ചിറ്റാരിക്കടവ് ലക്ഷ്മി ടാക്കീസ് 32 വർഷങ്ങൾക്ക് ശേഷം | Pradeshika Varthakal Film shooting location

  Рет қаралды 23,031

Jovial Vlogs

Jovial Vlogs

2 жыл бұрын

പ്രാദേശിക വാർത്തകൾ സിനിമ ലൊക്കേഷൻ .
Pradeshika Varthakal film shooting location ,
#Pradeshika Varthakal , #PradeshikaVarthakal_location
കമൽ സംവിധാനം ചെയ്ത് എസ്. ശിവപ്രസാദ് നിർമ്മിച്ച 1989 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് പ്രാദേശിക വർത്തകൾ. ജയറാം, പാർവതി, ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഷിബു ചക്രവർത്തി ഗാനങ്ങൾ രചിച്ചു. ചിത്രത്തിന്റെസംഗീതം രചിച്ചത് ജോൺസണാണ്
➖➖➖➖➖➖➖➖➖➖
📡Connect Jovial vlogs 😍
➡️ Facebook : / community
➡️ Instagram : jovial_vlog...
➡️☎️ 7736521029
➡️📝 Akhil .PM
PUTHALATH KUZHI MEETHAL,
PC PALAM (PO)
KOZHIKODE
673585

Пікірлер: 368
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
താങ്ക്‌യൂ അഖിൽ, 💕💞🙏 കുറച്ചു നാളായി അഖിൽ ഒന്ന് മങ്ങി നിൽക്കുകയായിരുന്നു. ഇപ്പോൾ ആണ് പുതിയ ഒരു എനർജി കിട്ടിയത്, നൊസ്റ്റാൾജിയ ഫീൽ ആയിരുന്നു ഈ വീഡിയോ, ശരിക്കും ഒരു പ്രകൃതി വിസ്മയം, ദൃശ്യ ഭംഗി. എല്ലാം സൂപ്പർ, താങ്ക്‌യൂ, ഇനി ശ്രീജിത്ത്‌ നരന്റെ ലൊക്കേഷൻ ആയിട്ട് വന്നിട്ടുണ്ട്. അത് ഒന്ന് കാണട്ടെ... 👍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you cheatta ❤️
@sunilbabuc8575
@sunilbabuc8575 2 жыл бұрын
👍👍👍👌👌
@akhilknairofficial
@akhilknairofficial 2 жыл бұрын
ചിറ്റാരി കടവ് ലക്ഷ്മി ടാക്കീസിൽ നാളെ മുതൽ ഇതാ ഇന്ന് മുതൽ.. 🔥🤣
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰
@satheeshoc4651
@satheeshoc4651 Жыл бұрын
👍
@subeeshe8237
@subeeshe8237 2 жыл бұрын
നല്ല ലൊക്കേഷൻ വീഡിയോ ഒരു പാട് ഇഷ്ടംപെട്ടു ആശംസകൾ😍
@jovial_vlogs
@jovial_vlogs 2 жыл бұрын
ചെയ്യാം .... എന്നേ ഒന്ന് Contact ചെയ്യുമോ ബ്രോ 😍
@prayikkaraappa
@prayikkaraappa 2 жыл бұрын
ഇൗ ഗ്രാമകാഴ്ചകൾ മനസ്സ് നിറച്ചു....ഒരുപാട് കാത്തിരുന്നു ഇൗ location വീഡിയോക്ക് വേണ്ടി....വളരെ നന്ദി...🧡👍👏
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@aswathiarun9979
@aswathiarun9979 2 жыл бұрын
Thanks ചേട്ടാ ഞങ്ങടെ നാടും അമ്പലവും ഇത്രയും ഭംഗിയായി കാണിച്ചതിന്
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@user-bq7mg9nh9x
@user-bq7mg9nh9x 2 жыл бұрын
Kalakki.. 🚒🚒
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
Good village
@saneeshsaneesh2697
@saneeshsaneesh2697 2 жыл бұрын
ഞങ്ങളുടെ നാടും ഇതുപോലെ ഒരു ഗ്രാമം ആയിരുന്നു കൃഷിയും മറ്റും ഇപ്പോ ബിൽഡിംഗ്‌ കൃഷി ആണ്‌ എറണാകുളം കാക്കനാട്
@jovial_vlogs
@jovial_vlogs 2 жыл бұрын
😍
@john8719
@john8719 Жыл бұрын
സൂപ്പര്‍ മച്ചാ...!!! സിനിമ ആസ്വദിച്ചത് പോലെ നിങ്ങളുടെ വീഡിയോയും.
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@mjunu2007
@mjunu2007 2 жыл бұрын
Bro paranjath correct anu ... Pazhaya keralam view ... Thanks for your effort ❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰
@sapiensmedia
@sapiensmedia 2 жыл бұрын
ബ്രോ അടിപൊളി വീഡിയോ😍😍👏👏
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@akhilkunhimangalam
@akhilkunhimangalam 2 жыл бұрын
അടിപൊളി 👌👍👍👍 ഗംഭീരം 👌
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@bijuravi8522
@bijuravi8522 2 жыл бұрын
നല്ല നാടൻ ലൊക്കേഷൻ...💕💕💕👌👌
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰
@mahoormashoor1573
@mahoormashoor1573 2 жыл бұрын
ശരിക്കും ആകാലഘട്ടം തിരിച്ച് കിട്ടിയെങ്കിൽ എന്ന് ആശിച്ച് പോയി അഭിനന്ദനങ്ങൾ
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@muhsinaninu5457
@muhsinaninu5457 2 жыл бұрын
ശരിക്കും ഈ സ്ഥലം കാണാൻ കഴിഞത്തിൽ ഒരുപാട് സന്തോഷം.👍👍👍👍 ഡോക്ടർ പശുപതി ചെയ്യുമോ
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍 sure cheayyam
@shihab.1462
@shihab.1462 2 жыл бұрын
ശ്രീജിത്തേട്ടന്റെ നരൻ ലൊക്കേഷനും അഖിലേട്ടന്റെ പ്രാദേശിക വാർത്തകൾ ലൊക്കേഷനും ഒരേ ദിവസം 👍👍👍😍😍😍❤❤❤🌹🌹🌹👌👌👌tnq അഖിലേട്ടാ... 🥰🥰🥰
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍😍
@shajahany5212
@shajahany5212 2 жыл бұрын
അഖിൽ മാഷേ വളരെ മനോഹരമായിചിത്രികരിച്ചിരിക്കുന്നു 👍👍👍👍❤❤❤
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you bro 🥰
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
സൂപ്പർ വീഡിയോ 👌👌 ആ സിനിമ ഇറങ്ങിയ ദിവസം തന്നെ ആദ്യ ഷോയ്ക്ക് കണ്ടതാണ് ഞാൻ .
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Dear friend.., I appreciate your good effort.... Best wishes.....
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@kaleshchandran8745
@kaleshchandran8745 2 жыл бұрын
Nostalgia.. Good effort.... 👌
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@rajimol861
@rajimol861 2 жыл бұрын
സൂപ്പർ... 👌👌👌👌❤❤❤❤❤
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@makeeveryonehappybehappy
@makeeveryonehappybehappy Жыл бұрын
എന്റെ naad❤️. മുക്കത്ത് കടവ് ❤️
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️🥰
@sanoopsanoop6952
@sanoopsanoop6952 2 жыл бұрын
എന്റെ നാടാണ്
@jovial_vlogs
@jovial_vlogs 2 жыл бұрын
💕🥰
@sunilap6192
@sunilap6192 2 жыл бұрын
സൂപ്പർ... താങ്ക്സ് 😍👍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@remeshoman1971
@remeshoman1971 2 жыл бұрын
അടിപൊളി video 👍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@flemingoroutes4909
@flemingoroutes4909 2 жыл бұрын
ഒത്തിരി നൊസ്റ്റാൾജിയ ഉള്ള movie nice pic ബ്രോ
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@movieframemedia7108
@movieframemedia7108 2 жыл бұрын
Nice ചേട്ടാ മനോഹരം
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@mujeebv3479
@mujeebv3479 2 жыл бұрын
Ith polethe ennum ormikkan pattunna sthalagal kanikkunna agekk big salute
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@indhuabilash8074
@indhuabilash8074 Жыл бұрын
നല്ല മനോഹരമായ നാട് എനിക്ക് ഒരുപാട് ഇഷ്ട്ടമായി പാവം പാവം രാജകുമാരൻ ലൊക്കേഷൻ കാണിക്കുമോ പ്ലീസ്
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰. Try cheyyam 🥰
@b258sijodaniel6
@b258sijodaniel6 Жыл бұрын
എങ്ങനെ നന്ദി പറയണം ബ്രോ🙏🙏❤️
@sha4930
@sha4930 2 жыл бұрын
എന്റെ നാട് 😍.... ആർക്കുവേണേലും വരാട്ടോ.. 😍
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰
@maneeshek3428
@maneeshek3428 2 жыл бұрын
അടിപൊളി വീഡിയോ ലൊക്കേഷൻ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ബ്രോ താങ്ക് യൂ
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@renjurenjith4594
@renjurenjith4594 2 жыл бұрын
അടിപൊളി സൂപ്പർ 🥰🥰
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@rajeevjacob532
@rajeevjacob532 2 жыл бұрын
Very nice😍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@neurogence
@neurogence Жыл бұрын
Loved it
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 2 жыл бұрын
കണ്ട് ഏറെ ചിരിച്ച ജഗതി യുടെ സിനിമ 🌹
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰😍
@pachutips4457
@pachutips4457 2 жыл бұрын
Polichu 💯👌👌👌👌
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@shafeekhali3144
@shafeekhali3144 Жыл бұрын
Akhil chetta tnks....kurachu smaile cheythoode akiletta.akilettan vishamichu paraeyumbo.feel full kyttunnilla
@jovial_vlogs
@jovial_vlogs Жыл бұрын
❤️🥰
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 2 жыл бұрын
ബ്രോ സൂപ്പറായിട്ടുണ്ട്. ഈ സിനിമ എന്റെ നാട്ടിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. മേക്കോട്ട അമ്പലവും പരിസര പ്രദേശവും മറ്റും .ഇത് മലപ്പുറം ജില്ലയിലാണ് 'പിന്നെ കോഴിക്കോട് ജില്ലയിലെ മണ്ണൂർ എന്ന സ്ഥലത്തും. എന്റെ വീട്ടിൽ നിന്ന് മണ്ണൂരിലേക്ക് ഏകദേശം 4 കിലോമീറ്ററും മേക്കോട്ടയിലേക്ക് എകണ്ടേശം രണ്ട് കിലോമീറ്ററും കാണും
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰😍
@anuranjkukku9734
@anuranjkukku9734 2 жыл бұрын
Great dear 🥰
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@varghesrafeal458
@varghesrafeal458 2 жыл бұрын
Good effort bro...
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@basheerpkbasheer7576
@basheerpkbasheer7576 2 жыл бұрын
Super thanks
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@ratheeshkollam4242
@ratheeshkollam4242 2 жыл бұрын
പൊളിച്ചു... ബ്രോ
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@somankarad5826
@somankarad5826 2 жыл бұрын
അഖിൽ എങ്ങനെ പറയണമെന്ന് അറിയില്ല: മനോഹരം തന്നെ ഈ ലോകേഷനുകൾ തനി നാട്ടിൻ പുറം
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@manumanumon7673
@manumanumon7673 2 жыл бұрын
Adipoli movie..nalla kazchakal.❤❤❤
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@hakeemchelari7604
@hakeemchelari7604 2 жыл бұрын
Macha njan ishttappetta cinema location aanuthu❤️❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍
@sanojtp7384
@sanojtp7384 2 жыл бұрын
Super ആയിട്ടുണ്ട്
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@b258sijodaniel6
@b258sijodaniel6 Жыл бұрын
Nostuuuu ❤️❤️❤️😘😘😘😘
@jovial_vlogs
@jovial_vlogs Жыл бұрын
🥰🤩
@n98OOOO
@n98OOOO 2 жыл бұрын
it was super. good
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@balachandranb5945
@balachandranb5945 2 жыл бұрын
Nostalgiç...... 👍👍👍
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰😍
@vishnudas4130
@vishnudas4130 2 жыл бұрын
💞
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@midhunlennonx
@midhunlennonx 2 жыл бұрын
Cheta udyanapalakan ലോക്കേഷൻ kanikkuvo വീഡിയോ സൂപ്പർ🔥👍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰 cheayyam
@subaircheerangan609
@subaircheerangan609 2 жыл бұрын
Supper bro
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@priyeshkppriyeshkp3084
@priyeshkppriyeshkp3084 2 жыл бұрын
Super super bro💐💐💐
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@remeshkp6653
@remeshkp6653 2 жыл бұрын
Super bhai
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@aadviksubi9541
@aadviksubi9541 2 жыл бұрын
സൂപ്പർ ❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@priyankaap5793
@priyankaap5793 2 жыл бұрын
Adipoli
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰💕
@beautiful5130
@beautiful5130 2 жыл бұрын
Ethupolulla kazhchakal kanumbol nammude manasil oru nashtabodham thonnum...
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@gamingwithpro6081
@gamingwithpro6081 2 жыл бұрын
ഈ വ്ലോഗിന്റെ അറിയിപ്പ് വന്നപ്പോ ഈ സിനിമ ഇന്നലെ കണ്ടു അതോണ്ട് ശരിക്ക് മനസ്സിലാക്കാൻ പറ്റി
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@saneesh1866
@saneesh1866 2 жыл бұрын
❤️❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@minivan
@minivan 2 жыл бұрын
✌️
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@muhammedafsal.m1710
@muhammedafsal.m1710 2 жыл бұрын
Super 🥰🥰
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@shanusebastiancxxx2009
@shanusebastiancxxx2009 2 жыл бұрын
👌
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@ashrafap2597
@ashrafap2597 2 жыл бұрын
Nice
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@mastervlogskochi
@mastervlogskochi 2 жыл бұрын
❤️❤️❤️❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@kksreedharan8012
@kksreedharan8012 2 жыл бұрын
🤩🤩
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰😍
@harisshmenon2253
@harisshmenon2253 2 жыл бұрын
💖💖💖💖
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@AMALRAJK143
@AMALRAJK143 2 ай бұрын
❤️👍❤️bro
@jovial_vlogs
@jovial_vlogs Ай бұрын
❤️❤️
@sskkvatakara5828
@sskkvatakara5828 2 жыл бұрын
❤️❤️❤️❤️❤️💯
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰💕
@sudheeshdr721
@sudheeshdr721 2 жыл бұрын
Nostalgia njan 9th standardilpadikkunna kalam
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@kevingeorge584
@kevingeorge584 2 жыл бұрын
Good
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@renjithpr2082
@renjithpr2082 2 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് പ്രാദേശിക വാർത്തകൾ ആണ്...
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@risvanrisvan244
@risvanrisvan244 Жыл бұрын
Spr
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@rgycw4508
@rgycw4508 2 жыл бұрын
💙
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@mohammedsha5925
@mohammedsha5925 2 жыл бұрын
❤👍
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@vijeesh1613
@vijeesh1613 2 жыл бұрын
❤❤❤❤❤
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@ratheeshknbibin6171
@ratheeshknbibin6171 2 жыл бұрын
😊👏👏👏
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@deepakkr168
@deepakkr168 2 жыл бұрын
👍👍👍👍👍
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@ratheeshparameswaran5502
@ratheeshparameswaran5502 2 жыл бұрын
🥰
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@shareefshari6504
@shareefshari6504 2 жыл бұрын
പൊളിച്ച... ഖൽബോ.....
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰
@subaircheerangan609
@subaircheerangan609 2 жыл бұрын
Good 👍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@GHOST_HUNTING.01
@GHOST_HUNTING.01 2 жыл бұрын
Nostu feel
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@sagarsagar-he8fq
@sagarsagar-he8fq 2 жыл бұрын
കാത്തിരുന്നു
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@kksreedharan8012
@kksreedharan8012 2 жыл бұрын
❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰👍
@nashmiyanachu2035
@nashmiyanachu2035 Жыл бұрын
good
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@kik722
@kik722 2 жыл бұрын
Nostalgia
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@ajithmahadevan6529
@ajithmahadevan6529 2 жыл бұрын
ആഗ്രഹിച്ചിരുന്നത് ♥♥♥
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@royabraham921
@royabraham921 2 жыл бұрын
👌👌👌👌👌👌👌
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰😍
@amalashok7480
@amalashok7480 2 жыл бұрын
ഞാൻ ഏറെ നാളായി ആഗ്രഹിച്ച വീഡിയോ ആണ്
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰😍
@harispt9635
@harispt9635 Жыл бұрын
Backround music ethane ?
@shan.c.mshan.c.m9787
@shan.c.mshan.c.m9787 2 жыл бұрын
E. സിനിമ യില്‍. നമ്മുടെ. ജഗതി. ചേട്ടൻ.. പറയുന്ന. ഒരു. സൂപ്പര്‍. ഡയലോഗ്... ഓർമ്മ വന്നു..... കള്ള്.. സിനിമ. രാഷ്ട്രീയം. Ethu. 3..നും.. ഒരു. അമ്മ പെറ്റ. മക്കളാണ്... കുട്ടാ...
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@mhdshakirhamza8370
@mhdshakirhamza8370 2 жыл бұрын
💚💚💚💚💚💚
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@ganeshbabu156
@ganeshbabu156 2 жыл бұрын
👌👌👌👌❤💛❤💛🤩🤩
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇത് പോലത്തെ ആവറേജ് പടങ്ങളുടെ ലൊക്കേഷൻ ചെയ്യും. സൂപ്പർ ഹിറ്റ്‌ ആയ അർത്ഥം പപ്പയുടെ സ്വന്തം അപൂസ് മാത്രം ചെയ്യുന്നില്ല. അർത്ഥം സിനിമയിലെ ആ railway track scene shoot ചെയ്ത സ്ഥലം. പപ്പയുടെ സ്വന്തം അപ്പൂസിലെ മമ്മുക്കയുടെ വീട്
@jovial_vlogs
@jovial_vlogs 2 жыл бұрын
എനിക്ക് ഇത് ഒരു ആവറേജ് സിനിമ ആയി തോന്നീല്ല .
@rajeshks7406
@rajeshks7406 2 жыл бұрын
അഖിൽ മോൻ സൂപ്പർ. ശ്രീനിവാസൻ ചേട്ടനെയും ജയറാം ഏട്ടന്റെ 1989 ലെ ഇറങ്ങിയ നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന സിനിമയിലെ ലൊക്കേഷൻ വീഡിയോ. എറണാകുളം ജില്ലയിലാണ് കുറച്ച് ഷൂട്ട് ചെയ്തിട്ടുള്ളത് ഒന്നു നോക്കുമോ.
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰 Cheayyam 🥰
@naseeranaseera4737
@naseeranaseera4737 2 жыл бұрын
✌️✌️✌️👍👍👍🙌🙌🙌😍😍😍,നസീറ മേലാറ്റൂർ
@jovial_vlogs
@jovial_vlogs 2 жыл бұрын
😍
@abdulmujeeb9702
@abdulmujeeb9702 2 жыл бұрын
ഇതാ ഇന്നു മുതൽ ഇതാ നാളെ മുതൽ അടി പൊളി
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@vishnuvr4146
@vishnuvr4146 2 жыл бұрын
Rastantram movie location cheyumo
@jovial_vlogs
@jovial_vlogs 2 жыл бұрын
Sure 😍
@shihab.1462
@shihab.1462 2 жыл бұрын
Wach aldrin zone 👍
@attiprakkaljimmy3722
@attiprakkaljimmy3722 2 жыл бұрын
Bro...മേള സിനിമയുടെ ലോക്കേഷൻ കാണിക്കാമോ പഴയ സിനിമ ആയതു കൊണ്ട് ലോക്കേഷൻകണ്ടുപിടിക്കാൻ പ്രയാസം ആയിരിക്കും
@OppoOppo-bq6co
@OppoOppo-bq6co 2 жыл бұрын
മേള ആണോ ഉദേശിച്ചത്‌?
@attiprakkaljimmy3722
@attiprakkaljimmy3722 2 жыл бұрын
അതെ മേള സിനിമ
@jovial_vlogs
@jovial_vlogs 2 жыл бұрын
Sure 😍
@user-tu2mn5jm2x
@user-tu2mn5jm2x 2 жыл бұрын
ഇങ്ങനെ ഓക്കേ ഇപ്പോളും stalagal ഉണ്ടോ ? god so ബ്യൂട്ടിഫുൾ ...ഇതുപോലെ തന്നെ ഇരിക്കട്ടെ ...poluted ആവാതെ ...
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍
@vishnudas4130
@vishnudas4130 2 жыл бұрын
നെറുകൈതകോട്ട എന്ന് പറയുന്ന കുന്നിൻമുകൾ താലപൊലി പോലുള്ള ചടങ്ങുകൾ നടത്തേണ്ടത് കൊണ്ട് അവിടെ മറ്റു കെട്ടിടങ്ങൾ ഒന്നും വരാതെ സംരക്ഷിച്ചു നിർത്തിയിരിക്കുക ആണ്. അത് ചെയ്തത് വളരെ നന്നായി. ഇപ്പോഴും പഴയത് പോലെ ഉണ്ട് എല്ലാം 💞❤
@mjunu2007
@mjunu2007 2 жыл бұрын
Bro oru suggestion ... Peruvannapurathe vishesham athe pole melepaeambil aan veedum okke cheytha aa veed ... Ipo arudeyo kayyilanennu ketu ... Onnu try cheyavo
@jovial_vlogs
@jovial_vlogs 2 жыл бұрын
Try cheayyam bro 🥰
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 135 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН