COMMUNITY DISCUSSIONS| SEXWORK & MALAYALAM HOT LIVES

  Рет қаралды 16,287

JBI Tv

JBI Tv

10 ай бұрын

/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 85
@ghostnlady123
@ghostnlady123 10 ай бұрын
Khaiz ൻ്റെ videos എല്ലാം majority യെ തൃപ്തിപ്പെടുത്താൻ വേണ്ടി കേവലം views ന് മാത്രമായുള്ള കാട്ടിക്കൂട്ടലുകൾ ആയി തോന്നിയിട്ടുണ്ട്...daily videos ഇടാൻ വേണ്ടി മാത്രം ഒരു relevant um ഇല്ലാത്ത topic കൾ എടുത്ത് reaction ചെയ്യുന്നതായി തോന്നിയത് എനിക്ക് മാത്രം ആണോ... ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യപരമായ കമൻ്റ് ഇട്ട് വിമർശിച്ചപ്പോൾ പലപ്പോഴായി comment delete ആക്കി 😃
@user-mh5xu4mt1q
@user-mh5xu4mt1q 10 ай бұрын
i have felt the same. i used to be his subscriber for few months because I have watched few of his videos which are socially relevant. But then I felt like he's being fake sometimes. Creating videos just for the sake of making videos, keeping the same script format, fake reactions etc. made me less interested in content so I have unsubscribed that channel recently
@selenophile1832
@selenophile1832 10 ай бұрын
ഞാൻ കണ്ടിരുന്നു അവരുടെ വീഡിയോ പിന്നെ കാണുമ്പോൾ എന്തോ എനിക്ക് ഇഷ്ടപെടുന്നില്ല
@itsmylittleworld5304
@itsmylittleworld5304 10 ай бұрын
എനിക്കും തോന്നി, unsub ചെയ്തു
@ammu_jyothi
@ammu_jyothi 10 ай бұрын
Njan unsub cheythathaanu. Pulli verum manja pathra level video irakki thudangiyappo nirthi. Avide comment cheythirunnu. Pakshe delete aaki ennu thonnunnu.
@gangakavithabhuvanendran
@gangakavithabhuvanendran 10 ай бұрын
Khaiz വെറും കപട പുരോഗമന വാദി ആയിട്ടാണ് തോന്നിയത്. ഒട്ടും genuine അല്ല
@mimosa_1824
@mimosa_1824 10 ай бұрын
Well said.... ഇത് ഒരു നല്ല topic ആണ് ചേട്ടാ ഇന്നത്തെ നമ്മുടെ society il വളരെ relevant ആയ ഒരു topic തന്നെ ആണ്..പ്രസന്റേഷൻ നന്നായിട്ടുണ്ട് ചേട്ടാ ✌️❤
@mimosa_1824
@mimosa_1824 10 ай бұрын
നിവർത്തിക്കേട് കൊണ്ട് ഇങ്ങനെ ഉള്ള തൊഴിൽ ചെയ്യേണ്ടി വരുന്നവർ ആണ് majority വരുന്ന real sex workers... അവരെ വളരെ ചെറുപ്പത്തിൽ പിടിച്ചു കൊണ്ട് പോയതും, അല്ലെങ്കിൽ സ്നേഹിച്ച ആൾക്കാർ ചതിച്ചതും, അല്ലെങ്കിൽ rape victims ഒക്കെ ആണ് ഇതുപോലെ ഉള്ള കാര്യങ്ങളിലേക്ക് എത്തിപെടുന്നത്.ഇങ്ങനെ ഉള്ള ആരും ഇതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കില്ല.. സമൂഹം ഒരുക്കലും അവരെ അതിൽ നിന്നും മാറി പോകാൻ അനുവദിക്കുന്നുമില്ല. മറുവശത്തു ഒരിക്കലും sex workers മാത്രം അല്ലല്ലോ ഇതിൽ ഉള്ളത് കൂടെ society il reputed ആയിട്ടു നടക്കുന്ന ഒരു കൂട്ടം ആൾക്കാരും ഉണ്ടെല്ലോ.. സമൂഹത്തിൽ മാന്യന്മാർ ആയി നടക്കുന്ന ആൾക്കാർ തന്നെ അല്ലേ അവരുടെ കൂടെ പോകുന്നത്.... So അവരുടെ മാത്രം കുഴപ്പം അല്ലെലോ.. ഈ മാന്യർക്കും കുട്ടികൾ ഒക്കെ ഇല്ലേ അവരെ പറ്റി ചിന്തിച്ചിട്ടു അല്ലല്ലോ ഇവര് പോകുന്നത്.. പിന്നെ ഇന്ന് social media il easy ആയിട്ട് earn ചെയ്യാം എന്ന് വിചാരിച്ചു സ്വന്തം ഇഷ്ട്ടം പോലെ ചെയ്യുന്ന ആൾക്കാർ ഉണ്ട് അതു അവരുടെ ഇഷ്ടം ആണ് അവർക്കു വേണെങ്കിൽ ചെയ്യാം ഇല്ലെങ്കിൽ വേണ്ട ആരും force ചെയ്യുന്നില്ല, അതു different situation ആണ്. ആകെ ഉള്ളത് സ്വയം online il self objectification ഒക്കെ ചെയ്തിട്ട് നാളെ വന്നു society യെ കുറ്റം പറയാതെ ഇരുന്നാൽ മതി... പിന്നെ ഇപ്പോൾ rape കേസ് ഒക്കെ കൂടുന്ന സാഹചര്യം വെച്ച് നോക്കുമ്പോൾ sex workers ഉള്ളത് നല്ലതാണ്. അവരുട സർവീസ് വേണം എന്നുള്ളവർക്ക് അതിന് ഒരു option indello.... ഇതിൽ ഏതായാലും consent ആണ് വേണ്ടത് അല്ലാതെ ആരെയും force ചെയ്തു ഇതിലേക്ക് കൊണ്ട് വന്നു life കളയരുത്.. താല്പര്യം ഉള്ളവർ ചെയ്യട്ടെ അല്ലാത്തവരെ വെറുതെ വിടുക പ്രേതെകിച്ചു കുട്ടികളെ അവരെ ഇതിന് വേണ്ടി use ചെയ്യാതെ ഇരിക്കുക 😒 പിന്നെ ഇനി sex workers ആണെങ്കിൽ പോലും അവര് അതു ചെയ്യുന്നു എന്ന് വെച്ച് അവർ എപ്പോഴും available ആണെന്ന് കരുതി അവരെ hurt ചെയ്യരുത്. ഇതിൽ നിന്നും മാറാൻ ആഗ്രഹിക്കുന്നവരെ അതിന് society അനുവദിക്കുക...
@jbitv
@jbitv 10 ай бұрын
👏👏👏 good views 😊
@itsmegopikavasudev
@itsmegopikavasudev 10 ай бұрын
സത്യം
@mimosa_1824
@mimosa_1824 10 ай бұрын
@@jbitv thank u chetta😊❤
@shestechandtalk2312
@shestechandtalk2312 10 ай бұрын
Excellent 👌🏼👌🏼👌🏼
@aneesh_sukumaran
@aneesh_sukumaran 10 ай бұрын
👍
@lattym3647
@lattym3647 10 ай бұрын
Absolutely bang on. Very well analysed. I watched it's me khaiz channel too. Found it very moralistic in his stand . It's easy to sit on a high horse and pass judgement and feel high and mighty and superior.
@sarangi712
@sarangi712 10 ай бұрын
Very much relevant topic. Innum oru kuttiye abuse cheytha news kandu. Itharam karyangal oke cheyyunnavark oru pakshe itharam services gunam cheythekkam. Kuttikaleyum sthreekaleyum even aankuttikale polum abuse cheyunna reethiyilek aalukal varunnath dangerous aanu. Anganeyulla number of cases koodukayum cheyyunnu. Mump nalini jameelayude autobiography vayichath orkunnu. Atharam karyangalodu thalparyamullavar athoru service aakkan aagrahikunnundenkil matullavark harmful aavathidatholam athil frustrated aavenda avasyam illa. Pazhaya kaalathu polum devadasi system pole ullava ivide undayirunnu. Aareyum mosham aakkan ithinonnum kazhiyilla. Ee societyil jeevikumpol ellam kandum kettum oke thanneye kadannu pokan patu. Pinne engane jeevikkanam ennoke aalukalk swayam theerumaanikam. Athinulla oru maturity and sense okeye parenting vazhi cheyyan patu. Athu correct aayi cheythal pinne kuttikal swayam vazhikal choose cheythukollum. Actually this is a very big topic...I've never seen such a matured way of handling a subject like this..
@AnjanaAnil_
@AnjanaAnil_ 10 ай бұрын
Ee oru vdo sherikkum avasyamayirunnu.🥰 Palarudem ullilolla thettaya chindhagathikal oke ethodea marattea 💕
@jbitv
@jbitv 10 ай бұрын
Thanks anjana❤️
@harikrishnan2713
@harikrishnan2713 10 ай бұрын
Valare organised ayitt present cheytu.. was a lucid discussion on such a sensitive topic🙌
@jbitv
@jbitv 10 ай бұрын
❤️thanks hari
@vishakjayakumar248
@vishakjayakumar248 10 ай бұрын
Sherikkum ivde ee work cheyyunnavar chathikkapettavar aan. India il ee work kurach cruel aayi aan nadakkunnath. Namukk 2 option aan ullath. Ith full aayi illaathe aakkua allengi government guidelines vach control cheyyuka.
@sagarts4804
@sagarts4804 10 ай бұрын
Vlog കണ്ടിട്ട് വഴി തെറ്റുന്നവർ തെറ്റട്ടെ, അല്ലാതെന്തു പറയാൻ 😂 നാണവും മാനവും (moral values) മനുഷ്യർക്ക് ജനിതകമായി സ്വഭാവികമായി കിട്ടുന്നതാണ്. അത് കുറച്ച് vlog കണ്ടാൽ മാറുന്ന ഒന്നാണെന്നു തോന്നുന്നില്ല. പലരും curiosity കൊണ്ടാണ് ഇതുപോലുള്ള വീഡിയോകൾക്ക് പുറകെ പോകുന്നത്, curiosity മാറുന്നത്തോടെ അത് നിർത്തും.
@alandonsaji6673
@alandonsaji6673 10 ай бұрын
Enthaanu Vazhi Thettuka Ennath Kond Udesikunnath
@user-mh5xu4mt1q
@user-mh5xu4mt1q 10 ай бұрын
hi, can you talk about the short film "straight to normal"? it has gotten a lot of praise but i felt really weird. their intention might be normalize lgbtq in the society which i totally support but the way they tried to convey was... not okay. Basically it is conveying ideas like if a married guy had sex with another woman that would be cheating but if he does it with another guy, it wouldn't be cheating??? this gives a distorted perspective of homosexuality which people have not talked about much. People should realise homosexual relationships are also like heterosexual relationships. whether if it's a guy, girl or whoever, if you are doing stuff like that, it is still cheating
@jbitv
@jbitv 10 ай бұрын
Njn ath kandilla kanam 😊
@alandonsaji6673
@alandonsaji6673 10 ай бұрын
അത് ചോയ്സ് അല്ല എന്നത് ഒന്നെങ്കിൽ നിങ്ങളുടെ തെറ്റ്ധാരണ അല്ലെങ്കിൽ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്തത് കൊണ്ട് Cheating എന്ന് വിളിക്കുന്നു...Partner Is Not A Property
@reshma020
@reshma020 10 ай бұрын
Khaiz nte video kandapo njnm orthu. Apolanu ivde poll kandath
@jbitv
@jbitv 10 ай бұрын
Mind cheyandatha case anathoke..mind cheythal spread avum
@priyenkahv
@priyenkahv 10 ай бұрын
Online ഇൽ ee പരിപാടി ചെയ്യുന്നവർ അതിൽ നിന്ന് വരുന്ന backlashes ഉം expect ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്. അവർ കുറെ ഒക്കെ immune ആയിട്ട് ആണ് തോന്നുന്നത്. ഈ ലോകത്തിൽ ആരൊക്കെ എന്ധോക്കെ ചെയ്യുന്നുണ്ട്, ഈ online services ഉം ഒരു വഴിക് അവിടെ നടക്കട്ടെ എന്നാണ് എന്റെ അഭിപ്രായം.. But എല്ലാ വിഷയത്തിലും പറയുന്ന പോലെ, ഇതിലും തെറ്റായ വശം glorify ചെയ്യാതെ നോക്കാം നമുക്ക് as a society...
