CONFUSIONS -ന് ഒടുവിൽ കണ്ടെത്തി എന്റെ HAPPINESS |

  Рет қаралды 316,193

ജോഷ് Talks

ജോഷ് Talks

2 жыл бұрын

#comedycontent #motivation #contentcreator #joshtalksmalayalam
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/w20mX2t0uqb
ഡൽഹിയിൽ ജനിച്ചുവളർന്ന സ്റ്റെഫി സണ്ണി ഒരു ഡിജിറ്റൽ കോൺടെന്റ് ക്രിയേറ്റർ ആണ്. ചെറുപ്പം മുതൽ തന്നെ പല രീതികളിൽ അവഗണനകൾ നേരിട്ട ഒരു ബാല്യമായിരുന്നു സ്റ്റെഫിയുടേത്. ഒ.സി.ഡിയുമായി ചെറുപ്പം മുതൽ തന്നെ ബുദ്ധിമുട്ടിയ സ്റ്റെഫി വളരെ വർഷങ്ങളെടുത്താണ് ചികിത്സ തീർത്തത്. സമൂഹത്തിൽ നിന്ന് വളരെ മോശമായ പ്രതികരണങ്ങൾ തുടർച്ചയായി ലഭിച്ചെങ്കിലും വളരെ പോസിറ്റീവ് ആയാണ് സ്റ്റെഫി തന്റെ വെല്ലുവിളികളെ എല്ലാം മറികടന്നത്. അച്ഛന്റെ മരണത്തിനുശേഷം വളരെയധികം കഷ്ടപ്പാടിലേക്ക് കാലെടുത്തുവച്ച സ്റ്റെഫി ഒന്നൊന്നായി തന്റെ പ്രശ്ങ്ങൾക്ക് ഉത്തരങ്ങൾ കണ്ടുപിടിച്ചുകൊണ്ടേ ഇരുന്നു.
ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Born and raised in Delhi, Steffy Sunny is a digital content creator. Steffy was a child who was neglected in many ways from a young age. Steffy, who has been struggling with OCD since childhood, has been undergoing treatment for many years. Despite the constant negative reactions from the community, Steffy overcame all her challenges in a very positive way. After the death of her father, Steffy went through a lot of hardships, one by one, finding answers to her problems.
If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#JoshTalksMalayalam #MalayalamMotivation #BuildYourselfUp

Пікірлер: 260
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/w20mX2t0uqb
@steffysunny8154
@steffysunny8154 2 жыл бұрын
Read all the comments soo sweet happy to have you alll❤️
@k-popshiningworld6442
@k-popshiningworld6442 2 жыл бұрын
Cheechii ithuthanneyaanu ente avastA and cheechi EPPol keralathil aano atho Delhi yil aanoo
@neethukadavath2967
@neethukadavath2967 2 жыл бұрын
❤️
@aneetageorge8964
@aneetageorge8964 2 жыл бұрын
You really deserve it ❤️keep going and keep yourself happy 🤗😊
@sarathsuresh7605
@sarathsuresh7605 2 жыл бұрын
Ente maneeeeeeeee
@songlover4669
@songlover4669 2 жыл бұрын
❤️❤️
@vaishaki_krishnan
@vaishaki_krishnan 2 жыл бұрын
Brilliant steffy😘❤️❤️🔥you are an inspiration to all of us. May your work and your name shine throughout the World. May you be the inspiration many of them take the first step towards their dream. Keep hustling the way you define your hustle. God bless. ❤️❤️❤️🔥🔥🔥😘
@mgA757
@mgA757 2 жыл бұрын
👀😍
@just.nehaa_
@just.nehaa_ 2 жыл бұрын
Kochuu
@vimalbiju
@vimalbiju 2 жыл бұрын
Your also doing good.
