്യഭിചാരികളെ പെണ്ണുങ്ങൾ ആയാലും ആണുങ്ങൾ ആയാലും നേരെയാക്കാൻ പറ്റില്ല അതുപോലെ ഇതുപോലുള്ള സംശയ രോഗികളെ പറഞ്ഞു നേരെയാക്കാൻ പറ്റില്ല. ഒറ്റ മാർഗമേയുള്ളൂ വ്യഭിചാരികൾ ആയാലും സംശയ രോഗികൾ ആയാലും ഇങ്ങനെയുള്ളവരിൽ നിന്നും ഡിവോഴ്സ് നേടുക സ്വസ്ഥമായി ജീവിക്കുക
@archanaammus5883
@archanaammus5883 7 ай бұрын
Ee penn poonadh vere penninte koode allallo adhum oru purushante koode alley. Appalum pazhi penninu thanne. Kashttam 😮
@arshal3666
@arshal3666 6 ай бұрын
​@@archanaammus5883ഞാൻ എപ്പോഴും പറയുന്ന വാക്ക് എന്റെ ഭർത്താവിനോട്
@soudhakp-zm9nn
@soudhakp-zm9nn 6 ай бұрын
Ee comment njan idan nikkuaayirunnu😂😂
@Sree6220
@Sree6220 6 ай бұрын
ഇങ്ങനെയുള്ള ഭർത്താക്കന്മാർ ഇക്കാലത്തും ഉണ്ട് എന്ന് comments കണ്ടപ്പോളാണ് മനസ്സിലായെ 🤷🏻‍♀️ഇതൊക്കെ സഹിച്ചു നിക്കാതെ വല്ല ജോലിക്കും പോയി ജീവിച്ചൂടെ
@jossu_tinu
@jossu_tinu 6 ай бұрын
എന്റെ അനുഭവത്തിൽ ഇങ്ങനെ ഒരു സംഭവം ണ്ടായി, ബട്ട്‌ നേരെ തിരിച്ചാണെന്ന് മാത്രം. എന്റെ അപ്പേടെ അനിയൻ ഭാര്യെനെ പഠിപ്പിച്ച് ജോലി ആക്കി കൊടുത്തു. ഒടുവിൽ ആ സ്ത്രീ തൊലിവെളുപ്പോള്ള ആരാളുടെ കൂടെ കമ്പനി ആയി, അവർക്കിടയിൽ സ്നേഹം എല്ലാം പോയി, മക്കൾക്കുവെണ്ടി പപ്പാ അഡ്ജസ്റ്റ് ചെയ്തു, ഒടുവിൽ മക്കളും തിരിഞ്ഞു. കാരണം ആ സ്ത്രീ മക്കളെ അങ്ങനെ ക്യാഷ് എറിഞ്ഞു ഓരോന്ന് ഒക്കെ ചെയ്തുകൊടുക്കാമായിരുന്നു. ഒടുവിൽ ആരൂല്ലന് തോനിട്ടാവും, പപ്പാ സൂയിസൈഡ് ചെയ്തു.
@user-wu2yr4ip1c
@user-wu2yr4ip1c 6 ай бұрын
കുനിച്ചു നിർത്തി കൂമ്പിന് നാല് കൊടുത്താൽ തീരുന്ന പൊസ്സസ്സീവ്നെസ്സ് ആണിത് 😂
@rahnashafi1015
@rahnashafi1015 7 ай бұрын
പേര് മാറ്റി സംശയ രോഗി ഭർത്താവ് എന്ന് ആക്കണം🙁
@user-fn4jf5do3r
@user-fn4jf5do3r 5 ай бұрын
എന്റെ മകൾക്കും പൈസ ഒന്നും കൊടുക്കില്ല..... അവനെ ഇഷ്ടം ഉള്ള ഭക്ഷണം മാത്രം മേടിച്ചു കൊണ്ട് വരുക ഉള്ളു..... ഇവരുടെ ജീവിതം ഒന്നും എനിക്ക് അറിയില്ല.... മോൾ ഒന്നും പറയാറില്ല.... കഷ്ടകാലത്തിനു എനിക്ക് ഒരു മകൻ ഉണ്ട് അവൻ 32വയസ് കുടി കൂടുതൽ ആയി എന്നെ അനാവശ്യം ഒക്കെ പറയും കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങി... പോലീസ് കേസ് ഒക്കെ ആയി എന്നിട്ടും അവൻ ഇത് തന്നെ ഉപയോഗിക്കാൻ തുടങ്ങി.... എന്റെ മുൻപിൽ വെച്ച ആയി കഞ്ചാവ് ഉപയോഗിക്കുന്നത് അതോടു കൂടി ഞാൻ അവനെ വിട്ടു ഇവരുടെ കൂടെ വന്നു. താമസിക്കാൻ തുടങ്ങി മകനും പറഞ്ഞു അമ്മ ഇവരുടെ കൂടെ നിന്നോ അമ്മയെ നോക്കാൻ എനിക്ക് പറ്റില്ല എന്ന് 4വർഷം ആയി..... മോൾക്ക് പൈസ ഒന്നും കൊടുക്കാതെ ആയപ്പോൾ അവൾ ജോലിക് പോയ്‌ അവനു അത് ഇഷ്ടം ആയില്ല ഇപ്പോൾ അവനും ഇത് പോലുള്ള ഭാഷകൾ ആണ് എന്നെയും അവളെയും അവൻ പറയുന്നത് മോൾ പറയുകയാ അങ്ങേര് എന്ത് വേണം എങ്കിലും പറയട്ടെ അമ്മ അത് ഒന്നും കേൾക്കണ്ട..... ഇപ്പോൾ അവൾ അവനോട് മിണ്ടാറും ഇല്ല.... അവനെ ഡെയ്‌വോഴ്സ് അവൾ ചെയ്യില്ല എന്നാണ്..... ഞാൻ ഇവന്റെ അനാവശ്യ ചീത്തകൾ കേട്ട് ജീവിക്കുന്നു പിന്നെ ഒരു കുഞ്ഞും ഉണ്ട് അവനു അപ്പൻ വേണം അത് കൊണ്ട് എല്ലാം സഹിക്കുന്നു അവൾ ജോലിക്ക് പോകുന്നു വരുന്നിടത്തു വെച്ച് കാണാം😢😢😢
@ashabiju9310
@ashabiju9310 7 ай бұрын
Ithu എന്റെ അനുഭവം anne ithu പോലെ thanneya evide പോയാലും ചോദിക്കണം ഒരു രക്ഷയും ഇല്ല kashtto പെട്ടു പഠിച്ചത് veruthe
@soudhakp-zm9nn
@soudhakp-zm9nn 6 ай бұрын
Enthina ingne sahich jeevikkne....😢
@santhoshishekar8546
@santhoshishekar8546 7 ай бұрын
He is not over possessive he is over doubtful .
@thasleemanoufal5474
@thasleemanoufal5474 7 ай бұрын
യാതൊരു സ്വാതന്ത്രവും ഇല്ലാ എങ്കിൽ ഡിവോഴ്സ് ചെയ്യുക...😢ന്തിനാ ലൈഫ് ലോങ്ങ്‌ സഹിക്കുന്നെ ഇങ്ങനെ ഉള്ളവന്മാരെ 😢
@smvlog1674
@smvlog1674 6 ай бұрын
2kids aayipoyi
@SoumyaS-es3kv
@SoumyaS-es3kv 6 ай бұрын
സത്യം
@noushadck662
@noushadck662 7 ай бұрын
പാർട്ട്‌ 2 കൊണ്ട് വരണം 👍🏻
@Factologist_SP
@Factologist_SP 7 ай бұрын
ഇത് possessive അല്ല... ഞെരമ്പ് രോഗി ഭർത്താവ് ആണ്.... ഞെരമ്പ് രോഗി, 😂😂😂😂
@tinted_tails
@tinted_tails 5 ай бұрын
True😂
@thanziyabeegum7040
@thanziyabeegum7040 7 ай бұрын
ഭാര്യയോട് ഉള്ള സ്നേഹക്കൂടുതൽ ഒരു നാൾ സംശയമാണെന്ന് തിരിച്ചറിയുമ്പോൾ പ്രാണൻ പിടഞ്ഞ് പോകും... ഞാനും ഒരിക്കൽ അനുഭവിച്ചു..... ഒന്നേ പറയാനുള്ളു നമ്മളെ തെറ്റായി കാണുന്നു എന്ന് എപ്പോൾ തോന്നുന്നുവോ ആ നിമിഷം തന്നെ പ്രതികരിക്കുക... സ്ത്രീകൾ ശരീര സുഖം ആണ് ആഗ്രഹിക്കുന്നു എന്ന് പറയുന്ന ഭർത്താക്കന്മാർക്ക് അപ്പോ തന്നെ മറുപടി കൊടുക്കുക... എല്ലാം ക്ഷമിച്ചാൽ നമ്മുക്ക് ആരും നൊബേൽ പ്രൈസ് ഒന്നും തരില്ലാ.. പഠിച്ച് സ്വന്തം കാലിൽ നിൽക്കുക.. തെറ്റായ കാര്യങ്ങൾക്ക് അപ്പോൾ തന്നെ പ്രതികരിക്കുക... പിന്നെ ഇത് പോലുള്ള over possessiveness , സംശയം ഒക്കെ വളർത്തു ദോഷം ആണ്, ഞാൻ മനസ്സിലാക്കിയ കാര്യമാണ്..
@jptechtravelvlog101k5
@jptechtravelvlog101k5 6 ай бұрын
സത്യം 😂😂😂
@SK-gm7ge
@SK-gm7ge 6 ай бұрын
വീട്ടിൽ മിണ്ടാതെ കുടുംബം കുട്ടികളെ ഒക്കെ നോക്കി ഇരുന്നാൽ വല്ല കുഴപ്പവുമുണ്ടോ...
@kvvarghese6631
@kvvarghese6631 6 ай бұрын
My wife believed that l was having links with all ladies in the office and other women with whom l had official dealings. It led to a separation after 5 years of marriage. It was only due to my persistent efforts that she came back after 2 yrs. But was always suspicious of me for many more years.
@leo-1222
@leo-1222 5 ай бұрын
​@@SK-gm7gechettan mindathe veettil kudumbavum kuttikalem okke nokki irunnal bharyakk samadhanam aayitt joli pokaallo
@libamehabin5695
@libamehabin5695 7 ай бұрын
എൻ്റെ husbandnum എന്നെ ഭയങ്കര വിശ്വാസം ആണ്. But പ്ലസ്ടു ten th മീറ്റ് up ഉണ്ടായിട്ട് വിട്ടില്ല. വിശ്വാസം കൂടി പോയൊണ്ട് ആവും😂.
@subhashsubaa2492
@subhashsubaa2492 6 ай бұрын
😂😂
@lijijames9993
@lijijames9993 6 ай бұрын
🤣🤣
@ayishaayisha6139
@ayishaayisha6139 6 ай бұрын
🤣🤣
@user-ic5qd6jy5p
@user-ic5qd6jy5p 6 ай бұрын
😂😂
@suniv9292
@suniv9292 6 ай бұрын
😅😅
@shanatp6892
@shanatp6892 7 ай бұрын
എന്റെ hus സൂപ്പറാ. എന്റെ ജീവനാണ്. ചങ്കാണ്.
