ചിക്കൻ കട്ലറ്റ് | Chicken Cutlet Malayalam Recipe | Kerala Style Preparation

  Рет қаралды 3,318,706

Shaan Geo

Shaan Geo

4 жыл бұрын

Chicken Cutlet is one of the most popular non-veg snack. It can be served as a snack or as a starter. It is usually served with Tomato Ketchup and Onion Salad. Here you go with the Malayalam recipe of Chicken Cutlet. Friends, try this Kerala style recipe and feel free to post your comments.
#StayHome and cook #WithMe
- INGREDIENTS -
Chicken (Boneless) - 250gm
Potato (ഉരുളക്കിഴങ്ങ്) - 250 gm (2 medium size)
Garlic (വെളുത്തുള്ളി) - 10 Cloves
Ginger (ഇഞ്ചി) - 1 Inch piece
Green Chilli (പച്ചമുളക്) - 2 Nos
Onion (സവോള) - 1 No
Curry Leaves (കറിവേപ്പില) - 2 Sprigs
Crushed Pepper (കുരുമുളകുപൊടി) - 1½ Teaspoon
Garam Masala (ഗരം മസാല) - 1 Teaspoon
Salt (ഉപ്പ്) - 1 Teaspoon
Egg (മുട്ട) - 1 No
Bread Crumbs (റൊട്ടിപ്പൊടി) - ½ Cup
Water (വെള്ളം) - ½ Cup
Cooking Oil (എണ്ണ) - To deep fry
Garam Masala Recipe: • Garam Masala Recipe - ...
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircle.com/recipe/ch...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 700
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@febaannajebinthomas1440
@febaannajebinthomas1440 3 жыл бұрын
Welcome
@appusviog6676
@appusviog6676 3 жыл бұрын
J
@muhammedashif2563
@muhammedashif2563 3 жыл бұрын
👌
@sajasalman9509
@sajasalman9509 3 жыл бұрын
🌹🌹🌹😍😍😍🤔😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤔🤔🤔🤔🤩🌹😍🌹🌹🌹🌹🌹🌹🌹🌹🌹🌹യ്യ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍🌹🌹
@twobrothers9144
@twobrothers9144 3 жыл бұрын
👌👌
@salmalameesa934
@salmalameesa934 4 жыл бұрын
നീട്ടി വലിച്ചു പറയാതെ എളുപ്പത്തിൽ എല്ലാ മനസിലാക്കുന്ന രുപത്തിൽ ഗുഡ്
@praveenarv655
@praveenarv655 3 жыл бұрын
സത്യം 👍
@raziriza1769
@raziriza1769 3 жыл бұрын
ശെരിക്കും
@punchapadamfriends363
@punchapadamfriends363 3 жыл бұрын
yes crct
@irfumuneer9865
@irfumuneer9865 3 жыл бұрын
Ith neetivalichittonnuallallo parayinnath
@shortclips5671
@shortclips5671 3 жыл бұрын
Not correct
@isahaakjosephjoseph3570
@isahaakjosephjoseph3570 2 жыл бұрын
Shan താങ്കളുടെ പാചകം കാണാൻ തുടങ്ങിയ ശേഷം വേറെ പാചകം ഒന്നും കാണാറില്ല. വളരെ Simple ആയി മനസ്സിലാകുന്ന പോലെയും ജാട കാണിക്കാതിരിക്കുന്നതിനും നന്ദിയുണ്ട്.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much 🙏😊
@user-lk8dh8bx1t
@user-lk8dh8bx1t 4 ай бұрын
Samehrre
@bindubindu171
@bindubindu171 3 ай бұрын
ഞാനും വേറെ ഒന്നും നോക്കാറില്ല.... ഈ ഒരു ചാനൽ മാത്രം നോക്കിയാണ് എന്റെ കുക്കിങ് love you ❤️❤️❤️❤️❤️
@sufaira4187
@sufaira4187 2 ай бұрын
Sathyam
@Arivu-ji5su
@Arivu-ji5su Ай бұрын
Me tooooo❤
@mohammadsha2365
@mohammadsha2365 2 жыл бұрын
Dear Shan brother, സമൂസ റെസിപി വീഡിയോ ഇടുമോ. താങ്കളുടെ cooking channel കണ്ട് കണ്ട് ഇപ്പൊ വേറെ ആരുടെയും recipies കാണാൻ തോന്നാറില്ല. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര കൃത്യമായി പെർഫെക്റ്റ് ആയിട്ട് പറയാൻ ആരും ഇല്ല. Shan bro ഇഷ്ടം
@ShaanGeo
@ShaanGeo 2 жыл бұрын
Vaikathe idam.
@sadeedasadu707
@sadeedasadu707 Жыл бұрын
👍😊
@thasnimsadique3905
@thasnimsadique3905 Жыл бұрын
True. Awaiting....
@ButterFly-ws2om
@ButterFly-ws2om Жыл бұрын
Sathhyam✌🏻
@suminabeel3726
@suminabeel3726 Жыл бұрын
Yes correct
@naja12367
@naja12367 2 жыл бұрын
Njan innalle ith try cheythu...trust me...it tastes really good....ellavarkkum orupad ishttamaayi...if you're a beginner,this is the best recipie for you ❤️❤️thank you soo much for the wonderful recipie 🔥
@techbasket5631
@techbasket5631 4 жыл бұрын
ഇങ്ങള് ഒരു സംഭവമാണ് ഭായ്.... എന്താണ് പറയാ... ഒരു രക്ഷയുമില്ല.... ഇങ്ങള് ഇത്രയും കാലം എവിടെ ആയിരുന്നു.... നിങ്ങളുടെ അവതരണം, ശൈലി, സംസാരം, content, വീഡിയോ ക്വാളിറ്റി എല്ലാം ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്... ട്ടോ....
@pinkymohan8681
@pinkymohan8681 2 жыл бұрын
Ippo enthu cooking vannalum aadyam Shan nte video nokkuka.. pinne vere nokkullu.
@sincystephen6450
@sincystephen6450 2 жыл бұрын
@@pinkymohan8681true... 😍
@joelrobin3864
@joelrobin3864 2 жыл бұрын
@@pinkymohan8681 sathyam
@jusna9976
@jusna9976 2 жыл бұрын
Curect
@fousilasirajudheen6687
@fousilasirajudheen6687 2 жыл бұрын
@@pinkymohan8681 sathyam
@cilvijohnson5099
@cilvijohnson5099 2 жыл бұрын
ഒരു വിധം എല്ലാ റെസിപ്പിയും try ചെയ്യാറുണ്ട് ഫോട്ടോ ഇനി അയക്കാം. ഈ സിയായി ഉണ്ടാക്കാം ഓരോന്നും അതുപോലെ ഉള്ള അവതരണം❤️
@rosely4326
@rosely4326 2 жыл бұрын
Very good presentation, വെറും 5 മിനിറ്റ് 30 സെക്കന്റ്‌. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് എല്ലാ സാധാരണ ക്കാർക്കും ഉണ്ടാക്കാവുന്ന simple and rich റെസിപ്പി 👏 വേറൊരു വീഡിയോ കണ്ടു തൊട്ട് താഴെ same റെസിപ്പി, 22 മിനിറ്റ് 20 സെക്കന്റ്‌ എടുത്തത്....
@niyasudeenm.s7579
@niyasudeenm.s7579 4 жыл бұрын
Njan malayalathil ithuvare kandathil vech ettavum Nalla cooking channel.. best presentation 👌
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot for your words of appreciation 😊
@jumailamalu6149
@jumailamalu6149 2 жыл бұрын
Correct
@latheefmji8305
@latheefmji8305 4 жыл бұрын
Program മികച്ചതാണ്. നിങ്ങളുടെ കഴിവുകൾ നിങ്ങളെ ഉയരങ്ങളിലെത്തിക്കും.
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Latheef 😊😊
@craigaustin9139
@craigaustin9139 4 жыл бұрын
Try cheydhirikum
@savithaph1626
@savithaph1626 4 жыл бұрын
S.... excellent presentation..... god bless you....
@krishnapriya1926
@krishnapriya1926 3 жыл бұрын
Thanks
@ajnasmp3511
@ajnasmp3511 3 жыл бұрын
👍👍👍👍👍😋😋😋😋😋
@nitheeshng7053
@nitheeshng7053 2 жыл бұрын
ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ super👍detailed ആയിട്ടു പറഞ്ഞു😋നല്ല ക്ലാരിറ്റി 👍
@jithinunnikrishnan8739
@jithinunnikrishnan8739 2 жыл бұрын
Description of preparing cutlets was amazing. Simple and clear. No extra.
@anusajitha37
@anusajitha37 4 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോയും വളരെ ക്ലാരിഫൈഡ് ആണ്. കുക്കിംഗ്‌ പഠിക്കുന്ന തുടക്കകാർക്ക് നിങ്ങളുടെ ചാനൽ വളരെ യൂസ് ഫുൾ ആയിരിക്കും.
@joshwas2208
@joshwas2208 4 жыл бұрын
Macha, super.👌
@priyankac.p.2383
@priyankac.p.2383 3 жыл бұрын
എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ പ്ലാൻ ഉള്ളപ്പോൾ ഓടിവന്നു നോക്കുന്ന ഏറ്റവു० ഇഷ്ടമുളള പാചക ചാനൽ.. ങ്ങള് വേറെ ലെവലാണ് ഭായ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@amieegosvlogs7297
@amieegosvlogs7297 2 жыл бұрын
മറ്റുള്ളവരുടെ വീഡിയോ കാണുമ്പോ ഇതൊക്കെ ചെയ്യാൻ വലിയ പാടാണെന്നു തോന്നും, എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോ എല്ലാം വളരെ ഈസി ആയി ചെയ്യാൻ കഴിയുമെന്ന് തോന്നും 😍😍😍God bless you🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you🙏
@susheelaedgar950
@susheelaedgar950 16 сағат бұрын
സത്യം , ഞാനും ഇപ്പോൾ shan style ആണ് cooking നന്ദി
@tgreghunathen8146
@tgreghunathen8146 2 жыл бұрын
ചിക്കൻ കട്ലറ്റ്. അടിപൊളി . നന്നായിരിക്കുന്നു . തയ്യാറാക്കാൻ . വളരേ എളുപ്പവും . Dear. 👍👍👍.
@nebukthomas9132
@nebukthomas9132 4 жыл бұрын
താങ്കളുടെ അവതരണ ശൈലി നല്ല മനോഹരമാണ്.
@manjuviswam2315
@manjuviswam2315 4 жыл бұрын
ഒരുപാട് വീഡിയോ കാണാറുണ്ട് എന്നാലും എന്തോ വലിയ വ്യത്യസം ഉള്ള ഒരു ചാനൽ ആണ് പിന്നെയും കാണാൻ തോന്നുന്നു..
@ShaanGeo
@ShaanGeo 4 жыл бұрын
Othiri santhosham Manju 😄 Thanks a lot for the feedback 😄
@aneeshpkpk2264
@aneeshpkpk2264 4 жыл бұрын
സത്യം
@sheelaparthan3862
@sheelaparthan3862 4 жыл бұрын
Shaan🤗🤗
@emilyjacob876
@emilyjacob876 3 жыл бұрын
ethra. nalla. avatharanam. namukku. undakkan. thonnum
@safeenaa4532
@safeenaa4532 2 жыл бұрын
Valare elupathil cheyyam. Thanks
@mallupurpleheartanu9272
@mallupurpleheartanu9272 2 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു ഇതുപോലെത്തെ നല്ല റെസിപ്പി ഇനിയും കൊണ്ടുവരണം
@deepikanambiar2258
@deepikanambiar2258 4 жыл бұрын
ഇത്രയും പെർഫെക്ഷൻ ഉള്ള കുക്കിംഗ്‌ വീഡിയോസ് ചെയ്യുന്ന ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. വളരെ ചുരുങ്ങിയ ടൈമിൽ വളരെ എളുപ്പത്തിൽ നമുക്ക് ലഭ്യമായ സാധനങ്ങൾ മാത്രം ഉപയോഗിച് ചെയ്യുന്ന വീഡിയോ 👏👏👏. ആദ്യായിട്ടാണ് ഞാൻ ഇങ്ങനെ continues ഒരാളുടെ തന്നെ വീഡിയോക്ക് കമന്റ്‌ ഇടുന്നത്. 😍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Deepika 😊
@Livestoriesofficial
@Livestoriesofficial 4 жыл бұрын
വളരെ മികച്ച അവതരണം... Keep it Up...
@chintharanimol2412
@chintharanimol2412 2 жыл бұрын
I made this chicken cutlet.super 👌👌👌, thank you so much.your presentation is very nice.
@saleenasiddik9678
@saleenasiddik9678 9 ай бұрын
സൂപ്പർ റെസിപ്പി ❤താങ്കൾ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട് 👍🏻❤
@derricdenildunston6273
@derricdenildunston6273 4 жыл бұрын
Thank u shann. Perfect recipe!!! എന്റെ മക്കൾക് വളരെ ഇഷടപ്പെട്ടിരുന്നു
@savitriabi7714
@savitriabi7714 3 жыл бұрын
What makes u different is your "professionalism" 😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled.
@muhmmedfawas8764
@muhmmedfawas8764 2 жыл бұрын
ഞാൻ ഉണ്ടാക്കിഅടിപൊളി ആയിരുന്നു👍👍
@hafsapv4700
@hafsapv4700 2 жыл бұрын
Njan undakkiyirnnu iftharin 😍ellaarkkum ishttamaay.. So ath pettonn kaali aay tnx a lot 🥰🥰🥰🥰😌
@leenateacher8166
@leenateacher8166 3 жыл бұрын
ഇന്ന് ചിക്കൻ കട്‌ലറ്റ് ഉണ്ടാക്കും...... 😍😍 super
@lijageorge5470
@lijageorge5470 4 жыл бұрын
Tried the recipe and it came superb. Thank you for the recepie really loved it.
@ShaanGeo
@ShaanGeo 4 жыл бұрын
Lija, thanks a lot for trying the recipe 😊 Glad you you loved it 😊
@Rubeena349
@Rubeena349 2 жыл бұрын
ഈ സ്‌റ്റൈൽ ഉണ്ടാകി നോക്കി സൂപ്പർ 👍👍👍👍
@princyjohn1912
@princyjohn1912 Жыл бұрын
Simple ayitud e video , najan sir te ella video kanum , orupad ennum try cheithitud
@sapnaambat5242
@sapnaambat5242 4 жыл бұрын
Easy recipe...short and sweet explanation... really good presentation without getting the viewers bored... I'm a foodie, a mother of 3 boys, love and enjoy cooking..so do my boys..so I really appreciate men who cook...Keep up the good work!!!
@ShaanGeo
@ShaanGeo 4 жыл бұрын
Sapna, thanks a lot for such a great feedback. Hope you will try more recipes from my channel. Happy cooking and have fun in the kitchen.
@aneeshpkpk2264
@aneeshpkpk2264 4 жыл бұрын
തങ്ങളുടെ വീഡിയോസ് വേറെ ലെവൽആണ്. നല്ല അവതരണം..... അനാവശ്യമായി സംസാരിച്ചു ബോർ അടിഇല്ല.... ഇതാണ് മറ്റുള്ള യൂട്യൂബർസ്‌ ഫോളോ ചെയ്യണ്ടത്...... ബ്രദർ സൂപ്പർബ് ഞങ്ങൾ പ്രവാസികൾ കട്ട സപ്പോർട്ട് 👍👍👍💞💞💞💞💞💞💞💞💞
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Aneesh 😊
@ucanican7820
@ucanican7820 2 жыл бұрын
👌👌👌... Valare simple aayi paranju thannu
@unnimayasurendran5969
@unnimayasurendran5969 2 жыл бұрын
Njan try cheythu.. it's super...Thank you Shaan for the recipe.
@Anz_Quis_Deep
@Anz_Quis_Deep 4 жыл бұрын
Truly happened to see your channel. After watch the second video I press the subscribe button. Amazing cooking presentation. Perfect performance. Nice dishes.
@Krishna86420
@Krishna86420 Жыл бұрын
വെച്ച് നോക്കിയാൽ പാളില്ല എന്ന് ഉറപ്പ് ഉള്ള റെസിപ്പികൾ ❤❤ഈ റെസിപ്പി ചെയ്തു നോക്കി ❤അടിപൊളി ആയി വന്നു ❤Shan Bro❤🙏🏽
@ShaanGeo
@ShaanGeo Жыл бұрын
Thank you indu
@shahanasherin943
@shahanasherin943 2 жыл бұрын
Super nan ethuvare try cheytha ella recipesum wrong ayi but eth realy super ayi thank you for your video 👌👌
@tripletsfamily9905
@tripletsfamily9905 3 ай бұрын
Super recipe thanku so 'much
@Sarathkumars123
@Sarathkumars123 4 жыл бұрын
ഒട്ടും ബോർ അടിപ്പിക്കാത്ത Explanation..🤗.. lockdown സമയത്തു ഉണ്ടാക്കി..നന്ദി ഷാൻ ഭായ്.. ഗോപി മഞ്ചുരി recipie പ്രതീക്ഷിക്കുന്നു..😍
@ShaanGeo
@ShaanGeo 4 жыл бұрын
Sarath, nalla vakkukalkku nanni. I will try to post Gopi manjurian. Thanks for the feedback.