@sandrasajeev70
@sandrasajeev70 2 жыл бұрын
Chechiii❤❤
@salettijo1164
@salettijo1164 2 жыл бұрын
🥰
@sonadominic7986
@sonadominic7986 2 жыл бұрын
Malayali accent series oru rakshyum ella, njn epozhum eduthu kannum ❤️😅
@devika.surendren6684
@devika.surendren6684 Жыл бұрын
Me too😅
@good123g
@good123g 7 ай бұрын
Link please
@anjalyb1238
@anjalyb1238 2 жыл бұрын
എനിക്ക് എന്നെത്തന്നെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. കാരണം ഈ ചേച്ചി പറഞ്ഞതും എന്റെ ലൈഫും ആയിട്ട് വല്ലാത്തൊരു കണക്ഷൻ ഉണ്ട്.കുട്ടികാലത്തു എനിക്ക് എന്താകണം എന്നൊരു ലക്ഷ്യബോധം ഉണ്ടായിരുന്നില്ല...school time എല്ലാം Below ആവറേജ് ആയിരുന്നു.പിന്നെ ഒന്നിനും കഴിവില്ലാത്തവൾ എന്ന പേരും...പിന്നീട് അത്രമേൽ വിശ്വാസത്തിലെടുത്തവരിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടികളും എല്ലാം എന്നെ തളർത്തിയിരുന്നു...മാനസികമായി തളർന്നു... പിന്നീട് അത് ഫിസിക്കലി affect ചെയ്തു. ചിന്തിക്കാൻ ഒരുപാടു സമയം കിട്ടി.പക്ഷെ അതോടെ ഒരു കാര്യം മനസിലായി. ഈ ലോകത്ത് ഏറ്റവും കൂടുതൽ പരിഹാസം നേരിട്ടിട്ടുള്ളവർ അല്ലെങ്കിൽ ഏറ്റവും കൂടുതൽ അവഗണിക്കപെട്ടിട്ടുള്ളവർ ആണ് ലൈഫിൽ ഏറ്റവും കൂടുതൽ success ആയിട്ടുള്ളതെന്നു.
@faseelak7011
@faseelak7011 2 жыл бұрын
🥰🥰
@anusha9518
@anusha9518 2 жыл бұрын
❤❤❤❤
@lakshmipriya6520
@lakshmipriya6520 2 жыл бұрын
That friend who pushed her is an angel .. everybody needs somebody like that ❤️
@__-zo7bi
@__-zo7bi 2 жыл бұрын
ചേച്ചിയോട് .... ഒരു വല്ലാത്ത Respect തോനുന്നു 😍💯💯❤️
@abisheknair2523
@abisheknair2523 2 жыл бұрын
"teachersinte ottum support illayirunnu" 😂 Call them out Caaaall them out 😌
@educomeducatingcommerce1848
@educomeducatingcommerce1848 2 жыл бұрын
Pling
@michuzz9312
@michuzz9312 2 жыл бұрын
Ee eachi teacher aano
@meme8331
@meme8331 2 жыл бұрын
just do that
@sangelosyansan7112
@sangelosyansan7112 2 жыл бұрын
ക്ലാസ്സിൽ നന്നായി പഠിക്കുന്നവരെ മാത്രേ എന്നെ പഠിപ്പിച്ച ടീച്ചർ മാരും സപ്പോർട്ട് ചെയ്തിട്ടുള്ളു. ബാക്കിയുള്ളവരെ മാറ്റിനിർത്തും 🥺🥺
@jiyajudy3331
@jiyajudy3331 2 жыл бұрын
@@sangelosyansan7112 എനിക്കും😢 ദൈവത്തിന്റെ ഒരു അനുഗ്രഹം കൊണ്ട് അവരെക്കാൾ ഒരു പടി മുൻപ് എനിക്കു ദൈവം ഒരു seat തന്നു അനുഗ്രഹിച്ചു.. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏
@the_sea_bird6019
@the_sea_bird6019 2 жыл бұрын
Why I left my well payed nursing job - just because of self recognition “what I’m doing here!?? I don’t like this job” 🙌🏽
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
In the same boat
@the_sea_bird6019
@the_sea_bird6019 2 жыл бұрын
@@dreamandmakeit6221 at lest some going with own value 🙌🏽
@mentalchemistry9201
@mentalchemistry9201 2 жыл бұрын
My european settled nurse wife and her family is aganist my entrepreneurial dreams.
@deeptisingh9742
@deeptisingh9742 2 жыл бұрын
My god. When you said " get what you like or you'll be forced to like what you get" , this just hit home. The way you spoke your truth so beautifully and gracefully. I really wish you only the best Steffy. 💓✨
@junis673
@junis673 Жыл бұрын
That's so so true.
