Comedy Utsavam│Flowers│Ep

  Рет қаралды 1,063,082

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 511
@uniqueadworld1970
@uniqueadworld1970 3 жыл бұрын
ഈ മാജിക്കിന്റെ ട്രിക്ക് കണ്ടിട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ 😎😎😎😎😎😎😎
@bappuok8495
@bappuok8495 3 жыл бұрын
😎
@songlover800
@songlover800 3 жыл бұрын
Yaa😎
@byjithpoongode5021
@byjithpoongode5021 3 жыл бұрын
Yes
@fathimafidha6397
@fathimafidha6397 3 жыл бұрын
Ya
@vichuz1065
@vichuz1065 3 жыл бұрын
😌
@hashikmoideen4509
@hashikmoideen4509 3 жыл бұрын
ഞാൻ ഒരു മജീഷ്യനും ചിത്രകാരനും കൂടിയാണ് എനിക്കും ഒരു അവസരം തരുമോ കോമഡി ഉത്സവത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം കൂടിയാണ് അവിടെ വരിക എന്നത്
@hashikmoideen4509
@hashikmoideen4509 3 жыл бұрын
എല്ലാവരു കൂടി സപ്പോർട്ട് ചെയ്യണേ
@igmufeed_art_30
@igmufeed_art_30 3 жыл бұрын
ഇതിന്റെ trick അറിയുമോ 😬
@hashikmoideen4509
@hashikmoideen4509 3 жыл бұрын
@@igmufeed_art_30 ahhh😄😄😄
@thajmal3690
@thajmal3690 3 жыл бұрын
Ningal class adukumo anike thalpariyam unde
@thajmal3690
@thajmal3690 3 жыл бұрын
@@hashikmoideen4509 Halo anike class aduthe tharan pattumo Anike Nala akraham unde athaa
@mspattambi3750
@mspattambi3750 4 жыл бұрын
ഷർട്ട് സൈസ് വിത്യാസമുണ്ടെങ്കിൽ മാജികിലൂടെ ഇട്ടാൽ മതിയെന്ന്.... മിഥുൻ ചേട്ടൻ.....😎
@abdullatheef1096
@abdullatheef1096 4 жыл бұрын
വിൽത്സൻജി താങ്കളുടെ മാജിക് സൂപ്പർ നല്ല അവതരണം ഇനിയും കോമഡി ഉത്സവത്തിൽ പ്രതീക്ഷിക്കുന്നു
@asmoonasmoonparambil8636
@asmoonasmoonparambil8636 4 жыл бұрын
Hello tarigadayan nigalkkonnum mandilailla serikonn nokkiya ninakkummpattum
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
മാജിക്ക് സൂപ്പർ സൂപ്പർ👌👌👌👌 മിമിക്രി കോംപറ്റീഷൻ...അടിപൊളി👌👌👌👌👌👌
@minnalsyncx6608
@minnalsyncx6608 3 жыл бұрын
7:32 thats rope magic moment😁
@sarathanaswaram596
@sarathanaswaram596 4 жыл бұрын
കയ്യ് ഊരിയത് വീണ്ടും റിവേഴ്‌സ് കണ്ടവരുണ്ടോ
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Itinta trikk valarasimbie tic tokkil undu arkkum chayyam
@jobinkarett1438
@jobinkarett1438 4 жыл бұрын
@@sskkvatakara5828 ഒന്ന് കാണിച്ചു തരുവോ???
@user-fp6ie4ik3k
@user-fp6ie4ik3k 4 жыл бұрын
sarath ANASWARAM മൂന്നു പ്രാവശ്യം കണ്ടിട്ടാ പിടി കിട്ടിയേ 🤣🤣🤣🤣
@G4Studio
@G4Studio 4 жыл бұрын
എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ please
@G4Studio
@G4Studio 4 жыл бұрын
@@sskkvatakara5828 എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ please
@ratheeshrajvr6767
@ratheeshrajvr6767 4 жыл бұрын
മാജിക് തകർത്തു സൂപ്പർ കിടു God bless you All the best
@vinodkumarkannur232
@vinodkumarkannur232 4 жыл бұрын
ഡൽഹിക്ക് അഭിമാനിക്കാൻ....our great Wilson ji....... congrats.....
@shamil264
@shamil264 3 жыл бұрын
ഇൻസ്റ്റയിൽ തേങ്ങാക്കൊല മീഡിയ സ്റ്റോറി വഴി വന്നവരുണ്ടോ സുഹൃത്തുക്കളെ.... കിളിപോയി മാജിക്‌....... 💥
@sajimonnair7738
@sajimonnair7738 4 жыл бұрын
Congrats Wilson bhai. Feeling proud to see a Delhi Malayali on Comedy Uslsavam Stage. All the best
@mngangadharan1343
@mngangadharan1343 2 жыл бұрын
വിൽസൺ ഫാരിദാബാദ് സെക്ടർ 21 ലെ സ്ഥിര താമസക്കാരനായിരുന്നു. അന്നുമുതലേ ആളെ അറിയാം. ഫാരിദാബാദ് മലയാളീ അസോസിയേഷൻ സെക്ടർ 21 ഏരിയ യുടെ ഓണ പ്രോഗ്രാമിനും ന്യൂ ഇയർ പ്രോഗ്രാമിനും വിത്സൻ സ്ഥിരം പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു. അഞ്ചാറ് വർഷം മുമ്പ് ഈ കയർ വിദ്യയും അവതരിപ്പിച്ചിരുന്നു. അന്ന് കയർ കെട്ടിയിരുന്നത് ഞങ്ങളുടെ FMA Convenior ആയിരുന്ന ഷിനു പിള്ളൈ എന്ന ചെറുപ്പക്കാരൻ ആയിരുന്നു. പാവം ആ ചെറുപ്പക്കാരൻ ഇന്നില്ല. കാൻസർ മൂലം അകാല ചരമ മടഞ്ഞു 😔
@noufalhadifarsanahadifarsa1707
@noufalhadifarsanahadifarsa1707 4 жыл бұрын
കയറിന്റെ മാജിക്ക് സിംപിൾ ആണ് ഇതിന്റെ ട്രിക്ക് യൂട്യൂബിൽ ഉണ്ട്
@shuhaibvellila9993
@shuhaibvellila9993 4 жыл бұрын
Link
@nikhildas9828
@nikhildas9828 4 жыл бұрын
Ella magicinteyum trik ndaavum online madhyamagalil .but nallareethiyil performance cheyyunnathiloodeyaan ath vijayikkunnath
@theunknown5999
@theunknown5999 4 жыл бұрын
kzfaq.info/get/bejne/h6qnmrZ0zdmalWw.html
@kannannair4977
@kannannair4977 3 жыл бұрын
@@theunknown5999. വീഡിയോ കണ്ടു ബ്രോ thanks
@arunbabu4808
@arunbabu4808 3 жыл бұрын
Enna chettan orannam chaithu video idu..
@tommyshelby2084
@tommyshelby2084 3 жыл бұрын
Ippo instayil kand vannathe ullooo kili pooyi😲
@akshay3083
@akshay3083 3 жыл бұрын
Heh njaanum😁😂
@ajeshtkonakkoor7078
@ajeshtkonakkoor7078 4 жыл бұрын
കയറുകൊണ്ട് കെട്ടുന്ന ഇതേ പരിപാടി തമിഴിൽ കണ്ടിട്ടുണ്ട്. മലയാളി.... 💪💪💪💪💪👍👍👍
@arundefence
@arundefence 4 жыл бұрын
kzfaq.info/get/bejne/d9xpipRzz7Kplps.html
@anshadmuhammad7815
@anshadmuhammad7815 4 жыл бұрын
ആ മാജിക്കിന്റെ രഹസ്യം വളരെ സിംപിൾ ആണ്.. രഹസ്യം പറയാൻ പാടില്ലാത്ത കൊണ്ട് മാത്രം ഞാൻ പറയുന്നില്ല...😜😜
@irshadmoulavi9341
@irshadmoulavi9341 4 жыл бұрын
പ്രചോദ് മമ്മൂട്ടിയുടെ ഉദാഹരണം പറഞ്ഞത് വളരെ ആത്മവിശ്വാസം പകരുന്ന ഒന്നാണ് .
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
Magic verea leavel 💪 ❤️
@mashida3408
@mashida3408 3 жыл бұрын
Idh ippo kanunnavar undho July
@jasirjas8930
@jasirjas8930 4 жыл бұрын
ഫിറോസ്ക്കാന്റെ ചാനലിൽ പോയി മട്ടനൊക്കെ തട്ടി മിഥുൻ ചേട്ടൻ ആളൊന്നു ഉഷാറായിട്ടുണ്ടല്ലോ
@jithinkadirur
@jithinkadirur 4 жыл бұрын
ഇതിന് ശേഷം ആണ് അവിടെ പോയത് ബ്രോ
@sabithsabith9286
@sabithsabith9286 4 жыл бұрын
Superrrrrr magic
@anshadmuhammad7815
@anshadmuhammad7815 4 жыл бұрын
Njanum kandu
@G4Studio
@G4Studio 4 жыл бұрын
എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ please
@G4Studio
@G4Studio 4 жыл бұрын
@@sabithsabith9286 എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ please
@sadathashi7998
@sadathashi7998 4 жыл бұрын
കാൽ മടക്കി വച്ചത് കൊണ്ട് അടിയിലെ മാസിൽസ് താണു വരും കാൽ നീട്ടുമ്പോൾ ലൂസാകും സർ ടൈമിംഗ് സൂപ്പർ
@pckrrishna9668
@pckrrishna9668 4 жыл бұрын
ഒരുപാട് രസകരമായി തോന്നി കോമഡി രീതിയിൽ മാജിക്‌ അവതരിപ്പിച്ചത് കണ്ടപ്പോൾ.. ആദ്യത്തെ ആക്ട് ഒരുപാട് ചിന്തിപ്പിക്കുകയും രണ്ടാമത്തെ ആക്ട് ഒരുപാട് ചിരിപ്പിക്കുകയും ചെയ്തു.ഇനിയും ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുന്നതിനും വേണ്ടി ഇതിനേക്കാൾ മികച്ച പെർഫോമൻസുമായി വീണ്ടും വരുക 🙏🙏😘ആശംസകൾ നേരുന്നു വിൽ‌സൺ sir..
@smilekiller322
@smilekiller322 4 жыл бұрын
Itt 2020 kanunavar like button adichu poli
@lijojose2958
@lijojose2958 4 жыл бұрын
മുണ്ടക്കയംകാരൻ ✌️😍
@mahaboobkodipoyil4785
@mahaboobkodipoyil4785 4 жыл бұрын
Nalla vinyam ulla magician ❤️
@Nafilmon
@Nafilmon 4 жыл бұрын
വിൽ‌സൺ ജി ..പൊളിച്ചു ....🌷💥ആശംസകൾ ..
@jonathan.kannurjokannur9235
@jonathan.kannurjokannur9235 4 жыл бұрын
ബുദ്ധി....കൈയൊന്നു തിരിച്ചാൽ,,,,!
@jayashankarrp4800
@jayashankarrp4800 4 жыл бұрын
Excellent Mr.Wilson. Feeling proud to see a confident magician Keralite. May God bless you
@suhailmeppadi943
@suhailmeppadi943 4 жыл бұрын
Super great man
@ayishaanisha6090
@ayishaanisha6090 3 жыл бұрын
I got his tricks when he tell its transparent he looked the board
@ansararackal4795
@ansararackal4795 4 жыл бұрын
OH MY GOODNESS!!!!!
@fazlaabid3419
@fazlaabid3419 4 жыл бұрын
ഈ രണ്ടാമത്തേ ആക്റ്റ്‌ ഇതിനു മുമ്പ്‌ ഉഗ്രം ഉജ്ജലം പരിപാടിയിൽ വന്നിരുന്നു....! അപ്പോൾ തന്നെ ഇത്‌ സോഷ്യൽ മീഡിയയിൽ ചർച്ച ആയതാണ്‌. അത്‌ ഒന്നു കൂടി കണ്ടപ്പോൾ ഉണ്ടായ ഒരു സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതി.....
@MadMagicMindSandeepFradian
@MadMagicMindSandeepFradian 4 жыл бұрын
Wilson sir soooper
@nayznajyznaj4008
@nayznajyznaj4008 4 жыл бұрын
Presentation is entertainment but magic is not strong 💪🏽 simple idea 💡 I hope MIDUN can catch on time but he can’t brake the idea at same time !! Anyway we can support !!
@alpumc7297
@alpumc7297 4 жыл бұрын
Super chettayi
@christydavis8712
@christydavis8712 4 жыл бұрын
Magic act was awesome 👍
@mahavishnu9006
@mahavishnu9006 4 жыл бұрын
The Hands of great GOD
@muhammedirfan313
@muhammedirfan313 4 жыл бұрын
മാജിക്‌ ചേട്ടൻ പൊളിച്ചു.... 😍😍😘😘🤩🤩🤩
@foodiejithin6838
@foodiejithin6838 4 жыл бұрын
Its simple aadyam kettyath just cross knot an oru kaaal mugalilek neekiyal sugamay aa kett loose avum aa leg movement sradhich noku ..Amy way practise adipoli an nalla practise way of presemtation....Nyss
@RISHNA-JITHIN.10
@RISHNA-JITHIN.10 3 жыл бұрын
അ കൈ കെട്ടിയതിന്റെ രഹ്സ്യം എനിക്ക് അറിയാം..
@shanibapengattil3332
@shanibapengattil3332 3 жыл бұрын
Enikk paranj tharo My phone number is 8645683319
@Badass982
@Badass982 3 жыл бұрын
Ankanaa ath
@shanibapengattil3332
@shanibapengattil3332 3 жыл бұрын
What
@RISHNA-JITHIN.10
@RISHNA-JITHIN.10 3 жыл бұрын
@@shanibapengattil3332 7736864580
@kannan9912
@kannan9912 3 жыл бұрын
@@shanibapengattil3332 kzfaq.info/get/bejne/e7mKgs5zt9DQZYU.html
@vismayaentertainer2434
@vismayaentertainer2434 4 жыл бұрын
വിൽസൺ ജീ.... അടിപൊളി.. ആശംസകൾ !!
@G4Studio
@G4Studio 4 жыл бұрын
എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ please
@udayasankartk5727
@udayasankartk5727 4 жыл бұрын
എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു ആ മാജിക് കയ്യ് ഭഗവാനെ ഒരു ലൈക് കൊടുക്ക് മജിഷ്യനു....🙏🙏❤️❤️❤️
@arundefence
@arundefence 4 жыл бұрын
kzfaq.info/get/bejne/d9xpipRzz7Kplps.html
@shailajams4556
@shailajams4556 11 ай бұрын
O, x എന്നീ അക്ഷരങ്ങൾ സൈഡ് തിരിഞ്ഞം ലും അങ്ങനെ തന്നെ വായിക്കാം, കൂടാതെ transparent ആണെന്നും പറഞ്ഞല്ലോ. Then ultimately his presence of mind. Hats off Sir 🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏🏆
@mohd_safvan
@mohd_safvan 3 жыл бұрын
Instayil ninn vannaver Adi like
@Jeevan-kv7te
@Jeevan-kv7te 3 жыл бұрын
Fb il ninnu vanna njaan💖💖😁
@ajmal5356
@ajmal5356 3 жыл бұрын
𝙽𝚓𝚊𝚗 𝚎𝚗𝚍𝚎 𝚞𝚖𝚖𝚊𝚗𝚍𝚎 𝚟𝚊𝚢𝚊𝚝𝚒𝚕 𝚗𝚒𝚗𝚗𝚊𝚊𝚗𝚞 𝚟𝚊𝚗𝚗𝚊𝚝𝚑𝚞.........𝚗𝚒𝚗𝚐𝚊𝚕 𝚒𝚗𝚜𝚝𝚊𝚢𝚒𝚕 𝚗𝚒𝚗𝚗𝚞 𝚙𝚘𝚝𝚝𝚒 𝚖𝚞𝚕𝚊𝚌𝚑𝚊𝚝𝚑𝚊𝚊𝚗𝚘
@ajeshvarghese9630
@ajeshvarghese9630 4 жыл бұрын
Magic 👍
@ratheeshrajvr6767
@ratheeshrajvr6767 4 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു വിനോദ് കിട്ടുക്കി ഷെഫിക്ക് സുപ്പർ God bless you All the best
@shalukumar4372
@shalukumar4372 4 жыл бұрын
കാലിൽ ആദ്യം കേട്ട് കെട്ടിയിട്ടു കൈ കെട്ടിയാൽ അഴിക്കാൻ പറ്റില്ല കാലിലെ ചുറ്റു തിരിക്കാൻ പറ്റും
@Cj-z
@Cj-z 4 жыл бұрын
Magic Wilson.....👍👍👍👌👌💐💐💐
@saccha96
@saccha96 4 жыл бұрын
Awesome Work and Great Magic Wilson Bhai...Wishing you all Success Ahead and waiting eagerly to see more of you on this program.
@subhadrav4773
@subhadrav4773 2 жыл бұрын
Good show, hearty congratulations and God bless you and your family
@shihabareekode
@shihabareekode 3 жыл бұрын
Amazing🔆🔆🔆🔆💖
@jackandjell1608
@jackandjell1608 4 жыл бұрын
മാജിക് പൊളിച്ചു സൂപ്പർ
@G4Studio
@G4Studio 4 жыл бұрын
എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ please
@abhilashvt684
@abhilashvt684 4 жыл бұрын
വിൽസൺ ചേട്ടാ സൂപ്പർ
@bichamk2579
@bichamk2579 2 жыл бұрын
Magic pwolichu👀👀👍👍👍🤓
@freetime6047
@freetime6047 4 жыл бұрын
സൂപ്പർ....
@vishnub9407
@vishnub9407 3 жыл бұрын
trick manasilayavar undo.? :)
@ashreenaachi7755
@ashreenaachi7755 3 жыл бұрын
Illa nink manassilayo
@worldfamousbysreeharivlogs557
@worldfamousbysreeharivlogs557 3 жыл бұрын
Enikkum
@yayuspiano7441
@yayuspiano7441 4 жыл бұрын
Ennalum ath enganaaa🤔🤔😮😮😮😮😍😍😍😍😍
@hashikmoideen4509
@hashikmoideen4509 3 жыл бұрын
നമുക്കും ഒരു അവസരം കിട്ടുമോ ☺️
@Water_jet
@Water_jet 3 жыл бұрын
മാജിക്‌ ട്രിക്ക് കണ്ടതിനു ശേഷമാണ് ഈ വീഡിയോതിരഞ്ഞു പിടിച്ചു കണ്ടത്. 😂
@devilsmedia649
@devilsmedia649 3 жыл бұрын
എങ്ങനെ trick
@ajmal5356
@ajmal5356 3 жыл бұрын
Teachers answer അറിയാവുന്നത് പോലെ അഭിനയിക്കുക ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
@jmvinod
@jmvinod 4 жыл бұрын
Super. Well done wilson
@rasiyarasi9959
@rasiyarasi9959 4 жыл бұрын
ചേട്ടാ. ഗുഡ്
@abyjohn9569
@abyjohn9569 4 жыл бұрын
ഷെഫീഖ് ഇക്കാ.. പൊളിച്ചു...😍😍
@sarafup4884
@sarafup4884 Жыл бұрын
ആ മേജിക്ക് ട്രിക്ക് ഇടത്തെ കാല് പൊന്തി കുമ്പോൾ കയർ ലൂസ് അയാൾ കാൽ പൊന്തി നിൽക്കുന്നത് ശ്രദ്ധിച്ചാൽ മതി അതാണ് അതിൻറെ ആർക്കും ചെയ്തു നോക്കാം
@baburajbaburaj1058
@baburajbaburaj1058 2 жыл бұрын
വിടർന്നു നിൽക്കുന്ന കാൽ. കോട്ടിനുള്ളിൽ നിന്നും ഇറുക്കി വെക്കുമ്പോൾ കെട്ട് ലൂസാവുന്നു അതാണ് ട്രിക്ക്............. സ്പീഡ് അതാണ്‌ മാജിക് 😆
@creepygaming5690
@creepygaming5690 3 жыл бұрын
At leg point knot is tied , so he can twist and remove hand. If you make practice you do it fast and effiecinetly
@lidadil7633
@lidadil7633 3 жыл бұрын
Magic eeth pottanum pattum Kaalimme kettiya kayarilaan secret Ath pirichedukkaam
@lidadil7633
@lidadil7633 2 жыл бұрын
@funny talks yes thats called magic 🔥
@tt1683
@tt1683 4 жыл бұрын
Magician Wilson you are amazing, keep going,wish all the best..
@anasanu6505
@anasanu6505 4 жыл бұрын
എനിക്ക് മനസ്സിലായി ഒരു പ്രാവിശ്യം കൂടെ കണ്ടാൽ മനസ്സിലാവും😊
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Tic tokkil undu
@binancefuturesignalcommuni1411
@binancefuturesignalcommuni1411 4 жыл бұрын
Very easy trick. Left hand rightilottum Right hand leftilottum neekiyal Kayar loosaavum. Kalaranam kayar kaalil kettiyittilla. ചുറ്റിയിട്ടുള്ളു.
@4techtipsmalayalam70
@4techtipsmalayalam70 4 жыл бұрын
Very nice
@rajeevmamunda2440
@rajeevmamunda2440 4 жыл бұрын
ഗംഭീരമായിട്ടുണ്ട് സാർ
@arunk9094
@arunk9094 2 жыл бұрын
Simple logic aanu ee magic 😂
@sandeeppa8444
@sandeeppa8444 2 жыл бұрын
Onnu paranghu tharamoo
@sirfaashish
@sirfaashish 4 жыл бұрын
Super Sir😀😀😀
@manojmtvdreamchannel1873
@manojmtvdreamchannel1873 4 жыл бұрын
Mithun chettan powli aanu koode Lili poya shajon chettanum pinne magicum mimicry yum allam thakarthu
@jeevansudhi2333
@jeevansudhi2333 2 жыл бұрын
ഒരു വർഷം കഴിഞ്ഞു ഈ വീഡിയോ കാണുന്ന ആരേലും ഒണ്ടോ 😌
@arakkalsathan6551
@arakkalsathan6551 2 жыл бұрын
Ne 17 hrs kazinju alle
@jvc6103
@jvc6103 4 жыл бұрын
Super. .best wishes
@mansoorckde
@mansoorckde 4 жыл бұрын
സൂപ്പർ മാജിക്‌ പൊളിച്ചു
@prasadvasu2625
@prasadvasu2625 4 жыл бұрын
മാജിക് സൂപ്പർ
@jameelat2728
@jameelat2728 3 жыл бұрын
2nd magic trick enikkariyam oru video kandittu vannatha ningaloo😊
@jubairmm9312
@jubairmm9312 3 жыл бұрын
ആദ്യത്തേത് കേട്ടിട്ടില്ല kal just ഒന്നു പൊക്കിയാൽ കേട്ട് ലൂസ് ആാവും എന്താണ് ബായ് 🤭🤭🤭🤭
@stanley_yt_gaming_3918
@stanley_yt_gaming_3918 3 жыл бұрын
Oh my god what A magition
@shafeeq177
@shafeeq177 2 жыл бұрын
*ഇതിന്റെ ട്രിക്ക് എവിടെയാ ഉള്ളത്* 👀👀
@lineeshvtk1
@lineeshvtk1 4 жыл бұрын
Wilson chetta. Amazing.
@dildhar_DD
@dildhar_DD 2 жыл бұрын
Ith 2021ill kannunavar undo🤩🤩💥
@midhunkumar5483
@midhunkumar5483 4 жыл бұрын
Rop kitti aa rop thirich kettiyal kuruk aakila right side thirichal ath azhikkan satyathil kettu venila Aalude samsarathil maind maariyaata Venamekil nigalk athupole ketti azhikkan sremikkam Avatharanam super
@anwersalih1005
@anwersalih1005 4 жыл бұрын
Good
@jerinjose8804
@jerinjose8804 4 жыл бұрын
Comedy ulasavam board vanne technic easy anne. He have to make the Students to play first. So it will be more interesting.
@djbeatsthemagicofsounds
@djbeatsthemagicofsounds 4 жыл бұрын
Wilson Chetta.. Live kandittullathaanu... Polichu.... Best wishes...
@moidenkaleel585
@moidenkaleel585 4 жыл бұрын
Powlichu 👍👍👍💪💪💪👌👌👌
@Binuraj-ix9gw
@Binuraj-ix9gw 4 жыл бұрын
Wilsachaayaaa... Nte senior aanennu parayumbol I feel proud.. Great.. Keep going
@afsumedia9878
@afsumedia9878 4 жыл бұрын
Super👌👌
@sonuvlog3683
@sonuvlog3683 2 жыл бұрын
അടിപൊളി മാജിക് 👍🏻👍🏼👍🏼👌👍🏼👌👌👌
@sreekumarsk6070
@sreekumarsk6070 2 жыл бұрын
ഗംഭീരം 🙏
@Jishnuramesh019
@Jishnuramesh019 2 жыл бұрын
ചേട്ടൻ കാല് നീട്ടുമ്പോൾ കെട്ട് ലൂസാവും 😜😜😜😜
@anandhansnair4436
@anandhansnair4436 3 жыл бұрын
Nice 😊
@renymonthomas7414
@renymonthomas7414 4 жыл бұрын
Magic super
@muhamedashiq6067
@muhamedashiq6067 4 жыл бұрын
magic adipoli
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Maagic wowwwwwwwwww
@ramji8079
@ramji8079 2 жыл бұрын
കൈ ചെറുതായി tilt ചെയ്യുമ്പോൾ കയർ ലൂസ് ആകും....എന്നാല് മുകളിലെ കെട്ട് അങ്ങനെ തന്നെ ഉണ്ടാകും....think...
@sanusaif3596
@sanusaif3596 2 жыл бұрын
Super ❤️
@charviscolourworld6961
@charviscolourworld6961 4 жыл бұрын
അടിപൊളി. പക്ഷെ ഇത് വളരെ എളുപ്പമാണ്
@sudheeshp1838
@sudheeshp1838 4 жыл бұрын
എങ്ങിനെ പറയു
@charviscolourworld6961
@charviscolourworld6961 4 жыл бұрын
അദ്ദേഹത്തിന്റെ കാലിൽ രണ്ട് ഭാഗത്തേക്ക്‌ കയർ വലിച്ച് പിടിച്ചതേ ഉള്ളൂ. അവിടെ കെട്ടിയിട്ടില്ല. അതിന്റെ മുകളിൽ കൈവച്ചു കൈകൾക്ക് മുകളിലൂടെയാണ് കെട്ടിയത്. ഒരു ഭാഗത്തേക്ക്‌ കൈകൾ ചരിച്ചാൽ എളുപ്പത്തിൽ പുറത്തെടുക്കാം.
@kirankumarpc6282
@kirankumarpc6282 4 жыл бұрын
Chaithu nokku appo ariyaam 😂😂
@riyask4720
@riyask4720 4 жыл бұрын
എല്ലാം എക്സ്പീരിയൻസ് ആണ് പൊളി സാനം 😘😘
Comedy Utsavam│Flowers│Ep# 340
49:23
Flowers Comedy
Рет қаралды 1,1 МЛН
Comedy Masters Magic Show by Magician Wilson Champakulam 8802101143
10:39
Wilson Champakulam
Рет қаралды 101 М.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Comedy Utsavam│Flowers│Ep# 157
56:54
Flowers Comedy
Рет қаралды 871 М.
Comedy Utsavam│Flowers│Ep#505
49:52
Flowers Comedy
Рет қаралды 2,5 МЛН
Comedy Utsavam│Flowers│Ep# 374
51:14
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep# 460
58:22
Flowers Comedy
Рет қаралды 435 М.
magician wilson champakulam magic show 8802101143
6:48
Wilson Champakulam
Рет қаралды 13 М.
Comedy Utsavam│Flowers│Ep#499 (Part - B )
19:09
Flowers Comedy
Рет қаралды 200 М.
Comedy Utsavam │Flowers│Ep# 35
42:31
Flowers Comedy
Рет қаралды 1,8 МЛН
Comedy Utsavam│Flowers│Ep# 210
1:17:00
Flowers Comedy
Рет қаралды 931 М.
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 23 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 4,3 МЛН
DO YOU HAVE FRIENDS LIKE THIS?
0:17
dednahype
Рет қаралды 22 МЛН