CRIME X . Crime Triller Short Movie| Nimisha Nambiar|Shobi Thilakan|Pradeep Kumar|Udhayan Punchakari

  Рет қаралды 22,317

Pradeep raj

Pradeep raj

11 ай бұрын

Crime Triller Police story

Пікірлер: 30
@M4SONGS
@M4SONGS 5 ай бұрын
ഇത്രയും ഹെവി ആയ ഒരു വർക്ക്.നല്ല കഥയും തിരക്കഥയും.ഷോബി തിലകൻ ഉൾപ്പെടെ നല്ലൊരു താരനിര.എന്നിട്ടും എന്താണ് ആളുകൾ കാണാതെപോകുന്നത്😢...എന്തായാലും congratulations the entire crews❤❤
@madhavmohan7377
@madhavmohan7377 4 ай бұрын
എല്ലാത്തിനും ഒരു സമയം ഉണ്ടാവും ഞാൻ വൈറ്റ് ചെയ്യാം എന്റെ സമയത്തിന് വേണ്ടി ❤
@Kk-ko1tx
@Kk-ko1tx Ай бұрын
😂 paranju pattichallo
@samuelrajan7978
@samuelrajan7978 22 күн бұрын
​@@madhavmohan7377good work
@sunillal6481
@sunillal6481 7 күн бұрын
യൂണിഫോമിനെയും അതിലെ സ്റ്റാർ, ഉദ്യോഗസ്ഥ ൻ്റെ പദവി ഒക്കെ നോക്കണ്ടെ അമ്പാനെ😂 പിന്നെ ഡിസിപ്ലിൻ ഷേവ് ചെയ്യണ്ടേ. ഏത് തിലകൻ ഉണ്ടെന്ന് പറഞ്ഞാലും പിള്ളാർ അതൊക്കെ ശ്രദ്ധിക്കും .പിള്ളാർ അല്ലാത്ത ഞാൻ ശ്രദ്ധിച്ചു.
@thomas8685
@thomas8685 3 ай бұрын
സൂപ്പർ വർക്ക്‌.... നാച്ചുറൽ ആക്ടിങ്....... 🌹👌👌👌👌👍
@rajeenaummer1592
@rajeenaummer1592 23 күн бұрын
Very good short thriller movie. Thank you all team.
@sreeshree141
@sreeshree141 Ай бұрын
Super ❤
@sighnmagic1388
@sighnmagic1388 2 ай бұрын
Good work and script
@Abbhai
@Abbhai 3 ай бұрын
❤❤
@sumohanan4752
@sumohanan4752 Ай бұрын
@28:35 Ultimative Investigation.
@Mystical-3
@Mystical-3 4 ай бұрын
Nice story and screenplay ❤👏👏👏
@binubabu6768
@binubabu6768 27 күн бұрын
👌🏻👍🏻
@Shivsudpt
@Shivsudpt 2 ай бұрын
മെഡലും കുത്തി നടക്കുന്ന IG 😂😂😂😂
@KhaleelKhaleel-sf6zm
@KhaleelKhaleel-sf6zm Ай бұрын
പീറ്റർ ൻറെ കുറച്ചുംകൂടി മെച്ചേപ്പെടുത്തണം
@kalapurakalkalapurakal693
@kalapurakalkalapurakal693 4 ай бұрын
@AnuAni-wx2qb
@AnuAni-wx2qb Ай бұрын
C dg b
@nazal_mohd2282
@nazal_mohd2282 Ай бұрын
ithenda serialoo😂
@kunjusmon5618
@kunjusmon5618 2 ай бұрын
Nice ☺️
@malappuramkaka
@malappuramkaka 24 күн бұрын
IG ക്ക് ഒക്കെ കുറച്ചു വില കൊടുക്ക് ചേട്ടാ ഒരുമാതിരി constabil നോട് പെരുമാറുന്ന പോലെ ആണ് ig യോട് പെരുമാറുന്നത്
@rinshadpoppins7219
@rinshadpoppins7219 19 күн бұрын