@miyanunu
@miyanunu 2 жыл бұрын
Most entertaining videos . ഇതുപോലെ വീണ്ടും കാണാൻ ആഗ്രഹിച്ച വീഡിയോകൾ ഇല്ല . you are the best dear
@JenuzzVlogs
@JenuzzVlogs 2 жыл бұрын
Big fan of you steffy Chechi😘 Love your videos ❤❤
@rosminraju2401
@rosminraju2401 2 жыл бұрын
So proud of you Kunjii!! ❤️❤️❤️❤️ Good to see you achieving your dreams 🥺❤️ Love and hugs to youu💘
@mgA757
@mgA757 2 жыл бұрын
I was waiting for this talk. How impressive and motivational was it! "Embrace your confusions"- these words hit me like a train. I've been also going through a plenitude of chaoses. Your words appeared so familiar to the dialogue from the movie 'Aanadham' in which actor Nivin Pauly tells his bro about confusions in life. I understand that everyone has to go through such a stage of confusion. But for people who fight with any manner of, specifically mental hardships it would be a bit more troublesome. This lady will be one of my role models. I will fly.💪🙌
@steffysunny8154
@steffysunny8154 2 жыл бұрын
❤️❤️❤️❤️
@anushithaanil1661
@anushithaanil1661 2 жыл бұрын
Proud of you Steffy Sunny,Keep going you malayalee heroine Ammachi 💪🥰
@akshithadeva625
@akshithadeva625 2 жыл бұрын
ആര് പറഞ്ഞു കാണാൻ കൊള്ളില്ലെന്ന് നല്ല ഭംഗി ഉണ്ടല്ലോ 😍 ചേച്ചിടെ പല്ല് ❤️
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
The moment you spoke about OCD,I had Goosbumbs ,Had been through depression, anxiety and at last OCD , luckily I came out from OCD alone, relatable I think all these things comes up when you suppress ur dreams, being disabled,a journalism aspirant, writing aspirant can relate to every word u said ♥️more power to you ♥️
@geethasajan8729
@geethasajan8729 Жыл бұрын
Please inform the full form of.OCD
@krishnapriyaa.99
@krishnapriyaa.99 Жыл бұрын
@@geethasajan8729 obsessive compulsive disorder
@leenajose2657
@leenajose2657 Жыл бұрын
@@geethasajan8729 Obsessive Compulsive Disorder
@weirdasff
@weirdasff 7 ай бұрын
​​@@geethasajan8729 Obssessive Compulsive Disorder
@vyshak2964
@vyshak2964 2 жыл бұрын
Such an amazing talk...very inspiring 😇 #keepgoing
@cottondiariesincanada
@cottondiariesincanada 2 жыл бұрын
Very very strong lady..kaanaarund her videos.. midukki 👏🏼👏🏼👏🏼
@Madmaxfuryguy
@Madmaxfuryguy 2 жыл бұрын
Achan illathavarkk korach power kooduthalaa never give up 💥❤️
@uniquequeennisha
@uniquequeennisha Жыл бұрын
Athu achan pwr full kittunatha❤️pinne aa oru situationil amma oru spr pwr akullo..... Athite kude kittum. Agane anu aa pwr ❤️🥰
@annettbiju6152
@annettbiju6152 2 жыл бұрын
Girl you nailed it! So proud of you sis😍
@anoopnair9068
@anoopnair9068 2 жыл бұрын
Society doesent give a shit to begin with and they should never decide for us....Steffy you fought the society the system and put your foot down by never giving up....More Power to You 😊
@prashanth.s9752
@prashanth.s9752 2 жыл бұрын
I wonder is tht the person .... With lots of struggles... Making us... Our family laugh? Omg this is heart touchy... This is one of the best person I have seen in my life.. 🥰🙌her videos these days are lit... Especially those malayali accent wala... Thts killer... And congo on hitting one million on most of em😇😇😅
@angelrose2386
@angelrose2386 2 жыл бұрын
Omg!!! So happy to see you. She was my senior in school. This is so inspirational
@sara_george
@sara_george 2 жыл бұрын
Wonderful never give up. That was really a amazing talk
@educomeducatingcommerce1848
@educomeducatingcommerce1848 2 жыл бұрын
From great power comes great responsibility... Wishing you all the best for more superb videos.Stay blessed 👍
@roshnirejii
@roshnirejii 2 жыл бұрын
OMGG soo touching and inspiringg!!! Love youu chechiii❤️❤️❤️
@littleflower6598
@littleflower6598 2 жыл бұрын
Sooper.....Steffy.....May the good Lord bless u. .....
@athiranair6744
@athiranair6744 2 жыл бұрын
Proud da! Keep up this momentum
@aaryasuresh7590
@aaryasuresh7590 2 жыл бұрын
The fact that you said that," be better than you were before and compete with yourself than others ",is so true ..so much love to you ..you are really an inspiration Chechi ! ❤️❤️
@stefyyohannan4094
@stefyyohannan4094 2 жыл бұрын
Excellent talk steffy, Keep going❤️
@amalkabraham2962
@amalkabraham2962 2 жыл бұрын
Stef u just done it.. And I'm sure that there is Lot's of opprotunites are waiting for u jjust moved on.. Ma dear penagulttyy.😍.
@faheemamuhammed4742
@faheemamuhammed4742 2 жыл бұрын
OMG!!! Totally I can relate her story
@jeenummathai7999
@jeenummathai7999 2 жыл бұрын
More power to you. I love watching your videos
@pavithra_jayadev
@pavithra_jayadev 2 жыл бұрын
I love her much... she is something like a diamond💎
@aravindashok6146
@aravindashok6146 2 жыл бұрын
So happy to see you steffy keep going ❤️👍🏻👍🏻
@akhilpeter8612
@akhilpeter8612 2 жыл бұрын
Motivator and Humourous mallu mother 💯
@georgejeesha
@georgejeesha 2 жыл бұрын
Inspiring girl ... didn't know your struggles before....hope you reach out to more ppl
@alphychacko8332
@alphychacko8332 2 жыл бұрын
She is so entertaining.. Way to go dear☺️
@alphyvijayan6673
@alphyvijayan6673 2 жыл бұрын
Thank you Steffy for this light ....loved it ....grow more ...and all best wishes
@roshanfernantez5083
@roshanfernantez5083 2 жыл бұрын
Happy to see my friend on Josh...... 😍😍❤❤👍🏿👍🏿
@yadukrishnan6615
@yadukrishnan6615 Жыл бұрын
ആ help ചെയ്ത ഫ്രണ്ട് റിയ ആണോ.... റിയെടെ മറ്റവനെ കെട്ടിക്കാൻ അവൾ പോയിരിക്കുന്നു 😂😂😂that dialouge strikes me most... Kudos to you keep moving... Do the things that you really like ♥️♥️♥️♥️
@devipriyaprathapan8403
@devipriyaprathapan8403 2 жыл бұрын
ചേച്ചി സൂപ്പർ ആണ്. എനിക്കും എന്റെ ചേച്ചിക്കും ഒരുപാട് ഇഷ്ടമാണ് 💞💞💞
@AshwinKavya
@AshwinKavya 2 жыл бұрын
this is your hustle ... proud of you
@jonahbiju9672
@jonahbiju9672 2 жыл бұрын
Chechide videos othiri ishtamaa Ee manasu undallo athu pwoliyaa
@johnmelus2685
@johnmelus2685 2 жыл бұрын
Bful videos. Go ahead.. All the best
@saniyavinod5861
@saniyavinod5861 2 жыл бұрын
She is such a brave lady 👍👍
@sari1484
@sari1484 2 жыл бұрын
Ok…but I want to see Steffy’s mom the inspiration behind it all 🙌👍
@angelvarghese252
@angelvarghese252 2 жыл бұрын
More power to you Steffy ❤️❤️🤗
@aswinlekshman1092
@aswinlekshman1092 2 жыл бұрын
excellent talk..keep going and stay blessed ..
@shonashaju3693
@shonashaju3693 2 жыл бұрын
We love watching your videos ☺️❤
@MsPop1993
@MsPop1993 2 жыл бұрын
Genuine video, loved it
@shahamab3317
@shahamab3317 2 жыл бұрын
Ocdye kurich parayaan thanne ellarm nanikkunnu. Your great👍
@aleenaabraham5240
@aleenaabraham5240 2 жыл бұрын
Chechiye orupaad ishttaa... ❤
@__estelle
@__estelle 2 жыл бұрын
Malayali accent series is one of my favourite of stephy chechi❤❤
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
You have above average intelligence and humour sense. Love your videos. 👌🥰
@te2615
@te2615 2 жыл бұрын
More power to you ❤️
@indukrishnan6858
@indukrishnan6858 2 жыл бұрын
Really inspiring ❤️
@angelsam4315
@angelsam4315 2 жыл бұрын
you inspired me chechi thank you keep going ☺🙏
@fincyfrancis
@fincyfrancis 2 жыл бұрын
More power to you girl, the world is your playground go conquer ❤️
@v3queen710
@v3queen710 2 жыл бұрын
Keep Going Dear ❤️nammleishttan mattullavarenthparayunnathilkaryamlla
@keethanamohan4866
@keethanamohan4866 2 жыл бұрын
അടിപൊളി ആണ്.. Chechide..
@Storiesbyelina
@Storiesbyelina 2 жыл бұрын
Proud of you chechii😍😍
@navyavnair4187
@navyavnair4187 2 жыл бұрын
so inspiring ❤
@arjunjoshi9591
@arjunjoshi9591 2 жыл бұрын
Congratulations steffy
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Steffy muth enikk orupad ishtamanu instayile Ella videosum 😘
@anjanakk3421
@anjanakk3421 2 жыл бұрын
Great Steffy✌🏻Keep Going..
@sujamaryraju2770
@sujamaryraju2770 2 жыл бұрын
I do look forward to c ur reels
@sangeethvs8907
@sangeethvs8907 2 жыл бұрын
Hats off steffy chechii ❤️❤️❤️
@bnckooranpaul
@bnckooranpaul 2 жыл бұрын
Self review cheyan enne think cheyyipicha talk 👏🙂
@SAJAN_DELHI_007
@SAJAN_DELHI_007 2 жыл бұрын
Mole ♥️♥️♥️..... inspirational words...
@greeshmaruhi931
@greeshmaruhi931 10 ай бұрын
Thank you so much for this video ❤❤❤❤
@princek3196
@princek3196 2 жыл бұрын
good inspiration
@Priya-yw9fj
@Priya-yw9fj 2 жыл бұрын
Such a strong and positive talk 💞 U are a gem❤️💯 bundle of positivity🌻
@flyingbirdsvlogs3410
@flyingbirdsvlogs3410 2 жыл бұрын
Stephy പൊളി ആണ് 🥰🥰🥰🥰മുത്താണ് 🥰
@mariadeepu6234
@mariadeepu6234 Жыл бұрын
You are an enthusiastic person. 😊
@kalyanisajeev5766
@kalyanisajeev5766 2 жыл бұрын
🤐🤐omgg I am going through the exact same situation!!!!This helped me a lottttt thank you steffy chechi❤❤❤❤❤
@amritakm6736
@amritakm6736 Жыл бұрын
Thanks chechi...
@bb-kz9ci
@bb-kz9ci 2 жыл бұрын
Your videos are superrrrr🥰🥰🥰
@vkhvogtkoyanagiharadasyndr2260
@vkhvogtkoyanagiharadasyndr2260 2 жыл бұрын
So innocent speach
@christymariamonachan7556
@christymariamonachan7556 2 жыл бұрын
Great steffy❤️
@tntstennytessy8123
@tntstennytessy8123 2 жыл бұрын
A growing celeb from kerala school. It's a very proud moment for everyone belongs to KS. All the best girl.
@ftm_najiya8807
@ftm_najiya8807 2 жыл бұрын
Chechi😊respect uh🔥
@creativehead224
@creativehead224 2 жыл бұрын
Proud of you didi 😍😍😍
@bijubpl7858
@bijubpl7858 4 ай бұрын
you are very strong lady ❤😊
@Myblogspot1
@Myblogspot1 2 жыл бұрын
Steffy, you are a power woman
@adithyaadhee7564
@adithyaadhee7564 2 жыл бұрын
Enta ponno ee chechide video kandath thanne njan veedum veendum kanum❤️😂😂😍
@chinjuthomas3193
@chinjuthomas3193 2 жыл бұрын
Superb steffy
@safaaa23
@safaaa23 2 жыл бұрын
1:12 True 🔥
@ann5159
@ann5159 2 жыл бұрын
Even I have OCD I can totally understand
@aruradhh587
@aruradhh587 2 жыл бұрын
So proud steffy👍👍
@jeslinmaryjoseph625
@jeslinmaryjoseph625 2 жыл бұрын
Stefy chechiii is laaaavuuu❤️
@heyy_..
@heyy_.. Жыл бұрын
Njan vicharich enik mathrame OCD ullonne🥲 .... aarekilum ithil ninn recover aavan vella tipsum paranjero🥺
@Sharu9596
@Sharu9596 2 жыл бұрын
I love her 😍
@miss.sanchari_speaks
@miss.sanchari_speaks 2 жыл бұрын
So sooo proud to see you on this stage😍
@saranyavishnu94
@saranyavishnu94 Жыл бұрын
Steffy videos oke adipowli aani
@vijikottackal1775
@vijikottackal1775 Жыл бұрын
O just watched her some videos, and she is amazing
@deepthi1073
@deepthi1073 2 жыл бұрын
If you are a mallu midle class girl : Yes...You are a Nurse 😣
@ln-dy9pk
@ln-dy9pk 2 жыл бұрын
Yes...
@ginibiji3291
@ginibiji3291 Жыл бұрын
Yes
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
One of my Favourite Content Creators 😍🔥
@VlogbyBundleofJoy
@VlogbyBundleofJoy 2 жыл бұрын
I don’t know this language but watched the full video just to see you on stage of Josh talk❤️ I am so so proud of you Steff🌟 I saw you struggling with the things and feeling so proud that you are achieving day by day. More to go Steff❤️ Love and hugs to you🌟
@steffysunny8154
@steffysunny8154 2 жыл бұрын
Thankyou❤️
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН