CRIME UNTOLD STORY | Malayalam crime thriller movie | Mahaboob pang | Shamil Mohammed

  Рет қаралды 277,756

FILM SPACES

FILM SPACES

Жыл бұрын

Пікірлер: 266
@vivekarimbooth9552
@vivekarimbooth9552 Жыл бұрын
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ കാണുന്ന ഫീൽ ഉണ്ട്.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ.. ഗിരീഷ് സർ, മൻസൂർ, നബീൽ എല്ലാരും തകർത്തു..
@Girish_K_Portugal
@Girish_K_Portugal Жыл бұрын
@freetime858noushu5
@freetime858noushu5 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല അടി പോളി....അപാര direction Acting super Camara polichu എല്ലാവരും അസ്സലായി അഭിനയിച്ചു Timing സൂപ്പർ
@ramachandranmattada9915
@ramachandranmattada9915 Жыл бұрын
വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു. ഉദ്വോഗം നില നിർത്തുന്ന അവതരണം. CI Sir കുറച്ചു കൂടി ഉഷാറാവണം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@vinodvinu3805
@vinodvinu3805 Жыл бұрын
ഇത് തുടരണം കണ്ടിരിക്കാൻ ത്രില്ലുണ്ട് ci sir പൊളിച്ചു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👌👌👌👌👍👍👍
@Girish_K_Portugal
@Girish_K_Portugal Жыл бұрын
@unnikrishnan__ck
@unnikrishnan__ck Жыл бұрын
Top notch SOUND MIXING Presize cinematography Low angles are 🔥🔥🔥 Superb direction 💪💪 Loved it as a whole Great work team All the best wishes for the future endeavours 🔥🔥
@raghavankunhunny8220
@raghavankunhunny8220 Жыл бұрын
വളരെ നന്നായിട്ടുണ്ട്..... Gireesh you have done a good job.... Marvelous
@mohandasm1411
@mohandasm1411 9 ай бұрын
കൊള്ളാം സസ്പെൻസ് ത്രില്ലർ എല്ലാവരും നന്നായി പെർഫോം ചെയ്ത അടുത്ത ഭാഗo കാണാൻ കാത്തിരിക്കുന്നു
@hashimnaina6630
@hashimnaina6630 8 ай бұрын
കൊള്ളാം! ഡയലോഗ് പ്രസന്റേഷന്‍ ഒരല്പം കൂടി സ്മൂത്ത്‌ ആക്കിയാല്‍ പൊളിക്കും.
@Ammu.359
@Ammu.359 Жыл бұрын
സമൂഹത്തിന് ഉപകാരം ഉള്ള നല്ലൊരു short filim എല്ലാവരും നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കട്ടെ👍👍👍👍👍👍👍👍👍💥
@manojp3075
@manojp3075 Жыл бұрын
First phone edukunna police constable natural acting...adehathe iniyum use cheyyayirunnu... Ci kollam P c Shaji yude actingum kollam...
@majismpm
@majismpm Жыл бұрын
Thanks bro..great support
@indiansoul6664
@indiansoul6664 Жыл бұрын
Poli...ithokke hit akanam ...Nella actors um makersineyum preshakar valarthanam
@preethasebastian903
@preethasebastian903 Жыл бұрын
ഗിരീഷേട്ടാ 👌👌👌.... CI റോൾ വളരെ നന്നായിട്ടുണ്ട്.. ശബ്ദം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നു. പിന്നെ 3:34 മുതൽ കൈ പിടിച്ചു നിൽക്കുന്നതും ഒന്ന് ശ്രദ്ധിക്കുക. അടുത്ത വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു. മറ്റു അഭിനേതാക്കളും അവരവരുടെ റോളുകൾ വളരെ നന്നായി കൈകാര്യം ചെയ്തു. ലൊക്കേഷൻ സൂപ്പർ.... അതുപോലെ സംവിധാനവും അഭിനന്ദനാർഹം 💐💐 എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏💐💐
@DineshKumar-gy3ug
@DineshKumar-gy3ug Жыл бұрын
Gireesh Bro വളരെ natural acting, CI sir മാത്രമല്ലട്ടോ എല്ലാവരും വളരെ കൂളായി തന്നെ അവനവന്റെ ഭാഗം clear ആക്കിയിട്ടുണ്ട്. പിന്നെ ലൊക്കേഷൻ, camara, പശ്ചാത്തല സംഗീതം എല്ലാം ഗംഭീരം 👍... അതിലുപരി കഴിവുറ്റ സംവിധാനം.... എല്ലാ ഭാവുകങ്ങളും... 🌹🌹🌹🌹
@thattayils
@thattayils 11 ай бұрын
എല്ലാം ഗംഭീരം. CI മികച്ചു നിൽക്കുന്നു.All the best for the next episode ❤❤❤
@MohamedMohamed-cz4ft
@MohamedMohamed-cz4ft Жыл бұрын
വളരെനന്നായി ട്ടുണ്ട് മാത്രമല്ല ഒരു ജീവ നുള്ളകഥ. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു മാത്രമല്ല അടുത്ത എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു
@paransothyparamanandhan738
@paransothyparamanandhan738 6 ай бұрын
சிறந்த திறமை வாய்ந்த திரைப்பட இயக்கம், சிறந்த நடிகர்கள், ஒளி பதிவு, பின்னணி இசை. ஆங்கில படங்களை போன்ற. வாழ்த்துக்கள்
@shestechandtalk2312
@shestechandtalk2312 Жыл бұрын
അമ്പോ കിടുക്കാച്ചി. ഒത്തിരി ബഹളം ഒന്നുമില്ലാതെ നോർമൽ ക്രൈം ത്രില്ലെർ.. സാറുമ്മാർ ഒക്കെ ഒരെ ഡീറ്റെക്റ്റീവ് സെൻസ് 👌🏼👌🏼👌🏼പൊളി.. ബാക്കി waiting
@Abhilash_Irumbuzhi
@Abhilash_Irumbuzhi Жыл бұрын
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ എല്ലാവർക്കും 👏🏻👏🏻❤️
@Girish_K_Portugal
@Girish_K_Portugal Жыл бұрын
@baijubaijukp2047
@baijubaijukp2047 Жыл бұрын
സംവിധായകന്റെ മികവ് തെളിയിച്ച ഷോർട്ട് ഫിലിം❤
@annajancy1217
@annajancy1217 Жыл бұрын
വേഗം അടുത്ത ഭാഗം ഇടൂ കട്ട വെയ്റ്റിംഗ് ആണ് 👍🏻👍🏻👍🏻👍🏻👍🏻
@mohammeddilshad.t5407
@mohammeddilshad.t5407 11 ай бұрын
കലക്കി തിമിർത്തു പൊളിച്ചു part 2 വേണ്ടി കെട്ട് വെയിറ്റ്
@jafarpalapetty
@jafarpalapetty Жыл бұрын
ഒരു ത്രില്ലർ മൂവി കണ്ടിരിക്കുന്ന feel അതി മനോഹരമായ ചിത്രീകരണം മൊത്തത്തിൽ തകർത്തിട്ടുണ്ട്... ബാക്കിക്കായി കാത്തിരിക്കുന്നു... ❤
@Girish_K_Portugal
@Girish_K_Portugal Жыл бұрын
❤😊
@Hajara-ue6ld
@Hajara-ue6ld Жыл бұрын
​@@Girish_K_Portugal1:06
@KhaleelKhaleel-sf6zm
@KhaleelKhaleel-sf6zm Жыл бұрын
Baaki evide
@amitnair5512
@amitnair5512 Жыл бұрын
Oh it's really Awesome 👌.....Script No. 1 , Actors are perfect, Cinematography is excellent and Direction is Perfect...Hats off to the entire team and my Best wishes to your channel ...waiting for 2nd part
@sherin__saleem
@sherin__saleem Жыл бұрын
നന്നായിട്ടുണ്ട്.. Keepitup👏👏
@bijuathykayam8928
@bijuathykayam8928 Жыл бұрын
Good attempt 👍👌👏👏👏 Waiting for Next part(Climax)
@sasipal.s.k.-hl9ly
@sasipal.s.k.-hl9ly Жыл бұрын
ഗിരീഷ് ജി താങ്കളും സുഹൃത്തുക്കളും നന്നായി അഭിനയിച്ചു. തുടർന്ന് കാണുവാൻ ആകാംക്ഷയുണ്ട്. ഗിരീഷ് ശബ്ദം ഒന്നുകൂടി നന്നാക്കുവാൻ ശ്രദ്ധിക്കുമോ. എല്ലാവിധ ഭാവുകങ്ങളും ❤
@Girish_K_Portugal
@Girish_K_Portugal Жыл бұрын
❤thanku
@Girish_K_Portugal
@Girish_K_Portugal Жыл бұрын
@reshmapv1471
@reshmapv1471 Жыл бұрын
Suuperb... Superb 👏👏👏👏👏👏👌👌👌👌👌gireeshetta🤝exellent performance . Ellavarum kidukki💞💞💞💞💞💞👍👍👍
@rejikumar-yu5rf
@rejikumar-yu5rf Жыл бұрын
Natural acting and cunning direction all the best 🎉🎉
@basaveswarankrishnamani8889
@basaveswarankrishnamani8889 Жыл бұрын
നല്ല അവതരണം കണ്ടിരിക്കാൻ തോന്നുന്ന ഡയറക്ഷൻ നല്ല അഭിനയം എല്ലാവരും നന്നായിട്ട് ഉണ്ട്
@asifsuperk6182
@asifsuperk6182 Жыл бұрын
അടിപൊളി നന്നായിരുന്നു താങ്കള്‍ പ്രയാണം തുടരുക ❤❤❤
@shylasoman9912
@shylasoman9912 Жыл бұрын
CI sir adipoli . Oru super thriller moovie Kanda feel. Good photography& direction. Hats off& waiting for the remaining part.
@shyamkumarcm162
@shyamkumarcm162 9 ай бұрын
Good.. Waiting for part 2
@beenatpmini8347
@beenatpmini8347 Жыл бұрын
കുട്ടായിയുടെ ആദ്യത്തെ സംരംഭം നന്നായിട്ടുണ്ട്. CI യുടെ hair സ്റ്റയിൽ ഒന്നു ശരിയാക്കാമായിരുന്നു. ലൊക്കേഷൻ സൂപ്പർ. മൻസൂർ 👍 മൊത്തത്തിൽ 👍👍👍
@Girish_K_Portugal
@Girish_K_Portugal Жыл бұрын
@Girish_K_Portugal
@Girish_K_Portugal Жыл бұрын
Thanku
@zuhraalierz5648
@zuhraalierz5648 9 ай бұрын
ഇതിന്റെ 2 പാർട്ട് വേഗം ഇട്ടാൽ കൊള്ളാം ആയിരുന്നു.. 👍👍
@blackmamba3427
@blackmamba3427 Жыл бұрын
Brilliant. Awesome. Thrilling crime story. Early await next episode ❤
@MZworld8928
@MZworld8928 Жыл бұрын
Police കാരൻ പൊളിച്ചു DQ നെ POLAND
@Manya-nu1tn
@Manya-nu1tn Жыл бұрын
So good Mahaboob & Abhiii🔥🔥
@pixelbigscreen
@pixelbigscreen Жыл бұрын
Art Costume Edit Dop Dirction... 🔥🔥🔥🔥 Allthebest and all team.. ❤️❤️
@2812Sreekumar
@2812Sreekumar Жыл бұрын
Good performance dears... Go ahead...👍👍👍
@jonathanmammenthomas-jy5nd
@jonathanmammenthomas-jy5nd Жыл бұрын
Nice thriller short movie,in the beginning one medical shop chemist was beaten up one psychopath killer on the head with a helmet for not giving a medicine he wanted without prescription and all,then police were finding out many killings and the killer and at a house Joseph's or Samuel John's one body was found out the people were trying to take the body from a well nice ending.
@kuriyanmathews5264
@kuriyanmathews5264 Жыл бұрын
112112211211221111
@santhoshkumar-uc3oq
@santhoshkumar-uc3oq Жыл бұрын
ഡയലോഗ്സ് കുറച്ചുകൂടി ശ്രദ്ധിക്കണം, പോലീസ് ഉദ്യോഗസ്ഥരുടെ മൂവ്മെന്റ്സ് ഒരു ഒരു ചടുലത വേണം. ചിലർ ഒരു ജീവനില്ലാത്ത നിൽപ്പും നടപ്പുമാണ്, നായകന്റെ സൗണ്ട് കുറച്ചുകൂടി ഖനം ഉണ്ടായിരുന്നുവെങ്കിൽ പൊളിച്ചേനേം. എങ്കിലും കൊള്ളാം സൂപ്പർ 👍🏻👍🏻👍🏻
@thorappanworld8667
@thorappanworld8667 Жыл бұрын
കൊള്ളാം... next episode എന്നാണ്👍
@kareemslr4393
@kareemslr4393 Жыл бұрын
Nice work. All the best ❤
@majismpm
@majismpm Жыл бұрын
ഒരു പാട് കഷ്ടപ്പാടിൽ നിന്നും ഉയർന്ന ഈ സന്തോഷത്തിൽ പ്രിയ സഹോദരങ്ങൾക്ക് ഇത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@Girish_K_Portugal
@Girish_K_Portugal Жыл бұрын
@jinuvarghese5001
@jinuvarghese5001 Жыл бұрын
ci sir ന്റെ ശബ്ദം കുറച്ചു കൂടി ഗാഭീരം ഉള്ളതാകാമായിരുന്നു. എന്നിരുന്നാലും വളരെ നന്നായിട്ടുണ്ട്. വീണ്ടും ഇങ്ങനെയുള്ളവ പ്രതീക്ഷിക്കുന്നു.
@Girish_K_Portugal
@Girish_K_Portugal Жыл бұрын
❤ Welcome ur opinion
@user-bc6xu2nb5z
@user-bc6xu2nb5z Жыл бұрын
Interesting.. 🤗 waiting for next part🎭
@popy1981
@popy1981 Жыл бұрын
Waiting for next episode.....❤
@MukeshKumar-ry9xo
@MukeshKumar-ry9xo Жыл бұрын
Adipoli work ellaam adipoli 👍🏻
@drmkerala3214
@drmkerala3214 Жыл бұрын
So far so good. Waiting for next episode.
@rejinak2140
@rejinak2140 Жыл бұрын
Super, waiting for 2nd part 🙏🙏🙏
@farsadek1464
@farsadek1464 Жыл бұрын
Innathe oro ooombiya malayalam filims okke vech nokumbo ithinte direction.. Script... Ellam perfect 👍🏻❣️ good job👌🏻
@bakthibajans7314
@bakthibajans7314 Жыл бұрын
Good story super 👍🙏 God blessings 🙌🙏👌
@hsheesworld6488
@hsheesworld6488 Жыл бұрын
Waiting for next episode പെട്ടന്ന് ഇടണം പ്ലീസ്
@mattohara7736
@mattohara7736 7 ай бұрын
Great acting and cinematography. Waiting for Pt 2.
@prasadvaliyaparambil9272
@prasadvaliyaparambil9272 Жыл бұрын
Thrilling story eagerly waiting for the next episode 👏
@beenasuresh9764
@beenasuresh9764 Жыл бұрын
Yes iam waiting
@saleemudheenmalappuram3486
@saleemudheenmalappuram3486 Жыл бұрын
അടിപൊളി വർക്ക് ഒന്നും പറയാനില്ല
@manithan9485
@manithan9485 Жыл бұрын
സംഭാഷണങ്ങൾ ഒന്നുകൂടെ ഉഷാറാക്കണം എന്നതൊഴിച്ചാൽ .... സംവിധാനം ,Music , ക്യാമറ ., ലൊക്കേഷൻ ... എല്ലാം Super അടുത്ത ഭാഗം ഇതിലും കേമമാക്കട്ടെ. കാത്തിരിക്കുന്നു
@prasimasreelayam2195
@prasimasreelayam2195 9 ай бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
@shrutikrishnamoorthy7860
@shrutikrishnamoorthy7860 Жыл бұрын
Very nice, when will you release the second part? Waiting for the same.
@muhammadalimuhammadali4248
@muhammadalimuhammadali4248 7 ай бұрын
അടിപൊളി ഇന്നത്തെ ഷൂട്ട് ഞാൻ കണ്ടു എന്നെ മനസ്സിലായോ❤
@VijeesVij8
@VijeesVij8 Жыл бұрын
Ci sir polichu.ella abinethakalkkum big salute❤❤
@Girish_K_Portugal
@Girish_K_Portugal Жыл бұрын
@parvathys.s6990
@parvathys.s6990 Жыл бұрын
It was nice. Please upload the second part soon
@antopaul8374
@antopaul8374 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@TrackONmedia
@TrackONmedia Жыл бұрын
Nice work. ❤
@kamarbanubasheer2584
@kamarbanubasheer2584 9 ай бұрын
ഇതിൻ്റെ അടുത്ത ഭാഗം ഇരങ്ങിയോ
@ajupang7159
@ajupang7159 Жыл бұрын
❤❤❤❤❤❤❤❤ good luck Mahaboob
@jubairiyaimmu77
@jubairiyaimmu77 Жыл бұрын
പോലീസ് പൊളി onnum parayanilla 👍🏻👍🏻👍🏻
@sulaimansulu2739
@sulaimansulu2739 Жыл бұрын
Super and good story background music super 👍👍👌
@prajeeshkumar5625
@prajeeshkumar5625 Жыл бұрын
ഈ പറയുന്ന date ൽ എത്ര നമ്പർ ഉണ്ടായിരിക്കും ആ ടവർ ലൊക്കേഷനിൽ. അവിടെയുള്ള ഷോപ്പ് owners, സ്ഥിരം ജോലിക്കാർ.. Taxi അങ്ങനെ എത്രയോപേര്
@djboyracer23
@djboyracer23 12 күн бұрын
Avide kand parichayam illathe aaro aanu, so a unique number only on those dates is the key.
@chinchuanoop8906
@chinchuanoop8906 9 ай бұрын
Kollaam powli
@nirmanengineersmanjeri9365
@nirmanengineersmanjeri9365 Жыл бұрын
Gireesheta... super
@anaskp3426
@anaskp3426 Жыл бұрын
Girish super perfamance iam proud of my school classmate❤❤❤❤
@mafathah5028
@mafathah5028 Жыл бұрын
3 day newpaper അവിടെ കിടക്കുന്ന് കണ്ടിട്ട് അത്രയും തവണ ബെല്ലടിച്ചു കാത്തു നിന്ന സാറിനെ സമ്മതിക്കണം 😄😄
@rajeevpillai8711
@rajeevpillai8711 Жыл бұрын
ദേശാഭിമാനി ആയിരിക്കും... അതാരും തിരിഞ്ഞ് നോക്കാറില്ലല്ലോ
@mafathah5028
@mafathah5028 Жыл бұрын
@@rajeevpillai8711 തിരിഞ്ഞു നോക്കാതിരിക്കാൻ വേണ്ടി ഒരാൾ തനിക്കിഷ്ടമില്ലാത്ത പേപ്പർ cash കൊടുത്ത് തന്റെ വീട്ടിൽ വരുത്തിക്കുമോ
@my_own_bharath
@my_own_bharath 5 ай бұрын
​@@rajeevpillai8711😂😂👍🏼👍🏼
@SanaSafeer-ry3vh
@SanaSafeer-ry3vh Жыл бұрын
Thrilling good work
@premam.p1108
@premam.p1108 Жыл бұрын
ഇത് കഷ്ടമാണ് കേട്ടോ. ആകാംക്ഷയോടെ കണ്ടപ്പോൾ തുടരും എന്ന് 😭😭😭
@sreejiths2415
@sreejiths2415 11 ай бұрын
Nice Sir❤❤❤Congrats Next part?
@rejimathai9500
@rejimathai9500 9 ай бұрын
സെക്കൻഡ് പാർട്ട്‌ പെട്ടന്നു ഇടൂ Pls wayiting for part 2
@sudheerpattimattom1
@sudheerpattimattom1 Жыл бұрын
Super direction and waiting next episode
@songs4u177
@songs4u177 11 ай бұрын
Second part???? Eagerly waiting
@vishnu_unnikrishnan8661
@vishnu_unnikrishnan8661 9 ай бұрын
Nice✨ waiting for second part
@salamaathil80
@salamaathil80 11 ай бұрын
Hey kollalo😊supper
@shanavasm9286
@shanavasm9286 Жыл бұрын
Good work wait next Part Lalsalam Sakhakkale ....
@Eeza._
@Eeza._ Жыл бұрын
കൊള്ളാം കുറച്ചു കൂടി ശബ്ദതിന് ക്‌ളാരിറ്റി ഉണ്ടെങ്കിൽ അടിപൊളി 👌🏻👌🏻👌🏻
@gspscwithschool3326
@gspscwithschool3326 9 ай бұрын
Waiting 4 the second part....upload it fast
@sreeneshkrishnan
@sreeneshkrishnan Жыл бұрын
Waiting for next part…
@akshaykumar.s9432
@akshaykumar.s9432 Жыл бұрын
സൂപ്പർ 👏👏👏
@MohammedjasilP
@MohammedjasilP 10 ай бұрын
Nxt episode katta waiting ❤️‍🩹
@abelvlog8068
@abelvlog8068 Жыл бұрын
സൂപ്പർ❤❤
@sanijansanijan7141
@sanijansanijan7141 8 ай бұрын
👌👌👏
@SujithaaS-qq1zs
@SujithaaS-qq1zs Жыл бұрын
Super thrilling crime story 👍👍
@ashifalimk
@ashifalimk 4 ай бұрын
ഇതുവരെയും പാർട്ട്‌ 2 വന്നില്ലല്ലോ,,, still waiting
@SindhuSindhu-lb8qu
@SindhuSindhu-lb8qu 3 ай бұрын
കിട്ടിയോ സെക്കന്റ്‌ പാർട്ട്‌ 🤔
@ashifalimk
@ashifalimk 3 ай бұрын
@@SindhuSindhu-lb8qu ഇല്ലാ
@indiansoul6664
@indiansoul6664 Жыл бұрын
Ningal polikkum
@NITHU35
@NITHU35 8 ай бұрын
പോലീസ്‌കാർ മൂക്ക് പൊത്തിയപ്പോൾ ഞാനും മൂക്ക് പൊത്തിപ്പോയ്... 😔
@sherin__saleem
@sherin__saleem Жыл бұрын
👏👏👏
@anilettdarlene7037
@anilettdarlene7037 Жыл бұрын
Kollam njn pedichu
@bindukandamkulathingal7928
@bindukandamkulathingal7928 Жыл бұрын
Suuperrrb👌😍🤩
@jayasreeve9377
@jayasreeve9377 Жыл бұрын
Super....❤
@manuvazhayil
@manuvazhayil Жыл бұрын
Super work
@jayalekshmisarasamma3780
@jayalekshmisarasamma3780 Жыл бұрын
സംഭവം കുഴപ്പമില്ല: പക്ഷെ പോലീസുകാർക്ക് കുറച്ചു കൂടി Speed വേണം .... വളരെ തണുപ്പൻ സമീപനം -: ഇതുവരെ കാര്യം ഇത്രയും സീരിയസാകുമെന്ന് അറിയില്ലായിരുന്നു - എന്നു കരുതാം - ഇനി കുറച്ചു കൂടി ചടുലത വേണം .. എങ്കിലെ കാണികൾ ത്രില്ലടിക്കൂ '' അടച്ചിട്ട വീടിന്റെ മുൻവശത്ത് എല്ലാ പോലീസുകാരും കൂടി നിൽക്കുന്ന രീതി ഇതുവരെ മാറ്റാറായില്ലേ ? എത്ര അനുഭവമുണ്ടായാലും പോലീസ് പഠിക്കില്ലെന്നാണോ? പുറകുവശത്തു കൂടി കാട്ടിലേക്ക് ഓടി , ആൾ അടുത്ത സംസ്ഥാനത്തെത്തിയാലും ഇവരിവിടെ കതകു തുറക്കാൻ കാത്തു നിൽക്കും ...
@nasnrs
@nasnrs Жыл бұрын
👏👏👏👍👍
@achuhasiachuhasi1629
@achuhasiachuhasi1629 7 ай бұрын
🎉🎉🎉♥️♥️haseena achuss
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 85 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 150 МЛН
MULLU ( മുള്ള്  ) MALAYALAM SUSPENSE THRILLER MOVIE
47:28
Kavadi Creations
Рет қаралды 39 М.
Ta'Or The Investigation Malayalam Short Film | Ramiz Thalhath | Ravan Navin
55:29
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 85 МЛН