@jbitv
@jbitv 10 ай бұрын
Yes
@lamih0096
@lamih0096 10 ай бұрын
Procrastination Patti oru video edamo
@jerobyarts5654
@jerobyarts5654 10 ай бұрын
JBI can you make a video on the Indie gaming industry in India , I would love to know about it and how it will change the way of consumption of entertainment in Indians in the future
@aathira5863
@aathira5863 10 ай бұрын
Well said bro😎
@tonystark4414
@tonystark4414 10 ай бұрын
Well said bro 🥰
@jbitv
@jbitv 10 ай бұрын
❤️
@akhil7393
@akhil7393 10 ай бұрын
ഭക്ഷണം വെള്ളം പോലെ ശരീരത്തിന് ആവശ്യമായ ഒന്ന് തന്നെ ആണ് sex വിവാഹം കഴിന്നവർക് ആണെങ്കിൽ അത് പങ്കാളിയിൽ നിന്നും കിട്ടും അല്ലാതെ single ആയി ജീവിക്കുന്നവർക്ക് ഇത് പോലുള്ള sex workers തന്നെ ആശ്രയം. ആവശ്യമുള്ളവർ പോട്ടെ രണ്ട് കൂട്ടർക്കും സമ്മതം എങ്കിൽ ഒരു തെറ്റും ഇല്ല😌.
@strellinteaniyan
@strellinteaniyan 10 ай бұрын
I dont agree with this, Food and Water illel jeevan nila nirthaan patilla. Im in my 30's and still a virgin. Im well aware of the situation
@akhil7393
@akhil7393 10 ай бұрын
​@@strellinteaniyanellavardem kaaryam engana nu enik ariyilla njan paranjath sex cheyyan thalparyam ullavarude kaaryam aa. 2 perkum sex cheyyan sammadam enkil athil thettilla that's my point 🙃
@opinion...7713
@opinion...7713 10 ай бұрын
​@@akhil7393 ee single ,ennokke parayunnatu etra kaalathekki aanu... Kanda pennungalde koodey kidannu sugichu..oru 30 + aavumbozhekkyum 20 age ulla pennine kittanam atu fresh 😂😂 atalle ,ippazhathe aanungalde aagraham..👎🏿👎🏿👎🏿
@vineethdasan511
@vineethdasan511 10 ай бұрын
വ്യപിചാരം ഇല്ലാതാവണമെങ്കിൽ വിവാഹം ഇല്ലാതാവണം : ഓഷോ (സ്ത്രീ )
@ansira660
@ansira660 10 ай бұрын
Good topic 👏
@aiswaryabersan7983
@aiswaryabersan7983 10 ай бұрын
Sex work is more prominent in developed countries. The poverty of a country doesn't determine sex work. To protect sex workers from physical harms online platform like only fans formed the content creator can get more money without middle men involvement protect the identity of individual from public.
@abijithjoseph2651
@abijithjoseph2651 10 ай бұрын
Sir ith nalla oru video anu.. Ippolathe women education valarnappol girlsinu marriage intrest illand ayi.. Appol Boys Starving anu... Njn ente karyam anu parayunne.. Im also starving... But Enik membership edkanum Live kananum ullil ninnum pediyanu froad ano valla bad karyamanonnu okke.. Athkond Sex workers Venam ineem venam... Avar undel Indiayile rape rate kurayum.. Ath njan urapp tharaam.. Njn pm ayal avrk anu koodthal benifits.. Njn avrk pethyeka pariganana kodkum Govt Jolii Salery pinne samoohathill nilayum vilayum kodkum...
@Greenland6489
@Greenland6489 10 ай бұрын
chettaaa oru request undee star clicks " ennoru online job app fake aano ? add kand pisa kittunna paripadi aanu! kuree yutubers athe patti video cheythath kandu , plss bro oru video cheyyu .... 😢 njanum downlod cheythittund! ennalum oru pedi! plss bro! 😢
@jbitv
@jbitv 10 ай бұрын
athoke thattippaa veruthe time kalayan nikanda
@ajwadfatih
@ajwadfatih 9 ай бұрын
Kallanmarkk vere joli cheyyan ariyathond innu muthal ee professionil ulpeduthan patto
@prasanth_kp
@prasanth_kp 10 ай бұрын
Sex work ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല....
@dia6976
@dia6976 10 ай бұрын
Sad to see those comments 😢
@sudheeshjayakumar3881
@sudheeshjayakumar3881 10 ай бұрын
🙌❤️
@jbitv
@jbitv 10 ай бұрын
❤️
@itsmegopikavasudev
@itsmegopikavasudev 10 ай бұрын
Topic 👌
@anishp7850
@anishp7850 10 ай бұрын
സാമ്പത്തികം ഒരു പ്രധാന വിഷയ o ആണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഏത് തൊഴിലും ആരോഗ്യപരമായി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം പുരുഷലൈംഗികത അതിന് കടിഞ്ഞാൺ പൊട്ടിയ ചെറിയ ഒരു വിഭാഗം സമൂഹത്തിൽ ഉണ്ടാകും , അതിനെ
@akhil738
@akhil738 10 ай бұрын
Sex work should be regulated. If someone does this job out of their choice and willingness then we should respect that. Taboo around this topic should be removed. Sex is a human need and there are people who are not capable of getting married and raising a family. They should have an option. At the same time sex should be consensual.
@jbitv
@jbitv 10 ай бұрын
Yes akhil ❤️
@MushroomGod-go6qy
@MushroomGod-go6qy 10 ай бұрын
Sex should be driven by love it is essential for the proper functioning of the society.Definitely not a respectable job.We can respect the people involved in this sector not their profession and sex is not a basic need(You are not going to die without that).
@akhil738
@akhil738 10 ай бұрын
@@MushroomGod-go6qy it is just ur perspective. Sex need not necessarily be driven by love. This comes from the concept that love is good and sex is bad. Both are equally good and there is nothing wrong with consensual sex. Sex always comes from lust or because of the hormones in you. Love on the other had is an emotion. Both are different and need to be addressed. Love and sex are equally good. You won’t die out of sex, but sexually frustrated society will create an unsafe society for woman and no one teaches you how to control your sexual urges. Consensual sex is never a problem, if it is between adults.
@Anand2024
@Anand2024 6 ай бұрын
Whom all watch it's me khaiz
@momjaden4595
@momjaden4595 10 ай бұрын
Eeyide pathanamthitta yilo matto some massage centre il sex workers undennu news kettapo Njan um karuthi athyaavasyakkar pokatte ennu, at least kunjungle enkilum inhanullavar veruthe vidumallo ennu . 😢ippo oru idea kitty ithupole centre undaayaalum athil valya mattonnumundavillaannu
@alandonsaji6673
@alandonsaji6673 10 ай бұрын
Sex Workers Nte Aduth Pokunna Ellavarum Pedophiles Rapists Aano..?
@momjaden4595
@momjaden4595 10 ай бұрын
Ellarumalla
@subhathonakkod9825
@subhathonakkod9825 10 ай бұрын
Rapists would be rapists - psychos. If someone could enjoy sex by hurting the other person and children, they are weirdos and sex workers won't be a choice for them.
@SPECTRAL_FLAME
@SPECTRAL_FLAME 8 ай бұрын
Lainkikatha kittatha alukal mathram alla rape cheyyunnath niyamam shaktham an enkil rape cheyyunnath poyitt athine kurich alojikkan thanne alukal pedikkum
@rojipg4530
@rojipg4530 10 ай бұрын
@jbitv
@jbitv 10 ай бұрын
❤️
@svsuraji
@svsuraji 10 ай бұрын
സെക്സ് വർക്കിൽ എന്നല്ല എല്ലാ ജോലികൾക്കും അതിന്റെതായ ശാരീരിക മാനസിക ബുദ്ധിമുട്ടുകളുണ്ട്. നമ്മൾ അതിനെ എത്രമാത്രം പ്രൊഫെഷണലായി അപ്രോച്ച് ചെയ്യുന്നു എന്നതാണ് കാര്യം. സെക്സ് വർക്ക് പ്രൊഫെഷണലായി കൈകാര്യം ചെയ്യേണ്ട കാലമാണിത്. ശരീരത്തിനും സമയത്തിനും ലക്ഷങ്ങളും കോടികളും വില കൽപിച്ച് സെക്സ് വർക്ക് ചെയ്യുന്നവർ വിദേശങ്ങളിലുണ്ട് എന്നതിനെ പറ്റി സോഷ്യൽ മീഡിയയിൽ ആർട്ടിക്കിൾ വായിച്ചത് ഓർമ്മയുണ്ട്. So, പ്രിവിലേജ് & പ്രൊഫെഷണലിസം.. ഇവ രണ്ടും മുഖ്യ ഘടകങ്ങളാണ്.
@alandonsaji6673
@alandonsaji6673 10 ай бұрын
7:56 What Is Sexual Discipline..? Sexual Discipline ആരാണ് നിശ്ചയിക്കുന്നത്..?വിവാഹം കഴിച്ചിട്ട് മാത്രമേ സെക്സ് ആകാവൂ എന്നതാണോ Sexual Discipline..?
@supersapien5124
@supersapien5124 10 ай бұрын
Safe sex, concent, sexual maturity
@Kerala_topic
@Kerala_topic 9 ай бұрын
yes
@alandonsaji6673
@alandonsaji6673 9 ай бұрын
@@Kerala_topic What is discipline..?
@Gayathri89026
@Gayathri89026 10 ай бұрын
Sex workers are entitled to equal protection of the law and must apply equally in all cases, on the basis of age and consent... When it is clear that the sex worker is an adult and is participating with consent, the police must refrain from interfering or taking any criminal action....Sex workers should not be arrested or penalised or harassed or victimised whenever there is a raid on any brothel... 🙏
@akhil7393
@akhil7393 10 ай бұрын
Yes
@sandeepkrishnan3043
@sandeepkrishnan3043 10 ай бұрын
Agreed,so should be the customers be legally protected against arrests and harrasment from police.
@lucinakf4122
@lucinakf4122 10 ай бұрын
👍
@Qwerty-bj5tf
@Qwerty-bj5tf 10 ай бұрын
Sir,താങ്കൾ ഈ "തന്ത ഇല്ലാത്തവൻ/വൾ", "നല്ല കുടുംബത്തിൽ ജനിക്കാത്തവൻ/വൾ",ഒരുപാട് അച്ചന്മാർ ഉള്ളവൻ/വൾ എന്ന് ഈ dialougsine പറ്റി അനലൈസ് ചെയ്യുമോ🙂ഇത് orphans, rape pregnancyമുലം ജനിച്ചവർ, തന്റെ biological sperm donor(i mean biological father) കളഞ്ഞിട്ട് പോയവർ( i mean പ്രേമിച്ചിട്ടോ/കല്യാണം കഴിച്ചിട്ട് പിന്നെ ഭാര്യയും മക്കളെയും കളഞ്ഞിട്ട് പോകുന്നവർ ഉണ്ടല്ലോ), ഡിവോഴ്സ് ആയ അമ്മയുടെ മക്കൾ, സെക്സ് വർക്കർയുടെ മക്കൾ, അവിഹിത ബന്ധം വഴി ജനിച്ചവർ(അമ്മ ചെയ്ത തെറ്റിന് ഒന്നും അറിഞ്ഞുടത്ത മക്കൾ എന്ത് പിഴച്ചു) ഇവർക്കൊക്കെ ഇത് വിഷമം അകുല്ലേ🙄🤔ജനിപ്പിച്ച മാത്രം ആരും അച്ഛനോ അമ്മയോ അകുല്ലല്ലോ അങ്ങനെ ആണെങ്കിൽ എത്ര പേര സ്വന്തം കുടുംബത്തിൽ ഉള്ളവരെ ഉപത്രവിക്കുന്നെ? എത്ര പേര ദത്ത് എടുത്ത് വളർത്തുന്നത്🙃എന്ത ഇതിനെ പറ്റി ആരും സംസാരിക്കാത്തത് എന്ന് ആണ് ഞാൻ ആലോചിക്കുന്നത് ഇത് politically തെറ്റ് അല്ലേ
@jbitv
@jbitv 10 ай бұрын
Its all indirectly insulting women. Its common in all over the world. Once i did a video about this topic , i think 2 years back
@MushroomGod-go6qy
@MushroomGod-go6qy 10 ай бұрын
​@@jbitvhow is it a insult against women?😕
@athirajoy7823
@athirajoy7823 10 ай бұрын
​@@MushroomGod-go6qyBecose thalla illaatha oru kochine oru purushan valarthunnu. Society won't say " thalla ethaannu ariyaathavan or ariyathaval". So, it's abusing his or her mother by saying thantha illaathavan or aryiathavan. It' like 'avalde or avante amma pizha aanu". Thantha pizha aanennu angane kettittundo? Think about thaat!
@dia6976
@dia6976 10 ай бұрын
​@@athirajoy7823kooduthal chindikanda kutty
@vishnukp8498
@vishnukp8498 10 ай бұрын
😻✨️
@jbitv
@jbitv 10 ай бұрын
❤️
@Tripple-9
@Tripple-9 10 ай бұрын
എനിക്ക് sex workers-നെ ഒരുപാട് ഇഷ്ടമാണ്.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 23 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 21 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 20 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Modern Parenting - Unnecessary? - Malayalam
12:59
Maya's Amma - Malayalam
Рет қаралды 6 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 23 МЛН