Comedy Utsavam│Flowers│Ep

  Рет қаралды 2,510,323

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 800
@mansurali5617
@mansurali5617 4 жыл бұрын
എല്ലാവരേം ഒരുപോലെ handle ചെയ്യുന്ന മിഥുൻ ചേട്ടനെ വേണം ഏറ്റവും വലിയ കയ്യടി കൊടുക്കേണ്ടത്... 👏
@user-ju4hb3hi7z
@user-ju4hb3hi7z 3 жыл бұрын
kzfaq.info/get/bejne/fNqqrKleuq2pnoU.html കൊറോണ കാരണം പ്രവാസി ആയിരുന്ന ഞാൻ നാട്ടിൽ എത്തി തുടങ്ങിയ ചാനൽ ആണ് subscribe ചെയ്ത് വിജയിപ്പിക്കുക
@DJ-uz2qf
@DJ-uz2qf 3 жыл бұрын
Killady aanallo👽
@youtubeakkio2479
@youtubeakkio2479 3 жыл бұрын
ഇത്ര തിരക്കുള്ള മനുഷ്യൻ ആയിട്ടും..ഫ്ലവർസ് tv യിൽ മാജിക് കാണിക്കാൻ വന്ന zidan ചേട്ടനാണ് എന്റെ ഹീറോ 😍😘
@julesgeorgie5630
@julesgeorgie5630 3 жыл бұрын
🤣🤣
@mubeenh3612
@mubeenh3612 3 жыл бұрын
Njn comment idan vannathan crct zidan
@hisanshabeel5355
@hisanshabeel5355 3 жыл бұрын
Njaanum thumbnail zidante look kand vannatha
@akbossyt5142
@akbossyt5142 3 жыл бұрын
😂
@siyadalivz9159
@siyadalivz9159 3 жыл бұрын
Johny chettan
@sumeshiritty
@sumeshiritty 4 жыл бұрын
മാജിക്ക് കാണണമെങ്കിൽ ഇംഗ്ലീഷുകാരുടെ തന്നെ കാണണം ഇവിടെയാണെങ്കിൽ അരമണിക്കൂർ ഡയലോഗ് അടിച്ചതിനുശേഷമായിരിക്കും റിബൺ വായിൽ കൂടി വരുന്നത് കാണിക്കുക
@VineethThomas_kerala
@VineethThomas_kerala 4 жыл бұрын
Dear All, ലോകപ്രശസ്ത മെന്റലിസ്റ്, ആദി നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ പ്രോഗ്രാമുകൾ കൂടുതലായും വിദേശങ്ങളിലും മറ്റുമാണ് നടക്കാറുള്ളത്. Jan 26inu kangangad വച്ച് ഷോ ഉണ്ട്.. ഇതിനെക്കാൾ കിടിലൻ ഷോ live കാണാൻ കാഞ്ഞങ്ങാട്ടെ ക്ക് വാ.. ticketsinu contact ചെയു..
@sahyanchy5356
@sahyanchy5356 4 жыл бұрын
😜😜
@amaljose6205
@amaljose6205 4 жыл бұрын
@@VineethThomas_kerala no plz
@lovefromhevan7006
@lovefromhevan7006 4 жыл бұрын
SUMESH IRITTY ശരിയ 😂
@lovefromhevan7006
@lovefromhevan7006 4 жыл бұрын
Vineeth Thomas അതെ ഒരു പ്രഫഷണൽ 😍
@oegrav7223
@oegrav7223 4 жыл бұрын
ഇന്ഗ്ലീഷ്‌ അറിയാവുന്ന ഒരുത്തനും ഇല്ലെടേ നമ്മടെ പാര്ട്ടിയില് 😬
@shuhaibsufu1351
@shuhaibsufu1351 3 жыл бұрын
😂😂😂
@bijuthoombunkal5184
@bijuthoombunkal5184 3 жыл бұрын
😀😀
@mufimurshi752
@mufimurshi752 3 жыл бұрын
@THESSALON FF 😂😂😁
@karthikeyanappu7647
@karthikeyanappu7647 2 жыл бұрын
Aka mithun
@true2393
@true2393 2 жыл бұрын
i speak to englesh...
@siddinewfield256
@siddinewfield256 4 жыл бұрын
മാജിക് കണ്ട് കിളി പോയവർ ലൈക് അടിച്ചേ . എന്റെ കിളി കുറെ പോയി 😜 Supper മാജിക്‌ ഒന്നും പറയാനില്ല
@Sinaani
@Sinaani 4 жыл бұрын
ഇത് കണ്ടിട്ട് കിളി പോക്കിക്കോ facebook.com/rahulhumble.sanal/videos/2608107575891449/
@srkpillapilla6916
@srkpillapilla6916 3 жыл бұрын
sfk
@sachins6382
@sachins6382 3 жыл бұрын
Mmmmmmmmmmmmm M M Mmm
@hamletmohandas7585
@hamletmohandas7585 3 жыл бұрын
Ente kili poyilla , ethinte appram njn americas got talentilu njn kanddu , nee shin lim magician ennu search cheyyanam , ennittu ayalude videos nee kananam , he is awarded the best magician in the world , ninte kili alla athinte appravum pokum , i am not saying this magic was not good , he was doing good but not as shin lim
@adarshmuraly5162
@adarshmuraly5162 3 жыл бұрын
@@hamletmohandas7585 I also know that magic brother shin lim magic it's a all r simple but we need practice that is the real hint behind all this ❤️
@user-io9fs4ko8z
@user-io9fs4ko8z 4 жыл бұрын
മാജിക്ക് കണ്ട് ടിനിച്ചേട്ടന്റെ കിളി പോയി 😆 എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോഴും പുള്ളി കിളി പോയി ഇരിക്കാ
@vinodmuthambi7312
@vinodmuthambi7312 4 жыл бұрын
സത്യം 😂😂😂
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ടിനി മാത്രമല്ല എല്ലാ വരുടെയും കിളി പോയിരിക്കാ
@ft9fanboy405
@ft9fanboy405 4 жыл бұрын
Ellaavarudeyum kili poykn
@jamsheermj4382
@jamsheermj4382 4 жыл бұрын
ഇതെക്കെ സിംപിൾ അല്ലെ😏 മലയാളത്തിൽ ചാത്തൻ സേവ എന്ന് പറയും😁
@jabirsamad2094
@jabirsamad2094 4 жыл бұрын
JAMSHEER MJ യെട കള്ളാ, അന്ന് ഞാൻ ചെയ്തത് ഒളിഞ്ഞുകണ്ടു ലെ 😆😆😆
@sbmvlogs
@sbmvlogs 4 жыл бұрын
ഇയാള് ചുമ്മാ കള്ളം പറയുവാ.. ഇയാള് മനുഷ്യനൊന്നും അല്ല 🙄 പോയ കിളികളൊക്കെ ഇനി എപ്പൊ വരുമോ എന്തോ 😵😵😭😬😬
@gouri119
@gouri119 3 жыл бұрын
🤣poyaa kili vanno
@sbmvlogs
@sbmvlogs 3 жыл бұрын
@@gouri119 korachokke vann. Baakki kilikal chath poyenn thonunnu 😂😂
@navaneethvijay1315
@navaneethvijay1315 3 жыл бұрын
@@sbmvlogs 😂😂Pattunnathine chaadi pidich koottilidu Ente kili eppo varuvo entho kurachennathine pidichittu 😌
@anujith2072
@anujith2072 3 жыл бұрын
200 like
@antrumvillaingaming9207
@antrumvillaingaming9207 2 жыл бұрын
Edh kiliyayirnnu
@riyaskwt791
@riyaskwt791 4 жыл бұрын
നോർത്ത് ഇന്ത്യയിൽ ആണ് ഇയ്യാൾ ജനിച്ചതെങ്കിൽ ഇപ്പൊ ആൾ ദൈവം ആയേനെ 🤣🤣
@arunanjanam9587
@arunanjanam9587 4 жыл бұрын
South indiayil എന്താ കുഞ്ഞേ ആൾ ദൈവങ്ങള്‍ ഇല്ലേ.. 😁😁😁😂😁😂
@arunanjanam9587
@arunanjanam9587 4 жыл бұрын
@All in One 😁
@ashiqmk1152
@ashiqmk1152 4 жыл бұрын
ചന്ദ്രനെ രണ്ടെണ്ണം ആക്കുന്നത് ഇത് പോലെ തട്ടിപ്പ് അല്ല സംഗി കുട്ട
@jabnaskhan6499
@jabnaskhan6499 4 жыл бұрын
@All in One അപ്പോൾ ഹനുമാനോക്കെ സൂപ്പർ മാൻ, സ്പൈഡർ മാൻടെ യൊക്കെ മുൻപുള്ള അതേപോലത്തെ മാനുകൾ ആകുംലെ..,
@ashiqmk1152
@ashiqmk1152 4 жыл бұрын
@@jabnaskhan6499 അവർ അവരുടെ വിശ്വാസം
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
ലൈഫിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു മാജിക്പെർഫോമൻസ്,💪😍😲
@Top.analyst
@Top.analyst 4 жыл бұрын
See american got talents.sayippanmar mass anu magicil
@vyshakjaddu6581
@vyshakjaddu6581 4 жыл бұрын
Got kanda theerum samsayam
@ajithas9456
@ajithas9456 4 жыл бұрын
Ys to
@ramsirafi605
@ramsirafi605 4 жыл бұрын
ഓറഞ്ച് മാജിക്കിലെ രഹസ്യം അദ്ധേഹത്തിന്റെ വിരലിലാണ്. മജീഷ്യന്റെ വലത്തെ കൈയ്യിലെ തള്ള വിരലിൽ വിരലിന്റെ നിറമുള്ള ഒരു ഉറയുണ്ട് അതിനകത്തേക്കാണ് നോട്ട് ഒളിപ്പിക്കുന്നത്. അതിനകത്ത് നിന്നാണ് പേപ്പർ എടുക്കുന്നതും. (16:02 ശ്രദ്ധിച്ചാൽ വിരലിൽ ഉറ കാണാം). ഓറഞ്ചിനകത്തേക്ക് നോട്ട് കയറ്റുന്നത് അദ്ധേഹം കവറിലേക്ക് ഓറഞ്ച് എടുക്കാൻ കൈയ്യിടുന്ന നേരത്താണ്. ഓറഞ്ച് നേരത്തെ നോട്ട് കയറ്റാൻ പാകത്തിന് സെറ്റ് ചെയ്ത് വെച്ചതാണ്. ഓറഞ്ച് മുറിക്കുന്ന സമയം ശ്രദ്ധിച്ച് കഴിഞ്ഞാൽ തൊലിയിൽ നിന്നും അടർന്നു നിൽക്കുന്നത് കാണാം. 17:30 ശ്രദ്ധിക്കുക അദ്ധേഹം ആ കവറിനകത്ത് നിന്ന് വിരലിന്റെ ഉറ എടുത്ത് പോക്കലിടുന്നുണ്ട്
@hariprasadv3339
@hariprasadv3339 4 жыл бұрын
@@ramsirafi605 HOW DO YOU KNOW THESE THINGS?
@edvardkalathil3128
@edvardkalathil3128 4 жыл бұрын
പുള്ളിക്ക് ഒരു നോർത്ത് റിപബ്ലിക് shirt കൊടുക്കാമായിരുന്നു...
@muneermunni3790
@muneermunni3790 3 жыл бұрын
🤣
@faistk9890
@faistk9890 3 жыл бұрын
😀😀😀😀😀😀😀😀😀
@faisalpp8491
@faisalpp8491 2 жыл бұрын
😀😀😀
@riyasrichu3798
@riyasrichu3798 4 жыл бұрын
അടിപൊളി. കോമഡി ഉത്സവം വേറെ ലെവൽ ആയി. ഇതാണ് മലയാളി പ്രേക്ഷകർ നേരിട്ടു കാണാൻ കാത്തിരിക്കുന്നു ആ നിമിഷം
@muneerseedi8733
@muneerseedi8733 4 жыл бұрын
കോമഡി ഉത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഒരാൾക്ക് വേണ്ടി 38 മിനിറ്റ് പരിപാടി അവതരിപ്പിച്ചത് ഇദ്ദേഹത്തെ പറ്റി പറയാൻ വാക്കുകളില്ല
@anujith2072
@anujith2072 3 жыл бұрын
100 like
@safvanep9999
@safvanep9999 4 жыл бұрын
ലോകത്ത് ഫെയ്മസ് ആയ ആള് ആവണം എന്ന് പറഞ്ഞപ്പോൾ. ഫസ്റ്റ് തന്നെ അവതാരകന്റെ വായയിൽ വന്നത്. മ്മളെ CR7 വന്റെ പേര് 💪💪💪😍😍😍😍😍
@ashiqmuhammed6801
@ashiqmuhammed6801 4 жыл бұрын
Muthaaanu cr7
@whitedevil3363
@whitedevil3363 4 жыл бұрын
Cr7 daa
@nandusivan4824
@nandusivan4824 4 жыл бұрын
Cr7 ezhthmenna njanum vichariche
@daybreakdudes282
@daybreakdudes282 4 жыл бұрын
Cr7 daaa
@shoaiben4118
@shoaiben4118 4 жыл бұрын
Muth 😍😍
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
കണ്ടു കിളി പോയി.. സത്യം പറയാം.... അപ്പോൾ നിങ്ങൾ ലൈവ് കണ്ടവരുടെ കാര്യം പറയണോ... ജോണി sins 👌👌👌👌🙏🙏🙏
@arunbabu2805
@arunbabu2805 4 жыл бұрын
*അമ്പട കള്ളാ ജോണി കുട്ടാ* 😂😂 കലങ്ങിയവർ Like here 👇👇👇
@shahalabdulshukur7026
@shahalabdulshukur7026 4 жыл бұрын
😂😂
@athulk6001
@athulk6001 4 жыл бұрын
🤣🤣🤣
@jishae9422
@jishae9422 4 жыл бұрын
😂😂😂
@shahid1765
@shahid1765 4 жыл бұрын
Arun Babu 😆😆😆
@rishadrishad1393
@rishadrishad1393 3 жыл бұрын
😂😂😂😂
@toretheesh
@toretheesh 4 жыл бұрын
കോമഡി ഉത്സവത്തിന്റെ ഇത് വരെ ഉള്ള എല്ലാ പെർഫോമൻസുകളും ഇതിന്റെ മുന്നിൽ തല കുനിക്കും...എനെറെ പൊന്നണ്ണാ നമിച്ചു 😍😍😍
@abdulsalamkv3817
@abdulsalamkv3817 4 жыл бұрын
He is looking like zinidine zidan
@shuhaibkp9085
@shuhaibkp9085 4 жыл бұрын
Abdul Salam KV hitman blood money
@rizvan816
@rizvan816 4 жыл бұрын
Yes
@musichealing369
@musichealing369 4 жыл бұрын
Hit man ന്റെ കുഞ്ഞമ്മേടെ മോൻ
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Pitbull
@gokul4358
@gokul4358 4 жыл бұрын
True 💯💯💯
@zayidzayid7943
@zayidzayid7943 4 жыл бұрын
Jp പറഞ്ഞത് വളരെ ശെരിയായ jedjiment♥️♥️♥️♥️👍👍👍👍
@sreenandradhakrishnan2672
@sreenandradhakrishnan2672 3 жыл бұрын
GP
@yaduekmattannur521
@yaduekmattannur521 4 жыл бұрын
കേരളത്തിൽ ഇതിനേക്കാൾ വലിയൊരു item ഉണ്ട്..... ആദി ചേട്ടൻ.....😍😍😍
@VineethThomas_kerala
@VineethThomas_kerala 4 жыл бұрын
Show und Jan 26inu kangangad വച്ച്..
@anoopbalakrishnan6836
@anoopbalakrishnan6836 4 жыл бұрын
❤️
@muhammedirfan313
@muhammedirfan313 4 жыл бұрын
ആ മാജിക്കാരൻ ഒരു രക്ഷയുല്ല.... പൊളിച്ചടുക്കി......🤩🤩🤩😍😍😍🌹🌹😘😍🤩🤩🤩
@malludreamz1097
@malludreamz1097 2 жыл бұрын
Ithokke thattip aanenn pettann ariya .. 49 enn ayaal parayumbo magician oru paperil ath eythunnund ....aa paper pinne kaanunnilla magician nte kayyum screenil kaanikkunnilla ...aa samaya ayal ath cottil kudukkiyath aan ....shredhich onnoode kand nokkoooo...
@salinirajesh4434
@salinirajesh4434 7 ай бұрын
എടൊ ഇതൊന്നും തട്ടിപ്പല്ല പകരം ഇതൊരു art ആണ്... അതിനെ ആ സെൻസിൽ എടുക്ക്.... നമുക്ക് പറ്റാത്തതിനെ ഒക്കെ അങ്ങനെ അങ്ങ് തട്ടിപ്പ് ആക്കാതെ....
@atmansoormansoor7988
@atmansoormansoor7988 4 жыл бұрын
Part ആക്കാതെ മുഴുവൻ ഇട്ടതിന് കോടി കോടി അഭിനന്ദനങ്ങൾ
@rajeevsreekumar6061
@rajeevsreekumar6061 4 жыл бұрын
ഞാനിദ്ദേഹത്തിന്റെ മാജിക് ലൈവ് കണ്ടിട്ടുണ്ട്...
@ansind6477
@ansind6477 4 жыл бұрын
When ? This is not push .. Right..
@MadMagicMindSandeepFradian
@MadMagicMindSandeepFradian 4 жыл бұрын
I fooled him broo
@user-oc3vf2yd1u
@user-oc3vf2yd1u 4 жыл бұрын
Njanum
@teamchekoyis6738
@teamchekoyis6738 3 жыл бұрын
Athin
@thalapathifanajmal4743
@thalapathifanajmal4743 3 жыл бұрын
കുറച്ച് ലൈറ്റായി കണ്ടതുകൊണ്ട് എനിക്ക് നഷ്ടം🙏🙏🙏 ടിവിയിൽ ലൈവ് കണ്ടിരുന്നെങ്കിൽ ഞാൻ എണീറ്റ് നിന്ന് കയ്യടിച്ചു പോവും 🏅👏👏👏👏👏👏👏👏
@asarudheenazar3139
@asarudheenazar3139 4 жыл бұрын
മാജിക് മച്ചാനെ കാണാൻ PUBG ലെ VICTOR നെ പോലെ ഉണ്ട്‌
@arunanjanam9587
@arunanjanam9587 4 жыл бұрын
😂😂😂😂😁😁😁😁🙏🙏🙏🙏🙏🙏😎😎😎😎
@ajeshkumar7537
@ajeshkumar7537 4 жыл бұрын
Sathyam😃
@appuabhii9840
@appuabhii9840 4 жыл бұрын
Sathiyam
@BLACKMHN
@BLACKMHN 4 жыл бұрын
Njn aathyam vijariche jhony yaanna😂😂
@cheppusha4394
@cheppusha4394 4 жыл бұрын
@@BLACKMHN ഞാനും 😄😄
@nawafkv1684
@nawafkv1684 4 жыл бұрын
ആ മാജിക്ക്കാരനു ഒരു ഉപഹാരം കൊടുക്കാത്തത് മോശമായി പോയി
@subashiash
@subashiash 4 жыл бұрын
Nalla. Cash koduthu arikkum. Kondu vanna...
@nawafkv1684
@nawafkv1684 4 жыл бұрын
@@subashiash ഒരു ഉപഹാരം ഉണ്ടാകാൻ മാക്സിമം പോയാൽ 700/--രൂപ ഏറ്റവും നല്ലതിന്
@nazeertharayil3409
@nazeertharayil3409 4 жыл бұрын
Sathyam sathyam sathyam
@txxt1666
@txxt1666 3 жыл бұрын
Iyalkokke lakshangal koduth Masangal mumb book cheythet ayirikum ethith
@nawafkv1684
@nawafkv1684 3 жыл бұрын
@@txxt1666 അത് സത്യം തന്നെ ആയിരിക്കും ഞാൻ പറഞ്ഞത് നമ്മുടെ ഒരു സംസ്‍കാരം പൊതുവേദിയിൽ കാണിക്കാൻ എങ്കിലും ഒരു ചെറിയ ഉപഹാരം
@arunchittattinkara2493
@arunchittattinkara2493 4 жыл бұрын
👌👌👌മാജിക്👌👌👌 അദ്ദേഹത്തിന് ഒരു Gift കൊടുക്കാത്തത് മോശമായി പോയി.
@muhammedsafwan8120
@muhammedsafwan8120 4 жыл бұрын
Correct bro
@sujithps2169
@sujithps2169 4 жыл бұрын
എന്റെ പൊന്നെ 🙆‍♂️🙆‍♂️മുതുകാട് കാണിച്ചത് മാജിക്ക് അല്ലല്ലേ 🤭🤭🤭
@josejose-je6xu
@josejose-je6xu 4 жыл бұрын
Muthu kaadan😂
@rageshgopi4906
@rageshgopi4906 4 жыл бұрын
Jagthi.... (CID moosa jpg).....
@entertainer4491
@entertainer4491 4 жыл бұрын
American Got Talentum,Britain Got Talentum pole.ith njanghalude kerala Style Got Talent 😍😍😍🥰🥰💪💪💪💪athannu nammude "COMEDY UTHSAVAM" vere level
@machan8643
@machan8643 4 жыл бұрын
ഇയാൾ ഇന്ത്യയിൽ ആണെങ്കിൽ ലക്ഷണമൊത്ത ആൾദെയ്‌വം ആയേനെ...
@Shadows2211
@Shadows2211 4 жыл бұрын
👌
@LuffyLuffyyu
@LuffyLuffyyu 4 жыл бұрын
Eshuve halleloooya sthothram.......🤣
@muhammadmammu2606
@muhammadmammu2606 4 жыл бұрын
🤣🤣🤣🤣🤣🤣
@shaijalknr7200
@shaijalknr7200 4 жыл бұрын
😅😂
@paul00740
@paul00740 4 жыл бұрын
Comment of this century .... chirichu chathu bosse...🤣🤣🤣🤣
@comradeboy5968
@comradeboy5968 4 жыл бұрын
*ഇയാൾ ജിന്നിന്റെ ഉസ്ത്താദാണ് ടാ മണ്ടിക്കാളിൻ🙄🙄😰😰* *Big salute sir* *Are you a man? ...🙄* *What a surprise ..🥰* *One thousand congratulations for performing such beautiful magic🤩🤩*
@sreyasmohanan7627
@sreyasmohanan7627 4 жыл бұрын
Oru 25 like tharuvo... 😂
@kuzhimanthi1727
@kuzhimanthi1727 4 жыл бұрын
എത്ര വലിയ മാജിക്ക്കാരൻ ആണെങ്കിലും ചെറുപ്പുളശ്ശേരിക്കാരൻ ഷംസുദീൻ ചേട്ടന്റെ മാങ്ങാണ്ടിയിൽ നിന്നും മാവ് ഉണ്ടാകുന്ന മാജിക്ക് അറിയില്ലല്ലോ
@sandheepmsms5424
@sandheepmsms5424 4 жыл бұрын
😂😇😇😇
@shiyadnettooran3512
@shiyadnettooran3512 4 жыл бұрын
😂😂😂😂
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 жыл бұрын
😁
@skyakash627
@skyakash627 4 жыл бұрын
Pullikarante aliyanum undu Ali...athm mattoru pwoliyananuu
@althafponnani7301
@althafponnani7301 4 жыл бұрын
shiras 9889 👍🤣🤣
@jibinmenothiyil1609
@jibinmenothiyil1609 4 жыл бұрын
ഒരുപാട് കാലത്തിന് ശേഷമാണ് കോമഡി ഉൽസവം കാണുന്നത് എജ്ജാതി പെർഫോമൻസ് ആണ് ആ മനുഷ്യൻ 😱😱😱😱 ഇനി ഇയാൾ മനുഷ്യൻ തന്നെയാണോ 🙄🙄🙄
@irshadirshad6653
@irshadirshad6653 4 жыл бұрын
നമ്മളെ കൊല്ലം ഷാഫി പറഞ്ഞ വിട്ട ആളല്ലേ അപ്പോൾ അത് മോശം ആവില്ലലോ 😄
@teamchekoyis6738
@teamchekoyis6738 3 жыл бұрын
Atheth fury
@vyshnavk9477
@vyshnavk9477 3 жыл бұрын
Real Madrid കോച്ച് zidan ന്റെ face cut തോന്നിയത് എനിക്ക് മാത്രമാണോ😌🤣⚽💞
@shanzcan7972
@shanzcan7972 4 жыл бұрын
25 കൊണ്ട്‌ ഏറും കുത്തും.. 😂 javier👏🏻👏🏻👏🏻👏🏻
@artrolls
@artrolls 4 жыл бұрын
ഇനി ഇ പുള്ളി നോട്ട് കത്തിച്ചതിൽ ജയിലിൽ പോകാതെ നോക്കിക്കോ !!! അല്ല പറഞ്ഞു ന്നെ ഉള്ളു നമ്മുടെ നാട് ആണേ !!
@mujibbinhamza4455
@mujibbinhamza4455 4 жыл бұрын
i think so 🤩
@basheerotp2339
@basheerotp2339 4 жыл бұрын
നോട്ട് നശിപി ക്കൾ തെറ്റ ന്നെയാണ് ഏത് നാട്ടിലും
@majeedmajji4535
@majeedmajji4535 4 жыл бұрын
😁😁 sathyam nchan vicharichada manassil
@anurajkr5069
@anurajkr5069 4 жыл бұрын
നോട്ടിലെ ചിപ്പ് പോയാലോ 😅
@Kodum_BheegaraN
@Kodum_BheegaraN 4 жыл бұрын
@@anurajkr5069 hahA
@aparnathulaseedharan258
@aparnathulaseedharan258 4 жыл бұрын
Adipoli ഒരുരീക്ഷയുമില്ല poli. കിടുക്കി മിന്നിച്ചുകളഞ്ഞു 😁😁😆🥰🥰🥰🥰🤩🤩🤩🤩
@sheebas5483
@sheebas5483 7 ай бұрын
അദ്ദേഹത്തിന്റെ മാജിക് സുപർ 👍👍👍🌏ആശംസകളോടെ കേരളത്തിലെ വന്ന അദ്ദേഹത്തിന് ബിഗ് സല്യൂട്ട് 🌹
@NoName-ql2lf
@NoName-ql2lf 4 жыл бұрын
എന്തിന്റെ കുഞ്ഞാണാവോ??? ആ മജീഷ്യൻ 😄
@jimmyKVM
@jimmyKVM 4 жыл бұрын
ഈ പെർഫോമൻസ് കാണുമ്പോൾ നാട്ടിലുള്ള മെന്റലിസ്റ്റുകളെ എടുത്തു കെണറ്റിലിടാൻ തോന്നുന്നു 😍🤩🤩🤩
@shafishan4093
@shafishan4093 4 жыл бұрын
Eth mentalisavum oola paripaaadiyaaanu moster.magic tricks maaathram.Arivillenkil vallya dialogue adikkaan nilkkaruh
@ashik915
@ashik915 4 жыл бұрын
maashe naatil illa mentalist KZfaq videos ind.. ath onnu kandit para.. Mentalist Aadhi one of the them.. kandit para..
@anassubair3102
@anassubair3102 4 жыл бұрын
Mentalist aathi one of the best mentalist
@VineethThomas_kerala
@VineethThomas_kerala 4 жыл бұрын
നാട്ടിൽ ഉള്ള എത്ര mentalistine കണ്ടിട്ടുണ്ട്... ഒരു ഷോ കണ്ടിട്ടുണ്ടോ??
@ubais.kolotubais5678
@ubais.kolotubais5678 4 жыл бұрын
ചേട്ടൻ ആതി യുടെ പെർഫോമൻസ് കണ്ടിട്ടില്ലേ??
@ashifrahman
@ashifrahman 4 жыл бұрын
നമുക്കും ഉണ്ട് ഇത് പോലത്തെ ഐറ്റം , ആതി, നിപിൻ നിരാവത്ത് ചേട്ടനും♥️
@MadMagicMindSandeepFradian
@MadMagicMindSandeepFradian 4 жыл бұрын
Ennem koodey onnu support cheyuvoo😍😍😍
@freshmalayali6065
@freshmalayali6065 4 жыл бұрын
21:51 ഇൽ ഒരു ചെറിയ കാര്യം ചെയ്തു മൂപ്പർ.. 25 എന്ന് എഴുതിയത് അതിന്റെ അടിയിൽ ഉള്ള പേപ്പറിൽ പതിഞ്ഞു എന്നാണ് തോന്നുന്നത്.. 21:51 അത് പോക്കറ്റിൽ വെക്കുന്നതിനു മുൻപ് ആൾ അതിലേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട്... പെർഫോമൻസ് എന്തയാലും സൂപ്പർ ആയിട്ടുണ്ട് ✌🔥
@anupnair5652
@anupnair5652 3 жыл бұрын
Right bro..
@thegeniuscreations472
@thegeniuscreations472 Жыл бұрын
Enthoke aayalum aaha kannadem card pokkana scene oke 😩🍸🚬💔
@sebielsebi9056
@sebielsebi9056 4 жыл бұрын
ഇതിനെയൊക്കെയാ അക്ഷരം തെറ്റാതെ മാജിക് എന്ന് വിളിക്കാം
@rinuthomas6754
@rinuthomas6754 4 жыл бұрын
ഗോപിനാഥ് മുതുകാട് ഇത്രേം എത്തില്ല
@prdvampiregaming9719
@prdvampiregaming9719 4 жыл бұрын
@@rinuthomas6754 Gopi onnum iyalde munnil onnum alla
@rinuthomas6754
@rinuthomas6754 4 жыл бұрын
@@prdvampiregaming9719 😄
@pulupulupulu2868
@pulupulupulu2868 4 жыл бұрын
Yeah
@MadMagicMindSandeepFradian
@MadMagicMindSandeepFradian 4 жыл бұрын
Excuseme guys, im working as mentalist and creator for the past 4 years, Gopinath sir aanu idhehathinu flowersil chance set aakiyathu !! Magic planetil vanittanu idheham poyathu !!
@-anil
@-anil 4 жыл бұрын
ഇത്രയും കണ്ടത്തിൽ വെച്ച്‌ ബെസ്റ്റ്‌ ആണു ഈ മാജിക്ക്‌
@MadMagicMindSandeepFradian
@MadMagicMindSandeepFradian 4 жыл бұрын
Chek mine too
@DileepKumar-lg9kw
@DileepKumar-lg9kw 3 жыл бұрын
__yes that is correct__
@vijithviswambharan775
@vijithviswambharan775 4 жыл бұрын
I feel this is what happened behind Julia Robert eating pizza photograph trick. The magician already placed that picture inside the envelope, he doesn't have any other photograph to perform the same trick. Now it's all about editing the list written inside the notes. He doesn't give the phone first to the person to choose the number. He asked to choose a random number between one and a hundred then only he asked to pick the name or food from the list. Now he knows the number, here said 76, now all he had to do is to place Julia Robert as 76 in his list. which can be possible by an application already developed and installed on the phone. As we know voice recognition systems become simpler and easy to manage nowadays. They said 76 more than five times which can be taken as an input or he can change the list even from his smartwatch. The same he may do to place pizza as 33rd item.
@bijoythomas3415
@bijoythomas3415 4 жыл бұрын
ഇങ്ങേര് ഇന്ത്യയിൽ ആയിരുന്നെങ്കിൽ നമ്മൾ ആളുകൾ എല്ലാവരും കൂടെ മാലയിട്ട പൂജിച്ച നെ
@mallusmedia7694
@mallusmedia7694 4 жыл бұрын
*ബിജുക്കുട്ടൻ പക്രു ചേട്ടൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ*
@muhammedfavas7145
@muhammedfavas7145 4 жыл бұрын
Aaa
@firozvpm7887
@firozvpm7887 4 жыл бұрын
chat.whatsapp.com/KEIpEddjR8BK22EoOB4qN3
@user-db9lv6wh5m
@user-db9lv6wh5m 4 жыл бұрын
കൊണ്ടോട്ടിക്കാരൻ പോട്ടെന്നേ
@midhun5156
@midhun5156 4 жыл бұрын
കൊണ്ടോട്ടിക്കാരൻ illa
@anilchandran3954
@anilchandran3954 4 жыл бұрын
Onnum parayannilla
@acmedia3252
@acmedia3252 4 жыл бұрын
*അങ്ങ് വൈകുണ്ടപുരത്ത്* *അല്ലു ഉയിർ* 😍
@sarathv6949
@sarathv6949 4 жыл бұрын
Kando movie
@acmedia3252
@acmedia3252 4 жыл бұрын
@@sarathv6949 Kandu Adipoli Family movie 😍
@jometmathew4351
@jometmathew4351 4 жыл бұрын
നോട്ട് കത്തിച്ച വിദ്യ....Alkali metals ആയ Sodium പോലെ ഉള്ള എന്തോ chemical ആ നോട്ട് മടക്കിയ സമയത്തു അതിൽ തേച്ചു പിടിപ്പിച്ചു.... അതു ടിനിയുടെ കൈയിൽ മടക്കി കൊടുത്തു.... പിന്നെ ആ വിരൽ കൊണ്ടു കൈയിൽ തടവിയപ്പോൾ പുക ഉണ്ടായി... അകത്തു വച്ചു നോട്ട് ചെറുതായി കത്തി... പക്ഷെ നോട്ട് ഓറഞ്ചിന് ഉള്ളിൽ വന്നമാജിക് അടിപൊളി ആണ്.... എന്തായാലും പൊളി ആണ് മച്ചാൻ...
@theyoutubeviewer5468
@theyoutubeviewer5468 4 жыл бұрын
മാജിക് ഒക്കെ കഴിഞ്ഞ് ഒരു name വന്നു.. കൊല്ലം ഷാഫി 😍😍😍😍😍😍🔥🔥🔥
@shoukathshoukathali6301
@shoukathshoukathali6301 3 жыл бұрын
yeppo
@Universe4253
@Universe4253 4 жыл бұрын
21:50 ayalde a cardil carbon paper vech copy ayitund ath nokkiyathaan ayall
@shafeeqshan4117
@shafeeqshan4117 4 жыл бұрын
Yep
@sachinpillai531
@sachinpillai531 4 жыл бұрын
Appol pinne payyante pocket il ninnu card pongi vannatho
@AkbarAli-mh4qn
@AkbarAli-mh4qn 3 жыл бұрын
gud bro nice
@vthyderali6171
@vthyderali6171 4 жыл бұрын
അല്ലു അർജുൻ സിനിമകൾ എക്കാലത്തും മലയാളികൾക്കും ഒരു ആവേശം തന്നെയാണ് അദ്ദേഹത്തെ കണ്ടാൽ തന്നെ ശരിക്കും ഒരു മലയാള തനിമയുണ്ട്........ മനോഹരമായ ലളിതമായ മൊഴിമാറ്റ ചിത്രങ്ങൾ അതിലെ നിലവാരമുള്ള വരികൾ പകരം വെക്കാനവാത്ത ഡാൻസ് സ്റ്റെപ്... ഇതു തന്നെയാ മല്ലു അർജുൻ എന്ന വിളി പേര് കിട്ടാൻ കാരണമായാതു... എല്ലാ മൊഴി മാറ്റ ചിത്രങ്ങളിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്നതും മികച്ചതും ആണ് അല്ലു അർജുൻ ചിത്രങ്ങൾ അതിനു ആദ്യം നന്ദി പറയണം അല്ലു മലയാള ശബ്ദം നമ്മുടെ ഡയറക്ടർ ജിസ് ജോയി സാറിനോടു.. പുള്ളിയുടെ കഴിവും നിർദേശങ്ങളും ഇതിനു ഒരുപാട് മികച്ചതാക്കി... ഇപ്പ്രാവശ്യം മല്ലു അർജുൻ ഒപ്പം ജയറാം& ജിപി ഒത്തു ചേരുമ്പോൾ ചിത്രം ഒരു മലയാള സിനിമ പോലെ തന്നെയാവും... All the Best gp nd ang vaikunthapuram movie 🙌🙌😻
@pagames7196
@pagames7196 4 жыл бұрын
Thumbnail kand america's got talent aanennu paranju keri midhun chettane kanda njn 😂
@danishdinu5359
@danishdinu5359 3 жыл бұрын
ഞാൻ ഇയ്യാളെ നേരിൽ കണ്ടിട്ടുണ്ട് ഞാൻ ഖത്തറിൽ ലുലുവിലാണ് വർക്ക് ചെയ്യുന്നത് ഇയ്യാൾ ഇവിടിടുത്തെ സ്ഥിരം കസ്റ്റമേർ ആണ് ഇയാള്ള് വളരെ സിമ്പിൾ ആയ മനുഷ്യനാണ് ഇയാല്ലെ ഇപ്പോ ഇവിടുത്തെ എല്ലാ സ്റ്റാഫിനും അറിയാം ഞങ്ങള് ഇയാൾളോട് ഇതിനെ പറ്റി പറഞ്ഞപ്പോൾ ഇയാൾ ചിരിച്ചു കൊണ്ട് എന്നെ തിരിച്ചറിഞ്ഞതിൽ സന്തോഷം എന്ന് പറഞ്ഞു ഇപ്പോള് ഇദ്ദീഹം വളരെ കമ്പനി ആണ്
@arunashok7704
@arunashok7704 4 жыл бұрын
ഇല്യൂഷന്റെ ഭീകരമായ ഒരു വേർഷൻ ഇതാദ്യമായാണ് കാണുന്നത്
@a_b__q_x4150
@a_b__q_x4150 4 жыл бұрын
ഞാൻ വിചാരിച്ചു ജോണി സിൻസ് ആണെന്ന് 😇😇😇
@ashkarmp6000
@ashkarmp6000 4 жыл бұрын
🤪
@rohithr8239
@rohithr8239 4 жыл бұрын
Ada mwonuse.....
@Top.analyst
@Top.analyst 4 жыл бұрын
Njn karuthi zidane anennu
@ArunKumar-kg2ds
@ArunKumar-kg2ds 4 жыл бұрын
X
@sainulabid8178
@sainulabid8178 4 жыл бұрын
അമ്പട പുളുസൂ
@manesh-
@manesh- 4 жыл бұрын
This magic was very well exicuted in AMERICA GOT TALENTS
@Lordz909
@Lordz909 4 жыл бұрын
True
@ummarmalayil2903
@ummarmalayil2903 4 жыл бұрын
മാജിക് കണ്ടു കിളി പോയ എപ്പിസോഡ്..👌👌 സ്പോട്ട് ഡബ്ബിംഗ് സൂപ്പർ ❤❤
@apnoufal5644
@apnoufal5644 4 жыл бұрын
മാജിക്ക് മച്ചാൻ പൊളിച്ചടിക്കി, GP ന്റെ English കേട്ട് പ്രജോദേട്ടൻ പേടിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നി അടുത്തത് ഞാൻ English comment പറയണല്ലോ എന്നോർത്ത് എന്നാലും പ്രജോദേട്ടൻ രക്ഷപെട്ടു,മാജിക്ക് മച്ചാൻക്ക് ഒരു സമ്മാനം കൊടുത്തു വിടാമായിരുന്നു ,
@arjunsreekumar5216
@arjunsreekumar5216 3 жыл бұрын
16:49 മാജിക്‌ മനസ്സിലാകാതെ കയ്യടിച്ച മൊണ്ണ🤣🤣🤣🤣
@afthab3221
@afthab3221 2 жыл бұрын
😄
@safeersafeer5325
@safeersafeer5325 4 жыл бұрын
എനിക്ക് ഇത് കണ്ടിട്ട് കിളിയൊന്നും പോയില്ല... കാരണം നമ്മുക്ക് ഉണ്ട് ആദി എന്ന മെന്റലിസ്റ്റ് മൂപ്പരുടെ പ്രകടനം കണ്ട് കണ്ണ് തള്ളി കിളി പോയിട്ടുണ്ട്..... ഞാൻ വെറുതെ പറയുന്നതല്ല മെന്റലിസ്റ്റ് ആദി എന്ന് സെർച്ച് ചെയ്താൽ മനസ്സിലാവും...
@teamchekoyis6738
@teamchekoyis6738 3 жыл бұрын
Pottakinathile thavala
@NeerajPVINCENT
@NeerajPVINCENT 4 жыл бұрын
famous ayitulla arude name venel parayam like "CRISTIANO RONALDO" midhun chettan sathyasanthamayi paranju........ronaldo istam
@user-tu4ez4rx2d
@user-tu4ez4rx2d 4 жыл бұрын
മിഥുൻ ചേട്ടൻ നന്നായി അവതരിപ്പിച്ചു
@cheppusha4394
@cheppusha4394 4 жыл бұрын
ജോണിച്ചേട്ടനെ ഓർമിപ്പിച്ചു... ഗൾഫിൽ ആയെ പിന്നെ പുള്ളിയെ കാണാൻ പറ്റിയില്ല 😇😇😄😄😆
@ashrafkasim9990
@ashrafkasim9990 3 жыл бұрын
Vpn onaaki uc boroweril ker😋😋😋😋😋kaanum
@cheppusha4394
@cheppusha4394 3 жыл бұрын
@@ashrafkasim9990 🤭🤭😄
@ashrafkasim9990
@ashrafkasim9990 3 жыл бұрын
@@cheppusha4394 😌😌😌
@ashrafkasim9990
@ashrafkasim9990 3 жыл бұрын
Gochu gallan😁
@cecer1414
@cecer1414 3 жыл бұрын
The famous man CR 7 💥
@jishamol4147
@jishamol4147 3 жыл бұрын
💯💯💥💥💥✨️✨️
@_kannur_kaaran4572
@_kannur_kaaran4572 2 жыл бұрын
ടിനിയുടെ ഇംഗ്ളീഷ് ന്റെ പൊന്നോ.! ഒരു രക്ഷേം ഇല്ല.!
@rashidyousaf3694
@rashidyousaf3694 4 жыл бұрын
ഇവൻ അവനല്ല്യോ കൊച്ചെ🙄jhny 😆😆😆😆
@kichu6610
@kichu6610 4 жыл бұрын
🤣🤣🤣🤣🤭
@samshade8999
@samshade8999 4 жыл бұрын
🤪
@aneesalayan
@aneesalayan 4 жыл бұрын
😂😂
@jyothishj1691
@jyothishj1691 4 жыл бұрын
😂
@deepasubash1810
@deepasubash1810 3 жыл бұрын
😂😂
@sudhanp706
@sudhanp706 4 жыл бұрын
I met him many time he came invoke working place almost once in a 7days in Qatar
@JaveDALi-ey9cr
@JaveDALi-ey9cr 4 жыл бұрын
Is he in qatar now? I wany to meet him.am here in qatar😊
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
@nachuaydin5371
@nachuaydin5371 4 жыл бұрын
കുഞ്ഞു നാളിൽ മുതൽ മുത്കാടിന്റെയും സാമ്രാ റ്റിന്റെയും കണ്ണുരുട്ടലും ആളെ മുറികളും കണ്ടു ഇതാണ് യഥാർഥ മാജിക് എന്ന് കരുതിയ നമ്മൾ ശെരിക്കും "സസി" ആയി.....simply amazing perfomance i have ever seen as GP said it already the way of his presentation it's a lesson for all those performing as a entertainer.
@vishnukg5352
@vishnukg5352 4 жыл бұрын
Allu Arjun Comedy Ultsavamthil vanna Next level ayirikum aroke agree cheunu allu varan vendi💥🤩🤟, Anyway you did the great job dear magician, it was really out of the world
@aruncsanthosh2304
@aruncsanthosh2304 4 жыл бұрын
അല്ലു ഇഷ്ട്ടം
@akhiljames9727
@akhiljames9727 4 жыл бұрын
പറന്നു പോയ കിളികൾ എല്ലാം തിരിച്ചു വരേണ്ടിയതാണ്..... 😂😂
@Gulfmalayali1441
@Gulfmalayali1441 4 жыл бұрын
മാജിക്കാരൻ ഒരു രക്ഷയുല്ല
@akhilmohan4008
@akhilmohan4008 4 жыл бұрын
ന്തു മനുഷ്യൻ ആണ് ഇത് പൊളിച്ചു അമ്മോ
@AkshayBala__007
@AkshayBala__007 4 жыл бұрын
മ്മടെ പ്രേതത്തിലെ മെന്റലിസ്റ്റ് John Don Bosco യുടെ ഫാൻസ്‌.. ഇവിടെ കമോൺ ട്ടാ😉😎❤🤘
@papzcrewentertainments7576
@papzcrewentertainments7576 2 жыл бұрын
കണ്ടിട്ട് കിളി മാത്രല്ല ഒട്ടകപക്ഷി പറന്നു പോയി.... Ufffff😬😳😳😳😳
@itsmetorque
@itsmetorque 4 жыл бұрын
Kollam sayip✌🏻😀😀👍🏻👍🏻 you are right the viewers get amazed more than judges
@Sidheek915
@Sidheek915 4 жыл бұрын
കോമഡി ഉത്സവം കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്.. മാജിക്കാര ഒരു രക്ഷയും ഇല്ല...
@alfiyaalfi3783
@alfiyaalfi3783 Жыл бұрын
ഇത് കാണുമ്പോൾ രോമാഞ്ചം വരുന്നു 😁
@micahgeorge5516
@micahgeorge5516 Жыл бұрын
21:50 Magic is all about distraction. He looked at the paper holder when he got his chance. There is obviously a mark left behind after the kid wrote 25. There is chemistry involved in magic enough to leave a mark behind . Also it's mathematics to make a table ,to sum upon a specific number. For the illusion, its awesome performance
@athulbaby6156
@athulbaby6156 4 жыл бұрын
ഡേയ് ഇത് മറ്റവനാ വോൾഡോമോർട്ട് 😁😁😁
@kaderjithi8325
@kaderjithi8325 4 жыл бұрын
harry porter
@rajanirajani7728
@rajanirajani7728 4 жыл бұрын
Mind blowing performance ......... 26.50 invisible band പോലെ എന്തോ എടുക്കുന്നു & pressing on the eye glass leg.
@vishnuprakash1250
@vishnuprakash1250 2 жыл бұрын
ഇവിടെ കമന്റ്‌ രേഖപെടുത്താൻ സന്നദ്ധത കാണിച്ച പ്രേഷകർ ആണ് എന്റെ ഹീറോസ് 😂😂🧚‍♂️
@saidalaviopopsaidalavi419
@saidalaviopopsaidalavi419 2 жыл бұрын
വളരെ സന്തോഷം തോന്നി അതുപോലെ അഭിമാനവും.നമ്മുടെ നാട്ടിൽ വന്ന് പരിപാടി അവതരിപ്പിച്ചതിന്
@sharafuthuvvur7822
@sharafuthuvvur7822 4 жыл бұрын
മാജിക്ക് ഇതാണ് ലളിതമായ അവതരണത്തിലൂടെ അൽഭുതം കാണിക്കുന്നു സൂപ്പർ
@bijeeshpb7953
@bijeeshpb7953 3 жыл бұрын
മുതുകാടും, മജീഷ്യൻ സാംബ്രാജും നാടുവിട്ടുന്നു പറയാൻ പറഞ്ഞു 😂😂
@joicemathew7749
@joicemathew7749 4 жыл бұрын
26:32 😂 മിഥുന്‍ ചേട്ടന്‍
@maheenaboobakkerfaizy5269
@maheenaboobakkerfaizy5269 2 жыл бұрын
First ടിനിയുടെ അടുത്ത് കൊടുത്ത പൈസ അദ്ദേഹം കൊണ്ട് വന്നത്. പുക 🤯 അതാണ് 20 രൂപ ചോദിച്ച് വാങ്ങിയത്
@hariskp4079
@hariskp4079 4 жыл бұрын
അടിപൊളി മാജിക് ആയിരുന്നു, പക്ഷേ ഓറഞ്ചിലെ അല്ലികൾ അടർന്നിരുന്നു ആർക്കെങ്കിലുംതോന്നിയോ തുറക്കുമ്പോൾ അല്ലികൾ അതിൽ നിന്ന് അടർന്നു പോകുന്നു,.
@rashi354
@rashi354 4 жыл бұрын
Ennalum athinte ullil aa cash vannath nokende.... 😃
@hariskp4079
@hariskp4079 4 жыл бұрын
@@rashi354 athu ennikkum ariyilla.😀 pakshe orange munbe athu thurannukkunu athu kaaranam aanu allikal tholiyil ninnu adarnnu poonnathu🤨🤨😐
@phoenixgaming8780
@phoenixgaming8780 4 жыл бұрын
@@hariskp4079 pavam ayal vellam Oru piece thinnan iduthathathayirikkum
@ajufariz1498
@ajufariz1498 3 жыл бұрын
വല്ലാത്തൊരു പഹയൻ തന്നെ 👏🏻👏🏻💕
@gopugangadharan2951
@gopugangadharan2951 2 жыл бұрын
Gp ടെ സ്പീച്ചു കേട്ട് കഴിഞ്ഞു Tini Tom:: പുല്ല് വെണ്ടാർന് 😂😂
@sjfsgbdb321
@sjfsgbdb321 4 жыл бұрын
ഇങ്ങനെ ഞെട്ടിക്കുന്ന പെർഫോമൻസ് വരുമ്പോൾ പ്രക്ഷകരിൽ ആർക്കെങ്കിലും ഒരാള്ക്കൂടെ അഭിപ്രായം പറയാൻ ഉള്ള അവസരം കൊടുക്കുന്നത് നല്ലതാരിക്കും ♥️♥️കിടിലം എന്നല്ലാതെ എന്ത് പറയാൻ
@levinho8164
@levinho8164 3 жыл бұрын
26:52 time noku he took something inside from his coat in the right hand Now u see me movil olla pola athu kandavark ariyamm
@hdcreations2268
@hdcreations2268 3 жыл бұрын
Seriyaa entho eduth tie cheyund
@anees5675
@anees5675 3 жыл бұрын
@@hdcreations2268 magic thread... valare veeethi kuranja oru magic thread aaanu..regular magicians upayogikkunna...u can buy it online from nikhilsmagicshop.com
@DUDESMEDIADMDudesmedia
@DUDESMEDIADMDudesmedia 4 жыл бұрын
ആദ്യം ഒരാൾ മാജിക്‌ കാണിച്ചു .. അത് കിടിലം.... അത് കഴിഞ്ഞ് 4 പേര് വന്നു spot dubb മാജിക്‌ ... അത് കിടിലോൽക്കിടിലം..... 😍😍👍👍👍👌👌👏👏👏
@midhunrajkadakkal
@midhunrajkadakkal 4 жыл бұрын
സപ്പോർട്ടിന് ഒരുപാട് നന്ദി ❤️
@maheenaboobakkerfaizy5269
@maheenaboobakkerfaizy5269 2 жыл бұрын
25 അദ്ദേഹം എഴുതുന്നത് കണ്ടു എന്നത് നോക്കു റെഡ് കാർഡിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചാൽ മതി അതിന് ശേഷം അതിന്റെ കണക്ക് ഇടുന്നു
@rosnarose1937
@rosnarose1937 10 ай бұрын
Magic കണ്ട് കിളി പോയവരുണ്ടോ... ഞാൻ wonderadich poyi😵
@rino1131
@rino1131 4 жыл бұрын
ഇത് എന്തിന്റെ കുഞ്ഞ് ആവോ 🤪😉👍
@shaan0552785048
@shaan0552785048 4 жыл бұрын
ഇനി ഡിസ്‌ലൈക്ക് അടിച്ചവർ സന്ഘികൾ ആണോ ദൈവമേ..??
@vishnuparu2949
@vishnuparu2949 4 жыл бұрын
Poda poorimone
@jacksonthomas9750
@jacksonthomas9750 4 жыл бұрын
സങ്കി തായോളികൾ
@hidden9710
@hidden9710 4 жыл бұрын
@@vishnuparu2949 ഡാ സങ്കി മൈരാ
@vishnuparu2949
@vishnuparu2949 4 жыл бұрын
@@hidden9710 poda kunne
@trueindian704
@trueindian704 4 жыл бұрын
Sudappi pooranmaravum
Comedy Utsavam│Flowers│Ep# 374
51:14
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam │Flowers│Ep# 95
48:31
Flowers Comedy
Рет қаралды 1,2 МЛН
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 23 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 26 МЛН
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 10 МЛН
Comedy Utsavam│Flowers│Ep# 59 - Krishnaraj Magic Performance
10:46
Flowers Comedy
Рет қаралды 802 М.
Comedy Utsavam │Flowers│Ep# 33
42:03
Flowers Comedy
Рет қаралды 1,1 МЛН
Comedy Utsavam│Flowers│Ep# 487 ( Part - B )
21:18
Flowers Comedy
Рет қаралды 1,5 МЛН
Comedy Utsavam│Flowers│Ep# 184
57:23
Flowers Comedy
Рет қаралды 935 М.
Comedy Utsavam│Flowers│Ep#493 (Part - B )
20:18
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam │Flowers│Ep# 31
40:19
Flowers Comedy
Рет қаралды 1,2 МЛН
Comedy Utsavam │Flowers│Ep# 102
55:10
Flowers Comedy
Рет қаралды 980 М.
Comedy Utsavam│Flowers│Ep# 156
1:04:50
Flowers Comedy
Рет қаралды 1,1 МЛН
Comedy Utsavam │Flowers│Ep# 13
53:30
Flowers Comedy
Рет қаралды 4,2 МЛН
Lemon Juice Confusion: The Bottles Surprise 🍫😮 #Shorts
0:16
Cheesy Adventures Co.
Рет қаралды 33 МЛН
para suster zombi membawa mereka 😱👻#upinipin #shorts #short
0:36
Mom vs Sebastian. Round ✌️😎😂
0:30
AnnaTwinsies
Рет қаралды 49 МЛН