5 കൊല്ലം മുൻപ് ഇറങ്ങിയ നീധി എന്ന് പറയുന്ന ഷോട്ഫിലിമിന്റെ അതേ കഥ. അതിൽ ടീച്ചർ ഇതിൽ പോലീസുകാരി. അതിലെ കേസന്വേഷിക്കുന്ന പോലീസുകാരനും ഇതിലെ പോലീസുകാരനും ഒരേ ആറ്റുറ്റ്യൂഡ്. പ്രേക്ഷകരെ ആദ്ദ്യമൊന്ന് തെറ്റിദ്ധരിപ്പിക്കാൻ പെൺകുട്ടിക്ക് ഒരു കാമുകനും അതുപോലെ കുട്ടിയെ ശല്യപ്പെടുത്തുന്ന ഒരു ആൺ കഥാപാത്രവും.. ഇതിൽ ആകെയുള്ള വ്യത്യാസം കൊല്ലപ്പെട്ട കുട്ടി അന്യസംസ്ഥാനതുള്ളതാണ് അതുപോലെ ഷമ്മിതിലകന്റെ കഥാപാത്രവും. 😁
@ajjumgrl8856
@ajjumgrl8856 26 күн бұрын
💔🥲😴
@arunentertainment8723
@arunentertainment8723 Ай бұрын
Iyal entha medalum kuthi nadakkunna ig.class 1.b first rank
@bijirajan3009
@bijirajan3009 14 күн бұрын
വളരെ മോശം സ്ക്രിപ്റ്റ് അത് പോലെ മോശമായ ക്യാമറമാനും ത്രില്ലെർ സ്ക്രിപ്റ്റ് ഒകെ എഴുതുമ്പോൾ അല്പം കൂടെ ലോജിക് വേണം ... അഭിനയിച്ചവർ കൊളളാം അടിപൊളി ആയിട്ടുണ്ട്..
@kb.kottoor2403
@kb.kottoor2403 Ай бұрын
ഇതിൽ ആ ഷോബി തിലകൻ ഇതിൽ പെട്ടു പോയതാ 😄😄😄😄😄😄...
@madhavmohan7377
@madhavmohan7377 25 күн бұрын
ഇത് പോലെ നീ ഒന്ന് ചെയ്തു കാണിക്കാമോ നിൻറ്റെ പിടിക്ക് വിറയ്ക്കും ചുമ്മാ തള്ളല്ലേ.. എല്ലാരും ഇങ്ങനെ തന്നെയാണ് വരുന്നത്
@user-xs6re6hv6v
@user-xs6re6hv6v Ай бұрын
IG ക്കു ഒരു വിലയും ഇല്ലെടെ ഡോക്ടറെ വിളിച്ചു ക്രൈം ബ്രാഞ്ച് മാഡം തിരുത്തുക. ആ ഷോബി കൊണ്ട് തല വച്ചല്ലോ 😮
@athirasaleesh7521
@athirasaleesh7521 14 күн бұрын
Nalla bore story... Shammi thilakan okke pettu poyallo e short film il.... Hero aaya police karante abhinayam nalla bore,....
@ironman6848
@ironman6848 Ай бұрын
കഷ്ടം ഒരു Ivestigation Story എടുക്കുമ്പോ ശകലം വകതിരിവു വേണ്ടേ - ആളെ പൊട്ടനാക്കുന്ന കഥയും ഒരു തണപ്പൻ പോലീസുകാരനും മെഡലുകുത്തി നടക്കുന്ന IG യും. ഹോമോ സെക്ഷൽ ആയ വില്ലത്തിയും കഷ്ടം എൻ്റെ ഷോബിച്ചേട്ടാ ചേട്ടനിതിൽ പെട്ടുപോയല്ലോ 😢😢
@madhavmohan7377
@madhavmohan7377 25 күн бұрын
മോനെ ചുമ്മാ തള്ളരുത് ഇത് പോലെ ഒന്ന് ചെയ്തു നോക്ക്.. അതിനു എവിടെയാ സമയം ആ സമയം നിനക്കൊക്കെ മറ്റു ഉള്ളവരെ തള്ളനാണല്ലോ പിന്നെ എങ്ങനെയാ നീ ഒക്കെ ഗതി പിടിക്കും
Culprit Latest Malayalam Crime Thriller Short Film
31:42
Team Jango Space
Рет қаралды 272 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 81 МЛН
Evidence Malayalam Short Movie | 4K
24:24
Arjun Kartha
Рет қаралды 222 М.
NAYAM  - A CRIME THRILLER  SHORT MOIVE  IN  MALAYALAM
29:02
Oviyam visual media
Рет қаралды 29 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН