Comedy Utsavam │Flowers│Ep# 112

  Рет қаралды 2,782,773

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 400
@jithuelathukattil2497
@jithuelathukattil2497 6 жыл бұрын
ഞാനും ഒരു പ്രവാസി ആണ്. എല്ലാരും എഴുനേറ്റു അഷ്റഫ് ഇക്കക്ക് കൈ അടിക്കാന്‍ പറഞ്ഞപ്പോൾ അറിയാതെ ഞാനും എഴുനേറ്റു പോയി...😢
@ashrafummer2167
@ashrafummer2167 6 жыл бұрын
Super
@shameerabdulazeezshameer9419
@shameerabdulazeezshameer9419 6 жыл бұрын
Good
@shanibnalakath4489
@shanibnalakath4489 6 жыл бұрын
ha ha ..എഴുന്നേറ്റു പോകും ..
@anandhusujatha8188
@anandhusujatha8188 5 жыл бұрын
Jithu Elathukattil kbl
@anandhusujatha8188
@anandhusujatha8188 5 жыл бұрын
Shameerabdulazeez Shameer kabl
@shahirkannanthodi9216
@shahirkannanthodi9216 6 жыл бұрын
മിഥുൻ പറഞ്ഞ പോലെ ഒരു പക്ഷെ നാളെ എന്റെയും മൃതശരീരം അഷ്രഫ്‌ ക്കയുടെ കൈകളിലൂടെ ആയിരിക്കും നാട്ടിലെ എന്റെ പ്രിയപ്പെട്ടവരിലേക്ക്‌ എത്തുക.... അന്ന് ചലനമറ്റു കിടക്കുന്ന എനിക്ക്‌ എഴുന്നേറ്റ്‌ നിന്ന് ഒന്ന് കെട്ടിപ്പിടിക്കാനും... ആ കൈകളിൽ ഒരു മുത്തം വെക്കാനും ഒരുപാട്‌ കൊതിയുണ്ടെങ്കിലും കഴിയില്ല ... എന്ന അറിവ്‌ ഉള്ളത്‌ കൊണ്ട്‌ ഞാൻ ഇതാ... അഷ്രഫ്‌ ക്കയെ കെട്ടിപ്പിടിച്ച്‌ ആ കൈകളിൽ മുത്തം വെച്ചിരിക്കുന്നു.... ഈ ജീവിത വഴിയിൽ നേരിൽ കണ്ടു മുട്ടിയാൽ അന്ന് ഞാൻ ഇത്‌ തരും... ഇല്ലെങ്കിൽ ഇത്‌ നേരിൽ തന്നതായി കണക്കാക്കുക... മരണം വരെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ട്‌.... അഷ്രഫ്‌ ക്കയെ കൊണ്ടു വന്ന് ആദരിക്കൻ കാണിച്ച നല്ല മനസ്സിന്‌ കോമഡി ഉത്സവംteam നു big salute
@hussunuljamhar
@hussunuljamhar 6 жыл бұрын
very nice
@fausutipsmalayalam6076
@fausutipsmalayalam6076 3 жыл бұрын
Ramsi.vartha
@fausutipsmalayalam6076
@fausutipsmalayalam6076 3 жыл бұрын
Ramsi.vartha
@sajithcs5911
@sajithcs5911 3 жыл бұрын
Ningalku enthy 100 like😍
@iamrafi5499
@iamrafi5499 6 жыл бұрын
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗുകൾ പറയുന്നതല്ലില്ലല്ല..പറയുന്ന കാര്യങ്ങളിൽ എത്രത്തോളം ആത്മാർത്ഥത,, കേൾക്കുന്നവർക്ക് അവരുടെ മനസ്സിൽ എത്രത്തോളം മാനസികബന്ധം,,ഒരിഷ്ടം തോന്നണം.അതാണ് ഒരു യഥാർത്ഥ സ്‌പീക്കറുടെ അല്ലേൽ ആങ്കറിന്റെ കഴിവ്..മിഥുൻചേട്ടാ..ലവ് യു..😙😙😍😍
@anjukurian9369
@anjukurian9369 6 жыл бұрын
അഷറഫ് ഇക്കായുടെ ഈ മനസിന്‌ ഒരു ബിഗ് സല്യൂട്ട്... ഇങ്ങനെ ഒരാളെ എല്ലാർക്കും പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് നന്ദി... ഇതൊക്കെയാണ് സിനിമ ആകേണ്ടത്... ടിനിയേട്ടനും ടീമിനും ആശംസകൾ... ഇനി താമരശ്ശേരി എന്ന് കേൾക്കുമ്പോൾ ഓർമയിൽ അഷ്‌റഫ് ഇക്ക ഉണ്ടാകും... അല്ലാഹുവിന്റെ അനുഗ്രഹം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ....
@omanasudhakaran104
@omanasudhakaran104 3 жыл бұрын
P
@nijasmuhammad8812
@nijasmuhammad8812 6 жыл бұрын
Ashrafkka നിങ്ങളാണ് മനുഷ്യ സ്നേഹി നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും നല്ലത് വരട്ടെ
@nrmalluthug4707
@nrmalluthug4707 6 жыл бұрын
Nijas Niju ആമീൻ
@ansaransar8913
@ansaransar8913 3 жыл бұрын
Aameen
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
മോനെ ടാ നി ഒരു 16 വയസ്സാകുമ്പോൾ നി നോക്കിക്കോ നി ഒരു വലിയ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു കലാകാരൻ ആവും 💪🏻💪🏻
@ubaidchungath1817
@ubaidchungath1817 6 жыл бұрын
ഈ കഴിഞ്ഞ ആഴ്ച (5.2.18)ന് എന്റെ സഹ പ്രവത്തകനും കൂട്ടുകാരനുമായി ജാർഖണ്ഡ് സ്വദേശി ഫുർകന്റെ ജനാസ നാട്ടിൽ കൊണ്ട് പോകാൻ സഹായിച്ചത് ബഹുമാനപ്പെട്ട അഷ്‌റഫ്‌ ക ആയിരുന്നു..... അദ്ദേഹത്തിന് ദീർഗായുസ്സ് നല്കട്ടെ.....
@bindhadam5774
@bindhadam5774 6 жыл бұрын
Ubaidullah Chungath .....Ameen
@mvreactions794
@mvreactions794 3 жыл бұрын
9:32 പ്രതീക്ഷിച്ചപോലെ അല്ല... പയ്യൻ വേറെ ലെവൽ 💯💯💯❤️👏👏👏👏👏👏👏👏💞💞🤩🤩🤩
@SivaprasadAdoor
@SivaprasadAdoor Жыл бұрын
Thank you.. ❤️❤️❤️
@Kumar-jy5qr
@Kumar-jy5qr Жыл бұрын
​@@SivaprasadAdoor aaaqqr like this one is there a
@samseercheri5316
@samseercheri5316 6 жыл бұрын
അഷ്റഫ്ക്കാ ഒര് ബിഗ്സല്യൂട്ട് പ്രവാസികളുടെ ഇടയിൽ എനിയും ഒരുപാട് ഒറ്റപെട്ടു പോകുന്നവർക്ക് സഹായങ്ങൾ ചെയ്യാൻ പടച്ചവൻ ആഫിയത്തും ആരോഗ്യവും നൽകട്ടെ താങ്കള്കും കുടുബത്തിനും എല്ലാവിധ അനുഗ്രങ്ങളും പടച്ചവൻ നല്കുമാറാകട്ടെ
@akhaderi123
@akhaderi123 6 жыл бұрын
Aameen
@Muhammad-Rafi007
@Muhammad-Rafi007 6 жыл бұрын
മിഥുൻ കോമഡി ഉത്സവത്തിലേക്കുള്ള ആർട്ടിസ്റ്റുകളെ ഏത് കരിയിലകൾക്കിടയിൽ നിന്ന് പോലും കണ്ടെത്തുന്നത് തീർച്ചയായും നല്ല അനുഭവങ്ങളും ചിരിയും ഒപ്പം ചിന്തകളെയും ഉണർത്തുന്നു: തുടരട്ടെ വിരസത കളില്ലാതെ ആശംസകൾ
@sakeerkaladi7600
@sakeerkaladi7600 6 жыл бұрын
آمين يارب العالمين
@najeebnajeeb.k33
@najeebnajeeb.k33 6 жыл бұрын
😘😘
@musavvirabdulkareem2875
@musavvirabdulkareem2875 6 жыл бұрын
Aameen
@shafihasa
@shafihasa 6 жыл бұрын
അഷ്റഫ് ഇക്ക ആ വലിയ മനസിന്‌ മുന്നിൽ പ്രവാസിയായ ഞാനും തലകുനിച്ചു മൃതദേഹങ്ങൾ തൂക്കി കേറ്റുന്നാ നമ്മുടെ സർക്കാരിന്റെ വിമാനങ്ങൾ ...
@rashidibrahim4575
@rashidibrahim4575 6 жыл бұрын
അശ്റഫി ക്കാനെ അറിയാത്ത പ്രവാസികളൂം അല്ലാത്തവരും ആയ ഒരു പാട് ആളുകളുണ്ട്: അദ്ധേ ഹത്തെ ഇങ്ങനെ ഒരു വേദിയിൽ കൊണ്ടുവരികയും പരിചയപ്പെടുത്തുകയും ചെയ്ത ഫ്ലവേർസിന് ഒരു പ്രവാസിയായ എന്റെ നന്ദി അറിയിക്കുന്നു
@Haseebpandhara
@Haseebpandhara 6 жыл бұрын
മരണം, അത്‌ എത്രത്തോളം അടുത്തവരിൽ ദുഖമുണ്ടാക്കുന്ന ഒന്നാണെന്ന് എല്ലാവർക്കുമറിയാം ,, അവസാനമായി ആ മുഖം ഒന്ന് കാണാൻ പോലും നാട്ടിലുള്ളവർക്ക്‌ കഴിഞ്ഞില്ലെങ്കിലോ,, അവിടെയാണു അഷ്രഫിക്കാനെ പോലുള്ളവർ ദൈവദൂതന്മാരാവുന്നത്‌,, A big salute Ashraf sir
@jishodaniel4035
@jishodaniel4035 6 жыл бұрын
എന്റെ പൊന്ന് ഹരിനാരായണ...നീ കിടുക്കാച്ചിയാണ്......ഒന്നും പറയാനില്ല.... God bless you Ashraf ikka....
@beenasabu1114
@beenasabu1114 3 жыл бұрын
Kalakki 🙏🙏🙏🙏🙏
@sabujohn3105
@sabujohn3105 6 жыл бұрын
ഹായ് അഷ്റഫ് ഇക്കാ.. നിങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് ദുബായിൽ വെച്ച്... മനുഷ്യ ജീവന് വില കൽപ്പിക്കാത്ത നാട്ടിൽ, പ്രവാസി ആയതിന്റെ പേരിൽ മരിച്ചവന്റെ ശരീരത്തിലെ മലത്തിന് വരെ തൂക്കം നോക്കി വിലയിടുന്നതിൽ എന്ത്തൽഫുതം. നിങ്ങളാണ് നന്മയുടെ നീതിപീഠം. നന്ദി... Flowers channel.
@jahfarpilakkal7399
@jahfarpilakkal7399 6 жыл бұрын
അഷ്രഫ്‌ ക്കയെ കൊണ്ടു വന്ന് ആദരിക്കൻ കാണിച്ച നല്ല മനസ്സിന്‌ കോമഡി ഉത്സവം Teamin Big Salute..
@mansoorfaisal1153
@mansoorfaisal1153 6 жыл бұрын
നമ്മുടെ ഓരോ പ്രവാസികൾക്കും വേണ്ടി ശബ്ദിക്കുന്ന അഷ്റഫ് ഇക്കയുടെ ശബ്ദം നമ്മുടെ ഓരോ രാഷ്ട്രീയ നേതാക്കളുടെയും ചങ്കിൽ കൊള്ളട്ടെ...... അദ്ദേഹത്തെ ആദരിക്കാൻ കേരളത്തിലെ ഒരു ചാനലുകളും ഇത് വരെ കാണിക്കാത്ത ആ നല്ല മനസിന് എത്ര നന്തി പറഞ്ഞാലും തിരില്ല'''''''
@poraalikalcpi2312
@poraalikalcpi2312 6 жыл бұрын
പരേതർക്കൊരു ആൾ, തീർച്ചയായും വിജയക്കൊടി പാറിക്കും.... സല്യൂട്ട് കോമഡി ഉത്സവം... അശ്‌റഫ്‌ക്ക നിങ്ങൾക്കൊരായിരം നന്ദി...
@sharafutvrtvr2261
@sharafutvrtvr2261 6 жыл бұрын
അഷ്റഫ് ക്കയെ പോലെ കണ്ണിൽ ചോര വറ്റാത്ത ആളുകളാണ് ഇന്ന് പ്രവാസത്ത് ഒറ്റപെട്ട് ജീവിക്കുന്ന ഓരോ വ്യക്തികളുടെയും ആശ്വാസം ബിഗ് സല്യൂട്ട് ചിത്രകല വളരെ ഗംഭീരം സൂപ്പർ അടിപൊളി ഇനി ഒന്നും പറയാനില്ല.
@jithinmohan1108
@jithinmohan1108 6 жыл бұрын
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്നത് ഒരു മുഖം മാത്രമാണ് ..അത് മ്മടെ അഷ്‌റഫ്‌ക്കയുടേതാണ് .....ദൈവങ്ങൾ അമ്പലങ്ങളിലും പള്ളികളിലുമല്ല അഷ്റഫ്ക്കയെപ്പോലുള്ള നന്മനിറഞ്ഞ മനസ്സുകളിലാണ് ....... അഷ്റഫ്ക്കയെ പരിചയപ്പെടുത്തിയ ഫ്ലവർസ് ചാനലിന് ഒരുപാട് നന്ദി .....ഒപ്പം ടിനിടോം കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്ന #പരേതർക്കൊരാൾ നല്ല വിജയം കൈവരിക്കട്ടെ .....ഓൾ ദി ബെസ്റ്റ് ....
@KukkuReDzz
@KukkuReDzz 5 жыл бұрын
അഷ്‌റഫ്‌ ഇക്കാ... ആദ്യമായാ കാണുന്നെ...പറയാൻ വാക്കുകളില്ല...മിഥുന്റെ വാക്കുകൾ ശെരിക്കും കണ്ണു നിറച്ചു..!! കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം... ദൈവത്തിന്റെ അനുഗ്രഹം എന്നും അങ്ങേക്കും കുടുംബത്തിനും ഉണ്ടാവട്ടെ 😪😪
@jasarjasi4286
@jasarjasi4286 6 жыл бұрын
അഷ്റഫ്‌ക്കാക്ക് അല്ലാഹു ദീർഗ്ഗായുസും ആഫിയത്തും നൽകട്ടെ വല്ലാതെ ഫീൽ ചെയ്തു ഇന്നത്തെ comedy ഉത്സവം
@fathimapathu9583
@fathimapathu9583 3 жыл бұрын
Aameen
@AbdulHaseeb-uq4sp
@AbdulHaseeb-uq4sp 3 жыл бұрын
Aameen💖
@noufal6701
@noufal6701 3 жыл бұрын
Ameen
@faizafaiza9674
@faizafaiza9674 3 жыл бұрын
Ameen
@AsifAli-hw2ls
@AsifAli-hw2ls 2 жыл бұрын
ആമീൻ
@ahamedhussain5786
@ahamedhussain5786 6 жыл бұрын
അഷ്‌റഫ്‌ ഇക്കാക്ക് മൊമെന്റോ കൊടുത്തതിൽ വളരെ അധികം സന്തോഷം
@premadasanak7516
@premadasanak7516 6 жыл бұрын
അഷ്‌റഫ്‌ താമരശ്ശേരി എന്ന ദൈവ തുല്യനായ ആ വലിയ മനസ്സിന്റെ ഉടമക്ക് ആദ്യം തന്നെ ഒരു വലിയ സല്യൂട്ട്... പ്രവാസികളുടെ ഉത്സവമായ കോമഡി ഉത്സവം നീണാൾ വാഴട്ടെ..
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
ശിവ പ്രസാദ് ഏട്ടാ നിങ്ങളാ ഒരു യഥാർത്ഥ കലാകാരൻ ഹോ നിങ്ങൾ ചെയ്ത എല്ലാ പെർഫോമൻസും കിടുക്കി കലക്കി 😘😘😘😘😘😘🌹🌹🌹
@shahirkannanthodi9216
@shahirkannanthodi9216 6 жыл бұрын
പരേതരുടെ നിഴൽ വഴികൾ തേടിയിറങ്ങിയ , നമ്മളെ മുത്ത്‌ അശ്രഫ്‌ ക്ക വന്നപ്പോളേ നമ്മൾ എഴുന്നേറ്റ്‌ നിന്ന് കയ്യടിച്ചതാ... അശ്രഫ്‌ ക്ക വന്ന് പോകുന്നത്‌ വരെ .. മിഥുൻ പറഞ്ഞ കാര്യങ്ങൾ നിറകണ്ണുകളോടെയാണ്‌ കേട്ടത്‌.. എന്നെ പോലെ വർഷങ്ങളായി പ്രാവസിയായി ജീവിക്കുന്നവർക്ക്‌ അറിയാം ... ഈ അന്യ നാട്ടിലെ നിയമക്കുരുക്കുകൾ.... എല്ലാം ഏറ്റെടുത്ത്‌ പലപ്പോഴും സ്വന്തം ചെലവിൽ സേവനങ്ങൾ ചെയ്യുന്ന അശ്രഫ്‌ ക്ക്‌ യുടെ ആവശ്യം... നമ്മൾ ഓരോ പ്രവാസിയുടെയും അവകാശമാണ്‌... അവസാന യാത്രക്ക്‌ ടിക്കറ്റ്‌ എടുത്ത്‌ ഈ ഭൂമിയിൽ. വന്ന നമ്മൾ... അവസാനത്തെ യാത്ര.... അത്‌ ഫ്രീ ആയി കിട്ടാൻ... നാം ഓരോ പ്രവാസിയും ശബ്ദമുയർത്തണം.. അശ്രഫ്‌ ക്ക യുടെ കൂടെ നമ്മൾ എല്ലാരും ഒന്നിച്ച്‌ നിൽക്കാം... Hatsoff .. ashraf thamarasseri
@shabeershabi2357
@shabeershabi2357 6 жыл бұрын
Shahir kannanthodi അതെ കറക്ട്
@harishisny2789
@harishisny2789 6 жыл бұрын
അഷ്‌റഫ്‌ താമരശ്ശേരി സർ തങ്ങൾക്ക് UAE കോമഡി ഉത്സവം പ്രേക്ഷകരുടെ BIG SALUTE
@gopanvadakkrchalil4890
@gopanvadakkrchalil4890 6 жыл бұрын
Entammo ee Teny tomitte thallal sahikkan kaziyunnilla kto
@sasidharanvk4768
@sasidharanvk4768 5 жыл бұрын
Haris Hisny
@devudevutty6180
@devudevutty6180 6 жыл бұрын
അഷ്റഫിക്ക, ദെെവം അങ്ങേക്ക് സര്‍വ്വഅനുഗ്രഹങ്ങളുംനല്‍കട്ടെ........
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
ഞങ്ങൾ കോഴിക്കോട്ടുകാർ ഇങ്ങനാണ് ഭായ് ഞങ്ങൾ ഒരു സംഭവല്ലേ 😂😂😂😆😆😆😆💪🏻💪🏻💪🏻💪🏻💪🏻💪🏻
@baitalkaramshoppingcentre124
@baitalkaramshoppingcentre124 4 жыл бұрын
🍄📲🌶️🥒🌶️🥒
@nazeembabu8736
@nazeembabu8736 6 жыл бұрын
ഞാൻ ഒരു പ്രവാസി ആയതിലും അതും uae യിൽ തന്നെ ആയതിലും അഭിമാനിക്കുന്നു കാരണം " അഷറഫ്ക്കാ" കോമഡി ഉത്സവം കണ്ട് എന്നും ചിരിക്കാറുള്ള എനിക്ക് ഇന്നു കണ്ണുനിറഞ്ഞു പോയി
@nimisharanjith2421
@nimisharanjith2421 6 жыл бұрын
സത്യത്തിൽ എനിക്ക് പിഷാരടിയെ ആയിരുന്നു ഇഷ്ടം ഇപ്പോൾ അത് മാറി മിഥുൻചേട്ടനോടായി ആ ഇഷ്ട്ടം 😍😘
@muthalibknkl3523
@muthalibknkl3523 6 жыл бұрын
Enikkum
@subi1268
@subi1268 6 жыл бұрын
enikum
@kunjattakili3731
@kunjattakili3731 6 жыл бұрын
ഒന്നും പറയാനില്ല
@achusajee9311
@achusajee9311 6 жыл бұрын
Avan oro borana
@nimisharanjith2421
@nimisharanjith2421 6 жыл бұрын
achu sajee Mm ഇപ്പോ അങ്ങനെ തോന്നുന്നു
@muneerkpmuneer1857
@muneerkpmuneer1857 6 жыл бұрын
മിഥുൻസാറെ ഇങ്ങക്ക് പ്രധാനമന്ത്രി ആയിക്കൂടെ 😍😍
@saleemsaleem8120
@saleemsaleem8120 5 жыл бұрын
9895188748 midun sar onu villiku
@yasinmuhammed7242
@yasinmuhammed7242 4 жыл бұрын
Pinnallaaah
@unniunnzz7591
@unniunnzz7591 3 жыл бұрын
@@yasinmuhammed7242 a😋😋🤣🤗😙😔😔
@sarammasyriac1367
@sarammasyriac1367 3 жыл бұрын
@@saleemsaleem8120 the
@sudindinesan9459
@sudindinesan9459 3 жыл бұрын
Modi Evide pokum
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
Harinarayanan ❤️😍👌👏
@noorjahan3901
@noorjahan3901 3 жыл бұрын
🤩
@shaasharath8426
@shaasharath8426 6 жыл бұрын
അഷറഫ് ഇക്ക ബിഗ് സല്യൂട്ട് 😎😎😎നിങ്ങളെ ആ നല്ല മനസിന്‌
@fahadpb7104
@fahadpb7104 6 жыл бұрын
Shaa Sharath athey
@shahulhameedh1133
@shahulhameedh1133 6 жыл бұрын
അഷ്‌റഫ് ഭായ് 😘
@faruooqch3134
@faruooqch3134 6 жыл бұрын
Shaa Sharath 👍👏👏👏👏
@rafii458
@rafii458 6 жыл бұрын
അശ്‌റഫ്‌ക്ക യുസഫ്‌അലിക്കാടെ ഒരു മുഖച്ഛായ ഉണ്ട് ,അള്ളാഹു ഇക്കാക്ക് ദീര്ഗായുസും ആഫിയത്തും നൽകട്ടെ
@abdhulsamad9547
@abdhulsamad9547 6 жыл бұрын
ആമീൻ ya റബ്ബൽ ആലമീൻ
@muflih2844
@muflih2844 6 жыл бұрын
ആമീൻ
@muhammadjishanshanu8262
@muhammadjishanshanu8262 6 жыл бұрын
Muhammed Rafi
@muhammadjishanshanu8262
@muhammadjishanshanu8262 6 жыл бұрын
ആമീൻ
@muhiyudeenshahad7560
@muhiyudeenshahad7560 6 жыл бұрын
Aameen
@noufalkadungan1082
@noufalkadungan1082 4 жыл бұрын
അള്ളാഹു അഷ്റഫ് ക്കാക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shanmohammed7680
@shanmohammed7680 6 жыл бұрын
അഷ്റഫ് എന്ന മനുഷ്യസ്നേഹിയെ 'കോമഡി ഉൾസവത്തിൽ കൊണ്ടുവന്നതിനു 'ഇതിന്റെ ഷോ 'ഡയറക്റ്ററിനു 'ഒരു വലിയ 'സല്യൂട്ട്'' അതുപോലെ കോമഡി 'ഉൾസവത്തിന്റെ 'നമ്മുടെ സ്വന്തം മിധുൻ ചേട്ടനു 'ഒരു 'ബിഗ് സല്യൂട്ട്
@satheeshjames7366
@satheeshjames7366 6 жыл бұрын
ദൈവത്തിന്റെ ഒരു പ്രവാചകനായി പ്രവാസികൾക്കൊരു അംഗരക്ഷകനായി നിൽക്കുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദിയും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു അങ്ങയേയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ
@kalakalasali9241
@kalakalasali9241 6 жыл бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി... അഷറഫ് ഇക്ക നിങ്ങളുടെ നല്ല മനസിന് ഒരായിരം നന്ദി
@safwankavanoor5311
@safwankavanoor5311 4 жыл бұрын
അഷ്‌റഫ്‌ക്കക്ക് ദീര്ഗായുസും ആഫിയത്തും നൽകണേ അല്ലാഹ്
@pranavps4936
@pranavps4936 3 жыл бұрын
Harinarayan mon thakarthu👏👏👏👏😊😊😊🎉🎉🎉🎉🎉
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
എത്ര ദേഷ്യപ്പെട്ടാലും പിണക്കം ആയാലും നമ്മളെ തേടി ഒരു പെൺ മനസുണ്ട് കാത്തിരിക്കാൻ അതാണ് 😘😘''"അമ്മ''😘😘 അതുപോലെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്ന മരുഭൂമിയിലെ യാത്രക്കാരായ പ്രവാസികളുടെ വിഷമവും സങ്കടവും കുറച്ചുനേരത്തെങ്കിലും ഇല്ലാതാക്കാൻ കഴിയുന്ന ഒരു പ്രോഗ്രാമുണ്ട് അതാണ് നമ്മുടെ സ്വന്തം 😘😘'''കോമഡി ഉത്സവം"""" 😘😘
@jumnajumi2987
@jumnajumi2987 6 жыл бұрын
Sudheesh Shabs 😘chaattante signe aanoo.....
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
malu *** signe എന്ന് പറഞ്ഞാൽ എന്താ ??
@jumnajumi2987
@jumnajumi2987 6 жыл бұрын
Sudheesh Shabs Sorry type chaythappoo maariyathaa.... Sign ..
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
malu *** comedy ulsavathinu 😘 ee sign illel pinne enth cmnt😄😄😄
@jumnajumi2987
@jumnajumi2987 6 жыл бұрын
Sudheesh Shabs Mm😄
@karthikgmenon
@karthikgmenon 6 жыл бұрын
വിദേശത്ത് വച്ച് മരിച്ചു പോവുന്ന.. പ്രവാസികൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ.. ഒരിക്കലും മരിക്കില്ല, 😑 പിന്നെ... മിഥുൻ ചേട്ടന്റെ ചോദ്യം.. വളരെ സത്യമാണ്..... !!! എന്തിനാണ് മരിച്ചു പോയ ഒരു വ്യക്തിയെ വീണ്ടും ഭാരം അളന്നു അപമാനിച്ചു കൊല്ലുന്നത് ???😪😪😪ശത്രു രാജ്യം ആയ പാകിസ്ഥാൻ, അവിടെ വരെ സൗജന്യമായി ചെയ്യുന്ന കാര്യം.. ഇന്ത്യയിൽ ചെയ്യുന്നില്ല... കഷ്ടം തന്നെ...!!
@ajnasaju6125
@ajnasaju6125 6 жыл бұрын
Karthik G Menon Shathru raajyamalla Pakistan Nammude ayal rajyamaanu If you don’t mind
@karthikgmenon
@karthikgmenon 6 жыл бұрын
Ajnas Aju sorry bro
@sathimadhvan5226
@sathimadhvan5226 6 жыл бұрын
Karthik G Menon of
@jayanub7322
@jayanub7322 5 жыл бұрын
Karthik. From vypin
@nehanehal5324
@nehanehal5324 6 жыл бұрын
മിഥുൻ ചേട്ടൻ സൂപ്പറാ..... എന്താ ആ ചിരി മനസ്സ് നിറഞ്ഞു പോവും
@farooquecpcp2786
@farooquecpcp2786 6 жыл бұрын
അഷ്‌റഫ്‌ ഇക്കയെ പോലോത്ത സാമൂഹ്യ പ്രവർത്തകരെ പരിചയപ്പെടുത്തിയ ഫ്ലവർസിന് അഭിനന്ദനങ്ങൾ.. ഇനിയും പ്രതീക്ഷിക്കുന്നു..👍👍👍
@bindhujanardhan3592
@bindhujanardhan3592 6 жыл бұрын
പാട്ടു പാടി ചിത്രം വരച്ച ചേട്ടൻ സൂപ്പർ👍👍👍💐💐💐💐
@SivaprasadAdoor
@SivaprasadAdoor Жыл бұрын
Thank you 😍
@adhuzzshorts8644
@adhuzzshorts8644 Жыл бұрын
@@SivaprasadAdoor cl
@sidheek4194
@sidheek4194 6 жыл бұрын
എന്നത്തേതും പോലെ ഇന്നും പരിപാടി ഉഷാർ ### ഒന്നും പറയാനില്ല # കിടുക്കാച്ചി
@jobinjoy7588
@jobinjoy7588 6 жыл бұрын
sidheek ponnani *bijukuttannnn*.... 😊😊🎂
@prijithgopalakrishnan3222
@prijithgopalakrishnan3222 2 жыл бұрын
Harinarayanan vere level ❤❤
@noushadaleema.5501
@noushadaleema.5501 6 жыл бұрын
Ashrafkka താമരശ്ശേരി പടച്ചോനെ ഇക്കയുടെ ഈ പുണ്യ പ്രവര്‍ത്തിക്ക് എന്നും പ്രവാസികളായ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ടാകും. കണ്ണ് നിറഞ്ഞു പോയി ഇക്ക നമ്മൾ പ്രവാസികൾക്ക് അങ്ങനെ ഒരു വിധി നൽകാതിരിക്കട്ടെ ഇക്കയെ ആദരിച്ചതിന് കോമഡി ഉത്സവത്തിന് മനസ്സറിഞ്ഞ് നന്ദി അറിയിക്കുന്നു. God Bless Ikka.. 😍😍😢Paripaaadi Ushaaaar കോമഡി ഉത്സവം ടീം എല്ലാവര്‍ക്കും ഒരു പാട് നന്ദി മിഥുന് ചേട്ടാ 😍😍😍😘
@AdilKhan-xl2tt
@AdilKhan-xl2tt 6 жыл бұрын
പാർവതി പൊളിച്ചു മോനെ
@charitydoctor1757
@charitydoctor1757 6 жыл бұрын
പാർവതി poliju kidakkuva
@sandhyaeappen3510
@sandhyaeappen3510 6 жыл бұрын
Adil Khan ,ശരിക്കും. ഭാവിയിലെ വലിയൊരു താരമാകും ആ മിടുക്കൻ.
@noushadpalakkad8655
@noushadpalakkad8655 6 жыл бұрын
Ashrafkakk pravasikalude oru big salute
@Anjooraan.07
@Anjooraan.07 6 жыл бұрын
വളരെ നല്ല പ്രോഗ്രാം, മിഥുൻ നല്ല അവതരണം, അഷ്‌റഫ്‌കാക്കു പടച്ചവൻ ദീര്ഘയുസും ആരോഗ്യവും നൽകട്ടെ
@sadiqalisadiqali5665
@sadiqalisadiqali5665 3 жыл бұрын
ഞാൻ ഇത്ര കാലം ആയി കോമഡി ഉത്സവം കാണുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും മനസ്സ് നിറഞ്ഞതും ഈ ഒരു എപ്പിസോഡ് ആണ് അഷ്‌റഫ്‌ ഇക്കാക്ക് ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ
@abdulnazar4913
@abdulnazar4913 6 жыл бұрын
ഇത്രയും കാലം താമരശ്ശേരി എന്ന് കേൾക്കുമ്പോൾ 'ചുരവും' , 'പപ്പു 'വിനെ ഓർമ്മ വരുന്ന മലയാളിക്ക് ഇനി മുതൽ അശ്റഫ് എന്ന പേരും കൂടി ഓർമ്മയിലിണ്ടാവും😊😊😊
@rosilysano3645
@rosilysano3645 6 жыл бұрын
vijay ap i
@devudevutty6180
@devudevutty6180 6 жыл бұрын
vijay ap ഉറപ്പായും
@ssameer5454
@ssameer5454 6 жыл бұрын
Theerchayaum
@ssameer5454
@ssameer5454 6 жыл бұрын
Eni thamarasheri churam yennuparwumbol oro pravasikkum ashrafkkane mathrame orma undaakoo. Adinu mathram adeham cheiditund
@devudevutty6180
@devudevutty6180 6 жыл бұрын
Sameer Mohammed Ali .athey.
@sajidhkollam5704
@sajidhkollam5704 6 жыл бұрын
Kannu niranjupoyi ashraf ikka.......Allahu anugrahikkatte🙏🙏🙏
@bindhadam5774
@bindhadam5774 6 жыл бұрын
Ameen...
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
അഷ്‌റഫ് കാ ഞങ്ങൾ പ്രവാസികളെ വക ഒരു ബിഗ് സലൂട്ട് 💪🏻💪🏻💪🏻
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
love
@muhammedka5993
@muhammedka5993 6 жыл бұрын
ജന ഹൃദയങ്ങളിൽ ചിരിയുടെ വസന്തമൊരുക്കി.തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നു ഈ കോമടി ഉൽസവം...പോയ കാലത്തിന്റെ ചാനൽ പ്രോഗ്രാമുകളെയെല്ലാം പിന്നിലാക്കി പ്രതീക്ഷകളുടെ പ്രോൽസാഹനങ്ങളുടെ അവസരങ്ങളുടെ ഒരുപാട് വാതിലുകൾ തുറക്കുന്നു ഇവിടം.. ചിരിയുടെ പുതിയ നിറഭേതങ്ങൾ മാറി മറിയുന്ന ഈ ഉൽസവ വേദിയിൽ അരങ്ങ് തകർക്കുന്നത് ഒരുപാട് കഴിവുണ്ടായിട്ടും അവസരങ്ങൾ നിശേദിക്കപ്പെട്ട നൂറുകണക്കിന് കലാകാരൻമാരാണ്.... നർമ്മം വാരി വിതറുന്ന ഫ്ലോറിൽ ജീവിതത്തിന്റെ വ്യത്യസ്ത്ത തുറകളിൽ നിന്നുള്ള കലാകാരൻമാർ അവരുടെ കഴിവുകൾ കാട്ടി നമ്മളെ അതിശയിപ്പിക്കുന്നു.ഒരു കോമടി പ്രോഗ്രാം എന്നതിലുമപ്പുറം comedy ulsavaത്തെ വേർതിരിച്ച് നിർത്തുന്നത് ജീവിത യാത്രയിൽ തളർന്നു പോയവരെ കണ്ടെത്തി അവരുടെ കഴിവുകൾ ലോഗത്തിന് മുന്നിൽ എത്തിക്കുകയും ഒപ്പം ജീവിതത്തിന്റെ ഇനിയുള്ള നാളുകളിൽ അവർക്ക് വലിയൊരു കൈത്താങ്ങാവുകയും ചെയ്യുന്നു എന്നുള്ളതാണ്.പോയ ഇന്നലകളിൽ നാം കണ്ടതും അതാണ്. ഒരു കാലത്തിന്റെ ചരിത്രമായ്, പ്രതീക്ഷ നഷ്ട്ടപെട്ട വലിയൊരു വിഭാഗത്തിന്റെ പൊൻ വെളിച്ചമായ് മാറുന്നു ഈ കോമടി ഉൽസവം.... ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ വലിയൊരു വിപ്ലവം തീർക്കുന്നു ഈ ഉൽസവം..അത് കൊണ്ട് തന്നെയാണ് കേരള ജനത രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതും തങ്ങളുടെ സ്വന്തം പ്രോഗ്രാമായ് comedy ഉൽസവത്തെ കാണുന്നതും.. ഒരു പ്രോഗ്രാമിന്റെ എറ്റവം ആകർഷകമായ കാര്യം ആ പ്രോഗ്രാമിനെ മനോഹരമായ അവതരണത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന അവതാരകനാണ്. അവതരണത്തിലെ വ്യത്യസ്ത്തത കൊണ്ടും പുതുമ.കൊണ്ടും മിധുൻ ജന മനസ്സുകൾ കീഴടക്കി കഴിഞ്ഞു..ഒപ്പം കലാകാരൻമാരെ അകമഴിഞ്ഞ് പ്രോൽസാഹിപ്പിക്കുകയും പ്രചോദനമാവുകയും ചെയ്യുന്ന ടിനി ടോം പക്റു ചേട്ടൻ ബിജു കുട്ടൻ എന്നിവരടങ്ങുന്ന വിധി കർത്താക്കൾ...ഗ്രൂമേർസ് ഓർകെസ്ട്ര പിന്നിലും മുന്നിലും പ്രവർത്തിക്കുന്ന അണിയറക്കാർ... തകർക്കപെടാൻ കഴിയാത്ത വലിയ വിജയമായ് പ്രയാണം തുടരുന്നു ഈ comedy ഉൽസവം.... അൽഭുതങ്ങൾ കാട്ടി ഇനിയും യാത്ര തുടരട്ടെ എല്ലാ ഭാവുകങ്ങളും flowers ചാനലിനും comedy ഉൽസവത്തിനും...... മുഹമ്മദ് ചാമ.......
@anfarkhan
@anfarkhan 6 жыл бұрын
അഷറഫ് ഇക്കയെ കുറിച്ച് ഞങ്ങള്‍ക്ക് പറയാന്‍ വാക്കുകള്‍ ഇല്ല ഞങ്ങള്‍ക്ക് നേരിട്ട് അല്ലെങ്കിലും അറിയാം ഞങ്ങള്‍ പ്രവാസികളുടെ പ്രതീക്ഷയും അഹങ്കാരവും ആണ് ഒരു മനുഷ്യനും ച്ചെയാത്ത നന്മ ചെയുന്ന മനുഷ്യന്‍ നിങ്ങള്‍ ഈ ഉത്സവം കാണുന്നവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്ന് തുക്കി നോക്കാതെ ഞങ്ങളെ കൊണ്ട് പോകാന്‍ എന്തെങ്കിലും ചെയും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവര്‍ക്കും വേണ്ടി ഹാഷ് ടാഗ് ചെയുന്നവര്‍ ഞങ്ങള്‍ക്ക് വേണ്ടിയും ചെയും എന്ന് പ്രതീക്ഷിക്കുന്നു
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Ashraf ikka big salut.. abhimanike prevasikal
@aajurahman318
@aajurahman318 6 жыл бұрын
Sara johon Mvk super
@thaslimziya2698
@thaslimziya2698 6 жыл бұрын
Sara johon Mvk hii
@muhammedfarismk9769
@muhammedfarismk9769 6 жыл бұрын
Sara johon Mvk hi
@muflih2844
@muflih2844 6 жыл бұрын
Hi
@libinpassage
@libinpassage 6 жыл бұрын
Big salute ashraf bhai
@sidhussidhus7433
@sidhussidhus7433 6 жыл бұрын
അഷ്‌റഫ്ക , എന്റെ അടുത്ത നാട്ടുകാരൻ കണ്ണ് നനയിച്ചു. നിങ്ങളെ പോലെ ഒരാളുടെ കുറവ് ഞങ്ങൾ സൗദി പ്രവാസികൾ അറിയുന്നു, പത്തു വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ഒരുപാട് അനുഭവങ്ങൾ.... അത് പോലെ മിഥുൻ ചേട്ടന്റെ ആ ഒരു വാക്കും കണ്ണ് നനയിച്ചു "ഞങ്ങൾ പ്രവാസികൾക്ക് മരിച്ചാലെങ്കിലും ഒന്ന് ഫ്രീ ആയി യാത്ര ചെയ്യാൻ പറ്റുമോ" പ്രവാസികളിലൂടെ ലക്ഷങ്ങൾ ഖജനാവിലേക്ക് എത്തിക്കുന്ന സർക്കാരേ ഞങ്ങളുടെ ഈ ഒരാവശ്യമെങ്കിലും നിറവേറ്റി തന്നൂടേ.. അഷറഫ്ക പറഞ്ഞത് പോലെ, ഫ്രീ യായിട്ട് വേണ്ട ഒരു ടിക്കറ്റ് ചാർജ് ഈടാക്കി കയറ്റി വിട്ടാലും മതി. കോമഡി ഉത്സവത്തിലൂടെ, ഞങ്ങൾ പ്രവാസികളുടെ ഒരപേക്ഷയായി സർക്കാറിന്റെ മുമ്പിൽ വെക്കുകയാണ് ഞങ്ങൾ
@sanilkumarsanilkumar2742
@sanilkumarsanilkumar2742 3 жыл бұрын
അസ്സലാമു അലൈകും ഇക്കാ ബിഗ് സല്യൂട്ട്
@CR-ci2qz
@CR-ci2qz 6 жыл бұрын
അഷ്‌റഫ്‌ ഇക്കാക്ക് എന്റെ ഒരു ബിഗ് സലൂട്ട് 🖐
@septemberjune9641
@septemberjune9641 6 жыл бұрын
എപ്പിസോഡുകൾ കൂടിപോവുന്തോറും കോമഡി ഉത്സവം മഹോത്സവമായി മാറി കൊണ്ടിരിക്കുന്നു
@albinthekkedath
@albinthekkedath 6 жыл бұрын
33:40 മിഥുൻ ചേട്ടൻ പറഞ്ഞ ആ വാക്കുകൾ 😍😘👌 ലസ്റ് ടിനി ചേട്ടനോട് പറഞ്ഞതും മരിക്കുബോൾ എങ്കിലും ഒന്നു ഫ്രീ ആയിട്ടു യാത്ര ചെയ്യാൻ പറ്റൂലെ എന്നു 😑😑😑😪😅😪
@rinuraju1277
@rinuraju1277 6 жыл бұрын
ജീവിതത്തിൽ ആദ്യമായി ഇന്ത്യക്കാരൻ ആയതിൽ ലെജിച്ച നിമിഷം പ്രവാസിയുടെ മൃതദേഹത്തിനു തൂക്കി വിലയിടുന്ന ഈ നടപടിയിൽ. Asharifikka ഈശ്വരൻ എന്ന ഒരാൾ ഉണ്ടെകിൽ പ്രതിഫലം നിച്ഛയം. Asharifikka നമിക്കുന്നു.
@subairsmk
@subairsmk 6 жыл бұрын
അഷ്‌റഫ്‌ക്ക നിങ്ങാളാണ് മനുഷ്യ സ്‌നേഹി...
@97jithin
@97jithin 6 жыл бұрын
A valiya manushyane ennichu ninnukondu oru big salute....
@nabeelvlogs7474
@nabeelvlogs7474 6 жыл бұрын
ചെക്കന്റെ സ്പോട്ട് ഡബ്ബിംഗ് തകർത്തു. തിമിർത്തു ' ഇവൻ ഭാവിയിലെ താരമാണ്
@sreejithoravangara888
@sreejithoravangara888 6 жыл бұрын
ഞാനും ഒരു പ്രവാസിയാണ്,അഷറഫ് ഇക്കായെ കുറിച്ച് കോമഡി ഉത്സവത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകന്‍ ആയതുകൊണ്ട് ഈ എപ്പീസോഡ് വഴി അറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്തെന്‍കിലും സംഭവിച്ചു പോയാല്‍ ഞങ്ങളുടെയൊക്കെ മ്രതശരീരം ആഴ്ച്ചകളോളം ഫ്രീസറില്‍ വെക്കേണ്ടി വരില്ലല്ലോ,എന്നൊരു സമാധാനം ഇപ്പൊ ഉണ്ട്. A big satute..for ashraf thamarashery...
@santhoshkumarponani
@santhoshkumarponani 6 жыл бұрын
പത്തനംതിട്ട ശിവപ്രസാദ് തിമിർത്തു ഇനിയും ശിവപ്രസാദിന്റെ കഴിവുകൾ കാണാൻ ഞങൾ പ്രവാസികൾ കാത്തിരിക്കുന്നു
@nisamnisu4015
@nisamnisu4015 6 жыл бұрын
അഷ്റഫ്ക്ക നിങ്ങടെ ആ വലിയ മനസ്സിന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കും Love you❣️❣️❣️❣️❣️❣️❣️❣️
@santhoshmuraledharan9968
@santhoshmuraledharan9968 6 жыл бұрын
എന്തു പറയാന്‍ വളരെ നല്‍കിയ ചേരിയൊ ചോരയില്‍ ചേര്‍ന്നു പി൭൬ ആകരിം ചൊധതിന് പറഞ്ഞ തീരത്ത നാനി ഉണ്ട് നല്ലത് വരും 😍 😍 😍 😍 😍
@salupillai
@salupillai 6 жыл бұрын
ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്.. പക്രു ചേട്ടനെ അനുകരിച്ച ശിവപ്രസാദ് ചേട്ടൻ, സ്പോട് ഡബ്ബിങ് ചെയ്ത കൊച്ചു മിടുക്കൻ, നയനക്കുട്ടി , ബിജു കോഴിക്കോട് എല്ലാരും ഒന്നിനൊന്നു മിക്സ്ച നിന്ന്...അഷ്‌റഫ് ഇക്കയെ കുറിച്ച ഒരുപാട് കേട്ടിട്ടുണ്ട്..മിഥുൻചേട്ടൻ പറഞ്ഞ പോലെ യുഎഇ മലയാളികളുടെ അഭിമാനം ആണ് നിങ്ങൾ ..അദ്ദേഹം പറഞ്ഞ ആ ആവശ്യം ഇന്ത്യ ഗവണ്മെന്റ് സാധിച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു ...
@sharlysharly7164
@sharlysharly7164 6 жыл бұрын
Pattu Padie padovarachan chettan God enthumathrom kazhievu koduthu super
@semisworld7621
@semisworld7621 6 жыл бұрын
എന്തെങ്കിലും ടെന്ഷന് വന്നാൽ കോമഡി ഉല്സവം കണ്ടാൽ മതി
@Shafi944
@Shafi944 6 жыл бұрын
ayisha Semi ഞാനറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല
@shafeequepullengal765
@shafeequepullengal765 6 жыл бұрын
ayisha Semi ...യെസ്.
@Tjvinodthriveni
@Tjvinodthriveni 5 жыл бұрын
ഇയാൾ പറഞ്ഞതിൽ 100% യോജിക്കുന്നു
@vahidashafi7861
@vahidashafi7861 6 жыл бұрын
അഷ്റഫ് ഇക്കാടെ നിഷ്കളങ്കമായ മുഖം പറയും മനസിന്റെ വലിപ്പം... വലിയൊരു മനസ്സിന്റെ ഉടമ.. ഇന്നത്തെ നീച സമൂഹത്തിൽ ഇങ്ങനെയും ഒരാളുണ്ടെന്നുള്ളതില് മലയാളികൾ ക്ക് അഭിമാനിക്കാം... പടച്ചവൻ അനുഗ്രഹിക്കട്ടെ .. Hats of you sir.. ഇതുപോലെ അർഹിക്കുന്നവരെ ആധരിക്കുന്ന മലയാളം ടെലിവിഷൻ ഒരുപാട് മുന്നോട്ടു പോകട്ടെ... വളരെ സന്തോഷം ❤❤❤❤❤
@muhammadriyaspullithodika8770
@muhammadriyaspullithodika8770 6 жыл бұрын
ഇന്ന് ഇത് കണ്ടപ്പോൾ ആദ്യം കുറെ ചിരിച്ചു അപ്പോൾ ഇത് കണ്ടു കണ്ണു നിറയാൻ വേണ്ടി ആണെന്ന് തോന്നിയില്ല
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
അഷ്‌റഫിക്കാക് ഖത്തർ പ്രവാസികളുടെ ബിഗ് സെല്യൂട് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@safoorafara6457
@safoorafara6457 6 жыл бұрын
Spot ഡബ്ബിങ് പൊളിച്ചടുക്കി
@bincysimon9318
@bincysimon9318 6 жыл бұрын
അഷ്റഫ് ഇക്ക😍❤️ ശിവപ്രസാദ് സൂപ്പർ👌 നയന👌
@SivaprasadAdoor
@SivaprasadAdoor Жыл бұрын
❤️🙏
@sajeevkumarkr1777
@sajeevkumarkr1777 6 жыл бұрын
World is balancing because of somany good people's are here..like Asharifikka...Thank you sir
@muhammedriyas8113
@muhammedriyas8113 6 жыл бұрын
പ്രവാസി കുട്ടുകാർ ഒന്നും ലൈക്‌ അടിച്ചോ
@unnikrishnanv8398
@unnikrishnanv8398 6 жыл бұрын
Ashraf ikkayude nalla manasinu oru big salute...
@saifudheenmp7064
@saifudheenmp7064 6 жыл бұрын
അഷ്റഫ്ക്കാനേ കാണാൻ ആഗ്രഹമുണ്ട്
@vishnumadathara8436
@vishnumadathara8436 6 жыл бұрын
ഞാനും ഒരു പ്രവാസിയാണ്(സൗദി) അഷ്‌റഫ് ഇക്ക കരഞ്ഞു പോയി യഥാർത്ഥത്തിൽ .,.......അങ്ങയുടെ ഈ പരിശ്രമങ്ങൾക്ക് ദൈവം അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും തരട്ടെ......എന്ന് മനസുരുകി പ്രാർത്ഥിക്കുന്നു അങ്ങയുടെ വാക്കുകൾ ഇന്ത്യൻ ഭരണാധികാരികൾ കണ്ണ് തുറന്ന് കാണട്ടെ.......
@afsalk.k5014
@afsalk.k5014 6 жыл бұрын
Midhun ji yude Entry Marana Maasss oru rakshyum illa Hvy 😍👍🏻😘
@nihadkp9715
@nihadkp9715 4 жыл бұрын
Yaa
@bessysiby3383
@bessysiby3383 6 жыл бұрын
എന്റെ ചേട്ടൻ സൗദിയിൽ മരിച്ചപ്പോൾ കിലോയ്ക്ക് 28 റിയാൽ എന്നതായിരുന്നൂ റേറ്റ് ഒപ്പം മൂന്നു ടിക്കറ്റ് കാശും.... പ്രവാസികളെ പരിഗണിക്കാത്ത ഏക രാജ്യം ഇന്ത്യ ആണെന്നതും ഏറെ സങ്കടകരം തന്നെ .. ഈ രീതിക്ക് മാറ്റം വരണം. കാലത്തും വൈകിട്ടും ഉലകം ചുറ്റുന്ന പ്രധാനൻ യത്ര നിർത്തി ആ കാശ് ഇങ്ങനെ ഉളള കാര്യങ്ങൾക്ക് ഉപയോഗിക്കൂ... അൻപതോളം രാജ്യം ആയില്ലേ... ഇനിയെങ്കിലും ഓസിൽ ഉള്ള യാത്ര മതിയാകു....
@zayedabdulla6862
@zayedabdulla6862 6 жыл бұрын
bessy siby ee comment modhiyude munnilethanamaayirunnu.. 👌👍
@jasarjasi4286
@jasarjasi4286 6 жыл бұрын
Carrect
@vishnumadathara8436
@vishnumadathara8436 6 жыл бұрын
bessy siby .,exactly said ബ്രോ
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻exactly
@fazilchithari1347
@fazilchithari1347 6 жыл бұрын
Crrect
@sheebas5483
@sheebas5483 9 ай бұрын
അഷ്റഫ് ഇക്കാ മഷാഅളള സൂപർ ബിഗ് സല്യൂട്ട് സറിന് ❤നല്ലൊരു കർമ്മം മണ് അദ്ദേഹത്തിന്റെ കുടുംബത്തിന് അളളഹു കാവൽ ഉണ്ടകടെ ആമീൻ 🤲ശിവപ്രസാദിന്റെ പരിപാടി സുപർ ആ.സഹോദരന് ഗുഡ് 💯
@rejothomas9804
@rejothomas9804 6 жыл бұрын
Super episode .The guy who drew the picture was amazing.His talents are endless
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
അഷ്റഫ് താമരശ്ശേരി 👌
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
അഷ്‌റഫ്‌ ഇക്ക നന്ദി....
@Althaf_mohd
@Althaf_mohd 3 жыл бұрын
ഇവുടിന്ന് കിട്ടുന്ന സപ്പോർട്ട് ഉണ്ടല്ലോ അത് മതി ഇനിയും ഉയരങ്ങളിൽ എത്താൻ
@rajeshbalakrishnan3179
@rajeshbalakrishnan3179 6 жыл бұрын
ബിഗ് സല്യൂട്ട് അഷറഫ് തമരശ്ശോരിക്ക്
@sanustrollworld
@sanustrollworld 6 жыл бұрын
Kochu cherukka nee polichu to....... ✊😘😘😘😘😘😘😘😘
@sanustrollworld
@sanustrollworld 6 жыл бұрын
Oro eppisodes kazhiyumbozhum bijukuttan chettante judgement improve ayi varunu......
@jenisht.p1890
@jenisht.p1890 6 жыл бұрын
Ashariffakkaye ningal kshnichile atinu valiya thanks
@amnasherin5351
@amnasherin5351 6 жыл бұрын
അഷ്‌റഫ് കാനേ പടച്ചവൻ ഒരുപാട് ഉയരത്തിലേക്ക് എത്തി കണേ
@afsalk.k5014
@afsalk.k5014 4 жыл бұрын
hii
@jaffersameera
@jaffersameera 6 жыл бұрын
Innathe episodine patti parayan bijukkuttante vakk kadam edukku nu........."ONNUM PARAYANILLA" SOOOOOOOOOPPER💪💪💪
@sachinbaby6832
@sachinbaby6832 6 жыл бұрын
Sport dubbing supper ☺☺☺😍
@nisamnisu4015
@nisamnisu4015 6 жыл бұрын
ചെക്കന്റെ ഡബ്ബിങ് പൊളിയാട്ടോ പാർവതി ഞെരിച്ചു കളഞ്ഞ്
@sidiqbhaseer8536
@sidiqbhaseer8536 6 жыл бұрын
Wow
@Asanarukutty
@Asanarukutty 6 жыл бұрын
മിഥുന്‍ പ്രവാസിയായ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു പ്രോഗ്രാമാണ് കോമഡി ഉത്സവം ഞാന്‍ മുടങ്ങാതെ കാണാറുണ്ട് സുപ്പര്‍ ഞാന്‍ സൌദിയില്‍ ഒരു മീഡിയായില്‍ വര്‍ക്ക്‌ ചെയ്യുന്നു ഇന്ന് നമ്മുടെ ഗസ്റ്റ്‌ അഷറഫ് ഇക്കാ പറഞ്ഞ വാക്കുകൾ ഇന്ത്യയുടെ ഭരണാധികാരികൾ കേൾക്കട്ടെ അതിന് അവസരം നല്‍കിയ ഫ്ലോവേര്‍സ് ചാനലിനും അതിന്‍റെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു ഇനിയും ഫ്ലോവേര്‍സ് ചാനല്‍ ഒരുപാട് ഉയരത്തില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@annammababy8228
@annammababy8228 Жыл бұрын
So glad to see Shri Ashraf Thamarassery, whom I admire most. No words for his great charitable work done for pravasies. Only today I watched this episode. But I heard he is hospitalized for some ailments. God won't let him down. He is a real Benovelant, never expecting anything in return. May God heal him soon. A big salute to the Comedy Utsavam Team to honour such a most deserving Philanthropist in this episode.
Comedy Utsavam │Flowers│Ep# 111
45:04
Flowers Comedy
Рет қаралды 2,9 МЛН
Comedy Utsavam│Flowers│Ep# 119
45:44
Flowers Comedy
Рет қаралды 620 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
🤔Какой Орган самый длинный ? #shorts
00:42
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Komady Circus | Ep 19 - Ramesh Pisharady rockkksssss! | Mazhavil Manorama
41:27
Mazhavil Manorama
Рет қаралды 1,5 МЛН
Uppum mulakum members name and age               season 3🥰
1:53
MALUZ TALK'S
Рет қаралды 20 М.
Comedy Utsavam │Flowers│Ep# 91
49:07
Flowers Comedy
Рет қаралды 2,3 МЛН
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 723 М.
Comedy Utsavam│Flowers│Ep# 115
52:59
Flowers Comedy
Рет қаралды 847 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 1,2 МЛН
В НЕЕ ЧТО, МОЛНИЯ ПОПАЛА? 😂😂😂😂
0:56
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 5 МЛН
100❤️
0:19
MY💝No War🤝
Рет қаралды 21 МЛН
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 3,9 МЛН
Эй Рамазан # DamirAgroDizel
0:16
DamirAgroDizel
Рет қаралды 3,5 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18