@Santhu-pc1uo
@Santhu-pc1uo 4 жыл бұрын
Gobi manjuriyan anu
@shinevalladansebastian9964
@shinevalladansebastian9964 4 жыл бұрын
@@Santhu-pc1uo ബ്രോ അവതരണമാണ് കിടു, പറയുന്ന കാര്യത്തിൽ താങ്കൾക്കു സംശയമേതുമില്ല അതാണ് കാര്യം.... keep it up.... ആശംസകൾ....
@sainudheenammayath710
@sainudheenammayath710 4 жыл бұрын
@@ShaanGeo WhatsApp number tharo
@athirabharat6663
@athirabharat6663 Жыл бұрын
Tried this recipe as exactly as described and everyone loved it.
@ZeenathKhalid-zt2ob
@ZeenathKhalid-zt2ob 3 ай бұрын
Nalla taste und njn undakki nokkii thank for ur recipe❤
@anjudaniel8815
@anjudaniel8815 3 жыл бұрын
Njan try chythu ..it's really tasty 😋😋
@remyabinu1835
@remyabinu1835 3 жыл бұрын
Njan try cheythu poliyayirunnitto. Good taste. Thanks for this recipie
@renjimathew5362
@renjimathew5362 3 жыл бұрын
Made this today. Came out well. Thank you so very much. Keep soaring high 🙂
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Renji😊
@mhd___x
@mhd___x 5 ай бұрын
Super kadlaite adipoliyayirunnu👌👌👌👍🏻👍🏻👍🏻
@gladispremila846
@gladispremila846 Жыл бұрын
Very good explanation easy method, thanks a lot
@sruthyshine1220
@sruthyshine1220 4 жыл бұрын
Great presentation... as being a begginer It helps me a lot.. bcz of ur pointed explanation without lagging...exact point @ correct time... Expecting more vedios...
@anilalora
@anilalora 4 жыл бұрын
Short, sweet and perfect !!!!! Love watching your videos. God bless you.
@anniesabu2847
@anniesabu2847 2 жыл бұрын
Excellent description dear Shan...God Bless you...
@alkhansaaabduljaleel9450
@alkhansaaabduljaleel9450 3 ай бұрын
Yes very clear and easy
@gopinair6075
@gopinair6075 4 жыл бұрын
Thank you!
@sandhyaks3446
@sandhyaks3446 2 жыл бұрын
അടിപൊളി അവതരണം 👍😍
@nahalasabu2961
@nahalasabu2961 3 ай бұрын
Thank you😊 for the Perfect recepie
@soumyapriyan1880
@soumyapriyan1880 Жыл бұрын
Wanted to know about making the perfect shape.....thanks.....good as always! GOD bless!
@rajeswarins2958
@rajeswarins2958 3 жыл бұрын
Best cooking channel. Awesome presentation.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of encouragement 😊
@sarahkansar7805
@sarahkansar7805 4 жыл бұрын
Hello... Tried this recipe n it is super delicious 😋 Thanks a lot Waiting for your recipes... 👌👍👍
@anithaabraham8557
@anithaabraham8557 2 жыл бұрын
ഞങ്ങളുo ഉണ്ടാക്കി നോക്കി. സൂപ്പർ
@priyajoji6475
@priyajoji6475 Жыл бұрын
Adipoliyayittu kitty. Thank you
@ShaanGeo
@ShaanGeo Жыл бұрын
Thank you priya
@sujayar4606
@sujayar4606 4 жыл бұрын
Prepared it for my family ...all appreciate me thank you very much
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@ousephshibu2817
@ousephshibu2817 4 жыл бұрын
എത്രപെട്ടെന്നാ മനസിലായെ സൂപ്പർ കേട്ടൊ...
@bettybiji4796
@bettybiji4796 Жыл бұрын
ഞാനും try cheyithu 👌👌👌
@jeenavarghese4842
@jeenavarghese4842 2 жыл бұрын
Njan ningde recepi noki uzhunnu vada undakki ...was awesome,👍🏻
@drstorm7041
@drstorm7041 4 жыл бұрын
I am making this today!
@vysakham8729
@vysakham8729 3 жыл бұрын
Happened to watch your preparation.I tried.. the out come was very tasty and every body in my family appreciated.Thank you so much Shaan Geo....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sujakuruvilla4572
@sujakuruvilla4572 2 жыл бұрын
Bro ningal adipoliya ningade recipes njan try cheyithu kollam
@sojakambakkaran6100
@sojakambakkaran6100 2 жыл бұрын
My family's fav snack will try your version next time 😋
@hephsibajames3869
@hephsibajames3869 2 жыл бұрын
Chicken cutlet looks delicious 😋
@maryesthermendez916
@maryesthermendez916 Жыл бұрын
Discrimination of cutlet is amazing 😍
@shezasheza7559
@shezasheza7559 2 жыл бұрын
Adipoli😋
@Celebrity_Here
@Celebrity_Here 2 жыл бұрын
Wow amazing recipe 😋 😍 👌
@sandhyaaaron8185
@sandhyaaaron8185 3 ай бұрын
Perfect recipe..try ചെയ്തു 👌👌
@bennythogmail
@bennythogmail Жыл бұрын
Tried this two days ago...with 500gm so almost doubled the ingredients. It was AWESOME 👌 I used rusk instead of toasted bread for crumbs 😋 Thank you so much. 👍
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@rajeeshakrishnan4809
@rajeeshakrishnan4809 Жыл бұрын
I Tried this recipe & it turned very well.i made 30 cutlets for a small gathering of our friends...all liked it very much. thank you shan.🥰
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@shaheera202
@shaheera202 Жыл бұрын
നല്ല വീഡിയോ ഇന്ഷാ അല്ലാഹ് ഇന്ന് ഉണ്ടാകണം
@santhoshthanima6071
@santhoshthanima6071 2 жыл бұрын
ഉഷാർ ബ്രോ 🙋‍♂️ഞാനും ഉണ്ടാക്കി അടിപൊളി 👌👌👌👌💥💥💥💥
@chikkuabraham5724
@chikkuabraham5724 3 жыл бұрын
Your Simplicity and clarity is appreciated
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@aryasree6596
@aryasree6596 4 жыл бұрын
I made cutlets exactly according to this recipe and it turned out to be amazing. I m just a beginner in cooking but still I was able to pull this together perfectly . Thanku sir
@ShaanGeo
@ShaanGeo 4 жыл бұрын
Arya, I am also happy that this recipe worked out well for you. I appreciate very much that you take time to post your comment here :)
@shajimathew1816
@shajimathew1816 3 жыл бұрын
I do agree with it. Shan you are absolutely unique and amazing.. Thanks for you time and hard work for us.
@leejajohnson
@leejajohnson 2 жыл бұрын
Garam masala ethu co?
@anugrahamenon4330
@anugrahamenon4330 2 жыл бұрын
Nannayi paranju tharum
@hannahh3418
@hannahh3418 Жыл бұрын
Njan undakki nokki, super aahnn😋❤️
@ishaqmonishaq5503
@ishaqmonishaq5503 3 жыл бұрын
മികച്ച അവതരണം 👍👍👍
@ammuandakku9461
@ammuandakku9461 4 жыл бұрын
എഞ്ചിനീയറിംഗ് വിട്ടു ഒരു ചായക്കട തുടങ്ങിക്കൂടെ... ഒരു ആഡ് ഉണ്ടല്ലോ ഈ ഡയലോഗ് ഉള്ളത്... എന്താ പറയണ്ടേ എന്നറിയില്ല.... superb... super.... super... കിടു...
@ShaanGeo
@ShaanGeo 4 жыл бұрын
Manju, angane vidan pattumo engineering 😂 chaya kada already undu orennam 😊 thanks for the feedback 😊
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 жыл бұрын
Adipoli.thank you.
@musiclover-bm8ot
@musiclover-bm8ot 3 жыл бұрын
Etta adipoliyanuto recepies oke pareekshichu nokarund nannayi vararum und orupad thanks
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@bhuvaneswaripg951
@bhuvaneswaripg951 4 жыл бұрын
Fifth preparation of yours made by me today ..as always turned out yummmm..Thankyou & this time my son also said Thankyou to you 🥳
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@geethurenjith813
@geethurenjith813 4 жыл бұрын
Undaaaaki...... Seriously pratheeekshichilla itrem njan undaaaakiya nannaaaavum n... Ellaaavarkum nannaaayi estapetu... Agam juicym puram bhaaagam crispym aaaaarnnu☺ Thankkuuuuui
@ShaanGeo
@ShaanGeo 4 жыл бұрын
Geethu, nannayi cheythu ennarinjathil othiri santhosham 😊 ellavarkkum ishtamayi ennarinjathil athilere santhosham 😊
@mohammedhashik8822
@mohammedhashik8822 2 жыл бұрын
Nalla taste ulla food aanu ee recipe kal njan undakarund👍
@Deepa_aami
@Deepa_aami 6 ай бұрын
Tried out your recipe.It turned out to be really tasty.Thank you for the recipe
@aliyarmakkar1331
@aliyarmakkar1331 4 жыл бұрын
Good വീഡിയോസ് കാരണം ഒന്നും വലിച്ചു നീട്ടി കൊണ്ട് പോകുന്നില്ല thank you dear
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Bro 😊
@padmasingaram162
@padmasingaram162 4 жыл бұрын
Sir, very good recipe, I tried today it realy awesome, awaiting for ur new receipes , thanks wish u all the best
@ShaanGeo
@ShaanGeo 4 жыл бұрын
Padma, thank you so much for trying the recipe and also for the wishes 😊
@prathimaa1204
@prathimaa1204 3 жыл бұрын
I made it ..yammmy 🙌😌 ...thank you very much
@Aruzzvlogs2023
@Aruzzvlogs2023 Жыл бұрын
നല്ല അവതരണം.സമയ ലാഭം ഉണ്ട്.പെട്ടന്ന് തന്നെ ഉണ്ടാക്കാനും തോന്നും.thank you
@ShaanGeo
@ShaanGeo Жыл бұрын
Thank you Arathy
@anniejohn2238
@anniejohn2238 4 жыл бұрын
Shaaan your presentation is super Short and to the point. Not even one word extra. And you have an excellent personality. The way you talk, smile everything is good. May god bless you. I never miss your vedios
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your feedback 😊
@aishnavipr2857
@aishnavipr2857 3 жыл бұрын
Njan cheythu super taste 👌👌😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@jasminaseeba2544
@jasminaseeba2544 Жыл бұрын
Try cheythu super aanu☺️
@akhilaugustine6231
@akhilaugustine6231 Жыл бұрын
Njn undaki .super😋😃
@anjanabenoy7361
@anjanabenoy7361 3 жыл бұрын
Tried this recipe, came out really well. Thank you 👌👌very clear & straight forward description
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Anjana 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@Renji200
@Renji200 3 жыл бұрын
Came out really good. Satisfied with the dish. Goes well with 'hot and sweet' ketchup. Spice level can be increased a bit. Crispy. Not too oily. Just right for a happy tummy.
@ShaanGeo
@ShaanGeo 3 жыл бұрын
Thanks Ranjith
@naseerathasni6485
@naseerathasni6485 2 жыл бұрын
ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആണ് പൊളി
@geethav6915
@geethav6915 2 ай бұрын
സൂപ്പർ.... വലിച്ചു നീട്ടാതെ എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു.... ഇത് കേൾക്കുമ്പോ തന്നെ ഉണ്ടാക്കാൻ തോന്നും 👍🏻🙏🏼
@ShaanGeo
@ShaanGeo 2 ай бұрын
Thanks Geetha😊
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
Chicken Cutlet | ചിക്കൻ കട്ലറ്റ്
11:54
Mahimas Cooking Class
Рет қаралды 115 М.
This Meat Cutlet Is So Good, Even Nila Can't Resist! | Pearle Maaney
24:07
Beef Cutlet - ബീഫ് കട്‌ലറ്റ് with Chef Binoj | English subtitles
11:15
എഗ്ഗ് റോൾ | Egg Roll Recipe | Easy Snack Recipe
3:27
Юный мастер стрижки 😮🔥
0:39
Citadel Shorts
Рет қаралды 6 МЛН
3Funny Kids‼️ and LEGO😂 Kind Girl | JJaiPan #Shorts
0:50
เจไจ๋แปน J Jai Pan
Рет қаралды 9 МЛН
Cuál os gusta más?😂
0:36
Celia Reina
Рет қаралды 20 МЛН
battery low 🤣
0:11
dednahype
Рет қаралды 23 МЛН