ചില്ലറ short movie 🎥

  Рет қаралды 302,986

Hamzah with Minnu

Hamzah with Minnu

Жыл бұрын

ഓട്ടോക്കാരോട് സ്നേഹം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ ചുരുക്കം ചില മോശമായ ഓട്ടോക്കാർ ഉണ്ട് അവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി ഞങൾ ഈ ഷോർട് മൂവി സമർപ്പിക്കുന്നു

Пікірлер: 538
@annusworld4416
@annusworld4416 Жыл бұрын
സങ്കടം തോന്നി കണ്ണ് നിറഞ്ഞു. ഞങ്ങൾക്ക് സങ്കടം തോന്നി എങ്കിൽ നിങ്ങളുടെ സ്കിറ്റ് വിജയിച്ചു. ഒന്നും പറയാനില്ല
@shihabudeenk3558
@shihabudeenk3558 Жыл бұрын
6
@anasanas8362
@anasanas8362 Жыл бұрын
@anasanas8362
@anasanas8362 Жыл бұрын
Oo o😅 oo oo😅😅😅ooo😅o😅😅
@sayedmksayedmk5190
@sayedmksayedmk5190 Жыл бұрын
വീഡിയോ ഇഷ്ടം ആയി ചെറിയ മോളൂസ് ശരിക്കും നന്നായി അഭിനയിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ )
@salukdytravelvlogs155
@salukdytravelvlogs155 Жыл бұрын
കണ്ണ് നിറഞ്ഞു 😥 ഓരോരുത്തരുടേയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് ചെറിയ മോളു നന്നായി അഭിനയിച്ചു💌
@mammasboygirl4304
@mammasboygirl4304 Жыл бұрын
ഇതിൽ നിന്നും ഞൻ മനസ്സിലാക്കിയത്. ഓരോ പെണ്ണുങ്ങളും ആണ് ആണിനെ ഇരുട്ടിലായത്തുന്നതും വെളിച്ചത്തിൽ എത്തിക്കുന്നതും....എപ്പോഴും ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുക...ആണുങ്ങളെ തെറ്റിലേക്ക് തള്ളിവിടാതിരിക്കുക..ഹലാലായത് കൊണ്ട് ജീവിക്കുക... പാവങ്ങളെ സഹായിക്കുക... അള്ളാഹു അക്ബർ
@rashidarashi7888
@rashidarashi7888 Жыл бұрын
വല്ലാത്ത സങ്കടം ആവുന്നൂട്ടോ ഇക്ക മോൾക് വാങ്ങൻ പോവുന്നത് കണ്ടിട്ട് 😔😔😔. അള്ളാഹു എല്ലാം ഹൈറും ബറകത്തും ചൊരിയട്ടെ ജീവിതത്തിൽ 🤲🏻🤲🏻
@saifudeensaifu4365
@saifudeensaifu4365 Жыл бұрын
കരഞ്ഞു പോയിട്ടോ വീഡിയോ കണ്ടിട്ട്,, നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോ,, എല്ലാരും നന്നായി അഭിനയിച്ചു,,, എല്ലാർക്കും അഭിനന്ദനങ്ങൾ 👍👍👍
@bavishbal1391
@bavishbal1391 Жыл бұрын
നല്ലൊരു സന്ദേശം നൽകിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ
@alliswell1516
@alliswell1516 Жыл бұрын
സുഹൃത്തേ ഇതിൽ അഭിനയിച്ച എല്ലാവരും വളരെ നന്നായിട്ടുണ്ട് പ്രത്യേകിച്ച് ഈ ഒരു കഥ അതിനുള്ളിലെ മെസ്സേജ് ശെരിക്കും മനസ്സിൽ തട്ടി വൈകല്യമുള്ളവർ മറ്റുള്ളവരോട് കരുണ കാണിക്കുമ്പോൾ വൈകല്യം ഇല്ലാത്ത ചിലർ ഇവരെ പോലുള്ളവരോട് വലിയ കരുണയൊന്നും കാണിക്കാറില്ല ഇനിയും ഇതുപോലെ നല്ല ടെലിഫിലിം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു Full സപ്പോർട് 👏👏👍
@padminivarma9942
@padminivarma9942 Жыл бұрын
കരഞ്ഞു പോയി ജയ്സൽ family യെ നേരിട്ടറിയുന്നതു കൊണ്ട് പ്രത്യേകിച്ചും.. കണ്ണു തുറപ്പിയ്ക്കട്ടെ കണ്ണുണ്ടായിട്ടും കാണാത്തവരുടെ
@muhammedlabeeb6276
@muhammedlabeeb6276 Жыл бұрын
സ്സ്സ്ദൃലക്ഡ് Xxxzsddxszxcxq
@shamshyvengad4039
@shamshyvengad4039 Жыл бұрын
Great
@YousafNilgiri
@YousafNilgiri Жыл бұрын
ഞാനും ഒരു ഓട്ടോ ഓടിച്ചിരുന്ന ആളാണ് ഈ വീഡിയോ കണ്ടപ്പോൾ ആ പഴയ കാലം ഓർമ്മ വന്നു. ഒരിക്കലും ഒരാളും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ഇത്തരം ആളുകളെ പറ്റിക്കൽ പുതിയൊരു സ്കിറ്റുമായി വരുന്നതുവരെ കാത്തിരിക്കുന്നു 🥰👍🏻
@sargajyothi5584
@sargajyothi5584 Жыл бұрын
എന്ത് പറയണം മനോഹരം കണ്ണുകളെ ഈറനണിയിക്കുന്ന വളരെ നല്ലൊരു ഷോർട്ട് ഫിലിം ഇതിൻറെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ
@todaygoldrate001
@todaygoldrate001 Жыл бұрын
ബ്രോ നിങ്ങൾ വളരെയധികം നല്ലൊരു മനുഷ്യനാണ് വല്ലാതെ സങ്കടം തോന്നിപ്പോയി ഇത് കണ്ടപ്പോൾ ❤️❤️❤️
@mahdqtr4476
@mahdqtr4476 Жыл бұрын
ഒന്നും പറയാനില്ല super 👌 ellavarum വളരെ നന്നായി chaithu പ്രത്യേകിച്ച് ആ കുട്ടിയും ആ ഓട്ടോ ഡ്രൈവറും പിന്നെ എല്ലാവരും വളരെ നന്നായി chaithu kayinja പ്രാവശ്യം എല്ലാരുടെയും മുഖത്ത് ഒരു സൈക്കിളില്‍ നിന്ന് വീണ ചിരി ഉണ്ടായിരുന്നു പക്ഷേ ഇതിൽ അത് മാറ്റി 👍camera workum പൊളി ആയിരുന്നു തുടക്കത്തിൽ ആ ഓട്ടോ സലാം പറഞ്ഞു കൈ നീട്ടിയത് കണ്ടപ്പോഴേ മനസ്സിലായി സംഭവം പൊളി ആയിരിക്കും എന്ന് പിന്നെ hazayude wifenu negative ചേരില്ല പക്ഷേ നന്നായി chaithu.
@MalluBeautyWorld
@MalluBeautyWorld Жыл бұрын
വളരെയധികം സങ്കടം തോന്നി😢 നന്നായിട്ടുണ്ട് എല്ലാവരും തകർത്തഭിനയിച്ചു
@aju4522
@aju4522 Жыл бұрын
മറ്റുള്ളവരെ പറ്റിച്ചു നമുക്ക് ഒരിക്കലും മുന്നേറാൻ സാധിക്കില്ല.നമുക്ക് തന്ന ആരോഗ്യം കൊണ്ട് പണിയെടുത്ത് മുന്നേറുക. എല്ലാവർക്കും ഈയൊരു മെസ്സേജ് പ്രചോദനമാവട്ടെ👍
@nusaibapt7610
@nusaibapt7610 Жыл бұрын
ഹംസക്ക ninghala ഈ ക്യാരക്ടർ കണ്ടപ്പോൾ വല്ലാതെ സങ്കടം ആയി 😞ലാസ്റ്റ് നിങ്ങൾ സോറി parachappol കണ്ണ് nirchu hamzakku 😍😍😍yathayalum super👍🏻👍🏻👍🏻masahalla ചിന്നുസേ അടിപൊളി ആയിട്ടോ 👍🏻👍🏻👍🏻
@user-cv4fe1fp6v
@user-cv4fe1fp6v Жыл бұрын
ജൈസൽ.... അഭിനന്ദനങ്ങൾ ജിജി ടീച്ചർ 💞
@bavabava7194
@bavabava7194 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടം ആയി എല്ലാവരും ഉഷാർ ആയി, ഇനിയും പ്രതീക്ഷിക്കുന്നു, നല്ല ഒരു സന്ദേശം ഉൾകൊള്ളുന്ന വീഡിയോ,
@user-MRAmedia
@user-MRAmedia Жыл бұрын
മിന്നു ഒരു ക്രൂര മായ നിലയിൽ നിന്നപ്പോഴും, ഹംസ ജൈസൽ ഭായി യെ പറ്റിച്ചപ്പോഴും ദേഷ്യം തോന്നാതിരുന്നില്ല 😄♥️
@mammasboygirl4304
@mammasboygirl4304 Жыл бұрын
എല്ല്ലാവരും നന്നായി അഭിനയിച്ചു.... 😍👍👍
@abumuhammed2051
@abumuhammed2051 Жыл бұрын
പൊളിച്ചു മോനെ ❤എല്ലാവരും തകർത്തു ❤
@sarakc5104
@sarakc5104 Жыл бұрын
Real lifil ഹംസക്കു ഒരിക്കലും ഇങ്ങിനെ ആവാൻ കഴിയില്ല
@dhanish1525
@dhanish1525 Жыл бұрын
Short movie വളരെ നന്നായിട്ടുണ്ട്. ചിന്നു കുട്ടിയുടെ അഭിനയം super 👏👏🥰
@kaniyarkandy6206
@kaniyarkandy6206 Жыл бұрын
സൂപ്പർ ആയിരുന്നു skitt. എല്ലാരും നന്നായി അഭിനയിച്ചു
@sreejuskitchen
@sreejuskitchen Жыл бұрын
ഓട്ടോഡ്രൈവർ നന്നായി അഭിനയിച്ചു, ഈ ഷോർട്ട് movie കണ്ടപ്പോൾ വല്ലാത്ത ഫീൽ ആയി, എപ്പോഴും ചിരിച്ചു മാത്രം കാണുന്ന ഹംസയെ ഇങ്ങിനെ കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം ആയിപോയി,
@alaviet2783
@alaviet2783 Жыл бұрын
സൂപ്പർ
@sheebaharis6608
@sheebaharis6608 Жыл бұрын
Correct,vallatha sankadam
@bavabava7194
@bavabava7194 Жыл бұрын
ചിന്നു പൊളിച്ചു, ❤️❤️❤️ എല്ലാവരും ഉഷാർ ആയി അഭിനയിച്ചു ♥️
@suttu8563
@suttu8563 Жыл бұрын
അഭിനയിക്കല്ല ഇങ്ങള് ചെയ്തത് ജീവിച്ചു കാണിച്ചു 🥰👍👍👍👍
@New4thinkbyarafathfathima
@New4thinkbyarafathfathima Жыл бұрын
കാഴ്ചകൾക്ക് അധീതമായവനെ ..നീയാകുന്ന സത്യത്തെ ഞാനാകും എന്നിലൂടെ കാണിച്ചു തരുന്ന നീയാകുന്നു എന്നിലെ കാഴ്ചയും കേൾവിയും എല്ലാം നാഥാ 🤲🤲✍️✍️ ചില കാഴ്ചകൾ വല്ലാണ്ട് തൊട്ടറിഞ്ഞു 👍ചിലരുടെ കണ്ണെങ്കിലും തുറക്കപ്പെടട്ടെ എന്ന പ്രാർത്തനമാത്രം 🤲
@sakeernp9693
@sakeernp9693 Жыл бұрын
കുട്ടി നാലോണം ചെയ്തു രണ്ടാം പ്രവിശ്യവും വാങ്ങാതെ വന്നപ്പോൾ അവൾ ഷർട്ടിൽ പിടിച് പോണസീൻ 🥺👍
@Jasna85
@Jasna85 Жыл бұрын
Vedio kandapol manassil vallathoru sangadam ,ellarum nannayi abinayichu super 🎉
@safaashussain8369
@safaashussain8369 Жыл бұрын
ഇങ്ങിനെ പലരും ചൂഷണം ചെയ്ത് ജീവിക്കുന്നവർ ഉണ്ട് ഈ സമൂഹത്തിൽ എങ്കിലും സാഹചര്യമാണ്‌ ചിലർ ഇങ്ങിനെ ചെയുന്നത് തെറ്റാണ് എന്ന് അറിയാം ..നല്ല ഒരു സന്ദേശം ഉണ്ട് കണ്ണ് നിറഞ്ഞു അവസാനഭാഗം നന്നായി അഭിനയിച്ചു മിന്നുകുട്ടി.. പൊളിച്ചു ചിന്നു അടിപൊളി
@Mynameshadil
@Mynameshadil Жыл бұрын
എന്റെ ഉപ്പ ഓട്ടോയില ഈ വീഡിയോ കണ്ടപ്പോൾ ഓട്ടോക്കാരന്റെ ഗൗരവം മനസ്സിലായി 😢👍🏻
@richu1501
@richu1501 Жыл бұрын
സ്കിറ്റ് അടിപൊളി ആയിട്ടുണ്ട് ഇക്ക ❤ But ഇത് നടന്ന സംഭവം ആണ് എന്ന് കേട്ടപ്പോ ചെറിയ സങ്കടവും തോന്നി 🤗
@muhammadsharook4251
@muhammadsharook4251 Жыл бұрын
വളരെ നന്നായിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Jaisal family....Hamza family.... Congratulations 🎉
@kphulm6501
@kphulm6501 Жыл бұрын
ആദ്യമായിട്ട് ഹംസക്കയെ രണ്ട് പൊട്ടിക്കണം ന്ന് തോന്നിപ്പോയ വീഡിയോ 😂😊 Climax കണ്ടപ്പോ ok
@hnmedia8451
@hnmedia8451 Жыл бұрын
Super video കാണണ്ടാ എന്ന് വിചാരിച്ചതാ പക്ഷേ കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി ❤️❤️❤️❤️
@jaferdilu7662
@jaferdilu7662 Жыл бұрын
👍ഇനിയും ഇതു പോലെ യുള്ള സംഭവങ്ങൾ ഇടണം 👍👍
@saranyan9802
@saranyan9802 Жыл бұрын
ബ്രോ സൂപ്പർ നല്ല അഭിനയം 🥰🥰🥰ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രാർത്ഥനയും കാണും ❤️❤️
@ShiyaShazavlog
@ShiyaShazavlog Жыл бұрын
Masha allah 🥰 Allarum thagarthabinayichu 👍 Good message 👍
@yousafcherungal1337
@yousafcherungal1337 Жыл бұрын
ആ ഓട്ടോക്കാരൻ big സല്യൂട്ട് 👍👍👍
@jannamol3622
@jannamol3622 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു 🥰 കണ്ടപ്പോ സങ്കടം തോന്നി .
@fahadvengara2285
@fahadvengara2285 Жыл бұрын
എനിക്കും 😢
@sulfathriyas9553
@sulfathriyas9553 Жыл бұрын
മാഷാ അല്ലാഹ്...കണ്ടപ്പോ സങ്കടം തോന്നി..അല്ലാഹു എല്ലാവർക്കും നല്ലത് വരുത്തട്ടെ 🤲
@favasthalanarthodiyilfavas1015
@favasthalanarthodiyilfavas1015 Жыл бұрын
jaisal mashine kandathil orupad santhosham..parappanangadikkar🥰❤❤❤
@CHEPPUZ_GAMING
@CHEPPUZ_GAMING Жыл бұрын
Super karayipichu kalanhu ellarum adipoliyayi abinayichu eniyum pratheekshikunu 👍👍👍👍👍
@muhammadkwt6036
@muhammadkwt6036 Жыл бұрын
ഞാൻ ഇത് ഇന്നാണ് കണ്ടത് കരയിപ്പിച്ചു കളഞ്ഞു നിങ്ങൾ 😢 സൂപ്പർ ആയി ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
@omarbin7456
@omarbin7456 Жыл бұрын
Maashaallah super video iniyum thudaranam
@nadeerasiraj5733
@nadeerasiraj5733 Жыл бұрын
എല്ലാവരും തകർത്ത് അഭിനയിച്ചു.
@babumajibabumaji4111
@babumajibabumaji4111 Жыл бұрын
മാഷാഅല്ലാഹ്‌ നന്നായി അഭിനയിച്ചു എല്ലാവരും 👍👍👍
@fasnasajeer8443
@fasnasajeer8443 Жыл бұрын
ഭയങ്കര ഒരു ഹാർട് ടെച് വീഡിയോ സൂപ്പർ
@mhdbilal9525
@mhdbilal9525 Жыл бұрын
Masha അല്ലാഹ്. അടിപൊളി ആയിട്ടുണ്ട്. ഇത് വിജയിക്കും. ഇന്ഷാ അല്ലാഹ്.
@jamshee.s7691
@jamshee.s7691 Жыл бұрын
പറയാതെ ഇരിക്കാൻ വയ്യ സൂപ്പർ ആയിട്ടുണ്ട് ഞാൻ കുറേ പ്രാവശ്യം എടുത്തു കാണുന്നതാണ് പിന്നെ chettyppadi എന്റെ ഉമ്മാന്റെ വീടാണ് എല്ലാരും നല്ല അഭിനയം സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോകായി weight ചെയ്യുന്നു ceepitem🥰👍🏻
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
വളരെ മനോഹരമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ യൂട്യൂബിൽ ഇടണം എന്ന് സ്നേഹപൂർവ്വം അമ്മു തൃക്കാക്കര
@Boombastic222
@Boombastic222 Жыл бұрын
short film usharayittund too Nalla story❤
@noorcollegeofacupuncture7070
@noorcollegeofacupuncture7070 Жыл бұрын
മാസ്സ് ആക്ടിങ് 👌👌👌👌👍👍👍👍👍🌹🌹🌹
@ajmalaju8046
@ajmalaju8046 Жыл бұрын
Masha Allah nalla vedeo aayirunnu nalla oru msg kudiyum aayirunnu ellarum nannayi abhinayichu
@bepositive..3606
@bepositive..3606 Жыл бұрын
കണ്ണ് നിറഞ്ഞു😭
@shanusworld9337
@shanusworld9337 Жыл бұрын
Suhabikka last paranha vakkukal manassil thatti 👍👍👍👍👍jilutha 👍👍👍❤️yellarum nannayi 👍👍👍mashinte samsaram 👍👍👍👍
@minijayan5006
@minijayan5006 Жыл бұрын
Chinnu supper veendum pratheshikkunnu ithupole 🙏🙏🙏
@mishabmishab2769
@mishabmishab2769 Жыл бұрын
Nannnnnayittund tho...yelllarum❤❤ good msg bro..✌
@hibafathima1060
@hibafathima1060 Жыл бұрын
എന്താ അഭിനയം ഹംസക്ക ലാസ്റ്റ് സങ്കടമായി നല്ല സീൻ ayirunnuto👍
@creation7462
@creation7462 Жыл бұрын
Good Message 👍👍👍♥️♥️♥️
@maharoofak5756
@maharoofak5756 Жыл бұрын
അരമണിക്കൂർ വീഡിയോ ഫുള്ളായി കണ്ടു.👌
@mufeedamufi5407
@mufeedamufi5407 Жыл бұрын
വീഡിയോ ishtayii🥰🥰ഓട്ടോയിൽ കയറിയ ആളോട് ചൂടായ്പ്പോൾ ഒരു വിഷമം. അഭിനയമാണേലും 😔എന്റെ റിലേറ്റീവിലും und കണ്ണ് കാണാത്ത hsse mashan. മിന്നൂന്റെ ചുരിദാർ eriyal😄
@naazbeary7804
@naazbeary7804 Жыл бұрын
❤Nice, from Nazeer mangalore from Qatar
@hhjbhhj6189
@hhjbhhj6189 Жыл бұрын
ആ ഓട്ടോകാരന്ന് ബിഗ് സലൂട്ട് ✋✋
@shamshyvengad4039
@shamshyvengad4039 Жыл бұрын
മിന്നൂ ഇത്രയ്ക്കും strong ആയിരുന്നോ. കണ്ടപ്പോൾ. പ്രയാസം തോന്നി. നല്ല information
@choopperrizavlog1648
@choopperrizavlog1648 Жыл бұрын
സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു
@user-ft6mj6ys8w
@user-ft6mj6ys8w 10 ай бұрын
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. su... per.. അടിപൊളി
@shihabm5021
@shihabm5021 Жыл бұрын
സൂപ്പർ അഭിനയമായി തോന്നിയില്ല ജീവിച്ച പോലെ 👌🏻👌🏻👌🏻👌🏻👌🏻
@muneerfmmunna6042
@muneerfmmunna6042 Жыл бұрын
Sooper... ❤❤❤❤❤ കരഞ്ഞു പോയി
@Shaniba-1
@Shaniba-1 Жыл бұрын
❤❤❤masha allah good work
@alichalachi4502
@alichalachi4502 Жыл бұрын
വളരെ നല്ല മെസെജ് അവസാന ഭാഗം നിങ്ങളിറങ്ങുന്ന സമയത്ത് പെൺകുട്ടി ഉപ്പാന്റെ കയ്യിലെ കാശ് കാണുമ്പോൾ ഇനിയെങ്കിലും ഒന്നു വാങ്ങി തരുമോ ഉപ്പാ എന്ന് ചൊദിക്കുകയും ഉപ്പയും മകളും കെട്ടിപ്പിടിക്കുന്നത് ഒട്ടൊ കാരൻ കാണുകയും ചെയ്താൽ വെരി സൂപ്പർ
@hameednani2800
@hameednani2800 Жыл бұрын
ലാസ്റ്റ് കണ്ണ് നിറഞ്ഞു. സൂപ്പർ
@sabirasharafu7419
@sabirasharafu7419 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ നിങ്ങളുടെ അഭിനയം ഉഷാറായിട്ടുണ്ട്
@hassalbanna7932
@hassalbanna7932 Жыл бұрын
Heart touch 👍🏻👍🏻👏🏻👏🏻👏🏻👏🏻 0:15
@shaukathalishaukathali6652
@shaukathalishaukathali6652 Жыл бұрын
Superayi good msg 👍👍👍
@SHIHABTHADATHIL
@SHIHABTHADATHIL Жыл бұрын
Samoohathinde kannu thurapikunna kidilan skit👍👍👍
@kunjolnavas5430
@kunjolnavas5430 Жыл бұрын
അടിപൊളി masha അല്ലാഹ് 👍
@jmktrending5285
@jmktrending5285 Жыл бұрын
കൊള്ളാം പൊളി, ഇനിയും പ്രദീക്ഷിക്കുന്നു
@atoz6011
@atoz6011 Жыл бұрын
Super!!! No words!!
@subeenasubi7388
@subeenasubi7388 Жыл бұрын
Super acting. Idhu pole samoohathinte kannu thuarapikunna vediosumayi iniyum varanam.
@iitmathspoints8080
@iitmathspoints8080 Жыл бұрын
ജൈസൽക സൂപ്പർ അഭിനയം എല്ലാവരും അടിപൊളി aaki
@munavvirbathisha7520
@munavvirbathisha7520 Жыл бұрын
Good work ❤🎉
@suttu8563
@suttu8563 Жыл бұрын
അടിപൊളി ഇനിയുo പ്രതീക്ഷിക്കുന്നു
@safithamol6854
@safithamol6854 Жыл бұрын
Adipowllii ayitundu❤️
@iruthala
@iruthala Жыл бұрын
ജൈസൽ bro, ഇനിയും നല്ല നല്ല short film കൾ ചെയ്യണം ട്ടോ,
@shihabm5021
@shihabm5021 Жыл бұрын
അത് പോലെ സുഹൈബ് വളരെ പെർഫെക്ട് ആയി അഭിനയിച്ചു
@ayoobkhan1946
@ayoobkhan1946 Жыл бұрын
Nalla story😍 kochinta karachalum😍
@hassanshivapuram8075
@hassanshivapuram8075 Жыл бұрын
ശുഹൈബ് നീങ്ങളാണ് മനു ശ്വൻ നല്ലത് വരട്ടെ
@desireinteriors814
@desireinteriors814 4 ай бұрын
Super . Ayinu muthe...❤
@junujunuzzz5556
@junujunuzzz5556 Жыл бұрын
adipoli🥰❤️
@SahadCholakkal
@SahadCholakkal Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😥 അതിമനോഹരം 👍🏻😍 എല്ലാവരും അടിപൊളി 👌
@aanishmuhammed2563
@aanishmuhammed2563 Жыл бұрын
ഹംസക്ക ഞാൻ ഒരു പരപ്പനങ്ങാടികാരൻ ആണ് ...വീഡിയോ എന്തയാലും ഉഷാറായിട്ടുണ്ട് 👍👍👍
@ashikusmanworld37
@ashikusmanworld37 Жыл бұрын
Mashaallah ♥️
@mohdfarhan3498
@mohdfarhan3498 Жыл бұрын
Supar nannayi abinayichu abinandanagal
@Artbyirfana
@Artbyirfana Жыл бұрын
Adipoli ayittund ,,👍
@afeefperumudiyur
@afeefperumudiyur Жыл бұрын
വളരെ നന്നായിട്ടുണ്ട്👍👍
@noufalpp7985
@noufalpp7985 Жыл бұрын
Adi poli ellavarum nannayi Jilu 👍👍
@niyamariyam1704
@niyamariyam1704 Жыл бұрын
Good message ❤
@jaseenajasi567
@jaseenajasi567 Жыл бұрын
Aacting.very very super iniyum ingenulla story idu
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 5 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 8 МЛН
റമീസ് നു ഇഷ്ടപെട്ട ഇറാനി പോള
29:29
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 925 М.
പെണ്ണ് കാണൽ shortfilm
17:41
Hamzah with Minnu
Рет қаралды 451 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 5 МЛН