@najafathima7162
@najafathima7162 7 ай бұрын
Some husbands are toxic they only thinikg about their self-satisfaction
@oormilaunni6783
@oormilaunni6783 7 ай бұрын
Super.... Next part plsss👍👍
@ranjankumar-xc7bm
@ranjankumar-xc7bm 7 ай бұрын
Good msg to public, good efforts to all character 👌🏻👌🏻👌🏻👍🏻👍🏻👍🏻❤️
@tn-malayali
@tn-malayali 7 ай бұрын
Well done team . waiting for next episode
@User-al657w32gh
@User-al657w32gh 7 ай бұрын
Ammayude make up adipoli
@febasabu4938
@febasabu4938 7 ай бұрын
ഇതിന്റെ second part വേണം
@jithinappuappujithin7086
@jithinappuappujithin7086 7 ай бұрын
Part 2 venam
@suniv9292
@suniv9292 6 ай бұрын
Waiting 4 second part 😊
@renjithchandran5910
@renjithchandran5910 7 ай бұрын
Super. Good topic. All the best team👍🏻
@lathikagirish9223
@lathikagirish9223 7 ай бұрын
Ente hus ജോലിക്ക് poiko ന് പറയണത് ഞാൻ പോവില്ലാണ്
@user-zd4gf7oi5i
@user-zd4gf7oi5i 6 ай бұрын
ഞാനും
@krishnapriya1296
@krishnapriya1296 7 ай бұрын
Nice episode team .... Iam egarly waiting 4 second part .
@anniefelix4238
@anniefelix4238 7 ай бұрын
👏👏👏👌👌👌👌Waiting for part 2🔥🔥🔥
@ShrutiLakshmi.
@ShrutiLakshmi. 7 ай бұрын
സംശയരോഗിയായ ഭർത്താവ് അതാണ് caption വെക്കേണ്ടത്......
@arcanafamilia7423
@arcanafamilia7423 7 ай бұрын
Omgg my dad is exactly like this. Angerede Amma and Chettan are the ones who told my dad that he should suspect my mom and he blindly believed them🙁
@tinted_tails
@tinted_tails 5 ай бұрын
😢😢😢 that's sad
@shihanmonu2651
@shihanmonu2651 7 ай бұрын
എത്രയോ. സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത്
@ayishafathima-hq4yr
@ayishafathima-hq4yr 7 ай бұрын
സത്യം 😔
@shibuparavurremani2939
@shibuparavurremani2939 6 ай бұрын
ഞാൻ ന്യായീകരിക്കുകയല്ല കണ്ണുമടച്ച് വിശ്വസിക്കുന്ന ഭർത്താക്കന്മാരെ പറ്റിക്കുന്ന ഭാര്യമാരും നമ്മുടേ ഇടയിൽ ഉണ്ട്
@FabinaMumthas
@FabinaMumthas 7 ай бұрын
Part 2… waiting…..
@vidyaraju3901
@vidyaraju3901 7 ай бұрын
Part 2 ഉടനെ ഇടണേ ❤️
@jamsheerajamshi676
@jamsheerajamshi676 7 ай бұрын
Ithinte part 2 venam.please
@muhammedirfan5850
@muhammedirfan5850 7 ай бұрын
ഭാര്യയുടെ സംശയം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ..
@KundaniKudukka13
@KundaniKudukka13 6 ай бұрын
ഭാര്യക്ക് സംശയം തോന്നുന്ന ഒന്നും ചെയ്യാതെ ഇരിക്കുക
@mariyam8448
@mariyam8448 6 ай бұрын
😂😂
@aframueen463
@aframueen463 7 ай бұрын
ഇതിന്റെ സെക്കന്റ്‌ പാർട്ട് വേണം 😍
@tinted_tails
@tinted_tails 5 ай бұрын
ആ tuition sir ne നല്ല പരിചയം പോലെ...
@fathimanijasha8286
@fathimanijasha8286 7 ай бұрын
Good message 👍👍
@NScreation206
@NScreation206 7 ай бұрын
2nd part venam pls
@shibilakh
@shibilakh 7 ай бұрын
Enik oru jolik vendi rapakal kashttapedunna nte bharthavine orthu poyi😅
@Jomiasajin2019
@Jomiasajin2019 7 ай бұрын
Njanum
@razheedrasheed5495
@razheedrasheed5495 7 ай бұрын
Endum sahikkan pattum but samshaya rogam undayal pinna kazhinju life
@MuhammadAnasMDD
@MuhammadAnasMDD 7 ай бұрын
Next episode part 2 wait bro
@Reevapt
@Reevapt 7 ай бұрын
ഞാൻ ഇച്ചിരി late ആയി പോയി 😭😭Comment boxil ആരൊക്കെയോ gup 🏆കൊണ്ട് പോയിട്ടുണ്ട്
@itsmesaranya7374
@itsmesaranya7374 7 ай бұрын
അടുത്ത പ്രാവശ്യം പിടിക്കാം😂
@Its_Me_Ayshh
@Its_Me_Ayshh 4 ай бұрын
❤️
@anisof2102
@anisof2102 7 ай бұрын
You can not change him! She should just left him from the time he was doubting her !
@ruksanaumar4995
@ruksanaumar4995 7 ай бұрын
Ente husband ennod paryum nee jolikk poyko ennitte enne nokkenn😅njagal randuperum work cheyynd..husin cash enth aavashyam vannalum ennoda choykka...😂athokke oru sandosham
@Rajani19804
@Rajani19804 6 ай бұрын
ഇതെ കഥ തന്നെയാണ് എന്റെ..... ഇന്നു രാവിലെ കൂടെ ഇങ്ങനെ ആണ് ഉണ്ടായത്... എന്റെ ഫ്രണ്ട്‌സ് വന്നാൽ അലറി വല്യ ഷോ കാണിക്കും... ആണാണ് എന്ന് കാണിക്കാൻ... എന്നിട്ട് പരിഹാസകഥാപാത്രമായി മാറും...കുറ്റൂശക്കു എന്റെ കൂടെ വർക്ക്‌ ചെയ്തവർ വന്നപ്പോൾ ഇതായിരുന്നു സൂക്കേട്....അയാൾ ചെയ്യുന്നതൊക്കെ അയാൾക്ക്‌ മാത്രം ശെരിയാണ്... ലോകർക്കു ആർക്കും അത് ശെരി ആയി തോന്നില്ല... ആശഹ്യമായ പെരുമാറ്റം.. വൃത്തിയും വെടിപ്പും ശരീരത്തിനും ഇല്ല.. മനസ്സിനും ഇല്ല.... പെരുമാറ്റത്തിനും ഇല്ല.... എന്റെ മുജൻമ കർമ ദോഷം...അല്ലെങ്കിൽ പിന്നേ ഇങ്ങനെ മെന്റൽ ആയ ആളെ ഇങ്ങോട്ട് തന്നേ മാര്യേജ് ആയി കിട്ടിയല്ലോ...
@gouriparvathy829
@gouriparvathy829 6 ай бұрын
നിങ്ങൾക് ജോലി ഉണ്ടെങ്കിൽ വല്ല ഹോസ്റ്റലിലും പോയി നിൽക്കു. വീട്ടുകാരോട് കാര്യം പറഞ്ഞു മനസിലാക്കു എന്നിട്ട് hus ന്റെ അടുത്ത് നിന്നും രക്ഷപെടു
@Rajani19804
@Rajani19804 6 ай бұрын
@@gouriparvathy829 എനിക്കുബ്രണ്ടു മക്കൾ ഉണ്ട്.... വീടും പൈസ കൊടുത്തു മേടിച്ചു.. എന്റെ വീട്ടുകാർക്ക് എന്നേ കൊന്നാൽ പോലും അവർ ഞാൻ ഉറങ്ങുക ആണെന്ന് പറയും.. ഒന്നും മനസ്സിലാകാത്ത പോലെ നടക്കും.... ഭർത്താവിനെക്കാൾ ദുഷ്ടത്തരം എന്റെ വീട്ടുകാർക്കാണ്.... ഞാൻ ഇപ്പോൾ രണ്ടു മക്കളുമായി പുതിയ വീട്ടിൽ ആണ്‌.... ഇനി നല്ലൊരു ജോലി കണ്ടെത്തണം... ഭർത്താവ് കൊല്ലാൻ പോലും വരുമോ എന്ന ഭയം കൂടെ ഉണ്ട്...
@deenaponnu272
@deenaponnu272 7 ай бұрын
Waiting.... Part2
@Kutty__pattalam
@Kutty__pattalam 7 ай бұрын
Nice adtha episod venm ullavar like adik
@trixie_gaming
@trixie_gaming 7 ай бұрын
Ennaa njanum ....14 th one 😌🚶‍♀️
@nichumonnichumon4600
@nichumonnichumon4600 7 ай бұрын
Part 2 vnm plz
@sherinsiba2931
@sherinsiba2931 7 ай бұрын
1 st
@radhammamony3338
@radhammamony3338 6 ай бұрын
പാർട്ട്‌ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
@arshanarafeeq6469
@arshanarafeeq6469 7 ай бұрын
Part 2vennam
@infinityframes9687
@infinityframes9687 6 ай бұрын
Good movie 🌹
@user-vv5gs1pt8x
@user-vv5gs1pt8x 7 ай бұрын
Ithnte part2 venam
@navyatintu6084
@navyatintu6084 6 ай бұрын
ആ മകനെ വളർത്തിയ അമ്മയെ പറഞ്ഞമതി
@dance_maniaac6534
@dance_maniaac6534 7 ай бұрын
അയ്യോ ഡെലിവറി കഴിഞ്ഞാൽ 3 മാസം കഴിഞ്ഞു ജോബ് നോക്കണം എന്ന് പറഞ്ഞ ലേ എന്റെ കെട്ടിയോൻ 😂 എന്നിട്ട് വേണം അവനു ചുമ്മാ ഇരിക്കാൻ എന്ന് 😂
@asmushabu4221
@asmushabu4221 7 ай бұрын
ഇന്റെ കെട്ടിയോനും പറയും govt job vedikkan എന്നിട്ട് വേണം മൂപ്പർക്ക് rest എടുക്കാൻ enn 😂
@laluzagilaluzagi2990
@laluzagilaluzagi2990 7 ай бұрын
Same ente hussum😂😂 njn ippo jolikk pokunnund work cheyyan thudangit ippo 1year kayinju😅ini moopparkk enne gulfilekk paranjayakkana aagraham ennit naattil moopark sughikkkanam polu😂😂
@Babylovers657
@Babylovers657 7 ай бұрын
ഇപ്പോ ഒരു പണിയും ചെയാണ്ട് ഉഡായിപ്പിച്ചു ഭാര്യയുടെ ചിലവിൽ സുഖവാസം ആഗ്രഹിക്കുന്ന കള്ളന്മാരുടെ കാലമാണ്... ജോലിയും നല്ല salarym ഉള്ള പെണ്ണിനെ കെട്ടി nice ആയിട്ടങ്ങു സുഖിക്കുക. മരക്കഴുതകൾ പണിയെടുക്കട്ടെ 😅😅😅.
@aneenasunny8269
@aneenasunny8269 7 ай бұрын
Njan vicharichu ente barthav matra egane ullun😂😂😂
@Devuttanzheaven23
@Devuttanzheaven23 7 ай бұрын
@@asmushabu4221 ennodum😌
@abupukkvrpk4480
@abupukkvrpk4480 7 ай бұрын
Mol super
@Sureshklm219
@Sureshklm219 6 ай бұрын
Good video🙏
@arjithmubin7074
@arjithmubin7074 7 ай бұрын
Over possessive oh ഇത് over doubtful husband ആണ് 😏
@kuruppathSowmya
@kuruppathSowmya 6 ай бұрын
Midukky kutty😊
@vishnukuzhikattu3056
@vishnukuzhikattu3056 27 күн бұрын
സംശയം രോഗം ഒരിക്കൽ പിടിപെട്ടാൽ എത്ര ചികിൽസിച്ചാലും മാറില്ല.. അതങ്ങനാണ്
@BibithaBabu-qc9dx
@BibithaBabu-qc9dx 7 ай бұрын
Next episode plz
@munaviraalli4635
@munaviraalli4635 7 ай бұрын
Good
@emiya723
@emiya723 7 ай бұрын
Super 👌🏻👌🏻👌🏻👌🏻
@drrajulamunshid7740
@drrajulamunshid7740 6 ай бұрын
Alhamdulillah...❤ente husband nalla manushyanaa..ഇവിടെ പോയാലും ഒരു പ്രശ്നവും ഇല്ല..
@ayishaayisha6139
@ayishaayisha6139 6 ай бұрын
Same
@T_NYT2
@T_NYT2 7 ай бұрын
2nd part ഇല്ലേ
@user-fm1sc4gr6j
@user-fm1sc4gr6j 6 ай бұрын
Plz next episode
@vasanthakumari1070
@vasanthakumari1070 6 ай бұрын
36 varsham ente bharthavinte kude njan jeevichu marikunnavare oru samshayavum ellayirunnu njan ellavarodum mindukem chyuvarunnu
@Nimmu1455
@Nimmu1455 7 ай бұрын
Ithokke pazhaya kaalathe attitude aan...ipolthe husbands wife nu job kittan support cheyunnavara ...karanam oraalde salary kond jeevikkan budhimutt anenn ariyavunnavar aan
@yahiyarishu2374
@yahiyarishu2374 6 ай бұрын
ആര് പറഞ്ഞു. അങ്ങനെ ഒന്നും അല്ല .ഇപ്പോഴും ഉണ്ട്.കമൻ്റ് ബോക്സ് വായിച്ചാൽ തന്നെ മനസ്സിലാക്കാം
@Sunarin27
@Sunarin27 6 ай бұрын
Don't generalize
@leo-1222
@leo-1222 5 ай бұрын
Eee comment box onnu vayich nokku
@mubieppi202
@mubieppi202 7 ай бұрын
😢😢😢😢😢 7:50
@AnasJRahim-2.0
@AnasJRahim-2.0 7 ай бұрын
👍👍👍
@rosemolvlogs9105
@rosemolvlogs9105 15 күн бұрын
Mol super❤
@Absharshafeeh
@Absharshafeeh 6 ай бұрын
ഇതിന്റെ 2 nd part ഇല്ലേ
@anjushijin5480
@anjushijin5480 7 ай бұрын
Spr
@user-pr5ql2tq6v
@user-pr5ql2tq6v 6 ай бұрын
Sudhari aayaaa wife kandit thonniyila😂😂😂😂😂😂😂
@AthirasAnilkumar
@AthirasAnilkumar 2 ай бұрын
Ethinte 2nd part venam
@shyampaul4405
@shyampaul4405 23 күн бұрын
Nayakante sound kettal Bigboss Sabumonte Sound Pole!
@devikaranadev5789
@devikaranadev5789 7 ай бұрын
Extrem toxic…husband ann name matti Samshyaroghi ann akknam 🫡
@achuak373
@achuak373 6 ай бұрын
Good girl sweet moloos ❤
@rinujasvlog
@rinujasvlog 6 ай бұрын
2 nd part ഉണ്ടോ
@jineeshgeorge6990
@jineeshgeorge6990 7 ай бұрын
ഇങ്ങനെ ഒള്ള പാഴൻ മാരുടെ... തലക്കിട്ടു ഒരണം കൊടുത്തിട്ടു..... ഇറങ്ങി പോരണം
@nila-cg4nf
@nila-cg4nf 3 ай бұрын
ethu paathirathriyilum ella scene lum party wear ittekunna ammayiamma aanu ente hero
@renabashi
@renabashi 6 ай бұрын
Mele and female both are teachers....😅
@deepadeepzz9050
@deepadeepzz9050 6 ай бұрын
Ingane ullavanmaaru kettaruth...allapinnee😏😏😏😏njaramb rogikal
@meenabalachandran74
@meenabalachandran74 3 ай бұрын
Ethinte second part ille
@bestdu1422
@bestdu1422 7 ай бұрын
Marriages are hell trauma 😞😞😞
@mama_cafeum4262
@mama_cafeum4262 7 ай бұрын
Part 2 vennam
@aswathy___sandeep
@aswathy___sandeep 6 ай бұрын
This is not possesiveness,this is toxic.
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
Средний палец и собака 🤯
0:25
FATA MORGANA
Рет қаралды 3,6 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 6 МЛН